Malayalam full comedy movie P.C 369 | Malayalam full Movie P.C 369

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 183

  • @manojsilvykeechery498
    @manojsilvykeechery498 3 роки тому +58

    സുരേഷ് ഗോപി ഇങ്ങനെയൊക്കെ അഭിനയിക്കുമെന്ന് ആരും പറഞ്ഞു കൂടി കേട്ടിട്ടില്ല😂😂😂
    അണ്ണൻ സൂപ്പർ തന്നെ👍

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +1

      Manu uncle movie Minal prathapan kanu kidu Anu Suresh Gopi super actor but 80s diaractors not use his talent 🔥

    • @amaljose1704
      @amaljose1704 2 роки тому +1

      Watch Aanaval mothiram

    • @sabual6193
      @sabual6193 Рік тому

      തുടക്കം ഇങ്ങനെ 😄

  • @pramodasha123
    @pramodasha123 3 роки тому +185

    Fb യിൽ കോമഡി സീൻ കണ്ട് വന്നതാണ് അങ്ങനെ വന്നവർ ഉണ്ടോ ഇവിടെ????

    • @Haya33-t6w
      @Haya33-t6w 3 роки тому +2

      🤣

    • @ajeeshpathanapuram6115
      @ajeeshpathanapuram6115 3 роки тому +2

      ഞാനും 🤣

    • @roopesh197
      @roopesh197 3 роки тому +5

      Suresh gopi times ♥️♥️ നമ്മൾ ഫാൻസുകാരുടെ പേജ് ആണ്. Thanks

    • @syamkumar7520
      @syamkumar7520 3 роки тому +1

      Und 🤣

    • @asifph603
      @asifph603 3 роки тому +1

      😜😜😜ഞാനും

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 роки тому +15

    അടിപൊളി കോമഡി മൂവി . പി ചന്ദ്രകുമാർ സംവിധാനം അടിപൊളി സിനിമ.സുരേഷ് ഗോപി ഗോപികുട്ടനായി,
    ജോണി വർഗ്ഗീസായി മുകേഷ്,
    സുധയായി രോഹിണി,
    മണിയൻപില്ല രാജു പി.സി. ദാമോദരൻ പിള്ള,
    സരിത പി.സി. എൽസമ്മ മാത്യു,
    ടി.ജി. രവി എച്ച്.സി. ചീങ്കണ്ണി വാസു കുറുപ്,
    ജോണിയുടെ സഹോദരനായി വിജയരാഘവൻ,
    മന്ദാരയായി ശാന്താദേവി,
    ഒടുവിൽ ഉണ്ണികൃഷ്ണൻ അഡ്വ. സ്വാമിനാഥൻ /സൂപ്പർ കോമഡി മൂവി ആണ്. വീണ്ടും വീണ്ടും കണ്ടിരിക്കാൻ ഇഷ്ടമാണ്. വളരെ മനോഹരമായ ഗാനങ്ങൾ

    • @homedept1762
      @homedept1762 3 роки тому +1

      ഇനി ഇതുപോലുള്ള സിനിമകൾ ഒരിക്കലും ഈ യുഗത്തിൽ ഉണ്ടാകില്ല.

    • @JithuRaj2024
      @JithuRaj2024 2 роки тому

      t g രവിയുടെ മകൾ എത

  • @onlyviews5899
    @onlyviews5899 3 роки тому +49

    "കൊള്ളാം കൊള്ളാം"നല്ല Comedy Movie. 🤗സുരേഷ് ഗോപി ചേട്ടന്റെ വ്യത്യസ്തമായ അഭിനയം 😁😊 ❗

  • @princekattappana601
    @princekattappana601 3 роки тому +8

    ഈ സിനിമാ കണ്ട് ചിരിച്ച് ചാകും സുരേഷ് ഗോപി ചേട്ടന്റെ മുണ്ട് ഉടുക്ക അണ്ടർ വയർ .എന്തൊരു പൊളി

  • @aswinrajan7312
    @aswinrajan7312 4 роки тому +66

    ഈ സിനിമകാണുന്നതുവരെ സുരേഷ്ഗോപി ചെയ്തഒരേയൊരുകോമഡിവേഷം മനുഅങ്കിൾ എന്നസിനിമയിലെ മിന്നൽ പ്രതാപൻ ആണെന്ന് കരുതി. പക്ഷെ ഈ സിനിമയിലെ പ്രകടനം അതിനേക്കാൾ മേലെ നിൽക്കുന്നു. കോമഡിയും നന്നായിചേരും എന്നും സുരേഷ് ഗോപി ചേട്ടൻ തെളിയിച്ചു.

