Aliyan vs Aliyan | Comedy Serial | Amrita TV | Ep : 386 | "വനിതാ പോലീസ് "[2018

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 638

  • @krishnasunil7302
    @krishnasunil7302 9 місяців тому +49

    മഞ്ജു, എത്ര സുന്ദരമാണ് നിങ്ങളുടെ അഭിനയം.. ലവ് യൂ.. ❤️

  • @swathyvipin62
    @swathyvipin62 Рік тому +9

    കപ്പ ബിരിയാണി ഇണ്ടാക്കാനും പഠിക്കാം ഈ എപ്പിസൊട് കണ്ടാ..😁😁😁😁😁 പിന്നെ തങ്കം (ആമ്മടെ) അഭിനയം പൊളി സങ്കടം വന്നു...😊❤

  • @sidheequemarhaba4806
    @sidheequemarhaba4806 6 років тому +49

    മിനി സ്ക്രീനിൽ മിനിമം ഗാരന്റി ഉള്ള ഒരേ ഒരു പ്രോഗ്രാം അളിയൻസ് ആണ്..
    അവതരണ ശൈലി കൊണ്ടും സംവിധാനമികവ് കൊണ്ടും പിന്നെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു പ്രതിഫലിപ്പിക്കുന്ന തങ്കം ചേച്ചിയും ക്ലീറ്റോ ചേട്ടനും പിന്നെ എല്ലാ ആർട്ടിസ്റ്റുകളും.. പ്രോഗ്രാം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആശംസകൾ

  • @richusworld1994
    @richusworld1994 3 роки тому +41

    തങ്കം പോലീസ് സ്റ്റേഷനിൽ പൊളിച്ചു മോളെ......👍🏻👍🏻🤩♥️♥️♥️

  • @jpyoung3864
    @jpyoung3864 6 років тому +29

    അനു ചേച്ചിയും തങ്കം ചേച്ചി ഇന്ന് തകർത്തു വാരി തിമിർത്തു അഭിനയമല്ലോ ജീവിക്കുവല്ലേ 💃💃💃💕

  • @sonanarayanan2300
    @sonanarayanan2300 4 роки тому +31

    Natural acting...manju pathros....ivarade acting superb....

  • @queens1846
    @queens1846 6 років тому +10

    Idum kooti 4thavana kandu ..thankam anu😘😘😘😘😘😘😘😘😘

  • @malishchirakkal8876
    @malishchirakkal8876 6 років тому +9

    ഒരു കലാസൃഷ്ടി ആവുമ്പോൾ നല്ലതും ചീത്തയും കാണുന്നവരുടെ ഇഷ്ടവും കാഴ്ചപാടുമായി ബന്ധപെട്ടതാണ്. വളരെ വ്യത്യസ്തമായ ഒരു കാഴ്ച്ച അനുഭവം സമ്മാനിക്കുന്ന കയ്യടക്കമുള്ള സംവിധാന മികവും ഒന്നിനൊന്ന് മെച്ചമുള്ള അഭിനയ ചാതുരി കൊണ്ടും tv കോമഡി അവതരണത്തിലെ വേറിട്ട ഒരു വഴി തുറക്കുന്നതായിരുന്നു അളിയൻ vs അളിയൻ. ഈ എപ്പിസോഡ് കണ്ടതോടെ ഒരു കാര്യം മനസിലായി ഭാവനയ്ക്ക് നല്ല ദാരിദ്ര്യം ഉണ്ട്. പിന്നെ ആളുകളെ accomodate ചെയ്യാൻ വേണ്ടി കൃത്രിമമായി സന്ദർഭങ്ങൾ മിനയുമ്പോൾ ഉണ്ടായിരുന്ന സ്വാഭാവിക നർമ്മം നഷ്ടപ്പെട്ടു. ഇതു പോലെ തുടർന്നാലും കുറെ പ്രേക്ഷകർ കൂടെ നിൽക്കും. പക്ഷെ മലയാളത്തിന് ഒരു മാതൃക സമ്മാനിച്ച ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട അണിയറപ്രവർത്തകരുടെ പേരുകൾ നിലനിൽക്കുന്നതിനെ അനുകരിച്ചു നശിപ്പിച്ചു കളയുന്നതിൽ വിഷമം ഉണ്ട്. ഇതു വരെയുള്ള എപ്പിസോഡുകൾ ഭംഗിയായി ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ.

