Aliyans - 579 | സ്റ്റാറ്റസ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 13 бер 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 316

  • @pankajpc4788
    @pankajpc4788 Рік тому +106

    ഫോണിൽ ആദരാഞ്ജലികൾ കണ്ട് ബന്ധുക്കളോട് പോലും തിരക്കാതെ ഗൾഫിൽ നിന്ന് പുറപ്പെട്ട ഡാഡിക്ക് ഇരിക്കട്ടെ സല്യൂട്ട് 👏🏼👏🏼

  • @TheVijeshvijay
    @TheVijeshvijay Рік тому +85

    അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ എന്ന് പറഞ്ഞു നക്കി ഡയലോഗ് അടിക്കുന്നവനെ തല്ലാൻ തോന്നുന്നവർ ഉണ്ടോ...?? 🙏🙏

    • @diljaantec8195
      @diljaantec8195 Рік тому +5

      😜😜ചിലപ്പോൾ തോന്നും

    • @thetinykitchenkerala
      @thetinykitchenkerala Рік тому +6

      Unde chevikkalladich pottikkanane thonnare....

    • @KBR.83.
      @KBR.83. Рік тому +6

      ഒരുപാട്. തവണ. തോന്നിയിട്ടുണ്ട്...

    • @sajeevjoseph5773
      @sajeevjoseph5773 Рік тому +7

      എല്ലാവരും പോകുകയാണെങ്കിൽ ഞാനും വരുന്നുണ്ട് ഒന്ന് പൊട്ടിക്കാൻ 😂😂

    • @devika.....4787
      @devika.....4787 Рік тому +3

      ഉണ്ട്

  • @gireeshchira5799
    @gireeshchira5799 Рік тому +8

    മുൻപൊക്കെ ഒരു എപ്പിസോഡ് രണ്ട് തവണയെങ്കിലും കാണാമായിരുന്നു ഈയിടെയായി ഉള്ളത് തന്നെ skip ചെയ്തു കാണേണ്ട അവസ്ഥയായി

  • @ajeeshjalalvlogs2934
    @ajeeshjalalvlogs2934 Рік тому +35

    അമ്മാവനും cletoyum mammooty ഉടെ 'Roschach' il തകര്‍ത്തു. 👍

    • @hananahhashim296
      @hananahhashim296 Рік тому

      😆🤭😬😬😬☺️☺️☺️☺️☺️☺️☺️☺️🥰🥰🥰😴🥰🤐🤐🤐🤐🤐🧐

  • @valsalanarayanan-nf7jp
    @valsalanarayanan-nf7jp Рік тому +16

    അളിയൻസ് എപ്പിസോഡ് ഇതുവരെയുള്ള എല്ലാ എപ്പിസോഡും മുടങ്ങാതെ ഞാൻ കാണാറുണ്ട് എല്ലാ എപ്പിസോഡും അടിപൊളിയാണ് എനിക്ക് അളിയൻസിലെ എല്ലാവരെയും എനിക്ക് വളരെ ഇഷ്ടമാണ് അളിയൻസ് സൂപ്പർ പറ്റുമെങ്കിൽ എനിക്ക് റിപ്ലൈ തരാമോ

  • @shijinshiji3643
    @shijinshiji3643 Рік тому +15

    ക്ലിറ്റോയുടെ അവസാനമുള്ള നിൽപ്പാണ് സൂപ്പർ

    • @deepa320
      @deepa320 Рік тому

      Athu Ella episodilum undallo 😀

  • @sajanskariah3037
    @sajanskariah3037 Рік тому +15

    ഒന്നും തോന്നരുത്, ഇന്ന് അത്ര പോര..

  • @mohankumars3033
    @mohankumars3033 Рік тому +9

    മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം അവസാനിപ്പിച്ചാൽ കൊള്ളാമായിരുന്നു.

