Malayalam Full Movie | Panitheeratha Veedu Full Movie | Ft. Premnazir, Nanditha Bose

Поділитися
Вставка
  • Опубліковано 26 жов 2014
  • Panitheeratha Veedu is a Malayalam film, directed by K. S. Sethumadhavan. The film stars Prem Nazir, Nanditha Bose, Roja Ramani and Jose Prakash. The film had musical score and songs composed by M. S. Viswanathan.It won the Kerala State Film Awards for Best Film, Best Direction, Best Story and Best Singer (Jayachandran). It also won the National Film Award for Best Feature Film in Malayalam & also won two Filmfare Awards South. The film mostly received positive reviews.
  • Фільми й анімація

КОМЕНТАРІ • 108

  • @beenameenakshi6026
    @beenameenakshi6026 Рік тому +3

    ഞാൻ 1ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം അന്ന്ഇ ന്നത്തെപ്പോലെ മൊബൈൽ ഇല്ല തീയേറ്ററിൽ പോകണംസിനിമ കാണാൻ
    അന്ന് കാണാൻ പറ്റിയില്ല.50കൊല്ലത്തിനു ശേഷം 2023ൽ യൂട്യൂബിലൂടെ കാണാൻ കഴിഞ്ഞു
    പണ്ട് കുട്ടിക്കാലം മുതൽ ഇഷ്ട നായകൻ നസീർ സർ ഒന്ന് കാണാൻ കൊതി ആയിരുന്നു. ഇന്നു അദ്ദേഹത്തിന്റെ താലൂക്കിൽ (ചിറയിൽ കീഴിൽ )താമസിക്കാനുള്ള ഭാഗ്യം ഉണ്ടായി അദ്ദേഹത്തിന്റെ വീടും കാണാനുള്ള ഭാഗ്യം ഉണ്ടായി അദ്ദേഹം ഇന്നും മനസ്സിൽ ജീവിക്കുന്നു.

  • @vsankar1786
    @vsankar1786 2 роки тому +4

    ജീവിതം ഒരു പണി തീരാത്ത വീട്....
    പണിതീരാത്ത ഒരുപിടി വീടുകൾക്കിടയിൽ സ്വന്തം വീട് പണിയാനിറങ്ങി ദയനീയമായി പരാജയപ്പെട്ട് മടങ്ങുന്ന കഥാനായകൻ്റെ നിസ്സഹായത യഥാർത്ഥമായി വരച്ചുകാട്ടുന്ന ,ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന ,സേതുമാധവൻസാർ ഒരുക്കിയ ഒരു അവിസ്മരണീയ ചലച്ചിത്രകാവ്യം...!
    പ്രേംനസീർ ,നന്ദിതാ ബോസ് ,ശോഭന ,ഗോവിന്ദൻകുട്ടി ,ബഹദൂർ എന്നിവരുടെ മികച്ച ഭാവാഭിനയം ,വയലാർ - MS .വിശ്വനാഥൻ - ജയച്ചന്ദ്രൻ -സുശീലാമ്മ - ലത - LR. ഈശ്വരി ടീമിൻ്റെ മനോഹര ഗാനങ്ങൾ എന്നിവ കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രത്തിൻ്റെ വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച ഏവർക്കും എൻ്റെ പ്രണാമം .

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +17

    ഒരിക്കലും പണിതീരാത്ത വീടായി തന്നെ കിടക്കുന്നു. നല്ല ഗാനങ്ങൾ.

