КОМЕНТАРІ •

  • @aslahahammed2906
    @aslahahammed2906 2 роки тому +188

    സാറിന്റെ ചാനലിൽ full ഹാജർ ഉള്ളവർക്ക് പ്രോത്സാഹന സമ്മാനം vallathum👍🏻 ഒറ്റ episodum miss ആയിട്ടില്ല ✌️

    • @JuliusManuel
      @JuliusManuel 2 роки тому +29

      😍😍❤️

    • @shinrajbharathan3568
      @shinrajbharathan3568 2 роки тому +13

      Achayande videos tanneyalle namukkulla sammanam bro 😍

    • @thinktodare5417
      @thinktodare5417 2 роки тому +7

      Ahalamdullilla 👍🕋💚🇹🇷

    • @eldhoppi5561
      @eldhoppi5561 2 роки тому +10

      Agine🤭 ഗിഫ്റ്റ് കൊടുക്കാൻ ആണേൽ അച്ചായൻ പാപ്പരാകും 🤣🤣🤣 കാരണം ആരും മിക്കവരും പുള്ളിടെ വീഡിയോസ് മിസ്സ്‌ ചെയ്യാറില്ല. ഞൻ തനെ പുളിടെ വീഡിയോ മൊത്തോം കണ്ടു തീർത്തിട്ട് അദ്യം തോട്ട് പിനേം റിപീറ്റ് അടിച്ചു കാണുവാ. പുള്ളി വല്ലോ റോബോട്ടും ആയിരുന്നേൽ എന്നും വീഡിയോസ് കാണർന്നു 🥲🥲

    • @ashkarashkar8501
      @ashkarashkar8501 2 роки тому +2

      Nammalan sherikum sammanam kodukendadh

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому +21

    ഈ കപ്പൽ കഥയിൽ ആ യാത്രയിൽ ഞാനും ഉണ്ടായിരുന്ന പോലെ ഉള്ള അനുഭവം എനിക്കുണ്ടായി അതാണ് കഥയുടെ ..കഥാകാരൻ്റെ വിജയം❤️❤️👌👌

  • @soumyashyam1825
    @soumyashyam1825 2 роки тому +3

    Pazaya kappalukal epozum oru vismayamanu...the history of ships...

  • @jishnuchikku94
    @jishnuchikku94 2 роки тому +13

    ഇന്നലെ രാത്രി കഥക്ക് ഒപ്പം സഞ്ചരിച്ചു.... അടിപൊളി ആയിട്ടുണ്ട് അച്ചായോ❤

  • @sunilsunu8311
    @sunilsunu8311 2 роки тому +4

    Thank you..

  • @r1jes
    @r1jes 2 роки тому +8

    ❤️ വീണ്ടും കാണണം എന്ന അഭ്യർത്ഥനയോടെ ഈ എപ്പിസോഡ് കണ്ട് വിടവാങ്ങുന്നു

    • @ReejithThembari
      @ReejithThembari 2 роки тому

      എവിടെ പോകുന്നു ?

  • @ashokankg3379
    @ashokankg3379 2 роки тому +5

    താങ്കളുടെ കഥ മാത്രം താല്പര്യത്തോടെ കാത്തിരിക്കുന്നതും അത് കേൾക്കാൻ ഇഷ്ടപ്പെടുന്നതും അതിന് വിശ്വസ്ഥത ഉള്ളതു കൊണ്ടാണ്.
    ചരിത്ര പാശ്ചാത്തലം, കാലഘട്ടം, കാഥാപാത്രങ്ങൾ, രേഖപ്പെടുത്തലുകൾ ഇവയെല്ലാം താങ്കൾക്കു മാത്രമുള്ള പ്രത്യേകതയാണ്.
    ഞങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയും വിശദീകരണവും.
    വായിച്ച പുസ്തകങ്ങളിലെ കഥകളാണെങ്കിലും ഒട്ടും പുതുമ നഷ്ടപ്പെടാറില്ല.

