ആനയെ അറിയാം ആനക്കാരിലൂടെ.. | Gajayuga 2020

Поділитися
Вставка
  • Опубліковано 16 сер 2020
  • ആനപ്പണിയിൽ ഒരുപാട് നാൾ അനുഭവ സമ്പത്തുള്ള ,കലർപ്പില്ലാതെ പകർന്നു കിട്ടിയ തൊഴിൽ അനുഷ്ഠിച്ചു പോരുന്ന 2 നല്ല ആനക്കാർ....തൃത്താല സ്വദേശി സുന്ദരനും എരുമേലി സ്വദേശി രാജനും.. തന്റെ ആനയാണ് തന്റെ അന്നം എന്ന് കാട്ടി കൊടുക്കുന്നവർ..ഇവരുടെ വിശേഷങ്ങൾ കാണാം..
  • Домашні улюбленці та дикі тварини

КОМЕНТАРІ • 82

  • @vijinnambyankavu4599
    @vijinnambyankavu4599 3 роки тому +64

    കളങ്കമില്ലാത്ത ആനക്കാർ.... സുന്ദരേട്ടനും രാജേട്ടനും.... 👌👌🐘🐘😍😍

  • @yedhuk7820
    @yedhuk7820 3 роки тому +33

    ഗജയുഗ ടീംന്റെ എപ്പിസോഡുകളിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇ ചട്ടക്കാരുടെത് ആണ് എനിക്ക് ഇഷ്ട്ടം പെട്ടത്.....

  • @mycamsafari6243
    @mycamsafari6243 3 роки тому +8

    ആനയെ നന്നായി നോക്കുന്ന ദേവസ്വവും ആനക്കാരും .
    ഒന്നൊന്നര മുതൽ നിലമ്പൂർ ചന്തം മണികണ്ഠൻ വേറിട്ട നാടൻ ആന 💕

  • @sreesreerag7778
    @sreesreerag7778 3 роки тому +13

    നല്ല prvadi ആണ് സീനിയർ ആനക്കാർക്ക് ഉള്ള അറിവുകൾ ഇപ്പോൾ ഉള്ളവർക്ക് അറിയില്ല അവരെ ആരും പരിഗണിക്കാറില്ല അവരെ ഉൾപ്പെടുത്തി ഇനിയും പ്രതീക്ഷിക്കുന്നു

  • @akhilea4218
    @akhilea4218 3 роки тому +22

    ഗജയുഗയുടെ വേറിട്ട അനുഭവങ്ങൾ 👏👏

  • @vineethvs7270
    @vineethvs7270 3 роки тому +3

    ഞാനും ഒരു ആന ക്കാരൻ ആകാനുള്ള പരിശീലനത്തിലാണ് എന്റെ ആശാൻ മാരും പഴക്കവും തഴക്കവും ഉള്ള വരാണ് അവരും ഇത്തരം കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്... ഇപ്പൊ ഈ ഗുരുക്കൻ മാരും പറഞ്ഞു തന്നു അത് എന്റെ തുച്ഛമായ ആന അറിവുകൾ ഇരട്ടിച്ചു എന്ന് നിസ്സംശയം പറയാൻ എനിക്ക് സാധിക്കും.. എന്തായാലും നന്ദി ഇത്തരം വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു......

  • @unnibalakrishnan9145
    @unnibalakrishnan9145 3 роки тому +4

    മുതിർന്നവർ എന്നും ഒരു മുതൽക്കൂട്ടാണ് . എന്ത് മാത്രം നിരീക്ഷിച്ചിട്ട് ആകും ഇത്രയും അറിവുകൾ ഈശ്വരൻ നൽകിയിരിക്കുന്നത് . ഒപ്പം ഗുരുത്വവും ഒരു പ്രധാന ഘടകമാണ് . ഗുരുമുഖത്തുനിന്നുള്ള അറിവുകൾ സ്വാംശീകരിച്ച്‌ ക്ഷമയോടെ പണി പഠിക്കുമ്പോൾ അത് കൃത്യതയുള്ളതാകുന്നു 👏🏼

  • @shibugopal4662
    @shibugopal4662 3 роки тому +2

    ഗജയുഗയുടെ എപ്പിസോഡുകൾ എല്ലാം വളരെ നല്ലതാണ്., ഇനിയും പുരോഗമിക്കട്ടെ. എന്നാൽ നിങ്ങൾ ചാനലുകാർ ഈ അമ്പലം വിഴുങ്ങികൾക്ക് മുൻഗണന നൽകുന്നതോടൊപ്പം ഈ ആനക്കാരെയും പരിഗണിക്കണം. അവർക്കും ഓരോരോ കഥകളുള്ളവരാണ്....... കേരളത്തിലെ നിരവധി ആനക്കാരെ പരിചയമുള്ളപോലെ ഇതിൽ രാജൻചേട്ടൻ എന്റെ അയല്പക്കമാണ്. അദ്ദേഹം വെറും ശുദ്ധപാവം ആണ്. അദ്ദേഹത്തിന്റെ അയല്പക്കത്ത് ഇന്നലെ വളരെ വേദനാജനകമായ ഒരു മരണവും നടന്നു.

