ആദ്യ ആഫ്രിക്കൻ സഞ്ചാരിയും,ഡാൻസ് ചെയ്യുന്ന പിഗ്മിയും,ആറു വയസുള്ള ഫറവോയും | His-Stories| Julius Manuel

Поділитися
Вставка
  • Опубліковано 19 лис 2019
  • ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ആഫ്രിക്കൻ സഞ്ചാരി പിഗ്മികളെ കണ്ടെത്തിയ ചരിത്രം അദേഹത്തിന്റെ ശവക്കല്ലറയിൽ രേഖപ്പെടുത്തിയിരിക്കുന്നു! അദ്ദേഹത്തിൻ്റെ രസകരമായ ആഫ്രിക്കൻ പര്യടനത്തെപ്പറ്റി ഒന്നറിയേണ്ടേ ?
    #juliusmanuel #narrationbyjulius
    -----------------------
    * Video Details
    Title: ആദ്യ ആഫ്രിക്കൻ സഞ്ചാരിയും, ഡാൻസ് ചെയ്യുന്ന പിഗ്മിയും, ആറു വയസുള്ള ഫറവോയും
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    UA-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: UA-cam studio
    ©www.juliusmanuel.com
  • Розваги

КОМЕНТАРІ • 214

  • @srmedia2335
    @srmedia2335 4 роки тому +44

    ചരിത്ര രേഖകളിൽ ഈജിപ്ത് ഒരു വിസ്മയം തന്നെയാണ് പറഞ്ഞുതീരാത്ത കഥകളും അളവറ്റ അത്ഭുതങ്ങളും അതിനേക്കാൾ ഏറെ ചരിത്ര ശേഷിപ്പൂകളും ഉള്ള ഒരു വിവർണനീയമായ ഒരു മായിക രാജ്യം...
    അച്ചായാ വിഡിയോ നന്നായിട്ടുണ്ട് ലോക ചരിത്രത്തെ കഥ എന്ന ചെറു പാത്രത്തിലാക്കി ഞങ്ങൾക്ക് മുന്നിൽ വിളമ്പുന്ന അച്ചായാ ഒരായിരം ആശംസകൾ ♥️👌🏻👍🏻

    • @JuliusManuel
      @JuliusManuel  4 роки тому +2

      Thanks 😀💓💓💓💓

    • @princelalmoni
      @princelalmoni 4 роки тому +5

      ഈ ഏപ്രിലിൽ ഞാൻ ഒരു പിരമിഡിന്റെ തൊടും

    • @princelalmoni
      @princelalmoni 4 роки тому +3

      @@NVK92 എന്ത് ചെയ്യാനാ ബ്രോ എല്ലാ പ്ലാനും പാളീസായി ഇനി കുറച്ചു കാലം കഴിഞ്ഞു നോക്കാം. നല്ല കാലത്തിനു ട്രാവൽ ഏജൻസിക്കു പൈസ കൊണ്ട് കൊടുത്തില്ല. ഇല്ലെങ്കിൽ കുറെ കാശും പോയേനെ.

  • @udayakumar483
    @udayakumar483 4 роки тому +15

    👌👌👍👍 വൈഫൈ റേഷൻ ആയത്കൊണ്ടാണ് എല്ലാം ഒറ്റയടിക്ക് കണ്ടു തീർക്കുന്നത് 😊😊

  • @CHEF_ON_WHEELS_36
    @CHEF_ON_WHEELS_36 3 місяці тому

    King of historical stories ❤️❤️❤️❤️❤️ Achaayan.... You're the greatest man 👍👍👍👍👍 4

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 4 роки тому +3

    വളരെ മികച്ച ചരിത്രം പറഞ്ഞ് തന്നതിന്
    അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ 🙏

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 4 роки тому +10

    അവസാനം നായകൻ ആരാണെന്ന് പറഞ്ഞത് നെഞ്ചിൽ തട്ടി ജൂലിയാസേട്ടാ..❤️💓❤️

  • @humanbeinghuman4435
    @humanbeinghuman4435 4 роки тому +33

    താങ്കൾ നോക്കുന്നതിനെക്കാൾ കൂടുതൽ പ്രാവശ്യം ഞാൻ നോക്കാറുണ്ട് നിങ്ങൾക് എത്ര subcriber ആയി എന്നു. കട്ട കാത്തിരിപ്പ് for next vdo. അമസോണും, തുർക്കിയിലെ പഴയ ഗുഹ വീടുകളും ഒക്കെ വരും വഡോയോകളിൽ ഉൾപ്പെടുത്തും എന്ന പ്രതിക്ഷയോടെ. ഒരു പ്രവാസി.