  • @manojputhuran1144
    @manojputhuran1144 2 роки тому +29

    ഏത് യാത്ര കഥയായാലും ഞാൻ അടക്കമുള്ള പ്രേക്ഷകരെ അതിലെ യാത്രക്കാരാക്കുക എന്നത് അപാര കഴിവ് തന്നെയാണ്. താങ്കളുടെ ആ കഴിവിന് മുന്നിൽ നമിക്കുന്നു 🙏

  • @creatzzgamer737
    @creatzzgamer737 2 роки тому +17

    Waiting ആയിരുന്നു.കണ്ണും അടച്ചു കിടന്ന് കേൾക്കുമ്പോൾ കിട്ടുന്ന feel✨️

  • @saidalavik7668
    @saidalavik7668 2 роки тому +10

    Sir സാർ പറയുന്ന ഓരോ ഓരോ കഥകൾ കേൾക്കുമ്പോൾ ഒരാഗ്രഹം
    ഇന്ത്യയിൽ നടന്ന നമ്മുടെ രാജ്യത്ത് നടന്ന സാർപറയുന്നത് പോലോത്തെ ഒരു കഥ കേൾക്കാൻ ഒരാഗ്രഹം

  • @naadanpachakam7238
    @naadanpachakam7238 2 роки тому +6

    ചുമ്മാ ചിന്തിച്ചു ഇരുന്നപ്പോൾ ദെ വരുന്നു കടൽ കഥയും ആയിട്ട് ഇനി ഇത് കഴിഞ്ഞു ഉറങ്ങാം വളരെ സന്തോഷം നന്ദി

  • @arundethan8367
    @arundethan8367 2 роки тому +8

    ഒരുപാട് കഥകൾ പറയുന്ന ജൂലിയസ്സിനൊപ്പമിരുന്ന് ഒന്നും മിണ്ടാതെ ഒരു കപ്പ് ചായ കുടിക്കണം ❤️
    കേട്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. സുഖമായിരിക്ക്...

  • @SniperSpool
    @SniperSpool 2 роки тому +7

    Story 👌👌👌👌👌

    • @JuliusManuel
      @JuliusManuel 2 роки тому

      ❤️❤️

    • @pradeepnair5751
      @pradeepnair5751 2 роки тому

      Abhijit sniper spool..kandu padikku...mathrakayakku.. Julius Manuel....

  • @shorts_AnupMenon
    @shorts_AnupMenon 2 роки тому +8

    Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sharafupv8518
    @sharafupv8518 2 роки тому +2

    😍 കേട്ടിരുന്നു പോകും എത്ര സമയധൈര്ഗ്യം ആയാലും

  • @prajithkalarickel6772
    @prajithkalarickel6772 2 роки тому +1

    കാത്തിരിപ്പ് ഇത്തിരി കൂടുന്നുണ്ട്

  • @salman.2556
    @salman.2556 2 роки тому +4

    🥰🥰🥰🥰

  • @SojiN_VaroniL
    @SojiN_VaroniL 2 роки тому +2

    വന്നുമോനെ.. ഒരേപൊളി 😃😍

  • @rameshputhoor214
    @rameshputhoor214 2 роки тому +4

    🌹💚

  • @jeenas8115
    @jeenas8115 2 роки тому +2

    ഹാജർ. കാണുന്നൂ 👏👏👏❤❤❤

  • @jithinjayan8560
    @jithinjayan8560 2 роки тому +3

    Head set + story+ night =🤩 aahaahaa

  • @vinuvr365
    @vinuvr365 2 роки тому +6

    വീണ്ടും ഒരു കടല്‍ യാത്ര♥. പുതിയ കരകളിലേയ്ക്ക് പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു.. നന്ദി

  • @nisarnm2011
    @nisarnm2011 2 роки тому +8

    കപ്പൽ കഥ വീണ്ടും ❤️

  • @rrmurrrmu495
    @rrmurrrmu495 2 роки тому +5

    സത്യം പറയാലോ ഇയാൾ വല്ലാത്ത ഒരു addition തന്നെയാണ് ഇദ്ദേഹത്തിൻറെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി... ഇന്ന് എനിക്ക് എന്താണെന്ന് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ എവിടെയോ നിന്നില്ലാത്ത ഒരു ആഹ്ലാദം 🥲🥲🙂🙂