    • @AleenaAhalya
      @AleenaAhalya Рік тому +2

      Yes, എന്തിനും മദ്യം. വീട്ടിൽ മീനോ ഇറച്ചിയോ വാങ്ങിയാലും മദ്യം

    • @sylvesterjohnks7007
      @sylvesterjohnks7007 Рік тому +1

      ശരി സർ

  • @anoops5975
    @anoops5975 Рік тому +13

    Night aliyans kandu chore kazhikune aliyans family members unde like adiche ❤❤❤❤.......

  • @Mahima608
    @Mahima608 Рік тому +31

    ഇന്നത്തെ episode അടിപൊളി 👍👍

  • @mohamedthaha1538
    @mohamedthaha1538 Рік тому +11

    Girirajan 🐓 ammaavan adicchu policchu jeevikkukayalle 👍

  • @georgecjohn7128
    @georgecjohn7128 Рік тому +10

    Last വന്ന തിരോന്തോരം അപ്പികൾ ആരടെ... 🤭🤭😂😂

  • @Suresh-tu3sw
    @Suresh-tu3sw Рік тому +23

    👏👏👏ഇന്നലത്തെ എപ്പിസോഡിന്റെ അത്രയും വന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു 👏👏👏
    പെർഫോമൻസ് എല്ലാരും സൂപ്പർ 👌👌അമ്മയെ കണ്ടിട്ട് ഒരുപാട് ആയല്ലോ 🤔🤔
    😊😊മുത്തേ 😊😊

  • @shamsudheenshamsu4136
    @shamsudheenshamsu4136 Рік тому +5

    അപ്പ കണ്ടവനെ അപ്പ വിളിക്കല്ല ഒരു കഥക്കുള്ള ഒരു ക്ഷാമം നിങ്ങൾ എല്ലാവരും സിനിമയിൽ അഭിനയിച്ചവർ അല്ലെ നല്ലതിന് നല്ലത് മറിമായം കുന്ദംകുളത്തങ്ങാടി ഉപ്പും മുളകും ചെണ്ട ഇനിയൊരു കോമാളിത്തരം ഒഴിവാക്കുക ചിലത് എനിക്ക് ഇഷ്ടമാണ് അതിന് എഴുതാറുണ്ട്

    • @gireeshchira5799
      @gireeshchira5799 Рік тому +2

      👍അത് ഈ അടുത്തിടെയായി എല്ലാവരും അഭിനയിക്കുകല്ല ജീവിക്കുകയാണ് പിന്നെ ഇതിലെ ചില കഥാപാത്രങ്ങൾക്കുള്ള പ്രേത്യേകിച്ചുള്ള വർണനയും കൊണ്ട് ഉണ്ടായിരുന്ന നിലവാരം ഇല്ലാണ്ടാക്കി ഇത് തുടക്കകാലം മുതലേ കാണുന്നവർക്ക് അറിയാം ഇതിന്റെ മഹിമ അല്പത്തരം ബാധിച്ചു റൊണാൾഡ് ഉണ്ടായിരുന്നെങ്കിൽ ഒരു ഉണർവ് ഉണ്ടാവുമായിരുന്നു ഹോർജിനാലിറ്റി അതാണ് അല്ലാതെ ഇപ്പോൾ ഇവരൊന്നും അല്ല

  • @Kpop.World_vlog217
    @Kpop.World_vlog217 Рік тому +5

    അമ്മാവന്റെ ഡയലോഗ് 😃, അതേയ് ഇത് മൂത്തിരിക്കുന്നട്ടോ 😇

  • @krishnankutty5532
    @krishnankutty5532 Рік тому +1

    കണ്ട എപ്പിസോഡ്സ് വീണ്ടും വീണ്ടും കണ്ടവർ ധാരാളം. ഞാൻ adakkam😂

  • @manusajikumarmanu8615
    @manusajikumarmanu8615 Рік тому +5

    Nammude ronaldine nannaeett miss cheyyunund pls asane konduva pls

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +13

    Good team work 👌👌

  • @saralatk9370
    @saralatk9370 Рік тому +4

    അടിപൊളി എപ്പിസോഡ് ......

