ഞാൻ 2021 നിങ്ങളുടെ വീഡിയോ കണ്ടിരുന്നതാണ് എന്ത് ചെയ്യാം2021ശേഷം എനിക്ക് സ്ട്രോക് വന്നു കിടപിലായി ഇടത് സൈഡ് തളർന്നുപോയി അങ്ങനെ ഞാൻ യൂട്യൂബിൽ ചെക്ക് ചെയ്തതാണ് വലത്കകൊണ്ടും ണ്ടുംവലത് കാലുകൊണ്ടുംചെയ്യാൻ പറ്റുന്ന ജോലി നോക്കിയപ്പോൾ എനിക്ക് യൂട്യൂബ് തന്നതാണ് ഇലക്ട്രിക് ഓട്ടോ എന്ന ഓപ്ഷൻ അപ്പോൾ ഞാനും തീരുമാനിച്ചു ഇ mondra എന്ന ഇലക്ട്രിക് ഓട്ടോ എടുക്കാൻ
ഇലക്ട്രിക്ക് വാഹനത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് നിങ്ങൾ ഇതിന്റെ മൈലേജ് 180 എന്ന് പറഞ്ഞു പക്ഷേ ഇതിന്റെ പകുതി നമുക്ക് കൂട്ടുവാനെ പറ്റൂ 90 കിലോമീറ്റർ ഓടാം എന്നർഥം ബാക്കി 90 റിട്ടേൺ ഓടണ്ടെ ഒരു പാട് ആളുകൾ ഇലക്ട്രിക്ക് വാഹനങ്ങൾ എടുത്ത് കുടുങ്ങിയവർ ഉണ്ട് ബാറ്ററിയും ചാർജറും പിന്നെ മോട്ടോറും കേടാവുന്നുണ്ട് ഞാൻ മോൻ ട്രയെ കുറിച്ചല്ല പറഞ്ഞത് മറ്റു വാഹനത്തെ കുറിച്ചാണ്
@@ajithpv2144 ഡീസൽ അടിക്കാനും പെട്രോൾ അടിക്കാനും നമ്മൾക്ക് കേവലം 3. മിൻറ്റോ കൂടിപ്പോയാൽ 5. മിൻറ്റോ മതി ഇത് ചാർജ്ജ് തീർന്നാൽ ഈ ഒരു സമയം കൊണ്ട് ചാർജ്ജ് ചെയ്യാൻ പറ്റുമോ? ചുരുങ്ങിയത് 4 മണിക്കൂർ വേണ്ടേ അതാണ് ഞാൻ റിട്ടേൺ കാര്യം അവതരിപ്പിച്ചത്
@@ajithpv2144 90 കിലോമീറ്റർ ഓടി തിരിച്ചു 90 കിലോമീറ്റർ വരാൻ വണ്ടി ചാർജ് ചെയ്യേണ്ടേ bro അതിന് എത്ര മണിക്കൂർ പിടിക്കും... ഡീസൽ വണ്ടി ഏതെങ്കിലും പമ്പിൽ കയറ്റിയാൽ ഡീസൽ അടിക്കാൻ 6 മണിക്കൂർ ഒന്നും കാത്ത് കെട്ടി കിടക്കേണ്ട... ആ time ഉണ്ടെങ്കിൽ രണ്ടോ മൂന്നോ വാടക എടുക്കാം 😂
എനിക്കും വേടിക്കണം എന്നുണ്ട് പക്ഷെ അതിൻ്റെ ബൊഡി ഷെപ്പ് തിരെ ഭംഗി ഇല്ല ഫ്രണ്ട് കാണുമ്പോൾ തന്നെ പേടിതൊന്നിക്കും ഇത് കുട്ടികൾക്ക് കളി പാട്ടമായി ഉപയോഗിക്കാം
ബേട്രിക്കും മോട്ടോറിനും 5 വർഷം ഗ്യാരണ്ടി തരുന്നുണ്ട് സർ,,ഇന്ധനമടിക്കുന്നതും മറ്റുമായ ലാഭത്തിൽ നിന്നും പിന്നീട് ഒരു ബേട്രി വാങ്ങാവുന്നതേ ഉള്ളൂ,,ബേട്രി കേടുവന്ന സെല്ലുകൾ മാത്രം മാറ്റാനും കഴിയും,, ഒരു സെല്ല് മാറ്റാൻ 3000 രൂപയേ വരുള്ളൂ ആദ്യത്തെ അഞ്ചുവർഷം പേടിയേവേണ്ട,,❤️❤️
