SREEDEVI ( 1977 ) ശ്രീദേവി kamalahassan / sarada / soman/ jayalakshmi Malayalam full movie

Поділитися
Вставка
  • Опубліковано 31 січ 2023
  • sreedevi ( 1977 )
    screenplay_ #jagathynkachari
    lyrics_ #yusafalikechei#peeumbuzhagopalakrisjnan
    music_#devarajan
    singers_#yesudas#suseela#madhuri
    actors_ #kamalahaasan#sarada#soman
    #jayalakshmi#thikkirissi#bahadoor#sankaradi#sukumaei#jahathysreekumar#mallika#masterreghuetc...
    directoon_#nsankarannair
    #malayalamnewmovies
    #sandhyavision
    #oldmalayalammovies
    #malayalamnewmovies
    #malayalamclassicmovies

КОМЕНТАРІ • 103

  • @bmajith
    @bmajith Рік тому +19

    കണ്ടിട്ടില്ലാത്ത ,ഇനിയൊരിക്കലും കാണാൻ കഴിയാതെ ഇവിടം വിടേണ്ടി വരുമല്ലോ എന്ന് സങ്കടപ്പെട്ടിരിക്കുന്ന കേരളത്തിലും വിദേശത്തുമുള്ള അനേകം മലയാളികൾക്ക് അങ്ങ് നൽകുന്ന ആശ്വാസം .. ആ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും . നന്മകൾ ഉണ്ടാകട്ടെ ..

  • @RegiT-wf1vn
    @RegiT-wf1vn Рік тому +17

    ശ്രീദേവി upload ചെയ്തതിൽ നന്ദി sir.......മനോഹരമായ ഗാനങ്ങൾ.നല്ല ഒരു കുടുംബ ചിത്രം.

  • @dhyanvpavithran7580
    @dhyanvpavithran7580 Рік тому +8

    വല്ലാത്ത നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന സിനിമ. പണ്ട് ടാക്കീസിൽ കണ്ടു. പിന്നീടെപ്പോളോ ദൂരദർശനിലോ ഏഷ്യാനെറ്റിലോ മറ്റോ കണ്ടു. നല്ല സിനിമയാണ്. നല്ല പാട്ടുകളും. സാബിന്റെ ശ്രമം അഭിനന്ദനാർഹം തന്നെ. നന്ദി ഹൈദരലി സാബ്. തുടർന്നും പ്രതീക്ഷിക്കുന്നു. ഇന്ന സിനിമ എന്നില്ല. 1980 കൾക്ക് മുൻപുള്ള ഏത് സിനിമയും. അത് യുട്യൂബിൽ ഉള്ളതാണെങ്കിലും. സാബിന്റെ സിനിമയിൽ കട്ടുകൾ ഉണ്ടാകില്ല എന്ന വിശ്വാസം ഉണ്ടല്ലോ 🙏🙏🙏

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +17

    അങ്ങനെ ഓരോ പടങ്ങൾ വരട്ടെ കാണാൻ കാത്തിരിക്കുന്ന പടങ്ങൾ thanks sir 👍🏻

    • @jayaprakashck2807
      @jayaprakashck2807 Рік тому

      ഈ പടം കുറെ വർഷങ്ങൾക്കു മുന്നേ യുട്യൂബിൽ ഉണ്ടായിരുന്നല്ലോ..

  • @CMSALAMCHULLITH
    @CMSALAMCHULLITH Рік тому +6

    നല്ല ഉദ്യമം .. നല്ല പഴയ സിനിമകൾ കാണുമ്പോൾ ഒട്ടേറെ സന്തോഷവും നിർവൃതിയാണ് മനസ്സിലുണ്ടാകുന്നത് .കഴിഞ്ഞ കാലത്തോടും തിരിച്ചു കിട്ടാത്ത പ്രായവും വീണ്ടും നമ്മിൽ ഗൃഹാതുരതയുണർത്തുകയാണ് .

