TVS iQube ന്റെ പുതിയ മോഡൽ വന്നു.ഇത്തവണ 150 കിമി റേഞ്ചുണ്ട് ഈ സ്കൂട്ടറിന്.ടെസ്റ്റ് റൈഡ് വീഡിയോ കാണുക

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 407

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm 5 місяців тому +17

    iQUBE വളരെ നല്ല വണ്ടി തന്നെ ആണ്. പല സ്ഥലങ്ങളിൽ ഉള്ള ഒരുപാട് ആളുകളുമായി ഉള്ള user review വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. എല്ലാവരും വളരെ മികച്ച അഭിപ്രായം തന്നെ ആണ് പറഞ്ഞത്. ഹബ്ബ് മോട്ടോർ സിസ്റ്റം ആയതു കൊണ്ട് ടയർ മാറ്റുമ്പോൾ കൂടുതൽ ടയർ പീടികക്കാർ ഇത് repair ചെയ്യാൻ നിൽക്കാറില്ല എന്ന പരാതി മാത്രമേ കൂടുതൽ ആളുകൾക്കും ഉള്ളൂ

  • @shajipmathai5980
    @shajipmathai5980 5 місяців тому +120

    ചാണക കമൻ്റ കലക്കി. പതിവുപോലെ ചിരിക്കാനുള്ളതു കൂടി തരുന്നതിന് നന്ദി🙏

    • @mansupp1937
      @mansupp1937 5 місяців тому +3

      എൻ്റെ പൊന്നെ ഓർമിപ്പിക്കല്ലെ. എനിക്ക് ചാണകം ഗോപിയെ ഓർമ്മ വരും.😂😂😂😂😂😂😂😂

    • @hadhisulaiman
      @hadhisulaiman 4 місяці тому

      Inshallah 💚

    • @AjithKumar-rc3jf
      @AjithKumar-rc3jf 4 місяці тому

      മോട്ടോറിനെ പറ്റി ഒന്നും പറയാതെ ചാണകം... എന്നൊക്കെ പറഞ്ഞു വല്ലാതെ ബോറടിപ്പി ച്ചതല്ലാതെ.. 🤭

    • @binoyphp
      @binoyphp 4 місяці тому +2

      Sankikal odiko

    • @2432768
      @2432768 3 місяці тому

      നിന്റെ ഫോട്ടോ കണ്ടപ്പോ മനസ്സിലായി ഏത് വീഡിയോ ആയാലും നിന്റെ തീട്ടം attitude 🤣🤣🤣

  • @shanjaiks7583
    @shanjaiks7583 5 місяців тому +18

    Baiju sir ,പറയാനുള്ളത് വെട്ടി തുറന്നു പറയുന്നത് നല്ല സ്വഭാവം തന്നെ ❤

    • @jamesvplathodathil798
      @jamesvplathodathil798 5 місяців тому

      Baiju N Nair, "എല്ലാം" വെട്ടിതുറന്ന് പറയും എന്ന് ആശിക്കുന്നതും , ഒരു ആശയായി കരുതുന്നതാണ്, നിരാശ ഉണ്ടാകാതിരിക്കാൻ നല്ലത് .! 🤓

  • @riyaskt8003
    @riyaskt8003 5 місяців тому +88

    ഇനി ഏതായാലും 300 km range ആകട്ടെ എന്നിട്ട് എടുക്കാം

    • @mohanlalmohan6291
      @mohanlalmohan6291 5 місяців тому +2

      😂😂

    • @tsntsn9478
      @tsntsn9478 5 місяців тому +1

      Same waiting 😂

    • @wollcana
      @wollcana 5 місяців тому +1

      ലോട്ടറി ടീംസ് ആണല്ലേ 😊

    • @ArifaShanavas-i4m
      @ArifaShanavas-i4m 5 місяців тому

      300 km kittunna vandi irangiyittundallo...