    • @JuliusManuel
      @JuliusManuel  4 роки тому +27

      വരിക്കാർ എത്ര ആയാലും ഞാൻ വീഡിയോ ഇടും. ഈ പറഞ്ഞതൊക്കെ ഉണ്ടാവുകയും ചെയ്യും. ഉള്ള ആളുകൾ നിങ്ങളെപ്പോലെ ആയാൽ ധാരാളം. ഒരുപാട് നന്ദി 💓💓💓💓

    • @arunanand5257
      @arunanand5257 4 роки тому +1

      താങ്ക്സ്

    • @arunanand5257
      @arunanand5257 4 роки тому +3

      @@JuliusManuel താങ്കളുടെ അവതാരണം ആണ് എനിക്ക് ഇഷ്ടം ആയതു

    • @rashidmp7175
      @rashidmp7175 4 роки тому

      ഞാനും സാറെ

  • @jijeshc
    @jijeshc 4 роки тому +25

    അന്നൊക്കെ ജനിച്ചിരുന്നേൽ ഒരു നിലയും വിലയും ഉണ്ടാായേനേ.. ജസ്റ്റ് മിസ്സ്ഡ് 😌😌

  • @satheesanmtm7328
    @satheesanmtm7328 Рік тому +1

    ഇന്നാണ് ഈ കഥ കേട്ടത്, നന്നായി പിഗ്മി മനുഷ്യരെ പറ്റി സ്കൂളിൽ പഠിച്ചിട്ടുണ്ട് 👍

  • @shamnajnshammu1611
    @shamnajnshammu1611 4 роки тому +14

    അറിയാതെ കാത്തിരുന്നു പോവും ഇങ്ങേരുടെ അടുത്ത വിഡിയോസിന് 🤔🤔🤔 ഞാൻ മാത്രം ആണോ

  • @gk9533
    @gk9533 4 роки тому +1

    അഭിനന്ദനങ്ങൾ ഭായ് 👏👏👏

  • @ARunJK999
    @ARunJK999 4 роки тому +1

    ലോകത്തിലെ ഏറ്റവും മനോഹരവും നിഗൂഢവുമായ ഭൂഖണ്ഡം അതാണ് ആഫ്രിക്ക

  • @sameerk
    @sameerk 2 місяці тому

    ചരിത്രത്തിൽ ഇത് പോലെ കുറെ അറിയപ്പെടാത്ത കഥാപാത്രങ്ങൾ ഇനിയും ഉണ്ടാവും

  • @krrish25
    @krrish25 4 роки тому +4

    ഇച്ചായൻ ഉയിർ 😘🤞💚

  • @ShintoPaulC
    @ShintoPaulC 4 роки тому +3

    സൂപ്പർ! എല്ലാ ആശംസകളും, ജൂലിയസ്!

  • @manjushmanjus3608
    @manjushmanjus3608 4 роки тому +8

    നിങ്ങളുടെ എല്ലാം വീഡിയോസും ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ടു... വളരെ നല്ല അവതരണം ഇനിയും ഒരുപാട് നല്ല കഥകൾ പ്രേതിഷിക്കുന്നു

  • @vas01007
    @vas01007 4 роки тому +1

    എന്റെയും ചിന്ത പിഗ്മി മനുഷ്യന് എന്ത് സംഫവിച്ചു എന്നായിരുന്നു, താങ്കൾ വീഡിയോ അവസാനം പറഞ്ഞ വിവരണം കഥ പൂർത്തിയാക്കി,നന്ദി.

  • @fazalmuhammed5988
    @fazalmuhammed5988 4 роки тому +8

    മാനുവൽ ഇക്കാ Bermuda triaged കുറിച്ച് പറയാൻ മറക്കരുത് 🙏

  • @shamsaj123
    @shamsaj123 4 роки тому +2

    വളരെ നല്ല അറിവുകൾ പ്രദീഷിക്കുന്നു

  • @QweQwe-fp3ts
    @QweQwe-fp3ts 4 роки тому

    ഒരുപാട് ഇഷ്ടമായി

  • @Rahulhaseenahaseena
    @Rahulhaseenahaseena 4 роки тому +1

    Achayo orupad thanks,

  • @navaneethss22
    @navaneethss22 4 роки тому +1

    അടിപൊളി വളരെ ഇഷ്ടമായി

  • @kingsulthanff6528
    @kingsulthanff6528 Рік тому +1

    Kollam❣️

  • @jithunsivapuram9295
    @jithunsivapuram9295 4 роки тому

    നിങ്ങളെ കഥകൾ വളരെ നന്നാവുന്നുണ്ട് നല്ല വിവരണം

  • @nchanthakad6208
    @nchanthakad6208 4 роки тому

    സൂപ്പർ അവതരണം

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 4 роки тому

    Adipoli...

