Ithratholam Yahova Sahayichu | Kedarnath | D. Ajithkumar | Malayalam Christian Songs

Поділитися
Вставка
  • Опубліковано 12 вер 2024
  • ഇത്രത്തോളം യഹോവ സഹായിച്ചു...
    Lyrics & Music: D. Ajithkumar
    Singer: Kedarnath
    നന്ദി നന്ദി എൻ ദൈവമേ....- • Nandi Nandi En Daivame...
    Singers: Kathukutty & Kedarnath
    www.7digital.co...
    www.deezer.com/...
    www.kkbox.com/t...
    www.qobuz.com/r...
    www.amazon.de/s...
    listen.tidalhi...
    Orchestration & Mix: Rijosh V A
    Camera & Edit: Martin Mist
    Recorded @ Pooja Studio
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    UA-cam: / manoramachristiansongs
    Twitter: / manorama_music
    #Ithratholam #DAjithkumar #kedarnath

КОМЕНТАРІ • 294

  • @MalayalamChristianSongs
    @MalayalamChristianSongs  6 місяців тому +19

    നന്ദി നന്ദി എൻ ദൈവമേ....- ua-cam.com/video/GwXUUpmMgcI/v-deo.html
    Singers: Kathukutty & Kedarnath

  • @sanjeevraman
    @sanjeevraman 6 місяців тому +82

    മരുഭൂമിയിലും സമൃദ്ധമായി ജലം നൽകിയ ദൈവം മോനേയും മോന്റെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @sisiliyad5867
      @sisiliyad5867 6 місяців тому

      Super monw.reallyGod has blrss yoi.Amen.

  • @elsyjames9777
    @elsyjames9777 5 місяців тому +25

    ടോപ് സിങ്ങറിൽ നിന്ന് പോയെങ്കിലും ഇവിടെ നിങ്ങൾ ഉയരുകയല്ലേ ദൈവത്തോടുള്ള സ്നേഹവും നന്ദിയും എപ്പോഴും ഉണ്ടാകണം മക്കളെ നിങ്ങൾക്കു പിന്തിരിഞ്ഞു നോക്കേണ്ടിവരില്ല god blessyou for ever and ever

  • @jessyignatious
    @jessyignatious 6 місяців тому +43

    ഭാഗ്യപ്പെട്ട മാതാപിതാക്കളുടെ കുട്ടികൾ ഈശോ ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ

  • @lissyjames5535
    @lissyjames5535 5 місяців тому +17

    മക്കളെ രക്ഷിക്കാൻ ദൈവം രണ്ടു പേരേയും തെരഞ്ഞെടുത്തല്ലൊ ഈശോയെ കൈവിടല്ലെ കുഞ്ഞുങ്ങളെ 'ഈശോ അപ്പൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കും.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sheela_saji_
    @sheela_saji_ 5 місяців тому +20

    ഒരു പ്രത്യേക ഫീൽ ആണ് ഈ മോൻ്റെ പാട്ടിന്. അനവധി പാട്ടുകൾ പാടി കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് മോനിൽ നിന്ന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... ക്രിസ്ത്യൻ പാട്ടുകൾ അത്ര സൂപ്പർ ആയി പാടുന്നു....

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @JincilySatheesh
      @JincilySatheesh 5 місяців тому

      Good luck to you Kedar mone​@@MalayalamChristianSongs

  • @salyjoseph4539
    @salyjoseph4539 5 місяців тому +7

    പ്രിയപ്പെട്ട കേദാർ, കേ‌ദാറിന്റെ പാട്ടുകളിലൂടെ ഞാനുൾപ്പെടെ എത്രയോപേരാണ് ദൈവത്തിന്റെ സ്നേഹം വീണ്ടും വീണ്ടും അനുഭവിച്ചറിയുന്നത്. തമ്പുരാൻ കേദാറിനെയും കാത്തുകൊച്ചിനെയും സ്‌മൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤

  • @hudsondas9673
    @hudsondas9673 6 місяців тому +27

    ഈ പാട്ടൊക്കെ കേദാർമോൻ,പാടാൻ ആകാംഷയോടെ കാത്തിരിക്കയായിരുന്നു, super👍🏻super 👌🏻super ❤🌹🙏🏻

  • @mercy6174
    @mercy6174 5 місяців тому +10

    ഒന്നുമില്ലായ്കയിൽ നിന്നെന്നേ ഉയർത്തി, ഇത്രത്തോളം യഹോവ സഹായിച്ചു. ഈശോയ്ക്ക് നന്ദി.❤❤

