Bajaj Electric Auto Review | ബജാജിനെ പറ്റി കേട്ടപ്പോൾ പിന്നെ ഒരെണ്ണം വാങ്ങിച്ചു💯👍💥💥

Поділитися
Вставка
  • Опубліковано 20 жов 2023
  • #autokaranmuneer
    #autokaran
    #cng
    #bajajelectricauto
    #Bajajelectricautoreview
    ഈ ഷോറൂം വന്നിരിക്കുന്നത് എറണാകുളം
    തൃപ്പൂണിത്തുറ, പേട്ട
    പുതിയ ഓട്ടോ ബുക്ക് ചെയ്യുന്നതിനും ഓട്ടോയെ കുറിച്ച് അറിയുന്നതിന്
    PH:7559996402
    ഓട്ടോക്കാരൻ ഇൻസ്റ്റാഗ്രാം
    / muneer.autokaran
  • Авто та транспорт

КОМЕНТАРІ • 55

  • @anwarn4785
    @anwarn4785 8 місяців тому +7

    ഒരു കാര്യവുമില്ലാതെ വെറുപ്പിക്കാതെ കാര്യം പറഞ്ഞു ടെ ഭായ്

  • @626kj2
    @626kj2 8 місяців тому +2

    ഇബ്രാഹിം ഇക്കാക്ക് എല്ലാവിധ ആശംസകൾ നേരുന്നു

  • @SJvlogings
    @SJvlogings 8 місяців тому

    Pinne service manager paranjath vaikeet 6.00pm thott change cheyyam ennu 6-10pm vare peak time anu aa samayangalil voltage kurav ayirikkum on board avatte off board avatte charger adichu pokan sadhyatha und athu parayunnilla ithil ninnum ev segment patti ayalkkk nalla vivaram und ennu manassilayi

  • @uservyds
    @uservyds 8 місяців тому +1

    The LEADER🔥😍

  • @SJvlogings
    @SJvlogings 8 місяців тому +2

    Hill hump hold alla hill hold assist vivaram ulla service manager thanne

  • @renjithgk88
    @renjithgk88 8 місяців тому

    Pavam vandi edutha chettan kudungi... Oru disel auto eduthal porayirunno? Ente frnd disel auto eduthu 40 milege undu.

  • @rahinamuneer3623
    @rahinamuneer3623 8 місяців тому +1

    സൂപ്പർ 🥰♥️💜

  • @monijaeelchannels6943
    @monijaeelchannels6943 8 місяців тому +3

    ഈ ബജാജിനെ ഇലക്ട്രിക് ഓട്ടോ പറയുന്ന മൈലേജ് ഇപ്പോൾ കിട്ടുന്നില്ല ഒരു മാസമായി വയനാട്ടിൽ എൻറെ കുടുംബത്തിൽ രണ്ടു വണ്ടി എടുത്തിട്ട് വാങ്ങാൻ പോയപ്പോൾ ഉള്ള ഒരു ചിരിയും കളിയും ഒന്നും ഇപ്പോൾ കമ്പനിയിൽ നിന്നും ഇല്ല സർവീസ് വളരെ മോശമാണ് വണ്ടി സൗണ്ട് വന്നുതുടങ്ങി കമ്പനി വളരെ മോശമായ റസ്പോൺസ് ആണ് തരുന്നത്

  • @jojokonichottil
    @jojokonichottil 8 місяців тому +25

    ഈ ഷോ റൂമിൽ ഞാൻ പോയതാ 3ലക്ഷം രൂപയുടെ വണ്ടിക് 240000 പലിശ,,, ഞാൻ അതുൽ എടുത്തു,5വർഷം 80000രൂപ പലിശ,, പിന്നെ ഞാൻ കൈലി മുണ്ട് ഉടുത്തുകൊണ്ട് ചെന്ന കാരണം,,, അവിടുത്തെ കുണാടർ മാർക്ക്‌, വെല്ല്യ മൈൻഡും ഉണ്ടായില്ല, നമ്മളെ under estimate ചെയ്തു 😮