@@NTNShanuVlog5 വർഷം അല്ലെങ്കിൽ ഒരു ലക്ഷത്തിന് ഇരുപതിനായിരം കിലോമീറ്റർ ഇതിൽ ആധിയം ആവുന്നത് ...പിന്നെ ഈകിലോമീറ്റർ ആകാൻ 5 കൊല്ലം ഒന്നും വേണ്ടാ രണ്ടു രണ്ടര കൊല്ലം ഒരു ശരാശരി ഓട്ടം ഉള്ള ആൾക്ക് ആകും...ചാർജർ ഒരു വർഷം വാറൻ്റി ഉള്ളൂ അത് കേടായാൽ വേറെ വാങ്ങാൻ 22500 വില വരും ഇപ്പോളത്തെ കോഴിക്കോട് montra showroom battery complaint aayittu കുറെയേറെ വണ്ടികൾ ഉണ്ട് വണ്ടി എടുത്തിട്ട് രണ്ടു മാസം പോലും aayitillaaatha
5 വർഷം ഗ്യാരണ്ടിയുണ്ട്,,ഇന്ധനലാഭം മാത്രം മിച്ചം പിടിച്ചാൽ അത് കഴിഞ്ഞ് രണ്ട് ബാട്രി വാങ്ങാം,,മാത്രമല്ല ബാട്രിയുടെ പോയ സെല്ലുകൾ മാത്രം മാറ്റാനും കഴിയും,,
വണ്ടി പരിചയപ്പെടുത്തിയതോടൊപ്പം ഡ്രൈവിംഗും പഠിപ്പിച്ചു... സൂപ്പർ ഷാനു .. നന്നായി വരട്ടെ ❤❤❤❤❤
❤️❤️❤️❤️
@@NTNShanuVlogആരാ തരുന്നേ ഞാൻ ഇപ്പോൾ എടുത്തു ഒരു മൈരും അവർ തരുന്നില്ല 🤣🤣🤣🤣
ഷാനു എവിടാ കണ്ടിട്ട് കുറെ നാളായല്ലോ.ഇങ്ങനെയാണ് വാഹനത്തേക്കുറിച്ച് റിവ്യൂ ചെയ്യേണ്ടത്.... നന്നായിട്ടുണ്ട്...
ഇവിടെ തന്നെഉണ്ട് സ്ഥിരമായി വീഡിയോ ചെയ്യാറുണ്ട്,,❤️❤️❤️❤️❤️
എൻ്റെ നാട്ടിലും Montra - യുടെ ഒരു ഓട്ടോ ഞാൻ കാണാറുണ്ട്
അതിൻ്റെ പേര് മിണ്ടാപ്രാണി എന്നാണ് ഇട്ടിരിക്കുന്നത് 😊
😄😄❤️❤️❤️
😂
Achodaa...kiduveee😅
എനിക്ക് ഒരു മോൺട്ടോ വാങ്ങണം എന്നുണ്ട്
സൂപ്പർ ഓട്ടോറിക്ഷയാണ് ഇഷ്ടം
ekka njan vaddi nokan thrissur shorumil poyirunnu othiri ishtamayi edukkan thirumanichu enik udayirunna samsayam video kadappo thirnnu thank you ekka 🎉❤❤
വളരെ സന്തോഷം,,❤️❤️❤️❤️
ആയ്കോട്ടെ,,,, ഇങ്ങള് സൂപ്പർ ആണ്.... കൊറച്ചു ആയി കണ്ടിട്ട്
❤️❤️❤️😀സ്ഥിരമായി വീഡിയോ ഇടാറുണ്ടല്ലോ,,
അവതരണം സൂപ്പർ 👌
❤️❤️❤️❤️
ഇനി തുടർന്നും നല്ല യാത്രകൾ ചെയ്യാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. 🤲
❤️❤️❤️❤️
എല്ലാവിധ ആശംസകളും നേരുന്നു ഷാനു❤
❤️❤️❤️❤️
ബജാജ് ഇലക്ട്രിക് ഓട്ടോ ആയിരുന്നേൽ സൂപ്പർ 👌ആയിരുന്നു 👌value for money❤️👌👌🔥..
