ആനപരിപാലനം ചുമലിലേറ്റി വെളപ്പായ മണികണ്ഠൻ Episode 1

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 135

  • @vijinnambyankavu4599
    @vijinnambyankavu4599 3 роки тому +44

    അർഹത പെട്ട മനുഷ്യൻ.. മണിയേട്ടൻ 🔥🔥🔥💪

  • @shijinnambyankavu9905
    @shijinnambyankavu9905 3 роки тому +10

    Gajayuga uyir

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +28

    മണിയേട്ടനോടൊക്കെ ആനയെ പറ്റി പറഞ്ഞാൽ പറയണവൻ നാണം കെടും, ആനയെയും,ആന കാര്യങ്ങളെയും കുറിച്ച് അത്രയും അറിവുള്ള ആളാണ് വെളപ്പായ മണിയേട്ടൻ🔥🔥👏👏👌👌

  • @shanujerom937
    @shanujerom937 3 роки тому +5

    പൂർണമായ അർത്ഥത്തിൽ എന്നും കൊതിയോടെ ബഹുമാനത്തോടെ നോക്കുന്ന സഹോദരതുല്യനായ മനുഷ്യൻ.ഒരു ജന്മം ആനകളോടൊപ്പം എഴുതിച്ചേർത്ത മനുഷ്യജന്മം

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +17

    നാണു എഴുത്തച്ഛൻ ശ്രീനിവാസൻ🔥🔥

  • @jithinraj8222
    @jithinraj8222 3 роки тому +5

    ചേട്ടാ ചെമ്പട്ടണിഞ്ഞ തമ്പുരാട്ടിയുടെ ചങ്കുറ്റമുള്ള മകൻ തിരുന്നക്കര പൂരത്തിൻ്റെ കമൻ്ററിയാണ് അന്ന് അവിടെ ആദ്യ ആനയായ ഉഷശ്രീ ദുർഗ പ്രസാദ് മുതൽ അവസാന ആനയായ രാമനെ വരെ എല്ലാ ഗുണങ്ങളും, കഴിവുകളും,ചട്ടക്കാരെയും പരിജയപ്പെടുത്തി അങ്ങനെയാവണം പൂരം ചെറിയവനും, വലിയവനും ഒരേ സ്ഥാനം

  • @prasobhvarandarappilly6857
    @prasobhvarandarappilly6857 3 роки тому +8

    കുട്ടിശ്ശങ്കരനെ കുറിച്ച് ഒരുപാട് പേര് മനപ്പൂർവം മറന്നുപോകുന്നു, അവനെപ്പോലൊരു ആന ഇനിയുണ്ടാവില്ല. എന്റെയൊക്കെ മനസ്സിൽ ആന എന്നൊരു വാക്ക് കേൾക്കുമ്പോൾ ആദ്യം തെളിയുന്ന രൂപമാണ് കുട്ടിശ്ശങ്കരൻ.പണ്ടത്തെ നാരായണേട്ടനും ഷിബുവേട്ടനും ഉള്ള കാലത്തെ കുട്ടിശ്ശങ്കരനെ ഞങ്ങൾ പിള്ളേര്സെറ്റ് വരെ കൊണ്ടു നടന്നിരുന്നു. ഓരോരുത്തരുടെയെയും ജാതകദോഷം എന്ന് പറയുന്നപോലെ അവന്റെ ജീവിതത്തിലും അങ്ങനൊരു കറുത്ത കാലഘട്ടം സംഭവിച്ചുപോയി... മണിയേട്ടൻ പറഞ്ഞ വരാക്കര പൂരത്തിന് തുടർച്ചയായി 30 വർഷം ഞങ്ങളുടെ വരന്തരപ്പിള്ളി തെക്കുമുറി പൂരസെറ്റിനു വേണ്ടി പങ്കെടുത്തിട്ടുള്ള ആനയാണ് ചങ്കരൻ. ചെറിയൊരു സ്വീകരണവും കൊടുത്തിരുന്നു അന്ന് , ഇതോടൊപ്പം ഡേവിസേട്ടനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല, ഇത്രയേറെ ആനയെയും ആനക്കാരെയും ആനപ്രേമികളെയും സ്നേഹിച്ച ഒരു മനുഷ്യൻ ഇനിയുണ്ടാവില്ല. ഒരിക്കൽ അദ്ദേഹം പറഞ്ഞ ഒരു വാക്ക് മനസ്സിലുണ്ട് ഇപ്പോഴും " ഇനിയിപ്പോ നിങ്ങള് വേറെ ആനയെ ഏൽപ്പിച്ചാലും വരക്കരപൂരത്തിന് കുട്ടിശ്ശങ്കരൻ തലേക്കെട്ട് കെട്ടി 7 മണിക്ക് അമ്പലപ്പറമ്പിലുണ്ടാവും തെക്കുമുറിക്ക് വേണ്ടി". പൈസയോട് ആർത്തിയില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഡേവീസേട്ടന് പ്രണാമം 🙏🙏🙏