  • @sumeshks5538
    @sumeshks5538 6 місяців тому +27

    യഹോവ നമ്മെ എല്ലാവരെയും സഹായിക്കട്ടെ, ആമേൻ

  • @leelaraphel8650
    @leelaraphel8650 5 місяців тому +6

    എന്റെ കേദാർ മോനെ നീ യേശുവിന്റെ മോനാണ് നിന്റെ പാട്ടും നിന്റെ നിഷകളങ്കമായ മുഖവു o കാണുമ്പോൾ എത്ര സന്തോഷവും സമാധവും . മാണ് എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @user-uq7we3ky3b
    @user-uq7we3ky3b 5 місяців тому +14

    മോന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് എന്തൊരാശ്വാസമാണ്💕💕💕

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sheebaroy8095
    @sheebaroy8095 6 місяців тому +12

    പൊന്നുമോനെ, കുഞ്ഞിന്റെ പാട്ടുകൾ എത്ര കേട്ടാലും മതി വരത്തില്ല. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🙏❤️

  • @dayan7625
    @dayan7625 6 місяців тому +14

    മോന് ഇനി വരാനുള്ളത് ഉയർച്ചയുടെ നല്ല നാളുകൾ.

  • @gracyvarghese7772
    @gracyvarghese7772 5 місяців тому +6

    ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട മക്കളാണിവർ. പരാജയം ഇവർക്കുണ്ടാകില്ല.

  • @rosammaeasow9967
    @rosammaeasow9967 6 місяців тому +13

    മാസ്റ്റർ കേസ്റ്റർ............. മോനെ ദൈവം നിന്നെ തിരഞ്ഞെടുത്തതാണ് തന്റെ ഹിതം ലോകത്തെ അറിയിക്കാൻ കുഞ്ഞിനെ ദൈവം തന്റെ മാറോടു ചേർത്തുപിടിച്ചിരിക്കുന്നു തിരിഞ്ഞു. നോക്കേണ്ട ഭയപ്പെടുകയും വേണ്ട

  • @joyabraham7183
    @joyabraham7183 6 місяців тому +14

    ഉഗ്രൻ സോങ്, കർത്താവെ മകനെ അനുഗ്രഹിക്കേണമേ 🌹🙏🏻

  • @minijoble5428
    @minijoble5428 6 місяців тому +6

    മോനെ സൂപ്പർട്ട് മോന്റെ ശബ് ദ്ധം അതിമനോഹരം. മോൻ ദൈവത്തെ മുന്നിൽ കണ്ടു കംപ്ലീറ്റ് ലയിച്ചു പാടുന്നു. സൂപ്പർ

  • @karthikaashokan8039
    @karthikaashokan8039 6 місяців тому +18

    എത്ര കേട്ടാലും മതിവരില്ല മോനെ അത്രയ്ക്ക് മനോഹരം ❤🎉🎉🎉🎉🎉🥰🥰🥰🥰❤️❤️❤️❤️

  • @user-gc8qr8gm9o
    @user-gc8qr8gm9o 6 місяців тому +12

    Super മോനെ. കേദാർ മോന്റെ ശബ്ദം അതിമനോഹരം. മോനെയും അനുജത്തി കുട്ടിയേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤

  • @minithomas4064
    @minithomas4064 6 місяців тому +11

    ❤യേശുവേദൈവമേനന്ദി❤കേദാരൂസൂപ്പർഅതിമനോഹര०പാട്ടിലേഓരോവരികൾപോലെയു० ദൈവ०അനു८ഗഹിക്കട്ടെസഹായിച്ച്ഉയർത്തട്ടെആമേൻ❤❤❤❤

  • @georgevarghese8903
    @georgevarghese8903 4 місяці тому +2

    കേതാർ ഉം കാത്തു കുട്ടിയും ഉയരങ്ങളിൽ എത്തട്ടെ എത്തും കൂടെ ദൈവം ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @pinkykonnoth7614
    @pinkykonnoth7614 5 місяців тому +6

    കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്ഥൻ

  • @solomonpatric2329
    @solomonpatric2329 5 місяців тому +6

    ദൈവം മോനെ അനുഗ്രഹിക്കട്ടെ ഉയര ങ്ങളിൽ എത്തിച്ചേരൻ സാധിക്കട്ടെ ❤😂🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jayajosepaliyam4988
    @jayajosepaliyam4988 6 місяців тому +7

    കേദാർ മോൻ്റെ ഹൃദയം യേശുവിൽ ലയിക്കട്ടെ!