  • @mohammedrafeeque7878
    @mohammedrafeeque7878 4 роки тому +1

    ഇതുപോലെയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @jibinjoy25
    @jibinjoy25 4 роки тому +2

    Adipoli @Julius Manuel , keep going, u are doing a good job

  • @amalroshan3242
    @amalroshan3242 Рік тому +2

    You are making the thumbnails better and more attractive..good for you achaya ❤

  • @bijubiju1707
    @bijubiju1707 4 роки тому

    നന്ദി നന്ദി നന്ദി

  • @afthaskalleri5495
    @afthaskalleri5495 4 роки тому +1

    Kidu.

  • @arjunmnair4027
    @arjunmnair4027 4 роки тому +2

    Every thing of your contributions are simply awesome and very informative..people who is unnecessarily chit chatting with bored tik tok videos wouldnt understand you ...Genius narrator Julius sir...

  • @kurishgo8pm109
    @kurishgo8pm109 3 роки тому

    കൊള്ളാം ,, അടിപൊളി

  • @joolindran.k1638
    @joolindran.k1638 2 місяці тому +2

    ❤️❤️❤️❤️

  • @sujisuran1834
    @sujisuran1834 3 роки тому +1

    Super

  • @josephgabriel007
    @josephgabriel007 4 роки тому +2

    Neat and clean presentation... I have ever experienced.... Keep it up...

  • @mohammedjasim560
    @mohammedjasim560 4 роки тому +1

    Good 👌 Thanks ❤

  • @sajeevksasidharan1321
    @sajeevksasidharan1321 2 роки тому +1

    Nice presentation

  • @MrJacobKoyippally
    @MrJacobKoyippally 4 роки тому +1

    Superb .... Keep posting.

  • @jijovarghese9501
    @jijovarghese9501 4 роки тому +1

    അവസാന ഡയലോഗ് സൂപ്പർ

  • @jayakrishnan4006
    @jayakrishnan4006 4 роки тому +3

    Good presention. Keep doing

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 роки тому +2

    എന്ത് രസവാ കാണാൻ

  • @rashii313
    @rashii313 4 роки тому +2

    പുരാതന ഈജിപ്തിലെ ചരിത്രം കൂടുതൽ പ്രതീക്ഷിക്കുന്നു

  • @sebastianvijin5816
    @sebastianvijin5816 4 роки тому +1

    Theerchayayum vethyastha kadhakalumai varanam..,waiting...,max share cheithekam..videos..

  • @nibrasfadlulhaqtp8922
    @nibrasfadlulhaqtp8922 4 роки тому +1

    ella video yum kand kayinju 4 days eduthu. next video enna katta waiting. kooduthal vaigikkalle

  • @arunraveendran1088
    @arunraveendran1088 4 роки тому

    Nice..

  • @rahulgopal3882
    @rahulgopal3882 4 роки тому +1

    *കിടുക്കി* 👈👈👌👌👍👍👍👍😊

  • @mujeebmuneer4426
    @mujeebmuneer4426 4 місяці тому +1

    ❤❤❤❤❤

  • @saneerms369
    @saneerms369 4 роки тому +1

    Really great history video

  • @RejiVlmnr-hm7gt
    @RejiVlmnr-hm7gt 5 місяців тому +1

    ❤❤GS

  • @jibysebastian4390
    @jibysebastian4390 4 роки тому +1

    Like ur presentation

  • @bachufitness3006
    @bachufitness3006 4 роки тому +1

    Super information

  • @ajithnarayanan9524
    @ajithnarayanan9524 4 роки тому +1

    👏💪🌹🌺Enjan veendum parayunnu..
    I like you your Channel and you ...ethra manoharam enthu lalithyam ...Athumathramo sundaramaya bhashasudhi..Athathukangalileaikke An uvachakare koottikobde poikalayum Ningal...Sanjarathinusesham ithra Arthiyode kathirikkunna oru parambarayanithenikke..
    Ente Snehasamsakal...Oppam I have a great and beautiful Xmas Asamsakal

