Ente Daivam Swarga Simhasanam | Fr. Severios Thomas | Sadhu Kochukunjupadeshi | Evergreen Songs

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,4 тис.

  • @alicegeorge2922
    @alicegeorge2922 3 роки тому +475

    അച്ചോ സൂപ്പർ സൂപ്പർ. പ്രത്യാശയുടെ ഉയരങ്ങളിലേക്ക് കൈയിൽ പിടിച്ചുയർത്തുകയാണല്ലോ.സാധു കൊച്ചുഞ്ഞുപദേശി ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു. നല്ല വോയിസ്‌. നല്ല ആലാപനം. കേട്ടിരിക്കാൻ തോന്നുന്നു.ഒരു നല്ല അത്മിയ പുരോഹിതൻ.ദൈവം അനുഗ്രഹിക്കട്ടെ.

  • @nazimm7438
    @nazimm7438 Рік тому +337

    ഞാനൊരു മുസ്ലിം ആണ്.. എന്റെ യേശുവിനോട് ചേർന്നിരിക്കാൻ തോന്നുന്നു.. എന്തൊരു ദൈവ സാന്നിധ്യം... Love you jeesas

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +7

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @abhijithag777
      @abhijithag777 Рік тому +19

      Jesus loves you

    • @ebykurian99
      @ebykurian99 Рік тому +10

      Yesuvinodu chernnirikkunnavarku Nithya jeevan labikum

    • @littlejose9281
      @littlejose9281 Рік тому +7

      Jesus loves you

    • @Dewdrops6162
      @Dewdrops6162 Рік тому +35

      Njan Muslim aayirunnu. Ippol yeshuvinod chernnirikkunnu. 🥰

  • @AjithaParu-l9x
    @AjithaParu-l9x 25 днів тому +9

    എപ്പോൾ കേട്ടാലും ഞാൻ കരയും അത്രയ്ക്ക് ഫീൽ ആണ് ❤❤🥰🥰

  • @AnishKumar-ku5cm
    @AnishKumar-ku5cm 11 місяців тому +52

    അച്ഛനെ കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @anukutty-jv5dq
      @anukutty-jv5dq 4 місяці тому

      ❤❤❤❤❤❤❤❤❤

    • @RajanJanardhan1831
      @RajanJanardhan1831 2 місяці тому +1

      Yes brother he is really great ❤

    • @nirmalaantony7096
      @nirmalaantony7096 22 дні тому +1

      😂❤

    • @nirmalaantony7096
      @nirmalaantony7096 22 дні тому

      😂😂🎉😢😅😅😊❤

  • @shintojose2174
    @shintojose2174 Рік тому +68

    ഇത്രയും നല്ല പാട്ട് ഇപ്പോഴും ഉണ്ടാ?
    ഉണ്ടങ്കിൽ ലൈക് അടിക്കണേ!!❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @resmimuthu6344
    @resmimuthu6344 Рік тому +52

    വിധവയ്ക്ക് കാന്തനും സാധുവിനപ്പവും എല്ലാർക്കുമെല്ലാമെൻ കർത്താവത്രേ.... ഹല്ലേലൂയ്യാ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lalythomas8743
      @lalythomas8743 Рік тому +2

      🙏

    • @Thankamma-nf8fe
      @Thankamma-nf8fe 8 місяців тому

      ❤😅😮😢😢🎉🎉🎉😂😂😂😂❤❤,,,,❤😂😂😂😂😂😂❤🎉​@@MalayalamChristianSongs

  • @joyammavarghese6899
    @joyammavarghese6899 2 роки тому +53

    ആരും സഹായമിലെല്ലവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ💯
    എന്നാൽ എനിക്കൊരുസഹായകൻ പാരിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമ്മേ 🙏❤

  • @meenuasad6661
    @meenuasad6661 8 місяців тому +8

    കൊച്ചു കുഞ്ഞു ഉപദേശി രോഗവസ്ഥയിൽ ഇരുന്നപ്പോൾ ഒരു സുഹൃത്ത് കണ്ടപ്പോൾ വഴി മാറിപ്പോയി അന്ന് എഴുതിയതാണ് ഈ പാട്ട് അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @AmmusFavourites
      @AmmusFavourites 8 місяців тому

