Kalpa Vriksham | Old Malayalam Super Hit Movie | Full Movie HD | Prem Nazir

Поділитися
Вставка
  • Опубліковано 20 вер 2024
  • Kalpavriksham is a 1978 Indian Malayalam film, directed by J. Sasikumar and produced by TKK Nambiar. The film stars Prem Nazir, Jayan, Jayabharathi and Jagathy Sreekumar in lead roles. The film had musical score by V. Dakshinamoorthy.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 113

  • @vijayanvijayan2454
    @vijayanvijayan2454 Рік тому +17

    നസിർ. ജയൻ. സോമൻ. സുകുമാരൻ. എല്ലാവരും. ഒന്നിച്ചഭിനയിച്ച. നല്ലൊരു സിനിമ. ഇതുപോലെ. നസീറിന്റെ എത്രയോ. നല്ല സിനിമകൾ വരാനിരിക്കുന്നുണ്ട്.

  • @rahulsr7214
    @rahulsr7214 4 роки тому +74

    ദൈവമേ അനശ്വര നടന്മാരുടെ ചിത്രത്തിനും ഡിസ്‌ലൈക്ക് ആരാ അടിക്കുന്നെ? 1987 ൽ അന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു ഫാമിലി റൊമാന്റിക് ത്രില്ലെർ മൂവി എടുത്ത കഠിന പ്രയത്നത്തിനും അനശ്വര നടന്മാരുടെ mass performance നും എന്റെ like 👍

    • @swaminathan1372
      @swaminathan1372 4 роки тому +9

      1987 അല്ല bro 1978

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      Date 70 ss
      .athayath njangalude teenage kalammm..oh.. entoru trill..bhavani,bhavani..ath matam

    • @kunjumuhammed460
      @kunjumuhammed460 Рік тому

      Fct bh RCM

    • @santhoshkuttan8579
      @santhoshkuttan8579 Рік тому +1

      ​@@swaminathan1372mollywood filmed in black and white till the beginning of 1980's..

  • @tigerg8867
    @tigerg8867 2 місяці тому +2

    Prem Nazier, Jayan, Sukumaran, Soman, Thikkurissi, Jagathi, Adur bhasi all great actors are in one movie👍👍👍👍

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 роки тому +13

    സൂപ്പർ സിനിമ...!!! തീയേറ്ററിൽ കാണേണ്ടതായിരുന്നു....!!!

  • @ske593
    @ske593 2 роки тому +11

    78 ൽ കണ്ടതാണ് വീണ്ടും കാണുന്നു nazeer sir great actor

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Рік тому +7

    Pazhaya sinimakal kanan nalla rasamaanu naseer super

  • @rajannair43
    @rajannair43 Рік тому +7

    ഇതെല്ലാമാണ് ആ കാലത്തെ മൾട്ടി സ്റ്റാർ ചിത്രം ♥👍🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Рік тому +8

    ജയൻ.നല്ല അഭിനയം.👍👍👍👍

  • @rajalekshmigopan1607
    @rajalekshmigopan1607 4 місяці тому +2

    നസീർ sir Super, Sir ൻ്റെ ജോഡി Jayabharathy Mam super ആയിട്ടുണ്ട്. പഴയ cinema കൾ തന്നെ better 👏👍

  • @user-jb9kd1ul3z
    @user-jb9kd1ul3z 4 місяці тому +4

    നസീർ ജയഭാരതി ജോഡി സൂപ്പർ.

  • @SharafEm-c8l
    @SharafEm-c8l 7 місяців тому +4

    Naseer super ❤❤❤❤

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +6

    നേരത്തെ കണ്ടതാണ്.ഇന്ന് വീണ്ടും കണ്ടു. 21/08/2021

  • @abdulnazarnazar607
    @abdulnazarnazar607 2 роки тому +8

    Super hit mivie. Nazir sir jayabarathi soman

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +15

    സുകുമാരനെ... നോക്കൂ....
    ന്യൂ ജൻ എമ്പോക്കികൾക്ക് ഏഴയലത്ത് വരാൻ അർഹതയുണ്ടോ...?

