ആർപ്പൂക്കരയിലെ പ്രേതങ്ങൾ! 2 | Encounter with ancient daemons! | Julius Manuel
Вставка
- Опубліковано 4 вер 2022
- Myths & Personel experiences of Julius Manuel
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :: ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല.തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.
Voice : Julius Manuel
Sound Editing : Neeraj Prasad
Enquires | +917994782784
Main Channel : / juliusmanuel
Podcast : anchor.fm/juliusmanuel
Instagram : / juliusmanuel_
Web : www.juliusmanuel.com - Розваги
Main Channel | ua-cam.com/users/JuliusManuel
Insta | instagram.com/juliusmanuel_/
Web | www.juliusmanuel.com
Can I have your contact number please,
ആ പഴയ കുട്ടിക്കാലം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയതിന് അച്ചായന് നന്ദി
🙏❤️❤️
ഓർമ്മയുടെ കോവിലൻ മായാത്ത തീരിയിൽ മധുരിക്കുന്ന നിലവിക്കിൽ മനസ്സ് ദീപം തെളിയിച്ചു.❤
❤️
ഒരു രക്ഷയും ഇല്ലാത്ത അവതരണം 🔥
പഴയ കാല ഓർമ്മകൾ 🤍😢
കഥ കേട്ട് ആര്പ്പൂക്കര വിനോദ സഞ്ചാര കേന്ദ്രം ആകട്ടെ 🎈🎈🎈🎈🎈🙏🙏
അർപ്പൂക്കര ഒരു വിനോദ്ധസഞ്ചാരകേന്ദ്രമുണ്ട് കേരളത്തിന്റെ ഒരുമാതിരിപ്പെട്ട എല്ലാ സ്ഥലത്തുന്നും അവിടെ ആളുകൾ വരുന്നുണ്ട്. കാണാനും താമസിക്കാനും സൗകര്യമുണ്ട്. പക്ഷെ ഒരു പ്രത്യേക സമയത്തു മാത്രമേ അവിടെ പോകാൻ സാധിക്കു.
@@Parekkadan7222 അത് എന്താ... അടുത്ത ലിവ് കിട്ടുമ്പോള് ഒന്ന് പോകാം
welcome brother
പണ്ട് അമ്മച്ചി പറഞ്ഞു തരുന്ന വരത്ത്, മാടൻ, മറുത, യക്ഷി കഥകളും, നട്ടുച്ചയ്ക്ക്ഉം, സന്ധ്യയ്ക്കും കുളത്തിൽ കുളിക്കാൻ പോകരുതെന്ന് വിലക്കും, ഒക്കെ ഓർമ വരുന്നൊണ്ട്... Thanks Achayo for bringing such contents in this channel.🤗
Super എന്ന് പറഞ്ഞാൽ അത് തീരെ കുറഞ്ഞുപോവും.
അച്ചായനും , അച്ചായന്റെ വീഡിയോകളും as usual അന്യായ പൊളിയാണ്.
All the best and keep going അച്ചായോ
🙏❤️❤️
കഥ പെട്ടന്ന് തീർന്നു പോയി അതാ സങ്കടം ❤ ഇതിപ്പോ കാൾ ഡു ഷേവിന്റെ ആഫ്രിക്കൻ സഞ്ചാരത്തേക്കാൾ രസമുണ്ട് ജൂലിയസ് ചേട്ടന്റെ ആർപ്പുക്കര വിവരണം ❤❤❤ സ്വയം കളിയാക്കിയും സെൽഫ് ഗോൾ അടിച്ചുമുള്ള ജൂലിയസ് ചേട്ടന്റെ വിവരണം നല്ല രസമാണ് 👍👍👍👍
❤️❤️😍
കൊള്ളാം നന്നായിട്ടണ്ട്. ഇത് പോലെ ഉള്ള പ്രകൃതി യുടെ ഭാവങ്ങൾ ഈ പുതിയ തലമുറയ്ക്ക് പുതിയ അറിവുകൾ ആയിരിക്കും. 👏👏👏👏👍👍👍👍👍🙏🙏🙏🙏❤❤❤❤
എൻ്റെ പൊന്നോ .. -
സൂപ്പർ..