  • @shajimonkk5667
    @shajimonkk5667 2 роки тому +4

    മനോഹരമായ അവതരണം 👌👌

  • @sreenivasank.s1805
    @sreenivasank.s1805 2 роки тому +3

    🙏🙏

  • @anumonrajan8136
    @anumonrajan8136 2 роки тому +7

    ആദ്യം ലൈക്കടിക്കണം
    ശേഷം കഥകളുടെ രാജകുമാരൻ പറയുന്ന വിവരണം ഹെഡ് സെറ്റും കുത്തി കണ്ണുമടച്ചങ്ങ് കേൾക്കണം. വല്ലാത്തൊരു ഫീലാണ് .....

  • @gtr6137
    @gtr6137 2 роки тому +2

    😍👍

  • @gladsongeorge3198
    @gladsongeorge3198 2 роки тому +2

    Hatts off❤️❤️❤️👌👌👌

  • @L.DORADO679
    @L.DORADO679 2 роки тому +4

    വീണ്ടും ഒരു പുതിയ കഥയുമായി കഥകളുടെ രാജകുമാരൻ 🌹🌹🌹

  • @9562076076
    @9562076076 2 роки тому +2

    കാത്തു ഇരിക്കുക ആണ് കഥ വരാൻ ആയി...
    ഹാപ്പി ഓണം.......sir

  • @Abu___Jamal
    @Abu___Jamal 2 роки тому +6

    achayan back with ships 💕💕💕💕💖💖💖💖

  • @ajithasubramanian6174
    @ajithasubramanian6174 2 роки тому +6

    👍👍💟

  • @aiswaryaaayush7409
    @aiswaryaaayush7409 2 роки тому +2

    💥💥💥💥

  • @action4029
    @action4029 2 роки тому +7

    ❤❤👌👌

  • @benoykv5966
    @benoykv5966 2 роки тому +2

    ആ മാനുവൽ സാറേ താങ്കളെപ്പോലെ കഥ പറയാനും ചരിത്രം പറയാനും മറ്റാരെ ഞാൻ കണ്ടിട്ടില്ല ഇതുവരെ സൊ അതുകൊണ്ട് എനിക്ക് താങ്കളെ ഭയങ്കര ഇഷ്ടമാണ് എൻറെ ഏകാന്തമായ രാത്രികളിൽ താങ്കൾ ഒരു ഫ്രണ്ട് ആണ് താങ്ക്യൂ സർ

  • @sherlockholmes5785
    @sherlockholmes5785 2 роки тому

    താങ്കളുടെ ഈ കഥകളെല്ലാം ചേർത്ത്
    സ്വന്തമായി മറ്റൊരു കഥ എഴുതിയാലൊ എന്ന ഒരു ചിന്ത കുറച്ച് നാളായി മനസ്സിലുണ്ട്...

  • @vivek95pv14
    @vivek95pv14 2 роки тому +1

    Thank you açhaya

  • @JOSE-tt8tb
    @JOSE-tt8tb 2 роки тому +9

    👍👍👍👍👏👏👏👏👏👏

  • @Fan-zx1lz
    @Fan-zx1lz 2 роки тому +5

    This is one of the positive Story of Survival. Thanks for telling this story this made my day.

  • @mohammedrafeekrafeek1375
    @mohammedrafeekrafeek1375 2 роки тому +3

    നല്ല ത്രില്ലിങ്ങായിരുന്നു സ്ട്രോറി... പൊളിച്ചു സർ

  • @divyamol671
    @divyamol671 2 роки тому +4

    Onam avadhikk nattil vannappo cold adichu. Kidannitt urakkam varanilla, ennale Paul Du Shave nte koode kaattil keri, head set illarunnu. Raathriyil ammayum angalayum koode vannu door thurannu ninte roomil aaranu aanungal varthanam parayunnathennu.... 😆😆😆 chirichu maduthu...