നോക്കിയിരുന്നു,,ഒട്ടും സൗകര്യം ഇല്ല ,,
യാത്രക്കാർക്കും,,ഡ്രൈവർക്കും കണ്ഫോർട്ടായി ഇരിക്കാനുള്ള സൗകര്യം ഇല്ല,,
@@NTNShanuVlogഈ വണ്ടിയും പറയാം മാത്രം ഇതിൽ സൗകര്യം ഇല്ല 🙏നേരിട്ട് കണ്ടതാ 🙏
@@NTNShanuVlog8:15 മോൺട്രാ ചാട്ടം ആണ് ബജാജ് യാത്ര സുഹത്തിൽ no 1🔥👌..ഇതും കൊണ്ട് കട്ടർ റോഡിൽ പോയി നോക്ക് യാത്രക്കാരെ കൊണ്ട് 🤣
ഞാൻ 2021 നിങ്ങളുടെ വീഡിയോ കണ്ടിരുന്നതാണ് എന്ത് ചെയ്യാം2021ശേഷം എനിക്ക് സ്ട്രോക് വന്നു കിടപിലായി ഇടത് സൈഡ് തളർന്നുപോയി അങ്ങനെ ഞാൻ യൂട്യൂബിൽ ചെക്ക് ചെയ്തതാണ് വലത്കകൊണ്ടും ണ്ടുംവലത് കാലുകൊണ്ടുംചെയ്യാൻ പറ്റുന്ന ജോലി നോക്കിയപ്പോൾ എനിക്ക് യൂട്യൂബ് തന്നതാണ് ഇലക്ട്രിക് ഓട്ടോ എന്ന ഓപ്ഷൻ അപ്പോൾ ഞാനും തീരുമാനിച്ചു ഇ mondra എന്ന ഇലക്ട്രിക് ഓട്ടോ എടുക്കാൻ
മോൺട്ര നല്ല വണ്ടിയാണ് മൂന്ന്മാസമായി ഞാൻ ഓട്ടുന്നു,,ഇത് വരെ സന്തോഷം,,,
അസുഖം എത്രയും വേഗം പൂർണ്ണമായും ബേദമാവട്ടെ,,,,സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️
ഇലക്ട്രിക്ക് വാഹനത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് നിങ്ങൾ ഇതിന്റെ മൈലേജ് 180 എന്ന് പറഞ്ഞു പക്ഷേ ഇതിന്റെ പകുതി നമുക്ക് കൂട്ടുവാനെ പറ്റൂ 90 കിലോമീറ്റർ ഓടാം എന്നർഥം ബാക്കി 90 റിട്ടേൺ ഓടണ്ടെ ഒരു പാട് ആളുകൾ ഇലക്ട്രിക്ക് വാഹനങ്ങൾ എടുത്ത് കുടുങ്ങിയവർ ഉണ്ട് ബാറ്ററിയും ചാർജറും പിന്നെ മോട്ടോറും കേടാവുന്നുണ്ട് ഞാൻ മോൻ ട്രയെ കുറിച്ചല്ല പറഞ്ഞത് മറ്റു വാഹനത്തെ കുറിച്ചാണ്
പെട്രോൾ വണ്ടിയും ഡീസൽ വണ്ടിയും പിന്നെ റിട്ടേൺ കിലോമീറ്റർ കൂട്ടാറില്ല അല്ലെ 😂
@@ajithpv2144 ഡീസൽ അടിക്കാനും പെട്രോൾ അടിക്കാനും നമ്മൾക്ക് കേവലം 3. മിൻറ്റോ കൂടിപ്പോയാൽ 5. മിൻറ്റോ മതി ഇത് ചാർജ്ജ് തീർന്നാൽ ഈ ഒരു സമയം കൊണ്ട് ചാർജ്ജ് ചെയ്യാൻ പറ്റുമോ? ചുരുങ്ങിയത് 4 മണിക്കൂർ വേണ്ടേ അതാണ് ഞാൻ റിട്ടേൺ കാര്യം അവതരിപ്പിച്ചത്
ബാക്കി എല്ലാ വണ്ടിയും 90 കിലോമീറ്റർ ഓടി ഫ്ലൈറ്റിൽ റിട്ടേൺ കൊണ്ട് വരാറാണോ പതിവ്.
