First ever Amazon Expedition 1 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado

Поділитися
Вставка
  • Опубліковано 17 тра 2022
  • വർഷം 1527. മെക്സിക്കൻ ഉൾക്കടലിലൂടെ നർവൈസും, കബേസ ദെ വാക്കായും ഫ്ലോറിഡ ലക്ഷ്യമാക്കി യാത്ര തുടങ്ങിയ സമയം. അങ്ങ് തെക്ക് കൊളംബിയയിലെ ഒരു നദിയുടെ അഴിമുഖത്ത് മറ്റൊരു പ്രശസ്തനായ സ്പാനിഷ് കോൺക്വിസ്റ്റഡോർ ആകാംക്ഷയോടെ നിൽപ്പുണ്ടായിരുന്നു. സാക്ഷാൽ ഫ്രാൻസിസ്‌കോ പിസാറോ. അങ്ങകലെ കടൽത്തീരത്തോട് ചേർന്ന് സാമാന്യം വലിപ്പമുള്ള ഒരു പത്തേമാരി സഞ്ചരിക്കുന്ന കാഴ്ചകണ്ട് പിസാറോക്ക് അത്ഭുതമായി. വളരെ ശ്രദ്ധയോടെ ആ ബോട്ടിനെ നിരീക്ഷിച്ച പിസാറോക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തെക്കേ അമേരിക്കയിൽ തന്നെ കാണപ്പെടുന്ന ബാൽസാ (Balsa) തടികൾകൊണ്ടാണ് ആ ബോട്ട് നിർമ്മിച്ചിരിക്കുന്നത്. കൈകൊണ്ട് തുന്നിയെടുത്ത കോട്ടൺ തുണികൊണ്ടാണ് പായകൾ ഉണ്ടാക്കിയിട്ടുള്ളത്. രണ്ട് പായ്മരങ്ങളുള്ള ആ ബോട്ടിൽ നിറയെ തെക്കേ അമെരിക്കൻ നേറ്റിവ് ഗോത്രക്കാരാണ് ഉള്ളത്. ഇത് തന്നെയാണ് പിസാറോയെ അത്ഭുതപ്പെടുത്തിയതും. തന്റെ ഇതുവരെയുള്ള അറിവിൽ ഒരൊറ്റ തെക്കേ അമെരിക്കൻ വംശക്കാർക്കും ഇത്തരം ബോട്ടുകൾ ഉണ്ടാക്കുവാനോ അത് നിയന്ത്രിക്കുവാനോ അറിയില്ല. .........
    --------
    Watch Full Videos of first Amazon expedition | • First ever Amazon Expe...
    Hot playlists
    ------------------
    Amazon videos | • Amazon Stories (ആമസോൺ)
    Survival Stories | • Survival Stories
    Adventure Stories | • Adventure Stories
    African Stories | • African Stories (ആഫ്രി...
    Story behind movies | • Story Behind Movies
    Hunting Stories | • Animals | വേട്ടക്കഥകൾ ...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • ഈജിപ്ത് / Egypt
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome Vs Carthage | His...
    Pyrrhus of Epirus | • Playlist
    Gorilla Country | • Gorilla Country
    Lost in the Jungle | • Playlist
    Terror in Darkness | • Terror in Darkness (Li...
    -----------------
    Read my Bio | bio.site/juliusmanuel
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : First ever Amazon Expedition 1 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado
    *Social Connection
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks
    #amazon #expedition #history #safari #juliusmanuel #storytelling #hisstories #realstory #adventure
  • Розваги

КОМЕНТАРІ • 928

  • @JuliusManuel
    @JuliusManuel  2 роки тому +16

    All parts | First ever Amazon Expedition
    ua-cam.com/play/PL9x21W218x37m2lRMgPLBphHh-3nWHOEh.html

  • @kishorec8941
    @kishorec8941 2 роки тому +225

    രാത്രി..... മഴ......അച്ചായന്റെ കഥ... ഐവ.. 👍🏻👍🏻Welcome back to histories........ 😘😘😘😘😘😘😘😘