  • @ske593
    @ske593 2 роки тому +5

    Pream nazir നിത്യ ഹരിത നായകൻ 👍👍👍

  • @abbaspakyara7647
    @abbaspakyara7647 3 роки тому +6

    നല്ല പാട്ടുകൾ
    ജയചന്ദ്രന്റെ മനോഹരമായ ശബ്ദം

  • @kumarsajilesh3298
    @kumarsajilesh3298 3 роки тому +9

    പ്രകൃതി ഇന്നും പണിതീരാത്ത വീടുപോലെ നമ്മുടെ മുൻപിൽ നിലകൊള്ളുന്നു.
    സ്ത്രീയും പുരുഷനും തമ്മിൽ പ്രേമബന്ധങ്ങൾ മാത്രമല്ല, നല്ലൊരു സഹോദരീ സഹോദര ബന്ധം കൂടി ഉണ്ടാവുമെന്ന് കാലങ്ങൾക്ക് മുമ്പേ നമ്മോട് വരികളുടെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന പാറപ്പുറം എന്ന എഴുത്തുകാരന്റെ വിസ്മയ സൃഷ്ടി. നോവലിൽ കഥ നടക്കുന്നത് നൈനിറ്റാളിലാണ്. ഇന്ത്യ വിഭജനത്തോടെ പുറപ്പെട്ട യുദ്ധവും അതിനോട് ചേർന്നുള്ള നൈനിറ്റാളിന്റെ ജീവിതനിറങ്ങളും നല്ലൊരു കാൻവാസിൽ പാറപ്പുറം എഴുതിവെച്ചു. ഈ സിനിമയിലെ ലീല എന്ന കഥാപാത്രം സിനിമയിൽ അനശ്വരയാക്കിയത് റോജ രമണിയാണ്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അവരെ പരിഗണിച്ചിരുന്നു. അവർ സ്വന്തം ശബ്ദത്തിൽ ഈ സിനിമയിൽ അഭിനയിച്ചു. നന്ദിത ബോസ് അഭിനയിച്ച റെയ്‌ച്ചൽ ടീച്ചർ എന്ന കഥാപാത്രവും കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ച മറ്റൊരു കഥാപാത്രമാണ്. ശക്തമായ സ്ത്രീ കഥാപാത്രമായ അവരുടെ പ്രകടനങ്ങൾക്ക് അഭ്രപാളിയിൽ കെ പി എ സി ലളിതയുടെ ശബ്ദം ഏറെ മുതൽക്കൂട്ടായിട്ടുണ്ട്. നല്ലൊരു സിനിമ സമ്മാനിച്ച കെ എസ് സേതുമാധവൻ എന്ന പ്രതിഭയുടെ പൊങ്കൽ റിലീസ് ആയിരുന്നു ഈ സിനിമ. കേരളത്തിൽ വെറും ഏഴ് സെന്ററുകളിൽ പ്രദര്ശനം തുടങ്ങിയ ഈ സിനിമ കൊല്ലം, കോഴിക്കോട് സെന്ററുകളിൽ ഇരുന്നൂറ് ദിവസങ്ങൾ പ്രദർശിപ്പിച്ചു. ആ വർഷത്തെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

    • @sandeepvasukuttan4153
      @sandeepvasukuttan4153 3 роки тому

      താങ്കളുടെ അഭിപ്രായത്തിനു നന്ദി

    • @meghnathnambiar8696
      @meghnathnambiar8696 2 роки тому

      പ്രേം നസീറിന്റെ ജോസ് എത്രയോ മുകളിൽ നിൽക്കുന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ മികവുറ്റ അഭിനയവും താരമെന്ന നിലക്ക് അദ്ദേഹത്തിന്റെ സാനിധ്യവും ഈ സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുപോലെ എടുത്ത് പറയേണ്ടുന്നതാണ് ഗോവിന്ദൻക്കുട്ടിയുടെ വേഷവും. ആ വല്ല്യ നടന്റെ മികച്ചൊരു കഥാപാത്രം..

  • @krishnadasc4647
    @krishnadasc4647 3 роки тому +10

    super songs,super film of nithya vasantham..nazeer sir♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +42

    ജോസയും ബാലനായും പൊട്ടൻ രാഘവനായും ഭ്രാന്തൻ വേലായുധനയും കണ്ണൻകുട്ടിയായും ഇന്നും എന്നെ നൊമ്പരപ്പെടുത്തി കൊണ്ടേ യിരിക്കുന്നു എന്റ്റെ നസീർ സാർ ഗ്രേറ്റ്‌ ലെജൻഡ് നിത്യ ഹരിത നായകൻ മലയാളമുള്ളോടുത്തോളം കാലം അദ്ദേഹം സ്മരിക്കപ്പെടും

    • @abhishekts9672
      @abhishekts9672 3 роки тому +5

      നസീര്‍ സാര്‍ great great great great gteat great great great

    • @neenamareena851
      @neenamareena851 3 роки тому

      66

    • @abdulnazarnazar607
      @abdulnazarnazar607 3 роки тому +1

      @@neenamareena851 66എന്നത് മനസ്സിലായില്ല

    • @PS-jx8oc
      @PS-jx8oc 3 роки тому +2

      😘😘😘😘

    • @rajanvarghese8156
      @rajanvarghese8156 2 роки тому

      @@abdulnazarnazar607 666 ENNAAYIRUNNEL BIBLE PRAKASRAM @ SAATHAANTE NUMBER@ AAYENE! THE OMEN!