    • @anuthomas9288
      @anuthomas9288 5 місяців тому

      100 km nu 1laksham.. 150 km nu 2laksham.. Apol 300 km nu 4 laksam rs vila varum😂😂😂

  • @prasoolv1067
    @prasoolv1067 5 місяців тому +3

    Most trusted ev scoter in india👍🏻

  • @MuhammedRifas-e7i
    @MuhammedRifas-e7i 5 місяців тому +26

    ഞാൻ use ചെയ്യുന്നുണ്ട് since 2.5 years..27000 km ആകുന്നു. No major problem yet

  • @sajipunathil
    @sajipunathil 5 місяців тому +6

    Navigation / map is missing which is very useful in scooter. Ola and Ather has this feature

  • @sijojoseph4347
    @sijojoseph4347 5 місяців тому +7

    Finally from TVS❤❤❤❤❤

    • @MohamedNasheeth
      @MohamedNasheeth 5 місяців тому

      Using tvs iqube for last 2 years.. 30k mileage.. great vehicle..

  • @sibinmadhav
    @sibinmadhav 5 місяців тому +7

    Rear View Mirror മാത്രമാണ് ഒരു Toy Scooter Look നൽകുന്നത്. എന്റെ Iqube Stock Mirror മാറ്റി Ntorq ന്റെ Mirror വച്ചപ്പോ വേറൊരു look ആയി

  • @vshibu2003
    @vshibu2003 5 місяців тому +204

    വണ്ടി ഓടിക്കാതെ riding experience പറയുന്ന ബൈജുവിന്റ കഴിവ് സമ്മതിച്ചു തന്നിരിക്കുന്നു.

    • @navasmuhammed7218
      @navasmuhammed7218 5 місяців тому +25

      മാനേജ്മന്റ് പണി എടുക്കാറില്ല, പക്ഷേ ലക്ഷം വരുമാനമുണ്ടാക്കും 😊

    • @EmiG-tt5cm
      @EmiG-tt5cm 5 місяців тому +17

      😂 helmet vechal it will create issue to 👩‍🦲 ..
      Athu kondu 😂

    • @Anishsivaraman
      @Anishsivaraman 5 місяців тому

      Wig ആണ് വച്ചിരിക്കുന്നത് എന്ന് തോന്നുന്നു ​@@EmiG-tt5cm

    • @jibish7999
      @jibish7999 5 місяців тому +3

      ​@@EmiG-tt5cmഞാൻ വെക്കുന്നുണ്ട് 😅

    • @EmiG-tt5cm
      @EmiG-tt5cm 5 місяців тому +3

      @@jibish7999 wig is pricey 😂😂.
      Dhathanu karanam😅

  • @prasadgvr7768
    @prasadgvr7768 5 місяців тому +32

    ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും ഗുരുതരമായ പ്രശ്നം ആദ്യം എടുക്കുമ്പോൾ 75 % കാണിച്ച് ഒരു 2 km ഓടിയാൽ പിന്നെ കാണിക്കുന്നത് 38 % മിക്ക വണ്ടികളും അന്വേഷിച്ചപ്പോൾ ഇത്തരം തെറ്റായ വിവരം നൽകുന്നെന്നാണ് അറിഞ്ഞത്.... ഇനി രണ്ടും കൽപ്പിച്ച് ഓടിച്ചാൽ 40-42 km എത്തിയാൽ Dry warring .... ശരിക്കും പെട്ടു പോകും....
    Accurracy ഒട്ടും ശരിയല്ല ഒരു Company യുടേതും..... എണ്ണയാണെങ്കിൽ ക്യാപ് ഊരി നോക്കാം ഇത് എന്ത് കുന്തം ചെയ്യും 😮😮

    • @aruna.r.3963
      @aruna.r.3963 5 місяців тому +1

      😂😂👍🏻

    • @ajinilambur
      @ajinilambur 5 місяців тому +2

      Njaan odikkunna ather il ithu vare angne undayitilla.. ather 450x. Gen 3.1
      1 yr kazhinju.33k km odi.

    • @harishpm2883
      @harishpm2883 5 місяців тому +1

      Njan ola ഉപയോഗിക്കുന്ന ആളാണ്.. എനിക്ക് അങ്ങിനെ oru അനുഭവം ഇല്ല.. ആഴ്ചയിൽ 5 ദിവസം മിനിമം 80 km to 120 km oro ദിവസവും ഓടണം ഞാൻ allengil ഓഫീസിൽ ആരെങ്കിലും.. ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല.. ഞാൻ tvs ntroq ആയിരുന്നപ്പോൾ 8000-10000 rs petrol monthly ആയിരുന്നു.. ഇപ്പോൾ സോളാർ കൂടെ ഉള്ളത് kond zero ആണ്.. 185 km eco modelum 143 normal mode lum കിട്ടുന്നുണ്ട്.. രണ്ടും mix ചെയ്ത് ഉപയോഗിക്കുമ്പോൾ 165 km sure ആയിട്ട് കീട്ടുന്നുണ്ട്