    • @uniqueurl
      @uniqueurl 3 роки тому +3

      മിന്നൽ പ്രതാപൻ ജഗതി ചെയ്യണ്ട വേഷമാണ്. ഷൂട്ടിങ് തുടങ്ങി ആണ് അത് സുരേഷ് ഗോപി ഏറ്റെടുത്തത്

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому

      Suresh Gopi super actor but 80s diaractors not use his talent 🔥

  • @Gkm-
    @Gkm- 5 років тому +71

    സുരേഷ് ഏട്ടന്റെ വിത്യസ്ത കോമഡി വേഷം കലക്കി സിനിമ

  • @ajivshaji8755
    @ajivshaji8755 2 роки тому +5

    സുരേഷ് ഗോപി......ഈ സിനിമ തൂക്കി........

  • @Latitude_Longitude
    @Latitude_Longitude 3 роки тому +26

    ആണും പെണ്ണും ആദ്യം കണ്ടു മുട്ടുമ്പോൾ തന്നെ കെട്ടി പിടിക്കുന്ന പ്രണയം...😀..അതും ആ കാലത്ത്

    • @cijoyjose4893
      @cijoyjose4893 5 місяців тому

      ആ കാലത്ത് അല്ലായിരുന്നോ തൂവാനത്തുമ്പികൾ

  • @roby-v5o
    @roby-v5o 3 місяці тому +5

    ആരുമില്ലേ 🙋🏼‍♂️ 2024ഈ സിനിമ കാണാൻ....??❤
    പണ്ട് സൂര്യ ടിവിയിൽ കണ്ട സിനിമ 🎉🎉

  • @arunghoshkp7389
    @arunghoshkp7389 3 роки тому +18

    എത്ര വർഷം മുൻപ് TV ൽ കണ്ടതാണ് വീണ്ടും കാണുന്നത് ഇപ്പോഴാണ് മൊബൈലിൽ 😍😍😍😍😍😍😍😍

    • @sabual6193
      @sabual6193 Рік тому

      ചെറുതായി 😄

  • @roopesh197
    @roopesh197 3 роки тому +15

    നമ്മുടെ പേജ് ആയ suresh gopi times ലെ വീഡിയോ പോസ്റ്റ് കണ്ട് വന്നവർ ലൈക്‌ അടി ♥️♥️♥️♥️

  • @dreamcatcher854
    @dreamcatcher854 2 роки тому +7

    സുരേഷേട്ടൻ ഒരു രക്ഷയും ഇല്ല
    അടിപൊളി സിനിമ

  • @Wander_Kannuraan
    @Wander_Kannuraan 3 роки тому +14

    Movie Street പോസ്റ്റ്‌ കണ്ട് വന്നവരുണ്ടോ??

  • @arfu1541
    @arfu1541 4 роки тому +26

    സുരേഷ് ഗോപി DORA BUJIലെ കുരുന്നരിയെ പോലെ 😂🤣വേറെ LEVEL😬👇

  • @harithaharitha3673
    @harithaharitha3673 7 років тому +53

    സുരേഷ് ഗോപി പൊളിച്ചു ::

  • @KhaleelRahman-om3mq
    @KhaleelRahman-om3mq Рік тому +2

    ഒന്നും പറയാനില്ല സൂപ്പർ എല്ലാവരും അടിപൊളി സുരേഷേട്ടൻ 👍👍👍

  • @mdkchand3086
    @mdkchand3086 4 роки тому +24

    കസ്റ്റഡിയിൽ ഉള്ളവരെ തുറന്ന് വിടുമ്പോൾ ആലോചിക്കണം

    • @pratheeshrk1674
      @pratheeshrk1674 3 роки тому

      ഞാൻ പറയാൻ വയ്യ ഡയലോഗ്

  • @ukn1140
    @ukn1140 3 роки тому +10

    മിക്ക സീനുകളും ഇരട്ടാണല്ലോ ലൈറ്റിഗ് എന്നൊരു പരിപാടിയൊന്നു മില്ലേ

  • @bijithbalakrishnan1789
    @bijithbalakrishnan1789 4 роки тому +38

    പാലക്കാടൻ ഗ്രമഭംഗി

  • @jamesthadathil8244
    @jamesthadathil8244 3 роки тому +13

    Nature beauty of 1980& 90s

  • @മാക്രിഗോപാൽ
    @മാക്രിഗോപാൽ 3 роки тому +14

    ബാലരമ ചിത്രകഥ പോലെയാണ് പണ്ടത്തെ ചില commercial പടങ്ങൾ . യുക്തിക്കു പുല്ല് വിലയാണ്

