സ്കൂട്ടർ പോലെ ഓടിക്കാവുന്ന ഒരു ഇലക്ട്രിക്ക് ഓട്ടോറിക്ഷ | DSR Electric E-Smart Auto Rickshaw Review

Поділитися
Вставка
  • Опубліковано 8 кві 2024
  • E-Smart is an electric autorickshaw from DSR EV Mobility, a Bangalore-based company that manufactures electric vehicles.
    We are driving it and giving you all the details, Watch the video for more details.
    For more details and bookings
    Vidheesh Prabhu
    DSR company
    +91 98465 14000
    #electric #autorickshaw #Ev #review
    For business inquiries
    me@vandipranthan.com
    +91 6235359254
  • Авто та транспорт

КОМЕНТАРІ • 53

  • @knbalakrishnan4050
    @knbalakrishnan4050 2 місяці тому +12

    ഓട്ടോറിക്ഷകള്‍ കാലം എത്ര മാറിയാലും ഈ ഒരു രൂപം മാത്രം .... കോണ്‍സെപ്റ്റ് ഡിസൈന്‍കള്‍ എന്ത് തന്നെ ആയാലും ഫൈനല്‍ റിസള്‍ട്ട്‌ ഇത് പോലെ ഒരു രൂപം ആയിരിക്കും

  • @appukuttan9403
    @appukuttan9403 2 місяці тому +8

    Old ambassador tail light ayittu similarity onde

  • @rajeshrajeshm5623
    @rajeshrajeshm5623 2 місяці тому +6

    വെട്ടിക്കൂട്ട് സാധനം ബജാജ് കുട്ടി ഡീസലിന്റെ ബോഡി അംബാസഡറിന്റെ ബ്രേക്ക് ലൈറ്റ് ഇങ്ങനെ മുഴുവൻ അവിയൽ പരുവുമാണ്

  • @vinuvinod007
    @vinuvinod007 2 місяці тому +6

    Go for Montra, same price range but 150km above real drive range getting.... also very spacious comparable with other vehicles in this segment

  • @user-du9eg5wh3u
    @user-du9eg5wh3u 2 місяці тому

    Looks good, I'm interested in What's power of OBC this tricycle use

  • @madhusoodanan8166
    @madhusoodanan8166 2 місяці тому

    Ningal puliyanu bro❤

  • @Amal636__
    @Amal636__ 2 місяці тому +3

    Looks Better than any other electric auto's available in India

  • @nirmalharindran4746
    @nirmalharindran4746 2 місяці тому +1

    White dashboard.. will reflect too much light on to face of driver? Summer drive could be a hassle

  • @subinrajls
    @subinrajls 2 місяці тому

    Cute vandi❤️❤️❤️ sound😹🔥🔥

  • @BND1
    @BND1 2 місяці тому +4

    *"സ്കൂട്ടർ പോലെ ഓടിക്കാവുന്ന ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ"* *ഇതെവിടെയോ കേട്ടതു പോലെയുണ്ടല്ലോ*
    *ആ കിട്ടി* ✋🏻🌱 😁😁😁

  • @donythomas7
    @donythomas7 2 місяці тому +1

    All depends on safety and after sales service.

  • @sumangowdas109
    @sumangowdas109 Місяць тому

    ONE OF BEST EV AUTO. IT IS FULLY METAL BODY VEHICLE , IT GIVES MORE MILEAGE ON RUNNING. AVAILABLE IN DIFFERENT COLOURS

  • @sree-nishok
    @sree-nishok 2 місяці тому +1

    From Kuwait

  • @user-xd6vj6ef2u
    @user-xd6vj6ef2u 2 місяці тому +1

    അതെന്താ സാധാരണ ഓട്ടോയിൽ ഒന്നും ഇൻ്റികേറ്റർ ഇല്ലേ?

  • @Chowdegowda-xl4tm
    @Chowdegowda-xl4tm 2 місяці тому

    ONE OF BEST EV AUTO. IT GIVES MORE MILEAGE ON RUNNING.