  • @Linsonmathews
    @Linsonmathews 2 роки тому +86

    മാനവ രാശിക്ക് പിടി തരാത്ത നിഗൂഢതകൾ ഒളിപ്പിച്ച ആമസോൺ 😍 വീഡിയോ വരാൻ waiting നമ്മൾ കഥ കേൾക്കാൻ ഇവിടെ ഇഷ്ടം 🤗🥰

  • @vipinvarghese4842
    @vipinvarghese4842 2 роки тому +11

    കൊല്ലവർഷം 2020... മുതലുള്ള കാലഘട്ടം ഇന്ത്യ മഹാരാജ്യത്തിൽ കേരളം എന്ന ഒരു സംസ്ഥാനം ... അവിടെ രാത്രിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു ... അദ്ദേഹം താടി വച്ച ഒരു അച്ചായനായിരുന്നു... കഥകളുടെ രാജാവ്.... Welcome back to historisss.......

  • @michaelkuriakose1997
    @michaelkuriakose1997 2 роки тому +33

    ആമസോൺ കാടുകൾ എന്നും ഒരു ഹരമാണ് 🌴🌲🌳❤😍

  • @nazzeebkn
    @nazzeebkn 2 роки тому +20

    അടിപൊളി... ഞാൻ കാത്തിരുന്ന വീഡിയോ... ഓഫീസിൽ നിന്ന് ഇറങ്ങുന്നതെ ഉള്ളു... ഇനി വീട്ടിൽ പോയി ഈ വീഡിയോ കാണുന്നത് വരെയുള്ള സസ്പെൻസ്... അടാർ ❤️❤️❤️

    • @Immortalkalki
      @Immortalkalki 2 роки тому +1

      Wait ayirunnu

    • @aneebob563
      @aneebob563 2 роки тому

      Njan ipo 4 ennam adich vtl ethiyappozhaa kande🤩 ashaan vannirimkunnu ennath😍😍😍🥰

  • @vrvivek81
    @vrvivek81 2 роки тому +33

    അച്ചായോ പുറത്ത് നല്ല മഴ അകത്തു അടിപൊളി കഥ 🔥🔥🔥🔥❤

  • @satheesanmtm7328
    @satheesanmtm7328 2 роки тому +6

    താങ്കളുടെ കഥ കേട്ടാൽ മനസ്സിലുള്ള ടെൻഷൻ ഒക്കെ പമ്പ കടക്കും. 👏👏👍👍

  • @vinodc4937
    @vinodc4937 2 роки тому +22

    This episode says why this channel is one of the best Malayalam UA-cam channel 👍

    • @JuliusManuel
      @JuliusManuel  2 роки тому +7

      and only a few people like you can recognise it 😍💖💖💖🙏

    • @Shafi_Cholakkal
      @Shafi_Cholakkal 2 роки тому +4

      @@JuliusManuel Many people recognise it dear brother.. Channel will grow gradually, have to reach to many people, we can wait for it patiently like an expedition 😃😃😃😍😍😍

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 2 роки тому +19

    ഹോ വന്നല്ലോ julius 3ആഴ്ച്ച ആയി ഞാൻ കാത്തിരിക്കുന്നു ഇന്ന് എനിക്കു തിരുവോണം ദിവസം പോലെ ആയി തോന്നുന്നു ഉള്ളിൽ ഒരു വലിയ സന്തോഷം ഇന്നത്തെ നൈറ്റ്‌ അടിപൊളി 😜😄😄😄😄👍

  • @muhammedshabeer9656
    @muhammedshabeer9656 2 роки тому +75

    അച്ചായൻ കൂടെ വീണ്ടും ആമസോണിലേക്ക് ❤❤❤ പോകാം
    ബാ കൈ പുടി 🥰

  • @maheshkailas
    @maheshkailas 2 роки тому +12

    90 ന്റെ അവസാനത്തിൽ discovery ചാനൽ il untamed Amazonia എന്ന ഒരു programme വന്നിരുന്നു.. അപ്പോളാണ് amazon ന്റെ നിഗൂഢതയും തനിമയും ആദ്യമായി മനസ്സിലായത്..
    Amazon നെ കുറിച്ചുള്ള ചരിത്രം പറയുന്ന ഈ series രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു ❤️