  • @saliquepc3865
    @saliquepc3865 3 роки тому +5

    Climax polichu oru rakshayu illahh
    Sureshgopi
    Mukesh
    . Ellarum polichuu

  • @prasaanthb8800
    @prasaanthb8800 4 роки тому +12

    ടി ജി രവി 80കളിലെ ക്രൂരനായ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ഒരു നടനായിരുന്നപ്പോൾ വ്യത്യസ്തമായ ഒരു മുഴുനീള കോമഡി വേഷമായിരുന്നു ഈ സിനിമയിലെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ചീങ്കണ്ണി കുറുപ്പ്. കോമഡി വേഷങ്ങൾ തനിക്ക് ചെയ്യാൻ പറ്റും എന്ന് അദ്ദേഹം ഇതിലൂടെ തെളിയിച്ചു.

    • @അബിരംഗമിത്ര
      @അബിരംഗമിത്ര 4 роки тому +2

      02/07/2020 1:18pm
      #പ്ലീസ് #മാക്സിമം# ഷെയർ# 12 മണിക്കൂർ 75 ലക്ഷം,,,,
      മലപ്പുറം വേങ്ങര യാറംപടി അയ്യൂബ്ക്കാക്ക് കരൾ മാറ്റൽ ശസ്ത്രക്രിയക്ക് നിങ്ങൾ നൽകിയത് 12 മണിക്കൂർ കൊണ്ട് 75 ലക്ഷം ഇനി പൈസ അയക്കേണ്ടതില്ല നന്ദി
      ......................................
      #ഇനി #വെറും #48മണിക്കൂർ #നമ്മുടെ #മുന്നിലുണ്ട്
      ഈ 4 കുഞ്ഞു മക്കൾക്ക് അവരുടെ ഉപ്പാനെ തിരിച്ച് നൽകാൻ. പാവപ്പെട്ട കുടുംബമാണ് 4 കുഞ്ഞു മക്കളാണ് അതും പെൺകുട്ടികൾ ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടിയാണ് ഇതുവരെ എത്തിയത്. ഇനി നിങ്ങൾ കനിഞ്ഞാൽ ഈ കുടുംബം അനാഥമാവില്ല.ഭാര്യ സഹോദരനാണ് കരൾ നൽകുന്നത്.നമുക്ക് കൈ കോർക്കാം #മലപ്പുറം #വേങ്ങര #യാറംപടി #അയ്യൂബ്ക്കാനെ #സഹായിക്കാം ഈ മക്കൾക്ക് ബാപ്പയെ നൽകാം
      02/07/2020
      NAME: MAIMUNATH
      A/c NO: 12940100280588
      IFSC: FDRL0001294
      FEDERAL BANK
      BR: OORAKAM
      MOB:9744545015

  • @poiykail2009
    @poiykail2009 4 роки тому +15

    I took more than 2 week to finish watching this movie, today finished 4.26 pm 23.02.2020

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +7

    Suresh Gopi acting kidu 🔥

  • @remeeshnh7581
    @remeeshnh7581 2 місяці тому +1

    sg yude mandanrole ...😂😂😂 jagathiyude okke timingum flowyum und .......
    pinne drayarum..... Super

  • @sachinsaigautham1469
    @sachinsaigautham1469 3 роки тому +13

    ഇന്ന് രാഷ്ട്രീയത്തിൽ ഇറങ്ങി സ്വന്തം വില കളഞ്ഞ ഈ സുരേഷ് ഗോപി ആണോ ഇത്, എന്ത് നല്ല അഭിനയം, ഇതിൽ സുരേഷ് ഗോപി ആണ് പൊളി

  • @ajeeshpathanapuram6115
    @ajeeshpathanapuram6115 3 роки тому +11

    Fb യിൽ കോമഡി കണ്ടു ഇവിടെ വന്നു ഞാനും

  • @arfu1541
    @arfu1541 4 роки тому +16

    FFC STICKER കണ്ട് കഷ്ടപ്പെട്ട് തപ്പി വന്നതാ 🤣😂ആണ എന്ന കുഞ്ഞിരുന്ന് 0m/? &%p06!"😬🤣👇