  • @shajahanshaji955
    @shajahanshaji955 8 місяців тому +4

    മൈലേജ് കുറഞ്ഞാലും വേണ്ടില്ല ബോഡി വർക്ക് ചെയ്യുന്നത് ആണ് നല്ലത് ഷോ റൂമിൽ നിന്ന് ഒരു ആട്ടിൻ കൂടു പോലെ ആണ് തരുക അതും വെച്ച് ദൂര യാത്ര പോവുമ്പോൾ വലിയ വണ്ടികൾ അടുത്ത് കൂടേ പോവുമ്പോൾ കാറ്റ് പിടിക്കും. നമ്മൾ മൈലേജ് പൈസ മാത്രം നോക്കിയാൽ പോരാ അതിൽ ഇരിക്കുന്ന ആളുകൾക്ക് ഒരു ആത്മ വിശ്വാസവും കിട്ടണം ഇതു ടാർപ്പായ വലിച്ചു കെട്ടി പോയിട്ട് . ആളുകൾക്ക് കിലോമീറ്റർ 30 രൂപ കൊടുത്താലും നഷ്ട്ടം ഇല്ല സുഖ യാത്ര എന്ന് തോന്നണമെങ്കിൽ ഓട്ടോ ബോഡി വർക്ക്, അപ്പോൽസറി, ഷോക്കപ്പ്, സ്പ്രിംഗ് എല്ലാം അടിപൊളി ആവണം. എന്തായാലും പൈസ ഇറക്കി കുറച്ചു കൂടുതൽ ഇറക്കാൻ ഉണ്ടങ്കിൽ ഉള്ളവർ അത് ചെയ്യുന്നത് ആണ് നല്ലത്.

    • @sajisaji3355
      @sajisaji3355 5 місяців тому

      Moonu tyre oru patta kambiyil oru sheetum valichu ketti tharu 3 lachsm

  • @jaleelchef6174
    @jaleelchef6174 8 місяців тому

    മോൺട്രാ.... 💪

  • @rinsona.r4566
    @rinsona.r4566 8 місяців тому

    D അല്ലെ Eco Mode. അതിലല്ലേ 45kmph സ്പീഡ് Limit.

  • @lukmanasharaf2056
    @lukmanasharaf2056 8 місяців тому

    Bajaj electric auto super

  • @ubaidsheni
    @ubaidsheni 8 місяців тому

    Muneerka maxima cng 5 +1 video cheyyamo

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 8 місяців тому +2

    അപ്പോൾ പിന്നെ മുനീർ ഓട്ടോ കാരൻ👍🛺

  • @abdulla3821
    @abdulla3821 8 місяців тому

    ഇയാള് എന്താ ചൈതെ. ടിസ് ലൈക്

  • @unniprasannanunniprasannan5832
    @unniprasannanunniprasannan5832 8 місяців тому

    എലെക്ട്രിക്കൽ ഓട്ടോ നഷ്ടmey varu anubhavam guru

  • @niyas.kottakkal
    @niyas.kottakkal 8 місяців тому

    osm muse AC electric auto please

  • @riyasbasheerriya824
    @riyasbasheerriya824 8 місяців тому

    👍👍👌👌💞💞🎉🎉🎉🎉🌹🌹

  • @satharpssatharps5102
    @satharpssatharps5102 8 місяців тому

    😢

  • @rajeshkichu3910
    @rajeshkichu3910 8 місяців тому

    Top shape ella

  • @prakashmadav8928
    @prakashmadav8928 8 місяців тому +1

    First like

  • @Kozhikodenrickshaw
    @Kozhikodenrickshaw 8 місяців тому +5

    ഇലക്ട്രിക് ആയാലും സിഎൻജി ആയാലും ബോഡി വെയിറ്റ് പരമാവധി കുറയ്ക്കണം

  • @jayankarunakaran7867
    @jayankarunakaran7867 8 місяців тому +3

    ഇക്കാ വണ്ടി ഏതു ബാങ്കിന്റെ ലോൺ ആണ്.. അതു പറഞ്ഞില്ല.. എന്തായാലും.. നന്നായി.. വരട്ടെ

    • @indhuajith3037
      @indhuajith3037 8 місяців тому +1

      Bajaj own finance ഉണ്ട്. Cibel score n tax reciept ഉണ്ടെങ്കിൽ bank um ചെയ്യാം

    • @dreamcatcher1753
      @dreamcatcher1753 8 місяців тому

      Ano loan co ordinator aanalle?