  • @dreamshore9
    @dreamshore9 Рік тому +5

    90s kid ആണ് പക്ഷെ അർത്ഥവത്തായ എന്നെന്നും നിലനിൽക്കുന്ന പാട്ടുകൾ അനുഭവിക്കാൻ താഴെക്കിറങ്ങണം എന്താ ഓരോ പാട്ടിൻറ്റയും ഒക്കെ ഫീൽ 👌

  • @krishnakarthik2915
    @krishnakarthik2915 Рік тому +12

    ഇപ്പോൾ ഇറങ്ങു്ന്ന ന്യൂ ജൻ മൂവി യേ തള്ളി ഓൾഡ് സിനിമയെമനസറിഞ്ഞു p ഇഷ്ട്ടപെടുന്ന ആൾക്കാർ എത്രപേർ ഉണ്ട്‌ 🤔

  • @sanalcd
    @sanalcd Рік тому +15

    നല്ല സിനിമ കൊള്ളാം...2023ൽ കാണുന്നവർ ഉണ്ടോ 👌👌

  • @najeebvalapra4234
    @najeebvalapra4234 Рік тому +7

    ഹൈദരലിക്ക - ഇതുപോലുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു -ആയിരം അഭിനന്ദനങ്ങൾ -നന്ദി

  • @malinid4371
    @malinid4371 Рік тому +12

    കാത്തിരുന്ന സിനിമ 🥰

  • @sunilshyne777
    @sunilshyne777 Рік тому +5

    ഇക്കാ. ഒരുപാട് സന്തോഷം.സ്നേഹം,ഈ സിനിമ upload ചെയ്തതിന് 🥰

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +10

    ശാരദ അമ്മ ഒരു ശക്തമായ കഥാപാത്രം 🙏🙏🙏

  • @raphymohammed6493
    @raphymohammed6493 Рік тому +6

    വിവാഹം സ്വർഗ്ഗത്തിൽ നടന്നാലും...... യൂ സഫലി, ദേവരാജൻ മാസ്റ്റർ, യേശുദാസ് 🙏

  • @satheesanv7081
    @satheesanv7081 Рік тому +2

    നല്ല മനസ്സിന് നന്ദി പറയുന്നു. പണ്ട് കണ്ടസിനിമ യാണ്. കാണാൻ കഴിയാത്ത പഴയ സിനിമ കൾ ഈചാനൽകൂടി കാണുവാൻ കഴിയുന്നു വീണ്ടും കാത്തിരിക്കുന്നു അടുത്ത സിനിമ കാണാൻ. 🙏🙏🤝

  • @sijimon7455
    @sijimon7455 Рік тому +7

    കാത്തിരുന്ന സിനിമ. താങ്ക്സ് 🌹🌹🌹

  • @mathewmg1
    @mathewmg1 Рік тому +26

    👌🙏പഴയ സിനിമകൾ എല്ലാം തന്നെ നമ്മളിൽ ഗൃഹാതുരത്വം ഉണർത്തും. മറ്റൊരു സിനിമ ചാനലിലും കാണാത്ത പ്രത്യേകത താങ്കളുടെ ചാനലിൽ ഉണ്ട്. ആഴ്ചയിൽ ഒരു പഴയ സിനിമ ഇടണമെന്ന് വിനീതമായി ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.

  • @prasadvelu2234
    @prasadvelu2234 Рік тому +1

    കാത്തിരിക്കുന്നു..... സന്ധ്യാ വിഷൻ നസീർ സാർ ചിത്രങ്ങൾക്കായി... 👍👍👍💜❤️💜

  • @shylasuresh3679
    @shylasuresh3679 Рік тому +1

    ആദ്യമായി കാണുന്ന സിനിമ വളരെ നന്ദി

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Рік тому +4

    Old is Gold😄👌👌👌🙏🙏🙏🤚🤚🤚

  • @shymalathapk2101
    @shymalathapk2101 Рік тому +3

    നന്ദി, കാണാൻ കൊതിച്ച സിനിമ

  • @bennyveluthedatu3387
    @bennyveluthedatu3387 Рік тому +1

    ഇതുപോലുള്ള സിനിമകൾ പോരട്ടെ താങ്ക്സ്...thangs....tha...thangs...benny cherai.

  • @geethabalachandran8748
    @geethabalachandran8748 Рік тому +3

    Thank you sir. Long awaited movie. Expecting more from you.

  • @josem.o8300
    @josem.o8300 Рік тому +5

    സർ, ചന്ദനച്ചോല, കാമം ക്രോധം മോഹം, പ്രിയ എന്നീ മലയാളം സിനിമകൾ ഉണ്ടെങ്കിൽ upload ചെയ്യാമോ?

  • @sivakamic7848
    @sivakamic7848 Рік тому +2

    വിലക്കപ്പെട്ട ബന്ധങ്ങൾ... കാട്ടുകുരങ്ങു.. കറുത്ത രാത്രികൾ... അപ്‌ലോഡ് ചെയ്യണം... Pls 🙏🙏🙏

  • @10chikku
    @10chikku Рік тому +3

    ആശിർവാദം,ആ നിമിഷം, ചുവന്ന ചിറകുകൾ..എന്നീ സിനിമകൾ ഇടാമോ..?