  • @neebabrlyt2306
    @neebabrlyt2306 6 років тому +24

    ഇങ്ങനെത്തെ ഒരോ ടിപ്സ് നല്ല കാര്യം കാണുന്നവർക്ക് ഒത്തിരി ഉപകാരപ്പെടും മുമ്പ് മെഗ്രന്റെ ഒറ്റമൂലി പറഞ്ഞത് ഒത്തിരി ഇഷ്ടമായി ഇനിയും പ്രതിക്ഷിക്കുന്നു

  • @محمدرفسال
    @محمدرفسال 6 років тому +14

    ഈ കപ്പ ബിരിയാണി ആരെങ്കിലും ഉണ്ടാക്കാൻ പഠിച്ചൊ !!! 🤗🤗😉😉

  • @johnxavier5842
    @johnxavier5842 6 років тому +35

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു തങ്കം ആ സിറ്റുവേഷൻ നന്നായി ഉപയോഗിചു കരച്ചിൽ തള്ള് കോമഡി പരുങ്ങൽ എല്ലാം വളരെ നന്നായിരുന്നു അനു നന്നായി പിന്നെ മാല തിരികെ കിട്ടി എന്ന് അറിയാതെ പോയത് ഒരു പോരായ്മ ആണ് ഡയറക്ടർ അടക്കം all crew വിന് അഭിനന്ദങ്ങൾ

  • @shajeelsetu5460
    @shajeelsetu5460 6 років тому +415

    തങ്കത്തിന്റെ നിഷ്കളങ്കത ഇഷ്ടപെട്ടവർ ലൈക് അടിച്ചോളൂ 😍👍

  • @chakkijss
    @chakkijss 6 років тому +191

    തന്കം ജീപ്പിൽ നിന്നും ഇറങ്ങുന്ന കണ്ടപ്പോ നെഞ്ചു പിടഞ്ഞു. ഇനി ഞങ്ങളുടെ തന്കത്തിനെ ഇമ്മാതിരി ദ്രോഹിക്കുന്ന എപിസോഡ് വേണ്ട

    • @johnxavier5842
      @johnxavier5842 6 років тому +13

      പക്ഷെ തങ്കം അഭിനയിച്ചു തകർക്കുന്നത് കണ്ടോ

    • @salini9271
      @salini9271 5 років тому +4

      Njan karanju ente muthanu thankam

    • @sureshsuresh8533
      @sureshsuresh8533 4 роки тому

      m

    • @sajidhavk8451
      @sajidhavk8451 4 роки тому

      Ejhhdidrht

    • @Niyaaa705
      @Niyaaa705 4 роки тому

      Yes

  • @Karthimundot
    @Karthimundot 6 років тому +35

    കൊച്ചു കുട്ടിയെ പോലെ ആണ് തങ്കം കണ്ണു തിരുമ്മി കരയുന്നത്. ക്യൂട്ട് ആയിട്ടുണ്ട്......

  • @syamsankar9969
    @syamsankar9969 4 роки тому +10

    Engane patunnu manju chechi ...ingane abhinayikan..enthoru naturality aanu ....THANKAM enna character manju chechide kaiyil bhadram aanu ....🥰🥰🥰

  • @sks4hpd
    @sks4hpd 6 років тому +26

    ഈ എപ്പിസോഡ്‌ കണ്ടിട്ട്‌ കപ്പബിരിയാണി ഉണ്ടാക്കി നോക്കിയത്‌ ഞാൻ മാത്രമാണോ??

  • @shanuzeena7292
    @shanuzeena7292 6 місяців тому

    നിങ്ങളുടെ ഈ കോമഡികൾ എനിക്കിഷ്ടമാണ് ഈ aliyans😂😂

  • @moideenkutty7350
    @moideenkutty7350 6 років тому +24

    ചിരിച്ച് എന്റെ ജീവൻ പോയി

  • @siyadmone9822
    @siyadmone9822 6 років тому +205

    ഈ പ്രോഗ്രാം എല്ലാദിവസവും വേണമെന്നാഗ്രഹമുള്ളവർ ആരൊക്കെ

  • @shafeenshamsudeen8848
    @shafeenshamsudeen8848 6 років тому +11

    കപ്പ ബിരിയാണിയുടെ പാചകം പഠിക്കാൻ പറ്റി....

