ഞാനും പോകുക അടുത്തുള്ള വനത്തിലോട്ട് വല്ല മാച്ചനും കെട്ടി അവിടെ കുറച്ചു നാൾ സ്വസ്ഥമായി ഒന്നിരിക്കണം , അടുത്ത് ഒരു അരുവി ഉണ്ടായിരിക്കണം " മൊബൈൽ of f ചെയണം ഞായറാഴ്ച വൈകിട്ട് ഇന്ധനം നിറയ്ക്കണം അതിന് ഒരു ചാർജിങ് unit കൊണ്ട് പോകണം പക്ഷേ എല്ലാം റിസർവ്വ് ഫോറസ്റ്റ ,വർഡൻ മാറ് വന്ന് തുക്കി എടുക്കുo, അതാ ഒരു പ്രശ്നം. റൊട്ടബോയെ ക്കുട്ടണം ഒരു ധൈര്യത്തിന് . ആരെങ്കിലും ഉണ്ടെങ്കിൽ പോര് റിസ്ക്ക് എടുക്കാൻ ധൈര്യമുള്ളവർ . മറന്നു കൊതുക് തിരി എടുക്കണം food one time vegetrain മാത്രം. കാടിനോട് പ്രന്ത് മുത്തു ........
വല്ലപ്പോഴും ഇതേപോലെ കാട്ടിൽ ചിലവഴിക്കുന്നതുപോലെയല്ല കാട്ടിലോ കാടിന്നരികിലോ ഉള്ള യഥാർഥജീവിതം...എപ്പോ വേണേലും ഏതേലും ഒരു ജീവിയുടെ അപ്രദീക്ഷിതവരവോ ആക്രമണമോ ഉണ്ടാകാം..എന്റെ കുട്ടിക്കാലം മുഴുവൻ ഇതനുഭവിച്ചതാണ്...
ചേട്ട നെല്ലിയാമ്പതിയിലും കാണാൻഒരുപാട്കാഴ്ചകൾ ഉണ്ട്. സിംഹവാലൻകുരങ്ങ് മലമുഴക്കിവേഴാമ്പൽ പിന്നെ നെല്ലിയാമ്പതിയുടെസ്വന്തം ചില്ലികൊമ്പാനും അങ്ങനെഒരുപാട്കാഴ്ചകൾ ഉണ്ട്. നല്ലൊരുഅനുഭവംആയിരിക്കും.
എന്റെ പൊന്ന് അച്ചായ നിങ്ങടെ കഥ നിങ്ങൾ പറഞ്ഞ മറ്റേതു കഥകളെ കാളും ഞാൻ ആസ്വദിക്കുന്നുണ്ട് ഞാൻ താങ്കളെ കഥകളുടെ രാജ കുമാരൻ എന്നോ രാജാവെന്നോ വിളിക്കാതെ ചക്രവർത്തി എന്ന് അഭിസംബോധന ചെയ്യുന്നത് അതു കൊണ്ടാണ് അച്ചായൻ നീണാൾ വാഴട്ടെ 👏👏👏👏🙏🙏🙏🌹🌹🌹🌹🌹🌹🏅🏅🏅🏅🏅🏅🏅
സത്യം 2011ൽ ഞാൻ ഒറ്റയ്ക് കട്ടപന നിന്നും ബസിൽ കുമളി തേകടി പോയിരുന്നു.. അന്ന് ഞാൻ നടന്നാണ് ഈ കാനന പാതയിലൂടെ പോയത്.. ചെക് പോസ്റ്റ് കഴിഞ്ഞു കുറച്ചു നടന്നപ്പോൾ.. കാടിൻറ്റെ വന്യത.. ശബ്ദം.. വേഴാമ്പൽ മലയണ്ണാൻ പന്നി കാട്ടുകോഴി മ്ലാവ് ഇവയൊകാകെ കാണാൻ പറ്റി.. ജീവിതത്തിൽ ആദ്യമായി പോയ ഫോറസ്റ്റ്
ഒന്ന് ഒന്നര വർഷം മുൻപ് പെരിയാർ ഹൌസിൽ താമസിച്ചായിരുന്നു, അന്ന് ഞാൻ ഈ മുള്ളാൻപന്നികൾ ഫുഡ് കഴിക്കാൻ വന്നത് ഓർക്കുന്നു. ( അച്ചായന്റെ വിവരണവും കേട്ടു ആ പഴയ ഓർമകളും ഓർത്തു കിടക്കാൻ ഒരു വല്ലാത്ത ഫീൽ ആണ് )
I started listening to your vlogs and podcast recently- may be 2 or 3 months ago.. now its my favourite bedtime stories.. your narration is so inspiring to imagine and very inspiring to embrace my passion of travelling. ..
