Anveshichu Kandethiyilla Malayalam Full Movie | Madhu | K R Vijaya | Sukumari | P Bhaskaran

Поділитися
Вставка
  • Опубліковано 16 тра 2018
  • ABOUT THE MOVIE
    --------------
    Anweshichu Kandethiyilla (English: I Searched But Did Not Find) is a 1967 Indian Malayalam film, directed by P. Bhaskaran and produced by Raveendranathan Nair. The film stars Madhu, K. R. Vijaya, Sukumari and Kaviyoor Ponnamma in lead roles. The film had musical score by MS Baburaj.The film recounts the quest for happiness by a nurse with the best of intentions but who is disillusioned. It won the National Film Award for Best Feature Film in Malayalam.In terms of gross revenue, Anweshichu Kandethiyilla earned ₹75 lakhs
    CAST & CREW
    -----------
    Director : P. Bhaskaran
    Story : Parappurathu
    Screenplay & Dialogues : Parappurathu
    Producer : K. Ravindran Nair
    Banner : General Pictures
    Cinematography : E N Balakrishnan
    Editor : Das, G Venkittaraman
    Lyrics : P Bhaskaran
    Music : M S Baburaj
    Choreography :
    Makeup : Padmanabhan
    Costumes : Govindaraj, Muthu
    Art Director : S Konnanattu
    Stills : Natarajan
    Language : Malayalam
    CAST
    ---------
    Madhu as Antony
    K. R. Vijaya as Susamma
    Sukumari as Savithri
    Kaviyoor Ponnamma as Annie's mother
    Adoor Bhasi as Korappachayan
    Thikkurissi Sukumaran Nair as Ummachan
    Kottayam Santha as Cheriyamma
    P. J. Antony as Unnunnichayan
    T. S. Muthaiah as Tharakan
    Latheef
    Bahadoor as Vaidyar
    GK Pillai as Thommachan
    Mavelikkara Ponnamma
    Meena as Annamma
    Nellikode Bhaskaran as Kunju Krishnan Nambiar
    Panjabi as Cheriyachan
    Santha Devi
    Junior Sheela as Karthi
    Vijayanirmala as Annie
    Sathyan as Thoma
    MUSIC
    ---------
    The music was composed by MS Baburaj and lyrics was written by P. Bhaskaran.
    1 Innale Mayangumbol - K. J. Yesudas
    2 Kavilathe Kanneer Kandu - S Janaki
    3 Murivaalan Kurangachan - S Janaki
    4 Pavananaam Aattidaya - S Janaki, B Vasantha
    5 Thaamarakkumbilallo - S Janaki
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • Фільми й анімація

КОМЕНТАРІ • 94

  • @babeeshkaladi
    @babeeshkaladi 3 роки тому +13

    സത്യൻ മാഷ് നാച്ചുറൽ ആക്ടർ ആണ് എന്ന് പറയുന്നതിന്റെ കാരണം ഇതിലെ മരണത്തിനു തൊട്ടു മുൻപുള്ള ആ ഹോസ്പിറ്റൽ സീൻ കണ്ടാൽ മതി .
    ഗ്രേറ്റ്‌ മൂവി .ഭാസ്കരൻ ,ബാബുരാജ് ടീമിന്റെ പാട്ടുകൾ .ജാനകിയമ്മയുടെ എത്ര കേട്ടാലും മതി വരാത്ത താമരകുമ്പിളല്ലോ മമഹൃദയം .
    എല്ലാം കൊണ്ടും നല്ല ചിത്രം .hatsoff ഭാസ്കരൻ മാഷ്

  • @susyvarghese3768
    @susyvarghese3768 Рік тому +6

    സൂപ്പർ സിനിമ അതുപോലെതന്നെ ഇതിലെ പാട്ടുകളും എത്രകെട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സിനിമ യും വീണ്ടും കാണാൻ തോന്നുന്നു അത്രയ്ക്ക് നല്ല സിനിമ

  • @goput2616
    @goput2616 2 роки тому +5

    താമര kimbilallo song കേട്ടപ്പോൾ movie കാണാൻ തോന്നി 👌🏻👌🏻👌🏻👌🏻kr വിജയ അമ്മ 👌🏻acting സുകുമാരിയമ്മ മധു sir all members അവസാനം 👌🏻

  • @safeer6075
    @safeer6075 5 років тому +18

    ഇ ചിത്രത്തിലെ താമര കുമ്പിളിൽ മമത ഹൃദയം സോങ് മൈ സിസ്റ്റർ റിയ.. ചില ഓണപരിപാടിപോലുള്ള സ്റ്റേജിലൊക്കെ പാടി സമ്മാനം നേടിയിട്ടുണ്ട്..

