ഒരു ആനയുടെ പുറത്തു കയറാൻ പതിമൂന്ന് വർഷത്തെ കാത്തിരിപ്പോ ?? | Kunnamthanam Unni

Поділитися
Вставка
  • Опубліковано 29 вер 2024
  • എല്ലാം തുറന്ന് പറയുന്ന കുന്നന്താനം ഉണ്ണി ചേട്ടന്റെ വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു....!!
    First episode!
    Promo : • ഫാൻസും ബഹളങ്ങളുമില്ലാത...
    Subscribe for more videos and updates! 🔔
    Crew
    We are the team behind this!
    Founder : Manoj Kunnamthanam
    Camera : Wilfred Chacko
    Script : Manu Krishnan
    Anchor : Vishnu Krishnarchana
    Editor : Ajith Alathoor
    #interview #manojputhuppally

КОМЕНТАРІ • 97

  • @sherinphilipose434
    @sherinphilipose434 2 роки тому +14

    ഞാൻ ആലോചിക്കുന്നത് ഇത്രയും പരിചയ സമ്പത്ത് ഉള്ള ഒരു അടിപൊളി ആനകാരൻ്റെ അടിപൊളി കഥ കേട്ടിട്ട് ഏത് വാണം ആണ് ആ dislike അടിച്ചത് എന്ന് ഓർത്ത് പുച്ചിക്കുന്നു.

  • @vishnuravindran359
    @vishnuravindran359 2 роки тому +5

    ഇദ്ദേഹം ആളൊരു പുപ്പുലിയാണ് 🔥🔥🔥

  • @jithurejith369
    @jithurejith369 2 роки тому +2

    ❤️❤️❤️

  • @jishnuganesh7539
    @jishnuganesh7539 2 роки тому +3

    സർഫ് ഇട്ട് ആന കഴുകുന്ന ആളുകൾ ഉണ്ട്.. കൊറോണ വന്നത് ഭാഗ്യം ഇല്ലെങ്കിൽ ആന കഴുകാൻ കാർ വാഷർ പ്രഷർ മോട്ടർ ഉപയോഗിക്കും 😞

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +17

    ആനയുടെ ചൂടും ചൂരും അറിഞ്ഞ് പഴയ തലമുറയുടെ ആനപ്പാപ്പാൻ മാരെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി

  • @pynesanta401
    @pynesanta401 2 роки тому +1

    ❤️❤️

  • @mr3kids107
    @mr3kids107 2 роки тому +19

    ഉണ്ണിച്ചേട്ടൻ ഉയിരാണ് 😍😍❤️❤️

  • @jishnuganesh7539
    @jishnuganesh7539 2 роки тому +5

    ഇന്നത്തെ ഒറ്റ ഇരട്ട ചങ്ക്... കണ്ടു പഠിക്കണം ഇദ്ദേഹം ജാൻ ഒരു സംഭവം ആണ് പറയുന്നു ഉണ്ടോ ഇല്ല... അത് ആണ് നിറ കുടം തുളുമ്പിലാ അത് എത് പണി യിൽ ആളുകൾ ആണ് എങ്കിലും....ആ വിനയം എളിമ 👌🏻🤝ആശാനേ ഇല്ലെങ്കിൽ പാപ്പാനെ മനസ് അറിഞ്ഞു വിളിക്കാം 🙏... ഇത് പോലെ ഉള്ള ആന പാപ്പൻ മാർക്ക്‌ സ്വർണ്ണം കൊടുത്താലും നഷ്ടം ഇല്ല...ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ 🙏👌🏻🤝

  • @prasanthsivaram5047
    @prasanthsivaram5047 2 роки тому +3

    അടുത്ത എപ്പിസോഡിൽ വേവറയിൽ ഗംഗധരൻ എന്നൊരു ആന ഉണ്ടായിരുന്നോ എന്ന് ചോദിക്കുമെന്ന് വിശ്വസിക്കുന്നു

  • @pranavps4602
    @pranavps4602 2 роки тому +14

    പഴയ ആനക്കാരുടെ കഥകൾ കേൾക്കാൻ നല്ല രസമാണ്. ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. കൂടെ മനോജ്‌ ചേട്ടന്റെ വീഡിയോ പ്രതീക്ഷിക്കുന്നു ❤️

  • @girishharidas6463
    @girishharidas6463 2 роки тому +4

    ഇതുപോലെ ഉള്ള തല മുതിർന്ന നല്ല ചട്ടക്കാരുടെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...
    ❣️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +4

    അതിശയം തോന്നി 18വർഷം വരെയും ചുമതല ഇല്ലാതെ ജോലി ചെയ്ത പാപ്പാൻ

  • @manjuhari511
    @manjuhari511 2 роки тому +2

    പിന്നിലൊരുത്തൻ പെണ്ണുങ്ങൾ ഒരുങ്ങി നിന്നിട്ട് മാലയൊക്കെ ഇടക്കിടക്ക് പിടിച്ചിടും പോലെ ഏലസും ലോക്കറ്റുമൊക്കെ പിടിച്ച് നോക്കുന്നല്ലോ

