കണ്ടംപുള്ളിയിലെ വാശിക്കാരോട് മുഖാ മുഖം ദേഹത്തു വീണ ആനയും രണ്ടാം ജന്മവും മന്നായി കുഞ്ഞുമോൻ 🔥🔥🔥

Поділитися
Вставка
  • Опубліковано 1 жов 2024
  • കണ്ടംപുള്ളിയിലെ വാശിക്കാരോട് മൂകാമുഖം ദേഹത്തു വീണ ആനയും രണ്ടാം ജന്മവും മന്നായി കുഞ്ഞുമോൻ 🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #mannayi
    #mannayi_kunjumon
    #kandambulli
    #balanarayanan
    #kandabully_vijayan

КОМЕНТАРІ • 219

  • @JathinBharath
    @JathinBharath 2 роки тому +48

    പല ആന ഗ്രൂപ്പിലും ഇദ്ദേഹത്തെ പറ്റി ഞാൻ ചോദിച്ചു , ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ പൂരം കഴിഞ്ഞു കണ്ടമ്പുള്ളി ആനയെ എന്റെ വീടിന്റെ അടുത്ത വീട്ടിൽ കൊണ്ട് കെട്ടിയിരുന്നു ഇദ്ദേഹം . അന്ന് ആനയെ കെട്ടി അവിടെ വട്ടത്തിൽ ഇരുന്ന് ഞങ്ങൾ കുട്ടികള് എല്ലാം മന്നായിടെ (മോനായി എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്) കഥകൾ കേൾക്കുമായിരുന്നു. അന്ന് കണ്ടമ്പുള്ളി ആന എന്താണെന്നോ ആരാണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല . കണ്ടബുള്ളി ആനയുടെ പിന്നിൽ ഉള്ള മുറിവിൽ മരുന്ന് വെക്കുന്നതൊക്കെ വളരെ അത്ഭുധത്തിൽ നോക്കി നിന്നിട്ടുണ്ട് .ഞങ്ങളുടെ അവിടെ ഉള്ള ക്ഷേത്രക്കുളത്തിൽ എല്ലാവരും ചേർന്ന് കുളിപ്പിച്ചിട്ടുണ്ട് . അന്നൊന്നും അറിയില്ലായിരുന്നു നമ്മൾ ആരുടെ അടുത്താണ് നിൽക്കുന്നത് എന്ന് . വലുതായി ഇന്റർനെറ്റും ആന പ്രേമവും മൂത്തപ്പോൾ മനസിലായി അന്ന് കണ്ടിരുന്നതും കുളിപ്പിച്ചതും ആരെ ആയിരുന്നു എന്നും . ഇപ്പോൾ ഇദ്ദേഹത്തെ കാണുന്നത് 20 വർഷങ്ങൾക്കു അപ്പുറം .പല ആന പരിപാടിയിലും യൂട്യുബിലും വാട്സ് ആപ് ഗ്രൂപ്പിലും ഇദ്ദേഹത്തെ പറ്റി ചോദിച്ചു കൊണ്ടിരുന്നു . 20 വർഷം അന്വേഷിച്ചു . അവസാനം 33 ആം വയസ്സിൽ അപ്രതീക്ഷിതം ആയി ഇതാ മുന്നിൽ വന്ന്‌ ഇരിക്കുന്നു .മച്ചാനേ ഒരുപാട് കാലം പിന്നിലേക്ക് ഓർമ്മകൾ കൊണ്ട് പോയതിന് നന്ദി .

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +10

      ബ്രോ വളരെ സന്തോഷം ആണു എന്റെയും ചെറുപ്പത്തിൽ കുഞ്ഞിമോൻ ചേട്ടൻ ആനയും ആയി അടുത്തു അമ്പലത്തിൽ വരാറുണ്ട് 🥰🥰എനിക്കും ഒരുപാട് സന്തോഷം ആയി 🥰🥰🥰 വീഡിയോ ഇനിയും ഉണ്ട് കാണാൻ മറക്കല്ലേ 🥰🥰

    • @JathinBharath
      @JathinBharath 2 роки тому +7

      @@easyfarmingthrissur കാണാൻ മറക്കേ? മച്ചാൻ ആണ് ഇന്ന് എന്നെ ആ ഏഴാം ക്ലാസ്സ് കാരൻ ആക്കിയത് . വാക്കിൽ ഒതുങ്ങാത്ത നന്ദി . 20 വർഷം ഒരാളെ കുറിച്ച് അന്വേഷിച്ചിട്ടു കൊണ്ട് മുന്നിൽ ഇരുത്തി തന്ന ബ്രോക്ക് നന്ദി 😍