      Kochukunj upadeshiyude Oro paattinte history yum ariyaamenkil onnu parayaamo please

  • @vincy3368
    @vincy3368 3 роки тому +73

    അപ്പനും അമ്മയും വീടും ധനവും വസ്തു സുഖങ്ങളും കർത്താവ് അത്രേ....
    പൈതൽ പ്രായം മുതൽക്ക് ഇന്നേരം വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി ❤️🥺.....
    ഒറ്റക്കാണെന്ന് തോന്നിയാൽ ഈ വരിയോളം ഹൃദയത്തിൽ തട്ടുന്ന മിഴികൾ നിറക്കുന്ന മറ്റൊന്നും ഇല്ലാ....
    എന്റെ ദൈവം സ്വർഗ്ഗ സിംഹസനത്തിൽ... ഒരു നാൾ ഞാനും എന്റെ ദൈവത്തോട് ഒപ്പം ചേരും....
    അച്ഛന്റെ voiceil ഈ പാട്ട് കേൾക്കുമ്പോ പ്രത്യേക ഫീൽ ആണ് ♥️🥺🥰

  • @RajiRaji-f2m8t
    @RajiRaji-f2m8t 11 місяців тому +23

    എന്റെ ചങ്ക് പൊട്ടുന്നേ 🥺🥺🥺🥺🥺🥺🥺ഈ പാട്ട് കേട്ടിട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @joyavanichamkuzhiyil1879
      @joyavanichamkuzhiyil1879 5 місяців тому

      ഈ പാട്ട് കേൾക്കുമ്പോൾ ഇതുപോലെ ' ചങ്കുപൊട്ടുന്നതുപോലെ തോന്നുന്നുവെങ്കിൽ ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തി ഈണം നൽകി പാടിയ കൊച്ചു കുഞ്ഞ് ഉപദേശിയുടെ മാനസികാവസ്ഥ എന്തായിരിക്കും !!!? എന്തൊരു വിശ്വാസമായിരുന്നു അത് അതിൻ്റെ നൂറിൽ ഒന്ന് വിശ്വാസം നമുക്കുണ്ടോ എന്ന് ആത്മ പരിശോധന നടത്തു ....... നാം പേരിന് ഒരു വിശ്വസി മാത്രം

  • @rajendrannair1766
    @rajendrannair1766 2 роки тому +192

    ഞാൻ ഒരു ഹിന്ദു ആണ്. എന്ന് പറയാൻ പാടില്ല. എന്നാലും ഈ അച്ഛന്റെ മാക്സിമം പാട്ടുകളും കേൾക്കും. ഇത് ഒരു devine voice aanu. Praise the Lord. Amen. ✝️✝️✝️🌹🌹👌👌👌👌🎈🎈🎈🎈✝️✝️✝️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +3

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @valsaabraham5441
      @valsaabraham5441 2 роки тому +6

      A great heart!

    • @rinuthomas5733
      @rinuthomas5733 2 роки тому +3

      ആമേൻ

    • @mathaichacko5864
      @mathaichacko5864 2 роки тому +3

      DIVINE, may Jesus bless you.

    • @jes2253
      @jes2253 2 роки тому +3

      May God bless you abundantly

  • @sajinap5265
    @sajinap5265 Рік тому +7

    എൻറ് യേശുവോ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @hannahabel326
    @hannahabel326 3 роки тому +68

    പിതാവില്ലത്തോർക്കവൻ നല്ലോരു താതനും
    പെറ്റമ്മയെ ക്കവിഞ്ഞാർദ്രവാനും
    വിധവയ്ക്കു കാന്തനും സാധുവിനപ്പവും
    എല്ലവർക്കുമെല്ലാമെൻ കർത്താവത്രെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @ajayas6709
    @ajayas6709 Рік тому +46

    മതം ഏതും ആകട്ടെ കഴിവുള്ളവരെ അംഗീകരിക്കണം ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @thomasmathew6203
      @thomasmathew6203 Рік тому +2

      🅢🅐🅣🅗🅨🅐🅜

  • @pappachancherian7076
    @pappachancherian7076 2 роки тому +34

    ഹൃദയ ഭേദകം. സാധു കൊച്ചുകുഞ്ഞു ഉപദേശിയെ ലോകം നില നിൽക്കുന്നിടത്തോളം കാലം മനുഷ്യ ഹൃദയങ്ങളിൽ, നില നിൽക്കും. Fr , Saverios നു BIG SALUTE . X . MAS ആശസകൾ .