  • @vishnumohan781
    @vishnumohan781 2 роки тому +3

    ❤❤

  • @jijopalakkad3627
    @jijopalakkad3627 2 роки тому +6

    പഴയ ആനക്കാർ എല്ലാരും പുലികൾ അല്ല പുപ്പുലികൾ ആണ് 🔥🔥🔥💥💥💥💥💖💖

  • @manuputhuppally
    @manuputhuppally 2 роки тому +5

    കുന്നന്താനം ഉണ്ണികൃഷ്ണൻ എന്ന ഞങ്ങളുടെ സ്വന്തം ഉണ്ണിപ്പിള്ള, ഉണ്ണിച്ചേട്ടൻ ❤️

  • @sijoshmb396
    @sijoshmb396 2 роки тому +3

    ഇത്രയും നല്ലൊരു പാപ്പാനെ ഞാൻ കണ്ടിട്ടില്ല

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +6

    ഇതൊക്കെയാണ് 🔥🔥🔥🔥

  • @mototechmototechtwowheeler942
    @mototechmototechtwowheeler942 2 роки тому +5

    മനോജ് അണ്ണാ അടുത്ത എപ്പിസോഡ് വേഗം ഇടൂ, കട്ട വെയിറ്റിംഗ്

  • @preseedkumar9644
    @preseedkumar9644 2 роки тому +2

    Njan kanumbolellam unnichettan thanicha anekondu nadakunne..koottathil arumilla..

  • @manisham5081
    @manisham5081 2 роки тому +2

    ഉണ്ണി ചേട്ടൻ ❤ മല്ലപ്പള്ളിയിൽ വന്നു പട്ട എടുക്കാൻ ഓട്ടം വിളിച്ചിട്ടുണ്ട്

  • @arunpj6121
    @arunpj6121 2 роки тому +3

    പഴയ കഥകൾ കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. കഷ്ടപ്പാടുകൾ. അനുഭവങ്ങൾ ഒത്തിരി ഉണ്ട് ചേട്ടന്. നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @tinujohn1588
    @tinujohn1588 2 роки тому +3

    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ ♥️♥️

  • @jeromeantony9960
    @jeromeantony9960 2 роки тому +1

    Pwoli

  • @sujithsujithsujith7367
    @sujithsujithsujith7367 2 роки тому +7

    Etha ana?