  • @sufairamuneer438
    @sufairamuneer438 Рік тому +5

    തങ്കത്തിന്റ ആ മുടി കെട്ടിയിട്ടുള്ള വരവ് nalla rasanu.... ഒരു natural acting..... 😍

  • @archanakg7501
    @archanakg7501 Рік тому +6

    അളിയൻസ്എപ്പോഴും സൂപ്പറാ ❤️

  • @alexandergeorge9365
    @alexandergeorge9365 Рік тому +12

    അളിയൻസ്, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തോന്നുന്നു. വീട്ടിലെ സ്ത്രീകൾക്ക് ഈ പ്രവണതയെ എതിർത്തുകൂടെ?

  • @lijukchacko540
    @lijukchacko540 Рік тому +26

    അടിപൊളി എപ്പിസോഡ് 😄😄😄

  • @keeleriachu28
    @keeleriachu28 Рік тому +5

    വഴിയിൽ കൂടെ പോവുന്നവരെയൊക്കെ ഗസ്റ്റ്‌ റോളിൽ കേറ്റിയാൽ എങ്ങനെ ഇരിക്കും. ഇങ്ങനെ ഇരിക്കും 😂😂

  • @ismayilpv727
    @ismayilpv727 Рік тому +29

    ധന്യങ്ങളുടെ നാട്ടിലേക്ക്, oru യാത്ര
    റേഷൻ കട,, ഗോതമ്പ്, അരി വാങ്ങാൻ പോയത്,,, അയിനാണ് സ്റ്റാറ്റസ് 🤣🤣

  • @sivadas7169
    @sivadas7169 Рік тому +2

    Ammavanum ammayiyum ammayum kuttikalum ellavarum chernnulla kure episodukal kananam

  • @KBR.83.
    @KBR.83. Рік тому +3

    Super. Episode..

  • @FRQ.lovebeal
    @FRQ.lovebeal Рік тому +295

    *അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌ഹാജർ കരോ 😌😌*

    • @mareenareji4600
      @mareenareji4600 Рік тому +46

      താൻ അത്യാവശ്യമായി ഒരു ഡോക്ടർ നെ consult ചെയ്യൂ

    • @shihabshihab7815
      @shihabshihab7815 Рік тому +9

      ഞാൻ 1980 തുടങ്ങി അളിയനാണ്🤣🤣🤣

    • @FRQ.lovebeal
      @FRQ.lovebeal Рік тому

      @@mareenareji4600 ok നിന്നെ കാണിച്ച dr me കണ്ട മതിയോ 😌😌

    • @FRQ.lovebeal
      @FRQ.lovebeal Рік тому +1

      @@shihabshihab7815 😂

    • @jcadoor204
      @jcadoor204 Рік тому +3

      എല്ലാരും കരോ കരോ😂😂😂😂😂😂😂

  • @muneerzvlog7668
    @muneerzvlog7668 Рік тому +2

    kleetto oru kidilam acting kaanaan sandy marrimaayam kaaanoooo🤣🤣🤣🤣🤣🤣🤣🤣🤣

  • @raviiyer1966
    @raviiyer1966 Рік тому +9

    Iam big fan for aliyans regular watcher.follower.from tamilnadu Tiruchendur

    • @hhkp4630
      @hhkp4630 Рік тому

      Gud!..U understand malayalam dialogues??

  • @rajendranvayala4201
    @rajendranvayala4201 Рік тому +6

    മാലിനൃം തള്ളൽ മായംചേർക്കൽ കൈക്കൂലി അഴിമതി രാഷ്ട്രീയ കെടുതി എന്നിവയ്ക്കെതിരെ യും അതിശക്തമായ വിമർശനങ്ങൾ വരട്ടെ.ആശംസ

  • @AaAa-ct7hk
    @AaAa-ct7hk Рік тому +18

    ഇന്നത്തെ അളിയൻസ് പൊളിച്ചു

  • @Agasthya671
    @Agasthya671 Рік тому +8

    ആര്യയാണോ ഫൂലൻദേവിയാണോ😶😶

  • @dreamshore9
    @dreamshore9 Рік тому +7

    കൗമുദി ചാനലിന്റെ അഡ്രസ് തന്നെ അളിയൻസാ 😌

  • @memoriesneverdie828
    @memoriesneverdie828 Рік тому +14

    സ്വാഭാവികത എവിടെയോ നഷ്ടപ്പെടുന്നു..
    തങ്ക൦: അയ്യോ അടുപ്പത്ത് അത് വച്ച്മറന്നു..
    പറഞ്ഞ് ചെയ്യിപ്പിച്ചപോലെ ഫീല് ചെയ്തു..
    എന്ത് പറ്റി അളിയ൯സ്...??????

