Bumper അടിച്ചു! പക്ഷെ പിന്നീട് സംഭവിച്ചത്😳 | ഇതുവരെ Bumper അടിച്ചതിൽ ഏറ്റവും ബുദ്ധിശാലി

Поділитися
Вставка
  • Опубліковано 26 вер 2024
  • Study Abroad with Edumpus.
    Download edumpus app now to find the right choice for you.
    play.google.co...
    apps.apple.com...
    Contact Us at +91 90196 25569
    WhatsApp us at wa.me/91901962...
    Visit us at www.edumpus.com/
    With over 50,000+ courses, 15+ countries worldwide, you're guaranteed to find something that's right for you.
    ---------------------------------------------------------------------------------
    #onambumper #onambumperresult #keralalotteryresult
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 483

  • @BehindwoodsIce
    @BehindwoodsIce  Рік тому +62

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @GRNair-yb5gh
      @GRNair-yb5gh Рік тому

      😅😅😮😮😮😮😮😮😅😅😅😅😮😅😅😮😮😮😅😅😅😮😮😅😅😮😮😅😮😅😅😮😮😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😮😮😮😮😮7😮😮😅😮
      😮😅😅😮😮😮😮😮😅😅😮😮😮😮😮😮😮😅😮😅😅😮😮😮7i😮😅😅7k😅
      😮
      😅😅😮😮😮😅😮7😅😅😮😮😅😅😮😅😅😅😮😮😅😅😮😮😮😮😮😅k8k7i😮k
      😅😮7😮
      😅😅😅😅😅😮😅😮😅😮😅😅😮😅😮😮😮😅😅😮😅😅😅😮😮😮777😮7😮😮😮😮😮😮
      😮
      😮😮7😮
      😮7😮😮
      😮😮j😮😮jjj😮j😮j😮😮jjjj😮j😮j😮😮😮
      😮😮
      😮😮😮
      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @assanp4345
      @assanp4345 7 місяців тому +10

      😮

    • @maggiK.A-ky2os
      @maggiK.A-ky2os 7 місяців тому

      😊1❤. ​@@assanp4345

    • @ChristopherMathaipannika-in5ts
      @ChristopherMathaipannika-in5ts 7 місяців тому

      l​@@assanp4345

    • @vimalaramakrishnan5817
      @vimalaramakrishnan5817 4 місяці тому +2

      😅😊😊😊😊😊

  • @preethidileep668
    @preethidileep668 Рік тому +233

    പൈസ സൂക്ഷിച്ചു ഉപയോഗിക്കാൻ അറിയാവുന്ന ആളുകളുടെ കൈയ്യിൽ പൈസ വന്നാൽ ആണ് അതിന്റ ഫലം, അർഹത ഉള്ള കൈയ്യിൽ എത്തി പണം ❤നല്ല വീഡിയോ 👍🏼

  • @thomaspj1247
    @thomaspj1247 Рік тому +119

    ഇ ചേട്ടൻ ജനിച്ചപ്പോഴേ കോടീശ്വരൻ ആണ്. കോടി കൈയിൽ കിട്ടിയത് ഇപ്പോഴാണെന്ന് മാത്രം.

  • @sumisasikumar9221
    @sumisasikumar9221 Рік тому +143

    He is a brilliant man

    • @akn650
      @akn650 Рік тому +3

      Mature man

  • @sunithamohan6009
    @sunithamohan6009 6 місяців тому +90

    ഈ വീഡിയോ ഞാൻ സേവ് ചെയ്തു വെച്ചിട്ടുണ്ട് എനിക്കും ബമ്പർ അടിക്കുമ്പോ ഇതു പോലെ ചെയ്യാൻ 🙏🙏🙏🙏

    • @akshaib4854
      @akshaib4854 6 місяців тому +2

      ഞാൻ ഇപ്പോൾ റിസൾട്ട്‌ നോക്കാൻ പോവാ.. അതിനു മുന്പേ ഇതങ്ങു കണ്ടേക്കാമെന്നു ഓർത്തു 😊

    • @VijayanV-t2r
      @VijayanV-t2r 5 місяців тому +1

      ഞാനും tkt എടുത്തിട്ടുണ്ട് pancard ഇല്ല അടിച്ചാൽ ബാങ്കിൽ കൊണ്ട് കൊടുക്കാം........

    • @shijeshvijay
      @shijeshvijay 5 місяців тому +3

      എന്തെങ്കിലും കേസ് ഉണ്ടാക്കിയിട്ട് ഞാനും ആ കേസ് നമ്പർ വച്ച് ലോട്ടറി എടുക്കും... എന്നിട്ട് വേണം ലൈഫ് ഒന്ന് ജിംഗാല ആക്കാൻ 😂😂😂

    • @prasadvarghese3023
      @prasadvarghese3023 3 місяці тому

      നിനക്ക് ലോട്ടറി പോയിട്ട് ഒരു പാണ്ടി പറി പോലും അടിക്കില്ല ഉറപ്പ്

    • @shyjuasshyjuas5479
      @shyjuasshyjuas5479 3 місяці тому

      Ningalude aagraham nadakan jannum prathikkam.....nadannal....40 lek sham ennikku tarane....onnum illelum prathikam ennu okk parajathale😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😮😅