  • @roshankl1697
    @roshankl1697 2 роки тому +8

    Last ജനഗനമന പൊളിച്ചു സൂപ്പർ comedy മൂവി 😄😄

  • @thameem8524
    @thameem8524 2 роки тому +5

    Adipoli kure chirikaan ond😁😁💖❤️

  • @krishnadarshan4788
    @krishnadarshan4788 5 років тому +11

    Suresh ettan polichu

  • @vishnu6613
    @vishnu6613 5 років тому +13

    Nalla oru nadan comedy movie. Time poytharinjila

  • @007vikatan
    @007vikatan 2 роки тому +3

    Did Mukesh-Saritha love start from this movie?? Or before this movie??

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +2

    Suresh gopiyuda abinayam Kanan vanatha ettan ulla scenes matram time paraju tarumo

  • @j4ujishnu133
    @j4ujishnu133 3 роки тому +7

    I love This comedy epic movie "🤣🤣🤣"

  • @abuakarshabaker9143
    @abuakarshabaker9143 2 роки тому +2

    കൂടുതൽനല്ല ഒരു കോമഡിപടം ആകാമായിരുന്നു പക്ഷേ അവസാനം എന്തക്കയൊ ആക്കി തീർത്തു...

  • @vipinchandran1223
    @vipinchandran1223 3 роки тому +5

    Suresh Gopi 😀😀😀😀

  • @ഞാനൊരുകില്ലാടി

    1:34:59
    1:34:59
    *വിജയരാഘവൻ.*
    😂😂😂😂

  • @aksrp258
    @aksrp258 4 роки тому +6

    45. 00 Great nostalgic song

  • @mariechang2679
    @mariechang2679 2 роки тому +4

    ജന ഗണ മന ലാസ്റ്റ് സൂപ്പർ

  • @muthu8825
    @muthu8825 4 роки тому +4

    Suresh gopi mone vere lvl

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +1

    Suresh Gopi🔥

  • @rajufrancis4101
    @rajufrancis4101 3 роки тому +7

    18-6-2021 ശേഷം കണ്ടവരുണ്ടോ?

  • @getmeash
    @getmeash 3 роки тому +14

    2021ൽ ഈ സിനിമ ആദ്യമായി കാണുന്നവർ ഇവിടെ Like 👍

    • @Kunjappankottakuzhi
      @Kunjappankottakuzhi Рік тому

      വട്ടൻമാരുടെസംസ്ഥാനസംമ്മേളനം

  • @jidhu1269
    @jidhu1269 3 роки тому +2

    Pwli 🥳 Suresh Gopi 😘 good film

  • @SahadCholakkal
    @SahadCholakkal 2 роки тому +2

    369 മമ്മുക്ക 😍

  • @niasthayyil8317
    @niasthayyil8317 3 роки тому +3

    നല്ല ഒരു സിനിമ പക്ഷേ കൃാമറ ക്ലാരിറ്റിയില്ല അതോ ഇനി lighting കറക്ടായി ചെയ്യാത്തതോണ്ടാണാവോ ക്ലിയറില്ല‌ അതോ ഇനി ഈ ചാനലുക്കാരുടെ പ്രശ്നാണൊ

  • @vinilsyam8057
    @vinilsyam8057 2 роки тому +3

    ഈ പടത്തിൽ T G രവിയുടെ വീടാണ് മീശമാധവനിലെ ദിലീപിന്റെ വീടെന്ന് ആർക്കൊക്കെ അറിയാം ലാസ്റ്റ് സ്റ്റൻഡിൽ മുഖേഷ് വരുന്ന ഗെയ്റ്റ് ശ്രെദ്ധിക്കുക 👍👍👍

  • @mariechang2679
    @mariechang2679 2 роки тому +1

    TG രവി തകർത്തു

  • @rafeeqm3647
    @rafeeqm3647 2 роки тому +1

    അന്നത്തെ ന്യൂ ജനറേഷൻ ഫിലിം ❤️❤️

  • @dillusdk9082
    @dillusdk9082 4 роки тому +5

    Kandirikkam.story onnumilla,last bagam kandal eshunettu odum.Eth cinema ude kootathil koottan pattilla. Oru drama(nadakam) model aanu.. Cheenkannikuduppinte molu vilasini....🤣. Ethile vanithapolice elsa ayruno mukesh inte wife? Saritha.