  • @atmajarekeshrekesh4591
    @atmajarekeshrekesh4591 6 місяців тому +11

    Super മോനെ your voice.. കര്‍ത്താവ് ധാരാളമായി sahayekkatte ❤❤

  • @user-dw4of2yp1r
    @user-dw4of2yp1r 6 місяців тому +8

    പാട്ടിന് നല്ല താലന്ത് ഉള്ള മോൻ keep it god bless you.

  • @gigisebastian9750
    @gigisebastian9750 6 місяців тому +7

    സൂപ്പർ സൂപ്പർ അതിമനോഹരമായിരിക്കുന്നു ✝️❤❤❤❤❤❤

  • @ChandranKumar-ov6qh
    @ChandranKumar-ov6qh 6 місяців тому +5

    👌👌👌👌🌹🌹🌹🌹♥️♥️🥰🥰🌹 ഇനിയും ഉയരങ്ങളിലെത്തുവാൻ മോനേ ദൈവം സഹായിക്കട്ടെ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ancymartin5149
    @ancymartin5149 6 місяців тому +8

    സൂപ്പർ മോനു ഇനിയും പാടാൻ അവസരം കിട്ടട്ടെ

  • @beenajohn2783
    @beenajohn2783 6 місяців тому +7

    സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @babuca3830
    @babuca3830 6 місяців тому +4

    Oh my dear kedar.. You are so lovely and your singing is mind blowing ❤❤❤❤You are a blessing and gift of God ❤❤God bless you ❤❤

  • @valsammajoseph8293
    @valsammajoseph8293 6 місяців тому +10

    ഈശോ മോനെ ധാരാളം അനുഗ്രഹിക്കട്ടെ.

  • @ancymartin5149
    @ancymartin5149 6 місяців тому +5

    കാണാനും കേൾക്കാനും അതിമനോഹരം

  • @very.rev.prajeeshmathew6173
    @very.rev.prajeeshmathew6173 5 місяців тому +9

    മോനെ ഒന്നും പറയാനില്ല. ഒരു രക്ഷയുമില്ല. ദൈവം അനുഗ്രഹിക്കട്ടെ mone❤❤😘😘👍🏻👍🏻

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @aleyammastephen7633
    @aleyammastephen7633 5 місяців тому +2

    May God bless you always ❤and all of us 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mathewanie
    @mathewanie 6 місяців тому +2

    God bless you 💓💓💓

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @joyjoseph8451
    @joyjoseph8451 6 місяців тому +7

    മോൻ്റെ സ്വരം❤❤❤❤❤❤❤❤❤❤ ഈശോ അനുഗ്രഹിക്കട്ടെ

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 місяців тому +6

    Kedar moane super ❤❤❤
    God bless you 🙏 ❤ 🙌 ♥

  • @Abic_John_Thomas
    @Abic_John_Thomas 4 місяці тому

    Kedarnath daivatinte oru malagha ann.. pattu paduna oru malagha.. daivathinu vendi paaduna oru malagha kutti❤❤❤❤hallelujah 🙌 HALLELUJAH HALLELUJAH

  • @bessymltm7464
    @bessymltm7464 6 місяців тому +8

    ഈ ശോയുടെ ചക്കര കുട്ടാ, ദൈവം മോനേ പ്രത്യേകം അവിടുത്തു പ്രകീർത്തിക്കാൻ തിരഞ്ഞെടുത്തു

  • @jessyjohn223
    @jessyjohn223 6 місяців тому +3

    Devotional songinu pattiya sound god blessyou monea

  • @marymathew4715
    @marymathew4715 6 місяців тому +3

    Mone super .God bless you .