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +9

      🥰🥰 വളരെ സന്തോഷം 🙏🙏♥️♥️ ഞൻ മാത്രം അല്ല കുഞ്ഞി മോൻ ചേട്ടന്റെ കൂട്ടുകാരും ഒരുപാട് സഹകരിച്ചു ♥️♥️🥰🥰

    • @abhinav_k_r2255
      @abhinav_k_r2255 2 роки тому +2

      ❤🙌🏻

  • @Freefire49919
    @Freefire49919 2 роки тому +26

    മന്നായി കുഞ്ഞുമോൻ ചേട്ടന് ഇഷ്ടമുള്ള ആന കണ്ടമ്പുള്ളി വിജയനാണ്

  • @pravithakp5174
    @pravithakp5174 2 роки тому +34

    ആന കഥകൾ എന്നും പ്രിയം. ഇതു പോലെ ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @Freefire49919
    @Freefire49919 2 роки тому +17

    മന്നായി കുഞ്ഞുമോൻ എന്നെ മംഗലാംകുന്ന് കർണാൻറെ പുറത്ത് ഇരുത്തി

  • @praveenk2p222
    @praveenk2p222 2 роки тому +22

    മാന്നായി കുഞ്ഞുമോൻ ചേട്ടൻ 🔥🔥🔥

  • @PpkoP-g3i
    @PpkoP-g3i 2 роки тому +28

    മാന്നായി കുഞ്ഞുമോൻ ചേട്ടൻ നല്ല അടിപൊളി തൊഴിൽ ആണ് പാവം 🔥🔥🔥😍😍🥳🥳

  • @goodviber-z8d
    @goodviber-z8d 3 місяці тому +1

    മാന്നായി കുഞ്ഞുമോൻ ചേട്ടന്റെ മകൻ ഉണ്ട് അപ്പു വരുംകാല ചടകാരൻ❤‍🔥🐘

  • @manojmohanan1052
    @manojmohanan1052 2 роки тому +2

    Ponnan asane patty kooduthal chodhikkamayirunnu....

  • @midhunbabu1069
    @midhunbabu1069 2 роки тому +15

    ചീരോത്ത് ആനയെ തെറ്റിയപ്പോൾ പിടിച്ച് നിർത്തുന്ന ഒരു വീഡിയോ ഉണ്ട്... ആ വീഡിയോ കണ്ടാൽ അറിയാം മൂപ്പരുടെ പവർ🔥

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +11

      കഥ നമ്മുടെ വീഡിയോ ഇൽ വരുന്നുണ്ട്

    • @sidheeqabu8479
      @sidheeqabu8479 2 роки тому

      Link id bro🥰

    • @k_i_l_i4036
      @k_i_l_i4036 2 роки тому +1

      Bro അതിന്റെ vdo link undo

    • @professormoriarty7439
      @professormoriarty7439 2 роки тому +1

      Bro link idu

    • @anfilabbas5195
      @anfilabbas5195 Рік тому +1

      ആ വീഡിയോ യുടെ ലിങ്ക് ഉണ്ടോ?

  • @vimalpk7404
    @vimalpk7404 2 роки тому +9

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന episode😍😍 poli 💥

  • @rajeshtpm5838
    @rajeshtpm5838 2 роки тому +15

    🔥🔥🔥🔥🔥Ponnan Chetan🔥🔥🔥🔥

  • @vineethedathala4830
    @vineethedathala4830 2 роки тому +13

    പൊന്നൻ ചേട്ടൻ മൊതലാ 👌👌👌👌

  • @vishnuprasad856
    @vishnuprasad856 2 роки тому +4

    Bro binu chettAne kurich choikamo....aalude.pani . Kaaryangal. Ellam.