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @meenuasad6661
      @meenuasad6661 8 місяців тому

      അതെ ഈ പാട്ടുകേൾക്കുമ്പോൾ സങ്കടം വരും പാവം കൊച്ചു ഉപദേശി 😥

  • @thomasgeorge717
    @thomasgeorge717 Рік тому +21

    എന്റെ ജീവിതത്തിൽ ഏറ്റം സങ്കടം നിറഞ്ഞ ഒരു രാത്രി പാടി അശ്വസിച്ച പാട്ടാണ്, അച്ഛാ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @tasleematasleema2854
    @tasleematasleema2854 2 роки тому +77

    ഞാൻ എന്നു കേൾകുന്നത് അച്ചന്റെ പാട്ടാണ് ഇനിയും ഒരു പാട് പാടാൻ പടച്ച റബ്ബ് കൈ വ്വ് തരട്ടെ ആമ്മീൻ🌹🌹🌹🌹🙏🙏🙏😭😭😭😭♥️♥️♥️♥️♥️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @hajarap3608
      @hajarap3608 2 роки тому +3

      ആമീൻ

    • @ebykurian99
      @ebykurian99 Рік тому +3

      Song mathram pora vachanm kelkanam athu vazhi manasantharavum Nithya jeevanum kittum

    • @rajeshraju8944
      @rajeshraju8944 18 днів тому

      റബ് 🤔

  • @shijutitus3529
    @shijutitus3529 Рік тому +21

    കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ സന്താപമൊക്കെയും തീർത്തീടും നാൾ.... 🥰🥰🥰👌👌👌...

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sujitharobin4243
    @sujitharobin4243 Рік тому +8

    ഇതിൽ ഏറ്റവും എടുത്തു പറയേണ്ട കാര്യം അച്ഛന്റെ വോയിസ്‌ സൂപ്പർ 🙏 god bless you🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preamcyjohn7704
    @preamcyjohn7704 11 місяців тому +11

    ദൈവം അനുഗ്രഹിച്ചു നൽകിയ സ്വരം . Super Song. അച്ചനെ ദൈവം ധാരാളമായി അനുഗഹിക്കട്ടെ. Praise The Lord🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jaisable
    @jaisable Рік тому +27

    എന്റെ അമ്മ പാടി ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഇന്ന് ഇപ്പോൾ അമ്മ ഇല്ല. ഈ പാട്ടുകേട്ടപ്പോൾ കണ്ണു നിറഞ്ഞു ഒഴുകുന്നു......

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @sannyonnyonnootan4826
      @sannyonnyonnootan4826 Рік тому +1

      Njanum ammapadi anu kettathu

    • @rekhamanu
      @rekhamanu Рік тому +1

      🙏🏼😥

    • @jollyc8566
      @jollyc8566 2 місяці тому

      ഞാനും എന്റെ അമ്മച്ചി പാടി കേട്ടതാണ്. ഇന്ന് എന്റെ അമ്മച്ചി ഇല്ല.

    • @georgevarghese6068
      @georgevarghese6068 2 місяці тому

      ​@@MalayalamChristianSongs0

  • @danishphilip4250
    @danishphilip4250 2 роки тому +109

    കൊച്ചുകുഞ്ഞു ഉപദേശി.... ❤❤❤എത്രയോ മനോഹരം ആയി.. ഇത് എഴുതി.. അച്ഛന്റെ സ്വരം എല്ലാം ദൈവ അനുഗ്രഹം 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...