    • @harishpm2883
      @harishpm2883 5 місяців тому

      Ee വണ്ടി eco മോഡിൽ maximum 45 km/hr മാത്രമാണ് 150 km കിട്ടുന്നത്.. Normal mode 110 km ആണ്

  • @naijunazar3093
    @naijunazar3093 5 місяців тому +11

    ബൈജു ചേട്ടാ, പെട്രോൾ ടുവീലർ നിർമ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങൾ വളരെ നല്ല നിർമ്മാണ നിലവാരം പുലർത്തുന്നവയാണ്. പക്ഷേ വില എൻഫീൽഡ്ന്റെ റേഞ്ച് ആണെന്ന് മാത്രം. പിന്നെ ചേട്ടൻ ടുവീലർ റോഡിൽ ഓടിച്ചു റിവ്യൂ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം

    • @salamtm3358
      @salamtm3358 5 місяців тому +1

      ഓടിക്കൽ is not walking
      നാണം കെടുത്തരുത്
      Biju ചേട്ടന്റെ വിഗ്ഗ് പാറിപോഗും.

  • @shameermtp8705
    @shameermtp8705 5 місяців тому +1

    I waiting for Good electric scooter. In my list TVS iqube & Ather Ristha. Valuable review 🤝.

  • @Root_066
    @Root_066 2 місяці тому

    No deceleration in case of Ather. And if engine braking is required, can turn the accelerator in reverse direction and get regeneration kick in. So can save brake pad wear. Perfect engineering. Have not tried TVS yet.

  • @geosp1986
    @geosp1986 5 місяців тому +23

    ടിവിഎസ് ഐക്യൂബ് ഞാൻ കൊല്ലത്ത് ജോലി ചെയ്തിരുന്നപ്പോൾ വാങ്ങിയിരുന്നു. പക്ഷേ ഇപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. എന്റെ സ്വന്തം സ്ഥലം ഹൈറേഞ്ച് ആണ്. എന്നുവച്ചാൽ കുഞ്ചിത്തണ്ണി മൂന്നാർ. ഏകദേശം ഒരു 50 കിലോമീറ്റർ ഓടി കഴിഞ്ഞാൽ മോട്ടർ ചൂടായാൽ പിന്നീട് ഒരുമാതിരിപ്പെട്ട കയറ്റം വലിക്കത്തില്ല. മാത്രമല്ല ഇവിടെ അടുത്ത് സർവീസ് സെന്റർ ഉള്ളത് എറണാകുളത്താണ്. സർവീസ് സെന്റർ അടുത്ത് ഉണ്ടെങ്കിൽ മാത്രം ടിവിഎസ് ennallla electric സ്കൂട്ടർ എടുത്താൽ നല്ലത്

    • @averagestudent4358
      @averagestudent4358 5 місяців тому

      Kollam to Munnar engane kond poi

    • @divakarannairmn5080
      @divakarannairmn5080 8 днів тому

      WhetherThisScooterSuitable4highRange?pleaseCommentWhoHaveaboutThisScooter.

  • @jacobvjames5553
    @jacobvjames5553 5 місяців тому +3

    Side mirror oru vibration undu, vere oru kuzhappom illa, good vehicle 👍👍🔥🔥

  • @najafkm406
    @najafkm406 5 місяців тому +3

    Yaaa mone... 150 km range is really good for daily commuting, authenticity of established TVS company will boost the sales

  • @arjunajaykumarkerala
    @arjunajaykumarkerala 5 місяців тому +3

    വണ്ടിക്ക്. ഒരു കുഴപ്പവും ഇല. Icube. Orike ആക്സിഡൻ്റ് aaai. Leg fracture ആയെങ്കിലും vandiku ഒരു problm ഉണ്ടായില്ല.

  • @brahmmananda
    @brahmmananda 5 місяців тому +2

    Head light ittu kazhinjal front indicators kaanan budhimuttanu, opposite varunnavark..