  • @dipudivakaran7567
    @dipudivakaran7567 2 роки тому +6

    Ponnan ashan power 🔥🔥🔥

  • @sijoshmb396
    @sijoshmb396 2 роки тому +6

    കോട്ടായി രാജു ചേട്ടന്റെ അഭിമുഖം കൂട്ടിച്ചേർക്കണം

  • @VinodVinod-rx1xs
    @VinodVinod-rx1xs 2 роки тому +12

    ഈ ചെറിയ വീഡിയോ , ചെറിയ ചാനെൽ എന്ന് പറയരുത് എന്ന് കുറെ ആയി പറയുന്നു നിന്നോട് , ഇനി അടി വച്ച് തരും അങ്ങനെ പറഞ്ഞാൽ 😀

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🙏🙏🙏♥️♥️♥️ 🥰🥰🥰

    • @sarathktsarath2321
      @sarathktsarath2321 2 роки тому +3

      നിങ്ങള് സൂപ്പറാ ഇതുപോലെ എടുക്കും bro

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      🙏🙏♥️താങ്ക്സ് ബ്രോ വളരെ സന്തോഷം സപ്പോർട്ട് ചെയ്യണേ 🥰🥰

    • @VinodVinod-rx1xs
      @VinodVinod-rx1xs 2 роки тому +2

      ഒരു അറിവും ചെറുത് അല്ല , ആ അറിവ് പുറത്തു എത്തിക്കുന്ന ചാനലും നീയും ചെറുതല്ല , 😍 ഇന്നത്തോടെ അത് പറയുന്നത് നിർത്തണം

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      K ചേട്ട🥰🥰🙏🙏♥️

  • @sajithtr2964
    @sajithtr2964 2 роки тому +8

    കുഞ്ഞു മോൻ ചേട്ടൻ 💖💖💖💖

  • @നിമി
    @നിമി 2 роки тому +4

    സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കും തെറ്റിയാൽ ചങ്കു പറിച്ചെടുക്കും കണ്ടമ്പുള്ളി, അവനെ എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല 😔😔

  • @praveenkumarkottol2863
    @praveenkumarkottol2863 2 роки тому +5

    കുഞ്ഞോനേട്ടൻ ആണ് മ്മടെ ഒക്കെ ഹീറോ...ചെറുപ്പത്തിലെ കണ്ടു തുടങ്ങിയ ടീമാ...

  • @josefrancis8500
    @josefrancis8500 Рік тому +2

    നമ്മുടെ നാട് ഇയ്യാൽ
    കണ്ടമ്പുള്ളി സുനി ചേട്ടൻ ഭാര്യ വീട്

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      🥰🥰

    • @josefrancis8500
      @josefrancis8500 Рік тому +1

      @@easyfarmingthrissur ഇപ്പോ പുതുപള്ളി കേശവൻ
      തോട്ടേകാട് വിനായകൻ
      എന്നീ ആനകൾ ഇയ്യാൽ ദിലീപ് ഏട്ടൻ അവിടെ ആണ് വരുന്നത്

  • @thomasdevassy7514
    @thomasdevassy7514 2 роки тому +2

    വാടാനപ്പിള്ളി കുഞ്ഞൻ ആശാനേക്കുറിച്ച ഒരു വീഡിയോ ചെയ്യാമോ

  • @sadikirfanirfan3675
    @sadikirfanirfan3675 2 роки тому +2

    KandampullyBalanarayanan, Vijayan,
    Babu, chulliparambil suryan, sreeram, uttoly anandan, mullath vijay krishnan, kuzhur swaminathan, cheeroth rajeev
    Mannayi kunjimon chettan🔥

  • @abilashmrabilashmr9007
    @abilashmrabilashmr9007 2 роки тому +3

    നിങ്ങളുടെ ഒരോ എപ്പിസോടും സൂപ്പറാ.ഒരു കാര്യം ശ്രെദ്ദികണേ ഇടക്ക് കേറല്ലേ ആള് പറഞ്ഞു തീരട്ടെ എന്നിട്ട് ഇടപെടു. 👍👍👍

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      Kk അടുത്ത വീഡിയോ കളിൽ ശ്രദ്ധിക്കാം സപ്പോർട്ട് നു നന്ദി ഇനിയും വീഡിയോസ് ഉണ്ട് കാണാൻ മറക്കല്ലേ

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 7 місяців тому +1

    Ponan onakóor singam

  • @anfilabbas5195
    @anfilabbas5195 Рік тому +1

    ഇതിന്ടെ ബാക്കി എപ്പോൾ വരും?