    • @tomthomas3986
      @tomthomas3986 2 роки тому

      സത്യം 🙏🏻

    • @tomthomas3986
      @tomthomas3986 2 роки тому +1

      കൊച്ചു കുഞ്ഞു ഉപദേശി ഇപ്പോളും അദേഹത്തിന്റെ പാട്ടു നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ.. എത്ര അനുഗ്രഹീതൻ ആണ് അദ്ദേഹം........ അച്ഛന്റെ ആ നല്ല സ്വരത്തിൽ വീണ്ടും കേൾക്കാൻ ഇടവന്നു 🙏🏻🙏🏻🙏🏻❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 місяців тому +3

    എന്റെ അച്ചോ,,,, കരച്ചിൽ വന്നു ,, 😥😥😥 അല്ലേലും ഞാൻ ഈ പാട്ട് പടി കരയും ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്,,, അച്ഛൻ പാടിയത്,,, 👍👍👍🥰🥰🥰🙏🙏🙏🙏🙏

  • @gopigook8032
    @gopigook8032 2 роки тому +36

    എന്റെ അച്ചോ ഈ പാട്ട് കേട്ടിട്ട് സന്തോഷവും ഭക്തിയും കൊണ്ട് എന്താ പറയേണ്ടത്യേശുവേ അങ്ങക്ക് എന്നും സ്തുതിയും നന്ദിയും 🙏🏿🙏🏿❤❤🙏🏿🙏🏿കർത്താവെ എന്നിൽ കനിയണമേ 🙏🏿🙏🏿

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @valsasunny293
    @valsasunny293 3 місяці тому +2

    എന്നും ദൈവത്തെ സ്തുതിക്കാൻ ഈ പാട്ട് ഞാൻ കേൾക്കുന്നു

  • @renjithradhakrishnan2578
    @renjithradhakrishnan2578 2 роки тому +24

    സാധു കൊച്ചുപദേശി 💕🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @anukutty-jv5dq
      @anukutty-jv5dq 4 місяці тому

      Undone I hs wksjk khaki sow you owned uuuo yi uyu yjnjojtgggiw❤❤

  • @farisham4796
    @farisham4796 13 годин тому

    Yente acha oru rakshayumilla ketto👍🏼👍🏼👍🏼👍🏼👍🏼

  • @filominafrancis516
    @filominafrancis516 2 роки тому +9

    വളരെ മനോഹരം പല പ്രാവിശ്യം കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @devassythoma8437
    @devassythoma8437 5 місяців тому +2

    എത്ര മനോഹരം ഈ പാട്ടുമായി ജീവിതത്തിൽ ബന്ധമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി അതുകൊണ്ട് ഈ ഗാനം പഠിക്കുവാൻ ഞാൻ തീരുമാനിച്ചു സമീപനം ആമുഖനേ രക്ഷിക്കുവാൻ ഇടവന്നു ഒരു മുട്ട ഷഡ്ഡിന്റെ പരാതിയിൽ വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടു കിടക്കുന്ന മകനെ ഞാൻ കണ്ടു ധനവാന്റെ വീട്ടുപടികൾ ഞാൻ കണ്ടു ഈ ഗാനം എൻറെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി എനിക്ക് എനിക്ക് തോന്നി അതിനാൽ ഈ പാട്ട് എൻറെ ഹൃദയത്തിൽ ഞാൻ സ്വന്തമാക്കുകയാണ് 🎉🎉🎉😂❤

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AnishKumar-ku5cm
    @AnishKumar-ku5cm Рік тому +13

    ശാലോം അച്ഛനെ കർത്താവായ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijumol2081
    @bijumol2081 Годину тому

    എന്റെ ദൈവം സ്വർഗ്ഗസിങ്കാസനം🙏🏽😢🙏🏽😢🙏🏽

  • @babuullattil8979
    @babuullattil8979 Рік тому +5

    എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു ....സാധു കൊച്ചുകുഞ്ഞു പദേശിയുടെ അർത്ഥവത്തായ വരികൾ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Asanparambil
    @Asanparambil Рік тому +28

    സഹോദര നിങ്ങളുടെ പാട്ട് ദൈവത്തിന്നു വളരെ പ്രിയംകാരം ആയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joyammajames5517
    @joyammajames5517 2 роки тому +8

    അച്ഛന്റെ പാട്ട് കേൾക്കാൻ എന്ത് ഇമ്പമാർന്ന സ്വരം ആമേൻ അച്ഛനെ ദൈവം ദീർഘകാലം പാടാൻ അനുഗ്രഹിക്കാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sudheertt8703
    @sudheertt8703 Місяць тому +1

    വരികൾ പലയിടങ്ങളിലും തിരുത്തേണ്ടതായിരുന്നു, പാട്ട്, സംഗീതം, സൂപ്പർ!

