Aliyans - 592 | ആധാരം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 4 кві 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 227

  • @induprakash01
    @induprakash01 Рік тому +24

    ആകെ കാണുന്ന ഒരേയൊരു സീരിയൽ. ❤ ഇതിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടം.

    • @hananahhashim296
      @hananahhashim296 Рік тому +2

      😲😅😲😅😅😯😯😅😯😅🧐😯😯🧐😯🧐😯😅🧐🧐😯😯🧐😯🧐😲🧐😲😚😯😯😯😚😚☹️😅☹️😅☹️😅☹️😅☹️☹️😅

  • @somesh1541
    @somesh1541 Рік тому +88

    റൊണാൾഡ് എല്ലാ എപ്പിസോഡ്യിലും ഉണ്ടായാലു അളിയൻസ് വേറെ ലെവൽ
    അപ്പോൾ കോമഡി സീരിയൽ ഉഷാറാവും

  • @bindumpmp9705
    @bindumpmp9705 Рік тому +12

    10 ലക്ഷം ലോൺ എടുത്തിട്ട് ക്‌ളീറ്റോ എവിടുന്നെടുത്തിട്ട് അടയ്ക്കും

  • @Foxtale24
    @Foxtale24 Рік тому +63

    അടിപൊളി എപ്പിസോഡ്....അമ്മാവി...അമ്മാവൻ...അമ്മ...ഇവരെ ഒക്കെ എല്ലാ എപ്പോസോഡിലും കൊണ്ടു വരാൻ നോക്കണം...please... ഈ ഒരു അപേക്ഷ എങ്കിലും പരിഗണിക്കു സാർ...വെള്ളിയാഴ്ച കൂടി വേണം എന്നുള്ള ഞങ്ങളുടെ ആവശ്യം നിങ്ങൾ പരിഗണിക്കുന്നില്ല...🙏🙏

    • @sajeevjoseph5773
      @sajeevjoseph5773 Рік тому +1

      എല്ലാവരും ഒരുമിച്ചു വന്നാൽ ഇവർക്കുള്ള പേയ്‌മെന്റ് കൊടുക്കണ്ടേ അതാണ് അവർ ഒരുമിച്ചു വരാത്തത്, അല്ല വരുത്താത്തതു 😂😂😂

    • @newkudir6439
      @newkudir6439 Рік тому

      ​@@sajeevjoseph5773 ഒഡോഗ എന്ന ജഗ് എൻ്റെ ജേഗ ഈഅനുഗ്രഹീത ആണ് വസ്‌ഫി എന്ന പേരിൽ അറിയപ്പെടുന്ന ഭാ ഇത് ഗംാധരൻ എന്ന്

    • @jayamadhavan9218
      @jayamadhavan9218 Рік тому

      nannayi kudubasree Lon yaduthalay adaķan vayathavan clito annittana Sharma vachu lon yadukkunnu thagathiñu Arkham Paris adakkan kanakan uàynnu

    • @firstshott
      @firstshott Рік тому

      ​@@newkudir6439 ജഡക്ട്ജെഫ് ബാഫ്ജഫ്റ്ഖിബ് ബിഖ്ഫ്ഡഫ് വ്യവവിഡ

    • @this.is.notcret
      @this.is.notcret Рік тому

      വെള്ളിയാഴ്ച റിയാസിക്കാക്ക് പള്ളിയിൽ പോകണം😀 ശനിയാഴ്ച ലില്ലിക്ക് അനീഷേട്ടന് അമ്പലത്തിൽ😀 പോകണം ഞായർ മഞ്ജു പത്രോസിന് പള്ളിയിൽ പോകണം😀

  • @Ayshanesla8795
    @Ayshanesla8795 Рік тому +49

    നമ്മടെ aliyans pande power alle aliyans mass daa❤❤ aliyans ഇഷ്ടമാണെങ്കിൽ like cheyyoooo

    • @mafeedak2134
      @mafeedak2134 Рік тому

      Ningal aliyans daily kanunna aalano

  • @rajkumarkg2998
    @rajkumarkg2998 Рік тому +19

    എല്ലാവരും സീരിയസ് ആയി...... എന്നിരുന്നാലും എല്ലാവരും നന്നായി...... പക്ഷെ അമ്മാവന്റെ കാര്യം.... ഹരഹരോ.....ഹരഹര........

  • @kavyarahul6569
    @kavyarahul6569 Рік тому +27

    ക്ലീറ്റോ ഒരു നന്ദികെട്ടവനാ.

