EPISODE : 2 ശരൺഅയ്യപ്പൻന്റെ തീപ്പൊരി വിശേഷങ്ങളുമായി ... വാടാനപ്പള്ളി സുനിയേട്ടൻ /SHARANAYYAPAN

Поділитися
Вставка
  • Опубліковано 6 жов 2024
  • #vadanapallysuni
    #sharanayyappan
    #R1brighter
    #ELEPHANTINTERVEW
    • വാടാനപ്പള്ളി സുനിയേട്ട...

КОМЕНТАРІ • 172

  • @sambhunampoothiry336
    @sambhunampoothiry336 Рік тому +5

    0:50 ശരൺ അയ്യപ്പൻ 🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +11

    അടിപൊളി ആയിട്ടുണ്ട് കൊറേ ചിരിച്ചു എന്നാലും ആ ആനയിൽ സുനി നേടിയ കഥയുംഅവനുമായി മുന്നോട്ട് പോയ വർഷങ്ങളും ചരിത്രമാണ് കേട്ടിട്ടുണ്ട് ഞാൻ എന്നാലും കാത്തിരിക്കുന്നു നേരിട്ട് കേൾക്കാൻ .. നന്നായി മോളെ ഇതൊക്കെ നിനക്ക് അഭിമാനിക്കാവുന്ന എപ്പിസോഡ്സ് തന്നെയാ.. നന്നായി വരട്ടെ.. ആശംസകൾ സുനിയോട്.. എന്റെ അന്വേഷണം പറയുക കേട്ടോ കണ്ണൂരിൽ ഉള്ള ഒരു ചേച്ചി ചോയ്ച്ചു ന്ന് പറയുക.. കേട്ടോ.. ആശംസകൾ മോളെ സ്നേഹം 😘😘

    • @r1brighter753
      @r1brighter753  Рік тому

      അത് തന്നെ ചേച്ചി 😘💪💪സുനി ഏട്ടൻ എന്ന വ്യക്തി,അഭിമാനിക്കാൻ പറ്റാവുന്ന ചട്ടകാരിൽ ഒരാൾ ആണ് സന്തോഷം ചേച്ചികുട്ടി😍🥰😘സുനിയേട്ടനോട് പറയാം കേട്ടോ ചേച്ചികുട്ടിയുടെ അന്വേഷണം 👍🙌🤝

  • @focusmind9721
    @focusmind9721 Рік тому +7

    സുനിയേട്ടൻ പവർ 💥💥💥💥

  • @amal3507
    @amal3507 Рік тому +4

    സുനി ഏട്ടൻ ഒരുപാടു സ്നേഹം.... 😘

  • @palakkadan9675
    @palakkadan9675 Рік тому +9

    ഒന്നും പറയാനില്ല 2 എപ്പിസോഡും വേറെ ലെവൽ🔥💥⚡🔥🔥🔥💥💥💥

  • @a__nanthu
    @a__nanthu Рік тому +6

    ചുള്ളിയും ആശാനും

  • @newsdailys24
    @newsdailys24 Рік тому +1

    സുനിയാശാൻ രോമാഞ്ചം. ഒതുക്കമുള്ള ആനക്കാരാനും ഒടുങ്ങാത്ത ആനയും കൂടുതൽ വിഷങ്ങൾക്കായി kathirikkunnu

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Suni etta super 👌 👍 😍. Anaye arinju kerunna pappan. 👍

  • @sudhikb937
    @sudhikb937 Рік тому +3

    കണ്ടംപുള്ളി... 💪💪💪 ആനക്കാരുടെ യൂണിവേഴ്സിറ്റി... 💪💪💪❤️

  • @palakkadan9675
    @palakkadan9675 Рік тому +7

    ക്ലൈമാക്സ് പൊളിയായി ഇണ്ട്രസ്റ്റായി വരുമ്പോഴാ വീഡിയോ കഴിഞ്ഞത്.........ച്ചേ....!!!🙃
    അടുത്ത എപ്പിസോഡിനായ് തീവൃമായി കാത്തിരിക്കുന്നു ...!🔥