  • @arunr112
    @arunr112 5 місяців тому +11

    അപ്പുക്കുട്ടൻ എവിടെ ഇപ്പോൾ സ്ഥിരം ശ്യാം ആണെല്ലോ ക്യാമറാമാൻ

  • @muhammedpp3689
    @muhammedpp3689 3 місяці тому +3

    20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ്‌ നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.

  • @sreejithjithu232
    @sreejithjithu232 5 місяців тому +6

    അടിപൊളി Ev.. 👍

  • @harikrishnanmr9459
    @harikrishnanmr9459 5 місяців тому +2

    150 km range കൊള്ളാം പക്ഷേ വില അത് സാധാരണകാരന് താങ്ങുന്നതിലും കൂടുതൽ ആണ് iQube 100 km range ഉള്ള ആളോട് ചോദിച്ചപ്പോൾ ആ റേഞ്ച് കിട്ടുന്നുണ്ട് എന്നാണ് പറഞ്ഞത്.150 കിട്ടുമായിരിക്കും

  • @akhilmahesh7201
    @akhilmahesh7201 5 місяців тому +4

    nalla vandi ahne❤ look wise also

  • @Indian-x5m
    @Indian-x5m 5 місяців тому +1

    അടുത്ത വേരിയന്റിൽ ഹബ്മോട്ടോർ ഒഴിവാകുമോ??

  • @jinopulickiyil4687
    @jinopulickiyil4687 5 місяців тому +2

    Highly cemented profiles?

  • @subinmn
    @subinmn 4 місяці тому

    I qube s njan medichu 15 masathinullil 2 thavana battery complaint aayi.... majority time um service centre il aan ....huge delay for replacement

  • @babud6404
    @babud6404 5 місяців тому +4

    ഹബ്ബ് മോട്ടോർ വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ടയർ ചേഞ്ച് ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുണ്ട് എന്ന് പറയുന്നത് ശരിയാണോ

  • @ansarv2529
    @ansarv2529 3 місяці тому

    Kattadichu Voice Break avunnund . Mikintay kooday oru dead cat use cheythal problem solvakum.

  • @idukkistraveller7070
    @idukkistraveller7070 5 місяців тому +2

    Gurkha 5 door avida?

  • @pradeeppillai3347
    @pradeeppillai3347 5 місяців тому +20

    ഇൻ്ററോ പൊളിച്ചു ..... ചാണകത്തിൽ ചവിട്ടാതെ മാറിനടന്ന മലയാളികൾ അതുവാരി പുണരുന്നത് കണ്ടഞാൻ ❤ അതിനാൽ മേലാസകലം അഭിഷേകം ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു.....🎉🎉🎉

  • @jeesmonmj876
    @jeesmonmj876 5 місяців тому

    Adipoli vandi aanu TVS iqube njan 2 yearsaayi use cheyyunnu daily 60kms odunnund

  • @jijesh4
    @jijesh4 5 місяців тому +3

    ദിവസവും ഒരു പാട് കിലോമീറ്റർ ഒടുന്ന ആളുകൾക്കു ഇലക്ട്രിക്ക് സ്ക്കുട്ടർ തന്നെ നല്ലത് പെട്രോൾ വില ഇത്രയും ഉയന്നു നിൽക്കുമ്പോൾ ഇലക്ടിക്ക് വണ്ടിയാണു നല്ലത്

  • @sanal_tld
    @sanal_tld 5 місяців тому +8

    കാലം മാറിയപ്പോൾ മാറുന്ന ചിന്താഗതിയിൽ നിന്നും വന്ന മാറ്റമാണ് ചാണകത്തോട് ഉള്ള വിരക്തി. എത്ര വൃത്തി ഒന്നും വേണ്ട ആവശ്യം ഇല്ല നമ്പൂതിരി ഒന്നും അല്ലാലോ.