    • @keraliteinfo8639
      @keraliteinfo8639 4 роки тому +1

      പുതിയ എന്തിനോടും വെറുപ്പും frestrationum..... ഫീലിംഗ് പുച്ഛം😏

    • @vpsasikumar1292
      @vpsasikumar1292 4 роки тому +2

      @Vlogzz Vloga haa. Ee newjen cinima verum. Pennum, kuliyum, lahariyum, madysvum, masdilum, barmudayum, kampi dialoguekond sampannamanu. Kanu, varu, aswadikku. Msttavan randu pukayum kode eduthone.. spra

    • @swaminathan1372
      @swaminathan1372 4 роки тому +1

      @@vpsasikumar1292
      കറക്റ്റ്

    • @keraliteinfo8639
      @keraliteinfo8639 4 роки тому +2

      @@vpsasikumar1292 പഷ്ട് ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമകൾ കാണാത്തത് കൊണ്ടാണോ..... അശ്ലീലം, ബലാത്സംഗം, കമ്പിപ്പാട്ട്, മുറപ്പെണ്ണിനെ കള്ളവെടി വെയ്ക്കൽ ഇജ്ജാതി മൂഞ്ചിതരം ഒക്കെ പഴയ സിനിമകളിൽ ആണ് ഉള്ളത്... കുമ്പളങ്ങി nits, പോലുള്ള സിനിമകളിൽ എന്ത് അശ്ലീലം ആണ്‌ നിങ്ങൾ കണ്ടത്.

    • @keraliteinfo8639
      @keraliteinfo8639 4 роки тому +1

      @Vlogzz Vloga എന്നാൽ ഒരു വണ്ടി വിളിച്ചു 40കൊല്ലം പുറകോട്ടു പോടെയ്...

  • @swaminathan1372
    @swaminathan1372 4 роки тому +23

    നല്ല സിനിമ.. പോരാത്തതിന് നസീർ, ജയൻ, സോമൻ, സുകുമാരൻ, ഇവർ ഒന്നിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യകതയും ഉണ്ട്....!

  • @aswathymolcs2051
    @aswathymolcs2051 Рік тому +5

    Naeersir super

  • @aziznm528
    @aziznm528 3 роки тому +7

    PremNazeerindaySuperHitCinimaKodungallorilNinneKandaChithramPremNazeerSuooooper

  • @anjanagnair6151
    @anjanagnair6151 7 років тому +24

    I like old movies

  • @soundvolvYT
    @soundvolvYT 4 роки тому +15

    If Jayan should have been acted in more Villain roles He might be still alive

  • @Entejayettan001
    @Entejayettan001 2 роки тому +7

    എന്റെ ജയേട്ടനെ കാണാൻ വേണ്ടി മാത്രം....I love you jayettaaa 😘😘😘❤️❤️❤️😍

  • @josephjohn31
    @josephjohn31 3 роки тому +9

    Sasikumar Prem Nazir family movie.

  • @kundukulamvarappanantony3986
    @kundukulamvarappanantony3986 4 роки тому +11

    VERY GOOD ACTING BY JAYABHARATHI

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +15

    Kaalam1978aayille. Ennal polum ivar color cinima edukkille. Ith color ayirunnel nannayene. Aa kalathokke ekadesam movies okke color ayi..jayabharathi as double role..jayan villian.52aam vayasilum naseernte soundaryam apaaram thanne..looks like soo young.sundaran ♥️
    29/4/20wed

    • @SulthanMuhammed2017
      @SulthanMuhammed2017 2 роки тому +1

      Aa timil naseer sir chilav kurakan black and white mathi enn parayumayirunnathre.. Nalla padamalle nalla story Ille janagal kandkollum black and white mathi enn adheham parayumayirunnu enn njn ketitund.. Producerude paisa kalayaruthennum paranju.. Mathramalla padam flop aayal adutha padam paisa illathe abinayikukayum cheyyumayirunnu enn🙏
      The great soul❤️

    • @YoyoGirlzzz
      @YoyoGirlzzz 2 роки тому

      @@SulthanMuhammed2017 ys. Naseer sir is great

    • @SulthanMuhammed2017
      @SulthanMuhammed2017 2 роки тому

      @@YoyoGirlzzz ❤

  • @suvani-p5f
    @suvani-p5f 3 роки тому +16

    Please upload all Prem Nazir movies and Prem Nazir related news.🌷🌷🌷🌷🌹🌹🌹

  • @MuZicSLifE962
    @MuZicSLifE962 5 років тому +10

    Super movie

  • @amrazi1259
    @amrazi1259 29 днів тому

    പ്രേംനസീർ,സോമൻ, ജയഭാരതി, ഭവാനി❤️

  • @jishnum.s9009
    @jishnum.s9009 4 роки тому +13

    1:03:17 അത് കറക്റ്റ്. ഇന്നത്തെ പുതിയ പടങ്ങളിൽ മാത്രെമേ ഇജ്ജാതി ഡയലോഗ് കേട്ടിട്ടുള്ളു