    • @r1brighter753
      @r1brighter753  Рік тому +1

      ഒരു പാട് കാര്യങ്ങളുമായി അടുത്ത എപ്പിസോട് ഉണ്ടാവും കേട്ടോ 🥰🥰

    • @palakkadan9675
      @palakkadan9675 Рік тому +1

      @@r1brighter753 🔥🔥❤️

  • @shanoopninduru1695
    @shanoopninduru1695 Рік тому +1

    സുനിയേട്ടനെ അറിയും പക്ഷെ കൃഷ്ണേട്ടൻ അറിയുമോ എന്ന് ചോദിക്കാമായിരുന്നു ( വെളിച്ചപ്പാട് ) കൃഷ്ണൻ ആന കേരളത്തിൽ വലിയവൻ... 🙏

  • @AnandNedumchirayil
    @AnandNedumchirayil Рік тому +3

    കൊറച്ചും കുടി ആനേടെ കാര്യങ്ങൾ അറിഞ്ഞിട്ട് ഇന്റർവ്യൂ ആകാം. സുനി ഏട്ടൻ ആയ കൊണ്ട് രക്ഷപെട്ടു ആൾ ഡാം പൊട്ടിയ പോലെ വർത്താനം പറയും. വേറെ ആരേലും ആണേൽ പെടും.

    • @r1brighter753
      @r1brighter753  Рік тому +1

      ഇങ്ങിനെ ഓക്കെ ആണ് കേട്ടോ പഠിക്കുക, നിങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കാതെ നിങ്ങൾക്കു 10 ക്ലാസ്സിൽ കയറി ഇരിക്കാൻ പറ്റുമോ 🤔

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 місяців тому

    Ethu kk anu pappan👌👌👍👍

  • @ajithkp2903
    @ajithkp2903 Рік тому +2

    കേട്ടിരുന്നു പോവും 🔥

  • @rincyrincy8145
    @rincyrincy8145 Рік тому

    സുനിയേട്ട ഒത്തിരി ചിരിച്ചു പോയി ല്ലോ.. സൂപ്പർ..

  • @naveensankar7102
    @naveensankar7102 Рік тому +2

    എപ്പിസോഡ് പൊളിയേ....❤ആനേടെ കൊമ്പത്ത് പിടിക്കൽ ഇപ്പഴും ഒരു കുറവും ഇല്ലാത്ത കലാപരിപാടി ആണ്...ഈ അടുത്ത് ഒരു പള്ളി പെരുന്നാളിന് ഒരു ചെറിയ പയ്യൻ നേരെ മുന്നിൽ വന്ന് കൊമ്പത്ത് ഒരു പിടിത്തം... ആന ഒന്ന് കൈക്കടിച്ചാൽ അവൻ പിന്നെ ഇല്ല... എന്താ ചെയ്യാ കള്ള് കുടിച്ച് വരണവരുടെ വക വേറെ....🤦‍♂️

    • @r1brighter753
      @r1brighter753  Рік тому

      😂😂😂അത് തന്നെ, ഞാനടക്കം

    • @naveensankar7102
      @naveensankar7102 Рік тому +2

      @@r1brighter753 പക്ഷെ നമ്മൾ ചോദിച്ചിട്ട് ചെയ്യുന്നതും അല്ലാതെ ചെയ്യുന്നതും രണ്ടല്ലേ... എവിടാ പഴഞ്ഞി പളളി പെരുനാളിന് ഉണ്ടായതാ ഞാൻ പറഞ്ഞെ....

    • @r1brighter753
      @r1brighter753  Рік тому

      @@naveensankar7102 ആണല്ലേ

    • @r1brighter753
      @r1brighter753  Рік тому

      @@naveensankar7102 ബ്രോ സുഖാണോ?

