ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിഞ്ഞെനെ...അനിയത്തികുട്ടിക്ക് ദൈവം കാവലുണ്ട്...🙏ബ്രദർ താങ്കൾക്ക് സംഭവിച്ചത് മുൻപ് പറഞ്ഞിട്ടുണ്ട്. ആയുസും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ...അങ്ങയിൽ നിന്ന് ഒരുപാട് പഠിക്കാനും അറിയാനും ഞങ്ങൾ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്....❤️
താങ്കളുടെ podcasts orupadu miss ചെയ്യുന്നു .. അതുകൊണ്ട് upload ചെയ്തപ്പോൾ കേട്ടതാണെങ്കിലും ഒരു മടുപ്പുമില്ലാതെ podcast കൾ വീണ്ടും കേൾക്കുകയാണ്.. I hope താങ്കൾ ഇനിയും ഇതുപോലുള്ളവ upload ചെയ്യുമെന്ന്...😊
അച്ചായോ ഇന്നാണ് പുതിയ ചാനൽ കണ്ടത് 3എപ്പിസോഡും കണ്ടു അപ്പോഴാണ് ഒരു സംശയം ആദ്യത്തെ രണ്ട് എപ്പിസോഡും എൻ്റെ കഥ തന്നെയല്ലേന്ന് അന്നും ഇന്നും മീൻപിടുത്തം ഒരു ലഹരി തന്നെയാണ്
എന്തായിരുന്നു ആ ഭീകര അവസ്‌ഥ അച്ഛന്റെ കൈകൊണ്ട് അനിയത്തിക്ക് വല്ലോപറ്റിയിരുന്നങ്കിൽ അത് കേട്ട സമയം ഞെട്ടിപോയി.താങ്കളുടെ ജീവനും അതുപോലെ വിലപ്പെട്ട താണ്. 🙏🏻
ആദ്യത്തെ എപ്പിസോഡ് മൂന്നാം തവണയും രണ്ടാമത്തെ എപ്പിസോഡ് രണ്ടാമത്തെ തവണയും ആണ് ഇപ്പോൾ കേൾക്കൂന്നത്. ഒരു ഒരു continuity ക്കു വേണ്ടി.കുറച്ചുകൂടി നീളം ഉണ്ടായിരുന്നെങ്കിൽ 😪
ആശാനെ 👍വീഡിയോ ഇതുപോലെ പടെ പടെന്ന് വന്നോട്ടെ.. സ്ഥിരം പ്രേക്ഷകൻ ഇവിടെ ഉണ്ട്... നമുക്ക് എന്നും ഇതുപോലെ കാണാം കേൾക്കാം സമയം കുറച്ചു കൂടുതൽ ആയാലും കുഴപ്പമില്ല 🥰.. അപ്പൊ ഞങ്ങൾ പ്രേക്ഷകർ എന്നും പ്രധീക്ഷിക്കും ഞങ്ങളെ തേക്കരുത്...
ഷാർജ യിൽ നടന്ന സംഭവം ആണ് അന്ന് ഞാൻ വിളിച്ചപ്പോ അച്ചായൻ പറഞ്ഞിരുന്നു . എന്തായാലും അടിപൊളി ട്ടാ പിന്നെ അച്ചായോ ഓരോ നാളും കഴിയുബോൾ നിങ്ങളോട് ഉള്ള സ്നേഹം കൂടി കൂടി വരുവാ tto😍😍😍😍
ഞാൻ ഒരുപാട് പ്രാവശ്യം പറയണമെന്ന് വിചാരിച്ചതാ അച്ചായന്റെ യാത്രാ വിവരണങ്ങളും അനുഭവങ്ങളും ഒക്കെ കേൾക്കാൻ ആഗ്രഹം ഉണ്ടെന്ന്. വലിയ സംഭവങ്ങൾ ആയാലും ചെറിയ കാര്യങ്ങൾ ആയാലും അച്ചായന്റെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രത്യേക ഫീലാണ്
അച്ചായന് കഥ പറയാൻ പറ്റിയ ഒരു ലൊക്കേഷൻ ആണ് പെരിയാർ ടൈഗർ റിസർവിന് ഉള്ളിലെ ഒരു സ്ഥലം അതിന്റെ പേര് ഞാൻ മറന്നു പോയി ബോട്ടിങ്ങും കാട്ടിനുള്ളിൽ ഒരു രാത്രി കഴിയാനുള്ള ക്യാമ്പിംഗ് ഒക്കെയായി ഒരു അടിപൊളി സെറ്റപ്പ്
Last paranja story already his story il paranjittunduu...parayatha kadha para achayaa...😊😊.. Kunju Julius story paraa.... Kure neeram keelkkan ulla story veenamm...gud nyt bro💕
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ യിൽ ഞാനും വർക്ക് ചെയ്തിട്ടുണ്ട് നാഷണൽ പെയിന്റ്സ് ന്റെ അടുത്ത് ദുനിയാ ഫിനാൻസ് എന്ന കമ്പനിയിൽ 🙄🙄 കഥ കേട്ടപ്പോ പെട്ടന്ന് ഓർത്തു പോയി ♥️♥️♥️
Super
ആർക്കെങ്കിലും ഈ പേരുകാരിയെ പിടികിട്ടിയോ 😍😍
@@JuliusPodcast സാറിന്റെ കുഞ്ഞുപെങ്ങൾ.