  • @kenichiwatanabe5094
    @kenichiwatanabe5094 2 роки тому +3

    അച്ചായൻ ഭയങ്കര ഉഴപ്പ് ആണ് കെട്ടോ, ഒരു അടിപൊളി കഥയും ആയി വന്നു കൊതിപ്പിച്ചിട്ട് മുങ്ങും ഒരു കഥ തന്നെ 3 തവണ വരെ കേൾക്കും, പ്രേതെകിച്ചു ആമസോൺ യാത്ര

  • @chinchushaju9105
    @chinchushaju9105 2 роки тому +3

    വീണ്ടും ത്രില്ലിങ് ആമസോൺ കഥകൾ.... സൂപ്പർ അച്ചായാ waiting for next part

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum 2 роки тому +4

    അച്ചായന്റെ കഥകൾ അതൊരു വികാരമാണ്.... Addit achaya

  • @etrick66
    @etrick66 2 роки тому +9

    മഴയുള്ള രാത്രി അച്ചായൻ്റെ ആമസോൺ story 😯 polli🌨️

  • @user-od2fo8ii5j
    @user-od2fo8ii5j 2 роки тому +3

    ഇതാണ് അടിപൊളി മഴ.. കൂടെ ഈ ശബ്ദവും അതൊരു വേറെ ഫീലാ

  • @ecshameer
    @ecshameer 2 роки тому +9

    ചരിത്രം അച്ചായനിലൂടെ...🔥🔥🔥🔥

    • @anilanilkumarcd8869
      @anilanilkumarcd8869 2 роки тому +1

      സത്യം ഒറ്റവാക്കിൽ അങ്ങനെ തന്നെ പറയാം എന്ത് കൊണ്ടും അച്ചായൻ അതിന് യേഗ്യനാണ് . കളങ്കമില്ലാത്ത നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന്റെ വാക്കുകളിൽ അത് വ്യക്തമാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്ന വ്യക്തി .

  • @abdulroshan9663
    @abdulroshan9663 2 роки тому +9

    കാത്തിരിപ്പിനും ഒരു സുഖമുണ്ട് അച്ചായാ 💖

  • @LuciferAddam
    @LuciferAddam 2 роки тому +2

    കാത്തിരുന്നു വിഷമിക്കുമ്പോൾ പെട്ടെന്ന് ഒരു വരവാണ് . അതിന്റെ ഒരു ത്രില്ല് ആണ് ഈ ചാനലിനോട് ഉള്ള പ്രണയം.. 👌

  • @dinilr1228
    @dinilr1228 2 роки тому +3

    Sir താങ്കളുടെ വിവരണം മനോഹരമാണ്.... 🙏🙏🙏🙏

  • @crazyboy-ye3po
    @crazyboy-ye3po 2 роки тому +27

    Waiting for next part😍 i really like this amazon related stories😍😍😍

  • @linceskottaram1364
    @linceskottaram1364 2 роки тому +16

    പുറത്ത് മൺസൂൺ ന്റെ മഴ അകത്ത് അച്ചായന്റെ കഥ.. ആമസോൺ വന യാത്ര.. ആഹാ അന്തസ്സ്.. ഇതല്ലേ അന്തസ്സ്..
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunpoulose4363
    @arunpoulose4363 2 роки тому +3

    ഇന്നും ഞാൻ first താങ്ക്സ് julius അണ്ണാ 🥰
    കാത്തിരിപ്പു കുറച് കൂടി പോയി

  • @jayasankark1391
    @jayasankark1391 2 роки тому +3

    എത്ര നാളായി അച്ചായാ ഒരു കഥ കേട്ടിട്ടു. എന്തയാലും കാത്തിരിപ്പിനു വിരാമമായി. Thank you achaya