  • @user-dl4ms8zi5i
    @user-dl4ms8zi5i 7 місяців тому +1

    CNGok

  • @anilmathew6181
    @anilmathew6181 8 місяців тому +2

    സബ്‌സിഡി കഴിഞ്ഞിട്ടാണോ 330000?

  • @user-um5xg4kh4s
    @user-um5xg4kh4s 7 місяців тому +2

    ബജാജിന്റെ വണ്ടികളൊക്കെ എടുക്കാതിരിക്കുന്നതാണ് നല്ലത് വെറും തട്ടിപ്പാണ്

  • @autodriver5911
    @autodriver5911 8 місяців тому

    ചാർജിങ് 20 പർസണ്ടെ ജ് 20 ശതമാനം ആയാൽ വേഗം വീട്ടിലോട്ടു ഓടുക, എന്നിട്ടു് 80 ശതമാനം ചാർജ് വീട്ടിലെ കന്നാസിൽ നിന്ന് എടുത്ത് ബാറ്ററിയിൽ ഒഴിക്കുക,,വെറും 5 സെക്കൻഡ് ,ഒരു disel വണ്ടിയിൽ disel അടിക്കണം എങ്കിൽ 4 അര മണിക്കൂർ വരും,😂

  • @shivashivashivashiva7067
    @shivashivashivashiva7067 8 місяців тому +1

    ഗ്രൗണ്ട് ക്ലിയറൻസ് കൂടിയത് കൊണ്ട് പ്രായമായവർക്ക് വണ്ടിയിൽ കയറാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ?

    • @indhuajith3037
      @indhuajith3037 8 місяців тому

      ഇല്ല. പേട്ടയിൽ ഷോറൂം ഉണ്ട്. വന്നു test drive എടുക്കാമോ

    • @shivashivashivashiva7067
      @shivashivashivashiva7067 8 місяців тому

      @@indhuajith3037 sorry ഞാൻ മലപ്പുറത്ത് ആണ്!

  • @hamed1546
    @hamed1546 Місяць тому

    ദയവുചെയ്ത് ആരുംതന്നെ ബജാജ് ഫൈനാൻഷ്യൽ പോയി പെടരുത് ഇതെല്ലാം പറയുന്നത് ഒരു അഡ്ജസ്റ്റ്മെന്റാണ്

  • @noushadsahibjan9940
    @noushadsahibjan9940 7 місяців тому

    ഭയങ്കര ബുദ്ധി തന്നെ ....
    തമ്പ് നെയിലിനു താഴെ ഇലക്ട്രിക്ക് വണ്ടി യുടെ റിവ്യൂ എന്ന് എഴുതിവച്ചിട്ട് സസ്പെൻസ് ഉണ്ടാക്കുന്നു.' എന്താല്ലേ... ഭയാനകം

  • @pakruz123
    @pakruz123 7 місяців тому

    Onnonara panikittum

  • @kassimazeez551
    @kassimazeez551 8 місяців тому +2

    കൊച്ചു പിള്ളേർ വീഡിയോ ചെയുന്നത് പോലെ യുണ്ട് നിങ്ങൾക് പറ്റിയ പണിയല്ല ഇത്

  • @Live-lv1ug
    @Live-lv1ug 8 місяців тому

    കാഞ്ഞങ്ങാട് കിട്ടുമോ

    • @Autokaran
      @Autokaran  8 місяців тому

      സെയിൽ നടക്കുന്നത്
      കോഴിക്കോട് എറണാകുളം
      എന്നീ സ്ഥലങ്ങളിലാണ് ഇപ്പോൾ സെയിൽ നടക്കുന്നത്, 💞