  • @bishasworld9299
    @bishasworld9299 4 роки тому +6

    Super episode

  • @anitha4491
    @anitha4491 3 роки тому +8

    എന്റെ പൊന്നോ കപ്പയും ബീഫിന്റെ കാര്യം 👌👌👌പിന്നെ പോലീസ് കലക്കി 👌👌👌👌

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 роки тому

    Ithilu. Thankathine. Kanan. Nalla resamayirunnu. 😄😄😄😄

  • @vipinvinay3136
    @vipinvinay3136 6 років тому +4

    Innathe eppisod maha chalamaayii

  • @Foxtale24
    @Foxtale24 6 років тому +158

    ഇങ്ങനെ ഒരു എപ്പിസോഡ് വേണ്ടായിരുന്നു,തങ്കത്തെ കള്ളിയാക്കി ചിത്രീകരിക്കണ്ടായിരുന്നു.ദൈവത്തെ ഓർത്ത് ഇത്രയും നല്ല ഒരു സീരിയൽ നശിപ്പിക്കരുത്.

    • @rajeshthalchira9479
      @rajeshthalchira9479 6 років тому +7

      rajeev Aravind🤔aru kalliyakki, episode full kanu

    • @Foxtale24
      @Foxtale24 6 років тому +8

      രാജേഷ് നിങ്ങളെ മോശമാക്കി പറഞ്ഞതല്ല ,ഇതിന്റെ സ്ഥിരം പ്രേക്ഷനാണ് ഞാൻ ,ശനിയും ഞായറും ഇതില്ലാത്തപ്പോ പഴയ എപ്പിസോഡ് കണ്ടാണ് ഞങ്ങൾ ഇരിക്കുന്നത് ,അത്ര ഇഷ്ടമുള്ള സീരിയൽ ആണ് ഇത് ,പിന്നെ തങ്ക ത്തെ കള്ളിയാക്കിയല്ലേ സ്റ്റേഷനിലേക്ക് കൊണ്ട് വന്നത് അവസാനം നിരപരാധി ആക്കി ,പക്ഷെ നല്ല കുടുംബിനിയായി തൊഴിലുറപ്പിന് പോയി മാന്യമായി ജീവിക്കുന്ന കഥാപാത്രമായ തങ്കത്തെ പോലീസ് ജീപ്പിൽ ഒരു കള്ളിഎന്നുള്ള രീതിയിൽ കൊണ്ടു വരികയും ചോദ്യം ചെയ്യലും എല്ലാം കണ്ടപ്പോൾ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല,ഒരുപക്ഷേ അവരെയൊക്കെ കഥാപാത്രങ്ങൾ മാത്രം ആയി കാണാത്തത് കൊണ്ടായിരിക്കാം

    • @dj-if3fl
      @dj-if3fl 6 років тому +1

      അളിയോ.... താങ്കൾ മാത്രം അ സത്യം പറഞ്ഞു..... കുറച്ചു കടുത്ത ഭാഷ ആണെങ്കിലും... കാര്യം ശരിയാണ്..... She's a good actress no doubt about it..... പക്ഷെ script നന്നായി ഇല്ലെങ്ങിൽ..... മഹാ വളിപ്
      ആണ്....

    • @വരിക്കാശ്ശേരിമന
      @വരിക്കാശ്ശേരിമന 6 років тому +1

      Sametoo feeling

    • @safiyavlog9625
      @safiyavlog9625 4 роки тому +2

      Thangam chechiye jeepil kettiyappol enik sangadamayi I love you thangam chechi 😍😍😍😘😘👍😍😘👍😍😘👍😍😘👍😍😘👍😍😘👍

  • @Rj-mf5tk
    @Rj-mf5tk 2 роки тому +8

    പാവം തങ്കം ചേച്ചി..😊

  • @artphotos
    @artphotos 6 років тому +3

    രസകരമായി അവതരിപ്പിച്ചു ....

  • @jpyoung3864
    @jpyoung3864 6 років тому +16

    ഞാൻ ന്റെ ബെർണ്‌ക്കുട്ടനെ കണ്ടല്ലോ ഇന്നലെ നമ്മുടെ തങ്കം ചേച്ചിടെ പൊന്നുംകുടത്തെ at obronmall😌 തങ്കം ചേച്ചിയും(മഞ്ജുമ്മയെയും ) kanduttooo😏...........ഞാൻ എങനെ നന്ദി പറയും മഞ്ജുമ്മേ ബെർനച്ചൻ മോനെ 🙏..........