    • @naveensankar7102
      @naveensankar7102 Рік тому +1

      @@r1brighter753 ഓ സുഖായിരിക്കുന്നു...🥰

  • @sijuvarghese6920
    @sijuvarghese6920 Рік тому +1

    സൂപ്പർ

  • @scoobydoovlogs6357
    @scoobydoovlogs6357 Рік тому +3

    💥

  • @baalubaalu5080
    @baalubaalu5080 Рік тому +4

    Aashan🔥🔥🔥

  • @arunvc8470
    @arunvc8470 Рік тому +1

    Pwoli chechi🥰

    • @r1brighter753
      @r1brighter753  Рік тому

      താങ്ക് u മുത്തേ 😍

  • @Osiris_4K
    @Osiris_4K Рік тому +4

    അനിയൻ കുട്ടൻ first 😂❤️❤️❤️

    • @r1brighter753
      @r1brighter753  Рік тому +1

      താങ്ക് u മുത്തേ 😘🥰😍😘i🔥🥰😍

    • @Osiris_4K
      @Osiris_4K Рік тому +2

      @@r1brighter753 🤗❤️

    • @r1brighter753
      @r1brighter753  Рік тому

      @@Osiris_4K 🫣🫶🤗

  • @aanapremi8266
    @aanapremi8266 Рік тому +3

    First

    • @r1brighter753
      @r1brighter753  Рік тому

      താങ്ക് u മുത്തേ 😍🥰

  • @charlesthomasjasmi9562
    @charlesthomasjasmi9562 11 місяців тому +1

    Super ❤

  • @Babubabu-kq3tq
    @Babubabu-kq3tq Рік тому +2

    👍❤

  • @subinku6707
    @subinku6707 Рік тому +2

    Intro tune poliiiiii🥰🥰🥰

  • @jayakrishnanr3444
    @jayakrishnanr3444 Рік тому +2

    Ashan power😍👍

  • @akhilchandran6728
    @akhilchandran6728 Рік тому +4

    Chechi,nenmara ramettante interview ido

  • @ijjithz3326
    @ijjithz3326 Рік тому +3

    *കടുക്കൻ ബൈജുന്റെ VDO VENAM☺❤*

    • @r1brighter753
      @r1brighter753  Рік тому

      ചെയാട്ടോ ബ്രോ 👍

  • @adhithcg5940
    @adhithcg5940 Рік тому +5

    Chulliparmbil aanayum narayanetannum😢💔

  • @jeromeantony9960
    @jeromeantony9960 Рік тому +2

    Chechi pattath sreekrishnan parnur gopan chitillapally sabarinath kuricha kudathal choyikumo

    • @r1brighter753
      @r1brighter753  Рік тому

      ചോദിക്കാട്ടോ ബ്രോ 🥰sure 👍

  • @jithinjithu1691
    @jithinjithu1691 Рік тому +1

    🔥✨️♥️

  • @vipin3638
    @vipin3638 Рік тому +1

    ചേച്ചി അടുത്ത viedeo എവടെ കട്ട waiting ആണ്

  • @sarathjithu2405
    @sarathjithu2405 Рік тому +1

    Sis...മൂന്നാം ഭാഗം വേഗം അപ്‌ലോഡ് ചെയ്യൂ...

  • @ajithma2583
    @ajithma2583 Рік тому +1

    Mabi uday video evide chechi

  • @vishnuvichu3611
    @vishnuvichu3611 Рік тому +2

    ചേച്ചി onakur ponan chtade vidiyoedmo

    • @r1brighter753
      @r1brighter753  Рік тому

      ചെയാട്ടോ ബ്രോ 😍🥰

  • @dilmundakkal3430
    @dilmundakkal3430 Рік тому +1

    👍🏻😊

  • @vijayakumargopi2957
    @vijayakumargopi2957 Рік тому +1

    ❤️

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 Рік тому +1

    , സുനി ഏട്ടൻ ❤️❤️❤️episode length valare കുറവാണ് പെട്ടെന്ന് തീർന്നുപോയി 😢. ഒരു 25 min എങ്കിലും ആക്കു plz🙏🙏🙏✌️