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancyroy8652
    @jancyroy8652 6 місяців тому +2

    Beautiful song amazing singing monu God bless you more and more see you soon climbing up 🧗‍♀️ ❤❤🙏🙏

  • @Radhika-xw8nf
    @Radhika-xw8nf 6 місяців тому +7

    എത്ര നന്നായി പാടിയിരിക്കുന്നു..❤❤❤❤❤

  • @thomasvarghese2349
    @thomasvarghese2349 5 місяців тому +3

    ❤❤❤super song, congratulations 💞💞💞💞💞

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @minidavis4776
    @minidavis4776 6 місяців тому +3

    God bless you🙏🙏💕💕

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rosammaprince3691
    @rosammaprince3691 6 місяців тому +4

    Ee paattu Mattullavar paadunnathilum entho oru specialty. God bless you mone... ❤

  • @bijufrancis5684
    @bijufrancis5684 5 місяців тому +4

    ദൈവം മക്കളെ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ....🙏🙏❤️❤️❤️😘😘

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @pushpajames451
    @pushpajames451 6 місяців тому +5

    O my god kedhar you r a super singer what a feel🙏👌🥰

  • @sheelathomas9026
    @sheelathomas9026 6 місяців тому +3

    വളരെ നന്നായിരിക്കുന്നു ഗാനം ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @leelaraphel8650
    @leelaraphel8650 5 місяців тому +3

    ദൈവം മോനേ സമുദ്ധമായി അനുമഹിക്കട്ടെ ട്ട

  • @thomasmathew4057
    @thomasmathew4057 6 місяців тому +6

    God bless you

  • @JainyCyriac
    @JainyCyriac 6 місяців тому +3

    കേദാർനാഥ് മനോഹരമായി പാടി ❤ God bless you 💞🥰🥰🙏

  • @srsimimendez
    @srsimimendez 6 місяців тому +4

    Kedarmone super 🙏🏻🙏🏻🙏🏻🙏🏻🙏🏻God is helping you to sing

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 6 місяців тому +3

    Daivathinte anugraham eppozhum undakatte monu ❤️🥰🥰👌👌😘😘😘😍😍😍😍

  • @godwingodwin4608
    @godwingodwin4608 5 місяців тому +2

    Super mone god bless you

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-rt1bb5cl6r
    @user-rt1bb5cl6r 6 місяців тому +2

    സൂപ്പർ മോനെ ഗോഡ് ബ്ലെസ് യു

  • @bessymltm7464
    @bessymltm7464 6 місяців тому +3

    യേശുവിന്റെ പ്രത്യേക അനുഗ്രഹം കിട്ടിയ മക്കൾ. എത്തട്ടെ വീണ്ടും വീണ്ടും ഉയരത്തിലേക്ക്

  • @k.mdavid7423
    @k.mdavid7423 6 місяців тому +2

    വളരെ നന്നായി. അഭിനന്ദനങ്ങൾ.

  • @karthikaashokan8039
    @karthikaashokan8039 6 місяців тому +3

    പറയാൻ വാക്കുകളില്ല🥰❤️

  • @MYVILLAGE6
    @MYVILLAGE6 6 місяців тому +2

    ദൈവമേ... നിന്റെ കിർത്തനങ്ങൾ.... മഴ പോലെ.... പൊഴിയിക്കുവാൻ,. നീ... രണ്ടു കുഞ്ഞുമാലാഖ..., മാരെ.... തെരഞ്ഞെടുത്തിരിക്കുന്നു.... വിശോസിക്കുന്നു.... നിനക്ക് അസാധ്യമായി... ഒന്നുമില്ലെന്ന്...❤❤❤❤❤🌹🌹🌹🌹🌹

  • @alicedevassy7415
    @alicedevassy7415 2 місяці тому

    Love you mone. Nannayi paadi. Hredayathil thottu. GOD. bless you always

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv 5 місяців тому +2

    Congrats. Chakkare❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ebenezermissiontheological5971
    @ebenezermissiontheological5971 6 місяців тому +3

    Excellent singing monu, God bless you ❤❤❤😅😅

  • @SunShine-wu1eo
    @SunShine-wu1eo 3 місяці тому

    My hand rist broken .kadar this song heal my pain . My surgery done . My hand l can move .spirtual song .

  • @abinkthomasthomas5982
    @abinkthomasthomas5982 Місяць тому

    കേദാർ മോനെ എന്താ ഒരു ഫീലാ god bless your family appa mma aniyathi kutty

  • @user-sw3es9hc5z
    @user-sw3es9hc5z 6 місяців тому +3

    ആമേൻ യേശുവേ 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @santhammastanly3920
    @santhammastanly3920 6 місяців тому +4