അച്ചായാ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട് കേട്ടോ പിന്നെ അടിപൊളി കേട്ടോ ഇപ്പോളുകൾക്ക് പഴയ ഓർമ്മകളിൽ ഇങ്ങനെ കേട്ടുകൊണ്ട് ഉറങ്ങാൻ പറ്റും ഇനി പരമാവധി കുറച്ചുകൂടി വീഡിയോ പിന്നെ കുറച്ചുകൂടി ലെങ്ത്തുള്ള ഒരു ഹിസ്റ്ററി ആയിട്ടുള്ള ഒരു വീഡിയോസ് ചെയ്യണം കേട്ടോ പെട്ടെന്ന് തന്നെ സൗദി അറേബ്യ ഇറ്റ്സ് മി ❤️❤️❤️❤️❤️❤️❤️ അച്ചായന്റെ s ശബ്ദം വളരെ ഇഷ്ടമാണ് നാട്ടിൽ വന്നാൽ കണ്ടുമുട്ടാം 💥💥💥💥💥🚫
ഇതു പോലത്തെ വനയാത്ര വിവരണം സ്ഥിരം ആക്കണം. നല്ല രസമുണ്ട് കേൾക്കാൻ. ജീവനക്കാർ മുള്ളൻപന്നിക്ക് ചോറ് കൊടുക്കുന്ന പരിപാടി അത്ര നല്ല ശീലം ആണെന്ന് എനിക്ക് തോന്നുന്നില്ല.
നന്നായിരുന്നില്ല , എന്ന് കുറിക്കാൻ പാകത്തിന് ഒരു വീഡിയോപോലും താങ്കൾ ഞങ്ങൾക്ക് തന്നിട്ടില്ലല്ലോ?, ഇതും അതിന് ഒരു അപവാദമല്ല. പക്ഷേ , മറ്റുള്ളവയിൽ നിന്ന് എന്തോ ഒരു വ്യത്യാസം ഇതിനുണ്ട്. കേൾക്കുന്നവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന എന്തോ ഒന്ന്. കാരണം അന്വേഷിച്ച് പോവേണ്ടിവരില്ല , അത് എന്താണെന്ന് താങ്കൾ പറയുകയും ചെയ്തല്ലോ. Touching. All the best and keep going
അവസാനം വരെ നില നിർത്തിയ വരികളിലെ നർമം.... Touching climax..... Just awsome ❤️❤️
❤️❤️❤️❤️😍
താങ്കളുടെ പപ്പയെയും മമ്മയെയും എന്നെങ്കിലും കണ്ടാൽ ഒരു താങ്ക്സ് പറയും. ഇതു പോലൊരു മൊതലിനെ നമുക്കു തന്നതിന്🙏🙏
😍
മാഷേ
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി നല്ല അവതരണമായിരുന്നു
ഇനിയും കാത്തിരിക്കുന്നു ഇത്തരം കഥകൾക്കായി
സ്നേഹപൂർവ്വം
...................
