CNG Auto എല്ലാ വാഹനത്തിനെയും പറ്റി customer പറയുന്നത് കേൾക്കാം|Customer feedback of CNG auto.

Поділитися
Вставка
  • Опубліковано 2 сер 2023
  • #cngauto
    #cngautorickshaw
    #cngbajaj
    #cngatul
    #cngautomximaz
    #nh66calicut
    #viral
    #trending
    #mostsearchedvideos

КОМЕНТАРІ • 31

  • @ARSTraveler
    @ARSTraveler  7 місяців тому +4

    പല ആളുകളും ചിന്തിക്കുന്ന കാര്യമാണ്
    വിൽക്കുമ്പോൾ കാശ് കിട്ടില്ല എന്നാണ് വിൽക്കാൻ അല്ല വണ്ടി എടുക്കുന്നത്
    പൈസ ഉണ്ടാക്കാൻ ആണ് വണ്ടി എടുക്കുന്നത്, വിൽക്കുന്നതിനു മുന്നേ എണ്ണ അടിക്കുന്ന cash കൂടി savings ആക്കിയാൽ പിന്നെ കിട്ടുന്നത് ലാഭമല്ലേ...
    ഒരു ഓട്ടോ ഓടുന്ന വ്യക്തി ശരാശരി മാസം 10,000 രൂപയുടെ എണ്ണ അടിക്കും അതിൽ 5000 രൂപ മാറ്റി വെക്കാൻ സാധിച്ചാൽ തന്നെ വർഷം 60,000 മാറ്റി വെക്കാൻ സാധിക്കും...
    ഇങ്ങനെ ചിന്തിച്ചു പണി എടുത്താൽ savings ഉണ്ടാക്കാം...

    • @alikadakkodan111
      @alikadakkodan111 21 день тому +1

      അതൊക്കെ ഒരു തോന്നലാണ് എപ്പോഴാണ് ഒരു അത്യാവശ്യം വരുക എന്ന് പറയാൻ പറ്റില്ല

  • @sarinsarin5015
    @sarinsarin5015 9 місяців тому +3

    4 kg 175 km 43 milage

  • @Automidfield1234
    @Automidfield1234 10 місяців тому +2

    Ape 5+1
    Mileag 47

  • @ARSTraveler
    @ARSTraveler  10 місяців тому +3

    അത് മൂപ്പർ ഒരു flow പറഞ്ഞതല്ലേ കാര്യമായി എടുക്കണ്ട, മൂപ്പർ പിന്നെ 45 എന്ന് പറഞ്ഞില്ലേ...

    • @sidheekyduos112
      @sidheekyduos112 10 місяців тому +1

      45 കിട്ടും രണ്ട് ലിറ്ററിൽ 😂

  • @sachinsp5091
    @sachinsp5091 10 місяців тому

    Tvs avidaa

    • @ARSTraveler
      @ARSTraveler  10 місяців тому

      മനസിലായില്ല bro

  • @nishandhk3322
    @nishandhk3322 7 місяців тому

    CNG☠️

  • @maharoofabbobaker1433
    @maharoofabbobaker1433 9 місяців тому

    Bajaj qute നെ പറ്റി ഒരു വീഡിയോ ചെയ്യൂ bro ❤

    • @ARSTraveler
      @ARSTraveler  9 місяців тому

      നോക്കാം

    • @moozikkansafi8049
      @moozikkansafi8049 7 місяців тому

      ​@@ARSTravelerനോക്കിയാൽ പോരാ നിർബന്ധമായും ചെയ്യണം😂

    • @ARSTraveler
      @ARSTraveler  7 місяців тому

      ചെയ്യാനുള്ള വണ്ടി, കിട്ടിയിട്ടില്ല bro

    • @alikadakkodan111
      @alikadakkodan111 21 день тому

      മൊബൈൽ ട്രിപ്പ് ഉള്ള ആളുകൾക്ക് നല്ലതാണ് സ്റ്റാൻഡിൽ കൊണ്ടിട്ടാൽ ആളുകൾക്കു വിളിക്കാൻ മടിയാണ് വാടക കൂടുതലാ എന്നൊക്ക തോന്നും

  • @sureshnkd
    @sureshnkd 7 місяців тому +1

    😂 ape cmg 36 mileage

  • @mohankumarpkadfttythe8070
    @mohankumarpkadfttythe8070 7 місяців тому

    EADO,SHAJI,,MANNANNA,OZHIYEDO,,,KUTTAZHMMAKKARA😅😅😅😅😅😅

  • @shameert5140
    @shameert5140 9 місяців тому +9

    ഒട്ടുമിക്ക ഡ്രൈവർമാർക്കും വണ്ടിയെ പറ്റി ഒന്നും അറിയില്ല മൈലേജിനെ പറ്റി പറഞ്ഞത് മുഴുവൻ കളവാണ്

    • @ARSTraveler
      @ARSTraveler  9 місяців тому +1

      Diesel വണ്ടിക്കു 35 കിട്ടുമെങ്കിൽ cng 50 കിട്ടും എന്ന് പറയുന്നത് അതിശയം അല്ല bro...

