Nanni Yeshuve... Nanni Yeshuve | Sis. Persis John [Malayalam Christian Song]

Поділитися
Вставка
  • Опубліковано 21 бер 2019
  • Lyrics: Pr. Binu Jose Chacko
    Prana Priya Prana Priya Chankiley Chora Thannu Enney Veendeduthavancy Veendeduppukara
    Prana Priyan Thante Chankiley Chorayal Enneyum Veendeduthu (2)
    Kripaye Kripaye Varnnippan Asadhyamey Athu
    Nanni Yesuve Ninakku Nanni Yesuvey,
    Nee Cheytha Nanmakalkku Orayiram Nanni
    Yen Shakthiyal Alla, Kaiyudey Balathal Alla
    Nin Dhaya Allayo Enney Nadathiyathu
    Ninnathu Kripyal, Kripyal Daiva Kripyal
    Nirthidum Dhayayal Dhayayal Nithya Dhayayal. (2)
    1. Kozhi Than Kunjiney Chirakadiyil Marakkumpoley
    Kazhukan Than Kunjiney Chirakin Meethey Vahikkumpoley
    Enniyal Enniyal Theeratha Nanmakal
    Cholliyal Cholliyal Theeratha Van Kripakal
    2. Koorirul Thazvarayil Bhayam Koodathey Enney Nadathiyathal
    Vaishamya Medukalil Karam Pidichu Yenne Nadathunnathal
    Enniyal Enniyal Theeratha Nanmakal
    Cholliyal Cholliyal Theeratha Van Kripakal
    Watch more songs of Sister Persis John • Playlist
    Thanks For Watching. LIKE & SUBSCRIBE For More Videos!
    Subscribe Now ► goo.gl/23tyTV
    www.yourlivingmanna.com
    yourlivingmanna | android.yourlivingmanna.com
    Manna Tv | android.manna.tv
    | ios.manna.tv
    #malayalam_christian #persis_john #worship

КОМЕНТАРІ • 892

  • @Anu-nr4oh
    @Anu-nr4oh 5 років тому +383

    ❤പ്രാണപ്രിയാ.. . പ്രാണപ്രിയാ
    ചങ്കിലെ ചോര തന്നെന്നെ
    വീണ്ടെടുത്തവനെ....
    വീണ്ടെടുപ്പു കാരാ....
    പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ
    എന്നെയും വീണ്ടെടുത്തു... (2)
    കൃപയെ.. കൃപയേ..
    വർണ്ണിപ്പാൻ അസാധ്യമേ അത്
    നന്ദി യേശുവേ നന്ദി യേശുവേ
    നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി..
    എൻ ശക്തിയാലല്ല
    കയ്യുടെ ബലത്താലല്ല
    നിൻ ദയയല്ലയോ
    എന്നെ നടത്തിയത്
    നിന്നത് കൃപയാൽ കൃപയാൽ
    ദൈവകൃപയാൽ..
    ഇനി നിർത്തിടും ദയയാൽ ദയയാൽ നിത്യദയയാൽ. (നന്ദി യേശുവേ.. )
    കോഴിതൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കും പോലെ
    കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ
    വഹിക്കുംപോലെ
    എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
    ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ.. (നന്ദി യേശുവേ.. )
    കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ
    എന്നെ നടത്തിയതാൽ
    വൈഷമ്യമേടുകളിൽ കരം പിടിച്ചു
    എന്നെ നടത്തുന്നതാൽ
    എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
    ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ.. ( നന്ദി യേശുവേ.. )
    ❤❤❤❤❤❤