😍❤️
കേൾക്കാൻ ആളില്ലെങ്കിൽ പേപ്പറിൽ മഷികൊണ്ട് എഴുതിയ വെറും പോറലുകൾ മാത്രമാണ് കഥ... ❤️❤️❤️❤️ അടിപൊളി മാഷേ... 💪💪💪
❤️
🎈🎈🎈🎈🎈🎈🙏🙏🙏 പൊന്‍കുന്നം വര്‍ക്കി.. കഥ കളുടെ സുല്‍ത്താന്‍ ബഷീര്‍.. ജൂലിയസ് മാനുവല്‍... ഒരു പുസ്തകം വയ്ക്കുന്ന ഫീൽ.... 🎈🎈🎈🎈🙏🙏🙏
😍🙏❤️
ആർപ്പുക്കരയിലെ വിശേഷം മൂന്നാം ഭാഗം വന്നിട്ടില്ല ട്ടോ ഒന്ന് ഓർമിപ്പിച്ചതാ ♥️♥️♥️
😍👍
Athe!!! Waiting
Waiting
എന്തൊരു കിടിലൻ ഫീലാണ് അച്ചായാ താങ്കൾ കഥ പറയുമ്പോൾ കിട്ടുന്നത്👌👌👌
❤️
കാടും, കാട്ടുജീവിതവും അത് വല്ലാത്തൊരു ഫീൽ ആണല്ലേ അച്ചായാ...☘️🌲🍀🌴🌴🌳🍃☘️☘️🍀🌿😍😍😍
😍❤️
ഞാനും പോകുക അടുത്തുള്ള വനത്തിലോട്ട് വല്ല മാച്ചനും കെട്ടി അവിടെ കുറച്ചു നാൾ സ്വസ്ഥമായി ഒന്നിരിക്കണം , അടുത്ത് ഒരു അരുവി ഉണ്ടായിരിക്കണം " മൊബൈൽ of f ചെയണം ഞായറാഴ്ച വൈകിട്ട് ഇന്ധനം നിറയ്ക്കണം അതിന് ഒരു ചാർജിങ് unit കൊണ്ട് പോകണം പക്ഷേ എല്ലാം റിസർവ്വ് ഫോറസ്റ്റ ,വർഡൻ മാറ് വന്ന് തുക്കി എടുക്കുo, അതാ ഒരു പ്രശ്നം. റൊട്ടബോയെ ക്കുട്ടണം ഒരു ധൈര്യത്തിന് . ആരെങ്കിലും ഉണ്ടെങ്കിൽ പോര് റിസ്ക്ക് എടുക്കാൻ ധൈര്യമുള്ളവർ . മറന്നു കൊതുക് തിരി എടുക്കണം food one time vegetrain മാത്രം. കാടിനോട് പ്രന്ത് മുത്തു ........
തേക്കടിയിൽ പോകാതെ തന്നെ തേക്കടി കണ്ട അനുഭവം ഇടക്കിടെ ഉള്ള ഹാസ്യവും വേദാന്തവും അച്ചായൻ വേറെ ലെവൽ thanks sir 👍 🙏
❤️
ഞാൻ പെരിയാർഹൗസിൽ രണ്ടുവർഷത്തോളം ജോലി ചെയ്തിരുന്നു. സാറിന്റെ കഥകളുടെ കടുത്ത ആരാധകനാണ്.
❤❤
🙏❤️❤️❤️
അച്ചായന്റെ കഥകൾ കെട്ടിരിക്കാൻ നല്ല രസമാണ്... ഒരു ആഗ്രഹം ബാക്കി ഉണ്ട് അച്ചായനെ നേരിൽ ഒന്ന് കാണാൻ. 😊
അനുഭവ കുറിപ്പ് ഗംഭീരം , അവസാന ആത്മ നൊമ്പരം അത് മിക്കവാറും എല്ലാ വായനക്കാരും അനുഭവിക്കാറുണ്ട് .
അന്ന് മമ്മി കേട്ട കാര്യങ്ങൾ ഇന്ന് ഞങ്ങൾ ഇടക്കിടെ കേൾക്കുന്നു
❤❤❤❤❤
Fb ല് വായിച്ചിരുന്നു...ആ വരികൾ ഇങ്ങനെ കേൾക്കുമ്പോൾ അതിലും മനോഹരം..❤️
💖💖
മൂത്തകുട്ടിക്ക് കുടിക്കാൻ " മിനറൽ വാട്ടർ "...വാങ്ങാൻ വന്ന, ലെ ചേട്ടൻ... 😜 🤣🤣🤣👌👌👍👍
😍❤️
King of historical stories❤❤❤❤❤ Achaayan... You're the greatest man👍👍👍👍👍
കേൾക്കാൻ ഞാനുൾപ്പെടെ ഉള്ള പ്രിയപ്പെട്ടവർ ഉണ്ടല്ലോ ജൂലിയസ് ചേട്ടാ.
ചേട്ടൻ കഥ തുടർന്നു കൊള്ളൂ......
❤️❤️
വല്ലപ്പോഴും ഇതേപോലെ കാട്ടിൽ ചിലവഴിക്കുന്നതുപോലെയല്ല കാട്ടിലോ കാടിന്നരികിലോ ഉള്ള യഥാർഥജീവിതം...എപ്പോ വേണേലും ഏതേലും ഒരു ജീവിയുടെ അപ്രദീക്ഷിതവരവോ ആക്രമണമോ ഉണ്ടാകാം..എന്റെ കുട്ടിക്കാലം മുഴുവൻ ഇതനുഭവിച്ചതാണ്...
