Це відео не доступне.
Перепрошуємо.

സൈബീരിയൻ യാത്രകൾ | വൈറ്റസ് ബെറിങ്ങ് | Siberian Expeditions| Vitus Bering | Julius Manuel

Поділитися
Вставка
  • Опубліковано 7 гру 2019
  • #juliusmanuel #narrationbyjulius
    #whitemode
    പതിനേഴാം നൂറ്റാണ്ടിൽ സൈബീരിയക്കപ്പുറം കരയാണോ, അതോ കടലാണോ എന്ന് റഷ്യൻ ചക്രവർത്തിമാർക്ക്പോലും അറിവില്ലായിരുന്നു. പക്ഷെ അത് കണ്ടുപിടിക്കുവാനുള്ള കൗതുകത്തിൽ കിഴക്കോട്ടു യാത്ര തിരിച്ചവരെല്ലാം തന്നെ ചരിത്രം രചിച്ചുവെങ്കിലും പലരും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഹിമസാമ്രാജ്യത്തിൽ അപ്രത്യക്ഷമാവുകയാണ് ചെയ്തത്. പക്ഷെ അക്കൂട്ടത്തിൽ രണ്ടുപേർ നാം അറിയേണ്ടവർ തന്നെയാണ്.
    * Video Details
    Title: സൈബീരിയൻ യാത്രകൾ | വൈറ്റസ് ബെറിങ്ങ് | Siberian Expeditions| Vitus Bering
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    UA-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: UA-cam Audio Library
    ©www.juliusmanuel.com

КОМЕНТАРІ • 362

  • @ansuismayil1312
    @ansuismayil1312 4 роки тому +374

    സഫാരി ചാനൽ കാണുന്ന ഇഷ്ട്ടപ്പെടുന്ന ചിലരെങ്കിലും ഇപ്പോഴും ബാക്കിയുണ്ട്.. അവരാണ് നിങ്ങളുടെ വീഡിയോസ് കാണാൻ പോവുന്നത്.. ഒരുപാട് വ്യൂവേഴ്സ് ഉണ്ടാവണം എന്നില്ല, പക്ഷേ ഉള്ളവർ എന്നും ഉണ്ടാവും. വലിയ അറിവുകളാണ് താങ്കൾ പകരുന്നത്... ലോകത്തെ അറിഞ്ഞു ജീവിതം തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഇഷ്ടപ്പെടും

  • @lalu08570
    @lalu08570 4 роки тому +51

    കഥകൾ കേൾക്കാൻ എനിക് ഒത്തിരി ഇഷ്ടമാ..... ഇത്ര മനോഹരമായി പറയുന്നതും കേട്ടിരിക്കാൻ നല്ലരസമാ...

    • @JuliusManuel
      @JuliusManuel  4 роки тому +1

      💓

    • @pranavsathyan4123
      @pranavsathyan4123 4 роки тому

      അതെ ഇദ്ദേഹം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടല്ലേ

  • @midhunvargheese9347
    @midhunvargheese9347 4 роки тому +15

    എല്ലാ കഥകളിലും മനുഷ്യന്റെയും പ്രകൃതിയുടേയും എല്ലാം ഒരു സ്നേഹം ബന്ധം പ്രതിഫലിക്കുന്നുണ്ട്

  • @keralamasteryworldtv5921
    @keralamasteryworldtv5921 4 роки тому +24

    താങ്കൾ ഒരു മഹാപണ്ഡിതൻ തന്നെ
    (അഭിനന്ദനങ്ങൾ )

  • @Varnaprapancham
    @Varnaprapancham 4 роки тому +74

    പഠിക്കുന്ന കാലത്തോ ഇത്രയും പഠിക്കാൻ പറ്റിയില്ല ,എന്നാ പിന്നെ ജുലിയെസിന്റെ ഇങ്ങനെയുള്ള യാത്രയിൽ കൂടെ കൂടാം എന്നു വിചാരിക്കുന്നു .എന്താ കൂടിക്കോട്ടേ ?

  • @rihanrashid.7955
    @rihanrashid.7955 4 роки тому +44

    ഉഷാറാവുന്നു അച്ചായാ.ഒരോ വീഡിയോയിലും നിങ്ങടെ അവതരണം മെച്ചപ്പെടുന്നൂ♥

  • @rafikandakkai
    @rafikandakkai 4 роки тому +16

    താങ്കൾ ഒരു അധ്യാപകൻ ആണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല !

  • @rahoof2979
    @rahoof2979 4 роки тому +21

    പുത്തനറിവുകൾക്ക് നന്ദി ..
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ..