    • @preethimolpreethi8433
      @preethimolpreethi8433 6 років тому +1

      Asooya thonnunu...thangalodu

    • @swathistar4439
      @swathistar4439 6 років тому +3

      Adipoli...enikepola kananpatuka

    • @jpyoung3864
      @jpyoung3864 6 років тому

      Preethimol Preethi അയ്യോ അങനെ പറയല്ലേ ഒരിക്കൽ മഞ്ജുമ്മെയെ ബിഗ്‌സ്‌ക്രീനിൽ കാണാൻ തിയേറ്ററിൽ പോയവനാ ഞാൻ ഇന്നലെ അവരുടെ കൂടെ അല്പം സമയം കായംകുളം കൊച്ചുണ്ണി കണ്ടു കൂടെ അവരുടെ മകൻ ബെര്ണാച്ചനും .....എന്റെ മനസും കണ്ണും നിറഞ്ഞു പോയി എവിടെയോ കിടക്കുന്ന എന്നെ ഇത്രമേൽ ചേർത്ത് പിടിക്കുന്ന ഇവരോടൊക്കെ ഞാൻ എങനെ നന്ദി പറഞ്ഞു തീർക്കും അറിയില്ല ഈശ്വര 🙏🙏😢 😌

    • @jpyoung3864
      @jpyoung3864 6 років тому +2

      swathi star കാണാമല്ലോ ലൊക്കേഷനിൽ പോകു ഒരു ദിവസം അളിയൻസ്🙏അവിടെ ഉള്ള എല്ലാരും ഉള്ളിൽ ഒരുപാടു സ്നേഹം കൊണ്ട് നടക്കുന്നവരാ .....അവരെ ഒകെ കാണാൻ കഴിഞ്ഞത് ജന്മസുകൃതം അത്രമാത്രം 🙏💕

    • @preethimolpreethi8433
      @preethimolpreethi8433 6 років тому

      Yenikum manju chechiye nerittu kananulla agraham kondu paranjatha...njan kuwaitila next year varum...enthayalum..kananam..

  • @saikamalsnair
    @saikamalsnair 6 років тому +5

    Anuchechiye veendum kond vannathinu.. rajesh sir nodum aneeshettanodum orupad thanks parayunnu... super episode... ammavante first le ulla varavu adipoli 👌

  • @cousin970
    @cousin970 3 роки тому +8

    Anu ചേച്ചി poil ആണലോ 🥰😍

  • @prasadkochukunju1875
    @prasadkochukunju1875 6 років тому +20

    അനു നന്നായിട്ടുണ്ട്. ക്ളീറ്റോയും

  • @raghunathyoganilayam8444
    @raghunathyoganilayam8444 4 роки тому +1

    ഞാൻ പൊതുവെ ടിവി സീരിയലുകൾ ഒന്നും കാണാറില്ല... ടിവിയിൽ വർത്ത് അല്ലാതെ മറ്റൊന്നും കാണാറില്ല. വാർത്തകളിൽ ചാനലുകൾ ഇപ്പൊൾ ഒരു മാധ്യമ ധർമ്മവും പാലിക്കത്തത് കൊണ്ട് അത് നിർത്തി.
    പക്ഷേ UA-cam ൽ വളരെ യാദൃശ്ചികമായി കണ്ട "അളിയൻ vs അളിയൻ" എനിക്ക് ഇഷ്ടപ്പെട്ടു...
    കഥ പറയുന്ന രീതികൊണ്ടും സംവിധാനം കൊണ്ടും അതിലെല്ലാം ഉപരി അതിലെ അഭിനേതാക്കളുടെ അഭിനയ മികവ് കൊണ്ടും ഞാൻ ആരാധിച്ചു പോയി.... ഇപ്പൊൾ ഞാൻ സ്ഥിരമായി ഇതിന്റെ UA-cam subscriber ആണ്....
    തങ്കത്തിന് ഒരുപാട് നന്ദി... എന്താണെന്നോ.... കണകന്റെ സഹോദരി ആവുമ്പോൾ എനിക്ക് തങ്കത്തെ പോലെ ഒരു സഹോദരി ഉണ്ടയില്ലല്ലോ എന്ന് തോന്നും...
    ക്ലീറ്റസ് ന്റെ ഭാര്യയകുമ്പോൾ തങ്കാത്തെ പോലെ ഒരു ഭാര്യയെ കിട്ടിയില്ലല്ലോ എന്ന് തോന്നും.
    നമ്മളിൽ ഒരാളായി അഭിനേതാവും അവർ അഭിനയിക്കുന്ന രംഗങ്ങളും പ്രേക്ഷകന് തൊന്നുന്നിടത്താണ് ഒരു സീരിയൽ വിജയിക്കുന്നത്....
    ഇതിന്റെ എല്ലാ അണിയറ ശില്പികൾ ക്കും പിന്നെ അമൃത ടിവി ക്‌കും നന്ദി.

