പ്രേം നസീർ സാറിന്റെ അത്ര ഭംഗി ആർക്കുമില്ല ഇനി എത്ര ആളുകൾ വന്നാലും.. അതൊരു പ്രത്യേക ഭംഗി യാണ്.. എത്ര കാലങ്ങൾ കഴിഞ്ഞാലും ആ പ്രകാശം കെടാതെ കത്തി ജ്വലിച്ചു കൊണ്ടേയിരിക്കും 🥰🥰
ഈ സിനിമ റിലീസ് ചെയ്ത കാലം മുതൽ ഈ 2021വരെ നോക്കി യാൽ ഒരു 40പ്രാവശ്യം എങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. അത്ര ക്കും നല്ല സിനിമ. നസിർ സാർ. ഉൾപ്പെടെ എല്ലാവരും നല്ല അഭിനയം
നസീർ സാർ, ബാല മാഡം basisir എല്ലാവരും സൂപ്പർ എന്താ പറയുക ബന്ധങ്ങളുടെ പവിത്രത. പണത്തിനേക്കാൾ വലുത് സ്നേഹമാണെന്നു വരച്ചു കാണിച്ച സിനിമ. ഒരുകാര്യത്തിൽ വളരെ വിഷമം ഇപ്പോൾ ഉള്ള സിനിമകൾ ഇങ്ങനെയുള്ള സിനിമകളെ കൊള്ളുകയാണല്ലോ എന്നോർത്തപ്പോൾ
തിരശ്ശീലയിൽ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ എന്നെഴുതുന്ന രീതി മാറ്റണം കാരണം ഈ ചിത്രം വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോൾ പുതു തലമുറ ഉൾപ്പടെയുള്ളവർക്ക് നടീനടന്മാർ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാതെ വരും. ഷൂട്ടിംഗ് സെറ്റിൽ വണ്ടിയോടിക്കാൻ വന്നവരുടെ (ഗതാഗതം ) പേരുകൾ വരെ എഴുതിക്കാണിക്കുമ്പോൾ നടീനടന്മാരെ ഒഴിവാക്കുന്നത് ശരിയാണോ?ഇതു കൊണ്ട് എന്തു ലാഭമാണുണ്ടാവുക.
എല്ലാവരും പഴയ സിനിമകളെ പുച്ഛികുന്നത്തിന്റെ കാര്യം ഇത്തരം സിനിമകളാണ്.സർവവും അപഹരിച് വേലകാരാകിയവനെ മാപ്പു എന്ന രണ്ട് അക്ഷരം കൊണ്ട് എല്ലാം മറന്നിരിക്കുന്നു പടത്തിലെ നായകൻ. കഷ്ടം.ഇതും ടീവി സീരിയലും തമ്മിൽ എന്താ വ്യതാസം.
പ്രേം നസീർ സാറിന്റെ അത്ര ഭംഗി ആർക്കുമില്ല ഇനി എത്ര ആളുകൾ വന്നാലും.. അതൊരു പ്രത്യേക ഭംഗി യാണ്.. എത്ര കാലങ്ങൾ കഴിഞ്ഞാലും ആ പ്രകാശം കെടാതെ കത്തി ജ്വലിച്ചു കൊണ്ടേയിരിക്കും 🥰🥰
പോയ കാലത്തെ നല്ല ചിത്രങ്ങളിലൊന്ന്.., നസീർ സാറിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ..,
വിത്യസ്ഥമായ പ്രമേയം നല്ല Story. പ്രേംനസീറിന്റെ അഭിനയം മികച്ചു നിൽക്കുന്നു.