  • @karuns.sekhar846
    @karuns.sekhar846 3 місяці тому

    17:22 സുരേഷ് ഗോപി ❤തൃശൂർ എടുക്കുന്ന സീൻ 😂❤️🙏

  • @shre121
    @shre121 27 днів тому

    തങ്കമണി എന്ന കേട്ടാൽ അന്നും ഇന്നും ആൾക്കാർക്ക് പേടിയ

  • @ELDORADO19954
    @ELDORADO19954 3 роки тому +2

    2021 kaanuvarundo

  • @ajeeshpathanapuram6115
    @ajeeshpathanapuram6115 3 роки тому +5

    പടത്തിനെ ലൈറ്റ് വർക്ക് കുറവാണ്

  • @shsh5330
    @shsh5330 4 роки тому +6

    നല്ല ഒരു സിനിമ ആണ് ഇത്

  • @JithuRaj2024
    @JithuRaj2024 2 роки тому

    ക്ലൈമാക്സ് ഡയോലോഗ് delivery all of us
    🤣🤣🤣🤣

  • @shre121
    @shre121 27 днів тому

    രാത്രി ആവുമ്പോൾ വാതിൽക്കൽ മുട്ടാൻ വന്നേക്കല്ല്😂😂

  • @arunk5307
    @arunk5307 3 роки тому +4

    I love the title songs and opening scenes of such movies

  • @shanurules8753
    @shanurules8753 5 років тому +8

    Maniyanpille naayakan🤔..aa..mukesh maniyanpillai ye pilkkaalath marikadannu...mukeshine suresh gopyum

  • @tkutty8355
    @tkutty8355 2 роки тому +1

    Kidu Padam👏🏻😆🔥

  • @inmyworld189
    @inmyworld189 3 місяці тому

    സുരേഷ് ഗോപി കലക്കി 😂

  • @iam-Sanu-3Not7
    @iam-Sanu-3Not7 Рік тому

    FB യിൽ കോമഡി കണ്ടിട്ട് ഇപ്പോ കാണുന്നവർ ഉണ്ടോ 2023♥️

  • @j4ujishnu133
    @j4ujishnu133 3 роки тому +5

    unlimited Comedy 😂😂😂

  • @vinodnarayanan8467
    @vinodnarayanan8467 2 місяці тому

    2024..ജൂലൈ 22.. ൽ കാണുന്ന ഞാൻ 😊

  • @akhildevasia3402
    @akhildevasia3402 2 роки тому +6

    Climax polichu 😁😂

  • @ratheeshputhupully7020
    @ratheeshputhupully7020 3 роки тому +3

    ഇത് ലാസ്റ്റ് കാണുന്നത് ഞാൻ
    24/6/2021

  • @afinmuhammed3330
    @afinmuhammed3330 3 роки тому +3

    കിടു പടം 😂😂😂

  • @johnantony7237
    @johnantony7237 3 роки тому +3

    Ending superr

  • @ഞാനൊരുകില്ലാടി

    1:35:47
    1:35:47
    *അമ്മക്ക് ഒരു മോനെയുള്ളു..*
    😄😄😄😄

  • @kalamandalamjineshottanthullal
    @kalamandalamjineshottanthullal 2 роки тому +1