  • @midhun3419
    @midhun3419 2 роки тому +10

    Welcome Back 2 His stories 💞

  • @akhills5611
    @akhills5611 2 роки тому +6

    ഇതൊരു വല്ലാത്ത കോമ്പിനേഷൻ ആണ്....
    എക്സ്പഡിഷൻ ആമസോൺ പിന്നെ ജൂലിയസ് സാറും 😎😎

  • @anoopfs
    @anoopfs 2 роки тому +4

    Waiting aayirunnu... Notification vannathum ingu vannu ini 42 min vere oru lokam.... Achayan 😍😍😍

  • @shamlikchelari8807
    @shamlikchelari8807 2 роки тому +12

    നമസ്കാരം welcome to his-stories 💥❤️

  • @redx4767
    @redx4767 2 роки тому +5

    ഈ ഷർട്ട് നന്നായി ചേരുന്നുണ്ട് ❤️❤️

  • @akhilan34253
    @akhilan34253 2 роки тому +9

    രാത്രി മഴ അച്ചായൻ്റെ ശബ്ദം 🔥🔥🔥🔥❤️

  • @faihan4211
    @faihan4211 2 роки тому +3

    സൗദി ടൈം 11.40 പതുവെ പോലെ ഉറങ്ങാൻ നേരം അച്ചായനെ തപ്പി നോക്കിയപ്പോൾ ഇതാ വന്നിരിക്കുന്നു പുതിയ വീഡിയോ ഡബിൾ ഹാപ്പി ❣️❣️

  • @sreejithsrv5912
    @sreejithsrv5912 2 роки тому +7

    Chenkiz khan story parayane..... I am waiting... 🔥👍🏻

  • @sandeepsmenon3997
    @sandeepsmenon3997 2 роки тому +6

    "Amazon" The name is enough to get excited...

  • @sooraj__sathya
    @sooraj__sathya 2 роки тому +7

    കണ്ട episode തന്നെ വീണ്ടും കണ്ട് ഉറങ്ങാൻ പോകുന്ന ഞാൻ 😁✨️

  • @skylightmedia555
    @skylightmedia555 2 роки тому +9

    കാത്തിരിപ്പ് ആയിരുന്നു ❤️☺️

  • @majibilu3650
    @majibilu3650 2 роки тому +5

    കട്ട വെയ്റ്റിങ്ങിൽ ആയിരുന്നു 👍👍👍😍

  • @rathinkandakkai4112
    @rathinkandakkai4112 2 роки тому +3

    ആമസോൺ.. എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന വിസ്മയം

  • @martinthomas2384
    @martinthomas2384 2 роки тому +16

    അച്ചായാ ഇതിന്റെ ഫുൾ ഷൂട്ട്‌ കഴിഞ്ഞെങ്കിൽ അടുത്ത പാർട്ട്‌ നാളെത്തന്നെ ഇടണേ... Plz🔥🔥🔥🔥waiting like hornbill ♥️

  • @Hikercravings
    @Hikercravings 2 роки тому +2

    ആമസോൺ വീഡിയോ ഇഷ്ടം🤟

  • @prasanthmanimani4357
    @prasanthmanimani4357 2 роки тому +3

    ഇപ്പോൾ ഇൻസ്റ്റയിൽ ചോദിച്ചപ്പോൾ തന്നെ സാറിന്റെ വീഡിയോ കണ്ടു 😍😍😍😍😍😍🙏🙏🙏

  • @crazyhunters7220
    @crazyhunters7220 2 роки тому +3

    അച്ചായാ ഒരുപാട് ലേറ്റ് ആകുന്നു
    എന്നാലും വന്നതിൽ സന്തോഷം ❤

  • @abhiyaraman20
    @abhiyaraman20 2 роки тому +3

    Ur my favourite storyteller now!!!! I am listening to ur narration very keenly!!! Thank u

  • @merinthomas5879
    @merinthomas5879 2 роки тому +4

    നല്ല കോരിച്ചൊരിയുന്ന മഴ 🌦️🌩️ ജൂലിയസ് ചേട്ടായിയുടെ വിവരണം (JULIUS MANUEL )🔥 Amazon Forest