  • @missqueen1800
    @missqueen1800 3 роки тому +210

    ദൈവത്തെ ഇഷ്ടമുള്ളവർ ലൈക് അടിക്കു

  • @jesusismylife916
    @jesusismylife916 Рік тому +5

    பிராணா பிரியா பிராணா பிரியா சங்கிலே
    சோரா தன்னு என்னே வீண்டெடுத்தவனே வீண்டெடுப்புக்கரா
    பிராணா பிரியான் தாந்தே சங்கிலே
    சோரயால் என்னியும் வீண்டெடுத்து (2)
    கிருபயே கிருபயே வர்ணிப்பான் அசாத்யாமே அது
    நன்னி யேசுவே நினக்கு நன்னி யேசுவே,
    நீ செய்த நன்மகல்க்கு ஓராயிராம் நன்னி
    யென் சக்தியால் அல்ல, கயுடே பலத்தால் அல்ல
    நின் தயா அல்லயோ என்னே நடதியது
    நின்நது கிருபயால், கிருபயால் தெய்வ கிருபயால்
    நிர்திடும் தயயால் தயயால் நித்ய தயயால். (2)
    1. கோழி தன் குஞ்சினே சிரகடியில் மரக்கும்போலே
    கழுகன் தன் குஞ்சினே சிரகின் மீதே வகிக்கும்போலே
    என்னியால் என்னியால் தீரத நன்மகல்
    சோலியால் சோலியால் தீராத வன் கிருபைகல்
    2. கூரிருல் தால்வராயில் பயம் கூடாதே என்னை நடத்தியதால்
    வைஷாமிய மேடுகளில் கரம் பிடிச்சு யென்னே நடத்துன்னதால்
    என்னியால் என்னியால் தீரத நன்மகல்
    சோலியால் சோலியால் தீராத வன் கிருபைகல்.

  • @ancybiju4651
    @ancybiju4651 4 роки тому +73

    എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്ത എന്റെ യേശുവിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല നന്ദി യേശു അപ്പ

  • @saniyamerinsam3909
    @saniyamerinsam3909 Рік тому +13

    നന്ദി യേശുവേ എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ നന്മകൾക്കും. ഈ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരൂല അപ്പാ 🙏🙏

  • @babychenvm723
    @babychenvm723 17 днів тому +2

    ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, ഏറ്റവും ഇഷ്ടപ്പെട്ടത്, ദൈവം അനുഗ്രഹിക്കട്ടെ.

  • @bennichenjoseph6329
    @bennichenjoseph6329 3 роки тому +43

    പരിശുദ്ധത്മ അഭിഷേകം നിറക്കുന്ന പാട്ട്. ❤❤യേശുവേ നന്ദി.... 🙏🙏🙏🙏🙏🙏

  • @user-is2bh9fj6x
    @user-is2bh9fj6x 5 років тому +95

    യേശുവിന്റെ കൂടെ ഉള്ള ആരാധന ഇതിലും എത്രയോ സന്തോഷം ആയിരിക്കും. ആമേൻ കർത്താവേ വേഗം വരണമേ 😍

    • @sudee266
      @sudee266 3 роки тому +2

      YES

    • @amalorpaavam7998
      @amalorpaavam7998 Рік тому

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @bindudevassy4611
    @bindudevassy4611 4 роки тому +28

    ആമ്മേൻ, എന്റെ സങ്കടം എല്ലാം ഇ പാട്ടുകൾ കേൾക്കുമ്പോൾ ഇല്ലാതാകും

  • @madhubala7166
    @madhubala7166 3 роки тому +34

    I'm Madhu from Tamil Nadu l love this song l used to hear it often.

  • @narejininarejini1435
    @narejininarejini1435 3 роки тому +84

    I don't know Malayalam.... But I felt in lords presence.... Thank lord .. the whole song is very powerful.....

  • @Daniel-zw3cg
    @Daniel-zw3cg Рік тому +8

    சோர்ந்து போன நேரம் என்னை உயிர்ப்பித்து அருமையான பாடல். நம் சர்வ வல்லமை மிக்க தேவன் உங்களையும் உங்கள் குடும்பத்தினரையும் இந்த ஊழியத்தையும் அபரிமிதமாக ஆசீர்வதிப்பாராக.

  • @rathikadileep2425
    @rathikadileep2425 4 роки тому +42

    നന്ദി യേശുവേ👍💖

  • @ronaldworld2874
    @ronaldworld2874 4 роки тому +32

    സിസ്റ്ററെ, ഒരുപാട് ഇഷ്ടമായി
    മനസ്സിൽ വല്ലാത്തൊരു സന്തോഷം, നല്ല voice , ഇനിയും ദൈവത്തിനു വേണ്ടി ഒരുപാട് കാര്യങ്ങളിൽ ഉപകരിക്കട്ടെ എന്ന പ്രാർത്ഥനയോടെ....