  • @artnandha3340
    @artnandha3340 3 роки тому +8

    Very natural... സാറിന്റെ പടത്തിന്റെ ക്ലൈമാക്സ്‌ എല്ലാം great..❤❤❤❤പറയാതെ വയ്യ

  • @sivadassivadas5754
    @sivadassivadas5754 3 роки тому +6

    അണ്ണാ എന്ന വിളി കാതിൽ മുഴങ്ങുന്നു ഇപ്പോഴും

  • @chandrabose2048
    @chandrabose2048 2 роки тому +5

    അനുഭവങ്ങളെ നന്ദി മലയാളം ഓൾഡ് മലയാളചലച്ചിത്രം അപ്‌ലോഡ് ചെയ്യുക കാണുവാൻ ആഗ്രഹമുണ്ട്

  • @vaidyasantosh8559
    @vaidyasantosh8559 3 роки тому +9

    Premnazir was a nice movie i saw in doordarshan first time it was nice movie in early 1990s at mumbai when regional movie use to play on Sunday afternoon.

  • @edavannaedavanna8288
    @edavannaedavanna8288 Рік тому +2

    നിസ്സഹായമായ ഒരു മനസിന്റെ നൊമ്പരം 😢

  • @sandeep_nle
    @sandeep_nle 4 роки тому +30

    Lockdown സമയത്ത് വന്നവര് ഉണ്ടോ

    • @shafikahan3052
      @shafikahan3052 3 роки тому

      tes😃😃😃😄😄😃😃😁😁😁😊😊😉😉😊😊😊😊😊😊

    • @adwaithak7826
      @adwaithak7826 3 роки тому

      Illa

    • @sandeep_nle
      @sandeep_nle 3 роки тому

      @@adwaithak7826 ആഹാ നമ്മള് ആരാണാവോ

  • @amalbabu9495
    @amalbabu9495 3 роки тому +17

    Nazeer sir an extraordinary wonderful actor ever lived

  • @mathewmg1
    @mathewmg1 9 років тому +18

    Very good movie. Please upload this movie's beautiful songs in this channel.

  • @tomytomy1964
    @tomytomy1964 2 роки тому +5

    Super movie of prem naseer

  • @mohammedunni
    @mohammedunni Рік тому +2

    പണിതീരാത്ത വീടിലെ ജോസ് SuperActingNzeersir

  • @vishnuchandran2126
    @vishnuchandran2126 8 місяців тому +1

    Paadi abhinayikkan naseer sir ne vettan innum malayalathil oralilla ❤❤❤❤such a legend 🙏🏻🙏🏻

  • @muhammedpavanna4601
    @muhammedpavanna4601 Рік тому +1

    Super hit movie, prem nazeer, shobhna, nandhi da boz, govindan kutty, bahadoor etc all good acting.

  • @neurogence
    @neurogence 5 років тому +9

    Glad I was born in Kerala to see and hear these songs and movies

  • @Gkm-
    @Gkm- 4 роки тому +14

    പഴയകാല സിനിമകൾ 👍🏻

    • @vasudevanelayath.t.s3002
      @vasudevanelayath.t.s3002 4 роки тому +2

      ഒരു പഴയ കാല സിനിമ എല്ലാവർക്കും
      കണാൻ കണ്ടിരിയ്ക്കാൻ ഒരു നല്ല സിനിമ

    • @Gkm-
      @Gkm- 4 роки тому

      @@vasudevanelayath.t.s3002 yes sir

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 роки тому +5

    Super hit movie excellent song

  • @chandrukumar415
    @chandrukumar415 2 роки тому +4

    Supper movie I like old movie

  • @sheriffilyas3877
    @sheriffilyas3877 4 роки тому +7

    Heart touching movie

  • @savebharatfromdrugs9512
    @savebharatfromdrugs9512 3 роки тому +4

    Nice movie , nice songs

  • @mohammedchirammal8309
    @mohammedchirammal8309 Рік тому +1

    Classic film of K S Sethumadhavan..Good script, Prem Nazir 's acting was different, I think KPAC lalitha has dubbed for Nanditha Bose

