സാധാരണക്കാരന്റെ വാഹനം; അതുകൊണ്ടാണ് ഓട്ടോ തന്നെ തിരഞ്ഞെടുത്തത്||വൈറലായ ഇലക്ട്രിക്ഓട്ടോ ഉണ്ടായതിങ്ങനെ

Поділитися
Вставка
  • Опубліковано 9 кві 2024
  • സാധാരണക്കാരന്റെ വാഹനം; അതുകൊണ്ടാണ് ഓട്ടോ തന്നെ തിരഞ്ഞെടുത്തത്||വൈറലായ ഇലക്ട്രിക്ഓട്ടോ ഉണ്ടായതിങ്ങനെ || ELECTRIC AUTO || VIDEESH PRABHU
    #electric #nitingadkari #electricautorickshaw #makeinindia #trending

КОМЕНТАРІ • 14

  • @SaidAli-qb4ln
    @SaidAli-qb4ln 2 місяці тому

    വണ്ടി കാണാൻ

  • @mubipushpam87
    @mubipushpam87 2 місяці тому

    കഴിവതും ,ബജാജ്,ape, Mahindra ,TVs പോലുള്ള ബ്രാൻഡുകൾ വാങ്ങുക

  • @rinusvlogs1015
    @rinusvlogs1015 2 місяці тому +4

    വീഡിയോയിൽ ഇതിൻറെ ബാറ്ററി ലൈഫിനെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിട്ടില്ല കാരണം പറയണം പിന്നെ മൊബൈൽ നംബർ തരാം എന്ന് പറഞ്ഞു പക്ഷേ വീഡിയോയിൽ നംബർ വെച്ചില്ല എന്തൊക്കെയോ ഉടായിപ്പ് ഉണ്ടന്ന് തോന്നുന്നു

    • @SamThomasss
      @SamThomasss 2 місяці тому +1

      ഇതുപോലുള്ള നല്ല കമന്റുകൾ ഉടായിപ്പ് വീഡിയോകൾക്ക് വേണ്ടി സമയം കളയാതെ ഇരിക്കാൻ സഹായിക്കും..

  • @jyothish7378
    @jyothish7378 2 місяці тому +2

    ഒരു Electric scooter എടുത്തതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല.
    എടുത്ത് കിണറ്റിലിട്ടിട്ട് Hero Splendor+ ലോണെടുത്ത് വാങ്ങാൻ പോകുന്നു.

  • @minhasgallerypullangode2493
    @minhasgallerypullangode2493 2 місяці тому

    Battery and motor എത്ര kw ആണ്????

  • @gopalakrishnanvs7701
    @gopalakrishnanvs7701 2 місяці тому

    Tell me battery life & charging matter, how much amount to pay booking time & delivery on the road give me ,Kerala State ur showrooms address, I am living in Thrissur Dist.

    • @jyothish7378
      @jyothish7378 2 місяці тому

      ചെന്ന് കേറിക്കൊട്.....🤣

  • @kaaliyambi
    @kaaliyambi 2 місяці тому

    ❤❤❤

  • @dhaneshnair1041
    @dhaneshnair1041 2 місяці тому

    😍😍😍

  • @user-by7yr8on3o
    @user-by7yr8on3o 2 місяці тому +1

    കൊണ്ടു പോയി തല വെച്ച് കൊടുത്ത് _ നെഞ്ചത്തെടിച്ച് കരയണ്ട ശരിക്ക് ആലോജിക്കുക -- നിലവിലുള്ള ഇലട്രിക്ക് ഓട്ടോകളുടെ സ്ഥിതി -