  • @surendranmangalatte4582
    @surendranmangalatte4582 6 місяців тому +91

    ജയപാലൻ ചേട്ടാ മനുഷ്യൻ മാർക്ക് ഒന്നും കൊടുക്കരുത് നന്ദി ഇല്ലാത്ത വർഗ്ഗം തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നവരുണ്ട് അവരെ സഹായിക്കുക പുണ്യം കിട്ടു൦

    • @gimonmathew9750
      @gimonmathew9750 5 місяців тому +11

      മനുഷ്യന് നന്ദിയില്ല എന്ന് പറയുമ്പോൾ നിന്റെ മാതാപിതാക്കൾ ഒക്കെ ആ ഗണത്തിൽ വരുമോ... അതോ നീ രണ്ടാമത് പറഞ്ഞവരാണോ അവർ

    • @sudhachandra2660
      @sudhachandra2660 5 місяців тому

      മനുഷ്യർക്ക്
      ഇയാൾ കൊടുക്കാൻ
      തുടങ്ങിയാൽ ഇയാളുടെ അവസാനം കണ്ടേ
      പോകൂ.ആവശ്യമില്ലാത്തസ്ഥലത്തു അച്ഛനേം അമ്മേം വിളിക്കേണ്ട ആവശ്യമുണ്ടോ?​@@gimonmathew9750

    • @Gang_Leder
      @Gang_Leder 4 місяці тому

      ​@@gimonmathew9750ninne pole ullavane ahn udheshichath

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 4 місяці тому

      Nayikal manushyane kadikkanano

    • @jacobmenachery4713
      @jacobmenachery4713 4 місяці тому

      ​@@gimonmathew97501:49😅

  • @noufalnoufal8815
    @noufalnoufal8815 19 днів тому +9

    അടുത്ത വീഡിയോ എന്റെ ആയിരിക്കും ഇത്തവണത്തെ ബമ്പർ അടിക്കുമ്പോൾ 👍👍👍

    • @INDIANNURON
      @INDIANNURON 17 днів тому

      പക്ഷെ അടിക്കുന്ന ടിക്കറ്റ് ഞാൻ എടുത്തു പോയല്ലോ 😅😁😜

  • @riyu945
    @riyu945 7 місяців тому +102

    ലോട്ടറി അടിച്ച ഗോപലേട്ടന് ഇപ്പോഴും പറയാനുള്ളത്, കോടികൾ ലോട്ടറി അടിച്ചിട്ടും ഭാര്യയുടെ ശമ്പളവും, റിക്ഷ ഓടിച്ചു കിട്ടുന്ന കാശും ഉണ്ടായത് കൊണ്ട് ജീവിച്ചു പോകുന്നു.. ഇല്ലെങ്കിൽ എന്റെ അവസ്ഥ 😔😔

  • @pmnarayan3829
    @pmnarayan3829 4 місяці тому +37

    വളരെ ശാന്തമായ മനസ്, അതാണ്‌ അദ്ദേഹത്തിന്റെ വിജയം.

  • @akn650
    @akn650 Рік тому +46

    This man has the grace of God.He is mature and balanced in outlook with lot of patience and pragmatism.He has sought help from CA practioners and invested money in banks as FD and its interest invested in MF as SIP mode etc.
    He has also invested in real estate and fish business for a living apart from prevailing Auto rikshaw business.
    Great planning and best use of money in long term perspective.

  • @dhanooshkt5747
    @dhanooshkt5747 Рік тому +116

    കക്കാൻ അറിയുന്നവന് നിക്കാനും കഴിയണം എന്ന് പറയുന്നത് ഒരേയൊരു ഉദാഹരണം ഇദ്ദേഹമാണ്...
    ..... ഈ ചേട്ടൻ 🔥🔥🔥

    • @pesboy6554
      @pesboy6554 Рік тому +2

      😂

    • @ranibaburajan823
      @ranibaburajan823 Рік тому +13

      അതിന് ഇദ്ദേഹം എന്തു കട്ടു... ആരുടെ കട്ടു... എല്ലാരും അറിഞ്ഞ് കൊണ്ടല്ലേ ലോട്ടറി എടുക്കുന്നത്... ആർക്കെങ്കിലും കിട്ടും എന്നു അറിഞ്ഞ് അല്ലേ ലോട്ടറി എടുക്കുന്നത്😊

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +9

      ഇയാൾ ആരുടെയും വക കട്ടില്ലല്ലോ.

    • @ArunSNarayanan
      @ArunSNarayanan Рік тому +8

      Ayin ninte thanthede vaka ano ayal katte?