  • @adwaithkb1451
    @adwaithkb1451 3 роки тому +10

    Adipoliiiiii

  • @kanelgpariyarath7872
    @kanelgpariyarath7872 3 роки тому +4

    അദ്ദേഹം പറഞ്ഞത് വളരെ സത്യം. കോപ്രായങ്ങൾ കുറച്ചു ആനക്കും ആനകാർക്കും നാട്ടുകാർക്കും സമാധാനപരമായി പൂരങ്ങൾ നടത്താൻ തയ്യാറാകണം

  • @pranavkarthik1552
    @pranavkarthik1552 3 роки тому +17

    പറഞ്ഞത് എല്ലാം പരമമായ സത്യം ♥️👍😍

  • @maheenh4987
    @maheenh4987 Рік тому +1

    🔥🔥🔥❤️

  • @SUBHASH680
    @SUBHASH680 3 роки тому +4

    പ്രിയ്യപ്പെട്ട കർണ്ണാ......

  • @vishnuprasad981
    @vishnuprasad981 3 роки тому +14

    തിരുവാണിക്കാവ് രാജഗോപാലൻ 🔥

  • @sureshkumar.m418
    @sureshkumar.m418 3 роки тому +3

    നല്ല അടിപൊളി മനുഷ്യൻ 👌👌👌🙏🙏🙏🥰🥰🥰

  • @ajmelpallam6893
    @ajmelpallam6893 3 роки тому +2

    Maniyeettan uyir

  • @shifasmannarshifasmannar2022
    @shifasmannarshifasmannar2022 3 роки тому +4

    മണി ഏട്ടൻ പൊളിയാ വളപ്പായി ❤❤❤❤

  • @mithunashokashok4037
    @mithunashokashok4037 3 роки тому +3

    Good great

  • @Shymolbinu
    @Shymolbinu 3 роки тому +6

    ഗജയുഗ 🔥🔥🖤👌👌

  • @thiriyadans4u
    @thiriyadans4u 3 роки тому +6

    കൂടുതലൊന്നും പറയുന്നില്ല. ചേട്ടൻ ❤️

  • @amalmm8932
    @amalmm8932 2 роки тому +1

    മണി ഏട്ടൻ്റെ സംസാരം കേൾക്കാൻ എന്തൊരു രസമാണ്. ഇനിയും അദ്ദേഹത്തെ പോലുള്ള അനുഭവ സമ്പന്നരായ വ്യക്തികളെ ഈ ചാനൽ വഴി പരിചയപ്പെടുത്തണം 🙏 😍😍

  • @sarathsnair9429
    @sarathsnair9429 3 роки тому +5

    Aanakkeralathinte swantham valappaya maniyettan❤️✨️

  • @abhinande.b891
    @abhinande.b891 3 роки тому +7

    Nice vdo 😇😍🐘

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    നല്ല മനുഷ്യർക്ക് നല്ലതേ വരൂ.. പലരിൽ നിന്നും കേട്ട് പരിചിതമായ പേര് മണി.. ആശംസകൾ ♥♥സ്നേഹം