    • @vijeshmp5736
      @vijeshmp5736 3 роки тому

      താമര കുമ്പിളല്ലോ മമ ഹൃദയം

    • @thomasmathew6125
      @thomasmathew6125 3 роки тому +1

      1970കളിൽ ഈ പാട്ടൊഴിവാക്കി ഒരു നൃത്തപരിപാടിയും സ്കൂളുകളിലില്ലായിരുന്നു

    • @manohart55
      @manohart55 3 роки тому

      💯⭕❤️☔🆗🎠

    • @raadhamenont8760
      @raadhamenont8760 Рік тому

      No one can watch that song scene without crying.

  • @goput2616
    @goput2616 10 місяців тому +2

    അറിവില്ല ത് ചെയ്താൽ നഷ്ടം വരും ആർക്കും ❤❤❤താമര കുമ്പിളല്ലോ പാട്ടുകെട്ട് സിനിമ കാണാൻ വന്നു ഇത് രണ്ടാം തവണ.... സ്നേഹിച്ച വരെല്ലാം വിട്ട്പോകുന്നു... 👌🏻👌🏻👌🏻ആക്ടിങ് kr വിജയമ്മ സുകുമാരി അമ്മ 💕missyou

  • @skn271
    @skn271 Рік тому +5

    എന്റെ degree project ന് വേണ്ടി ഈ സിനിമഞാൻ കാണുന്നു. സൂസമ്മയാണ് എന്റെ വിഷയം 🥰

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 10 місяців тому +3

    രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വന്ന മോളിവുഡിലെ അപൂർവം സിനിമകളിൽ ഒന്ന്... bമനോഹരമായ സിനിമ... KR വിജയയുടെ കഥാപാത്രം 👌🏻💯
    സത്യൻ മാഷ് ❤

  • @swaminathan1372
    @swaminathan1372 4 роки тому +14

    നായികാ പ്രാധാന്യമുള്ള വളരെ നല്ലൊരു ചിത്രം....👌👌👌

    • @sunwitness7270
      @sunwitness7270 4 роки тому +1

      ശരിയാണ്... വളരെ നല്ല സ്ത്രീപക്ഷ സിനിമ👌👌👌....

    • @dgn7729
      @dgn7729 3 роки тому

      Most old movies were like that

  • @ramachandrancs5445
    @ramachandrancs5445 3 роки тому +15

    കണ്ണുകൾ നനഞ്ഞു പോകുന്നു, ഹൃദയം തേങ്ങി പ്പോകുന്നു

    • @raadhamenont8760
      @raadhamenont8760 Рік тому

      How many many poor people might have suffered like this!. Specially girls
      If it were ,today ,there would have been many people to sponcer such good families

  • @muhammedshafis8183
    @muhammedshafis8183 3 роки тому +5

    "അന്വേഷിച്ചു കണ്ടെത്തി " എന്നാണ് ശരിക്കും യോജിക്കുന്ന ടൈറ്റിൽ. സൂസമ്മ അവസാനം അവളുടെ ലക്ഷ്യം കണ്ടെത്തിയല്ലോ. മനോഹരമായ ചിത്രം

  • @satheesankollam4981
    @satheesankollam4981 Рік тому +4

    കുണ്ടറ റെയിൽവേ സ്റ്റേഷൻ 👍 എന്റെ ഗ്രാമം സൂപ്പർ മൂവി 🌹❤🙏🏻🙏🏻

  • @manojacob
    @manojacob 6 років тому +33

    Story of Kerala Nurses in the 1940s to may be 1970s. Society needed nurses but thought it was not a desirable profession. Many nurses migrated to western countries where they enjoyed great recognition and pay. Middle east countries also paid good salaries. Now they are getting decent salaries in India. My salute to all nurses for their hard work and dedication.