  • @jinujinu7609
    @jinujinu7609 3 роки тому +3

    Its a great and heart touchable movie

  • @kumarsajilesh7778
    @kumarsajilesh7778 2 роки тому +4

    മലയാള ഭാഷയിൽ പുറത്തിറങ്ങിയ സിനിമകളിൽ എട്ടാമത്തെ കളർ ചിത്രമായിരുന്നു പണി തീരാത്ത വീട്....
    സ്ഥിരം മരംചുറ്റി പ്രേമരംഗങ്ങളിൽ തലക്കപ്പെട്ട പ്രേം നസീറിന് ഈ സിനിമ നൽകിയ മൈലേജ് വളരെ വലുതായിരുന്നു. ചെമ്പരത്തി എന്ന സിനിമയിലെ അഭിനയത്തിന് മലയാള സിനിമയിലെ ആദ്യത്തെ ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയ റോജ രമണിയും സ്വപ്നം എന്ന സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്‌കാരം നേടിയ നന്ദിതാ ബോസും അവരുടെ കഥാപാത്രങ്ങൾ അങ്ങേയറ്റം മികച്ചതാക്കി. മികച്ച നടിക്കുള്ള ഊർവ്വശി അവാർഡ് ദേശീയ തലത്തിൽ കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ടപ്പെട്ടത് റോജ രമണിക്കാണ്. ഈ സിനിമ തെലുഗ് ഭാഷയിൽ ഡബ്ബ് ചെയ്തു പുറത്തിറക്കിയിരുന്നു.
    പ്രകൃതി ഇന്നും പണിതീരാത്ത വീടുപോലെ നമ്മുടെ മുൻപിൽ നിലകൊള്ളുന്നു. നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും അതുപോലെ...
    സ്ത്രീയും പുരുഷനും തമ്മിൽ പ്രേമബന്ധങ്ങൾ മാത്രമല്ല, നല്ലൊരു സഹോദരീ സഹോദര ബന്ധം കൂടി ഉണ്ടാവുമെന്ന് കാലങ്ങൾക്ക് മുമ്പേ നമ്മോട് വരികളുടെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന പാറപ്പുറം എന്ന എഴുത്തുകാരന്റെ വിസ്മയ സൃഷ്ടി.
    നോവലിൽ കഥ നടക്കുന്നത് നൈനിറ്റാളിലാണ്. ഇന്ത്യ വിഭജനത്തോടെ പുറപ്പെട്ട യുദ്ധവും അതിനോട് ചേർന്നുള്ള നൈനിറ്റാളിന്റെ ജീവിതനിറങ്ങളും നല്ലൊരു കാൻവാസിൽ പാറപ്പുറം എഴുതിവെച്ചു.
    ഈ സിനിമയിലെ ലീല എന്ന കഥാപാത്രം സിനിമയിൽ അനശ്വരയാക്കിയത് റോജ രമണിയാണ്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അവരെ പരിഗണിച്ചിരുന്നു. അവർ സ്വന്തം ശബ്ദത്തിൽ ഈ സിനിമയിൽ അഭിനയിച്ചു.
    നന്ദിത ബോസ് അഭിനയിച്ച റെയ്‌ച്ചൽ ടീച്ചർ എന്ന കഥാപാത്രവും കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ച മറ്റൊരു കഥാപാത്രമാണ്. ശക്തമായ സ്ത്രീ കഥാപാത്രമായ അവരുടെ പ്രകടനങ്ങൾക്ക് അഭ്രപാളിയിൽ കെ പി എ സി ലളിതയുടെ ശബ്ദം ഏറെ മുതൽക്കൂട്ടായിട്ടുണ്ട്.
    നല്ലൊരു സിനിമ സമ്മാനിച്ച കെ എസ് സേതുമാധവൻ എന്ന പ്രതിഭയുടെ പൊങ്കൽ റിലീസ് ആയിരുന്നു ഈ സിനിമ.
    കേരളത്തിൽ വെറും ഏഴ് സെന്ററുകളിൽ പ്രദര്ശനം തുടങ്ങിയ ഈ സിനിമ കൊല്ലം, കോഴിക്കോട് സെന്ററുകളിൽ ഇരുന്നൂറ് ദിവസങ്ങൾ പ്രദർശിപ്പിച്ചു. ആ വർഷത്തെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

  • @manojk.k8272
    @manojk.k8272 3 роки тому +4

    super bgm super movie

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 роки тому

    ഈ സിനിമ കണ്ടപ്പോൾ ശ്രീ ജോയി ജെ കൈമാപ്പറമ്പിൽ എഴുതിയ വഴിയറിയാത്തവർ എന്ന നോവൽ ഓർമ വന്നു. ഒരു പരിധിവരെ രണ്ടും ഒരുപോലെയാണ്.