    • @ranibaburajan823
      @ranibaburajan823 Рік тому +1

      @@ArunSNarayanan പോട്ടെടാ മോനേ... ഇങ്ങനെ ഒന്നും സംസാരിക്കല്ലേ🙏🙏🙏🙌🙌🙌

  • @sanoojabraham2024
    @sanoojabraham2024 7 місяців тому +34

    അടിപൊളി താപ്പാന ആണ് ചേട്ടൻ ഈ കമന്റിൽ കുറ്റം കാണണ്ട

  • @mythoughtsaswords
    @mythoughtsaswords 7 місяців тому +30

    ഒരു പക്വത വന്ന മനുഷ്യന്‍-

  • @blessyvarughese3444
    @blessyvarughese3444 Рік тому +54

    Vanna vazhi marakkatha chettan. God bless you 🙏🙏

  • @manifrancis1585
    @manifrancis1585 Рік тому +32

    പകുതി ടാക്സ് സമ്മാനമടിക്കുമ്പോൾ. ഗവൺമെൻ്റിന് ടിക്കറ്റ് വിൽപനയുടെ 60% ഗവൺമെൻ്റിന് 110 % ത്തിൽ പാതി രാഷ്ടീയക്കാർക്ക് പണിയെടുക്കാതെ കോടി പതിയാകുവാന ഗ്രഹം കഷ്ടം

  • @santhoshkumarc2958
    @santhoshkumarc2958 7 місяців тому +16

    Brilliance & Opportunities Meet in a DOT.. i hope he got great support from Family, CA team & Good Mentors..

  • @sravansanthosh8029
    @sravansanthosh8029 5 місяців тому +9

    😂🎉 മുങ്ങുമെന്ന് ബോധ്യമായി വലിയ കപ്പലിലേയ്ക്ക് ചാടി രക്ഷപ്പെടുന്നു😂

  • @വിമോദ്മോഹൻബിനു

    500 മുടക്കി 5000കിട്ടിയാൽതന്നെ ലാഭം അല്ലെ.... പിന്നെ 12കോടി കിട്ടിയാൽ പുളിക്കുവോ

  • @Kidswear_in
    @Kidswear_in 7 місяців тому +253

    12cr തരാം എന്ന് പറഞ്ഞു ലോട്ടറി വിറ്റ് പണം ഉണ്ടാക്കി ... അടിച്ചവൻ അവസാനം കയ്യിൽ കിട്ടുന്നത് 5.5cr ബാക്കി മുഴുവൻ സർക്കാരുകൾ എടുത്തു.. എന്താലെ

    • @anudr.5878
      @anudr.5878 5 місяців тому +15

      അത് വെറുതെ കിട്ടുന്ന പണം അല്ലേ??

    • @ramesh888kannat3
      @ramesh888kannat3 5 місяців тому +5

      5.5nda tax eppolum

    • @myworldthatmoments5646
      @myworldthatmoments5646 5 місяців тому

      ​@@anudr.5878sarkkarinum veruthe kittunnath alle

    • @snehithanrajapalayam
      @snehithanrajapalayam 5 місяців тому +4

      നിലവിൽ Tax ഉള്ള എല്ലാരാജ്യങ്ങളിലും ഇങ്ങനെ തന്നെTax പിടിച്ച് ബാക്കി കൊടുക്കും

    • @ramesh888kannat3
      @ramesh888kannat3 5 місяців тому +6

      @@snehithanrajapalayam ഏതു രാജ്യം?

  • @mithunkuriakose360
    @mithunkuriakose360 5 місяців тому +7

    ഇത് കേട്ടിട്ട് എനിക്ക് പറയാനുള്ളത് ബംബർ അടിക്കുന്നതിലും നല്ലത് ഒരു Atom bomb വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നതാണ്😂

  • @gamingwithamal267
    @gamingwithamal267 Рік тому +113

    ഭാഗ്യത്തിനെ വരെ tax കൊടുക്കണം 😅

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +7

      വരുമാനത്തിന് tax കൊടുക്കേണ്ടത് നിയമം. സർക്കാർ ഉദ്യോഗസ്ഥർമാർ ജോലിചെയ്യുമ്പോൾ കിട്ടുന്ന ശമ്പളത്തിന് tax കൊടുക്കുന്നു. ശരീരം അനങ്ങാതെ കിട്ടുന്ന പണത്തിന് tax കൊടുക്കുന്നത് മഹാകാര്യമല്ല. ഇദ്ദേഹത്തിന് tax കഴിച്ച് 7 കോടിയിൽ കൂടുതൽ കിട്ടിയില്ലേ. അത്‌ ധാരാളം.

    • @NavasAp-ie6bn
      @NavasAp-ie6bn 7 місяців тому +1

      ​@@jayakumarchellappanachari8502പാർട്ടി fund ( ബക്കറ്റ് പിരിവിന് അടക്കം എത്ര ആയിരം കോടിക്കും tax ഇല്ല ) 7 കോടി അല്ല 5.90 കോടി രൂപ Last കിട്ടും , പിന്നെ വർഷാ വർഷം വേറെ tax അടയ്ക്കണം

    • @sneakyhydra3357
      @sneakyhydra3357 6 місяців тому +7

      എന്നാൽ ടാക്സ് കഴിഞ്ഞുള്ള കാശ് ടിക്കറ്റിൽ അച്ചടിച്ച് വെച്ചാൽ മതിയായിരുന്നല്ലോ.... പല രാജ്യങ്ങളിലും അങ്ങനെയാണ്...