ഒരു ഊത്തപ്പാടത്തിനടുത്ത് വീടുള്ള എനിക്കിതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞിട്ടെങ്കിൽ പിന്നെന്തിന് ഞാനിത്ര നാൾ ജീവിച്ചു,,?
BJm സൂപ്പർ ..
നന്ദി സാർ... ഈ വിരുന്നിന്...
❤️❤️❤️😍
വീണ്ടും ഒരു കുട്ടികാലം, തിരശീല പോലെ കടന്നുപോയി. നാടും ഒരു 6 km ചുറ്റളവിൽ മാത്രം ഒതുങ്ങിനിന്നിരുന്ന എന്റ ലോകവും ഒരിക്കലും മറക്കാൻ പറ്റില്ല. ഓരോ ചെറിയ സ്ഥലങ്ങളും സംഭവങ്ങളും ശബ്ദങ്ങളും ആഘോഷങ്ങളും പ്രകൃതിയും എല്ലാം ആയിരുന്നു ഞാനും എന്റ ആത്മാവും. നന്ദി 🙏🏻❤️
അതെ! ലോകം വീടിനു ചുറ്റുമായിരുന്ന ഒരു കാലം. പ്രകൃതിയോടിണങ്ങി കഴിഞ്ഞിരുന്ന ഒരു കാലം. ഒരിക്കലും തിരിച്ചുവരാത്ത ഒരു കാലം. ഓർക്കുമ്പോൾ ഒരു വിങ്ങലാണ്, സന്തോഷവും സങ്കടവും വരും..
❤️❤️❤️👍
Athe
കുട്ടിക്കാലത്തിലൂടെ പോയിട്ടു വന്നു.... തുടരട്ടെ... നന്ദി♥
❤️
King of historical stories❤❤❤❤❤ Achaayan... You're the greatest man👍👍👍👍👍
ഇപ്പഴല്ലേ മനസിലായത്.. ഞാനിവിടെ സസ്ക്രൈബ് ചെയ്തില്ലായിരുന്നു,.
Fb യിൽ കണ്ട് വന്നതാ..
എന്നാ മുൻപ് പറഞ്ഞ നേരിട്ടുള്ള എൻകൗണ്ടർ കണ്ടിട്ടും കേട്ടിട്ടും ഉച്ചയൂണ് കഴിക്കാം..
നന്ദി സാർ,.,
❤️
Fresh pothirachi uppil vevichathu Sunday morning must Uchakku pachakaaya ittu thenga varatharachathu❤❤❤❤❤❤
അച്ചായാ... നമസ്കാരം 🙏🌹🌹
വല്ലാത്തൊരു അനുഭൂതിയായിരുന്നു അച്ചായാ.. ഈ കഥ കേട്ടപ്പോൾ.!!!കുട്ടിക്കാലത്തേയ്ക്ക് എത്തിപ്പെട്ട പ്രതീതി.അച്ചായന്റെ ഈ അവതരണ ശൈലിയ്ക്കു മുന്നിൽ
വണങ്ങുന്നു.!!!🙏🙏🙏
സ്നേഹപൂർവ്വം.. ❤️❤️❤️
❤️❤️
വീണ്ടും ബാല്യത്തിലേക്ക് ഒരു യാത്രയായിരുന്നു. ആദ്യത്തെ എപ്പിസോഡ്, മനോഹരമായ ആ ബല്യത്തിലെ എനിക്കുണ്ടായ അനുഭവങ്ങള് പോലെ.
അന്ന് കാലന് കോഴിയുടെ കഥയും,യക്ഷി കഥകളും,ഒടിയനും ,മറുതയും, ചാത്തനും, വെള്ളിയാനും.കരിങ്കോളിയും...... പ്രേത കഥകളും..ഇന്നത്തെ പുതിയ തലമുറ കേട്ടിട്ട് പോലും ഉണ്ടാകില്ല.
എന്തിന് അന്നത്തെ കേരളത്തിന്റെ ഭംഗീ പോലും ഇന്ന് നഷ്ട്ടമായ്.
Background music....