  • @ardharajobin7036
    @ardharajobin7036 2 роки тому +2

    ♥️♥️♥️

  • @pratheep-bu8eh
    @pratheep-bu8eh 2 роки тому +1

    Super sir ❤

  • @fallenangel7503
    @fallenangel7503 2 роки тому +5

    പിന്നെയും പിന്നെയും സർപ്രൈസ്... ✌️✌️✌️😊

  • @bgmmaster1439
    @bgmmaster1439 2 роки тому +5

    Sir
    The White Death
    The greatest Sniper
    Video cheyyaamo

    • @chrisj8389
      @chrisj8389 2 роки тому +1

      Scientific malayali 😌

  • @laijudevassy4450
    @laijudevassy4450 2 роки тому +2

    ❤❤

  • @bijunarayanannamboothiri444
    @bijunarayanannamboothiri444 Рік тому +1

    എല്ലാം ഗംഭീരം....🙏🙏👍👍👍👍🌺🌺🌺🌺🌺

  • @muhammedshafeek3084
    @muhammedshafeek3084 2 роки тому +2

    👍👍👍🌹🌹🌹♥️♥️♥️

  • @noushad2777
    @noushad2777 2 роки тому +5

    👍👍👍

  • @Linsonmathews
    @Linsonmathews 2 роки тому +7

    HMS Proserpine 🚢
    സ്റ്റോറി 👌👌👌

  • @bilaljohn6550
    @bilaljohn6550 2 роки тому +5

    ക്യാപ്റ്റൻ ജാക്ക് സ്പാരോ❤️ സോറി❤️ ക്യാപ്റ്റൻ ജൂലിയസ് മാനുവൽ അച്ചായൻ 😀😀😀😀

  • @ibrukanhangad9446
    @ibrukanhangad9446 2 роки тому +2

    Namaskaaram 👍👏👏👏

  • @BeenaKK
    @BeenaKK 2 роки тому +7

    Julius Sir, I can not explain the joy I experience when I see a notification of a video from you. You are amazing and a wonderful narrator. I want to listen to thousands of stories from you. So, please stay healthy and happy. Stay blessed Sir!! Loads of love from Bengaluru

    • @JuliusManuel
      @JuliusManuel 2 роки тому

      🙏🙏🙏😍😍😍😍❤️❤️❤️❤️❤️

  • @suby_vlogs
    @suby_vlogs 2 роки тому +5

    കഥകളുടെ രാജകുമാരൻ 🥰🥰🥰🥰🥰🥰🥰🥰

  • @amalbiju7122
    @amalbiju7122 2 роки тому +2

    😍😍❤❤

  • @daredevil1079
    @daredevil1079 Рік тому +1

    Excellently presented lost my sleep listening to this 4.54 am

  • @ratheeshayyappan9735
    @ratheeshayyappan9735 2 роки тому +3

    Thank you sir

  • @sarathmsasi7823
    @sarathmsasi7823 2 роки тому +8

    എഴുതപെടത്തെ പോയ എത്ര ജീവനുകൾ കടൽ കവർന്നിട്ടുണ്ടാവും 😓😓

  • @bijuvargheese5135
    @bijuvargheese5135 2 роки тому +1

    Oro kadhakalum oro anubhavangalude puthiya lokathecku koottikondupokunnavayanu nammal eee kadhakalilellam ullapoloru anubhoothy
    Thank you for your service ❤️❤️🙏🙏🙏🎉🌹

  • @sujisuran1834
    @sujisuran1834 2 роки тому +2

    Sir welcome to his-stories 👌🙏🙏🙏

  • @Darkoflove143
    @Darkoflove143 Рік тому

    ശ്വാസം അടക്കിയാണ് കേട്ട് തീർത്തത് 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️

  • @mathewsonia7555
    @mathewsonia7555 10 місяців тому +1

    ഈ വീഡിയോ ഒത്തിരി നന്നായി കാരണം ചലിക്കുന്ന കുറേ ദൃശ്യങ്ങൾ, ഇത്തരം ദൃശ്യങ്ങൾ വരും വീഡിയോയിൽ പ്രതീക്ഷിക്കുന്നു,❤❤

  • @afthabmcmc1502
    @afthabmcmc1502 2 роки тому +3

    Thanks for narrating such a wonderful incident.

