കുറ്റിയങ്കാവില്‍ രാമനെ രാമരാജാവാക്കിയത് കടുവയോ ഉണ്ണിയോ മനസ്സ് തുറന്ന് | Nenmara Raman | Episode 3
Вставка
- Опубліковано 5 лют 2025
- കുറിയങ്കാവില്‍ രാമനെ ആനകേരളത്തിന്റെ രാമരാജാവ് ആക്കിയത് കടുവ വേലായുധേട്ടനോ അതോ സഹോദരന്‍ ഉണ്ണിയേട്ടനോ മനസ്സ് തുറന്ന് നെന്മാറ രാമേട്ടന്‍..
Episode : 1
• പിറന്നാള്‍ ആഘോഷവും🥳|സം...
Episode : 2 • എരിമയൂര്‍ മണിയേട്ടനുമാ...
#Nenmara_Raman
#Kaduva_Velayudhan
#Kaduva_Unni
#Thechikkottukavu_Ramachandran
#Malayalam_UA-camr_Elephents_Festivals
#iamSujithkumar
Subscribe : / iamsujithkumar
Facebook : / sujith.kumar.12139
Facebook Page : / sujithkumar22
മറ്റു കൂട്ടുകാര്‍ക്കു കാണുവാന്‍വേണ്ടി ഷെയര്‍ ചെയ്യണേ
ഇഷ്ടപ്പെട്ടെങ്കില്‍ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുതേ
നിങ്ങള്‍ ആദ്യമായി ആണ് എന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണുന്നതെങ്കില്‍ സബ്സ്ക്രൈബ് ചെയ്യത് ബെല്‍ ഐക്കണില്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞാന്‍ ഇടുന്ന വീഡിയോ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാന്‍ സാധിക്കും - Розваги
യുവ തലമുറയിലെ തൊഴിലുക്കാർക്ക് എന്നും ഒരു പാഠപുസ്തകമാക്കാൻ പറ്റുന്ന ആശാൻ...രാമേട്ടൻ..❤️
എല്ലാ വിധ ആശംസകളും..😘
😍😍
♥
Cccvvc acc
രാമേട്ടൻ പൊളി പൊളി പൊളി സൂപ്പർ നല്ലൊരു മനുഷ്യൻ
The legend "KADUVA വേലായുധൻ "💪
♥
രാമേട്ടൻ രാമൻ ഈ കൂട്ടുകെട്ട് നിലനിൽക്കട്ടെ
രാമേട്ടൻ സൂപ്പർ
എത്രവല്ല്യ പാപ്പന്മാർ ആയാലും.. മദപാടിൽ ആന തന്നെ . ( ഹീറോ )
കർണ്ണൻ 💥❣️
കർണൻ സൂപ്പർ അല്ലെ രാമേട്ട
കടവല്ലൂർ സന്തോഷ് uyer🙏super
രാമേട്ടൻ 🥰🥰🥰💖💖💖🐘🐘
♥
രാമേട്ടൻ മണിയേട്ടൻ ❤❤😍😍
രാമൻ രാമേട്ടൻ 👍❤️❤️❤️
Ramettan ❣️പ്രവീൺഏട്ടൻ 🥰
Ramettan uyir
Raman uyir
രാമേട്ടാ എന്റെ കുട്ടികാലത് രാമനെ കാണുമ്പോൾ അവന്റെ പ്രത്യേകത കണ്ടിട്ടുള്ളത്, കൂട്ടത്തിൽ എപ്പോഴും തല ഉയർത്തി നിൽക്കുന്ന ഒരാന അന്ന് പേരൊന്നും അറിയില്ലായിരുന്നു, കണ്ടമ്പുള്ളി ബാലൻരായണന്റെ,രാമനും,ഒറ്റകൊമ്പൻ തച്ചപ്പിള്ളി വിജയൻ, ഇടതും വലതും നിൽക്കാൻ ഇവർ രണ്ടുപേരും എന്നുമുണ്ടായിരുന്നു,അന്ന് വിജനെ പേരെടുപ്പിച്ചത് പൊന്നൻ ചേട്ടനായിരുന്നു,,
പക്ഷേ അവനെ കണ്ടം പുള്ളിക്കാർ വാങ്ങി പട്ടിണികിട്ട് എല്ലും തോലുമായി,,
രാമേട്ടൻ 🔥
കടുവ 💪
♥
Unniyettan ❣️❣️❣️
He teaches headlifting for Raman & Karnan
Unni chettan videos undo
I liked your vdo. Please bring with new vdo programme m
Salute Ramen eatten
ആശാൻ 😍🔥
♥
പൊളിച്ചു 😘😘😘❤
♥
Good music
Great inspire elephanta Book story
കർണ്ണൻ ❤❤❤കർണ്ണൻ ❤❤❤
Nenmara ambathil ramane kond varo ramettaa💙
I became a regular viewer if your channel
Thanku😍
കടുവ 🔥🔥🔥
നമ്മളെ ഹീറോ മണി ആശാൻ❤️❤️❤️
ufff bgm🔥🔥🔥
♥
Kaduva🔥👌🏻
Good frame
കൂട്ടുമടത്തിൽ തെറ്റിയതിന് ശേഷം പിന്നെ ചാലക്കുടി പാലം കടന്ന് പിന്നെ തെക്കോട്ടു വന്നത് എളവൂർ പുത്തൻകാവിൽ ആണ്
തിരുനക്കര പൂരത്തിനും
@@rakeshkeezhillam7950 ആദ്യം വന്നത് എളവൂർ ആയിരുന്നു
mk karnan❤
💯✔️
♥
Viruttanam Temple aano background il
അതേ..
👌
Poli⚡️⚡️
♥
Veerasthanam bagavathi ramettande ayswaryam
Ithil interview cheyyuna chettan ano sujithkumar🤔
അല്ല 😀
@@iamSujithKumar Allarunno 🤭 Aa chettanem screenil kond va.Ramane kanichu tarunna Sujithettane kanalo
Adipol
👏🏻
♥
വീഡിയോയിൽ ആനയെയും ഉൾപെടുത്തുമോ പ്ലീസ് ❤
ആന ഉണ്ടല്ലോ
@@iamSujithKumar അവസാനം അല്ലെ ഞാൻ ഇന്റർവ്യൂ ചെയ്യുമ്പോൾ ഉള്ള കാര്യമാ ഉദേശിച്ചേ
തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ദേവസ്വത്തിന്റെ അനുമതി കിട്ടിയാല്‍ ഉള്‍പ്പെടുത്താം..👍
🙏🙏
♥
😍😍😍👍👍👍👌🏼👌🏼👌🏼
അച്ചടി ഭാഷയിൽ സംസാരിക്കാണോ സാധാരണ സംസാരം പോലെ ആണ് ഭംഗി
ശരിയാവും തുടക്കമല്ലേ..😍
@@iamSujithKumar അല്ല പിന്നെ ശരിയാവും വളരെ നല്ല രീതിയിൽ ആവാൻ ദൈവമേ അനുഗ്രഹിക്കണേ
Rajavakiythala, raman Rajav thaneyanu.
ആനകൾക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം
Ponnan ashane kurichu onnu chodikkanee ramettanodu?
❤❤
♥
🔥🔥🔥🔥🔥❤️❤️❤️❤️🙏🙏💪💪💪💪
♥
🤗👍
kaduva
സത്യം മാത്രം പറയുന്ന ഒരേ ഒരു പാപ്പാൻ ❣️
❤️
❤️❤️