Paul de chevu anennu nokkiya njan :)
@@JuliusPodcast illalloo. aara ee kakshi ??
Moluss❤️❤️
ഇത് കേൾക്കുന്നത്തിനു മുന്നേ കമന്റ്റുന്നു.. കുറച്ചു ലെങ്ത് കിട്ടിയിരുന്നേൽ.. ഇത് കേട്ടാണ് മാഷേ ഉറക്കം ലെങ്ത് കുട്ടു..... Plz🥰🥰🥰🥰👍👍👍👍👍👍👍👍
❤️❤️😍
❤️❤️❤️👏👏👏 ഹിസ്റ്റോറീസിൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ....
അതേ ഞാനും ഓർത്തു..
അയ്യോ... ചിരിച്ചൊരു പരുവമായി.. 🤣🤣🤣 വന്നു ,വന്ന്... അച്ചായാ ഇപ്പൊ തോക്കും, വെടിയും ഒന്നുമില്ലാതെ ഉറങ്ങാൻ പറ്റാതായി... അച്ചായന്റെ വേറിട്ട ഒരു ഹാസ്യാത്മക ശൈലി.. ഓർമകളും, ജീവിതാനുഭവങ്ങളും, ഭാവനയും എല്ലാം കോർത്തിണക്കി രസകരമായ അവതരണം... അങ്ങിനെ ആർപ്പൂക്കരയിലെ, ആ "സുന്ദരനായ " വിശ്വ വിഖ്യാതനായ പയ്യന്റെ ചരിത്രം..കടലുകളും, വൻകരകളും കടന്ന് ഞങ്ങളെപ്പോലുള്ള പ്രവാസികളുടെ മനസ്സും കീഴടക്കി....ഒരശ്വമേധമായി, മുന്നേറട്ടേ... 🌹🌹🌹🌹
😍❤️
കേട്ടതിൽ, ഒന്നുകൂടി, മനോഹരം,❤❤❤️👌👌👌👍👍
ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിഞ്ഞെനെ...അനിയത്തികുട്ടിക്ക് ദൈവം കാവലുണ്ട്...🙏ബ്രദർ താങ്കൾക്ക് സംഭവിച്ചത് മുൻപ് പറഞ്ഞിട്ടുണ്ട്. ആയുസും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ...അങ്ങയിൽ നിന്ന് ഒരുപാട് പഠിക്കാനും അറിയാനും ഞങ്ങൾ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്....❤️
❤️❤️❤️
യ്യോ, അനിയത്തിക്ക് ഒന്നും പറ്റിയില്ലല്ലോ.ഭാഗ്യം. ചെറിയ അശ്രദ്ധ മതിയല്ലോ ജീവിതം മാറി മറിയാൻ.സരസമായ സംസാരിച്ചിട്ടും,ഇത് കേട്ട് ഞെട്ടി പോയി. 👍👍👍👍❤❤❤🙏
🙏❤️
❤ കഥ പറച്ചിലിനും വശ്യമായ അവാഹന സ്വഭാവം, സൂപ്പർ.
താങ്കളുടെ അവതരണം കേട്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ഉണ്ട്. വർണ്ണനകൾ ചിറകു വിരിച്ചു അതിൽ ലയിച്ചു പോകും.