  • @sasankankk3181
    @sasankankk3181 2 роки тому +1

    Thank you.

  • @kalidph956
    @kalidph956 2 роки тому +1

    കാത്തിരിക്കുകയായിരുന്നു

  • @Mohammedrassal
    @Mohammedrassal 2 роки тому +2

    ❤️❤️❤️❤️❤️❤️😘

  • @mohanharic.6963
    @mohanharic.6963 Рік тому +2

    അച്ചായാ (16.06.23) മണർകാട് ഏറ്റുമാനൂർ റൂട്ടിൽ കണ്ടിരുന്നു.... പേരൂർ . ഒരു ടീ ഷോപ്പിൽ അച്ചായൻ ഇരിക്കുന്നത്...... വൈകിട്ട് ചായയും നുകർന്നു പുതിയ കഥയുടെ പണിപ്പുരയിൽ ആയിരിക്കട്ടെ എന്ന് വിശ്വസിക്കുന്നു..... വെയ്റ്റിംഗ് for new സ്റ്റോറീസ് ♥️♥️♥️🌹🌹🌹

    • @JuliusManuel
      @JuliusManuel Рік тому +1

      വൈകുന്നേരം ഒരു കറക്കം ഉള്ളതാണ് 😍💕💕

  • @jishnujn4392
    @jishnujn4392 2 роки тому +8

    Welcome back to historys🎈❤️

  • @habeebmadavoor9267
    @habeebmadavoor9267 2 роки тому +4

    കാത്തിരിപ്പായിരുന്നു അച്ചായാ...
    thanks ♥️
    അടുത്തുതന്നെ ഒരു Aircraft story വരുമെന്ന് പ്രധീക്ഷിക്കുന്നു...waiting

  • @maduraj1387
    @maduraj1387 3 місяці тому +1

    🙏❤️ നമസ്ക്കരേ🙏

  • @prasaddp8771
    @prasaddp8771 2 роки тому +3

    Super Julius sir ❤️ kaathu erikkuka aayirunnu thanks 🙏

  • @lifeofme6052
    @lifeofme6052 2 роки тому +2

    ഓണ സമ്മാനം....

  • @salmanbinameer6129
    @salmanbinameer6129 2 роки тому +3

    അച്ചായാ 🙏😍😍😍

  • @Test-by7jf
    @Test-by7jf 2 роки тому +1

    Oru 4 peg adich ichayante video kandu oru urakkam....vere level 😍

  • @amalaammus8788
    @amalaammus8788 2 роки тому +3

    You are our captain, Julius sir

  • @libinlibin733
    @libinlibin733 2 роки тому +4

    Bs ചന്ദ്രമോഹന്റെ വിമാന റാഞ്ചൽ വീഡിയോ കണ്ട് തീർന്നപ്പോൾ തന്നെ കപ്പൽ കഥയുമായി ഇതാ എത്തി

  • @wearebts6062
    @wearebts6062 2 роки тому +1

    Thank you Sir🥰🥰🥰🥰🥰

  • @amal7dominic598
    @amal7dominic598 2 роки тому +2

    Asia cup cup aayirunath kondu nammude kadha rathriyeleku maati vechu allenkilum nammude channel stories rathri kelkunnatha athinte oru sugham appo Welcome back to HISSTORIES ❤️❤️❤️