    ഒരു സിനിമ ഉണ്ടെന്നറിയാൻ fb വേണ്ടിവന്നു

  • @ഞാനൊരുകില്ലാടി

    1:31:55
    1:31:55
    *പോലീസുകാരനെ കണ്ടിട്ട് മനസിലായില്ലേ..!!??*
    😆😆😆😆

  • @ഞാനൊരുകില്ലാടി

    1:54:46
    1:54:46
    *അയ് അത് ഇപ്പോൾ ലാഭമായില്ലേടോ..!!*

  • @koottukaran3461
    @koottukaran3461 Місяць тому

    വാതിലിൽ മുഴുന്ന പണി പണ്ടേ ഉണ്ടല്ലേ 😂

  • @SureshSuresh-bt7vh
    @SureshSuresh-bt7vh 3 роки тому +4

    SureshgopSupar

  • @renjithraj6063
    @renjithraj6063 3 роки тому +3

    കാലിക പ്രസക്തിയുള്ള സിനിമ ആ ഏട്ടിനെ പിണ്റേയ് ആയും കുട്ട ഗോപിയെ റിയേഷായും ഒന്ന് സങ്കൽപ്പിച്ചു നോക്കിയേ? ഐ ചുമ്മാങ്ങ് സെങ്കല്പ്പിച്ചേരാ...എങ്ങനിണ്ട്?..പൊരിച്ചാ?.. ഇനി ബേക്കി ഉള്ളോരേടെ അങ്ട് സെങ്കൽപ്പിക്കിഷ്ടാ.. ഓ ചുമ്മാ ങ്ട് സെങ്കൽപ്പിക്ക് .. എങ്ങനെ?.. ഉവ്വാ ഉവ്വാ ..ഈ പറയണ്ടടേക്കാ..ആ പിന്നെ ആർട്ടിഫിഷ്യൽ ലെയിറ്റ് ഇല്ലാതെ എടുത്ത മലയാളത്തിലെ ആദ്യ സിലിമയാടോ ഇത്...ആ..

  • @vaibhav_unni.2407
    @vaibhav_unni.2407 2 роки тому +3

    Suresh Gopi at 16:50 and at 1:28:45 😂😂😂

  • @midhun1625
    @midhun1625 3 роки тому +2

    Suresh gopi 😂

  • @sharathkannur9561
    @sharathkannur9561 3 роки тому +6

    എത് ഏരപ്പനാ ഇതിന്റെ ഡയറക്ടർ ലൈറ്റിംഗ് പോലും നേരാംവണ്ണം ചെയ്യാൻ അറിയില്ല

    • @m4mathees965
      @m4mathees965 3 роки тому +4

      ലൈറ്റിംഗ് അറിയാവുന്ന നീ ""ഒണ്ടാക്കിയ"" പടം ഒന്ന് കാണിക്കാമോ ഫുത്തിമാനേ

    • @emergentcma6019
      @emergentcma6019 3 роки тому

      ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഇതിലും ഭേദം

  • @hanashaheer7347
    @hanashaheer7347 3 роки тому

    1000 മത്തെ Like എന്റെ വക.

  • @maheshj1880
    @maheshj1880 Рік тому

    mukesh line kambi valachathe evide vechu anu allle🤣🤣🤣

  • @NOUFUVKD
    @NOUFUVKD 3 роки тому

    Anyone watching after June 2021

  • @anooprajan5438
    @anooprajan5438 3 роки тому +1

    നല്ല കോമഡി ഫിലിം

  • @shanurules8753
    @shanurules8753 5 років тому +8

    Gopykkuttan😍

  • @soorajhari4233
    @soorajhari4233 6 місяців тому

    ഒടുവിൽ ഉണ്ണികൃഷ്ണൻ scene acting😂😂

  • @antonypa9723
    @antonypa9723 3 роки тому +1

    അത് ... ഐ ലവ് യു .
    ഏഹ്?

  • @homedept1762
    @homedept1762 2 роки тому

    നല്ല ഗ്രാമീണ ഭംഗിയുള്ള സ്ഥലങ്ങളൾ ഇപ്പോൾ എങ്ങനെയാണോ?

  • @mohammedshameem2582
    @mohammedshameem2582 2 роки тому +1

    ആകെ ഇരുട്ട് ആണല്ലോ ഇതിന്റെ നല്ല ഫയൽ വല്ലതും കിട്ടാനുണ്ടോ ??

  • @jintojpk365
    @jintojpk365 3 роки тому +1

    Nice മൂവി... 😍😍😍

  • @krishna-ir2cy
    @krishna-ir2cy 6 місяців тому

    March 26,2024💛

  • @prajithslibrary
    @prajithslibrary 3 роки тому +1

    Superr ❤️❤️❤️

  • @jamsheerjamshi3530
    @jamsheerjamshi3530 3 роки тому

    ചെക്കു ഈ സുലൈമാനെ കൊണ്ട് തോറ്റു

  • @remeshnair5478
    @remeshnair5478 2 роки тому

    Good comady film 👍

  • @mahithamanikuttan3823
    @mahithamanikuttan3823 4 місяці тому

    29th May 2024❤❤❤❤

  • @ismailtv9338
    @ismailtv9338 Рік тому

    മലയാളത്തിലെ ആദ്യ 100 കോടി പടം

  • @homedept1762
    @homedept1762 2 роки тому

    T G രവി... 🤣🤣🤣🤣🤣

  • @muhtharmuthu2899
    @muhtharmuthu2899 5 років тому +5

    Nalla padam

  • @JackVlogsOfficial
    @JackVlogsOfficial Рік тому

    9th November 2022