    ❤❤ Mone adipoliyai padi God bless you da muthe chakkaraumma💕💕💕💕💕

  • @karthikaashokan8039
    @karthikaashokan8039 6 місяців тому +6

    സൂപ്പർ സൂപ്പർ മനോഹരം ❤

  • @sr.sinyvg4081
    @sr.sinyvg4081 6 місяців тому +2

    കേദാർ കുട്ടാ, സൂപ്പർ🎉🎉🎉❤❤

  • @sabastianxavier971
    @sabastianxavier971 6 місяців тому +2

    Mone supper❤

  • @srsimimendez
    @srsimimendez 5 місяців тому

    👍സൂപ്പർ 👍excellent 👍മോനെ 🙏🏻🙏🏻🙏🏻
    God gives Heavenly voice to praise
    God bless u

  • @rosseyanttony2813
    @rosseyanttony2813 6 місяців тому +2

    God bless you. Thanks jesus

  • @lissybiju8024
    @lissybiju8024 5 місяців тому +3

    ❤❤❤❤🎉🎉super 🌹 👌

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @gracymathew4562
    @gracymathew4562 6 місяців тому +3

    Mone God bless you always.

  • @remapillai9076
    @remapillai9076 5 місяців тому

    Ponnumone thamburan anugrahekkate amen

  • @libinathomas8936
    @libinathomas8936 5 місяців тому +1

    Super...muthe... May god bless abundantly

  • @Joann61
    @Joann61 6 місяців тому +2

    Thank. You Jesus praise The Lord Halaluya Amen.

  • @saneeshthomas3702
    @saneeshthomas3702 6 місяців тому +4

    Very good, God loves you so much. ❤❤❤❤

  • @shajivn4349
    @shajivn4349 3 місяці тому

    God bless you mon kadarnath

  • @pinkykonnoth7614
    @pinkykonnoth7614 5 місяців тому

    Marubhoomiyil enik samrithi nalkiya eeshoye nanni

  • @georgealexander4222
    @georgealexander4222 12 днів тому

    ആമേൻ

  • @GeorgeJoseph-ky3bq
    @GeorgeJoseph-ky3bq 2 місяці тому

    ഈ കൊച്ചുങ്ങൾ ഉയരങ്ങളിലെത്താൻ തമ്പുരാൻ്റെ കൃപ ധാരാളമായി ചൊരിയണമേ

  • @mohanleena3654
    @mohanleena3654 6 місяців тому +2

    Kedar mone super

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @karthikaashokan8039
    @karthikaashokan8039 6 місяців тому +4

    അടിപൊളി അടിപൊളി 👍👍👍👌👌❤️❤️

  • @jissypeter239
    @jissypeter239 6 місяців тому +1

    Awesome singing..... Superb....
    Listening to it many times

  • @evasfoodvlog
    @evasfoodvlog 6 місяців тому +2

    നന്നായി പാടിയിട്ടുണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 6 місяців тому +4

    Kedar mone super ❤😊

  • @sreelathaachuthan8615
    @sreelathaachuthan8615 6 місяців тому +1

    Blessed Beautiful song God bless you mon very much ⛪️

  • @lijibennyliji5692
    @lijibennyliji5692 6 місяців тому +1

    Engane.thanne.venam.mone.eesoyodu.nanni.parayan.nammal.orikkalum.chinthikkatha.vedikalil.konde.nirthum.thampuran.ee.vinayam.ennum.koode.undakatte

  • @sherly4296
    @sherly4296 6 місяців тому +1

    ❤mon...ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ❤❤

  • @JosekuttyKA-jl3zb
    @JosekuttyKA-jl3zb 3 місяці тому

    God is greatly blessing brother and sister 3:18

  • @varghesekc2715
    @varghesekc2715 5 місяців тому

    Melodious voice, may God bless you more and more ❤

  • @sheelathoppil949
    @sheelathoppil949 5 місяців тому +2

    YeshuvAppa Nanni Amen❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @srhelenthomas5030
    @srhelenthomas5030 6 місяців тому +1

    Praise the Lord
    Congras

  • @Simon-re7gr
    @Simon-re7gr 4 місяці тому +1

    mon... you sang so nicely.may God bless you.
    from Elizabeth ammumma.

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @JosephmuttathuparambilJo-mt3xb
    @JosephmuttathuparambilJo-mt3xb 3 місяці тому

    Kedarnath.❤❤❤❤❤

  • @user-dd2ri7pq3r
    @user-dd2ri7pq3r 6 місяців тому +1

    Verygood,mone

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @bijoybijo7504
    @bijoybijo7504 6 місяців тому +1

    Ur blessed child with a heavenly voice❤❤