    • @DRACULA_KING_
      @DRACULA_KING_ 5 місяців тому +2

      ഒരു കാലത്ത് നാട്ടിൽ ചാണകം മെഴുകിയ തറകൾ ആയിരുന്നു..കൃഷി ഇടങ്ങളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വസ്തു..ഇന്നും നല്ല നാടൻ പശുവിൻ്റെ ചാണകത്തിന് വൻ ഡിമാൻ്റ് ആണ്..ഹൈന്ദവ പൂജകർമങ്ങൾക്കും മറ്റും ഒഴിച്ച് നിർത്താൻ കഴിയാത്ത വസ്തു..ഇത്രയും ഉപയോഗം ഉള്ള ഉത്പന്നങ്ങൾ തരുന്ന പശുവിനെ ഗോമമാതാവായി ഒരു സ്ഥാനം കൊടുത്ത പൂർവികർ ❤

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 5 місяців тому

      👏🏻👏🏻👏🏻😄👌🏻

  • @sammathew1127
    @sammathew1127 5 місяців тому +1

    In this modern day.. all the scooters and bikes must mandatorily have maps enabled

  • @ArjunKumar-jq9ku
    @ArjunKumar-jq9ku 5 місяців тому

    Nigale puli anne Nice ayittu ellavarkkum pani kodukkunnnde

  • @arjuvan
    @arjuvan 5 місяців тому

    Last year father ne vendi vagi its good but vagan vendi aneshich nadakanm kochi il only 2 showrooms

  • @ignatiousjoseph5025
    @ignatiousjoseph5025 4 місяці тому

    Mazha nanajal hazard switch and down p swich press cheythal return varilla...after service people said they need change switch..but theydont have no stock...meny people waiting this switch

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 місяців тому +2

    On road price

  • @raheempoongadan6317
    @raheempoongadan6317 5 місяців тому +1

    നമ്മുടെ videographer അപ്പുക്കുട്ടൻ എവിടെ

  • @mkclt-x1t
    @mkclt-x1t 5 місяців тому

    Watching iQube review from TVS Kerala Area Office. #TVS OEM Employee

  • @malluzchunk7252
    @malluzchunk7252 5 місяців тому

    Baiju bhai e chanakam ellatha sthalam noki shoot cheythoode, keralathil chanakangal avide evideyaay kuruch koodna e kalam

    • @kdiyan_mammu
      @kdiyan_mammu 5 місяців тому +1

      ഞമ്മക്ക് മദ്രസയിൽ പോയി സൂട്ട് ചെയ്യാം ചാണകം കാണില്ല

    • @nathkazhakuttom2462
      @nathkazhakuttom2462 5 місяців тому

      ബൈജു ചേട്ടാ കേരളത്തിൽ അവിടെയും ഇവിടെയും ചാണകങ്ങൾ കൂടുന്ന ഈ സമയത്ത് ആ ചെമ്മണ്ണ് റോഡും പച്ചയും ചേർന്ന ആ ബാക്ഗ്രൗണ്ട് കോംബിനേഷൻ, കേരളത്തിൽ കുറച്ച് നാളുകളായി തുടങ്ങിയ പുതിയ ട്രെൻഡ് പോലെ.

  • @Sreejith.Thekkummuri
    @Sreejith.Thekkummuri 5 місяців тому

    Ultraviolette F77...onnu review cheyyamo...!? Want to hear your views.

  • @saajithsubhash7247
    @saajithsubhash7247 5 місяців тому

    വന്ന വണ്ടി എവിടേ പോയി എന്ന് തിരയുന്ന baiju ചേട്ടൻ 😂❤️❤️❤️

  • @hetan3628
    @hetan3628 5 місяців тому +4

    ഇന്ത്യൻ വാഹന കമ്പനികൾ ഇന്ത്യയുടെ അഭിമാനം ഉയർത്തുകയാണ് മുന്തിയനം വിദേശ വാഹനങ്ങളെ കിടപിടിക്കുന്ന രീതിയിൽ എത്തിച്ചേരുകയാണ് ഇന്ത്യൻ വാഹന കമ്പനികൾ..

  • @lifeinindiakerala4220
    @lifeinindiakerala4220 4 місяці тому

    Battery 🔋 price എത്ര !!!!

  • @shamalsham
    @shamalsham 5 місяців тому

    Ee vandiku quality issues undayile, on old models.

  • @nexadtuhzixrqa_xza
    @nexadtuhzixrqa_xza 5 місяців тому

    Charging Port കാണിച്ചില്ല അതെന്താ?? പെട്രോൾ വണ്ടിയാണ് ഫ്യുവൽ ലഡ്ഡു കാണിക്കുയിരുന്നു

  • @rameshcherukutty1075
    @rameshcherukutty1075 5 місяців тому

    ഇത്രയും മലയാളത്തനിമയോടെ ചെയ്യുന്ന വേറൊരു അവതാരകൻ ഇല്ല

  • @aswinhari4374
    @aswinhari4374 5 місяців тому +1

    Hub motor അല്ലേ... അതും ഇത്രേം വിലക്ക് അത് മുതലാണോ?