❤️
Bankile sambavam bullet in the head storyil kettathu veendum orma vannu 💞💞gud stories
എല്ലാം ഒരു നിയോഗം. നല്ലത് മാത്രം സംഭവിക്കട്ടെ♥
❤️❤️❤️
King of historical stories❤❤❤❤❤ Achaayan... You're the greatest man👍👍👍👍👍
അച്ചായോ തകര്‍ത്തു✌️
❤️
The second time I have been listening to this but this time better
❤️
കുട്ടികാലത്തെ ആർപ്പൂക്കര കുറച്ചു കൂടി ആകാമായിരുന്നു 👍👍👍 കുട്ടി ജൂലിയസ്നെ പെട്ടന്ന് വലുതാക്കണ്ടായിരുന്നു ❤❤
വരുന്നുണ്ട് 😍
താങ്കളുടെ podcasts orupadu miss ചെയ്യുന്നു .. അതുകൊണ്ട് upload ചെയ്തപ്പോൾ കേട്ടതാണെങ്കിലും ഒരു മടുപ്പുമില്ലാതെ podcast കൾ വീണ്ടും കേൾക്കുകയാണ്.. I hope താങ്കൾ ഇനിയും ഇതുപോലുള്ളവ upload ചെയ്യുമെന്ന്...😊
👍❤️❤️
Keralathile naadan kadhakal iniyum pratheekshikkunnu...❤
Njan innu batheri to pulpalli routil moonnam mail kazhinju rightil ulla roadil poyi.. Achayante pirakil aana oodiya sthalam 😍😍😍
ഹാ. സന്തോഷായി ചേട്ടാ. ബാങ്കിലെ പഴയ ഭീകരന്തരീക്ഷം വീണ്ടും
ഓർമിപ്പിച്ചതിന്. 👍🥰🥰
❤️❤️
ഇങ്ങളെ കഥ കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ് ❤️❤️
❤️😍
അച്ചായോ ഇന്നാണ് പുതിയ ചാനൽ കണ്ടത് 3എപ്പിസോഡും കണ്ടു
അപ്പോഴാണ് ഒരു സംശയം ആദ്യത്തെ രണ്ട് എപ്പിസോഡും എൻ്റെ കഥ തന്നെയല്ലേന്ന്
അന്നും ഇന്നും മീൻപിടുത്തം ഒരു ലഹരി തന്നെയാണ്
😍
ജൂലിയ്സ് സർ ഹാറ്റ്സ് ഓഫ് ❤️❤️❤️👌👌👌🌹🌹🌹
❤️
Kadhaparayum cheta... Kadhakal ellam super anu... Enim enim ezhuthu...
ഈ പറഞ്ഞ അബൂദാബി ഹംദാൻ സ്ട്രീറ്റിലെ എൻറെ താമസ മുറിയിൽനിന്നും ഇത് കേൾക്കുന്നു 😊😊
😍
എന്തായിരുന്നു ആ ഭീകര അവസ്‌ഥ അച്ഛന്റെ കൈകൊണ്ട് അനിയത്തിക്ക് വല്ലോപറ്റിയിരുന്നങ്കിൽ അത് കേട്ട സമയം ഞെട്ടിപോയി.താങ്കളുടെ ജീവനും അതുപോലെ വിലപ്പെട്ട താണ്. 🙏🏻
🙏❤️❤️❤️
ആദ്യത്തെ എപ്പിസോഡ് മൂന്നാം തവണയും രണ്ടാമത്തെ എപ്പിസോഡ് രണ്ടാമത്തെ തവണയും ആണ് ഇപ്പോൾ കേൾക്കൂന്നത്. ഒരു ഒരു continuity ക്കു വേണ്ടി.കുറച്ചുകൂടി നീളം ഉണ്ടായിരുന്നെങ്കിൽ 😪
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️
കഥ നീളം പോരാ ആരാധകരെ വിഷമിപ്പിക്കരുത്. മിനിമം 1 hrs വേണം കട്ടായം 😑
Chumma like ittitu poyal pora marupadi parayanam. 10 mnt kelkan njangal kuttikal alla oru manikoor venam. Must aa
ആശാനെ 👍വീഡിയോ ഇതുപോലെ പടെ പടെന്ന് വന്നോട്ടെ.. സ്ഥിരം പ്രേക്ഷകൻ ഇവിടെ ഉണ്ട്... നമുക്ക് എന്നും ഇതുപോലെ കാണാം കേൾക്കാം സമയം കുറച്ചു കൂടുതൽ ആയാലും കുഴപ്പമില്ല 🥰.. അപ്പൊ ഞങ്ങൾ പ്രേക്ഷകർ എന്നും പ്രധീക്ഷിക്കും ഞങ്ങളെ തേക്കരുത്...