  • @sabeeshsabeesh5063
    @sabeeshsabeesh5063 Рік тому +27

    രണ്ടു പേരും ഒരേ ലെവലിൽ ഇരുന്നാൽ വീഡിയോ കാണുമ്പോൾ ഒരു സുഖം ഉണ്ടാകും ചോദ്യം ചോദിക്കുമ്പോൾ നിങ്ങളെ മുഖത്തു നോക്കണം ഉത്തരം പറയുമ്പോൾ ആളുടെ മുഖത്തു നോക്കണം

    • @sreekanthk3705
      @sreekanthk3705 Рік тому

      Broo sunni ettan...fit anu...I don't know about lady...

    • @r1brighter753
      @r1brighter753  Рік тому +1

      സോറി ബ്രോ 🙏ഇനി ശ്രന്തിക്കറ്റോ

  • @sanojkannan2734
    @sanojkannan2734 Рік тому +1

    ♥♥👍

  • @AbdulHameed-fx4vz
    @AbdulHameed-fx4vz Рік тому +2

    Super funny 😂

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    😍😍👌🏻👌🏻💥💥

  • @rahulsachu4556
    @rahulsachu4556 Рік тому +2

    Adutha episode eppoza

    • @r1brighter753
      @r1brighter753  Рік тому +1

      പെട്ടന്ന് ഇടാട്ടോ ബ്രോ 😍🥰

    • @rahulsachu4556
      @rahulsachu4556 Рік тому +1

      @@r1brighter753 ok

  • @athira4529
    @athira4529 Рік тому +2

    Aw... Suniyettan seen🔥😂

  • @jijopalakkad3627
    @jijopalakkad3627 Рік тому +2

    👌👌👌🥰🥰🥰💞💞💞🐘🐘🐘

  • @sujithponnu8602
    @sujithponnu8602 Рік тому +1

    Pettannu kazhijapole time kurachude venam....

    • @r1brighter753
      @r1brighter753  Рік тому

      ഇനി ശ്രാന്തിക്കാട്ടോ ബ്രോ 🥰😍👍

  • @jubyraju3927
    @jubyraju3927 Рік тому

    Chechi aduthath enna

  • @manuemmanuel5595
    @manuemmanuel5595 Рік тому +1

    Ore level il irunnu interview edukkuvarnnel kollarnnu.

    • @r1brighter753
      @r1brighter753  Рік тому

      Ok ബ്രോ 🙏ഇനി sradhikaatto

  • @anoopmanuraj3273
    @anoopmanuraj3273 Рік тому

    Super🔥🔥🔥🔥

  • @akhilchandran6728
    @akhilchandran6728 Рік тому +1

    Kadukan rajesh,kayamkulam sarath chettante interview ido

  • @sirilgajendran5607
    @sirilgajendran5607 Рік тому +1

    Videos onnum vannila

    • @r1brighter753
      @r1brighter753  Рік тому

      നല്ല പനിയായിരുന്നു ബ്രോ 🙏🙏വീഡിയോ ഇട്ടിട്ടുണ്ട് കേട്ടോ ബ്രോ 😍

  • @aswandasou
    @aswandasou Рік тому +1

    Kandassamkadavu അല്ലെ location???🤔🤔🤔

  • @shiginkv9100
    @shiginkv9100 Рік тому +1

    ഉഷാറാക്കുന്നുണ്ട് ❤️✌️

    • @r1brighter753
      @r1brighter753  Рік тому

      താങ്ക് u ബ്രോ 😍😍

  • @malakyt7274
    @malakyt7274 Рік тому +1

    Cheechi renju chettane kurich chothikkumo plz

    • @r1brighter753
      @r1brighter753  Рік тому

      ചോദിക്കാട്ടോ ബ്രോ 😘🥰😍

  • @gukuru_machan3028
    @gukuru_machan3028 Рік тому +1

    കൊമ്പത്തു പിടിച്ചോട്ടെ...
    പിടിച്ചോ.. വേടിച്ചോ 🤣🤣🤣

  • @sabarisureshel9911
    @sabarisureshel9911 Рік тому +2

    Suni chettannte ore oru agraham ramanil keranam enna 🔥

    • @r1brighter753
      @r1brighter753  Рік тому +1

      അത് തന്നെ 🥰😍👍

    • @vipin3638
      @vipin3638 Рік тому

      ആൾ വേറെ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞത് രാമനെയും ചുള്ളിപ്പറമ്പ് ആനയെ കയറണം എന്നാ 💔💔

