അമേരിക്കയുടെ രഹസ്യങ്ങൾ | NON HUMAN INTELLIGENCE PHENOMENON | DARKMODE ©BeyporeSultan Vlog 282
Вставка
- Опубліковано 22 чер 2023
- Check Beyporesultan Branded Merchandise here:
www.loomful.com/collections/b...
For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: NON HUMAN INTELLIGENCE PHENOMENON
Location : BEYPORE
Shot Date : 22 JUN 2023
Concept : MYSTERY | ALIEN
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
UA-cam : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com - Розваги
എനിക്കിപ്പോ വയസ് 35 ഈ ജന്മം തീരുന്നതിനു മുൻപ് Alien ഭൂമിയിൽ വരുന്നത് കാണാൻ പറ്റുമോ... ആരെങ്കിലും ഉണ്ടോ എന്നെ പോലെ more excited about Alien related news
കാണില്ല. Light നേക്കാൾ speed ഇൽ സചാരിച്ചാൽ പോലും ജീവനുള്ള ഗ്രഹം കണ്ടുപിടിക്കാൻ ലക്ഷ കണക്കിന് വർഷമേടുക്കും അത്രക്ക് ആയുസ്സ് മനുഷ്യനില്ല. ഇനി അത്രക്ക് ആയുസ്സും പുരോഗമന സമൂഹവും ഉണ്ടെകിൽ അവർ ഭൂമി കണ്ട് പിടിക്കുമോ എന്ന് തന്നെ സംശയം. തല്ക്കാലം മരിക്കുന്ന മുൻപ് ഭൂമിയിലെ എല്ലാ ജീവ ജാലങ്ങളെയും സ്ഥലങ്ങളെയും തന്നെ ഭാഗ്യം കിട്ടട്ടെ😀
@@goodspirit5747 Human's cant reach for sure but they can what we HUMAN'S know about alien technology huh?
Yess
@@subzer1655 we dont know anything. We means human. നമ്മളെക്കാൾ തലച്ചോറ് ഉള്ള creatures ഉണ്ടെകിൽ മാത്രമേ അവര് technology യിൽ munpil aavu. Aliens എന്നാൽ ജീവനുള്ള എന്തും ആകാം. Even a single celled micro organism. Bhoomiyude karyam thane nokku, manushya കുലം ഇല്ലാതായാൽ ivde onum sambavikila. Baaki ജന്തുക്കൾ ഇവിടെ പഴയ പോലെ പൂണ്ട് വിളയാടും, അവർ വേറെ ഗ്രഹത്തെ pati onum chinthikillalo😀. Appo big brains and technology undekil mathrame aliens universe study നടത്തൂ. ഈ മനുഷ്യരിൽ brain ഇത്രക്ക് വളരാൻ കാരണം മാംസ ഭോജനം മാത്രമാണ്, ഇപ്പോഴത്തെ vegetarians പറയുന്ന pole ആണെങ്കിൽ nammude പൂർവികർ വെറും കുരങ്ങു ബുദ്ദി ഉള്ളവർ thane aayi തുടർന്നേനെ. Evolution അതൊരു വല്ലാത്ത sambavam ആണ്
@@goodspirit5747മാംസഭോജനം? എന്നാ പിന്നെ സിംഹത്തിന്റേം കടുവയുടെയും തലച്ചോർ എന്താ develop ആവാത്തെ?
Darkmode+Sound+Quality+Best content=Beypore sultan❤️🩹
+DND
Ente peru felix ennanu. Njan Pathanamthittayil Ezhumattoor enna stalathanu thamassikunnathu.
Innale june 22 vaikittu ekadesham 6:45 - 7:15 samayathu padinjaran sidil half moon, venus, mars aduthu nilkunna aru kazhcha kandayirunnnu appo njan veedinte terassil kayari stellerium app vazhi aanu athu recognize cheythe.
Aa samayathu ente veedinte opposite ulla malayude mukalil East to north sidilottu oru pink orange shadil oru prakasham pokunnathu kandu. Aadyam orthathu flight aakumennanu karuthiye but athil extra lights onnum blink cheyyunillayirunnu. Njan athinte video shoot cheythu but phoninte camerayil krityamai kanaan pattillayirunnu. Njan appo thanne ente aniyanodu paranjapol avan paranju athu valla satellitum pokunathayirikkum ennu. But athu orupadu uyarathil allayirunnu.