  • @aizamaizam9960
    @aizamaizam9960 2 роки тому +2

    Tnx

  • @ratheesha3421
    @ratheesha3421 2 роки тому +1

    ഹായ്, അച്ചായാ..... 🙏💓💮💮💮💮

  • @ThePatto
    @ThePatto 2 роки тому +1

    Feel good story

  • @MALIKBRO
    @MALIKBRO 2 роки тому +5

    ആരും ബഹളം വെക്കരുത്‌ ഞാനിത്‌ കേട്ട്‌ ഉറങ്ങാൻ പോവുകയാ 😀🙏🙏🙏

  • @Characterchronicles-v9i
    @Characterchronicles-v9i 2 роки тому +1

    Ente ponno history podcast julies achayante puthiya channel pulli nalla tamasha cherthulla avatharanam chumma🔥🔥🔥🔥🔥🔥🔥

  • @maheshkailas
    @maheshkailas Рік тому +1

    Lead lines are used even these days.. It is a mandatory piece of equipment carried onboard..
    Thank you for another wonderful story🙏🏼

  • @anishkj7527
    @anishkj7527 2 роки тому +2

    പാക് ശ്രീലങ്ക ഫൈനല്‍ കഴിഞ്ഞു..ഇനി കഥ കേട്ടുറങ്ങാം🥰🥰🥰

  • @harisbalele3671
    @harisbalele3671 2 роки тому +2

    Love from Mysore

  • @neenamjohny685
    @neenamjohny685 2 роки тому +2

    Paul du chaillu ne enik miss cheyyinnund 😪

  • @BrokenHeart22554
    @BrokenHeart22554 2 роки тому +4

    Uff! ഞാൻ എത്തി,വന്നിട്ട് ഇവിടെ ഒരു like അടിച്ചിലേൽ ഒരു സമാധാനവും ഉണ്ടാവില്ല എന്ന ഒരു സ്ഥിതിയായി😀😀😀🌹🌹🌹❤️❤️❤️

  • @4seren2929
    @4seren2929 2 роки тому +1

    Innu polikkum 🥰🥰🥰

  • @shansanju2007
    @shansanju2007 2 роки тому +1

    അച്ചായാ കാത്തിരിക്കുവരുന്ന്...സൂപ്പർ❤️❤️❤️❣️❣️❣️

  • @pslakshmananiyer5285
    @pslakshmananiyer5285 2 роки тому +15

    In 1962 or 1965 I saw a ship run aground on the Marina beach Madras due to tempest or cyclone. I learnt that effort was made to tow it to water but it broke from side. Similarly near Bombay also a ship went aground in seventies.I read in newspaper that a Gujarathi businessman took it on auction for scrap fir Re.one.In a week or two the ship started moving.Businessman made crore of rupees.But but the climax is that Income tax officials were after him for the tax on income!!!!

    • @Fan-zx1lz
      @Fan-zx1lz 2 роки тому

      Very greedy officials to charge him Tax.

  • @nasarkoottungal9678
    @nasarkoottungal9678 2 роки тому +2

    Achayante Katha kettu Urangan Nalla Sukhamanu

  • @iamrazik6892
    @iamrazik6892 2 роки тому +1

    Vidoe valare nallathanu ithum ithuvareyulla videosum elam.pakshe kathayekal kooduthal nallareethiyil samsarikan njan padicheth chetante videos kettitanen parayendi verum athrek manoharamanu videoyil samasaram❣❣❣❣❣

    • @JuliusManuel
      @JuliusManuel 2 роки тому +1

      ❤️❤️❤️❤️❤️

  • @aswindivakar6746
    @aswindivakar6746 4 місяці тому

    Amazing History ❤

  • @shajahanp167
    @shajahanp167 2 роки тому +4

    ❤️❤️❤️❤️💖💖

  • @ansermelattath118
    @ansermelattath118 2 роки тому +1

    Kidu

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 2 роки тому +5

    Another super untold story by Julius ji... So much enjoyed and we are getting alot of knowledge about history.. thanks ji.. waiting for more videos ... 👍😍👍❤️

  • @kiranunni904
    @kiranunni904 2 роки тому +2

    💕💕🤩

  • @abdulkadher6507
    @abdulkadher6507 2 роки тому +2

    Santhosakaramaya avasanam.