    • @kaalipursemedia
      @kaalipursemedia 2 роки тому +4

      കുന്നത്തൂർ രാമു

  • @arjunvkpandikode3319
    @arjunvkpandikode3319 2 роки тому

    മനോജേട്ടനും ആശാനും ഒരുമിച്ചുള്ള വീഡിയോ ചെയ്യണേ🥰

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому +6

    ഉണ്ണി ചേട്ടൻ 🔥🔥🔥🔥

  • @manumohan8786
    @manumohan8786 2 роки тому +2

    ഞാൻ ആദ്യമായ് കാണുന്ന ആന പാപ്പാൻ ആണ് ഉണ്ണി chettan

  • @lekshmi1997
    @lekshmi1997 2 роки тому +1

    Adipwoli😍😻

  • @sabinvallimala9992
    @sabinvallimala9992 2 роки тому +6

    ❤️❤️❤️💥💥

  • @sherinphilipose434
    @sherinphilipose434 2 роки тому +3

    ഈ ചേട്ടൻ ഇപ്പൊ ഏത് ആനയിൽ ആണ് ❓

  • @sarathn.s1855
    @sarathn.s1855 2 роки тому +5

    👌❤️

  • @anandhusudhakaran7005
    @anandhusudhakaran7005 2 роки тому +2

    Pulli ippam athe Aanakka

  • @sivaprasad5838
    @sivaprasad5838 2 роки тому +3

    ഇപ്പൊൾ എത് ആനായിൽ നില്ക്കുന്നു???🙄

  • @bineethsm8446
    @bineethsm8446 2 роки тому +3

    അദ്ദേഹത്തിന്റെ ആനയുടെ പേര് എന്താണ്

    • @vinuvijayan1024
      @vinuvijayan1024 2 роки тому +1

      Kunnathur Ramu

    • @jishnuganesh7539
      @jishnuganesh7539 2 роки тому +1

      @@vinuvijayan1024 വെറുതെ അല്ലെ ആന ഇത്ര വൃത്തി യും വെടിപ്പും 👌🏻👌🏻🤝🤝🤝

  • @maheshmahesh7273
    @maheshmahesh7273 2 роки тому +2

    അടിപൊളി. 👍👍👍👍❤❤❤🙏🙏🙏

  • @pavithranparimanam5023
    @pavithranparimanam5023 2 роки тому +4

    ഉണ്ണി ചേട്ടൻ 👍👍👍👍

  • @soorajkumarb5151
    @soorajkumarb5151 2 роки тому

    ❤️❤️❤️❤️🤩😘 kunnamthanam unnichettan❣️

  • @aravindpavithran8483
    @aravindpavithran8483 2 роки тому

    ഏത് പനയും പുള്ളി കയറും നല്ലൊരു ആനകരൻ

  • @sasikumar-sc3mj
    @sasikumar-sc3mj 2 роки тому +2

    ❤️

  • @bijupappen4353
    @bijupappen4353 2 роки тому +2

    🐘🙏

  • @rajeeshrajeesh9403
    @rajeeshrajeesh9403 2 роки тому +2

    ഉഷാറായിട്ടുണ്ട് ❤👍👍

  • @ancyshylesh5579
    @ancyshylesh5579 2 роки тому +2

    ഉണ്ണിച്ചേട്ടൻ പുലിയല്ലേ 👌👌👌🙏🙏

  • @manuputhuppally
    @manuputhuppally 2 роки тому +3

    ❤️

  • @talesoftravelandfestival2642
    @talesoftravelandfestival2642 2 роки тому +3

    Adipoli❤️❤️❤️❤️👍

  • @farmingbvf3225
    @farmingbvf3225 2 роки тому +2

    🤘

  • @HackerMedia
    @HackerMedia 2 роки тому

    Happy

  • @manojmadan8893
    @manojmadan8893 2 роки тому +2

    Good human ❤️❤️❤️❤️

  • @aswathysbijuaswathy6957
    @aswathysbijuaswathy6957 2 роки тому +2

    മനോജ്‌ ഏട്ടാ വിഷ്ണു ചേട്ടന്റെ വീഡിയോ ചെയ്യു

  • @Anoopkumar-rp3sp
    @Anoopkumar-rp3sp 2 роки тому +2

    😍സൂപ്പർ👌❤️💜💚💛

  • @jeromeantony9960
    @jeromeantony9960 2 роки тому

    Nalla video

  • @elephant.video.editing.3946
    @elephant.video.editing.3946 2 роки тому +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nandhakumarnandhakumar1041
    @nandhakumarnandhakumar1041 2 роки тому

    നല്ലാ ബഹുമാനം ഉള്ള ആനക്കാരൻ ഉണ്ണിച്ചേട്ടൻ ഉയിർ ❤❤❤❤🥰🥰🥰🥰🥰

  • @jobinbabu5014
    @jobinbabu5014 2 роки тому +2

    ❣️❣️❣️❣️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +3

    ഒരുപാട് നന്ദി മനോജ്‌

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +2

    Why sound distrubance

    • @kaalipursemedia
      @kaalipursemedia 2 роки тому

      Due to some prabhashanam there at temple while shooting...😐

  • @A12-m6w
    @A12-m6w 2 роки тому +2

    ❤️

  • @VenuGopal-zu7cm
    @VenuGopal-zu7cm 2 роки тому +2

    പച്ചയായ മനുഷ്യൻ

  • @sijokurian6932
    @sijokurian6932 2 роки тому +2

    Unnichettan❤️❤️

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    👌👌👌❣️❣️❣️🔥🔥💥💥💥🥰🥰

  • @VaishnavsNair-nk2zm
    @VaishnavsNair-nk2zm 2 роки тому +2

    ❤️❤️❤️

  • @manojmadan8893
    @manojmadan8893 2 роки тому +1

    ❤️❤️❤️❤️

  • @farmingbvf3225
    @farmingbvf3225 2 роки тому +2

    🤝

  • @fellowboy6619
    @fellowboy6619 2 роки тому +2

    🔥🔥🔥🔥🔥

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +2

    👍👍👍

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому +2

    💓♥️❤

  • @JITHINALIVE
    @JITHINALIVE 2 роки тому +1

    കൊള്ളാം ❤

  • @rjiosasi6779
    @rjiosasi6779 2 роки тому +2

    Super video

  • @munnarafidh6138
    @munnarafidh6138 2 роки тому +2

    ❤️

  • @manjuhari511
    @manjuhari511 2 роки тому +1

    ചോദ്യങ്ങൾക്ക് ക്ഷാമം തോന്നുന്നോ

    • @mkchannelonline
      @mkchannelonline  2 роки тому +2

      ഒന്നും അങ്ങോട്ട് ചോദിക്കണ്ട കാര്യമില്ല എല്ലാം ഇങ്ങോട്ട് പറഞ്ഞോളും

    • @manjuhari511
      @manjuhari511 2 роки тому

      ഇങ്ങനേ ഉള്ളവരേ ഇപ്പോ ആർക്കും വേണ്ടാ ആനപ്പണിക്ക് എന്നതും സത്യം ആണ്

  • @anooshstories
    @anooshstories 2 роки тому +2

    🔥❤

  • @jerin_francis
    @jerin_francis 2 роки тому +1

    ❤❤❤❤