@@ajithpv2144 90 കിലോമീറ്റർ ഓടി തിരിച്ചു 90 കിലോമീറ്റർ വരാൻ വണ്ടി ചാർജ് ചെയ്യേണ്ടേ bro അതിന് എത്ര മണിക്കൂർ പിടിക്കും... ഡീസൽ വണ്ടി ഏതെങ്കിലും പമ്പിൽ കയറ്റിയാൽ ഡീസൽ അടിക്കാൻ 6 മണിക്കൂർ ഒന്നും കാത്ത് കെട്ടി കിടക്കേണ്ട... ആ time ഉണ്ടെങ്കിൽ രണ്ടോ മൂന്നോ വാടക എടുക്കാം 😂
Appo bakkibvandikal
Wish you success and many happy rides. ❤
❤️❤️❤️
Additional battery vechu charge cheyyanum ayikkalum matralum ... Ithine kurichum onnu paranju tharaamaayeirunn
❤️❤️❤️
അല്ലാഹു അനുഗ്രഹിക്കട്ടെ
❤️❤️❤️
നാല് വീലുകളും ഒരു സ്റ്റെപ്പിനിയും കമ്പനി തരുന്നുണ്ടോ ? 11:52
Congratulations 👍👍👌👌💝💝
❤️❤️❤️❤️
Driving mode left sidil kodukkanamayirunnu
അതെ,അതായിരുന്നു സൗകര്യം,,😄❤️❤️
നല്ല ഹൃദ്യമായ അവതരണം
Good luck with your and family 🎉🎉🎉🎉🎉
❤️❤️❤️
Valichu neetathe krthyamaayi aryaan kahzinju,nannayitund ..nalla ottam kittatte,..barkath cheyate..naatilevideyaa,..?
❤️❤️❤️നാട്ടിൽ കോഴിക്കോട് ജില്ലയിൽ ചീക്കിലോട്,,
@@NTNShanuVlog I'm,parambil bazar,chruvatta,now, abudhabi house driver, 👍🖐
എല്ലാ വിധ ആശംസകളും
❤️❤️❤️
ന്റെ montra യും സൂപ്പർ ആണ്
❤️❤️❤️
മചൂനാ. പോളിചു ❤❤❤👌
എയർ പോട്ടിലൊക്കെവരും,,😄😄😄😄❤️❤️❤️❤️
അനുഭവങ്ങൾ എല്ലാം പങ്കുവെക്കണം
തീർച്ചയായും ❤️❤️❤️
Shanu നന്നായി വിവരിച്ചു 🎉
❤️❤️❤️❤️
Very useful video 👍👍👍
❤️❤️❤️
@@NTNShanuVlog welcome bro 🌹🌹
6മാസമായി ഞാൻ ഉപയോഗിക്കുന്നു 26000km ആയി..
Montra super ആണ് ❤❤❤
❤️❤️❤️
Service engane und
@@TravelandsroryByJeffin-zx3ph മലപ്പുറം ഷോറൂം സർവീസ് 100%👍🤝👍
Kollam showroom undo
@@chinducs188 yes
Congratulations 🎉shanu ikka
❤️❤️❤️❤️
ചേലോൽത് ശരിയാകും ചേലോൽത് ശരിയാവൂല 🤚🤚🤚
സൂപ്പർ 🤩🤩👌👌👍👍
❤️❤️
കൊള്ളാം അടിപൊളിയാണല്ലോ
❤️❤️❤️
Spr chetta oru samsayam ente vtl vandi ethilla charger oru 70 meetor engilum extende cheyyandi varum angane cheythal enthelum negative undo 🤔 pls must replay
Extention upayagiku bro oru kozhappom illa
എല്ലാവിധ ആശംസകളും❤
❤️❤️❤️
Sales nte avassiyathinayirunnu
Load konddupogan an
100 km egadesham pogan unddagum
Linil please reply
500 കിലോ ലോഡ് കയറും 180 കിലോമീറ്റർ വരെ ഓടാം ,,
God bless you abundantly
❤️❤️❤️❤️
GOD BLESS YOU DEAR 💜
❤️❤️❤️❤️
Congratulations
❤️❤️
മാഷാഅല്ലാഹ് നൈസ് 🛺❤
❤️❤️❤️
Shanu seen anne ❤
❤️❤️
Super
❤️❤️❤️
ഈ ഓട്ടോറിക്ഷ എടുക്കുമ്പോൾ ആദ്യം എത്ര രൂപ കൊടുക്കണം ഞാൻ എടുക്കാൻ പോകുന്നത് ലോൺ സ്കീമിൽ ആണ് അതുകൊണ്ട് എത്ര കൊടുക്കണം ഒന്ന് അറിയാൻ വേണ്ടിയിട്ടാണ്
പാട്ടക്ക് 4 ലക്ഷമൊ എൻ്റെമ്മോ വാങ്ങുന്നവരുടെ കഴുത്തിൽ കത്തി
സ്പീഡ് ചാർജ് കൂടി വന്നാൽ നന്നായിരുന്നു
❤️
മോൺട്രാ 🎉🎉🎉
❤️❤️❤️
Montra auto കാണാൻ ഒരു പ്രത്യേക ആഡംബര ലുക്ക് ആണ്..
