Aliyans - 582 | നൻപകൽ നേരത്ത് മയക്കം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 19 бер 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 253

  • @manuvarghese6325
    @manuvarghese6325 Рік тому +66

    ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും മൊബൈലിൽ മാത്രം കണ്ടവരുണ്ടോ ? എന്ന് ചോദിക്കുന്ന ചേട്ടൻ വന്നോ 😂😂😂

  • @Annbabu
    @Annbabu Рік тому +21

    മഞ്ജു ശരിക്കും ഒരു അസാധ്യ പെർഫോമർ ആണ് കേട്ടോ..അവർ ഇല്ലാത്ത ഒരു എപ്പിസോഡ് ആണ് അവരുടെ പവർ മനസ്സിലാകുന്നത്..ഒരു മനുഷ്യൻ്റെ ഏത് ഭാവങ്ങൾക്കും വികാരങ്ങൾക്കും ധൈര്യമായി കാമറ ക്ലോസപ്പ് പിടിക്കാവുന്ന ഒരു മുഖം ആണത്.അഭിനയം അങ്ങേയറ്റം നാറ്റുറൽ ആണ്.അതിൻ്റെ എല്ലാ സൂത്രങ്ങളും അറിയാം.പക്ഷേ ചില സമയങ്ങളിൽ അഭിനയം നാറ്റുറൽ ആക്കാൻ ബോധപൂർവ്വം കുറെ സൂത്രങ്ങൾ വാരിവിതറുന്നത് അരോചകം ആകാറുണ്ട് എന്നത് ചെറിയ പോരായ്മ ആണ്..still, മഞ്ജു ആണ് ഈ കഥയുടെ എരിവും പുളിയും മധുരവും..ബാക്കിയുള്ള കഥകൾ കാലം പറയട്ടെ.

  • @this.is.notcret
    @this.is.notcret Рік тому +66

    ലില്ലിയുടെ സ്വപ്നം പൊളിച്ചു 👍😃 തങ്കമില്ലാത്ത എപ്പിസോഡ്

  • @2012abhijith
    @2012abhijith Рік тому +35

    സ്വപ്നം ആയിരുന്നോ.. റൊണാൾഡിന്റെ ധൈര്യം സംശയിച്ചു 🤣

  • @vinayakkanil7806
    @vinayakkanil7806 Рік тому +3

    എന്തോ ഉദ്ദേശിച്ചു ചെയ്തു വന്നപ്പം എന്തോ പോലെ ആയ എപ്പിസോഡ്. നല്ല തീം ആയിരുന്നു പക്ഷെ കഥ ഒത്തില്ല

  • @ammuswork8296
    @ammuswork8296 Рік тому +17

    Lilly എന്ത് സുന്ദരി ആണ്.❤❤❤

  • @koottukaran3461
    @koottukaran3461 Рік тому +27

    ലില്ലീടെ ചിരി 👍👍👍

  • @Anu60563
    @Anu60563 Рік тому +14

    തുമ്പോല brothers നെ വിളിക്കു പൈപ്പ് നന്നാക്കാൻ 😂😂😂.

  • @ajayanajayan6437
    @ajayanajayan6437 Рік тому +18

    ലില്ലിയുടെ ചിരി ❤❤ പൊളിച്ചു

  • @abupalakkadan9170
    @abupalakkadan9170 Рік тому +7

    ഇന്നത്തെ കുതിരപ്പവന്‍ ലില്ലീടെ ചിരിയ്ക്ക് ❤

  • @itsme1938
    @itsme1938 Рік тому +38

    റാെണാൾഡ് പൊട്ടിച്ച പൈപ്പ് ശരിയാക്കാൻ വലിയ ശാല അമ്പുജനെ വിളിക്കു😂 ( രാജേഷ് തലച്ചിറ സീരിയൽ യൂണിവേഴ്സ്)

  • @ajy4725
    @ajy4725 Рік тому +11

    ലില്ലിയുടെ ചിരി എന്താ ഭംഗി ..

  • @Suresh-tu3sw
    @Suresh-tu3sw Рік тому +40

    👏👏 നൻപകൽ നേരത്ത് മയക്കത്തിൽ ലില്ലിപ്പെണ്ണ് കണ്ട സ്വപ്നം നന്നായിട്ടുണ്ട് 👏👏

  • @remakrish7884
    @remakrish7884 Рік тому +6

    കനകൻ and ലില്ലി super ജോഡി. രണ്ടുപേരുടെയും last സീൻ super. നല്ല ഒറിജിനാലിറ്റി

  • @swathyvipin62
    @swathyvipin62 Рік тому +16

    ഈ അളിയൻസ്.. സീരിയൽ ആവരുതെ ശരിക്കും ഒരു കുടുംബം ആവണം എന്ന് കുറേ ആഗ്രഹിച്ചിട്ടുണ്ട്.അത്രക്ക് ഇഷ്ടാണ് എല്ലാരേം....ഓരോ എപ്പിസൊഡിലും ഇതിൽ ഉള്ള ഓരോ ആൾക്കാരോടും ഉള്ള ഇഷ്ടം കൂടി വരുകയാണ്...luv uh ❤️😚

  • @chinnuchinnoose4185
    @chinnuchinnoose4185 Рік тому +22

    Lillyde chiri super 💗

  • @vineethacchacko1316
    @vineethacchacko1316 Рік тому +9

    ലില്ലിയും കനകനും നല്ല ജോഡി ആണ്.... Super.....

  • @liyasarajohn6359
    @liyasarajohn6359 Рік тому +6

    ലില്ലിയുടെ ചിരി സൂപ്പർ

  • @rekhano1613
    @rekhano1613 Рік тому +12

    Lily mol chiriy kalakki😍👍

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +8

    🎈🎈🎈🎈🙏🙏ലില്ലി ഇന്ന് തകർത്ത്... റൊണാൾഡ്... 🔥🔥🔥😜