    • @sayjen123
      @sayjen123 Рік тому +7

      നാണം കെട്ടവനും, ഭാര്യ വീട്ടിൽ പറ്റി കൂടി ഇരിക്കുന്നു

    • @sayjen123
      @sayjen123 Рік тому

      @@thetruth2819 oh athu sariyanallo

    • @rajmohanmanu5363
      @rajmohanmanu5363 Рік тому

      Currect

  • @MrJoy8888
    @MrJoy8888 Рік тому +8

    അവസാനം കാവടി അമ്മാവന്റെ തോളിൽ .... അമ്മായിയ്ക്ക് കക്ഷിയോട് എന്തോ മുൻ വിരോധമുണ്ട്😂😂😂😂😂 ഭഗവാൻ ഭഗവത് ഗീതയിൽ പാടി ..... സംഭവാമി യുഗേ യുഗേ .....

    • @hananahhashim296
      @hananahhashim296 Рік тому

      Gg🥶🥶😍😌😌😌😟😟😟😟😟😟😟😄😄

  • @Suresh-tu3sw
    @Suresh-tu3sw Рік тому +14

    ആഹാ... നല്ല രസകരമായ അവസാനം 👏👏👏👏എല്ലാവരും സൂപ്പർ ആക്കി 👌👌

    • @hananahhashim296
      @hananahhashim296 Рік тому

      Gy,zdd,kkxxxzxxxx🙊🙊🙊🙊🥶👍🏾😲👍🏾👍👍🏾👍👍🏾👍🏾👍😫😗

  • @jalajas1376
    @jalajas1376 Рік тому +8

    സൂപ്പർ episode.. ellarum..super♥️👍👍

  • @geethashridharan7749
    @geethashridharan7749 Рік тому +10

    good to see all men n womens participation in todays episode...equally every role was good...especially amavan...

  • @sathyanandakiran5064
    @sathyanandakiran5064 Рік тому +5

    Namaste
    When ammaavan has given authority his proud feeling n attitude looks so natural.
    Watching this feels as if we r watching some people around us so loving n natural.

  • @jeenabaim4649
    @jeenabaim4649 Рік тому +6

    😂ക്‌ളീറ്റോ adaram കൊണ്ടോയാൽ വീട് ഗോവിന്ദാ 😂😂

  • @gireeshchira5799
    @gireeshchira5799 Рік тому +4

    പ്രശ്നം പരിഹരിക്കാൻ അമ്മാവനെ വിളിച്ചകൂട്ടത്തിൽ അമ്മയും വേണ്ടതായിരുന്നു

  • @rifafathima1222
    @rifafathima1222 Рік тому +3

    Aliyans സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰🥰👍👍🔥🔥🔥🔥👍👍👍👍👍

  • @mprama575
    @mprama575 Рік тому +6

    Very good episode 👍

  • @shaansharaf7204
    @shaansharaf7204 Рік тому +5

    Good എപ്പിസോഡ് ❤

  • @paulsonjohn9337
    @paulsonjohn9337 Рік тому +3

    ദൈവ വിശ്വസം ഏറ്റവും വലിയ അന്ധ വിശ്വസം എന്റെ അമ്മായി 😍😍😍

  • @surendranv9863
    @surendranv9863 Рік тому +4

    ഇത് പോലെ ഉള്ള എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു

  • @sajmedia1733
    @sajmedia1733 Рік тому +3

    എല്ലാവരും തകർത്തു

  • @shylajas5173
    @shylajas5173 Рік тому +6

    Superr episode 👍

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu Рік тому +219

    Lilli fans ആരൊക്കെ

  • @janeeshk9173
    @janeeshk9173 Рік тому +13

    ഈ കഥയിൽ ലോജിക്ക് നോക്കിയാൽ ദൈവ ഭാഗ്യം കനകനാണ് ഉള്ളത്. അത്‌ നന്നായി

  • @prasanthkm5475
    @prasanthkm5475 Рік тому +7

    592എപ്പിസോഡും കണ്ട ആരെങ്കിലും ഉണ്ടൊ എന്നെ പോലെ

  • @asifabdullah7097
    @asifabdullah7097 Рік тому +1

    Ithu adipoli aayittundu

  • @sanjusanthan9000
    @sanjusanthan9000 Рік тому +3

    After a long time today's episode was good. Three was story in it. Make meaningful episodes like this and it will take aliyans to 5000 episodes.