Athupole 2021 august ekadesham ucha samayathu njanum ammayum food okke kazhinju chumma samsarichukondu irikkuvayirunnu appo pettannu athishakthamai kaathu adikaan thudagi , ente veedu oru kunnum pradeshathanu chuttum maragalum undu njan veedinu veliyil iragi nokkiyapol east to west sidilottu akashathukoodi oru velutha golam nalla glossy whitil colouril agotto egotto anagathe straight aayitt ennatharathil oru circle pass cheythupokunnathu kandu. Pakshe athu orikkalum balloon alla karanam nammude kanninu vekthamai kanaan pattunna uyarathil aanu athu poyathu. Athu pass cheythu kazhinjapol kaattum ninnu.
Annum njan ethine patti sulthante oru videoyil comment cheythitundu marshmello enna profile koodi athu njanayirunnu.
Ee karyam vere arodum njan agane paranjitilla karanam proof illathathukondu aarum viswasikunilla. Nissaram ente ammayodu paranjittupolum amma paranju ninakku thoniyathanennu.
Broyude place correct evideyaan
@@sazz6363 Ezhumattoor kaimala
Aliens ആയിരിക്കും 😅
Bro
Bro instayil undo?
Namukka ithane kuriche discuss cheyyam
Superb.always supports the channel ❤
സുൽത്താനെ 💫🎈🎈
ഭൂതഗണങ്ങൾ assemble 🔥
🎈🎈🎈
😈
🎈🎈
🎈🎈🎈🎈
😂💩💩
Denver airport part 2 venam , njn kore ayi chodhikunnr 😢
Can u do a vid on solipsism? you might find it interesting.
Project blue book? Njn beypore sultan telegramilum wpilum ayach kodutharunu ithine patti oru video cheyyamo enn 1 and half years munb.. athinu ippo enkilum refer cheythallo .. thankkss❤
kure naal aayi sultante videos okke kandittu 🥲 ini video cheyubol India yil nadannattulla sambhavakale related cheyithettulla aavumo❤
Beautiful topic selection and presentation. Need more UFO related videos. Latest updates
ശ്യാം ബ്രോ..
Titane Submarine Video ചെയ്..
എത്ര Explanation കണ്ടാലും കേട്ടാലും നിങ്ങൾ പറയുന്നപോലെ വരില്ല..🎈❤
സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤
I believe in these theories and i m very curious to know more. Star gazing oke ishtamulla karyamanu.
❤Yeah i'm always Sultanified 🔥
Superb vlog 🎈🎈🎈🎈🎈🎈🎈🎈🎈🎈
Sulthanee love youu ❤❤❤
'Nilavanti granth' ne kuriche oru video cheyyuo sulthanee
സുൽത്താൻ ഇഷ്ട്ടം 🪄💕💞🌍🌎🌏🌖🌕🌜🌛🌊⛄️☃️☄️🪨🪐
Pls do a video on vigyan bhairava tantra🙏🏾
Ai generated images ozhuvaakki original source kanichal kurachukoodi nallathaayirikkum. ♥️👍🏼
David grush claims are indeed a turning point for Ufo community. But like you said, there are forces which denies any release of information. Its important to keep an eye on the abduction phenomenon as well. You may look up the works of Dr David Jacobs.
Men in black s
വിശ്വാസം പഠിപ്പിച്ചു തരുന്ന ലോകത്ത് മനസ്സ് തുറന്നു വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന് തന്നെയാണ് അന്യഗ്രഹ ജീവിയും pedakavum. ചില kaaryangal vishvasikkan തെളിവ് വേണ്ട ആത്മീയ ബോധം മതി 👽👽👽
All ഭൂതഗണങ്ങൾ Welcome to the world of King of Darkmode ❤🤍❣️🤍
i am watching🧿
സുൽത്താനെ PHOENIX LIGHTS🛸✨ നെ കുറിച്ച് കു വീഡിയോ ചെയ്യാമോ
Broo please try to normalise the audio.some areaa the audio peak is so high
Can you make a video about nilavathi granth??
Hey beypore sulthan.
NILAVANTHI GRANDHAM . Ennathinepatti oru vedio cheyyamo.