  • @martinthomas2384
    @martinthomas2384 4 роки тому +3

    ഇത്രയും നാൾ ഞാൻ വിചാരിച്ചിരുന്നത് സൈബീരിയയും സെർബിയയും ഒന്നാണ് എന്നാണ്. അതു പോലെ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ ജനസംഘ്യ ഇത്ര കുറവായതും എങ്ങനെ എന്ന് ചിന്തിച്ചിരുന്നു. ഇപ്പൊ ഇതിനെല്ലാം ഉത്തരം കിട്ടി. Thank u sir

  • @jijeshc
    @jijeshc 4 роки тому +8

    ഇന്ന് ഞാനിത് കമ്പ്ലീറ്റ് കണ്ട് തീർക്കും ☺☺ ഒരു പണിയുമില്ലാതെ ഓഫീസിൽ ഇരിക്കുമ്പോൾ പറ്റിയ എന്ററ്റ്ടൈന്മെന്റ് 😍😍

    • @JuliusManuel
      @JuliusManuel  4 роки тому +1

      😏

    • @jijeshc
      @jijeshc 4 роки тому

      ഫുൾ കണ്ട് തീർത്ത് ... എനിക്കുള്ള ട്രോഫി എബടേ?

    • @Unlimited1fun_
      @Unlimited1fun_ 4 роки тому

      Jijesh Cherrai🙄🙄

  • @shihabparayilkl.1123
    @shihabparayilkl.1123 2 роки тому +1

    സത്യം പറഞ്ഞാൽ എന്നും പുതിയത് വല്ലതും ഉണ്ടോ എന്ന് തിരയുന്നു പിന്നെ കേട്ടത് തന്നെ കേൾക്കും ❤️❤️💙💙💚💚

  • @SuhailKhan-kp7ng
    @SuhailKhan-kp7ng 4 роки тому +2

    വളരെ മികച്ച അവതരണം, ഒരു ചരിത്ര സിനിമ കണ്ടത് പോലെ ആയി.

  • @mjmidlaj.4369
    @mjmidlaj.4369 4 роки тому +2

    ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ഇത് കേൾക്കും ഇപ്പോൾ adittayi

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Manasu sajamaki katha kettu thudangi vallatha oru feel hatsoff sir storiyilude visual cheyam pattunudu one of favourite Malayalam youtuber mikacha avatharana reethi god bless you and your family prays with you stay safe sir nte Ella videos um oru movie kannunna feel annu

  • @ramjithkhan
    @ramjithkhan 4 роки тому +7

    നന്നായിട്ടുണ്ട് മാഷേ 👍👌

  • @CHEF_ON_WHEELS_36
    @CHEF_ON_WHEELS_36 3 місяці тому

    King of historical stories ❤️❤️❤️❤️❤️ Achaayan.... You're the greatest man 👍👍👍👍👍 9

  • @zeeyaduabdulla2367
    @zeeyaduabdulla2367 4 роки тому +2

    Superbbb presentation 👌🏻👌🏻

  • @GoldensonArena
    @GoldensonArena 4 роки тому +2

    @Julius Manual: We appreciate your storytelling capabilities... Thanks for reading lots of things and sharing with us... Keep it up and stay safe in your country..👍👍🧭🧭🧭🧭🏞️🏔️🗻🌏🌋⛰️

    • @JuliusManuel
      @JuliusManuel  4 роки тому

      You too.... take care 💓💓💓

  • @vineeshvelayudhan3094
    @vineeshvelayudhan3094 4 роки тому +3

    നല്ല അറിവുകൾ ഇനിയും പ്രതിക്ഷിക്കുന്നു

  • @pubgnoobs7865
    @pubgnoobs7865 4 роки тому +2

    Superb voice man

  • @sujithpt5251
    @sujithpt5251 4 роки тому +2

    Super informative 👍👍👍👍👍👍

  • @jhanzikadakkal3292
    @jhanzikadakkal3292 4 роки тому +1

    Very interesting and knowledgable!!Thanks a lot

  • @SankarGS
    @SankarGS Рік тому +1

    ജൂലൈസ് ബ്രോ കുടുക്കി .അപ്പോ ഇനി ധൈര്യം ആയിട്ട് ബെറിങ്ങ് കടൽ ഇടുക്കു ന്റെ പേര് വന്ന ചരിത്രം ഇനി ഓഫീസിലെ ചായ കുടി ടൈമിൽ എനിക്ക് പറയാലോ .. അതെ ഞാൻ തന്നെ ഇന്നും കൂടി രാവില ഇൻസ്റ്റയിൽ സ്റ്റോറിക്ക് ലവ് ഇട്ട ജയശങ്കർ 😍. പറഞ്ഞാലോ ടൈം കിട്ടിയാൽ ഞാൻ ഇരുന്നു കാണും ഉറപ്പ്