👍👍👍👍👍👍
ഒരു രക്ഷേം ഇല്ല സൂപ്പർ👍👍👍👍👍👍👍👍👍👍👍👍👍👍👍
❤️❤️
Seriyanu. Njanum udumbine adyamayi kaanunnathu achinakathu(kudavechoor) vannathinu sheshamaanu. Kshethrathile micham varunna payasathinte nilavile avakasikal avar thanne
❤️
Nostalgic, super Mr J Manuel
❤️❤️
Machaane Poli kidu
1st comments nu vañnathaaa....ankuttikal athum koddoyi...
😍❤️
Katta waiting arunnu
❤️
നന്ദി ഓർമകൾക്ക് ജീവൻ നൽകിയതിന്
❤️❤️
കോട്ടയത്ത് മണർകാട് അടുത്ത് ഐരാറ്റുനട എന്ന സ്ഥലത്ത് ഇതുപോലെ ഒരു ഇറച്ചി പ്രേതം ഉള്ളതായി ഞാൻ Mount Carmel സ്കൂളിൽ പഠിക്കുമ്പോൾ അവിടുന്നുള്ള പിള്ളേർ പറഞ്ഞു കേട്ടിട്ടുണ്ട്.ആ വഴി ആരും ഇറച്ചിയുമായി പോകാറില്ലത്രേ 😃.
😍😍
SoooO... Happyy♥️♥️♥️, അതി ഗംഭിരം 👌👌👌
❤️❤️
Nostalgia 😍😍😍😍
😍❤️
കിടു,,, 😍
❤️
Loved it🥰
❤️
കിടിലോൽ കിടിലം
❤️😍
നല്ല കഥ. ചിലർ ഉടുമ്പിന്റെ ചോര കുടിക്കും. എന്നിട്ട് ഓടണം. ചോര ദഹിക്കാൻ
Background sounds vibe ✌️
❤️
കഥപറയുമ്പോൾ എല്ലാം മനസ്സിൽ കാണുന്നു real പോലെ
❤️
Manoharamaya kuttikkaalam. Valyammachi super, angane paranj tholppikkamennonnum vicharikkanda.🤭
😍❤️
പ്രസൻസ് സാർ വൺസ് എഗൈൻ ഹാപ്പി ടീച്ചേഴ്സ് ഡേ
😍🙏❤️❤️
Nostalgia 😍😍🥰🥰😘😘😍😍😍😍😍
❤️
എന്റെ കുട്ടികാലം ഓർമയിൽ കൊണ്ട് വരുന്നു ഇത്
❤️
Super Julius sir ❤️
At least oru 40 min nte episode avamayirunnu…
ഈ സ്ഥലങ്ങളുടെ ഒക്കെ ഒരു വീഡിയോ കൂടി കണ്ടാൽ 💓💓💓💓💓💕💕💕💕💕💕
👍
Oro reethyilulla pazayakala ormakal enthoru feel.great sir.
❤️
First like adikkan pattiyilla
Captaaa 🥰 ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️
ഈ പാർട്ടും പൊളിച്ചു. ചെറിയ പ്രായത്തിൽ "വെള്ളപ്പൊക്കത്തിൽ ", ഉണ്ണിക്കുട്ടൻ സ്കൂളിൽ "ഒക്കെ വായിച്ച ഫീൽ കിട്ടുന്നു. ചേട്ടാ വീണ്ടും ഞാൻ പറയുന്നു നിങ്ങളുടെ കൂടെ ജനിച്ചു അതേ കുട്ടിക്കാലം ആസ്വദിക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു
❤️❤️❤️
Superb .. nostalgic...enjoyed very much... 😍👍😍
❤️
❤️❤️❤️
❤️
Sire video length kurach koottan pattuvo?
⭐⭐⭐⭐⭐
👍👍👍👍👍
From
ചങ്ങനാശ്ശേരി.
😍❤️❤️
❤❤
❤️
അപ്പൊൾ അച്ഛായനും അപ്പനും നല്ല വേട്ടക്കാർ ആണെന്ന് മനസ്സിലായി നന്ദി ആ പഴയകാല ഓർമ്മകൾ അയവിറക്കി യതിന് you are great 👍👍
❤️😍
Chetta .....