  • @baluaromal9463
    @baluaromal9463 Рік тому +5

    Super movie 👌👌👌

  • @Reality-kj5rk
    @Reality-kj5rk Рік тому +3

    Jayabharathi ‘s frock LKG yil padikkumbol vangiya polae

  • @rosmithannickal8662
    @rosmithannickal8662 3 роки тому +5

    ആൽമരം ദയവായി ഒന്നു ഡൗൺലോഡ് ചെയ്തു തരാമോ? നന്ദി.നമസക്കാരം

  • @geethuthankappan1003
    @geethuthankappan1003 2 роки тому +6

    Jayan sir 💓🥰😘

  • @amalbabu9495
    @amalbabu9495 Рік тому +5

    Super

  • @jimsonson9392
    @jimsonson9392 4 роки тому +16

    load more prem nazir movies.

    • @teslamyhero8581
      @teslamyhero8581 4 роки тому +2

      അതെ. നസീർ സർന്റെ എല്ലാ പടങ്ങളും കാണണം

  • @shaijas7655
    @shaijas7655 2 роки тому +2

    Pazhaya padam thiranju pidichu kanunnu

  • @FathimaFathima-nf6hw
    @FathimaFathima-nf6hw 2 роки тому +4

    Suppar. Muvi👍🏻😊

  • @babufrancis6651
    @babufrancis6651 6 років тому +11

    നസീർ ഫിലിം രഹസ്യ രാത്രി . ഹലോ ഡാർലിംഗ് ആഡ് ചെയ്യുമോ

  • @gpaiyerr3386
    @gpaiyerr3386 4 роки тому +4

    please upload ambalapravu and prethngaloode thalvara films. they r not found in u tube

  • @beenababu7367
    @beenababu7367 Рік тому +1

    Kure pravashyam kanda movie. Premnazir sir nte movie valare ishttam.

  • @anishkrishnan6845
    @anishkrishnan6845 2 роки тому +8

    Jayan Sir ishtam😘😍💪

  • @musicbeats4823
    @musicbeats4823 8 років тому +12

    seemantha puthran malayalam movie pls uploard

  • @abishekk5208
    @abishekk5208 Рік тому +1

    ടി കെ പ്രഭാകരകുമാർ -മികച്ച സിനിമ

  • @manojmathewk185
    @manojmathewk185 7 років тому +7

    only film nazir ,jayan,sukumaran,soman,acted....... manojmathew.arthat

    • @prasadtc6454
      @prasadtc6454 4 роки тому +2

      അവർഒരുമിച്ച....ആദ്യത്തെയും...അവസാനത്തെയും..ചിത്രം ...

  • @babufrancis6651
    @babufrancis6651 6 років тому +10

    സാധന എന്ന പഴയ കാല നടിയുടെ ജീവിതം വളരെ കഷ്ടമാണ് ചെന്നെയിൽ 30കിലോ മീറ്റർ ഉള്ളിലായി ഒരു കുഞ്ഞു വാടകവീട്ടിലാണ് താമസം ഭർത്താവ് മാത്രമാണ് ഉള്ളത് വാർദ്ധക്യ സഹജമായ അസുഖം അമ്മ സംഘടനയിലെ ആരെങ്കിലും സഹായിക്കാൻ അപേക്ഷിക്കുന്നു

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 20 днів тому

    Good movie all cast super performance

  • @prajuvijayan6214
    @prajuvijayan6214 4 роки тому +5

    നല്ലൊരു മൂവി പേരുപോലെതന്നെ

  • @jordanmanon6728
    @jordanmanon6728 8 років тому +3

    leading lady is jayabharathi.second heroin is bhavani she is the one in sarpam.

  • @AbdulVahab-c6f
    @AbdulVahab-c6f Рік тому +2

    Sooper ❤

  • @kmkrishnakmkrishna
    @kmkrishnakmkrishna 5 місяців тому +1

    Puli valu,nzeer,jayabharathi jody old movie up load cheyyamo please......

  • @sharafsharf7546
    @sharafsharf7546 10 місяців тому +2

    👌 👍🏻 ✌️

  • @sanjus7690
    @sanjus7690 4 роки тому +3

    Nice movie

  • @vpsasikumar1292
    @vpsasikumar1292 4 роки тому +7

    Ee cinima changanacherry Apsarayil kandatha. Bhavaniyenna sundariye kanan vailath odiya ottam thirivalla thirumoolapurathninnum bus kayari changsnscherriyil ethiyappol padam thudani. Arudeyo madiyil kayari irunnu screenil nhavani padi varunnu, vsyalvarampilvhilamp.... enna patt.. ooo othiri ishtamayi. Anne datalamm conima masika undayirunnu. Athil bhavaniyude padam kand anne ishtom ayi..
    Nallspadam pinne njangalude nattukaran MG Soman undayirunnu

    • @swaminathan1372
      @swaminathan1372 4 роки тому

      അപ്പോൾ പടം തുടങ്ങി അര മണിക്കൂർ കഴിഞ്ഞാണല്ലോ നിങ്ങൾ തീയറ്ററിൽ കയറിയത്.