    • @sabarisureshel9911
      @sabarisureshel9911 Рік тому

      @@vipin3638 Agk 🔥

  • @arjunshiju123
    @arjunshiju123 Рік тому +1

    പറനൂർ ഗോപൻ

  • @krunni3406
    @krunni3406 Рік тому +1

    💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @faizy5965
    @faizy5965 Рік тому +1

    Part 3 upload cheythit enthina delte ചെയ്തേ

    • @r1brighter753
      @r1brighter753  Рік тому +1

      അത് ഇട്ടത് മാറി പോയി ബ്രോ 😔അപ്‌ലോഡ് ആകിയത് തന്നെ വീണ്ടും ഇട്ടു😂😂 അതാ സംഭവിച്ചത്

  • @അരവിന്ദ്
    @അരവിന്ദ് Рік тому +7

    വീഡിയോ.നന്നായി പക്ഷെ ഒരു കാര്യം. മുതിർന്ന ആളുടെ മുന്നിൽ ഒരിക്കലും കാല് കയറ്റി വച്ചു ഇരിക്കരുത്. ഓക്കേ ഇനി. ശീലിക്കുക🙏

    • @r1brighter753
      @r1brighter753  Рік тому +1

      തീർച്ചയായും 🙏🙏🙏🙏ഇനി ശ്രന്തിക്കാട്ടോ ബ്രോ 😍🥰

  • @അരവിന്ദ്
    @അരവിന്ദ് Рік тому +2

    എന്തു കേട്ട് ആണ് ആവോ ഈ ചിരിച്ചു കൊണ്ട് ഇരിക്കുന്നത്. കർത്താവിനെ അറിയാം

  • @vishnuabhilechu
    @vishnuabhilechu Рік тому +1

    പുതിയ intro ഒക്കെ സെറ്റ് ആക്കി ഇല്ലേ

    • @r1brighter753
      @r1brighter753  Рік тому

      Ya സെറ്റാക്കി 🥰🥰👍

  • @razakrasa4330
    @razakrasa4330 Рік тому +3

    Chulli$ kavadi ashan 😪😪

  • @anaghamohan2947
    @anaghamohan2947 Рік тому +1

    Pidichoo.. Kiteeth vedichoo😂😂😂

    • @r1brighter753
      @r1brighter753  Рік тому

      😂😂എന്റെ ബ്രോ അത് കേട്ടൊരുപാട് ചിരിച്ചു ഞാനും

  • @anandhu357
    @anandhu357 Рік тому

    ആ ചിരി വേണ്ട. അത് ആളെ അപമാനിക്കുന്നത് പോലെയാണ്. mannerisms are very important.

    • @vivuvivu9137
      @vivuvivu9137 Рік тому +2

      ചിരിച്ചാൽ എങ്ങനെയാ ബ്രോ അപമാനം ആവുന്നേ... ഇയ്യാൾ ആരുടേയും മുന്നിൽ ചിരിക്കാറില്ലേ???

    • @anandhu357
      @anandhu357 Рік тому +2

      @@vivuvivu9137 താൻ ഒരു proper interview കാണ്. അതിൽ anchors എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്ക്. അല്ലാതെ പൊട്ടൻ ആവല്ലേ

    • @vishnus9966
      @vishnus9966 Рік тому

      @@anandhu357 correct. Allathe serious aayi oru kaaryam parayumbo chumma ilichond irikkunni

    • @parakkat175
      @parakkat175 Рік тому

      @@vishnus9966 ഡോ മനുഷ്യ പെട്ടന്ന് ചിരിവരുന്നവർ ഉണ്ടാവും ചിലർ എത്ര എന്ത് പറഞ്ഞാലും ചിരിക്കില്ല... പിന്നെ ഇപ്പോഴത്തെ ഇന്റർവ്യൂ കളിൽ ആരാണ് നല്ല കാര്യമായി കൊണ്ട് പോകുന്നത്...