  • @user-cp3xk2bj7f
    @user-cp3xk2bj7f Місяць тому

    നന്ദി യേശു അപ്പച്ചാ...🙏ഈ പാട്ടിൽ എത്ര സന്തോഷം ഉണ്ടെന്നോ... ഈ പാട്ടിൽ വിടുതൽ ഉണ്ട്. സ്തോത്രം 🙏

  • @adithyanadwaith433
    @adithyanadwaith433 4 роки тому +23

    ആമേൻ
    ഒരുപാട് അനുഗ്രഹിക്കപ്പെട്ട ഗാനം ..
    Poweful song

  • @virginiacheruvathur5488
    @virginiacheruvathur5488 4 роки тому +61

    I'm lost when I hear the song "Nanni yesuve " I feel like I'm flying high up in the sky closer to our Lord Almighty. Wonderful singing. Very blessing. Praise the Lord.

    • @abrahamgp5778
      @abrahamgp5778 3 роки тому +1

      God bless U sister.wish to see direct

    • @ebenbinu3568
      @ebenbinu3568 Місяць тому

      ​@@abrahamgp5778 atreyum mathiyo brothere 😌👌

  • @Kevin-qs5ny
    @Kevin-qs5ny 4 роки тому +73

    ഈ കൺവെൻഷൻ ഇൽ നേരിട്ട് പങ്ക് എടുക്കാനും ആരാധിക്കാനും ദൈവം കൃപ തന്നു. നല്ല blessing ആയിരുന്നു

  • @Samuelta20
    @Samuelta20 3 роки тому +7

    എന്തു മനോഹരമായ സ്തുതി ഗീതം എത്ര കേട്ടാലും മതിവരില്ല സ്വർഗീയ സ്വരം പോലെ ദൈവം അനുഗ്രഹിക്കട്ടെ 💕👍

  • @DrBinujoseChacko
    @DrBinujoseChacko 3 роки тому +13

    നന്ദി യേശുവേ ..... കൃപയാൽ

  • @shajipmathew1129
    @shajipmathew1129 5 років тому +72

    അനുഗ്രഹിയ്ക്കപ്പെട്ട ഒരു പാട്ടാണ്. അതിലുപരി സി സ്റ്റിന്റെ സൗണ്ട് അതി മനോഹരം. സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.

  • @shinykuttappan
    @shinykuttappan Рік тому +3

    നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി 🙏🙏🙏🙏

  • @richronaldo5702
    @richronaldo5702 4 роки тому +82

    സിസ്റ്റർ പാടുന്നത് കേൾക്കുന്നത് തന്നെ ഒരു അനുഗ്രഹം ആണ് ദൈവം സിസ്റ്റർ ന് പാടുവാൻ ഉള്ള കൃപതന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @davidjames1909
      @davidjames1909 3 роки тому +1

      @Kanta Sharma മണ്ണ് എഛ ജഡം ജീവിതം തന്നെന്ന നമഃ എന്ന് ഊർജം

  • @benju.benjamin1984
    @benju.benjamin1984 4 роки тому +38

    கடவுள் ஆசீர்வதிப்பார் சகோதரி

  • @athisayamathisayam5637
    @athisayamathisayam5637 Рік тому +5

    ஆமென் ஆமென் ஆமென் தேவனுக்கே மகிமை அல்லேலூயா

  • @ukuchannel3866
    @ukuchannel3866 2 роки тому +6

    Holy spirit ഇവരുടെ പാട്ടുകളിൽ ചലിക്കുന്നത് അനുഭവിക്കാൻ കഴിയുന്നു. Thank God.

  • @priyamathew2665
    @priyamathew2665 3 роки тому +2

    Ente shakti alla appa itratholam Nee nadathunnu
    Nandi yeshuve nandi

  • @neenuneenu5943
    @neenuneenu5943 3 роки тому +6

    Orupaad sangadangal jeevithathil indelum eee song kelkumbol oru spl blessing aanu.... ithuvare nadathiyathiyaaa daivasnehathinu nanniiii paranjaaal matiyakillaaaaaaaa

  • @lettypinto8838
    @lettypinto8838 3 роки тому +7

    Persis madam I love your singing hymns.touching my heart my Jesus. I don't know Malayalam, but I feel Lords presence when I hear.Praise the Lord.🤲

  • @ads4606
    @ads4606 3 роки тому +4

    Sis is a flaming fire on stage..The whole area is filled with spirit..What an energy and sound..Thk u lord for the spark..God bless u sis...