    • @gireeshchira5799
      @gireeshchira5799 Рік тому +2

      ക്ളീറ്റോ അത് അരിഞ്ഞു കഴിഞ്ഞിട്ട് എന്താച്ചാ ചെയ്താമതിയെന്നു പറഞ്ഞിട്ട് പിന്നീട് അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ടെന്നു പറഞ്ഞിട്ട് പറയുന്നു ക്ളീറ്റോ അത് വായിച്ചു കഴിഞ്ഞു എന്തെങ്കിലും ചെയ്താൽമതിയെന്നു

    • @vun-dc6uy
      @vun-dc6uy Рік тому +1

      ​@@gireeshchira5799 അല്ലേലും തങ്കത്തിനു വട്ടല്ലേ 😂🤣🤣🤣

  • @mjsmehfil3773
    @mjsmehfil3773 Рік тому +11

    Lack of powerful content..
    Please write a mixture of emotional comedy supence and logical.
    My precious method actors performed super..
    God bless you all...
    With regards and prayers
    Sunny Sebastian
    Ghazal singer
    Kochi, Kerala.

  • @mariyajose120
    @mariyajose120 Рік тому +3

    അടിപൊളി സീരിയൽ 👍

  • @nila7860
    @nila7860 Рік тому +5

    ഇതിന് കാരണം കണകൻ ആണ്. അയാൾ പറഞ്ഞിട്ടാണ് cleeto അങ്ങനെ ചിന്തിച്ചത്

    • @AleenaAhalya
      @AleenaAhalya Рік тому +1

      എന്നുവെച്ചു ഉടൻ മരിച്ചെന്നു പറഞ്ഞ് status ഇടുമോ

  • @asifabdullah7097
    @asifabdullah7097 Рік тому +4

    Aliyans ishtam 👍👍👍

  • @binuthomas4773
    @binuthomas4773 Рік тому +2

    Dinner kazhikkumbol aliyans undu

  • @padayoottam..2121
    @padayoottam..2121 Рік тому +4

    അളിയൻസിൻെറ പരിപാടി ഇപ്പോൾ തനി സോമാമ്പുലിസം ആയി മാറുവൊ അവസാനം..😊☺️ എന്നും ചോദിക്കണം എന്ന് വിജാരിക്കും. മറക്കും കനകൻ അളിയന് ഇതെന്തോന്ന് ബൈക്ക് ഓടിക്കുമ്പോൾ ഇതുപോലുള്ള ഉടായിപ്പ് ഹെൽമെറ്റ് ആണൊ ധരിച്ച് ജനങ്ങൾ ക്ക് കാണിച്ചു കൊടുക്കേണ്ടത് അതും ഒരു പോലീസ് കാരൻ ഇങ്ങനെ യുള്ള ഹെൽമറ്റിന് എന്ത് സേഫ്റ്റി ആണ് ഉള്ളത് തലയിൽ വെച്ചാൽ മൊത്തം മറയണ്ടേ ഇത് ചുമ്മാ ചെവിയെല്ലാം കാണാലൊ ..😊☺️

  • @bepositive4044
    @bepositive4044 Рік тому +1

    കുറച്ചൂടെ മനോഹരം ആക്കാമായിരുന്നു ❤

  • @lambooji2011
    @lambooji2011 Рік тому +3

    Keep going well guys👍🇳🇬🇮🇳🎉

  • @gayathrick-bw9lu
    @gayathrick-bw9lu Рік тому +1

    സൂപ്പർ 🥰

  • @veenarajraj1692
    @veenarajraj1692 Рік тому +4

    First... aliyans fans അടി ലൈക്ക് 👍👍👍

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +3

    Adipoli 😍

  • @sheelajoseph5070
    @sheelajoseph5070 Рік тому +15

    എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട്. വർഷങ്ങളായി 😊

  • @funfilledwiththasni
    @funfilledwiththasni Рік тому +4

    evide paripady avatharipichalum ithanalo avastha😂

  • @jbraj1000
    @jbraj1000 Рік тому +3

    What do you want to convey by this episode??????