  • @jishnujn4392
    @jishnujn4392 2 роки тому +7

    Welcome back to historys❤️💜

  • @ajeshscariah7138
    @ajeshscariah7138 2 роки тому +4

    അച്ചായൻ പൊളി..കട്ട വെയ്റ്റിംഗ് അടുത്ത കഥയ്ക്ക്😍

  • @jeenas8115
    @jeenas8115 2 роки тому +3

    ഒന്ന് അല്ല രണ്ടു പ്രാവശ്യം കണ്ടൂ.പേര് പറഞ്ഞപോലെ, കുറിച്ചുവെച്ചു.ഓർമ്മ കിട്ടില്ല.കാത്തിരിക്കുന്നു അടുത്ത episode ന് 🙏🙏🙏🙏🙏🙏🙏🙏❤

  • @KTKJunior195
    @KTKJunior195 2 роки тому +2

    Ishooo....eni nxt partinu vendiyulla waitinggg...nxt part pettanu edanee achayoooo

  • @GROWINGROOTSBotany
    @GROWINGROOTSBotany 2 роки тому +4

    മുൻപ് upload ചെയ്ത വീഡിയോകൾ എല്ലാം ഒന്നുകൂടെ കണ്ട് തീർത്തെ ഉള്ളൂ 😍😍😍

  • @muhammedanas7769
    @muhammedanas7769 2 роки тому +26

    അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു. Length കൂടിയാലും കുഴപ്പം ഇല്ല

  • @1tozz656
    @1tozz656 2 роки тому +2

    ഇത് ഒരുമാതിരി ചെയ്യിട്ടു ആയി പോയി
    ഒരുപാട് വെയിറ്റ് ചെയ്തു 😼😼😼💥

  • @sivakrishna7349
    @sivakrishna7349 2 роки тому +3

    Ho, Ennu 1st show thakarkkum, Kaatiloode oru yaathra...... Captaaaaa Namaskkaaram undaeeeyyyyy 🥰🥰🙏🥰🥰

  • @riderrt1709
    @riderrt1709 2 роки тому +15

    ആമസോൺ കഥ എന്നും എന്റെ വീക്നെസ് ആയിരുന്നു ❤

  • @9562076076
    @9562076076 2 роки тому +6

    Welcom back to his story'..❣️💓💓

  • @harikumarv.r8936
    @harikumarv.r8936 2 роки тому +1

    കൊള്ളാം കേൾക്കാൻ കൊതിച്ചു 🙏

  • @MajuAnju
    @MajuAnju 2 роки тому +2

    അച്ചായൻ 😍😍

  • @anilkumars4978
    @anilkumars4978 2 роки тому +6

    അച്ചായാ ഇനിമുതൽ എല്ലാ ദിവസവും വീഡിയോ ഇടാമോ, വൈകുന്നേരം മുതൽ മഴ തുടങ്ങും പിന്നെ കറണ്ടും ഇല്ല ടീവി കാണാൻ പറ്റത്തില്ല ആകെയുള്ള പ്രേതീക്ഷ അച്ചായൻ ആണ്

  • @jaimonns2723
    @jaimonns2723 2 роки тому +4

    ജൂലിയസ് മനുവേൽ 🔥🔥❤️♥️🔥🔥❤♥️❤️❤♥️

  • @crm6460
    @crm6460 2 роки тому +1

    എന്റെ വീട്ടിൽ നിന്നും 1 km പോയാൽ കൊടും കാട് ആണ് but കാട്ടിലൂടെ ഉള്ള ബൈക്ക് യാത്രയും കാടൻ കഥകളും ഒരുപാട് ഇഷ്ടമാണ്

    • @JuliusManuel
      @JuliusManuel  2 роки тому

      എവിടാണ് വീട് ?