😂😂😂
Ivar emi provide cheyyunundoo
തകര പാട്ട സൗണ്ട് 🤣🤣🤣 4 ലച്ചം വളരെ കുറവാണ്..
കുറ്റം പറയുന്ന ആൾക്ക് യേശുദാസിന്റെ സൗണ്ട് ആണല്ലോ???
പൊളി ❤️
❤️❤️❤️
Bro ithinu cc avashyamundo
Congrats❤❤🎉🎉
Super Auto 🎉🎉
❤️❤️
Chargerinu etra roopaya
വീട്ടിൽ നിന്നാണ് ചാർജ് ചെയ്യുന്നത്,,160 കിലോമീറ്റർ ഓടാൻ 70-80 രൂപ ആവും
Sooo per🎉🎉🎉🎉
❤️❤️❤️
അൽഹംദു ലില്ലാഹ് ❤❤❤
❤️❤️❤️❤️
Wait etra edukkum vanddi
500 Kg
500 kg kayattath valiyo
Onn check chaideet reply taramo
എനിക്കും വേടിക്കണം എന്നുണ്ട് പക്ഷെ അതിൻ്റെ ബൊഡി ഷെപ്പ് തിരെ ഭംഗി ഇല്ല ഫ്രണ്ട് കാണുമ്പോൾ തന്നെ പേടിതൊന്നിക്കും ഇത് കുട്ടികൾക്ക് കളി പാട്ടമായി ഉപയോഗിക്കാം
Egalkee average etra kittum daily
Good luck
❤️❤️❤️നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്,,
@@NTNShanuVlog ❤️
Veed eviideya
കോഴിക്കോട് ജില്ലയിൽ ചീക്കിലോട്
4വിലും സ്റ്റെപ്പിനെയുമോ
🔥👌....
❤️❤️❤️
👍👍👍👍👍👌👌👌👌👌👌
❤️❤️❤️
മാഷഅല്ലാഹ്
❤️❤️❤️
Avaru tharunundu tharunundu yennu paranjitt kariyam ella athinu kuday ulla paisa yaduthitta avaru tharu
ഇതേ വിലയിൽ മറ്റു കമ്പനികൾ തരുന്നില്ല എന്നാണ് പറഞ്ഞത്❤️❤️
Wow
❤️❤️❤️
വണ്ടി...
ഡിസൈൻ....
ഇഷ്ടപ്പെട്ടില്ല...
ഏതാണ്ട്...
പണ്ടത്തെ കാളവണ്ടി......
😄😄
Down payment എത്രയാണ്
55,000
എല്ലാം കൂടി കൂട്ടി നല്ല ഒരു ബില്ലും ലാസ്റ്റിൽ അവര് തരുന്നുണ്ട് 😂
😍👍🏻
❤️❤️❤️
👌👌
❤️❤️❤️
👍👍👍👍👍
❤️❤️❤️
180 kittill 120
Kittuu
100 kilometers odumbothanne charging point thappannam.
Bajajum athre thanne ollioo
Ente kayyil bajaj ev ann ullathu
Charging cheyyan 5 mannikoor vennam
52 top speed nirap rodil kittum
Montrayum bajajum orupole kilometer kittukayollooo
കറണ്ട് ബില്ല് ക്കൂടില്ലേ
5000 to 6000 വരെ
കറൻ്റ് ചാർജ് നോക്കിരുന്നേ
ആവറേജ് 5000
❤👌👌👌👌
❤️❤️❤️
അൽഹംദുലില്ലാ
❤️❤️❤️
സത്യതന്നെ
ബ്രോ പാർക്കിംഗ് മോഡിൽ വണ്ടി ഓടിക്കാൻ ഉള്ളതല്ല
പാർക്ക് ചെയ്യാനും കഞ്ചസ്റ്റ് സ്ഥലങ്ങളിൽ ഉപയോഗിക്കാനും
1 ലക്ഷത്തി 20000 രൂപ സബ് സിഡി ഉണ്ട്, ഇത് ഈ കമ്പനി ലഭ്യമാക്കി തരുന്നുണ്ടോ?