ഓരോരുത്തരും സ്വയം അനുഭവിക്കുന്നതാണ് യഥാർത്ഥ ജീവിതം.
ചേട്ട നെല്ലിയാമ്പതിയിലും കാണാൻഒരുപാട്കാഴ്ചകൾ ഉണ്ട്. സിംഹവാലൻകുരങ്ങ് മലമുഴക്കിവേഴാമ്പൽ പിന്നെ നെല്ലിയാമ്പതിയുടെസ്വന്തം ചില്ലികൊമ്പാനും അങ്ങനെഒരുപാട്കാഴ്ചകൾ ഉണ്ട്. നല്ലൊരുഅനുഭവംആയിരിക്കും.
എന്റെ പൊന്ന് അച്ചായ നിങ്ങടെ കഥ നിങ്ങൾ പറഞ്ഞ മറ്റേതു കഥകളെ കാളും ഞാൻ ആസ്വദിക്കുന്നുണ്ട് ഞാൻ താങ്കളെ കഥകളുടെ രാജ കുമാരൻ എന്നോ രാജാവെന്നോ വിളിക്കാതെ ചക്രവർത്തി എന്ന് അഭിസംബോധന ചെയ്യുന്നത് അതു കൊണ്ടാണ് അച്ചായൻ നീണാൾ വാഴട്ടെ 👏👏👏👏🙏🙏🙏🌹🌹🌹🌹🌹🌹🏅🏅🏅🏅🏅🏅🏅
🙏❤️❤️❤️❤️
സത്യം 2011ൽ ഞാൻ ഒറ്റയ്ക് കട്ടപന നിന്നും ബസിൽ കുമളി തേകടി പോയിരുന്നു..
അന്ന് ഞാൻ നടന്നാണ് ഈ കാനന പാതയിലൂടെ പോയത്.. ചെക് പോസ്റ്റ് കഴിഞ്ഞു കുറച്ചു നടന്നപ്പോൾ.. കാടിൻറ്റെ വന്യത.. ശബ്ദം..
വേഴാമ്പൽ മലയണ്ണാൻ പന്നി കാട്ടുകോഴി മ്ലാവ് ഇവയൊകാകെ കാണാൻ പറ്റി.. ജീവിതത്തിൽ ആദ്യമായി പോയ ഫോറസ്റ്റ്
❤️❤️
ഒന്ന് ഒന്നര വർഷം മുൻപ് പെരിയാർ ഹൌസിൽ താമസിച്ചായിരുന്നു, അന്ന് ഞാൻ ഈ മുള്ളാൻപന്നികൾ ഫുഡ് കഴിക്കാൻ വന്നത് ഓർക്കുന്നു. ( അച്ചായന്റെ വിവരണവും കേട്ടു ആ പഴയ ഓർമകളും ഓർത്തു കിടക്കാൻ ഒരു വല്ലാത്ത ഫീൽ ആണ് )
❤️❤️❤️❤️
വളരെ മനോഹരമായി പറഞ്ഞവസാനിപ്പിക്കുന്നു ❤️
ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത്. തേക്കടിയിൽ പോയ അനുഭവം. ഇതുവരെ തേക്കടി പോയിട്ടില്ല. പോകാൻ തീരുമാനമായി. എന്തായാലും അവതരണം കലക്കി 🙏🙏🙏
❤️❤️
Njnan eatavum kooduthal kaanan aagrahikunna vekthi... Julius achayan 😍😍😍😍😍😍😍😍😍😍😍😍😍
🙏❤️❤️
I started listening to your vlogs and podcast recently- may be 2 or 3 months ago.. now its my favourite bedtime stories.. your narration is so inspiring to imagine and very inspiring to embrace my passion of travelling. ..