  • @sarathsk75
    @sarathsk75 Рік тому +2

    നന്ദി

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +4

    Poimukhangal, padmaragam movies ഉണ്ടെങ്കിൽ upload ചെയ്യുമോ sir

  • @lalyt7099
    @lalyt7099 Рік тому +2

    Best film. Please upload anadha. Kattukurangu.

  • @2012abhijith
    @2012abhijith Рік тому +2

    പുഞ്ചിരിച്ചാൽ പൂനിലാവ് ഉദിക്കും.. 💕

  • @ManojKumar-tv8rd
    @ManojKumar-tv8rd Рік тому +3

    Thanks 🙏

  • @jameelanazarjameelanazar2919
    @jameelanazarjameelanazar2919 10 місяців тому

    ഇത് പോലെയുള്ള പഴയ പടങ്ങൾ ഇടണം ഇനിയും

  • @shellymerry3800
    @shellymerry3800 Рік тому +2

    Jegathy supper💞😀😀😀😀

  • @padmakumarvm3670
    @padmakumarvm3670 7 місяців тому

    There was a film in Hindi known as "Bhabhi ki Choodian" enacted by Meena Kumari, Balraj Sahni, Om Prakash etc. Sridevi film is an adaptation/remake of that film. There was an immortal song of Lata Mangeshkar ji in that film "JYOTHI KALASH CHALKE". Shri Sudhir Phadke was the music director of that film and Pandit N Sharma the lyricist.😃😃😃 OUR BEST WISHES TO SANDHYA VISION FOR BRINGING SUCH BEST FILMS FOR THE AUDIENCE.🙏🙏🙏🙏🙏🫀

  • @Pradeep1234Kochu-po8ct
    @Pradeep1234Kochu-po8ct 2 місяці тому

    Very ഗുഡ് ഫിലിം 😍😂

  • @naaspsal5114
    @naaspsal5114 Рік тому +1

    Thank you.

  • @pushpalathacp6487
    @pushpalathacp6487 Рік тому +1

    നന്ദി...

  • @amalbabu9495
    @amalbabu9495 Рік тому +2

    Super

  • @jobyantony7256
    @jobyantony7256 Рік тому +1

    Best print.... High quality audio

  • @rajanv2553
    @rajanv2553 Рік тому +1

    Very good cenima

  • @josephantony4637
    @josephantony4637 8 місяців тому

    കാണാൻ ആഗ്രഹിക്കുന്ന മറ്റു രണ്ടു ഫിലിമുകൾ
    പ്രതീക്ഷ
    അന്തി വെയിലിലെ പൊന്ന്
    കിട്ടാൻ മാർഗമുണ്ടോ?

  • @rajuvaidyanathan5838
    @rajuvaidyanathan5838 Рік тому

    Just now waiting for Rasaleela 1975. Thnx

  • @Ramachandran-bx9pi
    @Ramachandran-bx9pi Рік тому +1

    Ananthasayanam

  • @mariaelizabeth6515
    @mariaelizabeth6515 Рік тому

    This Malayalam movie has a good cast ,super movie !

  • @babeeshkaladi
    @babeeshkaladi Рік тому

    പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും.. എന്ന. പ്രശസ്തമായ ഗാനം ഈ പടത്തിലെ ആണെന്ന് ഇപ്പോ അറിയുന്നു. നല്ലൊരു പടം. കമൽ ഹാസ്സൻ, സോമൻ, ശാരദ.. നന്നായി.

  • @mohammedarif8954
    @mohammedarif8954 Рік тому +2

    Ajayanum vijayanum,iven ente priyaputhran,Raju Rahim,seemantha puthran down load cheyyoo

  • @sinimol223
    @sinimol223 4 місяці тому

    11/2/2024 ഇൽ കണ്ടു.❤

  • @chandrababuc2542
    @chandrababuc2542 Рік тому +2

    വളരെ നന്ദി. പഴയ പഴശ്ശി രാജ ഇടുമോ ?

  • @valsanck7066
    @valsanck7066 Рік тому +2

    ഉർവ്വശി ഭാരതി അപ് ലോഡ് ചെയ്യാമോ?

  • @malinid4371
    @malinid4371 Рік тому +2

    ❤❤❤❤

  • @Jit3400
    @Jit3400 Рік тому +2

    സാര്‍ ആശീര്‍വാദം സിനിമ ഇടാമോ...?