😍
Superb.always supports the channel ❤️
❤️
😃ക്യാപ്റ്റന്റെ ഹോളിവുഡ് കഥകൾക്ക് ശേഷം💕, ക്യാപ്റ്റന്റെ മോളിവുഡ് കഥകൾ 🤗
😍😍
Machaane Poli kidu kikkidu
❤️😍
അടിപൊളി..... സൂപ്പർ 👏👏👏🙏🙏
❤️❤️
ഷാർജ യിൽ നടന്ന സംഭവം ആണ് അന്ന് ഞാൻ വിളിച്ചപ്പോ അച്ചായൻ പറഞ്ഞിരുന്നു . എന്തായാലും അടിപൊളി ട്ടാ പിന്നെ അച്ചായോ ഓരോ നാളും കഴിയുബോൾ നിങ്ങളോട് ഉള്ള സ്നേഹം കൂടി കൂടി വരുവാ tto😍😍😍😍
❤️😍
ഇങ്ങള് ക്ക് ഉറക്കൊന്നും ഇല്ലേ 😍 പിന്നെ വിരോധം ഇല്ലെങ്കിൽ ഇപ്പോഴത്തെ വാട്സാപ്പ് നമ്പർ തരണേ 😇
6238564848
ഞാൻ ഒരുപാട് പ്രാവശ്യം പറയണമെന്ന് വിചാരിച്ചതാ അച്ചായന്റെ യാത്രാ വിവരണങ്ങളും അനുഭവങ്ങളും ഒക്കെ കേൾക്കാൻ ആഗ്രഹം ഉണ്ടെന്ന്. വലിയ സംഭവങ്ങൾ ആയാലും ചെറിയ കാര്യങ്ങൾ ആയാലും അച്ചായന്റെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രത്യേക ഫീലാണ്
🙏❤️❤️❤️
Locals are classic and powerful. Expecting a star ⭐ from juliies manual
❤️
അച്ചായന് കഥ പറയാൻ പറ്റിയ ഒരു ലൊക്കേഷൻ ആണ് പെരിയാർ ടൈഗർ റിസർവിന് ഉള്ളിലെ ഒരു സ്ഥലം അതിന്റെ പേര് ഞാൻ മറന്നു പോയി ബോട്ടിങ്ങും കാട്ടിനുള്ളിൽ ഒരു രാത്രി കഴിയാനുള്ള ക്യാമ്പിംഗ് ഒക്കെയായി ഒരു അടിപൊളി സെറ്റപ്പ്
Very good J.M
❤️❤️
Haloo.. iniyum orupaad episodes venam.. cheyyaanditkalleee plz
❤️❤️❤️
Sir kiduvaa
❤️😍
വല്ലാത്തൊരു കഥ 👍
❤️
Last paranja story already his story il paranjittunduu...parayatha kadha para achayaa...😊😊.. Kunju Julius story paraa.... Kure neeram keelkkan ulla story veenamm...gud nyt bro💕
രണ്ടാമത്തെ കഥ ഹിസ് സ്റ്റോറീസിൽ പറഞ്ഞിട്ടുണ്ട്.. 😊
Ee kadha munne historysil paranjirunnu
അച്ചായോ.... ഈ വീഡിയോ ഇന്ന് കാണുന്നില്ല..വീട്ടിൽ ഇന്ന് ഞാൻ മാത്രമേ ഉള്ളൂ.. പേടി ആകുന്നു.. നാളെ പകൽ കാണാം....🙋
അച്ചായനാണ് അച്ചായാ നമ്മുടെ സ്വന്തം അച്ചായൻ ♥️♥️
❤️
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ യിൽ ഞാനും വർക്ക് ചെയ്തിട്ടുണ്ട് നാഷണൽ പെയിന്റ്സ് ന്റെ അടുത്ത് ദുനിയാ ഫിനാൻസ് എന്ന കമ്പനിയിൽ 🙄🙄 കഥ കേട്ടപ്പോ പെട്ടന്ന് ഓർത്തു പോയി ♥️♥️♥️
😍😍❤️❤️❤️
ഇതു രണ്ടും ഇന്നലെ ഞാൻ ഓർമിപ്പിച്ച കഥകളല്ലേ !😜
അടിപൊളി
❤️
Hai.... ചേട്ടാ Nehru Trophy Boat Race നെ കുറിച്ചു ഒരു vedio ചെയ്യാമോ.......