    • @user-ch2kh2wf8j
      @user-ch2kh2wf8j 9 місяців тому

      ​@@ARSTraveler❤

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 7 місяців тому +3

      ​@@ARSTravelerഡീസൽ വണ്ടിയുടെ ലൈഫ് cng വണ്ടിക്ക് കിട്ടില്ല പിന്നെ വലിയും കിട്ടില്ല ഡീസൽ വണ്ടിയാണ് ഏറ്റവും നല്ലത് ❤️

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 7 місяців тому

      സത്യം 👍

    • @ARSTraveler
      @ARSTraveler  7 місяців тому

      വിൽക്കാൻ അല്ല വണ്ടി എടുക്കുന്നത്
      പൈസ ഉണ്ടാക്കാൻ ആണ് വണ്ടി എടുക്കുന്നത്, വിൽക്കുന്നതിനു മുന്നേ എണ്ണ അടിക്കുന്ന cash കൂടി savings ആക്കിയാൽ പിന്നെ കിട്ടുന്നത് ലാഭമല്ലേ...
      ഒരു ഓട്ടോ ഓടുന്ന വ്യക്തി ശരാശരി മാസം 10,000 രൂപയുടെ എണ്ണ അടിക്കും അതിൽ 5000 രൂപ മാറ്റി വെക്കാൻ സാധിച്ചാൽ തന്നെ വർഷം 60,000 മാറ്റി വെക്കാൻ സാധിക്കും...
      ഇങ്ങനെ ചിന്തിച്ചു പണി എടുത്താൽ savings ഉണ്ടാക്കാം...

  • @ansarkmmohamed603
    @ansarkmmohamed603 10 місяців тому

    😂😂😂😂

  • @jinshad.mjinshad.m1361
    @jinshad.mjinshad.m1361 Місяць тому

    പൊന്നാരചെഹന്ധി എന്റെ. വാഹനം cnj baiaj Maximo 11000 kml ഓടേക്കുന്നു ഗിയറിൽ സ്റ്റാർചെയ്യാൻ elastri ശ്കനെ കാണിക്കാതെ പറഞു തരുമോ

    • @ARSTraveler
      @ARSTraveler  Місяць тому

      വ്യക്തമായില്ല

  • @aibuzworld6135
    @aibuzworld6135 9 місяців тому +2

    CNG ഇനി വിലയും കൂടും

    • @alikadakkodan111
      @alikadakkodan111 21 день тому +1

      എന്ന് കരുതി പെട്രോളിനും ഡീസലിനും കുറയുകയില്ല
      അതിന് പിറകിൽ നിൽക്കും CNG

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 10 місяців тому +4

    Combact 50മൈലേജ് പറയുന്നു എന്നിട്ട് ആണൊ കുറച്ച് വലിയ വണ്ടി 50.60മൈലേജ് 🙏

    • @ARSTraveler
      @ARSTraveler  10 місяців тому +1

      Long ഡ്രൈവിൽ സാധാരണ കിട്ടുന്നതിനേക്കാളും 5.10 km അധികം കിട്ടും അതും smooth accleration ആണെങ്കിൽ എനിക്ക് tiago പെട്രോൾ വണ്ടി എറണാകുളം പോയിട്ട് 19.6 വരെ കിട്ടിയിട്ടുണ്ട് ആ milege എനിക്ക് പിന്നീട് ഒരിക്കലും നാട്ടിൽ നിന്നും കിട്ടിയിട്ടും ഇല്ല വേണേൽ milege കാണിക്കുന്ന photo എന്റെ കയ്യിൽ ഉണ്ട്, അതാണ് കാര്യം.

  • @junaidkp5615
    @junaidkp5615 10 місяців тому +3

    50,60മൈലേജ് 😂😂😂😂😂😂

    • @ARSTraveler
      @ARSTraveler  10 місяців тому +1

      അത് മൂപ്പർ ഒരു flow പറഞ്ഞു പറഞ്ഞതല്ലേ കാര്യമായി എടുക്കണ്ട, മൂപ്പർ പിന്നെ 45 എന്ന് പറഞ്ഞില്ലേ... 😜