    • @ccccyyyghdlo3375
      @ccccyyyghdlo3375 5 місяців тому

      Hub motor problem എന്താ?

    • @manojthyagarajan8518
      @manojthyagarajan8518 5 місяців тому +1

      ചെറിയ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചു പോയാൽ മോട്ടോർ വെള്ളത്തിൽ മുങ്ങും

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 5 місяців тому

    Mattu electric scooter ne kaalum look nanayitund ❤

  • @SachuSSmile
    @SachuSSmile 5 місяців тому

    Respected Sri Baiju 🥰

  • @fazalulmm
    @fazalulmm 5 місяців тому

    ഇപ്പറഞ്ഞ റേഞ്ചു കിട്ടുകയാണെങ്കിൽ പൊളിക്കും .... ❤❤❤❤

  • @wayofteaching627
    @wayofteaching627 5 місяців тому

    Sir, Jupiter 125 നല്ലവണ്ടി ആണോ?

    • @roujithofficial
      @roujithofficial 5 місяців тому

      വില കൂടുതൽ ആണ്. പിന്നെ hub മോട്ടോർ ആണ്

    • @neokochi2787
      @neokochi2787 5 місяців тому

      Jupiter നല്ല വണ്ടിയാണ് കഴിഞ്ഞ 5 വർഷമായി ഞാനും എന്റെ വൈഫും ഉപയോഗിക്കുന്നു

  • @tsntsn9478
    @tsntsn9478 5 місяців тому

    Ola 8 years warranty for battery.
    What about for others

  • @sreejithsreenivasan9847
    @sreejithsreenivasan9847 5 місяців тому

    Very Good video 😊
    Plz try to give a review on Ather Rizta also...

  • @ramgopal9486
    @ramgopal9486 5 місяців тому

    TVS I QUBE enna 150 Kilometre range ulla electric scooter Kanan bhangyullla vahanamanu

  • @Ravanan_ashi
    @Ravanan_ashi 5 місяців тому

    ഹലോ ചേട്ടാ ഫോഴ്സ് ഗൂർഖയുടെ റിവ്യൂ ഒന്ന് ചെയ്യാമോ ഫൈവ് ഡോർ വേർഷൻ

  • @sunilsunilspallickal3356
    @sunilsunilspallickal3356 4 місяці тому +3

    150 km range ulla IQB ന് ഓൺ റോസ് പ്രൈസ് രണ്ട് ലക്ഷത്തി പതിനാറായിരം രൂപ (216000), 180km Range ഉള Ol A ക്ക് ഓൺ റോഡ് ഒരു ലക്ഷത്തി പതിനാറായിരം രൂപ
    ( 1 16000 ) Ola -യെ വെച്ച് നോക്കുമ്പോൾ എന്തു കണ്ടിട്ടാണ് TVS IQUB വാങ്ങേണ്ടത്

    • @abhinand4614
      @abhinand4614 2 місяці тому +1

      Ola nte service review onnu check chyy

    • @rockey4017
      @rockey4017 2 місяці тому +1

      ഓല ഒരു കൊല്ലംകൊണ്ട് അടുപ്പില്‍ വെക്കാം😅

    • @AKHIL-d47
      @AKHIL-d47 Місяць тому

      Ola 🔥 katthum enn olla problem mathrme ollu pinne vazhi ill kidakkum athu pole olla kochu kochu problem mathrm ollu

  • @km4185
    @km4185 5 місяців тому

    Avidannu chetta ee randu meaning olla comedy parayan olla kazhivu kittiyathu😮😂👍

  • @lijik5629
    @lijik5629 Місяць тому

    I think now we can even start to buy EV scooters

  • @pinku919
    @pinku919 5 місяців тому

    If the range increases people will buy more evs.

  • @muhammedfayis6264
    @muhammedfayis6264 5 місяців тому

    Fasino hybrid onn review cheyyamo

  • @vishnugopi8601
    @vishnugopi8601 5 місяців тому +1

    Volkswagen Passat video cheyyamo?

