EPISODE : 5 കർണ്ണന്റെ അവസാന നിയോഗം എന്റെ മുന്നിൽ വെച്ച് 😔😔...കാണാൻ കഴിയാത്ത കാഴ്ച്ച 😥😥

Поділитися
Вставка
  • Опубліковано 6 жов 2024
  • #VADANAPALLYSUNI
    #MANGALAMKUNNUKARNNAN
    #SARANAYYAPAN
    #R1BRIGHTER
    • EPISODE : 4 പാമ്പാടി ര...
    • EPISODE : 3 വയ്യാവേലി ...
    • EPISODE : 2 ശരൺഅയ്യപ്പ...
    • വാടാനപ്പള്ളി സുനിയേട്ട...

КОМЕНТАРІ • 104

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +37

    കർണ്ണൻ അതിന് മുൻപോ ശേഷമോ ഒരാനയും ഇത്രയും മനസ്സിൽ കേറിയിട്ടില്ല ഒരുപാട് മോഹമായിരുന്നു ഒന്നു കാണാൻ ഇച്ചിരി മധുരം കൊടുക്കാൻ കൊറോണ ചതിച്ചു.... എന്റെ വീട്ടിൽ എവിടെ നോക്കിയാലും അവനുണ്ട് പൂജാ മുറിയിൽ പോലും ദൈവം പോലെ...... അത്ര സ്നേഹം ഭക്തി...

    • @r1brighter753
      @r1brighter753  Рік тому +4

      ചെച്ചികുട്ടി അവൻ നമ്മുടെ എല്ലാം സ്നേഹം കണ്ടോണ്ട് സ്വർക്കത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും,ചിന്തിക്കാൻ കഴിവുണ്ടങ്കിൽ അവൻക്കു കിട്ടുന്ന സ്നേഹത്തിന്റെയും,ഇഷ്ടത്തിന്റെയും ബഹുമാനത്തിന്റെയും,പകുതി യെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് മറ്റുള്ള ആനകൾ ചിന്തിക്കുന്നുണ്ടാവും!ഒത്തിരി ishttm❤️❤️

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 Рік тому +4

      @@r1brighter753 അവൻ പോയി കിടന്ന് നരകിച്ചില്ല ആർക്കും ഭാരമായില്ല... ഒരുപാട് പേരുടെ ഹൃദയം പിടിച്ചെടുത്ത് അവനങ്ങു പറന്നു പോയി. വേദനകളോ പീഡനങ്ങളോ ഏറ്റുവാങ്ങാത്ത ആന ജന്മം... പുണ്യാത്മാവ്..