ഒരുപാട് നൻമ്മകളുള്ള ഒരു നല്ല ചിത്രം...👌👌👌
ഈ സിനിമ റിലീസ് ചെയ്ത കാലം മുതൽ ഈ 2021വരെ നോക്കി യാൽ ഒരു 40പ്രാവശ്യം എങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. അത്ര ക്കും നല്ല സിനിമ. നസിർ സാർ. ഉൾപ്പെടെ എല്ലാവരും നല്ല അഭിനയം
നസീർ സാർ, ബാല മാഡം basisir എല്ലാവരും സൂപ്പർ എന്താ പറയുക ബന്ധങ്ങളുടെ പവിത്രത. പണത്തിനേക്കാൾ വലുത് സ്നേഹമാണെന്നു വരച്ചു കാണിച്ച സിനിമ. ഒരുകാര്യത്തിൽ വളരെ വിഷമം ഇപ്പോൾ ഉള്ള സിനിമകൾ ഇങ്ങനെയുള്ള സിനിമകളെ കൊള്ളുകയാണല്ലോ എന്നോർത്തപ്പോൾ
പക്ഷെ ഒരു കാര്യം.ഇതുപോലെ ശേഷിമിക്കുകയും സഹിക്കുകയും ചെയ്യുന്നവരെ കൂടുതൽ ചവിട്ടി താഴ്ത്താൻ ആല്ലാതെ സ്നേഹിക്കാൻ ഇന്ന് ആരും ശ്രമിക്കില്ല.
V7 p
നല്ല കഥ പ്രേം നസീർ നന്നായി അഭിനയിച്ചു
❤️
നസീർ ,കവിയൂർ പൊന്നമ്മ ജോസ് പ്രകാശ് എല്ലാവരും തകർത്തഭിനയിച്ച പടം.
ഒരു നല്ല പടം നസീർ സാർ ന്റെ അഭിനയം ഹൃദയഭേദകം 👍👍👍👍
😅😅😅😅😂😂
ഹൃദയഭേദകം എന്നൊക്കെ അർത്ഥം അറിഞ്ഞിട്ട് പറയുന്നതല്ലേ നല്ലത് 😂😂😂
@@soumyalachoose7573 hm enthanu?
Old movie annathe jeevithamanu. Ennathe mikka chithravum valarnnuvarunna kuttikale
Vazhithettikkunnathanu
Makkale. Innathe kuttikal old movie kandal njangalokke enganeyanu jeevichath ennu manasilavum makkale.
Ellavarkkum nanmyundakane ennu aakrahikkunna amma
T R ഓമനയുടെ മികച്ച അഭിനയം. സൂപ്പർ സിനിമ
സൂപ്പർ അഭിനയം
പ്രേംനസീർ നിറഞ്ഞു നില്ക്കുന്ന സിനിമ...മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്
no..1
Q
Super👍👍👍👍👍❤❤
Thanks for watching💗
Classic is always class 👌🏼👌🏼👌🏼👌🏼 വളരെ മികച്ച ഒരു കുടുംബ ചലച്ചിത്രം..
നല്ല സിനിമ ❤
Old is gold . Sooper filim .allavarum adipoly . .
നന്മകൾ ഉള്ള ചിത്രം
Good movie 🙏🙏
ഇന്നത്തേ ഉടായിപ്പ് സിനിമകൾ കാണുമ്പോൾ.. ഇതെല്ലാം ക്ളാസ് ആണ്
Nalla movie
no alternative to Prem Nazir sir, never. the ultimate world super star for ever.the Kohinoor of the industry. 💯🌷👏🙏💪❤️💪🙏👏💯🌷
You are absolutely right..!
സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നസീർ സർ വലിയ മനുഷ്യൻ ആയിരുന്നു.
❤️
Super movie
Please upload prem Nazir superhit movie Sammanam.
നസീർ സർ വിധുബാല ചേച്ചി സൂപ്പർ.
❤️
സീമന്തപുത്രൻ പ്രക്ഷേപണം ചെയ്യുക
നല്ല കുടുംബ ചിത്രം 45 വർഷം മുമ്പ് കണ്ട ചിത്രം
1:59:51 Sweet revenge with a lesson.....
സോമേട്ടൻ, 👍
40 വർഷം മുന്നേ കണ്ട സിനിമ . ഇപ്പോഴും മനസിൽ നിറഞ്ഞിരിക്കുന്ന സിനിമ
Good family story having strong performance by Prem Nazir along with good songs, acting and direction.
4th years ago the this is cinema I like it thank you for the mcmovies
You are Welcome ❤️
ഇതിലും സൂപ്പർ ആണ് പ്രവാഹം, പത്മവ്യൂഹം
👏👏👌👌👍👍
Nice
Varadakshina upload cheyyumo
Very good family story.. Sudha...