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 4 роки тому +2

    Kollam ishttam

  • @Arjunkumarp
    @Arjunkumarp 4 роки тому +2

    Expecting more and more from you similar to your fb posts... 😁😍✌️

  • @paulinbarajpillai3569
    @paulinbarajpillai3569 4 роки тому

    Thank you brother Julius

  • @naturelover2689
    @naturelover2689 4 роки тому +2

    Thangalude voice aparam......👍👍👍

  • @mrtesla3698
    @mrtesla3698 4 роки тому +3

    Nalla Avatharanumm ... 👏👏👏😍

  • @sarathcbbabu6345
    @sarathcbbabu6345 4 роки тому +2

    Adipoli

  • @GOOGLEGOOGLE-gv4cg
    @GOOGLEGOOGLE-gv4cg 4 роки тому +2

    very good

  • @vinodvm3837
    @vinodvm3837 4 роки тому

    സൂപ്പർബ് സർ.. ഞാൻ ഈയടുത്താണ് subscribe.. ചെയ്തത് സർ.. വേറെ ലെവൽ ആണ്.. നല്ല അവതരണം

  • @arunsnair5234
    @arunsnair5234 4 роки тому

    Thanks bro .......expecting more and more interesting stories.

  • @sreerajmoodadi
    @sreerajmoodadi 2 роки тому +1

    ഒന്നുകൂടി കാണാം 🥰

  • @krishnakumarp8382
    @krishnakumarp8382 3 роки тому

    ഇത് പുതിയ കാലത്തിനു യോജിച്ചതും കഥാപ്രസംഗം എന്നു വിളിച്ചിരുന്ന ഒരു കലാരൂപത്തിന്റെ നവീനമായ ഒരു രംഗഭാഷയുമാണ്. വായനാനുഭവത്തെ നേർക്കാഴ്ചയാക്കുന്ന വാക്കുകൾ .

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 роки тому +2

    എന്റെ ദൈവമേ, അടിപൊളി 🤪🌹🌹😉😉 നല്ല വിവരണം.....

  • @sonuvs8874
    @sonuvs8874 3 роки тому

    ഇനിയുമേറെ .പ്രതീക്ഷിക്കുന്നു. ...കട്ട സപ്പോർട്ട് ..തന്നിരിക്കും...

  • @gk9533
    @gk9533 4 роки тому +3

    ഹായ് ഭായ് നമസ്കാരം.നന്മകൾ നേരുന്നു 🙏

  • @dexterdev
    @dexterdev 4 роки тому +4

    Interesting to know that California and Alaska were Russian colonies! (did a follow up wiki searching) Good work

    • @JuliusManuel
      @JuliusManuel  4 роки тому

      💓

    • @mammadolimlechan
      @mammadolimlechan 4 роки тому +1

      അലാസ്ക റഷ്യ യുടെ സ്വന്തം ആയിരുന്നു
      അത് അമേരിക്കക്കു വിറ്റതാണ്

  • @shajicad1600
    @shajicad1600 3 роки тому

    Thanks

  • @babuprasad2242
    @babuprasad2242 4 роки тому +2

    Adipoli..Keep it up..!!

  • @wilsonzacharia9742
    @wilsonzacharia9742 4 роки тому +1

    Waiting for next...🙏

  • @joefrancis1823
    @joefrancis1823 4 роки тому +1

    Very nice presentation and very useful knowledge

  • @najitc
    @najitc 4 роки тому +2

    Keep moving 😍

  • @aruns4668
    @aruns4668 4 роки тому +2

    ela videos njn kand
    ellam super anu😘

  • @vishnuprasadtr8756
    @vishnuprasadtr8756 4 роки тому +1

    njan kanunnathil vech nilavarmulla chanelukalil onnanith.....keep moving

  • @almighty422
    @almighty422 3 роки тому

    അവതരണം സൂപ്പർ

  • @salahuibraheem9353
    @salahuibraheem9353 4 роки тому +2

    Bro ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയായത് വളരെ നല്ല അവതരണം എനിക്ക് ഇഷ്ടമായി നിങ്ങ പോളിയാണ് ചുള്ളാ
    തൃശ്ശൂർ വാടോ നുമ്മക് പൊളിക്കാന്ന്

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 4 роки тому

    Brooo adipoli..god bless you...

