Panitheeratha Veedu Malayalam Full Movie | Prem Nazeer Movie | Roja | Old Malayalam Full Movie

Поділитися
Вставка
  • Опубліковано 28 гру 2024
  • Presenting you the old malayalam full movie Panitheeratha Veedu.
    Panitheeratha Veedu is a 1973 Indian Malayalam-language film, directed by K. S. Sethumadhavan.
    Directed by - K. S. Sethumadhavan
    Written by - Parappurathu
    Screenplay by - Parappurathu
    Produced by - K.S.R Murthy
    Starring - Prem Nazir, Nanditha Bose, Roja Ramani, Jose Prakash
    #oldmalayalamfullmovie #OldMalayalamFullMovie #oldmalayalamfullmovies #malayalamfullmovie #MalayalamFullMovie #PanitheerathaVeeduoldmalayalamfullmovie #PanitheerathaVeedumalayalammovie #PanitheerathaVeeduMalayalamMovie #PanitheerathaVeeduMalayalamFullMovie #PremNazeerMovie #premnazeer #PremNazeer #PremNazeer #premnazeermovie #premnazeermovies #premnazeermalayalammovie #premnazeermoviemalayalam #premnazeeroldmalayalammovie
    #premnazeerold malayalamthrille movies

КОМЕНТАРІ • 25

  • @fazalrahman4591
    @fazalrahman4591 Рік тому +8

    Thank you for uploading this gem of a movie in its original aspect ratio.. was waiting for long…

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 4 місяці тому +8

    എന്താ ഫിലിം കണ്ണു നിറഞ്ഞുപോയി. ജീവിതങ്ങൾ ജീവിതങ്ങൾ ജീവിച്ചു തീരാത്ത നാടകങ്ങൾ 😔😔😔😔😔🌹

  • @shafeekmobile
    @shafeekmobile Рік тому +8

    പ്രേം നസിർ എന്ത് ബംഗിയായിരുന്നു കാണാൻ 😍

  • @kumarsajilesh7778
    @kumarsajilesh7778 Рік тому +26

    Pani Theeratha Veedu...
    മലയാള ഭാഷയിൽ പുറത്തിറങ്ങിയ സിനിമകളിൽ എട്ടാമത്തെ കളർ ചിത്രമായിരുന്നു പണി തീരാത്ത വീട്....
    സ്ഥിരം മരംചുറ്റി പ്രേമരംഗങ്ങളിൽ തലക്കപ്പെട്ട പ്രേം നസീറിന് ഈ സിനിമ നൽകിയ മൈലേജ് വളരെ വലുതായിരുന്നു.
    ചെമ്പരത്തി എന്ന സിനിമയിലെ അഭിനയത്തിന് മലയാള സിനിമയിലെ ആദ്യത്തെ ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയ റോജ രമണിയും സ്വപ്നം എന്ന സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്‌കാരം നേടിയ നന്ദിതാ ബോസും അവരുടെ കഥാപാത്രങ്ങൾ അങ്ങേയറ്റം മികച്ചതാക്കി.
    ഈ സിനിമയിലെ അഭിനയം മികച്ച നടിക്കുള്ള ഊർവ്വശി അവാർഡ് ദേശീയ തലത്തിൽ കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ടപ്പെട്ടത് റോജ രമണിക്കാണ്. ഈ സിനിമ തെലുഗ് ഭാഷയിൽ ഡബ്ബ് ചെയ്തു പുറത്തിറക്കിയിരുന്നു.
    പ്രകൃതി ഇന്നും പണിതീരാത്ത വീടുപോലെ നമ്മുടെ മുൻപിൽ നിലകൊള്ളുന്നു. നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും അതുപോലെ...
    സ്ത്രീയും പുരുഷനും തമ്മിൽ പ്രേമബന്ധങ്ങൾ മാത്രമല്ല, നല്ലൊരു സഹോദരീ സഹോദര ബന്ധം കൂടി ഉണ്ടാവുമെന്ന് കാലങ്ങൾക്ക് മുമ്പേ നമ്മോട് വരികളുടെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന പാറപ്പുറം എന്ന എഴുത്തുകാരന്റെ വിസ്മയ സൃഷ്ടി.
    നോവലിൽ കഥ നടക്കുന്നത് നൈനിറ്റാളിലാണ്. ഇന്ത്യ വിഭജനത്തോടെ പുറപ്പെട്ട യുദ്ധവും അതിനോട് ചേർന്നുള്ള നൈനിറ്റാളിന്റെ ജീവിതനിറങ്ങളും നല്ലൊരു കാൻവാസിൽ പാറപ്പുറം എഴുതിവെച്ചു. സിനിമയുടെ ചിലവിനെ ബാധിക്കുന്നതിനാൽ കഥ ഊട്ടിയിലേക്ക് മാറ്റി.
    ഈ സിനിമയിലെ ലീല എന്ന കഥാപാത്രം സിനിമയിൽ അനശ്വരയാക്കിയത് റോജ രമണിയാണ്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അവരെ പരിഗണിച്ചിരുന്നു. അവർ സ്വന്തം ശബ്ദത്തിൽ ഈ സിനിമയിൽ അഭിനയിച്ചു.
    നന്ദിത ബോസ് അഭിനയിച്ച റെയ്‌ച്ചൽ ടീച്ചർ എന്ന കഥാപാത്രവും കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ച മറ്റൊരു കഥാപാത്രമാണ്. ശക്തമായ സ്ത്രീ കഥാപാത്രമായ അവരുടെ പ്രകടനങ്ങൾക്ക് അഭ്രപാളിയിൽ കെ പി എ സി ലളിതയുടെ ശബ്ദം ഏറെ മുതൽക്കൂട്ടായിട്ടുണ്ട്.
    ബംഗാളിയായ നന്ദിത ബോസ്, തന്റെ ഡയലോഗുകൾ കാമറയ്ക്ക് മുന്നിൽ കടലാസ്സിൽ എഴുതി കെട്ടിത്തൂക്കിയും നസീറിന്റ്റെ ഷർട്ടിൽ കൊളുത്തിവെച്ചും വായിച്ചാണ് പ്രസേൻറ്റേഷൻ നൽകിയതെന്ന് ഒരിക്കൽ നസീർ പറഞ്ഞിരുന്നു.
    വസന്ത മാളികൈ എന്ന തെലുഗ് സിനിമയുടെ സെറ്റ് രാത്രിയിൽ പകുതി വാടകക്കെടുത്താണ് ഈ സിനിമ ചിത്രീകരിച്ചത്. ഔട്ഡോർ ഷൂട്ട് ഊട്ടിയുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ ശ്രമിച്ചു.
    നല്ലൊരു സിനിമ സമ്മാനിച്ച കെ എസ് സേതുമാധവൻ എന്ന പ്രതിഭയുടെ പൊങ്കൽ റിലീസ് ആയിരുന്നു ഈ സിനിമ.
    കേരളത്തിൽ വെറും ഏഴ് സെന്ററുകളിൽ പ്രദര്ശനം തുടങ്ങിയ ഈ സിനിമ കൊല്ലം, കോഴിക്കോട് സെന്ററുകളിൽ ഇരുന്നൂറ് ദിവസങ്ങൾ പ്രദർശിപ്പിച്ചു. ആ വർഷത്തെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