    • @prasadmangalasseril5449
      @prasadmangalasseril5449 5 років тому +4

      Salutes all nursing sisters

    • @indian6346
      @indian6346 4 роки тому

      what a good openion.

    • @hugocarmelo6903
      @hugocarmelo6903 2 роки тому

      I dont mean to be off topic but does someone know of a method to log back into an instagram account?
      I somehow forgot my password. I appreciate any tricks you can give me!

    • @madduxhayden7326
      @madduxhayden7326 2 роки тому

      @Hugo Carmelo instablaster :)

    • @thomasgregory5811
      @thomasgregory5811 Рік тому

      Suer

  • @jack-----dfc
    @jack-----dfc 2 роки тому +9

    സത്യൻ മാഷ് ❤❤❤❤❤❤❤❤

  • @CatsAndDogs944
    @CatsAndDogs944 4 роки тому +8

    വളരെ നല്ല സിനിമ.. നല്ല പാട്ടുകൾ..

  • @thomasmathew6125
    @thomasmathew6125 3 роки тому +4

    ആ ടൈറ്റിൽ തന്നെ എത്ര മനോഹരം

  • @ajithkumar7679
    @ajithkumar7679 11 місяців тому +2

    ശ്രീ അച്ചാണി രവി യുക്കു പ്രണാമം

  • @goput2616
    @goput2616 10 місяців тому +3

    ഈ സ്നേഹം മാണ് സത്യം ❤❤❤❤

  • @bijupa131
    @bijupa131 3 місяці тому

    ടോവിനോ ടെ പുതിയ പടം അന്നോഷിപ്പിൻ കണ്ടെത്തും
    എന്ന സിനിമ കണ്ടു കഴിജൽപ്പോൾ
    വെറുതെ ഒരു രസത്തിനു ഈ സിനിമ കണ്ടു നോക്കിയതാ
    ഒരുപാട് ഇഷ്ടം ആയി
    വിജയാമ്മ സൂപ്പർ

  • @rajagopathikrishna5110
    @rajagopathikrishna5110 4 роки тому +4

    പാറപ്പുറത്തിൻ്റെ പ്രശസ്ത നോവലിൻ്റെ ഈ ചലച്ചിത്രാവിഷ്കാരത്തിൽ അദ്ദേഹം അഭിനയിയ്ക്കുന്നുമുണ്ട്.സ്ക്കൂളിലെ മീറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുന്ന വിശിഷ്ടാതിഥിയായി._ ( ഒരു ചെറു വേഷം) അരനാഴികനേരത്തിലും പാറപ്പുറത്തു് ചെറിയ റോളിൽ വരുന്നുണ്ട്. ഷീലയുടെ കഥാപാത്രത്തിൻ്റെ അമ്മാവനായിട്ട്. പിന്നീട് ന്യൂവേവ് സിനിമകളുടെ നിർമ്മാതാവായി തീർന്ന രവിയുടെ ആദ്യ സിനിമയാണിത്.
    സത്യൻ്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണിതിലെ ക്യാപ്റ്റൻ തോമസ്.പ്രേം നസീറിന് ഏറ്റവും ഇഷ്ടപ്പെട്ട സത്യൻ കഥാപാത്രങ്ങളിലൊന്നാണീ പട്ടാളവേഷമെന്ന് നസീറിൻ്റെ മകൾ എഴുതിയ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.

  • @malayalammalayalam240
    @malayalammalayalam240 3 роки тому +4

    അര നൂററിണ്ടും മൂന്ന് വർഷംകഴിഞ്ഞു ഞാൻ ഈ സിനിമ കാണുകയാണ്

  • @indian6346
    @indian6346 4 роки тому +13

    നല്ലൊരു സിനിമ. കാണാൻ താമസിച്ചു പോയല്ലോ.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 8 місяців тому +1