  • @sree-nishok
    @sree-nishok 2 місяці тому

    Quality feel.
    good anennu thonnunnu

  • @jayadevnambiar1704
    @jayadevnambiar1704 2 місяці тому +2

    are they using the Bajaj indicators and Ambassador Tail lights?

  • @bettermalluvlogs9937
    @bettermalluvlogs9937 2 місяці тому

    Trivandrum available plz mention

  • @user-os5cs4qt7c
    @user-os5cs4qt7c 2 місяці тому +2

    3:22 ഒരു പഴഞ്ചൻ ലുക്ക് എന്തായാലും പുതിയ കോൺസപ്റ്റ് അല്ലെ ലുക്ക് ഒന്ന് മാറ്റി പിടിക്കായിരുന്നു

  • @binoyvishnu.
    @binoyvishnu. 2 місяці тому +2

    Motor warranty ? Battery warranty ? ഒന്നും പറഞ്ഞില്ല

  • @supersapien5124
    @supersapien5124 2 місяці тому

    Charging time

  • @ilyasdbz
    @ilyasdbz 2 місяці тому +1

    Ad Bajaj vandi😮

  • @MS.CALICUT
    @MS.CALICUT 2 місяці тому

  • @KailasSreeChandran
    @KailasSreeChandran 2 місяці тому +2

    130 കിലോമീറ്റർ claimed range!! അപ്പോൾ ഒരു 100 km പ്രതീക്ഷിക്കാം. ഒറ്റ ചാർജിൽ 100km മാത്രം ഓടുന്ന വേണ്ടിയാണോ public ന് കേറാനുള്ള auto ആയി ഉപയോഗിക്കുന്നത്. കഷ്ടപ്പെടുമല്ലോ ഒരുപാട്. ചാർജിങ് ചെയ്യുന്ന സമയം ഓടാൻ പോകാൻ പറ്റില്ല..

  • @sskkvatakara5828
    @sskkvatakara5828 2 місяці тому

    3bajaj e auto yuday body
    Hm amasidarinta tail lamb
    TVs inta Midgard
    Allam copy adi

  • @mammoosmm
    @mammoosmm 2 місяці тому +4

    ഉത്തരേന്ത്യ യിൽ ഇറങ്ങുന്ന ഓരോ മോഡലുകൾ കാണുമ്പോൾ ഇതൊക്കെ തോട്ടിൽ എറിയാൻ തോനുന്നു

  • @gracyp.t9621
    @gracyp.t9621 2 місяці тому +1

    Bajaj കുട്ടി ഡീസൽ ചെറിയ രീതിയിൽഷേപ്പ് മാറ്റി ഇറക്കിയത് തന്നെ...

  • @shanueast8924
    @shanueast8924 2 місяці тому +4

    ഈ മൂചക്ര വാഹനം ഇന്ത്യയിൽ നിരോധിക്കണം , ഒരു safty ഇല്ല , പിന്നെ കാർ ഓടിക്കുന്നവർക്ക് എന്നും തലവേദന ആണ്

    • @TravelandsroryByJeffin-zx3ph
      @TravelandsroryByJeffin-zx3ph 2 місяці тому +3

      കാർ ഓടിക്കുന്നവർ ഓട്ടോ വേണ്ട എന്നു പറയുന്നു. കാർ റോഡിൽ നിയന്ത്രണം വേണം എന്ന് വലിയ വാഹനം ഓടിക്കുന്നവർ പറയും😅

    • @shanueast8924
      @shanueast8924 2 місяці тому

      @@tipmanofficial എൻ്റെ അപ്പൻ വാങ്ങിച്ച് കൊടുക്കില്ല , നിൻ്റെ അപ്പൻ ഉണ്ടാകിയതാണോ ഓട്ടോ?

