Aliyans - 596 | ബ്യൂട്ടീഷന്‍ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 11 кві 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 472

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu Рік тому +715

    കനകൻ ലില്ലി കോമ്പിനേഷൻ ആരൊക്കെ ഇഷ്ടപ്പെടുന്നു

  • @editing_video4759
    @editing_video4759 Рік тому +276

    കിടന്നു കമന്റ്‌ വായിച് എപ്പിസോഡ് കാണുന്നവർ ആരൊക്കെ😁

  • @philipthomas9777
    @philipthomas9777 Рік тому +24

    ബ്രൂട്ടീഷൻ കോഴ്സ് നു പോകുമ്പോൾ തങ്കത്തോട് പറയാതിരുന്നത് ഒട്ടും ശരിയായില്ല. 😄

  • @arjunhari5244
    @arjunhari5244 Рік тому +20

    ഇന്നലെ ലോൺ കിട്ടിയ പൈസയുടെ കാര്യം എന്തായി എന്ന് അറിയാൻ നോക്കി ഇരുന്നത് വെറുതെ ആയി

  • @ridhuadhi1069
    @ridhuadhi1069 Рік тому +62

    തക്കുടു വാവ പാറുക്കുട്ടിനെ പോലെ അറിയപ്പെടുന്ന ഒരു കുഞ്ഞു ആവും 😍😍😍

  • @sangeethajoy1909
    @sangeethajoy1909 Рік тому +86

    വളരെ നല്ലൊരു episode,, എന്തോരു നാച്ചുറൽ ആയിട്ടാണ് എല്ലാരും ജീവിച്ചു കാണിക്കുകയാണ്, ഞാൻ ഈ serial ന് addict ആണ് 🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +27

    ലില്ലി വളരെ Natural Acting🔥🙏👏👌

  • @kiyara308
    @kiyara308 Рік тому +12

    ഒരുപാട് tention അമ്മ മാർക്ക്‌ ഉണ്ടാകുമ്പോൾ കുട്ടികൾക് ശരിയായി സ്നേഹം കിട്ടില്ല പാവം 😥

  • @chennai-mallurecipes91
    @chennai-mallurecipes91 Рік тому +27

    ഇന്നത്തെ അളിയൻ കൊള്ളാം ഇതുപോലെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് കുറെ കാലമായിട്ട് വിഷയദാരിദ്ര്യം ആയിരുന്നു അതിന് ഒരു ആശ്വാസമാണ് ഇന്ന്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +37

    തക്കുടു വാവ മിടുക്കനായെല്ലോ ❤❤

  • @abdulrasheedk2720
    @abdulrasheedk2720 Рік тому +140

    തങ്കത്തിന്റെ കരച്ചിൽ 😂😂😂 സൂപ്പർ അഭിനയം 😍

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +106

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍😂

  • @sherujose1846
    @sherujose1846 Рік тому +13

    Newzealand il night 2 മണിക്ക് ഇരുന്നു കണ്ടു ചിരിച്ചു കണ്ണുനീർ വന്നു. Suuuuuper

  • @user-po7yi7sg8x
    @user-po7yi7sg8x Рік тому +18

    ഇതാണ് കുടുംബ എന്തൊരു ഉത്തരം സൂപ്പർ ചിരിച്ചു ചിരിച്ചു കണ്ണിലും വെള്ളം😂😂😂😂😂😂😂😂😂😂😂😂😂അളിയൻസ്എന്നും മികച്ചത്അഭിനന്ദനങ്ങൾ

  • @renjupradeep3255
    @renjupradeep3255 Рік тому +53

    Superb episode... ❤❤

  • @renjudas5184
    @renjudas5184 Рік тому +41

    രണ്ടാൾക്കും prize കിട്ടാഞ്ഞത് നന്നായി 😂

  • @sahadkahar9604
    @sahadkahar9604 Рік тому +45

    അടിപൊളി എപ്പിസോഡ് ആയിരുന്നു 😂😂😂 തങ്കം പൊളിയാണ് 👍🏻

  • @chandranmancheyil254
    @chandranmancheyil254 Рік тому +11

    കനകനെയും ലില്ലിയും ഇഷ്ടപ്പെടാത്ത ആൾക്കാർ ഉണ്ടാകുമോ😅❤ ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്

  • @princysanthosh90
    @princysanthosh90 Рік тому +38

    Super 😍ചേച്ചി ഒരുക്കിയത് ഏത് രാജ്യത്തിന്റേതാണെന്നു പോലും മനസ്സിലായില്ലെന്നു ലില്ലി 😄😄

  • @saraswathys9308
    @saraswathys9308 Рік тому +53

    🙏🏻തകർപ്പൻ. തങ്കത്തിന്റെ കരച്ചിൽ കണ്ടപ്പോൾ പാവം തോന്നി. എല്ലാവരും കൂടി നന്നാക്കി 🌹🌹🙏🏻