  • @georgezachariah8681
    @georgezachariah8681 4 роки тому +4

    വളരെ റിയാലിറ്റി നിറഞ്ഞു നിൽക്കുന്ന സംഭാഷണങ്ങൾ

    • @hananahhashim296
      @hananahhashim296 Рік тому

      Rff🎃🎃🎃🎃🎃🎃🎃🎃🎃🎃🎃😌😌😌

    • @hananahhashim296
      @hananahhashim296 Рік тому

      😁🚦🌞😁😁👻😁🌞😁🌞😁🌞🌞😁😁🌞🌞😁😁🌞😁🌞🙌🚦🤠😁🤠😁👻👻👻👻👻🧑‍🎓🧑‍🎓😗😟🧑‍🎓😗🧑‍🎓😅🧑‍🎓😟🧑‍🎓😟🚦😗😲😟🚦😝😁😁😝👻😁🤠😁🚛🚛😝🧑‍💻🤠😘🧑‍💻😵❤️❤️

  • @sureshp144
    @sureshp144 Рік тому +1

    തങ്കത്തിന്റെ പ്രകടനം സൂപ്പർ

  • @snehalathais3196
    @snehalathais3196 3 роки тому +1

    എന്തായാലും കപ്പ ബിരിയാണി ഉണ്ടാക്കാൻ ഞാനും പഠിച്ചു

  • @thomaschacko8188
    @thomaschacko8188 6 років тому +9

    Very
    Very nice program , adipoly ,,, namichu, story super aayi , congratulations all team Amrutha🙏🙏🙏

    • @Padmini1712
      @Padmini1712 2 роки тому

      10:59- Good comedy . Both husbands good-for- nothing ,Jobless udaypus!! At least SI's husband cooks at home. Cleetusinu udajpu,mokshanam,yachagam,Nona,baaryayey molindey munbu laalichallu,ammayi ammayde pension panamum ,veedum chaadi edukunnathum joli. Kollaam.Cleetus lucky to have a madachi baarya

  • @vedhikamenon8691
    @vedhikamenon8691 6 років тому +33

    അങ്ങനെ കപ്പബിരിയാണി ഉണ്ടാക്കാൻ പഠിച്ചു. അനു super. ഇങ്ങനെ ഇടക്കു ലൊക്കേഷൻ മാറ്റുന്നത് നല്ലത്. പിന്നെ മോഷണം പോയ മാലയെപ്പറ്റി ഒന്നും പറഞ്ഞില്ല അത് കിട്ടിയോ

  • @Karthimundot
    @Karthimundot 6 років тому +17

    അഭിപ്രായങ്ങൾ പറയാം. നന്നായാലും മോശമായാലും. പക്ഷെ അത് സ്വന്തം ഐഡന്റിറ്റി യിൽ. പറയാൻ ഉള്ള ധൈര്യം കാണിക്കണം......

    • @johnxavier5842
      @johnxavier5842 6 років тому

      അതാണ്

    • @johnxavier5842
      @johnxavier5842 6 років тому

      @@വരിക്കാശ്ശേരിമന 😀😀

    • @johnxavier5842
      @johnxavier5842 6 років тому

      @@വരിക്കാശ്ശേരിമനനമ്മുടെ അഭിപ്രായം എന്ത് തന്നെ ആയാലും തുറന്നു പറയുക കള്ളു കുടിച്ചു ധൈര്യം വരുത്തുംപോലെ ഒളിച്ചിരുന്ന് പറയുന്നതും തെറ്റല്ലേ നമുക്കൊക്കെ ചെറിയ ഒരു ജീവിതമേ ഉള്ളൂ അതിൽ പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതെ പറ്റുന്നതിലൊക്കെ സന്തോഷിച്ചു അങ്ങ്നെ ജീവിക്കുക ഉറങ്ങാൻ നമുക്ക് ഇരുട്ട് വേണം ഉണർന്നിരിക്കാൻ വെളിച്ചം വേണം അപ്പൊ എന്ത് മനസിലായി എല്ലാം നല്ലതാണെന്നേ

    • @jawathrigayu5235
      @jawathrigayu5235 6 років тому

      @@വരിക്കാശ്ശേരിമന സ്വന്തം അക്കൗണ്ട് ഉപയോഗിക്കാൻ ധൈര്യം ഇല്ല എന്ന് പറഞ്ഞാൽ പോരെ.....എന്തിന് വ്യക്തി ബന്ധം നോക്കണം