    • @Govinda-Mamukoya
      @Govinda-Mamukoya 2 місяці тому

      ആദ്യം നിരോധിക്കേണ്ടത് ബൈക്ക് സ്കൂട്ടർ

  • @Dr_comment007
    @Dr_comment007 2 місяці тому +2

    നല്ല ബ്രാൻഡ് വണ്ടികൾ മാത്രം വാങ്ങുക 🙂

  • @cineenthusiast1234
    @cineenthusiast1234 2 місяці тому

    Nice ayi Bajaj auto adich matti

  • @dilsonmavely9517
    @dilsonmavely9517 2 місяці тому

    1km vachu 130 trip odam

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 2 місяці тому

    ഞാനത് വാങ്ങിച്ചു പിള്ളേർക്ക് കളിക്കാൻ കൊടുക്കും 135 കിലോമീറ്റർ വലിയ കാര്യം

  • @arkproperties3388
    @arkproperties3388 Місяць тому

    One of the worst management company is making this product , anytime they will be shutdown their production as their management staff has no courtesy to treat the customers . Don't be a scapegoat better go with recognised brand

  • @appukuttan9403
    @appukuttan9403 2 місяці тому

    4th comment

  • @AbduRahoof-yv2wy
    @AbduRahoof-yv2wy 2 місяці тому +1

    Vali illa machane

  • @raveendrannairm3570
    @raveendrannairm3570 2 місяці тому +1

    സാധനം കൊള്ളാം പക്ഷേ കാറിൻറെ വിലയായി പോയി

  • @user-gl1qk8sk3p
    @user-gl1qk8sk3p Місяць тому

    ആളുകളെ പറ്റിക്കാൻ ഉള്ള എന്തു പരിപാടിയും നടക്കുന്ന ഒരേയൊരു സ്ഥലം കേരളം പറ്റിക്കപെടുന്നതിൽ ഏറ്റവും കൂടുതൽ മലയാളിയും

  • @Haris-ob1vw
    @Haris-ob1vw 2 місяці тому

    കേരളത്തിൽ ചൂട് കൂടുന്നു... കറന്റ്... പോകും എന്ന് കേട്ട്.... അപ്പോൾ ഇ ഇലക്ട്രിക് വണ്ടിയെ... എന്ത് ചെയ്യും... കാറ്റും മഴയും വന്നാൽ...അപ്പളും കേരളത്തിൽ കറന്റ് പോകുന്നു.... അപ്പോൾ ഇ ഇളക്ട്രിക് വണ്ടി എങ്ങനെ ഓടും 🤣

  • @mubipushpam87
    @mubipushpam87 2 місяці тому

    ബജാജിനെയും കോപ്പി അടിച്ചു കളഞ്ഞല്ലോ😂😂😂

  • @jithendrants
    @jithendrants 2 місяці тому

    ഇതിൻറെ മാനേജർ പറയുന്നത് കേട്ടു
    വർഷങ്ങളായുള്ള ഗവേഷണത്തിന് ഫലമായിട്ടാണ് ഈ പ്രോഡക്റ്റ് നിർമ്മിച്ചത് എന്ന്
    ഫീൽഡിൽ നിന്നും അവരുടെ മെട്രോ ഫിറ്റ് വാഹനങ്ങൾ നിന്നും കിട്ടിയ അറിവാണ് ഇവരീ വാഹന നിർമ്മിക്കാൻ പ്രേരിപ്പിച്ചത് എന്ന്
    വണ്ടിയുടെ ഏറ്റവും വിലകൂടിയ ഭാഗമായ ബാറ്ററി വെച്ചിരിക്കുന്നത് പുറകിലാണ്
    ഇതെന്തൊരു മണ്ടത്തരമാണ്
    എന്തെങ്കിലും ഒരു ആക്സിഡൻറ് ഉണ്ടായാൽ
    പ്രപഞ്ചത്തിൽ നിന്നും ഒരു വാഹനം വന്നു ഇടിച്ചാൽ
    ബാറ്ററി തകർന്നുപോകും
    TATA വാഹനം ഇതുപോലെ അപകടത്തിൽ പെടുകയും ബാറ്ററിക്ക് തകരാർ ഉണ്ടാകുകയും ചെയ്തു
    അതിൻറെ ഇൻഷുറൻസ് പോലും പൂർത്തീകരിച്ച് നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് സാധിക്കുമായിരുന്നില്ല
    കാരണം അത്രയും വലിയ തുകയാണ് അവർ മെയിൻറനൻസ് ആയി പറയുന്നത്