Enikku ithu vallare athikam ishttam annu .
Ithu njan ipol 32th thavanyaanu kelkunath.
1,2,3 episode kettu mathiiyaavanayi.
Please ...... adutha episode idaamo ?? 😊❤
Patikaletti .......😊😊
Please 🙏❤️🥺
Angane first viewer aayii❤️
😍❤️
ആശാനെ.. ഹൈറെഞ്ചിലെ പഴയ കുടിയേറ്റ കർഷകരുടെ വേട്ട കഥകളും പ്രേത കഥകളും പ്രദീക്ഷിക്കുന്നു.. നിരാശ പെടുത്തല്ലേ..... 💕💕
👍❤️❤️
Super narration
🙏❤️
Waiting ആരുന്നു
❤️
Oru novel aakkaamaayirunnu anna
👌
❤️
സൂപ്പർ 😍
❤️
✌
❤️
Super പഴയ കഥ
രാത്രിയിലെ മീൻ വെട്ട് അതൊരു അനുഭവം തന്നെയാണ് 🤩🤩
😍
❤️
Office ടൈമിൽ വെറുതെ നോക്കിയതാ .. വീണ്ടും സർപ്രൈസ് 😁
😍
ആർപൂകരയിലെ പ്രേതങ്ങൾ നമുക്ക് സെഞ്ച്വറി അടിക്കണം all the best സർ🌹..
😍
അടുത്ത എപ്പിസോഡ് കുറച്ചു കൂടി നീട്ടാൻ പറ്റോ..... ഇല്ല ല്ലേ.... 😢😢
സൂപ്പർ ♥️എന്ന് പറഞ്ഞാൽ പോരാ ♥️♥️♥️
❤️❤️
Che Nalla rasandarunnu kelkan stop akkandayirunu make more length bro😍
Kurachu koodi length venamayirunnu...
Multiple times kettu. Poli anu. Kidakkumbo ithu thanne...
😍❤️❤️❤️
Ee podcast super anu njan 1 2 pinnem pinnem kelkum urangan kidakkumbo ethra thavana kettu ennariyilla. Coffee athra pora. Bt ithu poli anu. Sound cheytha machanum oru poli Sulan.. veendum kaathirikkunnu. Thanks 😊
I wanted a Christmas horror thriller story
അടിപൊളി, superb
❤️
മനോഹരം
❤️
ആർപ്പൂക്കരയിലെ ജീനിയസ്
ഇറച്ചികള്ള നും രക്തസാക്ഷിത്വം വരിച്ച പാവം ഉടു മ്പുകളും ...കഥ സൂപ്പർ...
😍
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്
😍❤️❤️
Achayaa adipoli 😍
😍
🥰
❤️
Nice to hear sir 😎👌
❤️
അച്ചായാ background sound നന്നായി ❤️
😍❤️
ആർപ്പൂകര 🙏😁👌 അച്ചായ story 👌
❤️❤️
നല്ല കഥ
Sir Speed kurachal onnum koodi kelkkan rasamundakum 👌
Ammachi😄👌
❤️
Kidukki.. 😍
❤️
Adipoli achayo....
❤️
💗💗💗💗💗
❤️
Njanum athupole cheithittund.. roundil kassera kootti vechu
😍❤️
😃
❤️
ഈ അർപ്പൂക്കരയിലെ വീടും തോടും ഞങ്ങള്ക്ക് ഒന്നു കാണിച്ചു തരാമോ അച്ചായാ
Sure ❤️
അടിപൊളി
❤️
വീഡിയോ കാണുന്നതിന് മുൻപേ ലൈക് അടിച്ചു 😁♥️
😍❤️❤️
Kidu
❤️
❣️❣️❣️
❤️
അല്ലേലും കോട്ടയം അച്ചായന്മാർ അവർ വേറെ ലെവൽ ആണ് 😍😍😍
Super,,,,,,,,,,
❤️❤️
❤️💫
❤️
Superb story 🎈 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️
Wow 💖💐💐💐
❤️
♥️♥️♥️♥️👌
❤️
King 👑❤️
👍🏻👍🏻👍🏻🌹♥️
❤️
9:50 😂😂😂