    • @parakkat175
      @parakkat175 Рік тому

      ഓരോരുത്തർക്കും അതിന്റെയ രീതികൾ ഉണ്ട്...

  • @sreekanthk3705
    @sreekanthk3705 Рік тому +1

    Anchor over anu...ketto...ah kochene mattu...

    • @r1brighter753
      @r1brighter753  Рік тому +1

      മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിട്ടുമില്ല, മാറാൻ അവൾ ശ്രമിക്കുന്നുമില്ല ok

    • @sreekanthk3705
      @sreekanthk3705 Рік тому +1

      @@r1brighter753 ok...no problem..

    • @r1brighter753
      @r1brighter753  Рік тому +1

      👍😍

    • @sreekanthk3705
      @sreekanthk3705 Рік тому

      @@r1brighter753 all the best...njan chumma parjneya..video kollam...but...ah kochenod paryenam...kalu ketti irikele ennu...

  • @pradheepks8228
    @pradheepks8228 Рік тому +1

    എന്ത് തമാശ കേട്ടാ ഇവള് ഇങ്ങനെ ചിരിക്കണ്

    • @അരവിന്ദ്
      @അരവിന്ദ് Рік тому +1

      പുതിയ ചാനൽ അല്ലെ അത് കൊണ്ട് ആവും

    • @r1brighter753
      @r1brighter753  Рік тому +1

      @@അരവിന്ദ് അല്ലപിന്നെ 😂

    • @r1brighter753
      @r1brighter753  Рік тому

      ചിരിവന്നു, ചിരിച്ചു, ഇനി നിങ്ങൾ ക്ഷമിക്കു 😂🙏

  • @rintum1289
    @rintum1289 Рік тому

    ഒരു ആണിന്റെ മോളിൽ കാലിൻ മേൽ കാൽ കയറ്റി വച്ച് ഇരിക്കുന്നത് ശരിയല്ല പെങ്ങളെ

    • @r1brighter753
      @r1brighter753  Рік тому +1

      Ok ബ്രോ tx ബ്രോ 🥰😍ഇനി ശ്രദ്ധിക്കാട്ടോ, സുനി ഏട്ടന്റെ എപ്പിസോഡിൽ ക്ഷമിക്കുക 🙏

    • @afsalnazar9076
      @afsalnazar9076 Рік тому +1

      Rintu. കാഴ്ചപ്പാട് മാറേണ്ട സമയമായി

    • @rintum1289
      @rintum1289 Рік тому

      @@afsalnazar9076 മനസിലായില്ല

    • @jjjDM
      @jjjDM Рік тому

      What's wrong if she is in a comfortable posture?

  • @amal3507
    @amal3507 Рік тому

    Canal 👎

  • @gokulb9192
    @gokulb9192 Рік тому +1

    Ayalu karyam aayitt paraumbol... Ee kona konnann chirikkunnadh entjina... Ayalu comedy onnum paraunnilla... Ayale nannaitt parayam anuvadhikkadhe kona kona 🤦‍♂️

    • @r1brighter753
      @r1brighter753  Рік тому

      ഞങളുടെ നാട്ടിൽ ഇങ്ങിനെ യാണ് കേട്ടോ(കാര്യമായി പറയുമ്പോഴും, തമാശ പറയുമ്പോഴും )ചിരി വന്നാൽ ചിരിക്കും,😂😂😂😂😂😍😂😂 ഇനിയും ചിരിക്കും,😂😂 ഒന്ന് പോയെടോ അവിടുന്ന്

  • @sambhunampoothiry336
    @sambhunampoothiry336 Рік тому +1

    1:08 ശരൺ അയ്യപ്പൻ 🔥