  • @JoyNahar-il6yx
    @JoyNahar-il6yx 6 днів тому

    I am from Punjab don't know this language but I feel good 🙌🙌all glory to my lord Jesus

  • @sankariananthan7071
    @sankariananthan7071 3 роки тому +11

    Amen.Jesus. wonderful worship song. When ever I feel dullness in my spirit I hear this song. Glory be to Lord Jesus

    • @apraja7794
      @apraja7794 3 роки тому +1

      Murugesan I am from Tamilnad. Wonderful song .Anjels voice. Thank God

    • @sweetywilson9088
      @sweetywilson9088 3 роки тому

      Yes

  • @MrJohnsgeorge
    @MrJohnsgeorge 5 років тому +20

    ഒരായിരം നന്ദി എന്റെ യേശു അപ്പച്ചാ😘😘😘😘

  • @georgewynad8532
    @georgewynad8532 4 роки тому +8

    ഈശോ ........
    കരഞ്ഞു പോയി .........
    സഹോദരി ..........
    ഈശോ ആമേ............

  • @gloriouskarakulam3509
    @gloriouskarakulam3509 5 років тому +5

    this song sung by bro binu jose chacko is wonderful. song birthed by the Holy Spirit.

  • @MrAndrewsjoseph
    @MrAndrewsjoseph 5 років тому +50

    ഒരായിരം നന്ദി എൻ യേശുവേ,,,,,,,എല്ലാ നന്മകൾക്കുമായി ,,,,,,,,സ്തോത്രം,,,,,, ഹല്ലേലൂയ,,,, ആമേൻ

  • @babychanbabychan1053
    @babychanbabychan1053 2 роки тому +2

    Thanks Jesus. Greatest songs. Please continue Gospel Ministries songs, Lord Jesus Christ, helps yours family'yours Gospel Ministries. Please continue Amen halleluyeh

  • @nareshladdu9493
    @nareshladdu9493 4 роки тому +16

    blessed by god by lising this worship song . im am a from andhra pradesh . i loved it this worship

  • @lifeabundance793
    @lifeabundance793 5 років тому +8

    Though iam tamilian i like this meaningful malayalam song very much.Lord Jesus your grace only made me to this height in my life . Your blessings are uncountable.praise the lord.
    Christopher Saudi Arabia

  • @user-vt1ff1ix7m
    @user-vt1ff1ix7m 4 роки тому +26

    ആമേൻ പിതാവേ വേഗം വരേണമേ 😪😪😢😢🙏🙏❤❤❤❤

  • @georgesamuel843
    @georgesamuel843 2 роки тому +4

    ❤❤ God bless U sister. ❤❤
    കൂടുതൽ ദൈവത്തിനുവേണ്ടി പാടുക!!! Praise the ലോർഡ് 🌹🌹

  • @georgeraphael6455
    @georgeraphael6455 3 роки тому +5

    Thanks GOD for this beautiful song to be heard.

  • @MaryMary-oz9mq
    @MaryMary-oz9mq 3 роки тому +3

    கர்த்தர் உங்களையும் , உங்கள் ஊழியத்தையும் ஆசீர்வதிப்பாராக .

  • @samdevasahayam4587
    @samdevasahayam4587 3 роки тому +4

    Dear sister godly woman when ever I lestien to your worship I get goose boms there's is a 🔥 in my bones Amen Amen AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN GLORY TO GOD

  • @davidlamech3912
    @davidlamech3912 3 роки тому +30

    அருமையாண பாடல்

  • @watchthis274
    @watchthis274 2 роки тому +2

    Prana Priya Prana Priya Chankiley Chora Thannu Enney Veendeduthavancy Veendeduppukara
    Prana Priyan Thante Chankiley Chorayal Enneyum Veendeduthu (2)
    Kripaye Kripaye Varnnippan Asadhyamey Athu
    Nanni Yesuve Ninakku Nanni Yesuvey,
    Nee Cheytha Nanmakalkku Orayiram Nanni
    Yen Shakthiyal Alla, Kaiyudey Balathal Alla
    Nin Dhaya Allayo Enney Nadathiyathu
    Ninnathu Kripyal, Kripyal Daiva Kripyal
    Nirthidum Dhayayal Dhayayal Nithya Dhayayal. (2)
    Kozhi Than Kunjiney Chirakadiyil Marakkumpoley
    Kazhukan Than Kunjiney Chirakin Meethey Vahikkumpoley
    Enniyal Enniyal Theeratha Nanmakal
    Cholliyal Cholliyal Theeratha Van Kripakal
    Koorirul Thazvarayil Bhayam Koodathey Enney Nadathiyathal
    Vaishamya Medukalil Karam Pidichu Yenne Nadathunnathal
    Enniyal Enniyal Theeratha Nanmakal
    Cholliyal Cholliyal Theeratha Van Kripakal

  • @kavithasheelam622
    @kavithasheelam622 5 років тому +10

    Anointed song,, thank u lord Jesus for your grace through out my family. Love u my living God Jesus.. Without you nothing in this world.. Have mercy on whole world.,,oh lord..