    • @JuliusManuel
      @JuliusManuel  4 роки тому +1

      Thanks for your valuable comment. Happy new year bro 💓💓💓

    • @ajithnarayanan9524
      @ajithnarayanan9524 4 роки тому

      @@JuliusManuel thankyu dear brother...Same to you 🌷😍🌹

  • @afeefthangal6225
    @afeefthangal6225 Рік тому +1

    ❤❤❤❤❤❤❤

  • @citizenkane9222
    @citizenkane9222 3 роки тому +1

    അഞ്ചര വർഷങ്ങൾ (2009 - 2015) ജീവിച്ച amazing രാജ്യം 😊... അവിടെ പരിചയപ്പെട്ട 2 Egyptologists (French / Brirish) ഉം ആയി ഉണ്ടായ സൗഹൃദം ഇന്നും തുടരുന്നു. 2010 ൽ Erich Von Daniken നെ Luxor ൽ മീറ്റ് ചെയ്തതും ഒരു അഭിമാന നിമിഷം.

  • @Alpha-iw3cq
    @Alpha-iw3cq 4 роки тому +1

    best wishes

  • @vijayakrishnannair
    @vijayakrishnannair 4 місяці тому

    Nice

  • @tomgeorge1313
    @tomgeorge1313 4 роки тому +1

    great

  • @Golden_Eagle007
    @Golden_Eagle007 4 роки тому +1

    Super bro ❤

  • @sakeerhussainkolangarakand9779
    @sakeerhussainkolangarakand9779 4 роки тому +1

    അവതരണം ഉഗ്രൻ... ചരിത്രം തീരുന്നില്ല ....ആശംസകൾ ...

    • @JuliusManuel
      @JuliusManuel  4 роки тому

      💓

    • @sakeerhussainkolangarakand9779
      @sakeerhussainkolangarakand9779 4 роки тому

      @@JuliusManuel അറേബ്യന്‍‍ ജനതയുടെ ചരിത്രവും. പേര്‍ഷ്യന്‍ ചരിത്രവും ചെയ്യാന്‍ സാധിക്കുമോ.

  • @TasteOfTravel84
    @TasteOfTravel84 4 роки тому +1

    Superb

  • @asharafaju574
    @asharafaju574 Рік тому +1

    ❤️💞

  • @livindavis9010
    @livindavis9010 3 роки тому

    Nice mahn ❤️

  • @niyathimiyer1594
    @niyathimiyer1594 Рік тому +1

    nice

  • @sudhipc3831
    @sudhipc3831 Рік тому +1

    ❤️

  • @bijug2981
    @bijug2981 4 роки тому

    Very nice... Script ezhuthiyirunno.. Pigmi thanne yaayirunnu kadhayile striking character. Last il pigmi ye adress cheythathu nannaayi... Waiting for more stories..

  • @Abhijith_raama
    @Abhijith_raama 4 роки тому

    Powliyanu bro nice theme anu

  • @saleelroshan1014
    @saleelroshan1014 4 роки тому +1

    Nalla story

  • @ajiththankachan949
    @ajiththankachan949 4 роки тому +1

    sprb dear.....

  • @rahimbinlatheef
    @rahimbinlatheef 4 роки тому

    👍👍👍

  • @libinsunny8493
    @libinsunny8493 Рік тому

    ❤️👍

  • @sujeeshjer4688
    @sujeeshjer4688 4 роки тому +2

    Nice bro

  • @eldhoppi5561
    @eldhoppi5561 2 роки тому +1

    🥰

  • @hussainm1520
    @hussainm1520 4 роки тому +1

    Poli

  • @haridasnair252
    @haridasnair252 Рік тому

    Namaste ji

  • @igsnapoleon4084
    @igsnapoleon4084 4 роки тому

    👍👍👍🌟🌟🌟

  • @munimuneeb1409
    @munimuneeb1409 2 роки тому +1

    👍🏻🤘🏻

  • @RasheedCh-sd7rk
    @RasheedCh-sd7rk Рік тому +1

    🌹🌹🌹

  • @sonuk8345
    @sonuk8345 4 роки тому +1

    Dude supper

  • @jhanzikadakkal2381
    @jhanzikadakkal2381 4 роки тому +2

    വളരെ

    • @jhanzikadakkal2381
      @jhanzikadakkal2381 4 роки тому +1

      വിചിത്രമായ ആചാരങ്ങളും വിജ്ഞാപ്രധവും നന്ദീയുണ്ട്

    • @JuliusManuel
      @JuliusManuel  4 роки тому

      💓

  • @renjinirenjini2082
    @renjinirenjini2082 4 роки тому +3

    ഇഷ്ടപ്പെട്ടു.. സബ്സ്ക്രൈബ് ചെയ്യ്തു.