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      ചെയ്തിട്ടുണ്ട് നമ്മുടെ ചാനലിൽ ഉണ്ട് 🥰🥰

  • @GirishA-b6y
    @GirishA-b6y 7 місяців тому +1

    Karippu sudheer

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf Рік тому +1

    ബാലൻ 🥵

  • @abibai5761
    @abibai5761 2 роки тому +2

    കുഞ്ഞുമോൻ ചേട്ടനെ ചെറുപ്പത്തിൽ കണ്ടതാ ബലനാരായണൻ നിൽകുമ്പോൾ. വീണ്ടും കാണാൻ കസീഞ്ഞത് നിങ്ങളിലൂടെയാണ്. Tnx. മരത്തൻകോട് കിടങ്ങൂർ ടീം

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 2 роки тому +3

    പയറ്റി തെളിഞ്ഞ ചട്ടക്കാരൻ സൂപ്പർ 🙏🙏🙏

  • @thejushari9588
    @thejushari9588 2 роки тому +4

    Never heard about so much about kandamulli balanarayanan... 9 urs heavy😍❤

  • @pranavmohanan6643
    @pranavmohanan6643 2 роки тому +3

    നാട്ടു കാരൻ😍 മന്നായി💥🥰..അവിടെ ഒരു പൂരം ഉഡ് അരുവായി പൂരം ..കാവ് ഒന്ന് കാണു 🍁🥰

  • @aanayumpooravum5189
    @aanayumpooravum5189 2 роки тому +3

    കണ്ടംപുള്ളി ബാലനാരായണൻ 🥰🥰🥰

  • @dipudivakaran7567
    @dipudivakaran7567 2 роки тому +1

    15.30 Vettila adkkayum paniyannnu paranjallo athu vishadhamayittu onnu chodikkanee?

  • @navaspathuzz3354
    @navaspathuzz3354 2 роки тому +2

    Chettaa Nammadaa therumaniyaa onnu kondu varanamm plzzz yallavarum agrahikhunaa video ann

  • @afsalafsal3659
    @afsalafsal3659 2 роки тому +1

    കുഞ്ഞുമോൻ ചേട്ടനെ ഒന്ന് നേരിട്ട് ഒന്ന് കാണാൻ പറ്റോ 🙏🏻🙏🏻🙏🏻🙏🏻.
    വലിയ ഒരു ആഗ്രഹം ആണ് pls 🙏🏻🙏🏻🙏🏻

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      പിന്നെ എന്താണ് തീർച്ചയായും

  • @shejinsalim6534
    @shejinsalim6534 2 роки тому +2

    Aalu ipo ഉട്ടോളി anak keriyo

  • @anithaunni5716
    @anithaunni5716 2 роки тому +3

    Ente chettan kaliyaroad bhaskaran

  • @anakuttam587
    @anakuttam587 2 роки тому +1

    എൻ്റെ തറവാട് കണ്ടംപുള്ളി ആണ്

  • @sandeepasokan2928
    @sandeepasokan2928 2 роки тому +5

    Kollaam Nalla episode 😍👌👌

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +3

    കട്ട Waiting ....

  • @mydinkkan6871
    @mydinkkan6871 2 роки тому +2

    കുന്നംകുളം 🔥കുഞ്ഞുമോൻ 🔥🔥🔥

  • @ganeshanp.a.9420
    @ganeshanp.a.9420 2 роки тому +3

    ✨️

  • @adwaithharish4182
    @adwaithharish4182 Рік тому +2

    Vijayan height ethre

    • @adwaithharish4182
      @adwaithharish4182 Рік тому +3

      Bro next video kandampully vijayan manhouts avarodu vijayante height approximate onn guess parayan pattuno please??

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +2

      10മുകളിൽ ഉണ്ട് ഞൻ കണ്ടിട്ടുള്ള ആന ആണ്‌ 👍👍👍

    • @adwaithharish4182
      @adwaithharish4182 Рік тому +2

      Thanks bro

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +1

      😍😍

    • @adwaithharish4182
      @adwaithharish4182 Рік тому +2

      Bro vijayane kurach iniyum videos idanam

  • @kaaliyummambiyum5709
    @kaaliyummambiyum5709 2 роки тому +2

    Episode polichu🔥

  • @RKelephantgarage
    @RKelephantgarage 2 роки тому +3

    💝

  • @bijup2599
    @bijup2599 2 роки тому +1

    കക്കാട് മണിയേട്ടൻ്റെ വീഡിയോ എടുക്കാൻ വരുമോ?