    • @Vishnu-jc8wd
      @Vishnu-jc8wd 4 місяці тому

      ആളെ പറ്റിക്കുന്ന ഗവൺമെൻ്റ്.ഭഗ്യതിൽ നിന്ന് കയ്യിട്ടു വരുന്ന ടീം. ഒന്നിങ്ങിൽ ആ അടിച്ച പൈസ ചെറിയൊരു taxm കഴിച്ച് അവരിക് കൊടുക്കുക അല്ലങ്കിൽ കിട്ടുന്ന പൈസ പ്രിൻ്റ് ചെയ്യുക

  • @GodlyLovesYou
    @GodlyLovesYou 7 місяців тому +10

    ചേട്ടൻ പറയുമ്പോൾ എത്ര ക്ലിയർ 👍

  • @sharon2853
    @sharon2853 5 місяців тому +7

    This man is brilliant 😮

  • @Rani-lp5du
    @Rani-lp5du Рік тому +76

    പാവം സ്വന്തമായി തൊഴിൽ ചെയ്യുന്നത് ഒരു വിഷത്തിന് സഹിക്കുന്നില്ല.

  • @usmanmukkandath9575
    @usmanmukkandath9575 7 місяців тому +8

    കേരള ലോട്ടറിയുടെ ഇതുവരെയുള്ള ബംബറും അല്ലാത്തതുമായ സമ്മാനാർഹരെ യഥാസമയം തന്നെ വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാം പുരുഷൻമാർ മാത്രം. സ്ത്രീകൾ ടിക്കറ്റുകൾ എടുക്കാഞ്ഞിട്ടാണോ....അതോ സമ്മാനം കിട്ടിയവർ അത് പരസ്യം ആക്കാതെ ആണോ...?

  • @Riyas...
    @Riyas... Рік тому +76

    ലോട്ടറി അടിച്ചാൽ ഇങ്ങനെ വേണം അല്ലാണ്ട് നമ്മളെ പോലുള്ളവർക്ക് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലേയായിരിക്കും. ഒരു മാസം കൊണ്ട് എല്ലടമാർ പഠാർ😂😂

  • @ashraf2510
    @ashraf2510 Рік тому +21

    പിന്നെ ഒന്നും സംഭവിച്ചിട്ടില്ല റീച്ചിന് വേണ്ടിയുള്ള കളികൾ

    • @radhikasunil9280
      @radhikasunil9280 Рік тому +9

      എന്ത് റീച്ച് ... ഇത് പല ഭാഗ്യക്കുറി അടിക്കുന്നവർക്കും ഒരു പ്രചോദനം മാണ് ...

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 4 місяці тому

      Mooper youtube channel thudangiyo reach onnu poda koppe

  • @swalihvlog8093
    @swalihvlog8093 7 місяців тому +12

    ചുരുക്കി പറഞ്ഞാൽ ഗവണ്മെന്റിനു കോളടിച്ചു.ഇതൊക്കെ കഴിഞ്ഞിട്ട് ലോട്ടറി അടിച്ച ആൾക് എന്ത് കിട്ടോ ആവോ 😂

  • @keerthanasuresh3809
    @keerthanasuresh3809 Рік тому +7

    Nattil lottery adikkatha nallath. Kure kiitinnu ellavarum parayum kayeenu ethra pokunindennu aarkum ariyenda.

  • @Noob.op.04
    @Noob.op.04 Рік тому +105

    പകുതി പൈസ്സ....... സർക്കാർക്ക് തന്നെ 😃😃

    • @triggeraware505
      @triggeraware505 Рік тому +4

      Pakuthi alla 95%um

    • @navamis4754
      @navamis4754 Рік тому +6

      Agent commission താൻ കൊടുക്കുമോ

    • @triggeraware505
      @triggeraware505 Рік тому

      @@navamis4754 alla myree nintachan kodukkum .. ellam kaychu 5% aanu kittua paranjee . Andham kamikku manasilaya.. 75lakh aanu ticket vittathu

    • @tradeiinstock
      @tradeiinstock Рік тому +8

      അതെങ്ങിനെ?? 500 രൂപ കൊടുത്താൽ 12.5 കോടി കിട്ടുന്നില്ലേ. പകുതി സർക്കാരിനെന്നു പറഞ്ഞാൽ , 500 rs ന്ടെ പകുതി 250 rs

    • @ilnebibob
      @ilnebibob Рік тому +4

      Aarum nirbhandhikunn onnum illalo..venel eduthal mathi

  • @rahulbr3153
    @rahulbr3153 7 місяців тому +4

    Good video.god bless him

  • @ourmedia7546
    @ourmedia7546 Рік тому +12

    Lottery adicha enth kopinaa ellavarum sahayam paranj varunath enn manasilakunila ,

  • @tomykabraham1007
    @tomykabraham1007 Рік тому +16

    കാസുല്ലവന്റെ പുറകെ ബാങ്ക് വരും
    swaabaavikam😂😂😂😂

  • @swapna469
    @swapna469 4 місяці тому +2

    Jeevikkan ariyathavarku ethra kodi kittiyalum avarkatu pulla

  • @SumaSoman-x6z
    @SumaSoman-x6z 6 місяців тому +2

    അനൂപ് എവിടെയാണോ എന്തോ ഇത് വല്ലതും കാണുന്നുണ്ടോ

  • @joanjo9955
    @joanjo9955 Рік тому +4

    7:27

  • @sreelakshmim4019
    @sreelakshmim4019 Рік тому +17

    Pullik nala financial management skills und.. pine kore cash kityalm pani eduth jeevikanam ena mind und.. atan vendath.. pine pulli nattukare muzhuvan ang sahayikano😝sahayikan anel entoram alkkar und, avre elm ang sahayikn patvo.. Onm ilathvre sahayikn govt, NGOs oke und. Sahayikno vendayo ennat pullide swanthom istma. Pulli kure pere oke help cheyt en puli parayun und.. naadu neele ullavre full ang help cheyan pulli deivm onm ala.. Itu pullide bhahym anu, pulli akhoshikate.. baky ulork atin nta🤷‍♀️