Athine patti kooduthal viveranghal Aryan thalparyam indu .
Subscribe cheythu 🎉 paripadii gambeeram akatey
Hey bro ,,, if there any incident happened after 2000 ???
Bro Titan submarine ship oru video cheyumo
Nice
BGM 🔥🔥🔥🎈🎈🎈
sultan ishtam 💜💜💜💜
What if the "aliens" we're looking for is among us?
😮
Secret invasion
Sultanified🎈🎈🎈
Sulthan ishtam❤
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
Sultane ❤❤❤
Titan submarine ne patti oru video cheyyuvo കുറേ വീഡിയോ കണ്ടു എന്നാലും നിങ്ങടെ വോയിസിൽ കേൾക്കുമ്പോൾ അതൊരു അനുഭവം aanu😢
Georgia guidestone കഴിഞ്ഞ വർഷം തകർത്തു എന്ന് ഒരു വീഡിയോ കണ്ടു, അതിനെ പറ്റി പറയുമോ?
❤❤❤ sultan Namaskaram
14:58 minutes എത്ര പെട്ടെന്നാണ് അവസാനിച്ചത്
സുൽത്താൻ ❤❤❤
Nilavanti granth vlog cheyuoo
👌👌
ഞാൻ കണ്ടിട്ടുണ്ട് പുറത്ത് പറയില്ല 🙌🙏🏻
Titan nte video cheyy bro
You missed Rosewell incident and Kalahari incident.
I am you big fan 💯💯
👌🎈🎈🎈
I am here
ᴍᴇ ᴛᴏᴏ...
Bro heavyspeedíl povunna veemanam enganaya another veemanam kanhaaa
❤️❤️സുൽത്താൻ ❤️❤️🔥🔥
Poli
Can you make a vedio on Nilavanthi Granth
ഈ nilavanthi എന്താ??
waiting Titan Submarine video DARK MODE the curse of TITANIC☠
Sorry late ayi..sultane hazar 🎈🎈🎈
Dear Sultan,
Enthukond 20th century yil UFO kaleyum alean Realated incidence kaleyum patiyulla thelivukal kanunnilla.oru ila anagiyal polum ariyan pakathil technology advanced ayitulla recent decades il enthukond thelivukal illa.pandu ghost lum god lum(neril kanditundu ennum) thelivukal nirathi viswasichirunnu/viswasippichirunnu but ippol athil palathum thettanu allengil angane onnu illa ennu technology yude sahayathodeyum thelivukal nirathi vadhikkunnu.appol pinne mel paranja UFO Aliean thelivukal angane angu viswasikan akumo🙄 Ketti chamachatho allengil angane chindipikunnatho still it's all mystery😊
Same abhiprayam.
Wht if the gods and ghost r extraterrestrial beings🤔, look ancient temples, pyramids there r some trace of advanced beings lived!
@@ragnarlothbrok8507 maybe those specific ones..by the way I believe in God beyond the logics...he exist 🤗
Chechii paranjathu crt aanu , but we don't have exact evidence for the theory and statements has been said athondu aanu visvasikaan nammuku oru ithu illathe...
ഈ പ്രപഞ്ചത്തിൽ കോടാനുകോടി ഗ്രഹങ്ങൾ ഉണ്ട്. അതിൽ ഉള്ള ഈ ഭൂമിയിൽ ജീവനുണ്ടെങ്കിൽ മറ്റേതെങ്കിലും ഒരു ഗ്രഹത്തിൽ ജീവനില്ല എന്ന് ഒരിക്കലും പറയാൻ ആകില്ല. ജീവൻ ഉണ്ടാകാൻ ഉള്ള എല്ലാ സാധ്യതകളും ഉള്ള ഒരു സാഹചര്യം ഭൂമിയെ പോലെ മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ഇല്ലാതിരിക്കാൻ ഉള്ള ഒരു സാഹചര്യം ഒരിക്കലും തള്ളി കളയാൻ ആകില്ല.. പ്രപഞ്ചത്തിന്റെ 1% പോലും പഠിക്കാൻ നമുക്ക് ഇത് വരെ സാധിച്ചിട്ടില്ല. അതിനുള്ള ടെക്നോളജി ഒന്നും നമുക്ക് ആയിട്ടില്ല... അത് കൊണ്ട് നമുക്ക് ഒന്നും പറയാൻ ആകില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് നമുക്ക് ഒരു കാലത്തും പ്രപഞ്ചത്തെ പൂർണമായും പഠിക്കാൻ പറ്റില്ല. ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും.. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് ഉള്ളത് ഒരു വലിയ രഹസ്യമാണ്.വലിയ നിഗൂഢമായ എന്തോ......നമുക്ക് കാത്തിരിക്കാം... നമ്മുടെ ജീവിത കാലയളവിൽ എന്തെങ്കിലും ഒന്ന് ചുരുളഴിയുമെന്ന് ആശിക്കാം......