  • @enm5574
    @enm5574 Рік тому +30

    കർണ്ണൻ oru തീരാ നഷ്ട്ടം കേരളത്തിന്‌ 🙏🙏❤️

  • @ratheeshbabu9930
    @ratheeshbabu9930 Рік тому +24

    ഒറ്റ നിലവിന്റെ ദൈവം
    🌹തമ്പുരാൻ കർണ്ണൻ 🌹

  • @MANEESHTKP
    @MANEESHTKP Рік тому +10

    കർണൻ എന്ന ഇടിഹാസചക്രവർത്തിക്ക് മരണമില്ല അവൻ ജീവിക്കും.... തമ്പുരാൻ കർണൻ 😔❤️❤️❤️

  • @parakkat175
    @parakkat175 Рік тому +15

    കർണ്ണൻ ❤️❤️❤️😭

  • @swapanakc8683
    @swapanakc8683 Рік тому +8

    കർണ്ണൻ മനുഷ്യ സ്നേഹം മുള്ള നല്ല ആന 🥰🥰❤️അവനെ ആരും മറക്കില്ല 👍🏿

  • @sukusuku4225
    @sukusuku4225 Рік тому +6

    കർണ്ണൻ എന്നും ഓർമ്മിക്കപ്പെടും. കർണ്ണൻ എന്ന ഇതിഹാസം ❤️

  • @karanisam_thamburan_9182
    @karanisam_thamburan_9182 Рік тому +1

    തമ്പുരാനെ😞😞😞🥀🥀

  • @shifasshif563
    @shifasshif563 Рік тому +6

    തമ്പുരാൻ കർണ്ണൻ 🥰🥰🥰

  • @sreekalao6818
    @sreekalao6818 11 місяців тому +1

    Ente muthane kannappi

  • @riyaseh7975
    @riyaseh7975 Рік тому +8

    കണ്ണാപ്പി ഉയിർ 💔💔🐘🐘❤️❤️

    • @r1brighter753
      @r1brighter753  Рік тому +1

      🥰😍

    • @riyaseh7975
      @riyaseh7975 Рік тому

      @@r1brighter753 പെങ്ങൾക്കുട്ടിയുടെ വീഡിയോസ് സൂപ്പർബ് 👍👍ആണ് ട്ടോ 💔💔💔❤️❤️

  • @vipinash3534
    @vipinash3534 Рік тому +8

    കർണ്ണൻ🥰♥️🔥

  • @aswathyajish6065
    @aswathyajish6065 Рік тому +6

    കർണാപ്പി...❤️🔥😘

  • @drstrange8747
    @drstrange8747 Рік тому +17

    ഒരു ആനയെ തല്ലുന്നത് ഇത്രതും സന്തോഷത്തോടെ പറയാൻ കാണിച്ച മനസ് 🌝

    • @r1brighter753
      @r1brighter753  Рік тому +2

      😂😂

    • @sumeshtsts640
      @sumeshtsts640 Рік тому +1

      🤔🤔🤔🤔

    • @bucky750
      @bucky750 7 місяців тому

      Pneee podich oru umma kodukuno? Patti um pashu um onum alalo anna ale

  • @deepsJins
    @deepsJins Рік тому +2

    🥰😘കർണ്ണൻ 💐🙏

  • @charlesthomasjasmi9562
    @charlesthomasjasmi9562 11 місяців тому

    Karnan😢😢😢😢😢😢😢😢😢

  • @sandeepasokan2928
    @sandeepasokan2928 Рік тому +5

    Karnan ishtam ❤️💔😭

  • @sajeevkumarsaji6021
    @sajeevkumarsaji6021 Рік тому +2

    Thambburan annum aanapremikalude manasil undavum karnaapiku maranamilla chechi

    • @r1brighter753
      @r1brighter753  Рік тому

      😍🥰🥰🥰ഉറപ്പായും 👍👍

  • @രാമകർണ്ണന്മാർ

    കർണൻ 🐘💔💔💔

  • @rahulraj-sd9iq
    @rahulraj-sd9iq Рік тому +7

    തുറവൂർ അമ്പലത്തിൽ വന്നു സുനിയും കർണനും കൂടി ഒരു മാസ്സ് കാണിക്കുന്നുണ്ട് അത് ചോദിക്കണം

  • @focusmind9721
    @focusmind9721 Рік тому +4

    നന്നായിട്ടുണ്ട് ട്ട രണ്ട് പേരും 💯💯

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +3

    കർണ്ണൻ 😔😔😔

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf 2 місяці тому +1

    Athe kollemcode chandran pulide interview venam thiruvambadi sivasundarinde pappan ayirunna

  • @nithincbabu
    @nithincbabu Рік тому +3

    Karnan💔

  • @sreekanthk3705
    @sreekanthk3705 Рік тому +2

    Nice video...anchor super...presentation. ..karnappi...pavam...

    • @r1brighter753
      @r1brighter753  Рік тому

      ഒ താങ്ക് u ചക്കരെ 😘😘😘

  • @ratheeshpm8690
    @ratheeshpm8690 Рік тому +2

    പൊളിച്ച്

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS Рік тому +4

    ❤️❤️❤️

  • @vishnupradeep5135
    @vishnupradeep5135 Рік тому +5

    തള്ളി പരിപ്പ് എടുത്ത് ചിട്ട ഒക്കെ പഠിപ്പിക്കണം. അതിനു മുതലാളിമാരുടെ കണ്ണ് എത്തരുത്‌. കൊള്ളാം, വെറുതെ അല്ലാ ഓരോ ചുള്ളി ആനകളും ഉണ്ടാവുന്നത്. നല്ല കീർ അല്ലേ

  • @vivuvivu9137
    @vivuvivu9137 Рік тому +3

    Best of luck

  • @gajalokam3493
    @gajalokam3493 Рік тому +2

    Karnan ❤❤❤🔥🔥🔥

  • @sajeevkumarsaji6021
    @sajeevkumarsaji6021 Рік тому +1

    Karnaapi eshtam

  • @anoopmanuraj3273
    @anoopmanuraj3273 Рік тому +2

    🥰🥰

  • @Animixtub31
    @Animixtub31 Рік тому +3

    Karnnappi 🥺🥺🥺💔🥀🥀

  • @midhunleo147
    @midhunleo147 Рік тому +1

    Thamburaan ❤❤❤❤❤

  • @sukusuku4225
    @sukusuku4225 Рік тому +2

    ഇന്ന് മാങ്ങാട് പൂരത്തിന് ചേച്ചിയെ പരിചയപ്പെടാൻ സാധിച്ചു. 🥰🥰🥰

    • @r1brighter753
      @r1brighter753  Рік тому

      എനിക്കും 😍🥰ഒരുപാട് സന്തോഷം 😍

  • @SUBHASH680
    @SUBHASH680 Рік тому +2

    പ്രിയ്യപ്പെട്ട കർണ്ണാ...നീ പോയിട്ട് ഇന്നേക്ക് 674=)0 ദിവസം

  • @sarathgopalan6289
    @sarathgopalan6289 Рік тому +1

    😥😥😥 karnan

  • @sajeevkumarsaji6021
    @sajeevkumarsaji6021 Рік тому +1

    Aathu aanayude vedio cheyuthalum kaanunnavark oru thril avanegil karnaapi annoru vaakkumathi

  • @subinku6707
    @subinku6707 Рік тому +1

    Always 💜🥰

  • @mehabushanu2051
    @mehabushanu2051 Рік тому +1

    KANNAPPI💕💕

  • @vncreation6050
    @vncreation6050 Рік тому +2

    Benzy 💝❤️❤️❤️❤️

  • @prasantharjunan7545
    @prasantharjunan7545 Рік тому +5

    Suniyettan 🥰🥰🥰 kalngam ellatha pappan. Ethu interview aayalum kettu erikkan santhosham.

  • @anjukv9040
    @anjukv9040 Рік тому +4

    Hai

  • @zeyrasiyan4018
    @zeyrasiyan4018 Рік тому +1

    Thamburaan...surya puthran

  • @santhoshkannan5067
    @santhoshkannan5067 Рік тому

    നൈസ് 😍😍😍😍

  • @vishnuabhilechu
    @vishnuabhilechu Рік тому +3

    ആനയെ നിർബന്ധിച്ചും കുത്തി പൊക്കിയും ഒക്കെ നിലവ് നിർത്തണോ

  • @shamnad.sshamnad9980
    @shamnad.sshamnad9980 Рік тому +5

    ഇവൻ വെള്ളം ആണ് 😃

  • @ramankuttymanikkan5578
    @ramankuttymanikkan5578 Рік тому +2

    K❤️a❤️r❤️n❤️a❤️n

  • @gajarajakkanmar2.0
    @gajarajakkanmar2.0 Рік тому +3

    ❤️

  • @sunilsuni6609
    @sunilsuni6609 Рік тому +2

    💕💕💕