    Supper very nice Songs❤

  • @mohananpc899
    @mohananpc899 3 роки тому +6

    എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോള്‍ ഇറങ്ങിയ പടമാണ്. പക്ഷെ, കാണുന്നതിപ്പോള്‍ മാത്രം. പാട്ടുകള്‍ എല്ലാം ഒരുപാട് കേള്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
    .
    അന്നത്തെ പല നല്ല സിനിമകളുടെയും ബലം നല്ല കഥകളുടേതും കൂടിയായിരുന്നു. പാറപ്പുറത്തിന്‍റെ എണ്ണം പറഞ്ഞ നോവല്‍, നഴ്സ് എന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പെണ്‍കുട്ടികള്‍ ചുമക്കാന്‍ നിര്‍ബന്ധിതമായിരുന്ന അപവാദത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും കുരിശിന്‍റെ ഭാരം അനുഭവിപ്പിച്ചിരുന്നു. ആ നോവലിന്‍റെ ഒതുക്കമുള്ള ചലച്ചിത്രാവിഷ്കാരമാണിത്. കെ ആര്‍ വിജയ സൂസിയെ നന്നായവതരിപ്പിച്ചു. സത്യനും മധുവും തിക്കുറിശ്ശിയും കവിയൂര്‍ പൊന്നമ്മയും മീനയും ഒക്കെ തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്.
    .
    ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മ...!

  • @leenagopi3916
    @leenagopi3916 Рік тому +2

    Wonderfull movie ..songs....❤

  • @josephjohn31
    @josephjohn31 4 роки тому +7

    Womencentric Movie about a noble profession often misunderstood and expoited was well presented by good story, direction, acting and songs.

  • @praveensekhar
    @praveensekhar 4 роки тому +4

    Good movie .. nice songs ..

  • @prasadmangalasseril5449
    @prasadmangalasseril5449 5 років тому +11

    Excellent. Good message for all nursing Angels

  • @goput2616
    @goput2616 10 місяців тому

    അവനവൻ വിതച്ചത് അവനവൻ കൊയ്യണം 👌🏻👌🏻information filim 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @kuriackoskariah7591
    @kuriackoskariah7591 2 роки тому +1

    Super filim sathyan kr vijaya pj antony super

  • @dayyugaming220
    @dayyugaming220 4 роки тому +3

    Good.Move

  • @pvgopakumar1428
    @pvgopakumar1428 Рік тому +1

    സൂപ്പർ സിനിമ

  • @shellymerry3800
    @shellymerry3800 3 роки тому +1

    Very good. Move♥️❤️🌹

  • @rahulkrishnan8848
    @rahulkrishnan8848 3 роки тому +4

    നല്ലരു പട൦,സൂപ്പ൪ ഹിറ്റ് പാട്ടുകള്‍ കണ്ടില്ലകിൽ നഷ്ടം ത൭ന്ന ..

  • @rajeedriver7656
    @rajeedriver7656 4 роки тому +2

    Good movie.

  • @dorydcruz3205
    @dorydcruz3205 3 роки тому +2

    Nice movie

  • @raphaelsensei3641
    @raphaelsensei3641 Рік тому +5

    Great songs... greatest music babukka 🙏🙏🙏

  • @meenakrishnan1468
    @meenakrishnan1468 6 місяців тому

    All hit songs even today wow

  • @alif6355
    @alif6355 Рік тому +1

    Super song

  • @shailajaameer
    @shailajaameer 7 місяців тому +1

    Supper moviee

  • @sudhi8588
    @sudhi8588 3 роки тому +1

    super movie

  • @beenababu7367
    @beenababu7367 Рік тому +1

    Good movie. Sathyan sir um kr.vijaya um nalla abhinaem.

  • @eldhopv8106
    @eldhopv8106 2 роки тому +1

    Good film

  • @r.sbindu2134
    @r.sbindu2134 3 роки тому

    Nalla pattukal

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому

    Super. Move'

  • @narayananshankaran9546
    @narayananshankaran9546 6 років тому +5

    Good movie. Can watch.