  • @shafikotikkulam8654
    @shafikotikkulam8654 3 роки тому +7

    PANITHEERATH VEETILE JOSE PREMNASEERINTE MERAKKAN PETTATHA KADAPATHREM

  • @minnumolnichu7958
    @minnumolnichu7958 4 роки тому +5

    Supper movie

  • @subashaus
    @subashaus 3 роки тому +4

    Best songs 🎵 ♥

  • @unushashmi
    @unushashmi Рік тому

    പാറപ്പുറം എഴുതിയ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രവിഷ്കാരം

  • @harispp1221
    @harispp1221 4 роки тому +4

    Good

  • @rahmathullakp9180
    @rahmathullakp9180 3 роки тому +4

    Super

  • @pranavprasanthnppranavpras86
    @pranavprasanthnppranavpras86 4 роки тому +8

    Good movie , bgm very good

  • @deveshkrishnan714
    @deveshkrishnan714 2 роки тому +2

    Good movie with some
    General messages in..
    Nazir top, all actor's 👍
    Govindan kutty some fine dialogues in end...
    His character villain /helper
    Songs major attraction of the film...

  • @shibukunjappan8874
    @shibukunjappan8874 3 роки тому +5

    കുട്ടിക്കാലത്ത് ഒരു പാട് തവണ വായിച്ച നോവലാണ് പാറപ്പുറത്തിന്റെ പണി തീരാത്ത വീട്. ജീവന്തി(ലീലാ ) യും നൈനിത്താളും ( തടാകം, ഏരി ) പേരുമാറി വന്നെങ്കിലും സാരാംശം ഒട്ടും ചോർന്നു പോകാതെ നോവൽ പോലെ തന്നെ.

  • @sasidemo2370
    @sasidemo2370 Рік тому +1

    OLD👍👍👍❤❤Is, 👍movie🎥, 👍👍👍👍👍SUPER👍👍 SUPER

  • @chandrabose2048
    @chandrabose2048 2 роки тому

    പഴയ മലയാള ചലച്ചിത്രം സംഭവം കാണുവാൻ ആഗ്രഹമുണ്ട് അപ്ലോഡ് ചെയ്യൂ

  • @vidyalingayat5191
    @vidyalingayat5191 Рік тому

    I cannot understand this language but this movie song suprabhatam I like very much & I listened so many times.

  • @hameed607
    @hameed607 6 років тому +8

    Super movie, beautiful songs.

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +2

    Super Happy 8

    • @georgeabraham9026
      @georgeabraham9026 2 роки тому

      സൂപ്പർ പണി തീരാത്ത വീട്

  • @kumarisasi4896
    @kumarisasi4896 4 роки тому +7

    Hrudaya Sparsiyaya Move ❤❤

  • @binoythomas4092
    @binoythomas4092 4 роки тому +1

    This,isNew,Film
    Wat,aBrielinet,Dircter
    Excellent
    Kalathe,vellunna,claimax
    Nayakan,Nayikayodu,vedapar unnatural,santhrbathile,dialouge,prashaka,grithayangali,Thulachukayariyila,
    SethuMadhavan,is,the,Number,Dirictor,of,Kerala
    Director,ku,pala,sciene,kalilum,thettupatti,dialouge,thiruthinnathilum, thettupatti
    Claimax,Secine,is,Excellent
    .Chemmene,vellunnaCinemema,,akamayirunna,premeyamayiru

  • @hgigcgjvcf6901
    @hgigcgjvcf6901 7 років тому +6

    super movie

  • @umanair6737
    @umanair6737 6 років тому +3

    tachapuzha. Pulham.

  • @minnumolnichu7958
    @minnumolnichu7958 4 роки тому +4

    Appo premama nesernn colour full Ulla movie akkikkudayirunno?

  • @umanair6737
    @umanair6737 6 років тому +2

    tachapuzha.

  • @Ananya17271
    @Ananya17271 2 роки тому +1

    Baby sumathi യുടെ സീൻ Reply ഇടുമോ

  • @Rahul-gp1lu
    @Rahul-gp1lu 3 роки тому +3

    ❤❤❤

  • @beautiful95s
    @beautiful95s 7 років тому +6

    Great movie..

  • @umanair6737
    @umanair6737 6 років тому +3

    molly.