  • @PKR663
    @PKR663 Рік тому +26

    ഇന്റർനെറ്റിൽ ഇല്ലാത്ത സിനിമകൾ കാണാൻ കട്ട വെയ്റ്റിംഗ് .അനേക നാളായി കാത്തിരുന്ന സിനിമയാണ്"ശ്രീദേവി " . മയിലാടുംകുന്ന് മോഷ്ടിച്ചവന്റെ കമന്റ് ബോക്സിൽക്കയറി കണക്കിന് കൊടുത്തിട്ടുണ്ട്. താങ്കൾ കോപ്പിറൈറ്റുകൾക്കായുള്ള ശ്രമം തുടരുക. വളരെ ബുദ്ധിമുട്ടിയും മോഹവില കൊടുത്തുമെല്ലാം നേടിയെടുത്ത് സൂക്ഷിച്ചു വെച്ചിരിക്കുന്ന സിനിമകൾ, ചുമ്മാതെ മണ്ണും ചാരിയിരിക്കുന്ന തെണ്ടികൾ അടിച്ചു മാറ്റിക്കൊണ്ടുപോയി post ചെയ്യുന്നത് സങ്കടകരമാണ്. നിർമ്മാതാവിന്റെ പോലും കൈയ്യിലില്ലാത്ത വിധം നശിച്ചു പോയ അനേകം സിനിമകളിലൊന്നാണ് "മയിലാടുംകുന്ന് " . വംശനാശം സംഭവിച്ച പൈതൃക സിനിമകളെ താത്പര്യമുള്ളവർക്ക് കാണാൻ സൗകര്യമുണ്ടാക്കിക്കൊടുക്കുന്ന താങ്കളുടെ സന്മനസ്സിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല.

    • @OrganicFarmingIndia
      @OrganicFarmingIndia Рік тому +1

      മൈലാടും കുന്ന് ആരാണ് മോഷ്ടിച്ചത്, ലല്ലു ആണോ മില്ലേനിയം ആണോ ??

    • @PKR663
      @PKR663 Рік тому +1

      "മലയാളം മൂവി കഫേ .."

    • @sunilshyne777
      @sunilshyne777 Рік тому

      @@PKR663 ആഹാ..അതങ്ങനെ വിട്ടാൽ ശരിയാകിലല്ലല്ലോ..ന്നാ ബാക്കി ഇനി അവിടത്തെ കമന്റ് ബോക്‌സിൽ ചെന്നിട്ടാകാം

  • @rajeen3449
    @rajeen3449 Рік тому +1

    സർ, ഇത് you tube ൽ ആദ്യമേ ഉള്ളതാണ്. you tube ൽ ഇല്ലാത്തത്. ഒന്ന് ശ്രമിച്ചു നോക്കൂ.

  • @jugunup1547
    @jugunup1547 Рік тому +2

    Dear si please up load asheervadam

  • @sathiravi
    @sathiravi Рік тому +2

    DEVI enna cinema undo sir, ....

  • @Ramachandran-bx9pi
    @Ramachandran-bx9pi Рік тому +1

    Ananthasayanam, chukku എന്നി സിനിമ upload ചെയ്യുക

  • @anjanagnair6151
    @anjanagnair6151 Рік тому +1

    Please upload more black and white movies

  • @deljithvarma3244
    @deljithvarma3244 Рік тому +2

    ഒടുവിൽ കിട്ടിയ വാർത്ത എന്ന പടം ഇടുമോ

  • @shinymols5089
    @shinymols5089 5 місяців тому

    പ്രേതങ്ങളുടെ thaazhvara upload ചെയ്യുമോ..pls..

  • @mariaelizabeth6515
    @mariaelizabeth6515 Рік тому

    Many different characters in this movie are good lessons for our lives .

  • @mariaelizabeth6515
    @mariaelizabeth6515 Рік тому

    Kamalhasan is a great actor .

  • @dileepparameswaran4455
    @dileepparameswaran4455 Рік тому

    🥰❤️🤗👏

  • @ske593
    @ske593 Рік тому

    Good

  • @sathianps1139
    @sathianps1139 Рік тому

    ❤🎉

  • @sunilkumarpk1397
    @sunilkumarpk1397 Рік тому

    ❤️❤️❤️

  • @lathakumari7742
    @lathakumari7742 Рік тому +1

    Sir പുഴ എന്ന സിനിമ അപ്‌ലോഡ് ചെയ്യുമോ

  • @arun4609
    @arun4609 Рік тому

    Climax.supper

  • @senv.s2696
    @senv.s2696 Рік тому

    പ്രേമ് നസീർ ഷീല തുടങ്ങിയവർ അഭിനയിച്ച അമർഷം എന്ന സിനിമ പ്രതീക്ഷിക്കുന്നു

  • @rajeevanp1495
    @rajeevanp1495 11 місяців тому

    വടകര ജയഭാരതിൽ കളിച്ച സിനിമ അന്ന് കമലാഹാസൻ ആവേശമായിരുന്നു -

  • @nishaantony7015
    @nishaantony7015 Рік тому +1

    Akkaldama, Deerasameere yamunatheere, Sarvekkallu Aaradhana kittumo

  • @kamalapr3809
    @kamalapr3809 10 місяців тому

    This movie's song lyrics is not getting.