  • @sherinmathew6742
    @sherinmathew6742 5 років тому +2

    Supper move

  • @nelsongeorge8665
    @nelsongeorge8665 Рік тому +1

    ഇപ്പോഴത്തെ നടൻമാർ പ്രേമരംഗങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സത്യൻസറിനെ കണ്ടുപഠിക്കുക

  • @srilakshmir5856
    @srilakshmir5856 10 місяців тому

    Oldmovie nostalgiafeel

  • @Gouri2810
    @Gouri2810 3 роки тому

    Pls uploaded oppol movie

  • @yoonusedakkudi6635
    @yoonusedakkudi6635 4 роки тому +4

    1:25:57ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന....

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 8 місяців тому

    Good Movie 😭🙏👍❤👌🌹🌹

  • @susanphilip5677
    @susanphilip5677 2 роки тому +1

    Please upload thalirukal, moodupadam, moonnu pookkal, chandanachola, devi ennee films.

  • @susanphilip5677
    @susanphilip5677 2 роки тому +1

    Please upload station master, manaswini, pathirappattu, please.

  • @chackomg6812
    @chackomg6812 Рік тому +1

    മാവേലിക്കര, ആറുനൂറ്റിമംഗലം

  • @chamalraj86
    @chamalraj86 2 роки тому

    പണം പണം..

  • @imamoman8682
    @imamoman8682 3 роки тому

    Supar. Move. 2020

  • @AjithKumar-in6vs
    @AjithKumar-in6vs 6 місяців тому

    സൂപ്പർ മൂവി

  • @vishramam
    @vishramam 3 роки тому

    Soosammayude ’nanam’ palappozhum asthanathakunnu. It’s so funny today

  • @samitasajeevan2659
    @samitasajeevan2659 8 місяців тому

    ❤️❤️❤️👍👍🙏🙏

  • @albinraj404
    @albinraj404 2 роки тому

    പാരപ്പുറത്തു... ഇപ്പോൾ നോവൽ വായനയിൽ

  • @goput2616
    @goput2616 10 місяців тому

    അന്നൊക്കെ നഴ്സ് പറഞ്ഞാൽ ഇത്ര മോശം സംസാരം 😔😔😔അന്നൊന്യം വിശ്വാസം മാണ് വിവാഹ ത്തിനു വേണ്ട ത് 👌🏻👌🏻

  • @beenababu7367
    @beenababu7367 Рік тому

    Anyeshichu kandethiyilla ethra yuchithamaaya peranaanu.

  • @tressajohn3269
    @tressajohn3269 5 років тому +2

    Thamara kumbilallo..mamahridayam....

  • @vishramam
    @vishramam 3 роки тому

    1:12.00 pandathe nadakeeyamaya abhinayam; patham parachil

  • @vpsasikumar1292
    @vpsasikumar1292 4 роки тому +1

    My heart vingunnu thengunnu.56ageulla njan Oru kochukuttiyeppole pottikkarayan pokunnu.but my Mon ente aduth und.katauam pattumoo.ente cheruppathil meet keet tazhampicha hridayasparsiyaua ganam.padi abhinayicha Ee kutti etha.ippol evidamavo

  • @bennypaulose7458
    @bennypaulose7458 5 років тому +1

    മാവേലിക്കര

    • @krishnakarthik2915
      @krishnakarthik2915 9 місяців тому

      എന്താണ് താങ്കൾ ഉദേശിച്ചത്‌

  • @vishramam
    @vishramam 3 роки тому

    Intestinal at TB. 1:00.00 ?👆😀😀

  • @sreyasreya883
    @sreyasreya883 2 роки тому

    47:28😂😂

  • @gopalanv6994
    @gopalanv6994 3 роки тому

    Lekshaprabhu

  • @vishramam
    @vishramam 3 роки тому +1

    Madhu sir, malayalathinte ‘nithya muthukkan’.

    • @girijaek8912
      @girijaek8912 9 місяців тому +1

      Muthukkan ennuparenju madhu sirine avahalichathu ssariyayilla

  • @peterarakkakudypeter9262
    @peterarakkakudypeter9262 2 роки тому +9

    "അന്വേഷിച്ചു കണ്ടെത്തി " എന്നാണ് ശരിക്കും യോജിക്കുന്ന ടൈറ്റിൽ. സൂസമ്മ അവസാനം അവളുടെ ലക്ഷ്യം കണ്ടെത്തിയല്ലോ. മനോഹരമായ ചിത്രം