  • @_______THOPPI______
    @_______THOPPI______ 2 роки тому +1

    Kayamkulam sarath video verumoo

  • @kollappillilhomes5776
    @kollappillilhomes5776 2 роки тому +1

    Vince simon വര്‍ഗീസ് നമ്മടെ ഗഡി അല്ലേ

  • @SonGoku21-0
    @SonGoku21-0 2 роки тому +2

    Kandampully 🔥🐘⚡

  • @subash1758
    @subash1758 2 роки тому +1

    കണ്ടംപുള്ളി പാറു അമ്മ 🥰🥰🥰

  • @vivekmandoth9122
    @vivekmandoth9122 Рік тому +1

    ❤️❤️❤️❤️🥰🥰🥰🥰

  • @vivekcu5670
    @vivekcu5670 2 роки тому +3

    Bro channel super aannu old is gold😘😘😘

  • @johnbobanboban1924
    @johnbobanboban1924 Рік тому +1

    കുന്നംകുളം 💪💪🔥

  • @jeethukumar8843
    @jeethukumar8843 2 роки тому +3

    ❤❤❤

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    മാന്നായി കുഞ്ഞുമോൻ ചേട്ടൻ power🔥🔥🔥💥💥💥💥💥⚡️⚡️⚡️⚡️⚡️🥰🥰🖤🖤🖤🐘🐘🐘🐘

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ജിജോ ബ്രോ 🥰🥰🥰🙏🙏

    • @jijopalakkad3627
      @jijopalakkad3627 2 роки тому

      @@easyfarmingthrissur സൂപ്പർ ആയിട്ടുണ്ട് ,പൊളിക്ക് മച്ചാനെ 👍👍💗💗💗

  • @emmanuelkj10e85
    @emmanuelkj10e85 2 роки тому +3

    കുഞ്ഞുമോൻ ചേട്ടാ പവർ ♥️

  • @Freefire49919
    @Freefire49919 2 роки тому +2

    മന്നായി 🔥🔥പവർ

  • @കരിയഴക്ആന
    @കരിയഴക്ആന 2 роки тому +2

    😍😍

  • @arunanil5265
    @arunanil5265 2 роки тому +2

    💥💥💥

  • @arjunachu7971
    @arjunachu7971 2 роки тому +1

    ente mon ennula vili 🔥

  • @_______THOPPI______
    @_______THOPPI______ 2 роки тому +1

    Kayamkulam sarath video varumo

  • @Miithunvardhan
    @Miithunvardhan 2 роки тому +1

    Suhruthee....Paramekkavu sreepadmanabhan nte Chattakkaran maniyettante video edukkan kazhiyuoo........

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      പരിജയം ഇല്ല കോൺടാക്ട് ഇല്ല 🥰🥰

    • @Miithunvardhan
      @Miithunvardhan 2 роки тому

      @@easyfarmingthrissurplease try to contact with the Paramekkavu devaswom........then it will happen.......thayankavu manikandane stiram kond nadannirunath pulliyaanu after gopalettan.........enthayalum onnu sramikku............

  • @lakshmipk1482
    @lakshmipk1482 2 роки тому +2

    🔥🔥🔥🔥❤️❤️

  • @krishnakumar.s5222
    @krishnakumar.s5222 2 роки тому +2

    🔥🔥🔥🔥

  • @sreenathsreenath4245
    @sreenathsreenath4245 2 роки тому +2

    🔥🔥🔥🔥🔥🔥❤️

  • @robinpaul1413
    @robinpaul1413 2 роки тому +2

    ❤️

  • @takshakan
    @takshakan 2 роки тому +1

    Njan adymayi anapuram kayarunathu egorru balanarayananumayi parkadi poorathinu vanapol annu…

  • @yfc7834
    @yfc7834 2 роки тому +1

    Ayinoor binu chettane paty chodikko

  • @KrishnaDas-ev6mo
    @KrishnaDas-ev6mo 2 роки тому

    Koppam unniyetten nde video cheyyavo, pulli guruvayoor ramankutty anede pappanayirunu eppo riturd ayi