  • @baijutvm7776
    @baijutvm7776 5 місяців тому

    TVS WEGO I4 വർഷമായി ഉപയോഗിക്കുന്നുണ്ട്.. ❤👍

    • @ahk501
      @ahk501 5 місяців тому

      Milage ethra km kittunnund ?

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 5 днів тому

    ചെറിയൊരു തിരുത്തുണ്ട്, ബജാജ് chethak ഇത്രയും വിലയില്ല, കൂടിയ ഓപ്ഷൻ 1.65 lakh on road price

  • @hydarhydar6278
    @hydarhydar6278 5 місяців тому +1

    Ev എത്ര റേഞ്ച് ഉണ്ടായാലും... ക്വാളിറ്റി ഉണ്ടെന്നു പറഞ്ഞാലും.. ബ്ലാസ്റ്റ് ആകുന്നതും... ഫോർക്ക് പൊട്ടിപോകുന്നതും ഭയാനകം തന്നെയാണ്.... എനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു... എന്നിരുന്നാലും ഉള്ളതിൽ നല്ലത് iqube തന്നെയാണ്.... ഓല ഒക്കെ ഒണങ്ങിയ ഓലമടൽ പോലെയാണ്.. എപ്പോൾ വേണേലും ഓടിയാം.....

  • @safasulaikha4028
    @safasulaikha4028 5 місяців тому +2

    TVS iQube🔥

  • @pradibhavnairvettath8499
    @pradibhavnairvettath8499 5 місяців тому

    Thank you🙏🏼

  • @midhunmm1720
    @midhunmm1720 5 місяців тому

    Fast charger support undo?

  • @arunk2135
    @arunk2135 2 місяці тому

    Price

  • @FarsanP-j5v
    @FarsanP-j5v 3 місяці тому +1

    Bajaj chetak and TVs IQob ❤

  • @samuvalphilip5477
    @samuvalphilip5477 5 місяців тому +5

    വില ഭയങ്കര കൂടുതലാണ് tvs ഇലട്രിക് സ്കൂട്ടറിനു

  • @geethavijayan-kt4xz
    @geethavijayan-kt4xz 5 місяців тому +2

    നന്മകൾ നേരുന്നു ......

  • @shybinjohn1919
    @shybinjohn1919 5 місяців тому +1

    Range koodi koodi varatte 👍👍

  • @jayanp999
    @jayanp999 5 місяців тому

    സോഫ്റ്റ്‌വെയർ
    T V S ന്
    വേറെ കമ്പനിയായിരിക്കില്ലേ നിർമ്മിച്ചുകൊടുത്തിട്ടുണ്ടാവുക

  • @anishjoy6305
    @anishjoy6305 5 місяців тому

    45000 scooter has recalled related to chassis issue broken chassis some scooter

  • @ummernambiathayil2340
    @ummernambiathayil2340 3 місяці тому

    Once TVS announced petrol plus electric scooter. Any idea? Waiting😊

  • @rag278
    @rag278 5 місяців тому

    ഇപ്പോൾ ലഭിക്കുന്ന മികച്ച ഇലക്ട്രിക് സ്കൂട്ടർ

  • @bismiizan
    @bismiizan 4 місяці тому

    സിം ഇടാനും കൂടി പറ്റിയിരുന്നെങ്കിൽ കയ്യിലുള്ള മൊബൈൽ വിറ്റ് ഇത് ലോൺ ആക്കി എടുക്കാമായിരുന്നു

  • @M7tech.
    @M7tech. 5 місяців тому

    Baiju Etta polii😻😻😻

  • @rahulvlog4477
    @rahulvlog4477 5 місяців тому

    Range kooduthal undakil alle vahanam kooduthal sale ayi pokathollu😊

  • @PetPanther
    @PetPanther 5 місяців тому

    Ev scooteril look vachu better aayit thoniyattund

  • @manojtk2204
    @manojtk2204 5 місяців тому +1

    ഞാനും ഉപയോഗിക്കുന്നു.. കുഴപ്പമില്ല. ഹാന്റലിന് ജർക്കിംഗ് ഉണ്ട്..