  • @abhaydev2013
    @abhaydev2013 3 роки тому +6

    മണിയേട്ടൻ ❤️❤️

  • @jijopalakkad3627
    @jijopalakkad3627 3 роки тому +14

    യഥാർത്ഥ ആന പ്രേമി വെളപ്പായ മണി ഏട്ടൻ 🥰🥰🥰🥰🥰🥰🥰🥰💕💕💕💕💜🐘🐘🐘

  • @Sarathkumarnair
    @Sarathkumarnair 3 роки тому +5

    ശ്രീനിവാസൻ ❤

  • @arjunsethumadhavan5481
    @arjunsethumadhavan5481 3 роки тому +4

    Super video

  • @mithunashokashok4037
    @mithunashokashok4037 3 роки тому +4

    Good speech salute inspire

  • @vishnuvayala
    @vishnuvayala 3 роки тому +17

    ആനക്കാരുടെ ഭക്ഷണവും പ്രാഥമിക ആവശ്യങ്ങളുടെ കാര്യവും .... ഇക്കാലത്തെ പരിപാടികളിൽ ഏറ്റവും ശ്രദ്ധിയ്‌ക്കേണ്ട കാര്യം ... മണിയേട്ടന്റെ വാക്കുകളോട് നൂറു ശതമാനവും യോജിപ്പ്

  • @avr6441
    @avr6441 3 роки тому +3

    Maniyettan verae level aanu....⚡⚡

  • @sreekumarmahadevikad2560
    @sreekumarmahadevikad2560 3 роки тому +3

    നല്ല വിവരണം, പച്ചയായ സത്യങ്ങൾ, ആശംസകൾ ചേട്ടാ

  • @sreekutty1644
    @sreekutty1644 3 роки тому +4

    Pwoliyee 🥳❣️😍

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +5

    മണിയേട്ടൻ 🔥🔥🔥🔥🔥

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +11

    നാട്ടാനകളുടെ പ്രജനന പദ്ധതി നടപാക്കാൻ അതികൃതരോട് സംസാരിക്കാൻ മണിയേട്ടന് സാധിക്കില്ലേ.... സാധിക്കും എന്ന് എനിക്ക് തോന്നുന്നുണ്ട്... സാധിച്ചാൽ അത് നമ്മുടെ വിജയം 💯

  • @robinpaul1413
    @robinpaul1413 3 роки тому +4

    davisettane kurichu chodikkane

  • @akhiltharayappuram9059
    @akhiltharayappuram9059 3 роки тому +11

    😍😍

  • @alvalloli3213
    @alvalloli3213 3 роки тому +9

    I always thought sree4elephant sreekumar chettan was the best interviewer...but your interviewer is a class apart...I have seen almost all his interviews very calm..and asks the correct questions...love gajayuga..oru aana premiyude santosham paranju ariyikkan pattilla...thanks gajayuga!!

  • @mithunashokashok4037
    @mithunashokashok4037 3 роки тому +3

    Good speech

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +4

    🙏🙏 Mani is great. He knows very well about Elephants.

  • @sangeethks2749
    @sangeethks2749 3 роки тому +5

    മണിയേട്ടെൻ 😍❤️

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 3 роки тому +8

    poli ..atti ngal kalidasan video cheyyo

  • @sharonpm541
    @sharonpm541 3 роки тому +5

    മണി ഏട്ടൻ ❤❤❤

  • @mithunashokashok4037
    @mithunashokashok4037 3 роки тому +3

    Man power full man power Area

  • @Anukuttan-s2h
    @Anukuttan-s2h 3 роки тому +4

    ശ്രീനിവാസൻ 🥰❣️

  • @keralaElephantgallery
    @keralaElephantgallery 3 роки тому +5

    സൂപ്പർ

  • @anoopts3913
    @anoopts3913 3 роки тому +5

    ആശാൻ 🔥🔥

  • @adarahappu6079
    @adarahappu6079 3 роки тому +7

    9 :40 ആദ്യം നേരിട്ട് കണ്ടില്ലെന്നു പറഞ്ഞു പിന്നെ കണ്ടു എന്ന് പറയുന്നു മനസ്സിലായില്ല 😌😌😌