  • @Lyjeditz
    @Lyjeditz 5 місяців тому +13

    ഫുൾ amount കിട്ടണമെങ്കിൽ ബാങ്കിൽ കൊടുക്കാതെ ഏതെങ്കിലും നല്ലത് ജ്വല്ലറിയിൽ കൊടുത്താൽ മതി.. ബ്ലാക്ക് മണി ആയി കിട്ടും.. പിന്നേ സൂക്ഷിച്ചു ചിലവാക്കണം. കാരണം സോഴ്സ് കാണിക്കാൻ പറ്റില്ലല്ലോ... 😄😄

  • @shajikalarikkal2512
    @shajikalarikkal2512 5 місяців тому +4

    ഇതാണ് വെക്‌ത്യമായ കൽക്കുലേഷൻ, ശെരിക്കും മണി മാനേജ്മെൻ്റ് അറിയുന്ന ആൾ

    • @EmiG-tt5cm
      @EmiG-tt5cm 4 місяці тому +2

      Ca karan annu help cheythathu.
      There are consultants .

    • @PoochaSaar
      @PoochaSaar 3 місяці тому

      മാത്രവുമല്ല പുള്ളിയുടെ ഒരാൾ റവന്യൂ സർവീസിൽ ആണ് ആവശ്യത്തിന് നല്ല ഉപദേശം കിട്ടുന്നുണ്ട്. ഈ സ്ഥലം മേടിച്ചു തന്നെ ലോട്ടറി ജയിച്ച ആൾക്ക് ആണെങ്കിലും മറ്റേയാൾക്ക് തോന്നിയ വില പറയാലോ പക്ഷെ നല്ല ഇതിനു തന്നെയാണ് സ്ഥലം എടുത്തത് 🤪

  • @sulabhags0608
    @sulabhags0608 19 днів тому

    Hatts off to the great man.. vnna vazhi maranillia... Money is actually addiction.. adheham athil petilaa...

  • @jeromvava
    @jeromvava 5 місяців тому +1

    ലോട്ടറി എടുത്താൽ കരയുന്ന മിത്രങ്ങൾ ഈ വിഡിയോ ലിങ്കുകൾ അയച്ച് കോടുക്കാമോ..... 4:40

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 5 місяців тому +4

    God bless this Man.....He is very straight forward

  • @ragesh9955
    @ragesh9955 5 місяців тому +5

    😂 എന്തിനാണോ എന്തോ ഇങ്ങനെ പൈസ വേണ്ടാത്തവർക്ക് lotery അടിക്കുന്നത്. ഇപ്പോഴും ജോലിക്ക് പോയി ജീവിക്കുന്നു, ലോട്ടറിയും എടുക്കുന്നു 😁

    • @EmiG-tt5cm
      @EmiG-tt5cm 4 місяці тому +2

      Ithoke number anu Bhai

  • @etra174
    @etra174 2 місяці тому

    God Bless Jayapalan and family.

  • @jamescheriyan3494
    @jamescheriyan3494 25 днів тому

    സൂപ്പർ അവതരണം നല്ല ശബ്ദം

  • @sanalkumar1642
    @sanalkumar1642 5 місяців тому +2

    Inchi mittayi engilum medichu vallappouhum kazhikkanam

  • @rajmulanjoor2087
    @rajmulanjoor2087 Рік тому +17

    Seva Bharati is an organization which any one can trust.

    • @ramakrishnanpp6697
      @ramakrishnanpp6697 7 місяців тому

      😩.

    • @ourworld4we
      @ourworld4we 7 місяців тому +1

      Yes

    • @Max_Weber_
      @Max_Weber_ 6 місяців тому +1

      ഓലക്ക

    • @ourworld4we
      @ourworld4we 6 місяців тому +2

      @@Max_Weber_ Edo tan oru nalla muslim alle ntina arelum parayune kettu manasil oronu vicharikune onnu ariyan sremik serik RSS nte karyalayatil onnu poi nok swantamai kanum avar seva bharathiyum angane yanu neyum njnum ellam namalde ellam gene onnu tanne purvikar onnu tanne stay united we are indians bro

    • @MinnalMurali-cb7tx
      @MinnalMurali-cb7tx 6 місяців тому

      ​@@Max_Weber_സേവാഭാരതി ജാതിയും മതവും നോക്കാതെയാണ് സഹായം ചെയ്യുന്നത്

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Рік тому +6

    Lottery eduth shashiyavandaanu 🤣🤣😂

  • @rajanvarghese7678
    @rajanvarghese7678 Рік тому +5

    Lottery adicha cash pakuthiye kittathathullu

  • @nandakumarv5506
    @nandakumarv5506 25 днів тому

    ചേട്ടൻ.... സൂപ്പറാ.... 👍

  • @ManiKumar-k6q
    @ManiKumar-k6q Місяць тому

    Your my role model sir ....
    Im following you

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 3 місяці тому

    Panam chelavakky swasthamayi jeevickan enthinanu bhayapedunnathu. ?