  • @shafikotikkulam8654
    @shafikotikkulam8654 Рік тому +2

    HYDERKA CLEAR ULLA MOVIE
    NALLA KADAYUM PATTUM ULLATHU
    S U P E R
    PUSHPASHERAM VAZHI VILAKKU MOVIE UNDANGIL PLAESE.........

  • @ravimk1630
    @ravimk1630 Рік тому +1

    ഹൈദ്രാലിഇക്ക എനിക്ക് ഇക്കയുടെ ഫോൺ നമ്പർ വേണം അവിടെ വന്ന് സിനിമവാങ്ങാൻ പഴയകാല സിനിമകൾ സ്ഥാലം എവിടെ യാണ്

  • @shellymerry3800
    @shellymerry3800 Рік тому +1

    Nalla padem

  • @anilagopi5317
    @anilagopi5317 Рік тому +1

    Kaattuthulasi edumo

  • @vipinp7892
    @vipinp7892 Рік тому +1

    Saradas original voice venam

  • @user-ul3rt1wi9j
    @user-ul3rt1wi9j 2 місяці тому

    Sharthudvoicekpsclathima

  • @sunilpanicker4261
    @sunilpanicker4261 Рік тому

    Prethangulude thazhvara pratheeshikunnu

  • @AnnMariaManoj-ly3qd
    @AnnMariaManoj-ly3qd Рік тому

    Aadhyapaadam film upload cheyyamo

  • @sreedevinair4568
    @sreedevinair4568 Рік тому +1

    ,, സരസ്വതി മൂവി ഇടാമൊ

    • @ravindranec1467
      @ravindranec1467 9 місяців тому

      സരസ്വതി യൂട്യൂബിലുണ്ടല്ലോ

    • @sreedevinair4568
      @sreedevinair4568 9 місяців тому

      @@ravindranec1467 njan nokiyittu kittiyilla
      Link send cheyyamo

  • @premanck5146
    @premanck5146 Рік тому +2

    ഈ സിനിമയിൽ കമലഹാസന്റെ ഭാര്യയായി അഭിനയിച്ചിരിക്കുന്ന നടി ഏതാണ്?

    • @dhyanvpavithran7580
      @dhyanvpavithran7580 Рік тому

      Fatafat ജയലക്ഷ്മി. തീർത്ഥയാത്ര എന്ന മൂവിയിൽ ഉണ്ട്

    • @premanck5146
      @premanck5146 Рік тому +1

      @@dhyanvpavithran7580 Thanks

  • @abhishikthjosephanand899
    @abhishikthjosephanand899 Рік тому +1

    ❤️

  • @salilos6075
    @salilos6075 Рік тому

    17 03 2023 (ve

  • @josetj4624
    @josetj4624 Рік тому

    ഹോ! ഇതിനിടയിൽ
    ചിത്രത്തിനിടയ്ക്ക് നിങ്ങൾ
    ഇടുന്ന പരസ്യം എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ടെന്ന് നിങ്ങൾക്കറിയുമോ ?!
    കഷ്ടം!

    • @pulikkottilhydarali3502
      @pulikkottilhydarali3502  Рік тому +8

      സുഹൃത്തെ ഇങ്ങനെയുള്ള പരസ്യങ്ങൾ ഇല്ലാത്ത ശ്രീദേവി Print കിട്ടുമോ എന്നന്വേഷിക്കുക
      ഞാൻ കഷ്ടപ്പെട്ട് നേടിയ ചിത്രങ്ങൾ Upload ചെയ്തപ്പോൾ അതെടുത്ത് മറ്റൊരു ചാനൽ Upload ചെയ്തതിനെതിരെ താങ്കൾ ഒന്നും പ്രതികരിച്ചു കണ്ടില്ലല്ലോ

  • @ravimk1630
    @ravimk1630 Рік тому

    എനിക്ക് പെൻഡ്രായിവിൽ പിടിച്ചു തരുമല്ലോ വരേണ്ട വഴി പറഞ്ഞു തരണം കേട്ടോ ഫോൺ നമ്പറും എന്റെ ഫോൺ നമ്പർ 9സ്,

  • @abdulsalim466
    @abdulsalim466 Рік тому

    Super