    • @ajayvellinezhi
      @ajayvellinezhi 3 роки тому +1

      Athe

    • @diljithtv7863
      @diljithtv7863 3 роки тому

      ചട്ടം അല്ലാനായിരിക്കും

    • @vijinnambyankavu4599
      @vijinnambyankavu4599 3 роки тому +3

      ചേട്ടാ.. മണിയേട്ടൻ പറഞ്ഞത് ഐരാവതത്തെ കണ്ടിട്ടില്ല എന്നാണ്.. ശ്രെദ്ധിച്ചു കേൾക്കൂ.. 👍

    • @adarahappu6079
      @adarahappu6079 3 роки тому

      @@ajayvellinezhi mmm😁😁😁😁

  • @sreekutty1644
    @sreekutty1644 3 роки тому +3

    Gajayuga 🔥🔥🔥

  • @mithunashokashok4037
    @mithunashokashok4037 3 роки тому +2

    Informative more

  • @sandeepasokan2928
    @sandeepasokan2928 3 роки тому +4

    😍😍😍👌🏼👌🏼👌🏼

  • @sprakashkumar1973
    @sprakashkumar1973 3 роки тому +3

    Good

  • @pramodp5537
    @pramodp5537 3 роки тому +5

    ശ്രീനിവാസന് ഗണപതിയും കുട്ടിശ്ശങ്കരനും കൂട്ടു നിൽക്കുന്ന ഫോട്ടോ എന്റെ അടുത്ത് ഉണ്ട് ..അപ്പോൾ സഞ്ചേഷ് ആയിരുന്നു ശ്രീനിയുടെ പാപ്പാൻ

  • @sreeharijayakrishnan1845
    @sreeharijayakrishnan1845 3 роки тому +9

    മണിയേട്ടൻ 🔥🔥🔥😍😍❤️❤️❤️

  • @tastetrends4096
    @tastetrends4096 3 роки тому +2

    Super 👍👍👍

  • @mithunashokashok4037
    @mithunashokashok4037 3 роки тому +3

    Mani chattan elephanet legant

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +4

    അക്ഷരം തെറ്റാതെ വിളിക്കാം ആനപ്രേമി എന്ന്... 💯😍

  • @muscatmalayali
    @muscatmalayali 2 роки тому

    mani chettan.. 😍

  • @sprakashkumar1973
    @sprakashkumar1973 3 роки тому +3

    Njyan oru Annapremiya from Bangalore

  • @mithunashokashok4037
    @mithunashokashok4037 3 роки тому +2

    Great salute

  • @mithunashokashok4037
    @mithunashokashok4037 3 роки тому +2

    Davis chatta pranamam

  • @Sachinkaroor
    @Sachinkaroor 3 роки тому +9

    ഒരു new generation ആനപ്രേമി അല്ലാത്ത ഇപ്പോഴത്തെ കോപ്രായങ്ങൾ കണ്ട് ആരോട് പറയണം എന്ത്‌ പറയണം എന്നറിയാതെ തലയിൽ കൈ വെച്ചു നിൽക്കുന്ന എന്നേ പോലെ ഉള്ളവരുടെ മനസ്സ് ആണ് ഇപ്പോ മണിയേട്ടൻ പറഞ്ഞത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gopalkrishnan684
    @gopalkrishnan684 3 роки тому +2