  • @firosmltr
    @firosmltr 4 роки тому +3

    Good

  • @vipinv3609
    @vipinv3609 4 роки тому +1

    നല്ല അവതരണം.. keep it up

  • @saleeshkumar1226
    @saleeshkumar1226 4 роки тому +1

    Great , very interesting sir

  • @nishabu246
    @nishabu246 4 роки тому

    Nice story ninglde videos ellam oru triller feeling aaan

  • @sabareeshuchamballi1779
    @sabareeshuchamballi1779 4 роки тому

    What an impressive presentation 👌 Please tell us the story about crop circle and aliens.

  • @amaldev5083
    @amaldev5083 4 роки тому +1

    ഒരുപാട് ഇഷ്ടമായി

  • @sajinarayanankutty4360
    @sajinarayanankutty4360 4 роки тому +2

    Thanks great information

  • @gokult4657
    @gokult4657 4 роки тому +1

    കൊള്ളാം. നല്ല അവതരണം.

  • @sandeepsandhu9449
    @sandeepsandhu9449 2 роки тому +1

    Super

  • @ahmmedirfanpj7282
    @ahmmedirfanpj7282 4 роки тому +1

    super nalla awatharanam 👍👍👍👍

  • @dyanidyani3671
    @dyanidyani3671 4 роки тому

    Sir powliya

  • @darksoulcreapy
    @darksoulcreapy 2 роки тому

    ഇജ്ജാതി കഥപറച്ചിൽ 🤗🤗💜💜

  • @kiranunnikrishnan8266
    @kiranunnikrishnan8266 4 роки тому +1

    Super ayind bro 😍😍

  • @hareena565
    @hareena565 4 роки тому +1

    Thanks bro

  • @Rahulhaseenahaseena
    @Rahulhaseenahaseena 4 роки тому +1

    Orupad thanks und chettaye,,nalla arivukal paranju tharunnadinu,Ente Makal valiya fan anu kto

  • @remeshnarayan2732
    @remeshnarayan2732 3 роки тому

    Again watching today

  • @mohammedjasim560
    @mohammedjasim560 4 роки тому

    Good 👌 Thanks ❤

  • @adarshprfotomojo682
    @adarshprfotomojo682 4 роки тому +1

    Good..nice chanel

  • @mariyajoe5812
    @mariyajoe5812 3 роки тому +1

    U r such a good story teller

  • @bashirahamed2799
    @bashirahamed2799 4 роки тому +1

    excellent.....

  • @shaheedpallattil
    @shaheedpallattil 4 роки тому +1

    സൂപ്പർ...🥰🥰🥰

  • @niyathimiyer1594
    @niyathimiyer1594 Рік тому +1

    nice

  • @pkramshad636
    @pkramshad636 4 роки тому +3

    I love this channel

  • @nibinaugustine6193
    @nibinaugustine6193 4 роки тому +1

    നല്ല വിവരണം....

  • @shyamrajkn2538
    @shyamrajkn2538 2 роки тому +1

    Enikk angayude videos ishtamaanu 👍

  • @maduraj1387
    @maduraj1387 Місяць тому +1

    നമസ്ത സഹോദരാ❤❤❤🙏

  • @nazzeebkn
    @nazzeebkn 4 роки тому +1

    ചേട്ടാ വീഡിയോസ് എല്ലാം അടിപൊളിയാണ്.. വളരെ അറിവ് പകർന്നുതരുന്നതും ആവേശമുള്ളതും.. പിന്നെ "MOPOGOS" ന്റെ കഥ പോളിയാണ്.. ഞാൻ ഇപ്പോ mopogo ഫാൻ ആണ്..അതുപോലുള്ള animals ന്റെ കഥകൾ വീണ്ടും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..

  • @mariyajoe5812
    @mariyajoe5812 3 роки тому +1

    Very nice brother 👍

  • @nicksiddhu5822
    @nicksiddhu5822 4 роки тому +6

    ചേട്ടാ ഒരു tiger hunting story ചെയ്യാമോ😻😻

  • @Golden_Eagle007
    @Golden_Eagle007 4 роки тому +1

    Super bro

  • @anjanarajan5665
    @anjanarajan5665 Рік тому +1

    നമസ്തേ....