  • @georgejohn9879
    @georgejohn9879 Рік тому +4

    ഇന്നത്തെ ഒന്നും മനസിലായില്ല

  • @RiyuRaz
    @RiyuRaz Рік тому +2

    My fav😍😍😍

  • @tomycptomy6414
    @tomycptomy6414 Рік тому +2

    Supper

  • @Ramanikv-to8bw
    @Ramanikv-to8bw 8 місяців тому

    Very cute to see the aliyans serial

  • @sumeshsubrahmanyansumeshps7708

    നൈസ് എപ്പിസോഡ് 🙏

  • @gracygokavi1422
    @gracygokavi1422 Рік тому +2

    Super

  • @sujeshkumar1119
    @sujeshkumar1119 Рік тому +2

  • @rahmanrahman-xl2ih
    @rahmanrahman-xl2ih Рік тому +1

    പഴയ എപ്പിസോഡ് ഒക്കെ പൊളി ആയിരുന്നു ഇപ്പൊ കുറെ ഒപ്പിക്കൽ സ്..

  • @sathyabhama397
    @sathyabhama397 Рік тому +8

    Super 👌

  • @rockyuyir7195
    @rockyuyir7195 Рік тому +7

    അടിപൊളി സീരിയൽ

  • @sreekumarsreekumar3692
    @sreekumarsreekumar3692 Рік тому +4

    ക്ലീപ്പൻ സൂപ്പർ

  • @vimalkumarr6621
    @vimalkumarr6621 Рік тому +1

    👌👌👌🌹🌹🌹

  • @Suparnika
    @Suparnika Рік тому +3

    നന്ദിത വയനാട്ടുകാരി... അയൽ പക്കം ❤

  • @Anu60563
    @Anu60563 Рік тому +3

    അടുപ്പിന്റെ പുറത്തു ചെമ്മീൻ കിള്ളുന്നു ഇത്രേം വല്യ പറമ്പുള്ളപ്പോ എന്റെ തങ്കം 7 വീട് നാറും 😅😅

    • @AleenaAhalya
      @AleenaAhalya Рік тому +2

      അങ്ങനെ smell ഒന്നും വരില്ല. എല്ലായിടത്തും അളിച്ചു വാരാതെ ചെയ്താൽ മതി

  • @sajidevanandasaji8159
    @sajidevanandasaji8159 Рік тому +1

    👍

  • @sabiskitchen8179
    @sabiskitchen8179 Рік тому +1

    Spr

  • @indian6346
    @indian6346 Рік тому

    കൊള്ളാം.

  • @rafeekmmanakkad8973
    @rafeekmmanakkad8973 Рік тому +1

    👍👍

  • @my_world_my_garden6452
    @my_world_my_garden6452 Рік тому +1

    മച്ഛമ്പി എവിടെ പോയി?
    റൊണാൾഡ് and അമ്മാവൻ്റെ കൂടെ ഒരു episode വേണം.

  • @thankamammu1932
    @thankamammu1932 Рік тому

    Adipoli

  • @nileworld1
    @nileworld1 Рік тому +2

    😂❤👍😍

  • @abupalakkadan9170
    @abupalakkadan9170 Рік тому

    ♥♥

  • @thankamammu1932
    @thankamammu1932 Рік тому +2

    Shirt anisheetta supper

  • @AnjuAnju-qj9wr
    @AnjuAnju-qj9wr Рік тому

    🥰🥰🥰

  • @sarathr2205
    @sarathr2205 Рік тому +2

    🤚

  • @nishaninan5180
    @nishaninan5180 Рік тому +3

    Aneesh chetane innu kottayam townil vachu kandu but aduthu poi samsarikan oru pedi ayirunnu

    • @adithilakshmi1841
      @adithilakshmi1841 Рік тому +1

      🤣🤣🤣 മൈൻഡ് ചെയ്യുമെന്ന് vechitano

    • @nishaninan5180
      @nishaninan5180 Рік тому

      Mind cheythillengilo ennu vechit

    • @anugrahamolmp447
      @anugrahamolmp447 Рік тому +1

      എന്തിന്.....
      അനീഷേട്ടൻ പാവമാണ്.
      ..

