EPISODE : 3 വയ്യാവേലി അയ്യപ്പൻ എന്ന ശരൺഅയ്യപ്പനുമായി വാടനപ്പള്ളി സുനിയേട്ടൻ യുദ്ധം ആരഭിക്കുന്നു....

Поділитися
Вставка
  • Опубліковано 30 жов 2022
  • #vadanapallysuniyettan
    #sharanayyapan
    #R1BRIGHTER
    • വാടാനപ്പള്ളി സുനിയേട്ട...
    • EPISODE : 2 ശരൺഅയ്യപ്പ...
    • വാടാനപ്പള്ളി സുനിയേട്...

КОМЕНТАРІ • 95

  • @newsdailys24
    @newsdailys24 Рік тому +11

    വളരെ വിലയേറിയ അനുഭവങ്ങൾ പങ്കുവെച്ച സുനിയേട്ടനും വേറിട്ട ചോദ്യങ്ങളിലൂടെ ജീവിതാനുഭവങ്ങൾ മനസിലാക്കിയ R1 BRIGHTER ചാനലിനും അഭിനന്ദനങ്ങൾ❤️❤️👍🏻.

    • @r1brighter753
      @r1brighter753  Рік тому +1

      ഒത്തിരി സന്തോഷം ബ്രോ 😍🥰താങ്ക് u ബ്രോ 🙏

  • @parakkat175
    @parakkat175 Рік тому +17

    വാടനപള്ളി സുനിയേട്ടനും ശരൺഅയ്യപ്പനും.. നല്ല ഒരു കൂട്ടുകെട്ട് ആയിരുന്നു കെട്ടിരുന്നു പോകും next ep എപ്പോഴാ 💥💥

  • @AppooZzz
    @AppooZzz Рік тому +6

    ഒരുപാട് Nalla Nalla ആനകളെ വഴി നടത്തി പ്രാവീണ്യമുള്ള നല്ലൊരു ചട്ടക്കാരൻ... വാടാനപ്പിള്ളി സുനിയേട്ടൻ... 😍😍🔥🔥🔥🔥💪🏻💪🏻നല്ലൊരു വീഡിയോ ആയിരുന്നു.. (R1 Brighter 😍😍))

  • @sreelathamohanshivanimohan1446

    ഒത്തിരി ഇഷ്ടത്തോടെ കേട്ടിരുന്നു പോയി നല്ല എപ്പിസോഡ് മോളെ.. സുനി അയ്യപ്പൻ സൂപ്പർ കൂട്ടുകെട്ട് ആയിരുന്നു..പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..

    • @r1brighter753
      @r1brighter753  Рік тому +1

      താങ്ക് u ചേച്ചികുട്ടി 😘😘😘😘😘😘😘ലവ് u 🥰🥰🥰🥰🥰❤️❤️💪

  • @sreelathamohanshivanimohan1446

    കർണ്ണനെ ചോയ്ക്കണേ അതൊരു ചരിത്രം തന്നെ ആയിരുന്നു ലോ

    • @r1brighter753
      @r1brighter753  Рік тому +2

      തീർച്ചയായും ചോദിക്കുന്നുണ്ട് ചേച്ചികുട്ടി 😍😘🥰👍👍👍

  • @vivuvivu9137
    @vivuvivu9137 Рік тому +4

    👏👏 കൊള്ളാം സുനിയേട്ടൻ 💞💞💞💞

  • @focusmind9721
    @focusmind9721 Рік тому +5

    ശരൺ അയ്യപ്പൻ ❤️💯🥰😍

  • @tinujohn1588
    @tinujohn1588 Рік тому +7

    വടനാപള്ളി സുനിയേട്ടനും ശരൺ അയ്യപ്പനും ❤❤❤

  • @akbarakkuoo7827
    @akbarakkuoo7827 Рік тому +2

    വിനോദിനെ കണ്ടവരോക്കെ പറഞ്ഞ് ഈ kuytiyana ശരൺ അയ്യപ്പന് മുന്നിൽ onnumallennu അന്ന് വിനോധിനെയും കൂട്ടി സുനിയെട്ടൻ ഒരു വരവ് വന്നു
    അന്ന് ശരൺ ഞങ്ങടെ എതിരാളി...
    Suniyettan വാക്ക് തന്നു നിങ്ങൾ തോൽകില്ലെന്ന്... Aa വാക്ക് നിറവേറ്റി💥💥 അത് കഴിഞ്ഞ് അതെ sharanumayi suniyettan വീണ്ടും ഞങ്ങടെ കൂടെ.....

  • @sandeepasokan2928
    @sandeepasokan2928 Рік тому +2

    Superb 😍👍👌

  • @kannan_vlogs__
    @kannan_vlogs__ Рік тому +1

    ഈ ഇന്റർവ്യൂ പൊളി. സൂപ്പർ.