  • @ARAVINDPSASD
    @ARAVINDPSASD 3 роки тому +2

    Adipoli oru episode favorite one🥰🤩👍

  • @rajeeshm6827
    @rajeeshm6827 3 роки тому +10

    Expecting more.. ചെയ്യുമ്പോ ഇത്‌ പോലെ ഉള്ള വീഡിയോ ചെയ്യണം. അല്ലാതെ കുറെ നിലവ് ഇടുന്ന grp പോലെ ആവാതിരിക്കുക.. best of luck

  • @DeepakKunuthala
    @DeepakKunuthala 3 роки тому +1

    Nalla oru video... Adipoli

  • @rajuav1335
    @rajuav1335 3 роки тому +4

    Nice work boys ❣️❣️

  • @alvalloli3213
    @alvalloli3213 3 роки тому +4

    super episode...nalla vivaram ulla aanakaar...pinney presentation /anchor nalla othukkam.ulla aal...respectoodu koodi oro questionide answer kittiyabsesham mathram.adutha question chodikkunnu...very nice👍

  • @vishnupk123
    @vishnupk123 3 роки тому +7

    🐘😍😘 ഗജയുഗ ❤️

  • @harisrinivas2672
    @harisrinivas2672 3 роки тому +5

    Kalakan episode 🤘🏼🤘🏼

  • @babupvarghese4920
    @babupvarghese4920 3 роки тому +1

    സൂപ്പർ നല്ല arivullavar

  • @sedhuns9134
    @sedhuns9134 3 роки тому +2

    Arivulla aana kkaar.super👍💕

  • @nayanaaaahh
    @nayanaaaahh 3 роки тому +5

    ❤🔥ഗജയുഗ🔥❤

  • @shifasshif563
    @shifasshif563 3 роки тому

    Super video👍👍👍👍

  • @bonysunny799
    @bonysunny799 3 роки тому +3

    Good episode 🥰

  • @lijoyyohannan8184
    @lijoyyohannan8184 3 роки тому +1

    Suppar🌹🌹🌹

  • @josephkt1383
    @josephkt1383 3 роки тому +3

    Nalla arivulla anakkar. Iniyum othirinal anakale vazhi nadathan daivam anugrahikkatte

  • @meppadam6
    @meppadam6 3 роки тому +1

    അവതാരകൻ poli സൂപ്പർ

  • @51.vyshakhks60
    @51.vyshakhks60 3 роки тому +3

    Nice

  • @sanyalts7585
    @sanyalts7585 3 роки тому +2

    gajayuga😍

  • @b21studio7
    @b21studio7 3 роки тому +5

    *Sundarettan famous aanu tta olari aanakkum, arjunan aanakkum okke paapanaayirunna samayath aalu nalla famous aayirunnu pinne aalu chattakaarille agrakanyan aanu 👍*

  • @adarshbp9032
    @adarshbp9032 2 роки тому +3

    കായംകുളം ശരത്ത് എട്ടൻ്റെ വീഡിയോ വേണം

  • @samanthnair2692
    @samanthnair2692 3 роки тому

    Great interview

  • @abhijithknzz6457
    @abhijithknzz6457 3 роки тому

    Polichu

  • @madmaddylfa469
    @madmaddylfa469 3 роки тому +4

    ♥♥♥

  • @yash461
    @yash461 3 роки тому +3

    👌👌👌

  • @ajithkumar-oj8ep
    @ajithkumar-oj8ep 3 роки тому +2

    Gajayuga 👌👌😘😘😘

  • @aravindpavithran8483
    @aravindpavithran8483 3 роки тому

    നല്ല video

  • @shimaak894
    @shimaak894 3 роки тому +1

    Good episod

  • @sachinponnus8305
    @sachinponnus8305 3 роки тому +2

    🥰🐘ഗജയുഗ🐘🥰

  • @Shebykkkk
    @Shebykkkk 3 роки тому +2

    🐘🐘🐘🐘👌👌👌

  • @shijinnambyankavu9905
    @shijinnambyankavu9905 3 роки тому +4

    രാജേട്ടൻ..

