Aa neram alpa dhooram , Malayalam full movie , Mammootty , Lalu alex , Seema others

Поділитися
Вставка
  • Опубліковано 29 вер 2024
  • Malayalam super hit movie Aa neram alpa dhooram is family entertainer film Starring Mammootty Lalu alex , Soman ,Seema , Lissy , Jose Prakash , Siddique, Unnimerry others Music : Johnson , produced by ; Murugalaya , , Producer ; Thyagarajan , Director : Thampi Kannamthanam .

КОМЕНТАРІ • 155

  • @shabila629
    @shabila629 7 місяців тому +82

    2024 ൽ കാണുന്നവരുണ്ടോ

  • @abdulbariabdulbari4157
    @abdulbariabdulbari4157 2 місяці тому +17

    2024 ജൂലൈ കാണുന്നവർ ആരാണ് ഉള്ളത് ((((❤️))))👌

  • @sanalcd
    @sanalcd Рік тому +267

    നല്ല സിനിമ കൊള്ളാം...2023ൽ കാണുന്നവർ ഉണ്ടോ ❤❤

    • @paagalmann5721
      @paagalmann5721 Рік тому +17

      Upload cheyth 2 divasam ayite ulloo bro appo pinne 2022il kaanan patoolallo

    • @binimols6628
      @binimols6628 Рік тому +4

      ​@@paagalmann5721 pp

    • @GopiPr
      @GopiPr Рік тому

      ​@@binimols66282❤

    • @GopiPr
      @GopiPr Рік тому

      ​@@paagalmann5721❤❤a

    • @sreekp5233
      @sreekp5233 Рік тому

      I am

  • @siasvlog9875
    @siasvlog9875 8 місяців тому +31

    2024ൽ കാണുന്നവർ ഉണ്ടോ

  • @BINS555
    @BINS555 Місяць тому +4

    ഈ പടം ഉൾപ്പെടെ അടുപ്പിച്ചു 26 പടക്കങ്ങൾ.... പിന്നീട് മമ്മൂട്ടി 2011 മുതൽ 40 പടക്കങ്ങൾ അടുപ്പിച്ചു പൊട്ടിച്ചു ഈ റെക്കോർഡ് തകർത്തു

    • @sebastianta7979
      @sebastianta7979 20 днів тому

      ആ പടക്കങ്ങളിൽ ഒന്ന് നിന്റെ തള്ള ഉണ്ട് അല്ലെ 😂😂😂

    • @sebastianta7979
      @sebastianta7979 20 днів тому +1

      ആകെ അഭിനയിച്ച ലാലുണ്ണി ടെ സിനിമ 350...അതിൽ തന്നെ 40/50 എണ്ണത്തിൽ ലാലുണ്ണി മമ്മുട്ടി ടെ ചെണ്ട ആയിരുന്നു 😂😂😂പിന്നെ 2000 മുതൽ 2013 വരെ ഇട്ട ബോംബുകൾ 😂😂😂😂2016 തൊട്ട് 2024 വരെ ഇടുന്നത് ആറ്റം ബോംബുകൾ... പൂജപ്പുര കോളനി വാണം ആണോ 😂😂😂

  • @puthumanakesavan7709
    @puthumanakesavan7709 3 місяці тому +5

    ഞാൻ കണ്ടു 2024 ജൂൺ 21 ന്❤❤

  • @BINS555
    @BINS555 Місяць тому +2

    1986 മുതൽ ലാലേട്ടൻ ഒന്നാമൻ ആവാൻ കാരണം ആയ പടം 🔥🔥🔥🔥

  • @sumishapadanmaril
    @sumishapadanmaril 6 місяців тому +3

    നമ്മുടെ പ്രിയപ്പെട്ടവ രില്ലാത്ത ലോകത്ത് നമ്മൾ എന്തിന്...😢
    ലാലു Alex നേ നിയമത്തിന് വിട്ട് കൊടുക്കാത്തത് നന്നായി