  • @abinthomas5062
    @abinthomas5062 3 роки тому +2

    Nandhi yeshuve Nandhi Yeshuve......
    Nee cheytha nanamakakalkk orayiram nandhi.......❤️❤️❤️❤️💓💓❤️💓❤️

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 роки тому +1

    Thank You Holy Spirit for the Glorious Melodious Gospel Song of word Revelation.Amen Hallelujah.

  • @samdevasahayam4587
    @samdevasahayam4587 3 роки тому +2

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @CharlesEHead
    @CharlesEHead 5 років тому +35

    I understand GODS music. When. I hear it ..awesome..sound .. ..GOD IS GREAT ..

  • @davidratnam1142
    @davidratnam1142 3 роки тому +5

    Praise the Lord Sister Jesus bless your family & Ministry Amen

  • @davidratnam1142
    @davidratnam1142 3 роки тому +5

    Yes thanks Jesus your presence is there Praise the Lord Amen

  • @sosammakarki2047
    @sosammakarki2047 Рік тому +1

    യേശുവേ അവിടുന്ന് ചെയ്ത സകല നന്മകൾക്കു ആയിരം ആയിരം നന്ദി അപ്പാ 🙏

  • @shekaramedavathi9249
    @shekaramedavathi9249 4 роки тому +29

    Super madam autualy I am kannadian I could'ng understand Malayalam but I close my eyes listen your song I am very much inspire ,I am study in 9std .god was bless in fifth Jam select jawahar navodaya vidyalay.Thank you for giving this song I understand one-one word that was I inspire.prise the lord , god bless you.

  • @jenisinu4296
    @jenisinu4296 4 роки тому +10

    I love you Jesus

  • @gracesamuel1493
    @gracesamuel1493 2 роки тому +2

    Spirit filled song. Praise the lord. Nanni Yesuwai

  • @prabinfrancis5655
    @prabinfrancis5655 5 років тому +2

    Very good song and good worship.The song is really good .I just repeating this song for many times.the voice us really good.sing many song like this.'PRAISE THE LORD'

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 5 місяців тому

    Nanni yeshuve nanni yeshuve❤❤ nee cheytha nanmakalkorayiram nanni🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomijoy9710
    @jomijoy9710 4 роки тому +14

    Praise the Lord

  • @RajaRaja-gs4uq
    @RajaRaja-gs4uq 3 роки тому +4

    Wonderful song🎤🎶 God bless you sister

  • @prinscharles4817
    @prinscharles4817 3 роки тому +5

    Beautiful song,Amen🙏🙏🙏🙏🙏

  • @marksabraham5689
    @marksabraham5689 5 років тому +17

    Sister persis John I have been hearing from you in UA-cam I have been getting very exciting by your songs many I am hearing by tears pouring my eyes and filling his holy spirit thanks you may God use you as revival of his battle come strength in his exceeding power , Praise God of majesty

  • @johnsen1259
    @johnsen1259 3 роки тому +6

    Nice presentation. Everyone will stand on their toes

  • @snehadaniel9026
    @snehadaniel9026 5 років тому +10

    Verymuch annointed by this song..
    You are a blessed servant of our LORD.

  • @neetukumari3052
    @neetukumari3052 4 роки тому +16

    Praise the lord god bless you sister

  • @johnbritas6858
    @johnbritas6858 5 років тому +8

    Beautiful voice and good power full song. Thanks lord

  • @04220118
    @04220118 Місяць тому

    Yes halleluyah praise the lord 🙏 halleluyah my holy family father Jesus Christ today halleluyah amen amen southerantes halleluyah halleluyah halleluyah

  • @marychakkalackal6076
    @marychakkalackal6076 4 роки тому +3

    Thank you sis.Persis for the worship song.Thank You Lord
    for every thing.

