Aliyans - 588 | മണി ചെയിൻ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 28 бер 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 220

  • @anilathomas4372
    @anilathomas4372 Рік тому +27

    കുഞ്മ്മച്ചി യെ ഒന്നും കുടി കൊണ്ട് വരണം

  • @robinsmini4835
    @robinsmini4835 Рік тому +66

    ലല്ലു വരുമ്പോഴുള്ള കോഴി മ്യൂസിക് സൂപ്പർ❤

  • @noufalalingal
    @noufalalingal Рік тому +12

    ലല്ലുവും റൊണാൾടും നല്ല combination ആണ്‌ട്ടാ

  • @renjithgopinath7501
    @renjithgopinath7501 Рік тому +30

    ലല്ലു ഒരു കാട്ടു കോഴിയായിട് മാറി കൊണ്ടിരിക്കുവ 😂😂

  • @sreenitcr810
    @sreenitcr810 Рік тому +3

    ഈ ഐശ്വര്യം കെട്ട ചെക്കൻ എന്തിനാണ്? ഒരെണ്ണത്തിനെ തന്നെ സഹിക്കാൻ പറ്റുന്നില്ല

  • @anishnair2049
    @anishnair2049 Рік тому +12

    റൊണാൾഡിന്റെ last ബൈക്കിൽ ഇരുന്നുള്ള ആ പോക്ക്! കാക്ക തേങ്ങാകൊത്തും കൊത്തി പറക്കും പോലൊരു പറക്കൽ 😅

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 Рік тому +7

    ലില്ലിയാണ്‌ റൊണാൾടെ നെ ചിത്ത യാക്കുന്നത്

  • @vishnuvillakanoor6785
    @vishnuvillakanoor6785 Рік тому +19

    ലല്ലു സൂപ്പറ് ലല്ലു ഒന്നിടവിട്ട എപ്പിസോഡ് വന്നാൽ കൊള്ളാം

  • @jobinsbec
    @jobinsbec Рік тому +2

    വിഷയ ദാരിദ്ര്യം ഉണ്ടെന്ന് തോന്നിപ്പോകുന്നു.. പണ്ടത്തെ പോലെ അത്ര പോരാ.. ക്ലീറ്റൊ മച്ചമ്പി എങ്കേ പോയാച്ച് ???

  • @kunjuus7
    @kunjuus7 Рік тому +26

    നേരം വെളുക്കുമ്പോളുള്ള സീൻ എന്നും ഒരേപോലെ 😂

  • @jafferpoolakkal5373
    @jafferpoolakkal5373 Рік тому +27

    മീൻ കറിയിൽ ഇട്ട മുരിങ്ങക്കായ പ്രയോഗം കലക്കി🤩🤩🤩🤩🤩

  • @vishnuts5794
    @vishnuts5794 Рік тому +24

    പോലീസ് എമ്മാൻ എപ്പോഴും മുകളിൽ നിൽക്കുന്നത് ആയി തോന്നും..... ഇടക്കിടക്ക് കനകനെയും ഒന്ന് താഴ്ത്തു....

  • @saraswathys9308
    @saraswathys9308 Рік тому +70

    🙏🏻ഇതിൽ ആരാണ് ഏറ്റവും മികച്ചതാക്കിയത് എന്ന് പറയാൻ പറ്റില്ല. കുടുംബാംഗങ്ങൾ ഒരുമിച്ച് തകർത്തു. തങ്കം +ve പറയട്ടെ എന്ന് പറഞ്ഞ് പതിയെ പേപ്പർ കീറി കസറി. അഭിനന്ദനങ്ങൾ 🙏🏻

  • @__love._.birds__

    ലല്ലു പറഞ്ഞത് വളരെ ശെരി ആണ്. ലല്ലു വരുന്ന ത് ഒരുപാട് ഇഷ്ടം ❤

  • @sheejapradeep876
    @sheejapradeep876 Рік тому +37

    ലല്ലു സൂപ്പറാ ട്ടാ... 😅 പൂവാലൻ കറക്ടാ... മുത്തിനെ കാണുമ്പോ എക്സ്പ്രഷൻ സൂപ്പർ🎉🎉

  • @aswathysumesh7775
    @aswathysumesh7775 Рік тому +16

    Monte birthday akhosham oru episode akki edukku.. 😊

  • @rashith1877
    @rashith1877 Рік тому +14

    നടരാജൻ ചേട്ടന്റെ മുത്തു ലക്ഷ്മിയേ ഇതുവരെ കണ്ടില്ലല്ലോ, അങ്ങനെയൊരാൾ ഉണ്ടോ?

  • @rajappanrajeev4753
    @rajappanrajeev4753 Рік тому +8

    റൊണാൾഡോ അടിപൊളി.. ബാക്കി എല്ലാവരും നന്നായിട്ടുണ്ട്

  • @Suresh-tu3sw
    @Suresh-tu3sw Рік тому +24

    😅😅റൊണാൾഡ് ഇന്നത്തെ സൂപ്പർ താരം 😂😂ബൈക്കും കൊണ്ടുള്ള പോക്ക് 👌👌

  • @muralie753
    @muralie753 Рік тому +3

    Lallu nannayi തന്റെ Roll ഭംഗിയാക്കി, മറ്റുള്ളവരെല്ലാം പിന്നെ പറയേണ്ടല്ലോ? പൊളി