    My stomach filled after seeing Mani Ettan. Please keep more episode with Mani Ettan , as we want to know more informations about Various Popular Anakal and also About Chattkkar.
    The way Manii Ettan explained about Ezuthhan Srnivasan, Kuttisankaran, Ramdas Tiruvanbadi Chandra Sekaran Tiruvanikavu Rajagopalan tempted to hear more and more more.
    I want to tell you in history of Aanakeralam in the year 2005-06 at Aiylur Radolsavam which celebrates on Tiruvatira Day. There 5 Anakal. Gvr Padmanaban, Nanu Etuzhan Srnivasan Mangalam Kunnu Ganapathy Kongadu Kuttisankaran Cherotu Rajeev.
    However you Know KOLAM. MK Ganapathy, Valatte Kootu Gvr Padmanaban Edttekootu Srnivasan kutti Sankaran Cheetotu Rjeev. I itt may happen. That period MK Ganapathy was Georgious. He looks like Pazaya Kachan Kurissi Kesavan. I wish Mani Ettan all the Best. Pls bring mote Interview with Pazaya Chattakkar like Ramachanra Assan Chami Assan . Thank you.

  • @sreejithr7410
    @sreejithr7410 Рік тому

    പുറത്തുനിന്ന് കൊണ്ടുവരാൻ പറ്റുമോ ഇല്ലയോ എന്നറിയാൻ വേണ്ടിയാണ്

  • @mithunashokashok4037
    @mithunashokashok4037 3 роки тому +3

    WE Are Always together

  • @anapranthi2186
    @anapranthi2186 3 роки тому +4

    ✨✨✨

  • @akhilpavithran6275
    @akhilpavithran6275 3 роки тому +14

    തികഞ്ഞ ആനസ്‌നേഹി 🥰🥰🔥🔥🔥

  • @Sarathkumarnair
    @Sarathkumarnair 3 роки тому +3

    ഇപ്പൊ കുട്ടിശങ്കരൻ എവിടെയാ നില്കുന്നത് കാണാൻ പറ്റുമോ

  • @anapranthi2186
    @anapranthi2186 3 роки тому +4

    ❤️❤️❤️

  • @vishnuravindran359
    @vishnuravindran359 3 роки тому +13

    വെളപ്പായ മണിയേട്ടൻ🔥🔥🔥

  • @vk10creationsvc90
    @vk10creationsvc90 3 роки тому +3

    super

  • @ajithkumarvengassery
    @ajithkumarvengassery 3 роки тому +2

    😍😍❤️

  • @newsdailys24
    @newsdailys24 2 роки тому

    വിലയേറിയ നിർദ്ദേശങ്ങളും നിരൂപണങ്ങളും വിമർശനങ്ങളും നൽകിയ മണിയേട്ടനും അത് ഞങ്ങളിലേക്ക് എത്തിച്ച ചാനലിലും എല്ലാവിധ അഭിനന്ദനങ്ങളും❤️❤️❤️👍🏻👍🏻👍🏻❤️‍🔥❤️‍🔥

  • @binjurajendran
    @binjurajendran 3 роки тому +2

    🔥🔥🤝👏👏

  • @abhijithsurendran1213
    @abhijithsurendran1213 3 роки тому +3

    👍👏💕

  • @ranimahadev5977
    @ranimahadev5977 3 роки тому +2

    ❤❤❤😍😍👌

  • @sreekutty1644
    @sreekutty1644 3 роки тому +3

    😍❤️🥰✨🔥

  • @abinashanil3992
    @abinashanil3992 3 роки тому +2

    ❤️🔥

  • @anapranthi2186
    @anapranthi2186 3 роки тому +3

    🔥🔥🔥

  • @renjithkrishnan5265
    @renjithkrishnan5265 3 роки тому +3

  • @ashikkmuniverse
    @ashikkmuniverse 3 роки тому +3

    🖤🖤🖤

  • @renjithsreenarayanan
    @renjithsreenarayanan 3 роки тому +4

    ആശാൻ

  • @givinvarghese8756
    @givinvarghese8756 3 роки тому +2

    🥰🥰🥰

  • @sreerajjayakrishnansreeraj1208
    @sreerajjayakrishnansreeraj1208 3 роки тому +3

    ചന്ദ്രനെ കുറിച്ച് ചോദിക്കുമോ

  • @sarathkumaroth8616
    @sarathkumaroth8616 3 роки тому +2

    ഇദ്ദേഹത്തിന്റെ നമ്പർ കമ൯റിടാമൊ?