Rate ethraya?
നാല് ലക്ഷത്തി രണ്ടായിരം
കയറ്റം വലിക്കുമോ
On road price 402000/- aano?
അതെ
👍
ഇപ്പോഴത്തെ വില എത്ര
Njn bajaj ev eduthu
❤
എങ്ങിനെ ഉണ്ട്?
ഞാനും എടുത്തു. KP bajaj Aluva
70km upto വാടക വിളിച്ചാൽ ഊ..
Rs.............
C C ഉണ്ടോ ബ്രോ
ഉണ്ട്
3 മാസം ആയി... ഈ ആവേശം ഇപ്പോഴും ഉണ്ടോ... അതോ പൊളിഞ്ഞോ
പുതിയ വീഡിയോ വന്നിട്ടുണ്ട് ഇന്നലെ.
ഇതെടുക്കാൻ ലോൺ കിട്ടോ
ലോൺ കിട്ടും,,❤️
വണ്ടിയുടെ വില അറിഞ്ഞാൽ കൊള്ളാമായിരുന്നു
നാല് ലക്ഷത്തി രണ്ടായിരം,,
വീഡിയോയിൽ അവസാനം പറയുന്നുണ്ട് ❤️❤️❤️
നിങ്ങള്‍ക്ക് എത്ര കിട്ടി പൈസ
ഒട്ട
എല്ലാം തരുന്നത് ഫ്രിയാണോ അല്ലാല്ലോ പിന്നെ ഈഉണ്ടാക്കുന്ന ലാഭം ബാറ്ററി മാറാൻ ചെന്ന് നോക്ക് പോയി കിട്ടും
ബേട്രിക്കും മോട്ടോറിനും 5 വർഷം ഗ്യാരണ്ടി തരുന്നുണ്ട് സർ,,ഇന്ധനമടിക്കുന്നതും മറ്റുമായ ലാഭത്തിൽ നിന്നും പിന്നീട് ഒരു ബേട്രി വാങ്ങാവുന്നതേ ഉള്ളൂ,,ബേട്രി കേടുവന്ന സെല്ലുകൾ മാത്രം മാറ്റാനും കഴിയും,,
ഒരു സെല്ല് മാറ്റാൻ 3000 രൂപയേ വരുള്ളൂ ആദ്യത്തെ അഞ്ചുവർഷം പേടിയേവേണ്ട,,❤️❤️
@@NTNShanuVlog5 വർഷം അല്ലെങ്കിൽ ഒരു ലക്ഷത്തിന് ഇരുപതിനായിരം കിലോമീറ്റർ ഇതിൽ ആധിയം ആവുന്നത് ...പിന്നെ ഈകിലോമീറ്റർ ആകാൻ 5 കൊല്ലം ഒന്നും വേണ്ടാ രണ്ടു രണ്ടര കൊല്ലം ഒരു ശരാശരി ഓട്ടം ഉള്ള ആൾക്ക് ആകും...ചാർജർ ഒരു വർഷം വാറൻ്റി ഉള്ളൂ അത് കേടായാൽ വേറെ വാങ്ങാൻ 22500 വില വരും ഇപ്പോളത്തെ കോഴിക്കോട് montra showroom battery complaint aayittu കുറെയേറെ വണ്ടികൾ ഉണ്ട് വണ്ടി എടുത്തിട്ട് രണ്ടു മാസം പോലും aayitillaaatha
ഓട്ടോക്ക് നാല് ടയറും സ്റ്റെപ്പ്നിയും സ്റ്റപ്പിനിയും കിട്ടുന്ന ഷൊപ്പ് എവിടെ
😅
Battery മാറേണ്ടി വരുമ്പോൾ മൂഞ്ചും 😂😂😂
5 വർഷം ഗ്യാരണ്ടിയുണ്ട്,,ഇന്ധനലാഭം മാത്രം മിച്ചം പിടിച്ചാൽ അത് കഴിഞ്ഞ് രണ്ട് ബാട്രി വാങ്ങാം,,മാത്രമല്ല ബാട്രിയുടെ പോയ സെല്ലുകൾ മാത്രം മാറ്റാനും കഴിയും,,
@@NTNShanuVlog അങ്ങനെയെങ്കിൽ നല്ലത്
എല്ലാ ഭാവുകങ്ങളും
ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യില്ലേ
തീർച്ചയായും❤️❤️
എല്ലാ വിധ ആശംസകളും
❤️❤️❤️❤️