❤️❤️❤️❤️
തേക്കടിയിൽ പോയിട്ട് വന്നതുപോലെ തോന്നുന്നു 😍😊❤❤
❤️
🙏💅വളരെ നന്നായി കാടിനെ അറിയുന്ന ഒരാൾക്കു മാത്രമേ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയൂ. 🥰🥰🥰🥰🥰🥰🥰
❤️❤️
മൂന്നാമത് ഒരു ചാനൽ ഞാൻ ഇപ്പോൾ ആണ് അറിയുന്നേ 😇 എന്തായാലും 👌🏻
നന്ദി ജൂലിയസ്,,,, ആ കരടിമടയിൽ എനിക്കും പോകണം,,,
❤️❤️
ഇജ്ജാതി സ്റ്റോറി ക്ലൈമാക്സ് ലെ ആ മൂന്ന് നാല് വരികൾ uffff ഇങ്ങേരെ ഇന്ന് ഞാൻ 🙏 രോമം എണിറ്റു പോയ് 🙌🙌 കെട്ടിപിടിച്ചു ummahhh അച്ചായാ 🥹❤️
അടിപൊളി വിവരണം 👍🏻👍🏻
❤️❤️
Vaayikkan samayakkuravayathu kondu Kelli an thudangiyathanu.Great..Thanks
❤️
വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ കാത്തിരിക്കുന്നു... ഇനിയും തുടരട്ടെ♥ നന്ദി
❤️😍
മനോഹരം സർ .. നല്ലൊരു ഫീൽതരുന്നു ... ഇനി ലീവിന് നാട്ടിൽ പോയാൽ തീർച്ചയായും ഞാനും കുടുംബവും പോകും
❤️
അച്ചായാ പതിവുപോലെ ഇതും അടിപൊളി
❤️
Priya petta Julius....avasanathe varikal...ere manoharam.
🙏❤️❤️❤️
അച്ചായാ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട് കേട്ടോ പിന്നെ അടിപൊളി കേട്ടോ ഇപ്പോളുകൾക്ക് പഴയ ഓർമ്മകളിൽ ഇങ്ങനെ കേട്ടുകൊണ്ട് ഉറങ്ങാൻ പറ്റും ഇനി പരമാവധി കുറച്ചുകൂടി വീഡിയോ പിന്നെ കുറച്ചുകൂടി ലെങ്ത്തുള്ള ഒരു ഹിസ്റ്ററി ആയിട്ടുള്ള ഒരു വീഡിയോസ് ചെയ്യണം കേട്ടോ പെട്ടെന്ന് തന്നെ സൗദി അറേബ്യ ഇറ്റ്സ് മി ❤️❤️❤️❤️❤️❤️❤️ അച്ചായന്റെ s ശബ്ദം വളരെ ഇഷ്ടമാണ് നാട്ടിൽ വന്നാൽ കണ്ടുമുട്ടാം 💥💥💥💥💥🚫
😍❤️
മനോഹരമായ ഒരു യാത്ര വിവരണം
💕💕
ആഹാ മനോഹരം ... ഒന്നു പോയാലോന്ന് ആലോചിക്കുകയാ ..''👍👍👍👍😊😊😊😊
❤️❤️
ഒരു നൊമ്പരം 😢😢❤❤
ഇതു പോലത്തെ വനയാത്ര വിവരണം സ്ഥിരം ആക്കണം. നല്ല രസമുണ്ട് കേൾക്കാൻ. ജീവനക്കാർ മുള്ളൻപന്നിക്ക് ചോറ് കൊടുക്കുന്ന പരിപാടി അത്ര നല്ല ശീലം ആണെന്ന് എനിക്ക് തോന്നുന്നില്ല.
Ente ponnu sir namichu tekkadiyil poyi tirich Vanna anubavam. Great.
❤️❤️❤️❤️
സാറിന്റെ കൂടെ ഞാനും ഉണ്ടായ ഒരു ഫീൽ അടി പൊളി
❤️
ഇത് വരെ മനസ്സിലാക്കാൻ പറ്റാത്ത കാര്യം.കുഞ്ഞു നാളിലും ടെൻഷൻ ഇല്ല. ഇപ്പോഴും ടെൻഷൻ ഇല്ല.രണ്ടു മക്കളായി. എന്തോരോ എന്തോ. ദൈവത്തിനു നന്ദി.
ഒരു രക്ഷയുമില്ല........ഞാൻ നിങ്ങളുടെ ഫാൻ ആയി കഴിഞ്ഞു......
❤️❤️Welcome 😍😍😍
SUPER 👍അവതരണം കിടുക്കി 😊
❤️❤️
Machaane Poli Poli kidu
❤️❤️
അഛായൻ്റെ ഓരോ അവതരണവും comment കൾക്കു അതീതമാണ്. അതു കൊണ്ട് ഇനി നേരിൽ കാണുവാൻ ഉള്ള കാത്തിരിപ്പാണ്...