    • @musthafachundayil8713
      @musthafachundayil8713 4 роки тому

      karthi mundot I no bio

  • @sanjanaskrishnan1620
    @sanjanaskrishnan1620 6 років тому +9

    Fav malayalam tv show :)

  • @itzmeremya5736
    @itzmeremya5736 6 років тому

    E police karathiyayi anuchechi sherikum tharkunundu.... E swabavakkaraya police kariyayi nannayi thanae abhinayichu kanichitunde... Sprb

  • @nithyar6696
    @nithyar6696 6 років тому +5

    Village officer odu police sir nu oru ethu,😅😍😘

  • @chinchumolrchinchu2934
    @chinchumolrchinchu2934 6 років тому +7

    Thanks chechi,thenga varukunnathil gingerum garlicum masalayum onichu chertharachal pore.hihi .nalla tastanuto

  • @sudhan.k.v4414
    @sudhan.k.v4414 6 років тому +5

    Shyamala my favorite...Thankam also.

  • @jessandevasia4426
    @jessandevasia4426 6 років тому +20

    ഞാനും വന്നു💐💐💐മഞ്ജുചേച്ചി ഇഷ്‌ഠം

  • @shamlakamal7287
    @shamlakamal7287 6 років тому +5

    Nalla episode ..👌👌👌Thankam njangale kappa biriyani undakum padippichu..😊😊ellavarum koodie adipoliyakki..

  • @HariPrasad-dw8cr
    @HariPrasad-dw8cr 5 років тому +30

    അനീഷ് ഉണ്ടെങ്കിൽ അനുവും ഉണ്ട്... 😊

  • @udayakumar5506
    @udayakumar5506 Рік тому +1

    Nalla oru program.... 🌹❤

  • @josephs.i.8735
    @josephs.i.8735 6 років тому +17

    Best performance of Anupama and Manju

  • @shahilalajuddeen2655
    @shahilalajuddeen2655 4 роки тому +3

    Super👍👍👍👍👍👍👍👍☺️☺️😊😊

    • @fidhafathima3090
      @fidhafathima3090 3 роки тому

      Hfnxbbbdhd

    • @Padmini1712
      @Padmini1712 2 роки тому

      17:08- Cleeto( Riyaz), stop flirting and hugging Thangam. Vulgar and Obscene. Both of you are sufficiently old. Looks sick hugging her that ,Thangam in a Tight nightie,as usual. Director shreddikanam,Thangam ,Cleetus pranayam scenes over aayi. Bedroomilu madhi🙈🙉🙊

    • @Padmini1712
      @Padmini1712 2 роки тому

      Cheenja episode. Over Acting allround

  • @anjugeorge673
    @anjugeorge673 6 років тому +39

    Nalla episode...👏👏 Anu and manju both did well

  • @abdulsalam-ew6dc
    @abdulsalam-ew6dc 4 роки тому +2

    തങ്കo ചേച്ചി ആളൊരു പാവമാണ് ട്ടോ, അടിപൊളി അഭിനയം

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +66

    യഥാര്‍ത്ഥ പ്രതിയെ കിട്ടിയെന്നും പറഞ്ഞൊരു ഫോണ്‍ കാളോട് കൂടി വേണമായിരുന്നു എപ്പിസോഡ് അവസാനിപ്പിക്കാന്‍,,, ഇതിപ്പോ ഇനിയും വിളികുമെന്ന് പറഞ്ഞല്ലേ വിട്ടത്...?

  • @malinis9558
    @malinis9558 6 років тому +12

    😊 😊 😊 😊 😊 Superb episode 👌 thankam chechi police chechis kanakan chettan cleeto Chettan ammavan jemanthi mami ellavarum kalakki ☺ kappa biriyani description 😋

  • @JayaKumar-kz2tl
    @JayaKumar-kz2tl 6 років тому +16

    First second adikkunnavar like koode adikoo

  • @renjithnair5888
    @renjithnair5888 6 років тому +12

    എല്ലാവർക്കും നമസ്കാരം ഞാൻ തിരിച്ചുവന്നു

  • @sherinmathew6742
    @sherinmathew6742 6 років тому +2

    Nallla police😁 kappa biriyanil elllam marannupoye 😄😄 rulse

  • @alifmedia3856
    @alifmedia3856 5 років тому +31

    ആ മാല ബേഗിന്ന് എടുത്ത സമയം അവളുടെ ചെകിടത്ത് കൊടുക്കണായിരുന്നു

  • @mathewjohn8126
    @mathewjohn8126 3 роки тому +3

    SI role IL Anju subsariyaayittundu. Chiri aanu thagarppan. 😘😘🥰

  • @vipinbatheriyil3396
    @vipinbatheriyil3396 6 років тому +8

    Manju Chechi... Kappa Biriyani Adipoli ayitund

  • @elizabucher713
    @elizabucher713 6 років тому +11

    Nice episode 😊
    Thankam and police officer acting is super.