  • @sureshnair2393
    @sureshnair2393 Рік тому +3

    Nice to see beautiful Ammayi Thanks

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +39

    റൊണാൾഡ് ഫാൻസ്‌ എല്ലാരും വായോ

  • @n.nmedia6843
    @n.nmedia6843 Рік тому +6

    Episode kollam ronald🔥😅

  • @shiyasrahim8078
    @shiyasrahim8078 Рік тому +3

    Aliyanz ishttam🤩

  • @rajeleenac5036
    @rajeleenac5036 Рік тому +4

    അമ്മാവന്റെ വയലറ്റ് കുപ്പായം ആണോ ആ വന്ന മനുഷ്യൻ ഇട്ടത് 🤣

  • @sherinjohn1380
    @sherinjohn1380 Рік тому +3

    Super❤️

  • @kskvlogs332
    @kskvlogs332 Рік тому +1

    ഗംഭീരം 🌹🌹🌹💝💝💝

  • @indian6346
    @indian6346 Рік тому +1

    നന്നായിരിക്കുന്നു.

  • @manojacob
    @manojacob Рік тому +3

    Ammayi is a star today. Ammavan got punishment.

  • @bepositive4044
    @bepositive4044 Рік тому +2

    എന്നാലും ആധാരം വച്ച് പപ്പാതി പൈസ എടുക്കുന്നതിനെ പറ്റി ആരും പറഞ്ഞില്ലാലോ

  • @nafistalks389
    @nafistalks389 Рік тому +9

    Tomorrow sslc exam .... and i see aliyans 😅

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +2

    Adipoli 😍

  • @pratheeshlp6185
    @pratheeshlp6185 Рік тому +7

    Soumyaaaa Suuuuuuuper💟💟💟

  • @sufiyabeevi6145
    @sufiyabeevi6145 Рік тому +2

    Advance 1lak ullarunno ennita kanakan paranje 1 m 2 m alla koduthathennu

  • @s-eprath
    @s-eprath Рік тому +7

    Aliyans super alle 😍

  • @ushakarakulath231
    @ushakarakulath231 Рік тому +2

    ഹരഹരോഹര

  • @santhoshng1803
    @santhoshng1803 Рік тому +1

    അടിപൊളി

  • @lambooji2011
    @lambooji2011 Рік тому +1

    Nycly progressing🇮🇳🎊🇳🇬👍

  • @sabuvg7196
    @sabuvg7196 Рік тому +2

    Good

  • @prasanthkm5475
    @prasanthkm5475 Рік тому

    ഇപ്പോൾ വരാം ipl കാണുക ആണ് 😃😃

  • @salinip8869
    @salinip8869 Рік тому +3

    ഹര ഹരോ ഹര ഹര..... 🙏😄😄

  • @arockiasamy307
    @arockiasamy307 Рік тому +1

    I like this aliyans

  • @rimyvarghese-fd6qs
    @rimyvarghese-fd6qs Рік тому +2

    ❤❤

  • @avovlog1976
    @avovlog1976 Рік тому +1

    ഓന്ത് അമ്മാവന്റെ ഒരു കാര്യം 😁😂😂😜അമ്മാവൻ full ആയിട്ട് പെട്ടു 😁😜

  • @karunakarankarankaruna966
    @karunakarankarankaruna966 Рік тому

    அருமை.

  • @sathyabhama397
    @sathyabhama397 Рік тому +1

    Adipoli

  • @monseesam8778
    @monseesam8778 Рік тому +4

    അമ്മയെ ഒന്നു കാണാൻ ഇനി കഴിയുമോ?

  • @mujeebparammal6456
    @mujeebparammal6456 Рік тому +2

    ഇതും ചേർത്ത് കഴിഞ്ഞ 2 എപ്പിസോഡിലായി കൂടുതൽ മികവിലേക്ക് അളിയൻസ് ഉയർന്നു..

  • @kanthijaganathan1435
    @kanthijaganathan1435 Рік тому +1

  • @snehalathanair427
    @snehalathanair427 Рік тому +1

    Ronaldo as good as usual --- very.affectionate too

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +14

    Everyone is so versatile. They just rock.