  • @sskkvatakara4647
    @sskkvatakara4647 5 років тому +7

    ക്ലൈമാസിൽ ഭർത്താവിനെ കണ്ടുമുട്ടുന്ന രംഗം ഉൾപ്പെടുത്താമായിരുന്നു

  • @balakrishnankottepat8869
    @balakrishnankottepat8869 7 років тому +7

    GREAT

    • @georgeabraham9026
      @georgeabraham9026 2 роки тому

      അണ്ണാ എന്ന വിളി വളരെ ദയനിയം

  • @umanair6737
    @umanair6737 6 років тому +8

    super.movie.

  • @xavierparakkal9028
    @xavierparakkal9028 6 років тому +5

    nalla cinima

  • @Seenasgarden7860
    @Seenasgarden7860 2 роки тому

    Njan Baby sumathi de athra ullappol kanda cinema

  • @moosamct8169
    @moosamct8169 9 місяців тому

    പ്രേം നസീർ സാറിന്റെ വ്യക്തിപ്രഭാവം ഈ ഫിലിമിൽ നിറഞ്ഞു നിൽക്കുന്നു. എല്ലാം കൊണ്ടും ഒരു വൃത്തിയുള്ള പ്രപഞ്ച സൗന്ദര്യം വിടർന്നു നിൽക്കുന്ന പ്രകാശ ബിന്ദു. കണ്ണുനീർ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്വ്യ ഭാവനക്ക് ഇന്നും പ്രസക്തിയുണ്ട്.

  • @mjithinsebas3977
    @mjithinsebas3977 4 роки тому +2

    Climax is not good

  • @havishsharivlogzz2342
    @havishsharivlogzz2342 2 роки тому

    Yg

  • @yoosufvalapra7887
    @yoosufvalapra7887 4 роки тому +22

    ഒരു ക്കാലത്ത് പ്രേo നസീർ എന്നാൽ എനിക്ക് ഭ്രാന്തായിരുന്നു

    • @Ananya17271
      @Ananya17271 2 роки тому +3

      എനിക്ക് ഇപ്പോൾ ആണ് ആ ഭ്രാന്ത് തുടങ്ങിയത്

    • @abdulnazarnazar607
      @abdulnazarnazar607 2 роки тому +3

      എനിക്ക് അന്നും ഇന്നും ഭ്രാന്ത് തന്നെ

    • @AbdulGafoor-ck2rf
      @AbdulGafoor-ck2rf 2 роки тому

      സുപ്രഭാതം എന്ന ഗാനം എനിക്ക് ബ്രാ ദ ആ

    • @sachuvloggs8888
      @sachuvloggs8888 Рік тому

      എനിക്കും

    • @dreamer-xs6on
      @dreamer-xs6on Рік тому

      അമിത ആരാധന ഒരു തരം മുതു ഭ്രാന്ത് തന്നെ ആണു. ഇപ്പൊ വട്ടൊക്കെ മാറിയോ.അതോ ചികിത്സ ഇൽ ആണോ

  • @bilalnazrin5529
    @bilalnazrin5529 9 років тому +4

    Hsh.

  • @sskkvatakara4647
    @sskkvatakara4647 5 років тому +1

    Parapuratu

  • @pranavchaitanya6283
    @pranavchaitanya6283 5 років тому +8

    this movie is soo different from parapurath’s panithirathavedu novel. this movie is waste.

    • @sskkvatakara4647
      @sskkvatakara4647 5 років тому +2

      Pranav Chaitanya National അവാർഡ്‌ കിട്ടിയ മൂവി

    • @krishnadasc4647
      @krishnadasc4647 3 роки тому

      good movie...great songs.....very popular forever....💯💯💯💯💯💯

    • @krishnadasc4647
      @krishnadasc4647 3 роки тому +1

      no need to compare cinema with novel....naturally visual media has its own beauty and scope.,..super evergreen movie forever.no doubt...

    • @georgeabraham9026
      @georgeabraham9026 2 роки тому

      @@krishnadasc4647 സൂപ്പർ പടം , പത്തു

    • @georgeabraham9026
      @georgeabraham9026 2 роки тому

      @@krishnadasc4647 സൂപ്പർ കുറെ പ്രാവിശ്യം കണ്ടു.

  • @sheriffilyas3877
    @sheriffilyas3877 4 роки тому +4

    Heart touching movie

  • @umanair6737
    @umanair6737 6 років тому +3

    molly.

  • @umanair6737
    @umanair6737 6 років тому +3

    tachapuzha.

  • @umanair6737
    @umanair6737 6 років тому +2

    molly.

  • @umanair6737
    @umanair6737 6 років тому +2

    molly.