  • @ravindranathan4439
    @ravindranathan4439 7 місяців тому +1

    Adheham parayunnathu ellavarum arinjhirikkenda kaaryam aanu, oru upadesamayittedukkam ellavarkum. 👍🙏

  • @AbdulRazak-c4f
    @AbdulRazak-c4f 8 днів тому

    ആർക്ക് ലോട്ടറി അടിച്ചാലും ഇല്ലെങ്കിലും സർക്കാരിന് ലാഭം

  • @asitmetha1908
    @asitmetha1908 Місяць тому

    Nice 🙏💐🤝.
    Balatan u r Grate. Goad Blas u.

  • @rayeespayangadi7662
    @rayeespayangadi7662 7 місяців тому +4

    Chettan super nattukar paisa chodikan varum kodukaruth

  • @sabu5296
    @sabu5296 5 місяців тому +2

    Edehathe centrel finance minister akanam.

  • @thomaskottayamthomas3270
    @thomaskottayamthomas3270 6 місяців тому +7

    വലിയ തുകയുടെ ലോട്ടറി ആണെന്ന് കാണിക്കുന്നതിനു പ്രധാനകാരണം.....
    കൂടിയ തുകയ്ക്ക് ലോട്ടറി വിൽക്കുന്നതിന് വേണ്ടിയാണ്..
    എന്നിട്ട് പകുതി പൈസയോ ഗവൺമെൻറ് തട്ടിക്കൊണ്ടുപോകുന്ന ഉടായിപ്പ് പരിപാടി....

  • @dilshaharis8364
    @dilshaharis8364 Рік тому +3

    0:52 ippo kitunnavark okke bhudhiyund😅

  • @mmn6011
    @mmn6011 Рік тому +1

    thankal paranja sewabharathiyude karyam kelkunnathinu munpu njan mansil karuthiyirunnu, sewabharathik kodukamyirunnu iddhehathinu , paranju ketapol santhoshamayi

  • @ky_teft419
    @ky_teft419 4 місяці тому +1

    Arhatha ulla aalukalkk panam kittatte ithupolee .........njanum athinu vendy ulla kathirippil aanu 🤓

  • @deepugmdeepugm6801
    @deepugmdeepugm6801 5 місяців тому +13

    Stok മാർക്കറ്റിൽ ഒരു വർഷം 1 lakh profit കിട്ടിയാൽ 10000 രൂപ tax പക്ഷെ 2 lakh നഷ്ടം വന്നാൽ ആരെങ്കിലും എന്തെങ്കിലും തരുമോ

    • @pradeeplal7330
      @pradeeplal7330 4 місяці тому

      👍👍👍👍👍👍👍👍👍👍👍

    • @abeyjohn8166
      @abeyjohn8166 4 місяці тому +1

      Stock market thattippu

    • @rvp8687
      @rvp8687 4 місяці тому

      ഞാൻ എപ്പോഴും ആലോചിക്കുന്നത് 😇😂😄🔥

    • @SHINEPAUL1
      @SHINEPAUL1 Місяць тому

      rtr ഫയൽ ചെയുന്നവർക് അറിയാം , lose book ചെയാം , അത് tax സേവ് ചെയുന്നത് എങ്ങനെ എന്ന്

    • @Dober_mon
      @Dober_mon 12 днів тому

      Yes . Carry forward . Next yearil claim cheyyam

  • @leelamukund1582
    @leelamukund1582 Місяць тому

    ലോട്ടറി കിട്ടുന്ന ആര്‍ക്കു നല്ല counselling & advices കൊടുക്കണo.

  • @ajudreamdesign
    @ajudreamdesign 3 дні тому

    ചേട്ടൻ ബുദ്ധിമാൻ തന്നെ.. ചുരുക്കിപ്പറഞ്ഞാൽ 50% സര്ക്കാര് കൊണ്ട് പോകും പിന്നെ വർഷ വർഷം ടാക്സ്ഉം 😂😂 ലോട്ടറി അടിക്കാഞ്ഞത് നന്നായി 😊😂😂

  • @Mr_John_Wick.
    @Mr_John_Wick. 2 місяці тому

    വലിയ amounts അടിച്ചാൽ ബന്ധുക്കൾ ഉം നാട്ടുകാരും കൂട്ടുകാരും ശത്രുക്കൾ ആവും... അത് ഉറപ്പാണ്....