  • @pratheeshlp6185
    @pratheeshlp6185 Рік тому +4

    Soumya ❤❤❤❤Adi poli

  • @aneeshprabhakaran141
    @aneeshprabhakaran141 Рік тому +4

    പൊളിച്ചു 😄👍👍👍

  • @itsmeshahisvs7705
    @itsmeshahisvs7705 Рік тому +2

    ഹര ഹരോ ഹര 😂😂😂👍👍

  • @vijayanck7031
    @vijayanck7031 Рік тому +1

    🎉🎉

  • @lingamngraja2417
    @lingamngraja2417 Рік тому +1

    என்ன நாடகம் இது பழைய மாதிரி ஒரு கமொடி இல்லை ஒரு வழக்கு இல்லை நாடகம் ரொம்ப போராக போகுது

  • @reemamina7191
    @reemamina7191 Рік тому +2

    Ronold fans

  • @anilkumarv2121
    @anilkumarv2121 Рік тому +2

    😂😂👍

  • @MRNpM-vr9cq
    @MRNpM-vr9cq Рік тому +1

    😁😁😁

  • @jaisejoseph3638
    @jaisejoseph3638 Рік тому +2

    Cleetokku jolikku pokan kazhiyilla...Avarde life kondupokunathu Kanakannanu...Kanakan ullathukondu jeevichu pokunnu....Kanakanu oru aavashyam vannapol kanakante veetille aadharam Kanakanu kodukkathe Athum cleetokku venam..Enthoru sadanamanu...Ithu serial aayathukondu nadakunnu..Original lifeil aayirunnekil kuthum,kollapathakavum nadanennee..

    • @rizwanmon9932
      @rizwanmon9932 4 місяці тому

      😂 sathyamm

    • @rizwanmon9932
      @rizwanmon9932 4 місяці тому

      Pakshe ante husite umma penn makkal kodukum .😂

  • @remyasb4437
    @remyasb4437 Рік тому

    🤩🤩🤩🤩🤩

  • @aayishanesrin5065
    @aayishanesrin5065 7 місяців тому

    Super 👍💚

  • @tomu6flugyfyuhjhlhyhumatth226
    @tomu6flugyfyuhjhlhyhumatth226 Рік тому +2

    Dear director sir,
    The duration of each episode is 30 minutes, not 17 minutes
    Nowadays all your episodes are limited between 17 to 19 minutes only
    You are cheating the viewers and kaumudy
    Please see this matter and do 😮fair with all episodes

  • @saraswathys9308
    @saraswathys9308 Рік тому

    🙏🏻👌👌

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +1

    🎈🎈🎈🎈🙏🙏🙏

  • @CineTimesMedia
    @CineTimesMedia Рік тому +8

    ഹ..ഹ...
    ലോണെടുത്ത് ഡിപ്പോസിറ്റിട്ട് അതിൻ്റെ പലിശകൊണ്ട് ലോണടച്ച് തീർക്കുമ്പോ ഡിപ്പോസിറ്റ് തുക ലാഭം (ക്ലീറ്റോ )..!
    ആരാടേ ഇതിൻ്റെ സ്ക്രിപ്റ്റ് റൈറ്റർ ഇമ്മാതിരി മണ്ടത്തരം എഴുതിവിടാൻ 😂 ഒരു സംശയം ചോദിക്കട്ടെ ലോണെടുത്ത് ഡെപ്പോസിറ്റ് ചെയ്യാൻ നമ്മുടെ പഴയ ശാസ്ത്രജ്‌ഞൻ ധനമന്ത്രിയുടെ ബന്ധുവാണോ സ്ക്രിപ്പറ്റ് റൈറ്റർ 😂😂