  • @ratnakumari6118
    @ratnakumari6118 Рік тому +3

    I love this song

  • @jobinarajeev8865
    @jobinarajeev8865 Рік тому

    ആമേൻ ആമേൻ ആമേൻ
    🙏🙏🙏🙏🙏🙏🙏🙏🙏
    😭😭😭😭😭😭😭😭😭കർത്താവേ ഈ സിസ്റ്ററെ ഇനിയും ബലപെടുത്തണേ
    ആരോഗ്യവും ബലവും കൊടുത്ത് അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏🙏🙏🙏
    ഈ സിസ്റ്ററിൽ കൂടി ഞങ്ങളിലേക്ക് ഇത്രയും ആത്മീയ ഉണർവ്വ് തന്നതിനും വീടിനുള്ളിലേക്ക് കർത്താവിന്റെ നേരിട്ടുള്ള ഒരു പോസിറ്റീവ് എനർജി തന്നതിനും സിസ്റ്ററോട് അളവിൽ കവിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു ഞാൻ കർത്താവു ഇനിയും ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ സിസ്റ്ററെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumtinag1002
    @sumtinag1002 Рік тому +1

    Thoug I do not know Malayalam, yet the song is hearttouching for me. Praise the lord.

  • @zainm7515
    @zainm7515 5 років тому +4

    daivame... ente avasthakal ne arinjuvallo.... itra nalla daivate kandumuttiyalo..... ammen... my jesus.... ❤️

  • @davidratnam1142
    @davidratnam1142 3 роки тому +5

    God's presence YES Sister Praise the Lord Amen

  • @rajuBhai-jv7zn
    @rajuBhai-jv7zn 3 роки тому

    Powerful worship song. Those who listen this song. God do the miracle for them. God Pastorramma Mrs. Percy
    John vallamaiyai vali nadattu varaga. Deivam sister percikku Arppudam & Teetkkadarisana varattai tandu, vallamaiyai ooliyam seyya, magalai pragasikka seyya deivattai vendugiren. God bless Percy.

  • @thomaskurian883
    @thomaskurian883 2 роки тому

    Súper, lovely worship beautiful song and wonderful lyrics and wonderful prayer, Nalla full meaning lyrics and full meaning,prayer, ethrakettalum kandalum mathiyakilla sister Persis John, super super wonderful congratulations, Jesus Christ ministry member ethrathanks paranjalum mathiyakilla,sister, gift of God, Nalla daivanugrahamulla sunnaramaya wonderful super swaram, orupadishtam EE song, and, prayer njan orupadu pravasyam kelkkum, athrakkishtamanenikku, EE sunnaramaya mukham, kaanathirikkan kazhiyillayenikku, orupadu sneham, praise the lord halleluyya amen mattarumillenikku aaswasamayi, like by Thomas kurian

  • @josephvino5392
    @josephvino5392 3 роки тому +25

    Really I feel the presence of God

  • @ambilis9332
    @ambilis9332 Місяць тому

    Karthave angude nanmagal logam muzhuvan nirayatte karthave

  • @jamesjerome8444
    @jamesjerome8444 3 роки тому +2

    I am very much blessed. Thank you Jesus 🙏

  • @godwinmedia8336
    @godwinmedia8336 5 років тому +18

    Powerful voice god bless you sister

  • @jeevas9851
    @jeevas9851 2 роки тому +2

    Nice and spritual song

  • @joycemargaret3191
    @joycemargaret3191 5 років тому +23

    This song bring heaven down to earth. GOD BLESS you n your family.

    • @johnsona2892
      @johnsona2892 4 роки тому +1

      Heart touching excellent song . May God bless your family.
      .

  • @calnic4597
    @calnic4597 4 місяці тому

    I like this song. It will be good during the program people sitting behind to sing rather talking to someone.