    • @crm6460
      @crm6460 2 роки тому

      @@JuliusManuel നിലമ്പൂർ

    • @alibinabdurrahman3172
      @alibinabdurrahman3172 2 роки тому

      അച്ചായോ നിലമ്പൂർ ഭാഗം വരുമ്പോൾ പറയണേ

  • @rahulgopi5615
    @rahulgopi5615 2 роки тому +1

    Ini uchak ortheyullu entha veratheniii ❤️❤️

  • @manesht.u1991
    @manesht.u1991 2 роки тому +3

    അച്ചായോ നിങ്ങൾ ആറാടുകയാണ് 😍❤️

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 роки тому +3

    Waited for long time.... And watched a excellent story from julius ji.... Thanks alot.... 👍👍👍.. waiting for next one sooonn....looking good in new style... 😍😍😍😍👍👍👍...

  • @SojiN_VaroniL
    @SojiN_VaroniL 2 роки тому +1

    Waiting for the continuation.. അച്ചായാ പെട്ടെന്നിട്.. 😍

  • @ARkansas199
    @ARkansas199 2 роки тому +1

    Hello... Dear doctor of stories. ❤

  • @dominantdefenders
    @dominantdefenders 2 роки тому +4

    ELDORADO--The story of real Rockey bhai begins here🔥

  • @ncmphotography
    @ncmphotography 2 роки тому +2

    കാണാൻ കുറച്ച് വൈകി 😉
    Aiwa 6 പാർട്ടും ഒരുമിച്ചു കാണാം🤩✌️

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 2 роки тому +3

    ശരിക്കും കാത്തിരുന്ന വിഷയം❤️❤️❤️

  • @agiakhilsuresh3300
    @agiakhilsuresh3300 2 роки тому +3

    Superb...❤

  • @ThePatto
    @ThePatto 2 роки тому +3

    I eagerly wait for this channel May be I am addicted with informative stories of JM

  • @retheeshs9701
    @retheeshs9701 2 роки тому +3

    You r on the right way sir.🙏🙏🙏

  • @tobykrshna9005
    @tobykrshna9005 2 роки тому +3

    നല്ല മഴ....പിന്നെ നിങ്ങളുടെ കഥയും...♥️♥️♥️

  • @anishkj7527
    @anishkj7527 2 роки тому +4

    😍😍😍 മഴയും.. കഥയും...പൊളി...🥰🥰🥰

  • @crm6460
    @crm6460 2 роки тому +3

    ഹായ് വീണ്ടും ആമസോണ് കഥ 👍👍👍👍👍👏👏👏👏

  • @myown5740
    @myown5740 2 роки тому +2

    അച്ചായൻ പൊളിച്ചു ❤️

  • @bijuvargheese5135
    @bijuvargheese5135 2 роки тому +1

    Super story'👍👍👍🙏🙏🌹
    Aadhyam kelkunna history Ordus

  • @priyanandhan2087
    @priyanandhan2087 2 роки тому +3

    രാത്രി...മഴ.... കഥ ആഹാ ബാല്യം തിരിച്ചു കിട്ടി ❤❤❤

  • @Srt028
    @Srt028 2 роки тому +31

    ജൂലിയസ് സർ ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ സ്റ്റോറീസും കേട്ട എന്നെപോലെ എത്രപേരുണ്ടിവിടെ

    • @geocd9885
      @geocd9885 2 роки тому +2

      👍👍👍

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 2 роки тому +1

      🙋

    • @mck6272ck
      @mck6272ck Рік тому +1

      2022 ൽ ചാനലിൽ എത്തിയ ഞാൻ ഇപ്പോ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്നു

    • @ibrahimmannanibrahim1403
      @ibrahimmannanibrahim1403 Рік тому +1

      🤚

  • @xavier2.027
    @xavier2.027 2 роки тому +2

    Achayante videok olla kathirippum oru sugama♥️♥️♥️❤️❤️❤️

  • @shankarg9523
    @shankarg9523 2 роки тому +1

    ഹായ് സഹോദരാ, വളരെക്കാലമായി എനിക്ക് നിങ്ങളുടെ വീഡിയോകൾ പിന്തുടരാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ തിരിച്ചെത്തി.