    • @r1brighter753
      @r1brighter753  Рік тому

      4മത്തെ എപ്പിസോഡ് ഇട്ടിട്ടുണ്ട് കേട്ടോ പൊളി വീഡിയോ ആണുട്ടോ

  • @anadhuanilkumar3815
    @anadhuanilkumar3815 Рік тому +7

    ആനയ്ക്ക് ഒത്ത ആനക്കാരൻ💥💖

  • @Osiris_4K
    @Osiris_4K Рік тому +3

    ചേച്ചി പെണ്ണെ ❤️🔥🥰😍

    • @r1brighter753
      @r1brighter753  Рік тому

      Entho 😘😘😍😍❤️❤️നമസ്കാരം കുട്ടാ 🙏

  • @shiginkv9100
    @shiginkv9100 Рік тому +1

    സുനിയേട്ടൻ 🔥

  • @achumaruthan6797
    @achumaruthan6797 Рік тому +2

    💙💙💙

  • @subinku6707
    @subinku6707 Рік тому +2

    Poli poli💜💜

  • @charlesthomasjasmi9562
    @charlesthomasjasmi9562 7 місяців тому

    ❤❤🔥🔥🔥

  • @captainjacksparrow4746
    @captainjacksparrow4746 Рік тому +2

    💥💥

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому

    🔥🔥🔥🔥

  • @renjithmohan2520
    @renjithmohan2520 Рік тому +2

  • @bharath..1441
    @bharath..1441 Рік тому +5

    6:53 നെന്മാറ ആന പറമ്പ്

  • @arunappu1530
    @arunappu1530 Рік тому +2

    First super suni ettan 👌😍

    • @r1brighter753
      @r1brighter753  Рік тому

      താങ്ക് u ടാ ബ്രോ 🥰😍

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Ningal poli anu etta

  • @appu2838
    @appu2838 Рік тому +1

    🔥🔥🔥

  • @vishnubala6834
    @vishnubala6834 Рік тому +1

    Baby Annan atha star🔥🔥theeppori🔥🔥

  • @athuhl1
    @athuhl1 Рік тому +5

    എന്റെ പൊന്ന് ചേച്ചി ഒരു ഇൻട്രോ ഓക്കേ കൊടുക്ക് ഇതിൽ എവിടെ ആണ് തുടക്കം എന്ന് ഒന്നും മനസിലാകുന്നില്ല 🙏🏽

    • @r1brighter753
      @r1brighter753  Рік тому

      എപ്പിസോഡ് 3 ആണ് ബ്രോ ഇത് 😍, ഓരോ വീഡിയോയുടെ താഴെയും തമ്പു നൈനിലും എപ്പിസോഡ് കൊടുത്തിട്ടുണ്ടല്ലോ ബ്രോ 🤔

    • @athuhl1
      @athuhl1 Рік тому

      @@r1brighter753 അങ്ങനെ അല്ല വീഡിയോക്ക് ഒരു നല്ല ഇൻട്രോ വേണ്ടേ അങ്ങനെ പറഞ്ഞതാ

  • @eldhojoy97
    @eldhojoy97 Рік тому +4

    Background sound bayankara disturbance aan

    • @r1brighter753
      @r1brighter753  Рік тому

      Sory 🙏ഇനി ശ്രാന്തിക്കാട്ടോ ബ്രോ 🥰

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    ❤️❤️💚💚🧡🧡💚💚❤️❤️💚💚

  • @Shafeek-ui2qq
    @Shafeek-ui2qq Рік тому +1

    Good episode,Cherpullasery Parthane kurich kurach questions chodikk...

    • @r1brighter753
      @r1brighter753  Рік тому

      Sure 👍ചോദിക്കാട്ടോ bro😍😍

  • @gokulbabu1917
    @gokulbabu1917 Рік тому +1

    💥🔥❣️

  • @enm5574
    @enm5574 Рік тому +10

    കേരളത്തിൽ ആനകൾ വാഴണം എങ്കിൽ ഒരു നിയമം വരണം കാരണം കൂടാതെ ഒരാനയിൽ നിന്നും ഇറങ്ങുന്ന പപ്പനുകും കാരണം ഇല്ലാതെ ഇറക്കി വിടുന്ന ഓണർ മാർക്കും എതിരെ കേസ് ഫൈൻ എന്നിവ കൊടുത്ത് അവരെ ശിക്ഷിക്കണം.. എന്നാലേ ആനകൾ ജീവനോടെ ഉണ്ടാവൂ.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ആന കാർ.. നിന്നിട്ടുള്ള ആന ചീരോത്ത്‌ ചെറിയ രാജീവ്.. പാവം എന്റെ നാട്ടിലെ ആനയാണ്..