👍
Superb thanks 🙏👍
❤️❤️
Achayo pappa ...👍👍👍
😍
മനോഹരം 👌
❤️
7:30 Achayan pand ith paranjiath njian Oorkunnu 😊
❤️❤️
❤️
തോക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ഒരിക്കലും കാലിയാണെന്നുറപ്പുള്ള തോക്കുപോലും ഒരാളിന് നേരെ തമാശയ്ക്കായി ചൂണ്ടരുത്.
❤️
beautiful story
❤️
Nice story 🔥
❤️
Adipoli avunnund
❤️❤️
Welcome to kanyakumari..
Adipoli Nostalgia. Sir.
❤️
കഥ പറയുമ്പോൾ കഥ യോടപ്പം അനിമേഷൻ കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ മനോഹര മാകും (അഭ്യർത്ഥന)👍
Podcast ആണ് . കേൾക്കാൻ മാത്രമുള്ളത്. 😍
We are waiting next Story 😍
❤️
Achaayan ishttam 😘
❤️❤️
Super Julius sir ❤️
❤️
👍👍👍
❤️
🥰
❤️
Back at ആർപുകര
❤️
അപ്പോൾ രണ്ട് പേരും തോക്കിൻമുനയിൽ നിന്നും രക്ഷപെട്ടവരല്ലേ.. 😲😲👏🥰
😍❤️
Supper👍👍👍
❤️❤️
❤ജൂലിയസ്❤ മനുവേൽ ❤❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
❤️
സൂപ്പർ
❤️
🥳🥳🥳
❤️❤️
👍
❤️
😍😍😍😍😍
❤️
ചേട്ടാ കുറച്ചു കൂടെ ടൈം കൂട്ടുമോ. പെട്ടന്ന് തീർന്നു പോയപോലെ. സ്ഥിരം പ്രേക്ഷകരുടെ അഭ്യർത്ഥന മാനിക്കണേ 😘
👍
Simply amazing👍👍👍
❤️
Njaanum parayanam ennu vichaarichathaanu udumbinte kadha Puli vaal aakumennu
കഥ പെട്ടെന്ന് തീർന്നുപോയി കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കിൽ 😊❤❤❤
😍
njan ennum ipo kadha ketta urangune
ആശാനെ ഈ തുപ്പാക്കി കഥ ഹിസ് സ്റ്റോറി സിന്റെ ഒരു എപ്പിസോഡിൽ ആശാൻ പറഞ്ഞിട്ടുണ്ട് വീണ്ടും കേൾക്കാൻ പറ്റിയല്ലോ... 👍
😍
ഇത് ശെരിക്കും സംഭവകഥയാണോ അതോ വെറും കഥയാണോ. എന്തായാലും സൂപ്പർ 🙏
Appan powliyanuttta 🥰
നല്ല അവതരണം👍👍😂
❤️
♥️♥️♥️♥️👌👌
❤️
super 💖
❤️
എന്റെ അമ്മേ!! ഹോ!👍..
❤️❤️
മാഷേ, ഇത്രേം വലിയ അനുഭവം ഉണ്ടായിട്ടുണ്ടോ... എൻ്റമ്മോ...
❤️❤️😍😍
❤️❤️
As usual super
❤️
👌💫
❤️
❣️❣️❣️❣️
❤️❤️
Ufff✨✨
❤️
രസിച്ചു വരുമ്പോൾതെക്കും തീർന്നു 😔
Ingeru edh paranjaalum angu kettirinnu pokum...
Sir👌👌👌
❤️❤️❤️
ഇത്തിരി വൈകി.. എന്നാലും നന്നായി 👍
❤️
😍😍😍
❤️
ഹൊ ഭീകരം..അപ്പച്ചൻ തോക്കിൻ കുഴൽ തട്ടി മാറ്റി ഇല്ലായിരുന്നു എങ്കിൽ..പപ്പയുടെ അപ്പോഴത്തെ ഒരുമാനസിക അവസ്ഥ..ചിന്തിക്കാൻ കഴിയില്ല
💕
👍🏻👌👽
❤️