  • @arkentertainment5498
    @arkentertainment5498 2 роки тому +1

    🥰🥰

  • @amaljithnu3241
    @amaljithnu3241 2 роки тому +1

    👌🔥

  • @sajid97473
    @sajid97473 2 роки тому +1

    Minnal Babu 🔥

  • @jishar7854
    @jishar7854 2 роки тому +1

    Gym Vince ente frndanu gynx team ❣

  • @_______THOPPI______
    @_______THOPPI______ 2 роки тому +1

    Kayamkulam sarath video verumoo

  • @krunni3406
    @krunni3406 2 роки тому +1

    ❤️❤️❤️❤️❤️❤️❤️

  • @ravikumarravi4121
    @ravikumarravi4121 2 роки тому +1

    🙏🙏🙏👍👍👍👍💖💖💖💖💖

  • @vishnuvinay316
    @vishnuvinay316 2 роки тому +1

  • @thejushari9588
    @thejushari9588 2 роки тому

    Bro doing something else with all others whom doing big guns super bro.. 👍🏻

  • @xtvloger
    @xtvloger 11 місяців тому

    Super episode ❤️❤️❤️🌹🌹old is gold

  • @febinmv3335
    @febinmv3335 2 роки тому +1

    ബ്രോ പൊളിക്കുന്നുണ്ട് 👍❤🔥

  • @amalkv549
    @amalkv549 2 роки тому +2

    Nice

  • @ചിരികഥകൾ
    @ചിരികഥകൾ 2 роки тому

    ആനചന്തം ❤️❤️❤️❤️❤️

  • @jivasmuthu3283
    @jivasmuthu3283 2 роки тому +1

    Machu suparr😍👍👍

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +1

    We are always together bro

  • @nisanthpchandran2079
    @nisanthpchandran2079 2 роки тому +1

    Waiting 🔥🔥

  • @harisaboobcker302
    @harisaboobcker302 2 роки тому +1

    Kandampully babu aanane kurich chothkkou bro 😊

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      👍 അടുത്ത വീഡിയോ യിൽ ഉണ്ട്

    • @harisaboobcker302
      @harisaboobcker302 2 роки тому

      @@easyfarmingthrissur 👍

    • @rizasworld2122
      @rizasworld2122 2 роки тому

      കണ്ടംപുള്ളി ബാബു & കാട്ടകാമ്പൽ സതീഷേട്ടൻ

  • @nidhioj1996
    @nidhioj1996 2 роки тому +2

    Vince simon varghes വടംവലിക്കരുടെ സ്വന്തം 🥰❤️🥰

  • @sajithsg1871
    @sajithsg1871 2 роки тому +1

    Super video...

  • @AjithKumar-xe1eb
    @AjithKumar-xe1eb 2 роки тому +1

    🙋❤❤❤❤

  • @marsu661
    @marsu661 2 роки тому

    Aashan ishttam ❤️🔥

  • @akku8385
    @akku8385 2 роки тому

    kollan raamakrishnan episode poli..😍😍sankaranaarayanan episod entha bro idathe

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ശങ്കരേട്ടൻ വീഡിയോ ഉടനെ ഇടാം എടുത്ത വീഡിയോ കുറച്ചു ഫയൽ നഷ്ടം ആയി അത ഉടനെ ഇടാം

  • @cadrezztv675
    @cadrezztv675 2 роки тому

    മന്നായി 💥♥️🔥

  • @yfc7834
    @yfc7834 2 роки тому

    Kandampully babu ne pati chodikko

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ബാബു ആനക്ക് കുറച്ചു നാൾ ഉണ്ടായുള്ളൂ അതാണ് 🥰🥰

  • @vishnuprasad1999
    @vishnuprasad1999 2 роки тому

    Babu aanaye minnal babu ennu vilikarund ennu kettitund athina peru kittiya situation onnu chodikkuo

  • @basilkuriakose457
    @basilkuriakose457 2 роки тому

    ❤️

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому

    Very strange story. His courage, great

  • @muhammedshafishafikc1260
    @muhammedshafishafikc1260 2 роки тому

    പവർ

  • @Miithunvardhan
    @Miithunvardhan 2 роки тому

    Gud videooooooo

  • @surajanpc4809
    @surajanpc4809 2 роки тому +1

    Makarachovakk ente veedinte munpilanu balanarayanane kettarullath

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ആണോ എവിടെ ആണ് bro വീട്

    • @surajanpc4809
      @surajanpc4809 2 роки тому

      Chembuthra-Emmattyparambu desam 14 varshathil kooduthal thidamp eduthitund

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      K ബ്രോ വീഡിയോ കണ്ടതിൽ വളരെ സന്തോഷം സപ്പോർട്ട് ചെയ്യണേ

    • @surajanpc4809
      @surajanpc4809 2 роки тому

      @@easyfarmingthrissur njan ella videosum kanarund ini aalod chembuthra poorathine patti chodicholo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      👍👍

  • @akhiljose8501
    @akhiljose8501 2 роки тому

    Mannayi😍