    • @parakkat175
      @parakkat175 Рік тому +4

      അത് ശരിയാ ഫോറെസ്റ്റ് നിയമങ്ങൾ കുറെ ഉണ്ട് ഇങ്ങനെ പകഷെ ഇങ്ങനെ ഒരു കർശനമായിട്ടുള്ളത് ഒന്ന് വരണം എന്നാലേ ഇവരൊക്കെ പടിക്കുകയുള്ളൂ...

    • @vivuvivu9137
      @vivuvivu9137 Рік тому +3

      ഞാൻ യോജിക്കുന്നു അഭിപ്രായത്തോട് 👍👍👍

  • @sabarisureshel9911
    @sabarisureshel9911 Рік тому +1

    Kachamkurishy Satheesh chettante oru video cheyyumo ippam pambady aanayil ondee 🙏

    • @r1brighter753
      @r1brighter753  Рік тому +1

      ചോദിക്കട്ടെട്ടോ ബ്രോ 😍🥰എന്നിട്ട് sure 👍വീഡിയോ ചെയാട്ടോ

    • @sabarisureshel9911
      @sabarisureshel9911 Рік тому

      @@r1brighter753 🥰🥰😁

  • @jishnuganesh7539
    @jishnuganesh7539 Рік тому +3

    ഇ എപ്പിസോഡ് മുൻ എപ്പിസോഡ് ഉള്ള കാര്യങ്ങൾ തന്നെ ആണലോ

    • @r1brighter753
      @r1brighter753  Рік тому

      ഇല്യല്ലോ ബ്രോ

    • @user-rv6hu2kw6w
      @user-rv6hu2kw6w Рік тому +1

      അതിനു എല്ലാവരും ചോദിക്കുന്നു ചോദ്യം തന്നെ ആണ് ചോദിക്കുന്നത് ഒരു മാറ്റവും. ഇല്ല 🙏🏻

  • @shahabasas705
    @shahabasas705 Рік тому +2

    Shabari atti choiktta

    • @r1brighter753
      @r1brighter753  Рік тому

      എന്തോന്നാണ് ബ്രോ 🥰😍

    • @AppooZzz
      @AppooZzz Рік тому

      @@r1brighter753 ചിറ്റിലപിള്ളി ശബരിനാഥിനെ കുറിച്ച് ചോദിക്കാൻ aanu Eee പുള്ളി ഉദ്ദേശിച്ചത്.... 🤗🤗😁

    • @AppooZzz
      @AppooZzz Рік тому

      Atti Ennu Pulli പറഞ്ഞില്ലേ.. അതിന് ഇപ്പറെ Oru p കൂടെയുണ്ട്. . 😁😁

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Eni ennanu oru puthrya kuttu kettu ? We waiting ✋️

    • @r1brighter753
      @r1brighter753  Рік тому

      അടുത്തുണ്ടാകും 😍🥰

  • @jerinstephen7395
    @jerinstephen7395 Рік тому +1

    Chachi ആറന്മുള മോഹൻദാസ് ചേട്ടൻറെ video ചെയ്യ്യാമോ please

    • @r1brighter753
      @r1brighter753  Рік тому +1

      ചോദിക്കട്ടെട്ടോ ബ്രോ 😍👍👍

  • @haneefakb8526
    @haneefakb8526 Рік тому +5

    ee parayunnathanum sathya malla.badai anne.

  • @vishnuabhilechu
    @vishnuabhilechu Рік тому +2

    ഇത് എവിടെ ആയിരുന്നു

  • @anoopmanuraj3273
    @anoopmanuraj3273 Рік тому +6

    ശരത് ആശാന്റെ വീഡിയോ ചെയ്യണേ

  • @Abin955
    @Abin955 Рік тому +1

    Epolthea ayyapan vera elphant anno sasi ettan konde nadkunthe

    • @r1brighter753
      @r1brighter753  Рік тому

      അല്ലല്ലോ അത് തന്നെയാണ്

  • @rajivevalapad1829
    @rajivevalapad1829 Рік тому +2

    Chapalls kedakenda mollu

  • @rajivevalapad1829
    @rajivevalapad1829 Рік тому +2

    Roki bai pull pulli a kariyathill

  • @balakrishnankrishnan5214
    @balakrishnankrishnan5214 Рік тому +1

    രണ്ടെണ്ണം അടിച്ചിട്ടുണ്ടോ.. ഒരു.. സംശയം....

    • @r1brighter753
      @r1brighter753  Рік тому +1

      😂😂😂ഏട്ടൻ അടിച്ചിട്ടില്ലല്ലോ