    • @vijayanunni4429
      @vijayanunni4429 2 роки тому

      ഞാൻ എന്നും കാണും

  • @rajeshsivanandananda1060
    @rajeshsivanandananda1060 Рік тому

    പാർട്ടി പണി എന്നാൽ പോക്കറ്റ് അടി സൂപ്പർ

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 роки тому +4

    തങ്ക തി നോട് ഇങ്ങനെ വേണ്ടാരുന്നു പാവം. ക്ലീറ്റൊ ക്കു സ്നേഹം ഉണ്ട് അമ്മാവനും കനകനും

  • @samsonfra
    @samsonfra 6 років тому +2

    Sub Inspector Madam Super

  • @mpaul8794
    @mpaul8794 6 років тому +7

    തങ്കത്തിൻ്റെ അഭിനയ സാധ്യത തെളിയിക്കുവാനുതകിയ episode. എന്നിരിക്കിലും, ഞങ്ങടെ കൊച്ചിനെ ഒത്തിരിയിട്ട് മനപ്രയാസപ്പെടുത്തിയ episode എന്ന നിലയക്ക് സങ്കടവുമുണ്ട്.

    • @johnxavier5842
      @johnxavier5842 6 років тому

      ഇവീടെ ഉണ്ടായിരുന്നോ

    • @mpaul8794
      @mpaul8794 6 років тому

      @@johnxavier5842 ... എത്ര തിരക്കാണേലും, എങ്ങനെയെങ്കിലും AvsA കാണും' ' ചിലപ്പോ യാത്രയിലോ , hospital ലോ, ഒക്കെ ആയിരിക്കും. എന്നാലും...
      നമ്മളൊക്കെ അങ്ങനെയല്ലേ!!! 😂😂😂

    • @beevikunji8837
      @beevikunji8837 6 років тому

      P

  • @Gkm-
    @Gkm- 6 років тому +84

    ക്‌ളീറ്റന് എന്തൊക്കെ പറഞ്ഞാലും ഭാര്യയെ സ്നേഹം ഉണ്ട്

    • @Gkm-
      @Gkm- 4 роки тому +3

      @Sithara Surumi അതാണ് ആ സ്നേഹം 😁😁

    • @antisocialiam82
      @antisocialiam82 4 роки тому +3

      Athentha sthreekalk joli cheyyan paadille?

    • @haridasv595
      @haridasv595 3 роки тому +1

      Shg

    • @Gkm-
      @Gkm- 3 роки тому

      @@haridasv595 wht

    • @haridasv595
      @haridasv595 3 роки тому

      Vdhhy

  • @saththiyambharathiyan8175
    @saththiyambharathiyan8175 6 років тому +1

    Pavam thangam chechiye arrest seithu konduvannu police enquiry cheithappol njan visamsichu poyee....... Thangam chechi onnum ariyatha pavam pola karanjathu nice acting........... Even though it is acting i felt this scene as if real. In my view thangam chechi is best suited to character role......................

    • @Ismail-pf2yi
      @Ismail-pf2yi 4 роки тому

      Levels di ke Lee ke f can FB Bheem Kiku TV NF vxbcccvbb. G xx sent to get to know that you have a you tube channel poliyaa you tube channel no thannille to do it to get

  • @milan1534
    @milan1534 3 роки тому

    Kaumudyil aliyans kanditt avasanam amrithail ethi

  • @sanjaykariyot1181
    @sanjaykariyot1181 6 років тому +5

    Manju super acting

  • @sahadabdulla9534
    @sahadabdulla9534 6 років тому +11

    Chaliyaayi kondirikkunnu aliyan vs aliyan

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 роки тому +1

    Heart touching.