  • @busharanizam1477
    @busharanizam1477 Рік тому +1

    ഉണ്ട്

  • @husnahadiya3288
    @husnahadiya3288 Рік тому +1

    Aa athil ulla book alkemist 8th test book malayalam athil und

  • @soudaminivijitha5379
    @soudaminivijitha5379 Рік тому

    👍🏻

  • @shailafhathima.5558
    @shailafhathima.5558 Рік тому +1

    ഉണ്ട്... ഞമ്മള്

  • @sreejaksoman1566
    @sreejaksoman1566 Рік тому +1

    This two same book i have

  • @ramakrishnant432
    @ramakrishnant432 Рік тому

    ഞാൻ കണ്ടിട്ടുണ്ട്

  • @sandhyasandhya9361
    @sandhyasandhya9361 Рік тому +5

    ഈ കഥ ഷെയർ ചാറ്റിൽ വായിച്ചതാട്ടോ. 😂

  • @aneeshprabhakaran141
    @aneeshprabhakaran141 Рік тому +3

    പൊളിച്ചു 👍👍👍👍😄😄😄

  • @madhusoodhananparammal
    @madhusoodhananparammal Рік тому +1

    Njanum kanarund alla apisodum

  • @marythomas188
    @marythomas188 Рік тому +1

    👍😂😂😂

  • @ashrafkolappuram9472
    @ashrafkolappuram9472 Рік тому +5

    റൊണാൾഡ് ഇല്ലാത്ത എപ്പിസോഡ് ഒരു രസം കിട്ടുന്നില്ല

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +2

    🎈🎈🎈🎈🙏🙏

  • @pranavmp1532
    @pranavmp1532 Рік тому +2

    😂😂😂

  • @prabeeshkrishna3868
    @prabeeshkrishna3868 Рік тому +3

    സ്റ്റാറ്റസ് 😅

  • @__love._.birds__
    @__love._.birds__ 10 місяців тому

    ചെമ്മീൻ എടുത്ത. കൈ കഴുവാതെ പോലും മുടി കെട്ടി വെയ്ക്കുന്നു 🥶

  • @afhbcg7615
    @afhbcg7615 Рік тому +1

    🙋‍♂️🙋‍♂️🙋‍♂️

  • @zulfikarfafag5626
    @zulfikarfafag5626 Рік тому +1

    ക്‌ളീട്ടോയുടെ ഡയലോഗ് correct.. വായനയുടെ പ്രാധാന്യത്തെ കുറിച്ച് അറിയാത്ത കഴുത.. തങ്കoപോത്താണ്😂

  • @sajeevck4202
    @sajeevck4202 Рік тому

    Ithu valippalla

  • @kukuwait2444
    @kukuwait2444 Рік тому +2

    Soumya 😍

  • @aravindmohan8666
    @aravindmohan8666 Рік тому +1

    First 🙌🏻🙌🏻🙌🏻

  • @rejanyv.s3619
    @rejanyv.s3619 Рік тому +2

    Ente ponno kanakante chiri oru rekshaum ella

  • @hibafathima3733
    @hibafathima3733 Рік тому

    Aliyans. New ep. Onnum. Panghilla. Adende

  • @silpajustin867
    @silpajustin867 Рік тому +1

    Virginia woolf❤️

  • @premjithparimanam4197
    @premjithparimanam4197 Рік тому +2

    അനിഷ് ഏട്ടൻ പുലിയാണ്‌

  • @muhammedkutty3237
    @muhammedkutty3237 11 місяців тому

    Hai