  • @sheejababy2864
    @sheejababy2864 3 місяці тому +4

    ഞാൻ കണ്ടു കൊണ്ടിരിക്കുന്നു❤

  • @smithakrishnan1882
    @smithakrishnan1882 10 місяців тому +5

    1:10 :46 ഇതാണ് പോത്തിന്റെ ചെവിയിലെ വേദം ഓതൽ 🤣🤣🤣

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 місяців тому +10

    നൈസ് മൂവി, മമ്മൂട്ടി, സീമ, സോമൻ, ലാലു അലക്സ്‌, ഉണ്ണിമേരി, ലിസ്സി, ജോസ് പ്രകാശ്, 👍👍👍
    2023 നവംബർ 6 തിങ്കൾ രാത്രി 10:15

  • @sweetroserosesweet7781
    @sweetroserosesweet7781 10 місяців тому +5

    old z Gold...super ...mammuttyude old film yenthoru setup ...

  • @pranavprasanth9557
    @pranavprasanth9557 4 місяці тому +1

    തമ്പി കണ്ണന്താനം ത്തെ kutthupaala എടുപ്പിച്ച movie

  • @nithinraveendran6480
    @nithinraveendran6480 Рік тому +8

    നേരം പുലരുമ്പോൾ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ 🙏

    • @resmypeter8422
      @resmypeter8422 Рік тому

      No

    • @dileepkumarpoyyakkadavathk9566
      @dileepkumarpoyyakkadavathk9566 Рік тому

      എന്തിനാണ് അത്ര രാവിലെ അപ്‌ലോഡ് ചെയ്യാൻ
      പറയുന്നത്?😀

    • @7MohanRaj
      @7MohanRaj 11 місяців тому +1

      നേരം വെളുക്കട്ടെ 😂😂

    • @lepetitprince2188
      @lepetitprince2188 Місяць тому

      Vykit nokkam

  • @RajiP-l3o
    @RajiP-l3o Місяць тому +1

    21/8/2024 kannunnu

  • @mehul_anilkumar
    @mehul_anilkumar 9 місяців тому +6

    Mammukka 💕

  • @saifudheensaifudheen5589
    @saifudheensaifudheen5589 Рік тому +7

    Bore movie

  • @rasheedarahim2909
    @rasheedarahim2909 Рік тому +15

    തല്ലിപ്പൊളി പടം ...
    ഇത്തരത്തിൽ തുടർച്ചയായി പടങ്ങൾ പൊട്ടി,മമ്മൂട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായ സമയത്താണ് New Delhi വന്നത്. അതോടെ ആശാൻ രക്ഷപെട്ടു...
    പടങ്ങൾ തുടർച്ചയായി പൊട്ടിയപ്പോൾ അണ്ണനെ കളിയാക്കിക്കൊണ്ട് പറഞ്ഞിരുന്ന ഒരു വാചകമുണ്ട്
    മമ്മൂട്ടിയും കുട്ടിയും പിന്നെ പെട്ടിയും...
    എല്ലാ പടത്തിലും ഇതായിരുന്നു 😂😂😂

    • @mehul_anilkumar
      @mehul_anilkumar Рік тому +7

      @rasheeda rahim നിങ്ങൾക്ക് ഒന്നും അറിയില്ല man of the years 1985
      Superstar അതിരാത്രം ഒറ്റൊരു സിനിമ mammukka greastest years 1980 1981 1982 1983 1984 flop actor ലാലേട്ടൻ 🤣

    • @sakunthalaattingal9365
      @sakunthalaattingal9365 10 місяців тому +3

      പടം വിജയിക്കാൻ മമ്മുട്ടി പെട്ടി കുട്ടി എന്നാണ് കേട്ടിട്ടുള്ളത്.