  • @prasobhkp4475
    @prasobhkp4475 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasanthrama9153
    @prasanthrama9153 4 роки тому +1

    Oru nalla cinema kanunna feel

  • @____SHREE____
    @____SHREE____ 4 роки тому +1

    ⭐⭐⭐⭐⭐

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +1

    അച്ചായൻ മുത്താണ്😊

  • @Tramptravellermalayalam
    @Tramptravellermalayalam Рік тому +1

    🤝🤝🤝🤝🤝🤝🤝🤝

  • @faisu30
    @faisu30 4 роки тому +2

    please make video about pharaoh tutankamun and finding of his tomb
    thanks

  • @kannanthoppil4476
    @kannanthoppil4476 4 роки тому +1

    Area 51 ne kurich oru vdo cheyyumoo

  • @vaishakhans4021
    @vaishakhans4021 4 роки тому +1

    Sir anunaki video cheyamo

  • @sibinvs
    @sibinvs 4 роки тому +6

    Time machine ഒരെണ്ണം ഉണ്ടായിരുന്നുവെങ്കിൽ aaa കാലത്തേക്ക് പോയി ഇല്ലതും കാണാമായിരുന്നു.☹️

  • @febifebi2517
    @febifebi2517 2 роки тому +1

    Enikk aa 6 vayssulla farovaye kurich ariyan thalparyam thonnunnu

  • @abhilashanilan3772
    @abhilashanilan3772 3 роки тому

    😎😎😎

  • @Shanifism50
    @Shanifism50 4 роки тому +1

    Rand divasam kond elaam ini next video eppo

  • @ushravd
    @ushravd 4 роки тому +2

    എന്താ മാഷേ പുതിയ ചരിത്ര കഥകൾ ഒന്നും ഇല്ലേ
    ഒന്നും കിട്ടിയില്ലങ്കിൽ നമ്മുടെ ഫുലെന്തേവി ചേച്ചിന്റെയോ വീരപ്പൻ അണ്ണന്റെയോ കഥപറയു

    • @JuliusManuel
      @JuliusManuel  4 роки тому

      😀😀 വരുന്നുണ്ട്

  • @Riskywhiskey.
    @Riskywhiskey. 4 роки тому

    പിഗ്മി കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?? 🤗

  • @NAJMUDHEENKBS
    @NAJMUDHEENKBS 4 роки тому +1

    The Count of Monte cristo യുടെ വിവരണം ഇടാമോ...

  • @asharuddeentharammal1131
    @asharuddeentharammal1131 4 роки тому +1

    Bermuda triangle plzzzzzzz

  • @asiasif1385
    @asiasif1385 4 роки тому

    hiii

  • @nasalnasal1598
    @nasalnasal1598 4 роки тому +1

    ജൂലിയസ് ഏട്ടൻ

  • @noname-gu3dv
    @noname-gu3dv 4 роки тому +1

    Chetta video ellam kandu kazhinju oru 2 manikkur ulla katha parayumo

  • @ikhaleelneo7138
    @ikhaleelneo7138 4 роки тому +2

    പിരമിഡുകളുടെ നഗരം ഈജിപ്ത് ആണെങ്കിലും ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ളത് ഇന്നത്തെ സുഡാനിലാണ് ,പക്ഷെ ഈജിപ്തിലെ പ്രൗഢിയോടെ നിലകൊള്ളുന്ന പിരമിഡുകളോട് കിടപിടിക്കുന്ന ഒന്നായിരുന്നില്ല അതൊന്നും ,ചെറിയ കൂടാരങ്ങൾ പോലെ ആയിരക്കണക്കിന് പിരമിഡുകൾ ആഫ്രിക്കൻ ജനത നിർമ്മിച്ചിരുന്നു ,അവയിൽ നിന്നുള്ള പ്രജോദനമായിരിക്കും ഈ കഥാനായകന് സ്വന്തം നാട്ടിൽ ഭീമാകാരമായ പിരമിഡുകൾ നിർമിക്കാൻ ഹേതുവായത്