  • @adarshbp9032
    @adarshbp9032 3 роки тому +8

    കായംകുളം ശരത് ഏട്ടൻ്റെ വീഡിയോ വേണം bro

  • @diljithtv7863
    @diljithtv7863 3 роки тому +4

    ആശാന്റെ ആനയുടെ പേര് എന്താ

  • @subash1758
    @subash1758 Рік тому

    18.38 കുമ്പിടി വാര്യർ അല്ലെ മേനോൻ അല്ലലോ

  • @ആനപ്രേമി-ഝ1ഷ
    @ആനപ്രേമി-ഝ1ഷ 3 роки тому +5

    മണി ചേട്ടന്റെ ഉടമസ്ഥതയിൽ എത്ര ആനകൾ ഉണ്ട്?

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +3

    Poliyee💥❤❤❤

  • @shijinnambyankavu9905
    @shijinnambyankavu9905 3 роки тому +5

    Nanu ezhuthachan sreenivasan

  • @shaijuraju3942
    @shaijuraju3942 11 місяців тому

    മണി യാട്ടന്റ ആന ഏതോ

  • @rakeshmm5122
    @rakeshmm5122 3 роки тому +3

    Ganapathy kongadan

  • @ajaykrishnan2306
    @ajaykrishnan2306 3 роки тому +3

    E4elephant episode: ua-cam.com/video/_HlzJknvap0/v-deo.html

  • @sangeethm800
    @sangeethm800 3 роки тому +6

    Olarikkara kalidasan video

  • @mithunashokashok4037
    @mithunashokashok4037 3 роки тому +2

    Ele phanet owner inspire

  • @ratheeshkallazhy6824
    @ratheeshkallazhy6824 3 роки тому +7

    മണിയേട്ടനെ പോലെ ഉള്ളവരുടെ വാക്കുകൾ കേട്ട് കുറച് പേര് എങ്കിലും മാറി ചിന്തിച്ചാൽ ഈ പ്രസ്ഥാനം കുറച് കാലം കൂടെ ഇങ്ങനെ നില നിർത്തി കൊണ്ട് പോകാൻ പറ്റും ( കുറച് പട്ടി ഷോ കാണിക്കുന്ന ആനക്കാരും ആന പ്രേമികളും ആണ് ഈ പ്രസ്ഥാനത്തിന്റെ മെയിൻ ശാപം ) അവർക്കും ഈ വീഡിയോ കണ്ട് വല്ല ബോധവും വന്നാൽ മതി ആയിരുന്നു

  • @praveenkulathingal6141
    @praveenkulathingal6141 3 роки тому +4

    എല്ലാ പപ്പന്മർക്കും സെലിബ്രിറ്റി യേക്കൾ thalakkanamanllo.
    ഞാൻ കണ്ട അറിയപ്പെടുന്ന എല്ലാ പാപാൻമരും ഇത്തരക്കരാണ്
    എല്ലാരും മോഡിക്കും പിണറായി വിജയനും മേലെയാണ്.
    Paappan aanappurathalle ഇരിക്കുന്നത് പാർലിമെന്റിൽ അല്ലല്ലോ.

  • @achumithun6621
    @achumithun6621 3 роки тому +4

    Nalloru anapremi anu pulli

    • @achumithun6621
      @achumithun6621 3 роки тому

      Bro enikku number onnu taramo Karachu kariyangal parayana

  • @sradheshsradhu4508
    @sradheshsradhu4508 3 роки тому +3

    🔥🔥🔥🔥🔥

  • @zerotohero4893
    @zerotohero4893 2 роки тому

    Mani ettante number indooo