    • @BINS555
      @BINS555 Місяць тому +2

      ബ്രൊ 1983 മുതൽ ലാലേട്ടൻ നായകൻ ആയിരുന്നു 1983,1984 ഇൻഡസ്ട്രിയൽ ഹിറ്റ്‌ അടിച്ചു മമ്മൂട്ടി 1983,1984,1985 നല്ല വർഷം, 1986 മുതൽ 💣💣💣💣
      1987 ന്യൂഡൽഹി ഹിറ്റ്‌ ആയിരുന്നു സൂപ്പർ സ്റ്റാർ ആയി 🔥

    • @BINS555
      @BINS555 Місяць тому

      ഈ പടം ഉൾപ്പെടെ അടുപ്പിച്ചു 26 പടക്കങ്ങൾ.... പിന്നീട് മമ്മൂട്ടി 2011 മുതൽ 40 പടക്കങ്ങൾ അടുപ്പിച്ചു പൊട്ടിച്ചു ഈ റെക്കോർഡ് തകർത്തു

    • @Mohammedch-m8d
      @Mohammedch-m8d 7 днів тому

      ​@@BINS555ഏതു പടത്തിലാണ് 83 മുതൽ ഇത്ര കാര്യമായിട്ട് മോഹൻലാൽ നായകൻ ആയിട്ടുള്ളത്.. മദ്രാസിലെ മോൻ എന്ന പടത്തിൽ മാത്രമാണ് ആ സമയത്ത് മോഹൻലാൽ നായകനായിട്ടുള്ളത്... പിന്നീട് എന്റെ മോഹങ്ങൾ പൂവണിഞ്ഞു.... മോഹൻലാൽ കൃത്യമായി നായക വേഷം ചെയ്തു തുടങ്ങിയത് പത്താമുദയം നായകൻ എന്ന ബാലകര്യത്തിന്റെ പടം അതിനിടയ്ക്ക് ഒക്കെ ഉപ നായകനും വില്ലനും ആയിരുന്നു. നീ പറഞ്ഞ 81 മുതൽ ഉള്ള വർഷങ്ങളിൽ മമ്മൂട്ടി അഭിനയിച്ച പടങ്ങൾ നോക്കൂ ... 85 മാത്രമാണ് മമ്മൂട്ടിക്ക് ഒരു താഴ്ച വന്നത് അത് ടൈപ്പ് ചെയ്ത കഥാപാത്രങ്ങൾ ആയതുകൊണ്ടാണ് 86ൽ അവനാഴിയും മണിവത്തൂരിലെ ആയിരം ശിവരാത്രികളും കാതോട് കാതോരവും എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു.. മമ്മൂട്ടിയുടെ പരാജയം ഉണ്ടാക്കാൻ നടക്കുന്ന മൈരുകളഞ്ഞ സംഘികൾ ഒന്ന് ചരിത്രം അന്വേഷിക്കുന്നത് നല്ലതായിരിക്കും..

  • @lepetitprince2188
    @lepetitprince2188 Місяць тому

    എന്നാ കഥ ഒക്കെ ആടോ? ആ പെണ്ണുംപിള്ളക്ക് അവരുടെ ഭർത്താവിനോട് പറഞ്ഞാൽ തീരാവുന്ന കഥയെ ഉള്ളൂ. അതിനാണ് ഈ ബുദ്ധിമുട്ട്.

  • @nazarkm3973
    @nazarkm3973 Рік тому +30

    1986 ൽ മദ്രാസ് സഞ്ജയ്‌ രഘുനാദിന്റെ വീട്ടിൽ വെച്ച് ഈ പടത്തിന്റെ shooting ഞാൻ കണ്ടിട്ടുണ്ട്, സീമയെ ലാലു അലക്സ് തലക്കടിച്ചു കൊല്ലുന്ന scene ആയിരുന്നു അത്‌, nostalgic memory...🙏🌹🙏 പ്രണാമം തമ്പി കണ്ണന്താനം..🌹🌹🌹

  • @umadivakaran4651
    @umadivakaran4651 Рік тому +7

    ഉണ്ട് ❤😊

  • @smithakrishnan1882
    @smithakrishnan1882 10 місяців тому +1

    1:10 :46 ഇതാണ് പോത്തിന്റെ ചെവിയിലെ വേദം ഓതൽ 🤣🤣🤣

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 11 місяців тому +4

    Nice Movie 😭👍❤👌🌹🌹🌹

  • @ANP15823
    @ANP15823 Рік тому +18

    സീമ മഹാ നടി.. ഇന്ന് ഉണ്ടോ ഇത് പോലുള്ള ജീവസുറ്റ കതപാത്രങ്ങൾ അഭിനയിക്കാൻ കഴുവുള്ള നടിമാർ ‼️🟨🟨🟨