  • @saleemkallathansaleemkalla7225
    @saleemkallathansaleemkalla7225 6 років тому +62

    പോലീസ് വെറുപ്പിക്കൽസ്

  • @edwin13505
    @edwin13505 2 роки тому

    Any way learned to make Kappa Biryani ..Thank You Thankam

  • @sonymathew654
    @sonymathew654 5 років тому +10

    Anu chechi

  • @moosauae9158
    @moosauae9158 6 років тому +3

    Thanks for the recipe of kappa biriyani

  • @rosenarossv4ym
    @rosenarossv4ym 5 років тому +2

    Manju chechy🤩🤩🤩🤩

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 роки тому +6

    Anu...~Polichhu🔥💞

  • @diloozzzz1224
    @diloozzzz1224 3 роки тому +2

    Super😍👌👍

  • @salijhon8170
    @salijhon8170 Рік тому

    Super and super 🎉🎉 enjoy 🤣

  • @muhammedmidhlajmm1129
    @muhammedmidhlajmm1129 3 роки тому +1

    Anu chechi police vesham kidikki

  • @subajoyal8069
    @subajoyal8069 5 років тому +15

    Phone lil record chaithal mathi aayirunnu.ee smart ulla kalathu.comedy kollalo. Tq

    • @naaznaseef7276
      @naaznaseef7276 7 місяців тому

      Appo husband n manassilakule vere aal parannukoduthadaan enn

  • @blacklover7279
    @blacklover7279 6 років тому +2

    marimaayam is super

  • @jubinnelli
    @jubinnelli 6 років тому +3

    Anu I believe this is the name of police si...you look good on uniform and acts good

    • @Padmini1712
      @Padmini1712 2 роки тому

      3:01- Valliya Pramukanaaytu Ulla neta- Cleetus- Idhu Comedy!! Sherikkum Comedy!!!Thangam ,enganay oru Udaypu barthaavey inganey support cheyyunathu?

  • @jpyoung3864
    @jpyoung3864 6 років тому +102

    ഞങ്ങളുടെ തങ്കം മോഷ്ടിക്കില്ല ഞങ്ങളുടെ പ്രമുഖന്റെ ഭാര്യയെ അങനെ സംശയികരുത് ബാക്കി കണ്ടിട്ടു പറയാം ,🙏

  • @Bengemini93
    @Bengemini93 6 років тому +6

    Anu super acting!! Anune permanent akunum😊

  • @shaharban.kaloor3120
    @shaharban.kaloor3120 5 років тому

    Super thangam👍👍👍👍👍👍

  • @manesh-
    @manesh- 5 років тому +11

    What an acting thankam... just lv u. U are one of the best caracter actresses in malayalam industry

  • @preethimolpreethi8433
    @preethimolpreethi8433 6 років тому +19

    Innathe episodu..ottum kollillarunnu...

  • @jj-qc1iw
    @jj-qc1iw 6 років тому +3

    Adipoli😀

  • @4kkrampus600
    @4kkrampus600 5 років тому +3

    Polichu

  • @foodiesvlogbythazneem955
    @foodiesvlogbythazneem955 4 роки тому +5

    Anu sherik aneesh chettane imitate. Chyunath aarkoke manasilaayii.... Sherikk ore level...😃kurach overum ayi anu...

  • @RAINBOWPETALSKIDSCHANNEL
    @RAINBOWPETALSKIDSCHANNEL 5 років тому +4

    super ayind, ee episodil thankam polichu

  • @SuperMario77
    @SuperMario77 6 років тому +7

    Nalla episode😻👍

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому +6

    Anu super 👌

  • @indian6346
    @indian6346 2 роки тому

    സൂപ്പർ.

  • @yodikayomikaarunavmanju9381
    @yodikayomikaarunavmanju9381 4 роки тому +1

    Kappa biriyani super

  • @kan1kan259
    @kan1kan259 6 років тому +5

    തങ്കം സൂപ്പർ

  • @ibrahimfaz8313
    @ibrahimfaz8313 7 місяців тому

    Thangam.enna.kadhapathram.abhinayikkukalla.jeevikkukayanu.❤❤❤

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @jyothishv8836
    @jyothishv8836 6 років тому +10

    ഇന്ന് ജമന്തിക്കു റോൾ കുറഞ്ഞു..
    അനു ജോസഫ് കിടുക്കി

  • @rahelgeetha8784
    @rahelgeetha8784 2 роки тому

    ഓ വെല്ല്യ കാര്യം ആയിപ്പോയി. Inspector കാണിച്ചത്. ഇതൊക്കെതന്നെയാ ഇപ്പൊ നമ്മുടെ നാട്ടിൽനടക്കുന്നത്