  • @haridasa.s9497
    @haridasa.s9497 15 днів тому

    ലോട്ടറി അടിച്ച കാര്യം ചാരിറ്റി ടീം എങ്ങനെ അറിയുന്നു.നമ്മുടെ നാട്ടിലെ വ്യവസായികളുടെ അടുത്തേക്ക് ഇങ്ങനെ ee teams പോകാറില്ലലോ.അപ്പൊ ഇതിൽ ഒരു മാഭിയ ഉണ്ട് അതാണ് കാരണം

  • @yessayJay
    @yessayJay 5 місяців тому +1

    ടാക്സ് ഇതിനുമാത്രമല്ല ഇതുവരെയുള്ളതും മാത്രമല്ല. ഇനിയും ഭാവിയിൽ എന്തൊക്കെ കാര്യങ്ങൾക്കാണ് ടാക്സ് വേണ്ടതെന്ന് ഭാവിയിൽ വരാൻ പോകുന്ന സർക്കാർ ചിന്തിക്കുന്നുണ്ടാവും ഇരുന്നിട്ട്. ഒന്നും പിടികിട്ടിയില്ല.

  • @SkKviews154
    @SkKviews154 5 місяців тому

    Chetta samayamaaa ettavum valut eeee kittiya paisa eppo upayogikkana .

  • @Shajikaniyapuramkpz
    @Shajikaniyapuramkpz 7 днів тому

    സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ വരാല്ലോ എന്ന് കേട്ടപ്പോൾ ചിരിച്ചവർ ഉണ്ടെങ്കിൽ ഒരു ലൈക്ക്

  • @ajitharjunan3979
    @ajitharjunan3979 4 місяці тому +2

    Wise man 😊

  • @tomykabraham1007
    @tomykabraham1007 Рік тому +6

    ഫെടികെണ്ട ഇനിയും പ്രതീക്ഷിക്കാം 😂😂😂

  • @muhammadshakeer7604
    @muhammadshakeer7604 Рік тому +7

    Good message

  • @alpha_of_alpha
    @alpha_of_alpha 5 місяців тому +2

    ലോട്ടറി അടിച്ചിട്ടും ഇപ്പോഴും ഓട്ടോ ഓടിച്ചു ജീവിക്കുന്ന അല്പൻ അല്ലെങ്കിൽ മണ്ടൻ 😊

  • @ddbro2255
    @ddbro2255 5 місяців тому +1

    ബാങ്ക് അപ്പോ തന്നെ ഇദ്ദേഹത്തേയ് പറ്റിച്ചു എന്നു തോന്നുന്നു - "Mutual Fund"

  • @wonderfulworldwelive
    @wonderfulworldwelive 4 дні тому

    Vallatha oru adjustment thanne. 😂😂.

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 6 місяців тому

    ജയപാലൻ്റെ കേസിൻ്റെ വിധി എൻ്റെ പക്കലുണ്ടായിരുന്നു .... ഓർമ്മയുണ്ടോ? എന്തായി കേസ് കാര്യങ്ങൾ?

  • @jazzmk1311
    @jazzmk1311 4 місяці тому +1

    Ah mind cheyyatha bank il deposit cheyyaruthaayirunnu

  • @Inevitable_fun
    @Inevitable_fun 5 місяців тому

    Adipoli ❤ Lottery adich budhiparamay kaikaaryam cheyth rakshapedunna aadhya aal ❤
    Financial Knowledge ❤

  • @iqbalpanniyankara4918
    @iqbalpanniyankara4918 7 місяців тому +8

    ലോട്ടറി എങ്ങിനെ ന്യായീകരിച്ചാലാലും , അർത്ഥമാക്കിയാലും ചൂതാട്ടം തന്നെ
    ടിക്കറ്റ് എടുക്കുന്ന ഏറ്റവും കൂടുതൽ ദരിദ്രരും, പട്ടിണി പാവങ്ങളും കിട്ടുവാൻ ആശിച്ച പൈസ അതിനാൽ തന്നെ
    അത് എടുക്കരുത് പോൽസാഹിപ്പിക്കരുത്
    വിൽക്കാൻ വരുന്നവന്റെ ഒരേ ഒരു ജീവിതമാർഗമാന്നെങ്കിൽ
    നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതിന്റെ ( 1 ടിക്കറ്റ് വിറ്റാൽ കിട്ടുന്ന പൈസ) അവരുടെ കീശയിൽ ഇട്ട് കൊടുക്കുക
    സർക്കാർ എല്ലാ ലോട്ടറികളും നിരോധിച്ച് മാത്യകയാവുക

    • @swalihvlog8093
      @swalihvlog8093 7 місяців тому +2

      പിന്നെ സർക്കാരിന് ഈ ലോട്ടറി തന്നെ ഒരു ബംബർ ലോട്ടറി ആണ്. പിന്നെ എങ്ങിനെയാ സർക്കാർ ഇത്‌ നിരോധിക്കും.

    • @rayeespayangadi7662
      @rayeespayangadi7662 7 місяців тому +1

      Nee ticket edukunath njan kanduvallo

    • @raveendrannairkuttan8135
      @raveendrannairkuttan8135 5 місяців тому +7

      എന്താല്ലേ ? കിട്ടാത്ത മുന്തിരി പുളിക്കും😂😂😂😂

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 2 місяці тому

      ചോതാട്ടം നാശം ആണ്!!!!!!!

    • @shajubhavan
      @shajubhavan 2 місяці тому

      Abudhabi big ticket???