  • @beulahjohnselvaraj4586
    @beulahjohnselvaraj4586 Рік тому +3

    പിന്നെ (7-7-2023) ഇണു ഞാൻ കാണുന്നു

    • @ajithank7242
      @ajithank7242 11 місяців тому

      10 - 10 - 23 ൽ ഞാൻ ഇപ്പോൾ കണ്ടു😊

  • @safuwankkassim9748
    @safuwankkassim9748 10 місяців тому +4

    Super movie

  • @ananthrajendar9601
    @ananthrajendar9601 Рік тому +3

    അടിമച്ചങ്ങല അപ്‌ലോഡ് ചെയ്യൂ പ്ലീസ് 🙏

  • @Sanilanoushad-dz9hf
    @Sanilanoushad-dz9hf 7 місяців тому +10

    നല്ല സിനിമ, കുറച്ച് നേരം പഴയ കാലത്തിലേക്ക് പോയി❤

  • @ambikatr5282
    @ambikatr5282 4 місяці тому +1

    May - 26-2024

  • @sebastianpu-vr5oc
    @sebastianpu-vr5oc Рік тому +3

    ഞാൻ. ഉണ്ട്

  • @reshmarajendran4565
    @reshmarajendran4565 6 місяців тому +2

    Nallacinima

  • @sethulekshmimc4946
    @sethulekshmimc4946 Рік тому +3

    Goodf

  • @SuriRajitha
    @SuriRajitha 15 днів тому

    Ipozhum kanunnu

  • @indirachacko2268
    @indirachacko2268 8 місяців тому

    No sense in arresting a guy who did the job of finishing a criminal. 18jan24

  • @MiniManjoli
    @MiniManjoli 5 місяців тому +1

    നല്ല സിനിമ

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 6 місяців тому

    Ee padathinu sesha mano thampiyude padam ini venda ennu mammookka paranjathu

  • @sreekumariammas6632
    @sreekumariammas6632 11 місяців тому +5

    No logic for story , but Mammookka the great artist did his work wonderfully. Mammookka make me crying. 19 - 10 - 2023 midnight.

  • @rashimidiyadammam5421
    @rashimidiyadammam5421 10 місяців тому

    നിയമം തീറ്റി പൊറ്റുക ജയിലിൽ സുഖ വാസം 😂😂😂😂😂😂

  • @techboy1458
    @techboy1458 Рік тому +5

    സിദ്ധീക്. ഒരു സീനിൽ

  • @shanavasshana8301
    @shanavasshana8301 3 місяці тому +1

    2024

  • @SHAKEERRASHEEDA
    @SHAKEERRASHEEDA 3 місяці тому +1

    2024

  • @paravurwinners2023-2
    @paravurwinners2023-2 Рік тому +1

    Hi

  • @layaabeyjoseph75
    @layaabeyjoseph75 9 місяців тому +1

    Good film

  • @athuls6896
    @athuls6896 Рік тому +10

    ഇന്നസെന്റിന് ആദരാഞ്ജലികൾ

  • @edu-pravaah-Hindi
    @edu-pravaah-Hindi 5 місяців тому

    12.30 am (29/04/24)

  • @saibath8850
    @saibath8850 Рік тому +1

    ഉണ്ട് ❤️

  • @vavapriyan5258
    @vavapriyan5258 Рік тому +3

    Nalla kadha nalla savidhanam kolllaaam kandirinnupoyiii

  • @AlmahaSaloon
    @AlmahaSaloon 2 місяці тому

    സൂപ്പർ മൂവി 👌👌

  • @Santha-ej9xp
    @Santha-ej9xp Рік тому +1

    ഉണ്ട്.