  • @prasimavp3152
    @prasimavp3152 2 роки тому +3

    വീണ്ടും ആമസോൺ... ആഹാ അന്തസ്...😍

  • @adithec1740
    @adithec1740 2 роки тому +3

    Rain +Amazon+Achayan-❤️🔥

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +2

    Superb sir.always supports the channel channel ❤️

  • @prasaddp8771
    @prasaddp8771 2 роки тому +1

    Kathirikkuka aayorunnu oru video kku vendi thanks sir aduthathu udane upload cheyyan shremikkanam ketto sir

  • @vivek95pv14
    @vivek95pv14 2 роки тому +10

    How can I go without liking great video welcome to histories 💞💞

    • @JuliusManuel
      @JuliusManuel  2 роки тому

      😍💖💖

    • @vivek95pv14
      @vivek95pv14 2 роки тому

      @@JuliusManuel part 2 eppola athuvare gorilla country o highdose okke kandirikkam

  • @jinasjinn
    @jinasjinn 2 роки тому +3

    Such a wonderful story sir

  • @fashionmantra2485
    @fashionmantra2485 2 роки тому +2

    Achayo... നല്ല മഴയാണ്.. കഥ കേട്ടു കിടക്കാൻ പറ്റിയ time 😍😍😍😍😍💕💕💕💕💕💕💕💕

  • @adarshk2073
    @adarshk2073 Рік тому +2

    Sir thangalude ettavum favorite story ethanennarilla enghilum enikk manasil ippozhum aavesham kollumna amazon story veendum kaanukayane 🖤

  • @forestlover1758
    @forestlover1758 2 роки тому +4

    മഴയും കഥയും ഇന്ന് പ്വളിക്കും ❤❤

  • @amaldev5083
    @amaldev5083 2 роки тому +3

    ആമസോൺ ഞാൻ ഒരിക്കൽ പോവും 🔥🔥🔥🔥🔥🔥

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +1

    ഗോൺസാലോ പിസാറോ . ഫ്രാൻസീസ് കോ ഉറിയാനോ രണ്ടുപേരുടെ യാത്ര തുടങ്ങുന്നത് കേൾക്കാനും ആമസോൺ നദിയുടെ പേരിടീൽ ചടങ്ങിൽ പങ്കെടുക്കാനും അധിക ദിവസം കാത്തിരിക്കേണ്ടി വരില്ലാ എന്ന് വിശ്വസിച്ചു കൊണ്ട് എന്റെ വാക്കുകൾ അവസനാ പ്പിക്കുന്നു--അച്ചായന് നല്ല നമസ്ക്കാരം

  • @kirenbabu6561
    @kirenbabu6561 2 роки тому

    Achayoo... waiting aayirunnu

  • @solo_traveler4041
    @solo_traveler4041 2 роки тому +3

    Rain 🌧 + Amazon story 😍😍

  • @shifincyril9429
    @shifincyril9429 2 роки тому +4

    Heading to amazonia with achayan❤ 🇧🇷

  • @devusvlog4391
    @devusvlog4391 2 роки тому

    Super അച്ചായാ.. ❤️🌹🌹😘😘

  • @vinuvr365
    @vinuvr365 2 роки тому +2

    Informative. Keep going. Waiting.... and thanks for the video♥

  • @vinuvarghese5903
    @vinuvarghese5903 2 роки тому +3

    👑👑👑 King of storys🙏🙏🙏

  • @ajeesh8682
    @ajeesh8682 2 роки тому +4

    Actuall el Dorado 🔥

  • @arunkumarn6468
    @arunkumarn6468 2 роки тому +2

    Welcome back to histories. Ketalum ketalum mathiyavilatha vishayam....

  • @Mkhupdates
    @Mkhupdates 2 роки тому +1

    Thankyou achaayooo 😘😍😍

  • @nishanthvt2969
    @nishanthvt2969 2 роки тому +4

    Julius Manuel, la Conquistador de His Stories... !