  • @amirnasri5452
    @amirnasri5452 6 місяців тому +2

    കൊള്ളാം 👍👍👍

  • @sasikumarappukutan3814
    @sasikumarappukutan3814 16 днів тому

    ചേട്ടൻ സേവാഭാരതിയ്ക് കൊടുത്ത ത് ന്നാ യി.

  • @KottayamDiaries
    @KottayamDiaries Рік тому +4

    Good person

  • @Reneshraghavanraghavan
    @Reneshraghavanraghavan 5 місяців тому +1

    ചുരുക്കിപരഞ്ഞാൽ ലൊട്ടറി അടിച്ചാൽ അത് ചെയ്യാം ഇത് ചയ്യാം എന്ന് സ്വപ്‌നംപോലും കാണാറുത് 😂😂😂😂😂😂

    • @Nireekshakan007
      @Nireekshakan007 5 місяців тому

      സ്വപ്നം കാണാം.. അടിച്ച ഉടനെ സാധിക്കണമെന്നു വാശിപിടിക്കരുത്. എന്ന് മാത്രം

  • @ajayshan9685
    @ajayshan9685 7 місяців тому +1

    അഭിനന്ദനങ്ങൾ ❤️🥰

  • @sandeepks1137
    @sandeepks1137 26 днів тому

    What a simple man 👌

  • @saifmon
    @saifmon 3 місяці тому

    Super.. chettaa...❤❤❤

  • @shaanlatheef4278
    @shaanlatheef4278 7 днів тому

    ഈ ഇന്റർവ്യൂ കണ്ട് ചേട്ടനെ ഓട്ടം വിളിച്ചു ഇനി തട്ടിക്കൊണ്ടു പോകുമോ 😂

  • @jazzmk1311
    @jazzmk1311 4 місяці тому

    Janangale pattikkunna lottery nirthalaakkuka

  • @sudhitez6198
    @sudhitez6198 4 місяці тому +1

    They will believe influencer who use camera while helping for their fame, show off and earning.. good people help without camera

  • @neelakandandhanajayan3202
    @neelakandandhanajayan3202 6 місяців тому +4

    അപ്പൊ പകുതി കാശുo വിവിധ ഇനത്തിൽ ടാക്സ് ആയി അടയ്ക്കണം അല്ലെ..🤔🤔🤔 🙆‍♂️🙆‍♂️🙆‍♂️

  • @jibbinthomas3201
    @jibbinthomas3201 17 днів тому

    Instead of going behind Malayalam film actors, we need these kind of life you can do. Kindly don't go behind these bloody actors and showing there altitude. We need to see these kind of life. Actors are not heroes in there personal life. But he is a hero in his life.

  • @sajikochuveli1958
    @sajikochuveli1958 9 днів тому

    ഏകദേശം 45%പോകും. 30%കേന്ദ്രഗവണ്മെന്റ് tax, 10%കേരള tax, 5%ഏജന്റ് tax

  • @shajithomas8373
    @shajithomas8373 4 місяці тому +1

    Thanks, for yower എക്സ്പീരിയൻസ്

  • @reetangovindji6009
    @reetangovindji6009 Рік тому +1

    Atleast Hide the auto rickshaws number

  • @shanilkumar6273
    @shanilkumar6273 4 місяці тому

    അടിപൊളി 👍🏼👌🏽

  • @valsalabhasi7481
    @valsalabhasi7481 Рік тому +5

    Kurachu Paisa Arhatha Ulla Pavangaleyum Rogikaleyum Sahayikkanam Chetta. Anthya Nimishanhalil Oru Nalla karyam Cheythallonnu Samadhanichoode.

    • @rainflowerkid
      @rainflowerkid 6 місяців тому +5

      അതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ. ... അയാൾ നല്ലത് ചെയ്തത് കൊണ്ടൊക്കെ മാത്രമാണ് അയാൾക്ക്‌ ദൈവം കൊടുത്തത്. ... പാവങ്ങളും രോഗികളും ദൈവത്തിന്റെ പക്കൽ പോകൂ. ..അവരുടെ മനസ്സിന്റെ നന്മയനുസരിച്ചു ദൈവം അവർക്കും കൊടുക്കും. ... 🙏

    • @Klsamurai2004
      @Klsamurai2004 6 місяців тому

      enthinu

    • @krishnaaaa999
      @krishnaaaa999 5 місяців тому

      നിങ്ങൾ frist സഹായിക്കുക എന്നിട് മറ്റുള്ളവന്റെ കാര്യം nokkam

  • @kochumonrr3544
    @kochumonrr3544 6 місяців тому +1

    Correct decision

  • @saravanankumar640
    @saravanankumar640 7 місяців тому

    Superb👍 well done jisaab

  • @thomasks2745
    @thomasks2745 15 днів тому

    ചുരുക്കം പറഞ്ഞാൽ ലോട്ടറി അടിച്ചവൻ കുടുംബം വിറ്റിട്ട് സർക്കാരിലേക്ക് പൈസ അടയ്ക്കേണ്ടി വരും അത്രതന്നെ 😄

  • @Sleeperknot
    @Sleeperknot 19 днів тому

    Don't put all your eggs in one basket. ചേട്ടാ, എല്ലാം FD ഇടരുത്. Diversify. എന്തായാലും he's smart. Usually, all lottery winners will go bankrupt after a few years, because they don't have financial literacy.