    • @ston939
      @ston939 Рік тому +1

      15 % , 17% ആണ് സഹകരണ ബാങ്കിലെ പലിശ ഉപ്പാട് തീരും

  • @razacarzod
    @razacarzod Рік тому

    E episodum innaleyum editing shariyilla

  • @shanizutopia683
    @shanizutopia683 Рік тому

    ❤️❤️❤️

  • @sumiabeysumiabey
    @sumiabeysumiabey Рік тому +6

    Manju nte nightyk kurachu koodi loose venam

  • @rintovarghese8969
    @rintovarghese8969 Рік тому +6

    സമയം കുട്ടുക അളിയസ്😊😊😊

  • @mohammedyousuf3146
    @mohammedyousuf3146 Рік тому +1

    enthu thanne ayalum avasanam pavam girl rajanu pani kittum

  • @sulekhavasudevan680
    @sulekhavasudevan680 Рік тому +1

    😂....പാവം അമ്മാവൻ😅

  • @manjulakp8002
    @manjulakp8002 Рік тому

    Randu veedinum koodi oru adharame ullo

  • @mercyhenry5314
    @mercyhenry5314 Рік тому +3

    Manju chaayakudi😂😂😂

  • @lissyjain829
    @lissyjain829 Рік тому +3

    Thangm nighty kurache loosemedikkane blu nighty super

  • @safari7152
    @safari7152 Рік тому +2

    Vanneeeeeeeeeee😘😘🥰🥰😍😍❤❤

  • @pc-xw5cr
    @pc-xw5cr Рік тому +2

    തങ്കം ചേച്ചി ക്ഷീണിച്ചു ക്ഷീണിച്ചു പോകുന്നല്ലോ?

  • @sebinstanley
    @sebinstanley Рік тому +1

    Mallu men don't help their missus carry shopping stuff... Seriously?
    If yes... then guys look up meaning for "CHIVALRY"😊

  • @krishanthshan5216
    @krishanthshan5216 Рік тому +2

    Tankam fans

  • @shafana9509
    @shafana9509 Рік тому +2

    Thankam full new nightyanallo

  • @kukuwait2444
    @kukuwait2444 Рік тому +2

    Soumya 😍

  • @mazhathulli7507
    @mazhathulli7507 Рік тому

    😄

  • @lishabenny7861
    @lishabenny7861 Рік тому +2

    ഇപ്പോൾ അളിയൻസ് പണ്ടത്തെ പോലെ അത്ര പോരാ. അളിയൻസ് കഥ എഴുതുന്ന ആൾ മുൻപത്തെ അളിയൻസ് ഒന്ന് കണ്ടുനോക്കു. അപ്പോൾ അറിയാം നിങ്ങളുടെ ഇപ്പോളത്തെ അളിയൻസ് ഒരു രസവും ഇല്ലാന്ന്.

    • @SN-mv9rb
      @SN-mv9rb Рік тому

      ഈ 592 episode കൾക്ക് വേണ്ട കഥകൾ എഴുതി ഉണ്ടാക്കിയില്ലെ. ഓരോ ദിവസവും കുത്തിയിരുന്ന് തല പുകച്ചു ആലോചിച്ച് ആയിരിക്കും ഇത്രയെങ്കിലും ഒപ്പിക്കുന്നത്

  • @letthelightlead4340
    @letthelightlead4340 Рік тому +1

    😂😂😂😂😂

  • @Minu166
    @Minu166 2 місяці тому

    Enthaappam ith kadha adharam bank vekakanoo ath serii ayyaa karryyamm le vittil oru barkathum ndavvulla njn oru ithil parnjan inna arrum air kettan verandaa ttah 🤌🏻😂

  • @im_a_traveler_85
    @im_a_traveler_85 Рік тому +1

    പാവം റൊണാൾഡ് ആയുധം വെച്ച് കീഴടങ്ങി.

  • @pranavmp1532
    @pranavmp1532 Рік тому

    😂😂😂

  • @sajanthomas1300
    @sajanthomas1300 Рік тому +1

    ക്‌ളീറ്റോയുടെ ജനുസ് പുറത്ത് വന്നു. വഴിയേ പോയ വയ്യാവേലി ഭാര്യ വഴി അമ്മാവനും.

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +2

    ❤👍👍👍👍👍👍👍. Heyyyyyyyyy . ഞാൻ 👍👍👍👍👍👍

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Рік тому +2

    Ammayee super performance

  • @geethasubramoniam5906
    @geethasubramoniam5906 Рік тому

    എപ്പിസോഡ് കഴിഞ്ഞ് ഡയറക്ടറുടെ പേരെഴുതി കാണിക്കുമ്പോൾ ഉണ്ടായിരുന്ന bgm അടിപൊളിയായിരുന്നു. പലപ്രാവശ്യം അത് കേൾക്കുമായിരുന്നു. പുതിയ bgm🤮

  • @ibrahimtavalengal6519
    @ibrahimtavalengal6519 Рік тому +1

    അളിയൻസിലെ വീട് എവിടെ

  • @mohankumars3033
    @mohankumars3033 Рік тому +1

    നീരാഞ്ജനം അല്ല, നീരാജനം. (തിരി ഉഴിയൽ ).

  • @manuminumanuminu3818
    @manuminumanuminu3818 Рік тому +3

    അമ്മായിയുടെ ചുരിദാർ adipoli