Keep watching
അടിപൊളി ഫിലിം
Good movie
Bharthavine nanmayilek nayikendath ❤(bharya)❤makkale nervayikkendath ❤(amma)❤randum penn good massege
നല്ല സിനിമ
അവൾ അല്പം വൈകിപ്പോയി,...ആ ചിത്രശലഭം പറന്നോട്ടെ....എന്നീ സിനിമകളും അപ്ലോഡ് ചെയ്യുമോ....
Aa chitrasalabham parannotte you tube il undu
nalla movie aanu😊
Super moves
നല്ല സിനിമ Thaks
Film kanyadanam old Nazeer,sarada up load cheyyamo?
Old movie supper🥰
പണ്ടു കണ്ട സിനിമ സൂപ്പർ
Super
Premnazeerinday sooperhit movie pachalam dhaviyil ninnekanda cinima
Mia kitchen
സൂപ്പർ മൂവി
Hgigc Gjvcf 😍😘😍
❤️❤️❤️❤️❤️❤️
ഇവൻ എന്റെ പ്രിയപുത്രൻ Upload ചെയ്യാമോ?
അവർണ്ണനീയം...
Good cenema
വളരെ നന്ദി സീമന്തപുത്രന്‍ ഫിലിം ഉണ്ടങ്കില്‍ ആഡ് ചെയ്യാമോ
abdul latheef
Seems that puthran movie
Semanthra
Puthraan
abdul latheef
@@ratheeshpdas159 klkltlglkkjtjltkogukkkklktlghllllj
Class film
❤
Nice movie
നസിറിന്റെ സ്ഥിരം വേഷങ്ങളിൽ ഒന്നു മാത്രം ഗാനങ്ങൾ മികച്ചതായില്ല' നസീർ സാർ ഉള്ളതുകൊണ്ട് കണ്ടിരിക്കാൻ നല്ല രസം
old is gold
Old movie kuttykuppayam up load cheyyumo
,
yakosm
🎉🎉🎉🎉🎉
150ദിവസം ഓടി ഇ പടം
😄😄🤣😂
ഇവനെന്റെ പ്രിയ പുത്രൻ ആഡ് ചെയ്യുമോ
,
.
sakuthala old movie malayalam
Good felim
പല്ലവി പ്രക്ഷേപണം ചെയ്യണം
👍👍👍👍👍👍👍👍👌👌👌👌👌👌👌👌🙏
🎉
Bedhappetta cinema,avasanam Hindi padam pole aayi
തിരശ്ശീലയിൽ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ എന്നെഴുതുന്ന രീതി മാറ്റണം കാരണം ഈ ചിത്രം വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോൾ പുതു തലമുറ ഉൾപ്പടെയുള്ളവർക്ക് നടീനടന്മാർ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാതെ വരും. ഷൂട്ടിംഗ് സെറ്റിൽ വണ്ടിയോടിക്കാൻ വന്നവരുടെ (ഗതാഗതം ) പേരുകൾ വരെ എഴുതിക്കാണിക്കുമ്പോൾ നടീനടന്മാരെ ഒഴിവാക്കുന്നത് ശരിയാണോ?ഇതു കൊണ്ട് എന്തു ലാഭമാണുണ്ടാവുക.
ഞാൻ. ഞാൻ മാത്രം മൂവി അഡ്ച്ചെയ്യുമോ?
എന്ത് കൊണ്ട് സിങ്കപ്പൂർ സ്റ്റോറി കവിയുർ പൊന്നമ്മ മൂത്ത മക്കളോട് പറഞ്ഞില്ല. പറഞ്ഞെങ്കിൽ നേരത്തെ തന്നെ അവൾ നന്നാകുമായിരുന്നു
❤sth9o
Karmma🥱
എല്ലാവരും പഴയ സിനിമകളെ പുച്ഛികുന്നത്തിന്റെ കാര്യം ഇത്തരം സിനിമകളാണ്.സർവവും അപഹരിച് വേലകാരാകിയവനെ മാപ്പു എന്ന രണ്ട് അക്ഷരം കൊണ്ട് എല്ലാം മറന്നിരിക്കുന്നു പടത്തിലെ നായകൻ. കഷ്ടം.ഇതും ടീവി സീരിയലും തമ്മിൽ എന്താ വ്യതാസം.
But old is gold
02/10/2024 (Leap Year)
Good movie 👍🏼
Super movie 👍
Good movie
Super
Super movie
Nice filim
Super film
Good movie
❤️