  • @sanyalts7585
    @sanyalts7585 3 роки тому +2

    😍

  • @yadhukrishna9561
    @yadhukrishna9561 3 роки тому +1

    😍😍😍

  • @anandhu9017
    @anandhu9017 3 роки тому +2

    🐘🖤

  • @bibinbabyc4225
    @bibinbabyc4225 3 роки тому +1

    👏👏👏

  • @akhilpavithran6275
    @akhilpavithran6275 3 роки тому +2

    🥰🥰🥰

  • @amalkt3534
    @amalkt3534 3 роки тому +2

    🥰

  • @user-uz4jj3he6s
    @user-uz4jj3he6s 3 роки тому +3

    ❤️👌❤️👌❤️👌❤️👌❤️👌

  • @aneeshappu9739
    @aneeshappu9739 3 роки тому

    👍👍👍

  • @3mmaheshmv977
    @3mmaheshmv977 3 роки тому +4

    Chetta background music avasyamilla ennu thonni, samsarikkombol ozhivakkamayirunnu

  • @mkfamily230
    @mkfamily230 3 роки тому +1

    👍👍👍👍

  • @_aana_kkaran
    @_aana_kkaran 3 роки тому

    👌👌👌👌👌

  • @jishnuganesh7539
    @jishnuganesh7539 3 роки тому

    നമ്മുടെ കടവലൂർ സന്തോഷ്‌ ആയി ഒരു വീഡിയോ ചെയ്യുമോ

  • @saneeshes4765
    @saneeshes4765 3 роки тому +3

    Correct point aanu sundarettan parayunne.rajettanum

  • @edgergeorge5936
    @edgergeorge5936 3 роки тому +14

    Keralathil oru ananpappan training center thudengiyal arokkey pokum

    • @subhashvp5335
      @subhashvp5335 3 роки тому +2

      Ath venda athm.certification course aya nad motham ana pappan maravm b.tech pole......
      Vende venda🙏🙏🙏

  • @sreeradcheeroth8128
    @sreeradcheeroth8128 3 роки тому +2

    പക്കാ 👌

  • @akhilomanakuttan4405
    @akhilomanakuttan4405 3 роки тому +1

    😇😇😇😇

  • @vishnuprasad981
    @vishnuprasad981 3 роки тому +6

    Thiruvambadi kannante (mannadi kannan) cheyumo??

  • @abhijithp559
    @abhijithp559 3 роки тому

    🙏🤟💓👍

  • @maheshm.n1730
    @maheshm.n1730 3 роки тому +1

    അവതാരക൯ പോരാട്ടോ...
    ശൈലി മാറ്റിപിടി അവതാരക...

  • @user-vb2fq8ox1u
    @user-vb2fq8ox1u 3 роки тому +1

    Njanum oru anapappana etharo kaliyallla nanjellude prayathullavare anaye thallande avarnokittundo anne chotikke njanjal ithieariyathe alla aana panikke erinjithe anaye ishatodeya njanlum nokunnathe orupade undankalle

  • @Amrutha03379
    @Amrutha03379 2 роки тому +1

    Kalidasan anta karayam chodikamayerunne

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 роки тому

    Iverkku ethi Facebook enthu you toub ivere aarum photo edukanum illa vidanum illa

  • @ansalashraf01
    @ansalashraf01 3 роки тому +7

    Experienced papaanmar undel aanak aayusum koodum

    • @Jithu862
      @Jithu862 3 роки тому

      Sathyam bro.. ipo oruthanum oru pinnakkum ariyilla.. veruthe kure adiyum kuthum koduth pedipich konda nadakkunnu.. marmam polum chilavark ariyilla... veruthe anaye kollunnu

  • @manafkm7131
    @manafkm7131 3 роки тому +1

    Ninak ethra ane ariyaam ninak endhu thariyariyaam

  • @sarathnair2908
    @sarathnair2908 3 роки тому +1

    അസ്സൽ

  • @manafkm7131
    @manafkm7131 3 роки тому +1

    Ni endha udheshikunne

  • @manafkm7131
    @manafkm7131 3 роки тому +1

    A pacha manushiyan mare kond niendha udhrshishivhad

  • @naaztn1392
    @naaztn1392 3 роки тому +1

    എനിക്ക് 40 ആന ഉണ്ടാരുന്നു അതിൽ ഒന്ന് അവൻ എന്നെ കൊന്നു അതുകൊണ്ട് ബാക്കി എല്ലാം ഞാൻ വിറ്റു ഇപ്പോൾ സ്വസ്ഥം സമാധാനം

  • @user-pt6et9ns8v
    @user-pt6et9ns8v 3 роки тому +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം.... കേൾക്കാൻ ബുദ്ധിമുട്ടാണ്..... !!!!

  • @prafulkrishna7294
    @prafulkrishna7294 3 роки тому

    ഇവരൊക്കെ കറ തീർന്ന സാരഥികൾ ആണ്.

  • @sanojvp8308
    @sanojvp8308 3 роки тому

    Anchor porrata, questions mosam

  • @sanyalts7585
    @sanyalts7585 3 роки тому +2

    gajayuga😍