  • @shalyjohnson6822
    @shalyjohnson6822 2 місяці тому

    S

  • @ibrahimibmcmnu3344
    @ibrahimibmcmnu3344 Рік тому +1

    Habit movie

  • @Razmeo
    @Razmeo 7 місяців тому

    19/02/2024 10:30 am

  • @SHAKEERRASHEEDA
    @SHAKEERRASHEEDA 3 місяці тому

    2024 June

  • @shellymerry3800
    @shellymerry3800 Рік тому +4

    Xcellent move 💞💞👌👌

  • @josesimon3827
    @josesimon3827 29 днів тому +1

    പോലീസിനോട് ഇതൊക്കെ ചോദിക്കാൻ തനാരാ 😂😂

  • @jessypathak2314
    @jessypathak2314 Рік тому +4

    Very nice movie.

  • @sauparnikacreations5185
    @sauparnikacreations5185 Рік тому +3

    Nice movie❤️🙏

  • @kalyanielankom5853
    @kalyanielankom5853 11 місяців тому

    21/10/2023,kanunnu

  • @jyothikp3389
    @jyothikp3389 6 місяців тому +2

    2024 മാർച്ച് 28 നു കാണുന്നു😊

  • @Anashway
    @Anashway 9 місяців тому

    uh

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 6 місяців тому

    Wonderful 🎉😊lovely

  • @ShajahanSaju-xs6ip
    @ShajahanSaju-xs6ip 6 місяців тому

    Yes

  • @josesimon3827
    @josesimon3827 29 днів тому

  • @jinumathew7400
    @jinumathew7400 6 місяців тому +2

    All old movies are super duper

  • @samatham1129
    @samatham1129 Місяць тому

    😊

  • @sreedevijayan6557
    @sreedevijayan6557 2 місяці тому

    2024

  • @babeeshkaladi
    @babeeshkaladi 10 місяців тому +1

    One time watchable

  • @thescientist1059
    @thescientist1059 3 місяці тому

    Und😂

  • @jobmathew2767
    @jobmathew2767 3 місяці тому

  • @lathapayyan8382
    @lathapayyan8382 3 місяці тому

    Yes kandaver und

  • @fathim-ns7sq
    @fathim-ns7sq 11 місяців тому

    Und🎉

  • @meghaminnu2322
    @meghaminnu2322 Рік тому

    60/100 mark

  • @Santha-ej9xp
    @Santha-ej9xp Рік тому

    ഉണ്ട്

  • @sajanjames4852
    @sajanjames4852 Рік тому +2

    22/8/2023

  • @arunlekshmi380
    @arunlekshmi380 Рік тому

    🎉🎉🎉🎉🎉

  • @karthiayanim2970
    @karthiayanim2970 7 місяців тому

    സിദിഖു൦ മമ്മുവു൦ പണ്ടേ കൂട്ടാലേ, ചതികൾ,

  • @nazarpokkakkillath8159
    @nazarpokkakkillath8159 Рік тому +2

    Somandekeepunnimeriavasanamunnimeriathmahathiakumsramichukanamarayathindesetilvachu

  • @neurogence
    @neurogence Рік тому

    Sid duque first movie

  • @lethats7314
    @lethats7314 9 місяців тому +1

    ഇത്രേ നാൾ ഈ സിനിമ കണ്ടില്ലാലോ നഷ്ടമായി പോയി

  • @7MohanRaj
    @7MohanRaj 11 місяців тому +1

    ഇങ്ങനെ അഴിച്ചു വിട്ടിരിക്കുന്നു. കണ്ടവന് കാപ്പിയും ചായയും ഒക്കെ ഇട്ടു കൊടുത്തു സീലും പൊട്ടി, നാഷണൽ ഹൈവേ ആകുമ്പോൾ ഏതെങ്കിലും അവന്റെ നെഞ്ചത്തോട്ടു കേറും.. കല്യാണം എന്ന് പറഞ്ഞ്... 😂😂😂🙏🙏🙏ഒക്കെ പോക്ക് കേസ് ആണ് മോനെ

  • @NZM-h7i
    @NZM-h7i 2 місяці тому

    2024ജൂലൈ 6ന് ഞാൻ കണ്ടു