    • @shijupkd8707
      @shijupkd8707 Рік тому

      വെറും ഏഴ് സെന്റർ. ഇന്നാണെങ്കിൽ ചിന്തിക്കാൻ പറ്റുമോ

  • @moosamct8169
    @moosamct8169 Рік тому +10

    നല്ല പാട്ട്, നല്ല പ്രമേയം, നസീർ സർ സുന്ദരൻ.

  • @bijustephen3954
    @bijustephen3954 6 місяців тому +20

    മണ്ണിൻ്റെ മണമുള്ള, പ്രവാസ ലോകത്തിൻ്റെ നൊമ്പരങ്ങൾ രേഖപ്പെടുത്തിയ,ആദ്യ കഥ....2024 ലും ഒട്ടും പുതുമ ചോരാതെ .

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 20 днів тому +1

    സേതുമാധവൻ മാഷിൻ്റെ ക്ലാസിക്ക് സിനിമകളിൽ ഒന്ന്
    പ്രേം നസീർ സാറിൻ്റെ വ്യത്യസ്തമായ മുഖം
    വയലാർ - MS - ജയചന്ദ്രൻ ഗാനങ്ങൾ

  • @ManojKumar-vx7bv
    @ManojKumar-vx7bv 5 місяців тому +5

    Rare... Natural acting of prem nazir

  • @mathewmg1
    @mathewmg1 Рік тому +5

    Very good movie ❤👌👍

  • @ManojKumar-vx7bv
    @ManojKumar-vx7bv 5 місяців тому +6

    Govindan kutty....what an actor....

  • @k14tech88
    @k14tech88 Рік тому +5

    Nice movie old is gold 👌

  • @jishass8949
    @jishass8949 Місяць тому +1

    മനോഹര ഗാനങ്ങൾ ❤❤❤

  • @moideenkutty2467
    @moideenkutty2467 7 місяців тому +3

    Premnaseer best actor. Nice movie

  • @zoomcam7706
    @zoomcam7706 Рік тому +6

    RDX 10 MINUTE KANDU EVIDE VANNA NAN!!!

  • @vvkabir
    @vvkabir Рік тому +4

    👌

  • @chandranpillai2940
    @chandranpillai2940 6 днів тому

    അതെ ഭൂമി എന്ന പണിതീരാത്ത വീട്ടിലെ നടി നടന്മാരാണ് നമ്മളെല്ലാവരും .....

  • @JovinJoy-n8h
    @JovinJoy-n8h Місяць тому +2

    1.11.2024 time 3.13 a.m 😊😊😊

  • @jayachandranps6279
    @jayachandranps6279 7 днів тому +1

    Goodcinema.goodactionofPremnasirandgoodLyrics.

  • @sreekumariammas6632
    @sreekumariammas6632 Місяць тому +1

    A gem of Nazeer sir , good looking and fantastic performance .❤
    പടം കണ്ട് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ലീലയുടെ അണ്ണാ എന്ന വിളി കാതിൽ മുഴങ്ങുന്നു .
    പാവം കുട്ടി !!!
    Poor girl !!😢

  • @melookunnelantony4468
    @melookunnelantony4468 9 днів тому

    So many hit songs in a single cinema. So many different and unique characters. Twists and turns make it interesting to watch. A brilliant creation

  • @shafikotikkulam8654
    @shafikotikkulam8654 Рік тому +4

    PANITHEERATHA VEETILE JOSE NASEERITE MARAKAN PADANU

  • @alexkozhimannil5655
    @alexkozhimannil5655 28 днів тому +1

    സുപ്രഭാതം, സുപ്രഭാതം.

  • @johnpgeorge127
    @johnpgeorge127 Місяць тому +3

    26.11.2024

  • @SivasankaranK-pe8jp
    @SivasankaranK-pe8jp 21 день тому +2

    ഇ സിനിമയിലൊക്കെ ജീവിതവും ജീവിത സന്ദേശവും ഉണ്ട് ഇപ്പോഴത്തെ സിനിമയി അതില്ല