  • @siberianmallu5559
    @siberianmallu5559 4 роки тому +16

    ഞാൻ ഇപ്പോൾ സൈബീരിയയിൽ ആണു ജീവിക്കുന്നതെ

    • @mammadolimlechan
      @mammadolimlechan 4 роки тому +1

      തള്ളാതെ പോടാ

    • @shajushajahan3320
      @shajushajahan3320 4 роки тому

      @@mammadolimlechan nee poda

    • @mammadolimlechan
      @mammadolimlechan 4 роки тому +2

      @@shajushajahan3320 തള്ളി മറിക്കാതെടാ മൈരേ

    • @shajushajahan3320
      @shajushajahan3320 4 роки тому +1

      @@mammadolimlechan ninte ammede pooro myre

    • @mammadolimlechan
      @mammadolimlechan 4 роки тому +2

      @@shajushajahan3320 നിന്റെ ഉമ്മാക് പൂർ ഇല്ലെടാ മേത്ത പന്നി തായോളി
      തൂറി ഇട്ടതാണോ തായോളി നിന്നെ

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +1

    സൂപ്പർ അച്ചായാ

  • @AnoopVarmaPersonal
    @AnoopVarmaPersonal 4 роки тому

    Very good. A lot of information!!
    പണ്ട് ഡിഗ്രിക് പഠിക്കുമ്പോൾ എന്റെ കപ്പൽ leibenitz മഞ്ഞു മലയിൽ ഇടിച്ചിരുന്നു (തിയറങ്ങളുടെ ഒരു ഘോഷ യാത്ര തന്നെയുണ്ട് ആശാന്റെ പേരിൽ), ഭാഗ്യത്തിന് തകർന്നു മുങ്ങി പോയില്ല. :-P ;-)

  • @satheesanmtm7328
    @satheesanmtm7328 Рік тому

    ഈ സഹസിക യാത്ര ചെയുന്നവരെ സമ്മതിച്ചു. തീരെ സൗകര്യം ഇല്ലാത്ത കാലത്തു ഇത്രയും ദൂരം സഞ്ചരിക്കാൻ അവരുടെ മനശക്തിയുടെ മുമ്പിൽ കൂപ്പുകൈ 🙏

  • @user-cm9gf4fq7q
    @user-cm9gf4fq7q 4 роки тому +2

    👍👍

  • @bombayraju5518
    @bombayraju5518 4 роки тому +1

    Julius yettan...
    Kidu..

  • @johnpiusnedumkallel
    @johnpiusnedumkallel 3 роки тому

    Ningal parayunnadanu eshtam

  • @shefiqghulam7348
    @shefiqghulam7348 4 роки тому +5

    കാട് വേട്ട ചരിത്രം എന്നിങ്ങനെ നല്ല കഥകൾ കേള്കാന് നല്ല ത്രില്ലആണ് കൂടുതൽ വീഡിയോകൾ ചെയ്യണം അറിയപ്പെടുന്ന ഒരാളായിമാറും ദൈവാനുഗ്രം ഉണ്ടാകും

  • @noushad2777
    @noushad2777 2 роки тому +1

    👍👍🤩

  • @mokshithmokshith1704
    @mokshithmokshith1704 4 роки тому +1

    Interesting
    Like u

  • @shinoobsoman9269
    @shinoobsoman9269 4 роки тому +1

    Well done..!!

    • @JuliusManuel
      @JuliusManuel  4 роки тому

      💓

    • @shinoobsoman9269
      @shinoobsoman9269 4 роки тому +1

      @@JuliusManuel
      ഇതെന്താണ് തുടർച്ചയായി നോട്ടിഫിക്കേഷൻ വരുന്നത്..?
      വീഡിയോ ഞാൻ കണ്ടിരുന്നു

    • @JuliusManuel
      @JuliusManuel  4 роки тому

      @@shinoobsoman9269 No idea

  • @sameerk
    @sameerk 2 місяці тому

    nice presentation bro🥰

  • @vijingeorgegeorge8407
    @vijingeorgegeorge8407 4 роки тому +1

    Very Nice bro.....

  • @shanvas7651
    @shanvas7651 4 роки тому +1

    അടിപൊളി മിസ്റ്റർ ജൂലിയസ് സീസർ.

  • @igsnapoleon4084
    @igsnapoleon4084 4 роки тому

    👍👍👍🌟🌟🌟

  • @nishabu246
    @nishabu246 4 роки тому +1

    Napoleon bonaparte Addhehatte kurich oru video cheyyuoo😊😊

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 роки тому +1

  • @repairingofahoneybeeshouse1245
    @repairingofahoneybeeshouse1245 4 роки тому +1

    Wating for new videos

  • @shereefp5879
    @shereefp5879 4 роки тому +1

    👌👌👌👌

  • @jibinsubhashmu4251
    @jibinsubhashmu4251 4 роки тому +1

    👍👍👍

  • @amaldev5083
    @amaldev5083 4 роки тому +1

    Poli