  • @linturajan578
    @linturajan578 2 роки тому

    Kannuneerineu marupadi undu..urappayittum..innum jeevikkunna snehavanaya karthavu nammude koode thanne undu..viswasichal mathram mathi

  • @vinayaaji8147
    @vinayaaji8147 5 років тому +7

    Nanni yesu appachaaa...enne nadathunna ellaaa vazhikalkumm...
    enniyaal enniyaal theeraatha nanmakal....
    Sister....God bless youuu

  • @persissanoj7557
    @persissanoj7557 5 років тому +5

    Great praise the lord and thank you lord for giving all the blessings in my life

  • @lavanyanune7842
    @lavanyanune7842 5 років тому +7

    Iam not Malayalam but Telugu I love your voice mam song is I did not understand but song is very spiritual

  • @jayarani4826
    @jayarani4826 4 роки тому +2

    I'm Tamilan very good song Jesus is lord

    • @premkjesus998
      @premkjesus998 3 роки тому

      Me also tamil sis but gods words great

  • @brindhadeena1550
    @brindhadeena1550 7 місяців тому +1

    Sis i love ur worship, U have anointed voice sis,To the Lord alone be the glory💐💐💐i love to listen anf watch ur worship sis, im tamil but i love malayalam Christian song...

  • @Joshuapresentain
    @Joshuapresentain 3 роки тому +2

    Cute voice😍I love 2 hear this song🙏🥰👣

  • @sheebafelix216
    @sheebafelix216 5 років тому

    Persis john sisteryude ellam pattukalum mangii kidakunnae athmavine purath kond varanulla parishudha athmavinte power avaril nirannu nilkunna devithinte kripa avarkund. Athukondann avarude paatilude abhishekam aayi mattullavaril vayparikunth athinu kariyathavar assoyae pettit karyumilla. GOD BLESS.

  • @manjamathadevi4056
    @manjamathadevi4056 5 років тому +35

    Lovely voice sisyy god's presence in every stage 🙌😄👌🙏 our god is with you 😆💌

  • @shiningshimmer2123
    @shiningshimmer2123 3 роки тому +1

    Ith nalloru songane ith kelkkunath anugrahamund
    (നന്ദി യേശുവേ )🙏🙏🙏

  • @jencythomas3698
    @jencythomas3698 5 років тому +11

    Oh my Jesus! Thank you for everything. Very powerful song . God bless this sister .

  • @zionandnewjerusalem1617
    @zionandnewjerusalem1617 3 роки тому +5

    PRAISE TO GOD
    HALLELUJAH
    AMEN

  • @padmamadhu1237
    @padmamadhu1237 2 роки тому

    നന്ദി യേശുവേ ,നന്ദി യേശുവേ ,
    നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rubypg4967
    @rubypg4967 12 днів тому

    Reyal power, God bless you.❤

  • @victorontheweb
    @victorontheweb 5 років тому +60

    1
    Pranapriyaa… pranapriyaa…
    changile chora thannenne
    veendeduthavane veendeduppukaara
    praanapriyan thante changile chorayaal
    enneyum veendeduthu
    2
    kripaye kripaye varnnippaan asaddhyame athe
    ninnathe kripayaal kripayaal daivakripayaal
    nirthidum dayayaal dayayaal nithya dayayaal
    3
    nandhiyeshuve ninakke nandiyeshuve
    nee cheytha nanmakalkke oraayiram nandhi
    en-shakthiyaalalla kayyude balathaal alla
    ninte daya allayo enne nadathiyathe
    4
    kozhithan kunjine chirakadiyil maraykkum pole
    kazhukan than kunjine chirakin meethe vahikkum pole
    enniyaal enniyaal theeraatha nanmakal
    cholliyaal cholliyaal theeraatha vankripakal;- nandiyeshuve..
    5
    koorirul thaazhvarayil bhayam koodaathe enne nadathiyathaal
    vaishamyamedukalil karam pidichu enne nadathunnathaal
    enniyaal enniyaal theeraatha nanmakal
    cholliyaal cholliyaal theeraatha vankripakal;- nandiyeshuve..

    • @hsednas1
      @hsednas1 5 років тому +5

      Thanks a lot for lyrics dear bro! 🎊

    • @anandjimallen5028
      @anandjimallen5028 5 років тому +3

      A heaven's sample on earth... She's an anointed women...

    • @sundaraosundu431
      @sundaraosundu431 5 років тому +1

      Thank you somuch your support

    • @sureshrao903
      @sureshrao903 5 років тому +1

      Thnks a lot though I didn't understand 🎶🎶🎤 i sangh with the help of lyrics

    • @mamathamama4321
      @mamathamama4321 5 років тому +1

      Yes

  • @infomedia848
    @infomedia848 3 роки тому +6

    I love jesus🥰❤️🙏

  • @jayakumark514
    @jayakumark514 2 роки тому +2

    Super Amen