    • @sumeshkumar9758
      @sumeshkumar9758 Місяць тому

      എനിക്കും ഉണ്ട്... ഒടുക്കത്തെ jerking ആണ്... Front air കമ്പനി പറയുന്നത് 24 ആണ്, 20 താഴേ maintain ചെയ്താൽ മതി.. കുറച്ചു കുറവ് ഉണ്ട് jerking..

    • @shamsumuhammad4432
      @shamsumuhammad4432 Місяць тому

      Vandi വലിവ് എങ്ങനെ ഉണ്ട് 2 ആളെ വെച്ചിട്ട് കയറ്റം കയറുന്നു ഉണ്ടോ

  • @muhammedpp3689
    @muhammedpp3689 4 місяці тому

    ഒരു i qube വാങ്ങി കുടുങ്ങി മക്കളെ. മഴയായാൽ നിൽക്കാതെ hazard symbol ഉം beep സൗണ്ട് ഉം ആണ്. 2ആഴ്ചക്കുള്ളിൽ 4 പ്രാവശ്യം സർവീസ് സെന്ററിൽ കയറി. ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല.

    • @ignatiousjoseph5025
      @ignatiousjoseph5025 4 місяці тому

      Same problem...they want change switch..but no stock..still waiting

    • @muhammedpp3689
      @muhammedpp3689 4 місяці тому

      നാളെ 6 ആം പ്രാവശ്യം കയറാൻ പോവുന്നു

    • @muhammedpp3689
      @muhammedpp3689 4 місяці тому

      ഇന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയി

    • @muhammedpp3689
      @muhammedpp3689 3 місяці тому

      20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ്‌ നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.

  • @santhoshkumark9891
    @santhoshkumark9891 4 місяці тому

    ഇത്തരം വാഹനങ്ങൾക്ക് പിൻചക്രം പഞ്ചറായാൽ അത് പരിഹരിച്ച് മാറ്റിയാലും അലൈൻമെൻ്റ് ശരിയാകില്ലന്ന് കേൾക്കുന്നു. ശരിയാണോ?

  • @thoufee
    @thoufee 5 місяців тому +1

    Ningal oru health checkup cheytho, nallonam kithakunundalo

  • @vinodtn2331
    @vinodtn2331 5 місяців тому

    കൊള്ളാം ❤👍

  • @orengorengmedia
    @orengorengmedia 5 місяців тому +6

    Ather450x The best ev scooter

  • @suryas771
    @suryas771 5 місяців тому +1

    Nice shape

  • @manojtk2204
    @manojtk2204 5 місяців тому

    പക്ഷേ... ഇതിൽ ഉള്ള ഫീച്ചറുകളെപ്പറ്റി എനിക്ക് ഒരു ഐഡിയും😂 ഇല്ല.. ആരെങ്കിലും പറഞ്ഞ് തരണ്ടേ...? കോഴിക്കോട് നിന്നാണ്...

  • @mcsnambiar7862
    @mcsnambiar7862 5 місяців тому +1

    നമസ്കാരം 🎉🎉🎉

  • @shameerkm11
    @shameerkm11 5 місяців тому

    Baiju Cheettaa Super 👌

  • @dontworrybehappybecool8290
    @dontworrybehappybecool8290 5 місяців тому +2

    innathe kottu Thrissur kaarkkittanallo Baiju chetta 😂😂😂😂😂😂😂😂

  • @arjuvan
    @arjuvan 5 місяців тому

    Meteril new features vannitinde

  • @naveenmathew2745
    @naveenmathew2745 5 місяців тому +2

    Ev scooter ❤❤

  • @ManojKumar-li3yi
    @ManojKumar-li3yi 5 місяців тому

    ബാറ്ററി വാറണ്ടി യെക്കുറിച്ച് ഒന്നും പറഞ്ഞില്ല. look സൂപ്പർ തന്നെ '

  • @aromalkarikkethu1300
    @aromalkarikkethu1300 5 місяців тому

    Nalla vandi aanuuu ❤

  • @bineeshbnair2529
    @bineeshbnair2529 3 місяці тому

    സൈഡ് ഗ്ലാസ് ഡിസൈൻ ഒഴികെ ബാക്കി എല്ലാം ok

  • @girishkaimal1
    @girishkaimal1 5 місяців тому +1

    Chanakam or theetam which one is good let us leave it to kerala prabuthar