🙏❤️❤️❤️
Chettanta avtharanam ❤
വളരെ ഹൃദ്യം
❤️❤️
ചേട്ടാ പുതിയ ചാനലിന് എല്ലാവിധ ആശംസകള്‍ നേരുന്നു
❤️
ഹായ്, അച്ചായ... 🙏💓
❤️
ഇച്ചായ 👌👌👌👌👌
താമസിച്ചു പോയി. കണ്ടു, നന്നായിട്ടണ്ട്. സുന്ദരാ😂
😍
Achaya....love u
😍❤️
Thank you.
❤️
Good feeling........nice presentation...
❤️
നന്നായിരുന്നില്ല , എന്ന് കുറിക്കാൻ പാകത്തിന് ഒരു വീഡിയോപോലും താങ്കൾ ഞങ്ങൾക്ക് തന്നിട്ടില്ലല്ലോ?, ഇതും അതിന് ഒരു അപവാദമല്ല.
പക്ഷേ , മറ്റുള്ളവയിൽ നിന്ന് എന്തോ ഒരു വ്യത്യാസം ഇതിനുണ്ട്. കേൾക്കുന്നവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന എന്തോ ഒന്ന്.
കാരണം അന്വേഷിച്ച് പോവേണ്ടിവരില്ല , അത് എന്താണെന്ന് താങ്കൾ പറയുകയും ചെയ്തല്ലോ.
Touching. All the best and keep going
😍😍❤️❤️❤️
അതാണ് ഉറുമീസ് 😂ഇത് നേരത്തെ കണ്ടിട്ടുണ്ട് 👌👌👌❤❤
❤️
Julius, you're awesome 👌. I really love you bro.
❤️❤️❤️
Vallathoru feel 😍😍😘😘😘
❤️
അപ്പോൾ ആ വഴിയിൽ രോമം കൂടുതൽ ഉള്ളത് ഞാൻ മാത്രം. അത് പൊളിച്ചു ❤❤🙏
😍❤️
തടിയനും സുന്ദരനുമായ അച്ചായൻ 😂😂😂❤️
😍
Cheta what a feel its so awesome & am so much in love with ur stories & the way u present them ❤
Chetta.. Yathrakal iniyum ningal thudarnnolu. Njangalkkulla videos alpam vaikiyaalum saaramilla kathirikkan njangal thayyaranu. Madangivannu inganalla viseshangal ariyichaal mathy. Enteyum praarthana koodeyundu. Thank you
😍🙏❤️
Athe 3 episode edane
Please add more content like this
I ❤❤ forests. Thank youuuuuuuu
❤️❤️
താമസിക്കുന്ന സ്ഥലങ്ങളിലെ റെന്റ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു
വല്ലാത്ത ഫീൽ
❤️
Next leavinu angottek njan povum... 🙌 #mission_periyar_house
❤️❤️
Just amazing....
❤️❤️
Very Nice❤
ആ യാത്രയിൽ ഞാനും ഉണ്ടായതുപോലെ 🚶🏻♂️
നർമ്മത്തിൽ ചാലിച്ച അവതരണം...
❤️
തടിയനയാ സുന്ദരാ😇
😍❤️❤️
Great Sir❤️❤️❤️🌹
❤️
Last dialogue.... Super
❤️
Last dailog 🔥
Superb and explained so nicely .... 👍😍👍😍
❤️❤️
കോമഡി മാസ്സ് 🔥🔥🔥🔥🔥
😍
ഇച്ചായൻ full കോമഡിയാണല്ലോ 😄😄😄
Avasanathe varikal
❤️
What a feel 💞💞
❤️❤️
Ahha Thekkadyil irunnu kanunna njan ❤️❤️
😍❤️
Very very true.....
I miss my childhood....
❤️❤️
🥰
❤️
അടിപൊളി അച്ചായോ ❤❤❤❤🥰
❤️
Super achaya keep it up
❤️❤️
Heart touching ☺️
❤️
Waiting for a 30mint plus podcasts
Achayo powli .. super super..👏👏👏👏👏
❤️❤️
❤️❤️❤️❤️❤️veronnum parayaanillaaa❤️❤️❤️❤️❤️
😍❤️
നല്ല content, നല്ല അവതരണം. ഇപ്പോൾ 4000 subscribers മാത്രം. ഒരു വർഷത്തിനുള്ളിൽ 100000 ആകും. തീർച്ച.. Keep it up.. 👍👍👏👏
🙏❤️❤️
Adipoli
Super sir 👍😍
❤️❤️
❤❤
❤️
നല്ല എഴുത്ത് ❤
❤️❤️
Achayan uyir….🔥😍
❤️