nice
Make 20 min + video
🎈🎈🎈🎈❤️❤️
Earth undhayappo space ninnanu sookshma jivikal vannathennu parayunnu. Appo space i'll ninnu enghana indhayi jeevan. Where did they come
അതു തന്നെയാ ബ്രോ ഞാനും പറയുന്നത്..തീ ഇല്ലാതെ പുക ഉണ്ടാവില്ല..പ്രേതവും പിശാചും യക്ഷിയും ഒക്കെ ഉണ്ടാവുമല്ലോ ..
🎈🎈🎈
Bhoothaganam present 🎈
ഞാൻ ഒരിക്കൽ പോലും ഇത് കേട്ട് ചിരിച്ചിട്ടില്ല.... ഒരിക്കൽ പോലും.... കാരണം, ഞാൻ അവരെ നേരിട്ട് കണ്ടിട്ടുണ്ട്... ഒരു രാത്രി.... എനിക്ക് താങ്കളോട് തനിച്ച് സംസാരിക്കണം.... ഒരു തവണയല്ല.... പല തവണ.... എന്റെ 8ആം വയസ്സ് മുതൽ.... ഇത് തമാശയല്ല... Someone from Malappuram, Kottakkal...
Sulthan loomful not working hoodies venamaayirunnu
🎈🎈❤️❤️
4:50 pleyadian beam ship
🎉❤
Wait chayaaam, oru kaalathu ithellam purath varum
🎈🎈🎈🎈
❤️❤️❤️
ഞാൻ കണ്ടിട്ടുണ്ട് ചങ്കേ 🤦♂️🤦♂️🤦♂️🤦♂️.....ഒരു ലൈറ്റ്....അത് എന്തോ ഒരു object ആണ്..But human ഉണ്ടാക്കിയതല്ല. Entta frndum kandu... ഇല്ലക്കിൽ anike thonniyathanenne njan karuthiyene🤦♂️🤦♂️
explain
Njanum kandu moving star
Ath vaal nakshaltram ayairikkam
❤❤
As above so below
ഇവിടെ ഞാനും നിങ്ങളും മാത്രം അല്ലാതെ ഒരുപാട് പേർ ഉണ്ട് നമ്മൾ അറിയാത്തവർ.......... Dc, marvel തുടങ്ങിയ യൂണിവേഴ്സുകൾ കോടികൾ മുടക്കി ഉണ്ടാക്കുന്നത് ഒന്നും അല്ലാതെ അല്ല 👍
❤❤❤❤
ഫസ്റ്റ് ❤
Try watching the vast of night movie,
Background?
🦋
❤
ഭൂമിക് പുറത്തു ജീവൻ എന്തായലും ഉണ്ട് but അവർ ഭൂമിയിൽ എത്തിട്ടുണ്ടാവില്ല എന്നാ തോന്നുന്നത്.....
🎈🎈🎈🎈🎈🎈
Friday 9 pm 🎈🎈🎈🎈🎈
Lilith te story parayamo
👍👍👍
എന്തൊക്കെയോ ഇവുടെയിക്കെയോ പുകമറ ഉണ്ട്.🔥🔥👽👽
Annyam ennath ethipedaathath ennalle artham
🎉
ഈ ജന്മത്തിൽ ഒരു alien നേരിൽ കാണണം എന്നാണ് ആഗ്രഹം. നടക്കുമോ എന്തോ...
🖤
Humans are the aliens ☸
❤❤❤❤👍👍👍
Hi it's me
Pappin sister's ne patti oru video
❤❤❤❤❤❤❤