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      @@swaminathan1372 ayirikkim.onnum ormayilla. Ore oru lashyam bhavaniye kananam.nalka padam. Nazeer vellam adich varunna scen orkunnu.ammava pooo... 😀

    • @swaminathan1372
      @swaminathan1372 2 роки тому

      @@vpsasikumar1292 👍👍👍

    • @vpsasikumar1292
      @vpsasikumar1292 10 місяців тому

      @@swaminathan1372 athee

  • @josephjohn31
    @josephjohn31 3 роки тому

    1:53:03 acting in disguise - a trendsetter in Malayalm Movie Industry.....

  • @10chikku
    @10chikku 4 роки тому +3

    Please upload seemanthini

  • @AbdulRasheed-ju5ee
    @AbdulRasheed-ju5ee 6 років тому +2

    കഥ പറയുമ്പോൾ എന്ന ഫിലിം കിട്ടുമോ.?

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +3

    സുകുമാരൻ, സോമൻ, നസീർ...

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 роки тому +6

      Prem Nazir, Jayan, soman, Sukumaran. ithil yettavum Market kurranjha Nadan Sukumaran Aanu.

    • @abdulnazarnazar607
      @abdulnazarnazar607 3 роки тому +1

      നീ ഒരു ദുഷ്ടൻ തന്നെ ഒന്നാമനായ നസീർ സാറിനെ മൂന്നാമനാക്കി

    • @abishekk5208
      @abishekk5208 Рік тому +3

      പ്രേംനസീർ ,ജയൻ ,സോമൻ ,സുകുമാരൻ

  • @mubarakpanavoor2435
    @mubarakpanavoor2435 2 місяці тому

    Super movie Adipoli ❤😂😅

  • @ShanK-g6w
    @ShanK-g6w 4 місяці тому

    Njan,kottiyam vinodil, kandamuvi

  • @latheefboss
    @latheefboss Рік тому

    15/11/2022

  • @sathees31576
    @sathees31576 10 років тому +2

    thanks

  • @arjunvincent7663
    @arjunvincent7663 4 роки тому +4

    ഈ സിനിമയുടെ ആദ്യപകുതി എനിക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ രണ്ടാം പകുതിയിൽ സോമനെ ധൂർതപുത്രനാകിയത് വളരെ മോശം ആയി.കഥ ആ കാര്യത്തിൽ കുറച് നന്നാക്കമായിരുന്നു.

  • @minit5728
    @minit5728 Рік тому

    ഇതിൽ പരസ്യമാണല്ലോ കൂടുതൽ

  • @achammamarkose5571
    @achammamarkose5571 9 місяців тому

    Please upload aalmaram ...

  • @satheeshn2721
    @satheeshn2721 Місяць тому

    Nazeer vesham marivannittu jayanu manasilayille

  • @jordanmanon6728
    @jordanmanon6728 9 років тому +3

    jayabharathi done double
    roles in priye ninakuvendi,
    Diviyadarsanam,and
    kalliyamkattuneeli.

  • @dileepkumar6883
    @dileepkumar6883 Рік тому

    2023-6-20...

  • @rajeedriver7656
    @rajeedriver7656 5 років тому +3

    Nyz movie.

  • @nazarpokkakkillath8159
    @nazarpokkakkillath8159 2 роки тому

    Somanjayabharathiyudekamamtheerthukodothavansheshamsatharparavedybharathi

  • @nazarpokkakkillath8159
    @nazarpokkakkillath8159 2 роки тому

    Prukalathujayabharathiyudekamamthrrthukoduthirunnathusoman

  • @sunilg8837
    @sunilg8837 Рік тому

    🤙

  • @chandrappanek8775
    @chandrappanek8775 Рік тому

    Tt😊

  • @vikasputhoor
    @vikasputhoor 6 років тому

    .

  • @sibyeratharapeter7139
    @sibyeratharapeter7139 10 років тому +1

    Like't

  • @indirajanardanan8954
    @indirajanardanan8954 5 років тому +9

    Supper movie