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @azeezkerala7008
    @azeezkerala7008 2 роки тому +19

    അച്ചു അച്ഛൻ നിങ്ങൾ ഒരു മുത്താണ് അച്ഛാ എന്ത് രസമാണ് കേൾക്കാനും എല്ലാ പാട്ടുകളും ഒന്നൊന്നിനും മെച്ചമാണ് ദൈവത്തിൻറെ അനുഗ്രഹം എന്നും അച്ഛനുണ്ടായിരിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @dentogist
    @dentogist Рік тому +4

    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar.
    Ethra arthavathaya vaakkukal😢

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nikhilthomas2222
    @nikhilthomas2222 7 місяців тому +3

    അച്ഛാ ഞാൻ എനിക്ക് സങ്കടം വന്നാലും, സന്തോഷം വരുന്ന സമയം ഞാൻ എന്റെ വീട്ടിൽ ഹോം തിയേറ്റർൽ അച്ഛന്റെ പാട്ട് വെക്കും ഞാൻ എന്റെ വീട് തൃശ്ശൂർ ആണ്

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ishrathishrath3181
    @ishrathishrath3181 Рік тому +4

    അച്ഛൻ പാടുബോഴാണ് ഓരോ വരിയിലെയും ആത്മീയത മനസിലാക്കാൻ പറ്റുന്നത്

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preethijoseph7052
    @preethijoseph7052 2 роки тому +25

    God ബ്ലെസ് യു അച്ചോ തകർത്തു 🌹🌹🌹🖐🏻🖐🏻🖐🏻ദൈവത്തെ നേരിൽ കണ്ട മാതിരി ഒരു ഫീൽ ഇ പാട്ടിനു ഇത്രയും അർത്ഥം ഉണ്ടെന്നു അറിഞ്ഞില്ല അച്ചോ എനിക്കു എന്റെ കുടുംബംത്തിനു വേണ്ടി പ്രാത്ഥിക്കണമേ 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @jeffinjomyjomy7847
      @jeffinjomyjomy7847 Рік тому

      ❤❤❤

  • @cheeranz8194
    @cheeranz8194 Місяць тому +1

    Ithu kollam... 😍Ennal Enikk ettavum ishtam Ishan Dev paadiyathaanu..athu. Ithilum poliyaanu👌🏼😍😍

  • @vyavasayakeralam5219
    @vyavasayakeralam5219 2 роки тому +27

    നമ്മള്ളാരും കേട്ടിട്ടില്ലാത്ത ദൈവത്തിന്റെ സ്വരം ഇതായിരിക്കുമെന്ന് തോന്നുന്നു 🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @shylajaroy6972
      @shylajaroy6972 Рік тому

      ശരിയാണ്

    • @DEEPTECHMASTER
      @DEEPTECHMASTER 6 місяців тому

      ​@@MalayalamChristianSongs❤❤❤

  • @johncabraham-qf4dg
    @johncabraham-qf4dg Місяць тому +1

    Amen, praise the Lord, hallelujah 🙏❤🙏❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @arayathujose
    @arayathujose Рік тому +10

    അച്ചോ വളരെ ഹൃദ്യമാണ് ,പാട്ട് ,❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 місяці тому +1

    യേശുവേ നന്ദി

  • @user-mmdark
    @user-mmdark Рік тому +5

    സാധു കൊച്ചുകുഞ്ഞുപദേശിയുടെ എല്ലാ പാട്ടുകളും ഹൃദയെ തൊടുന്ന വരികൾ 🥲 എനിക്കേറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ 🔥 ദൈവസ്നേഹം

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewskurian8678
    @mathewskurian8678 2 роки тому +5

    Praise the LORD,kochi kunju upadesi,lives through Achen 'song,

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @SobhanaNelson-kd3mg
    @SobhanaNelson-kd3mg 4 місяці тому +3

    Super

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rajaduraiselvaraj7781
    @rajaduraiselvaraj7781 7 місяців тому +1

    என்ன அருமையான ஒரு பாடல் என்ன அருமையான ஒரு இசை என்ன அருமையான ஒரு குரல் வளம் அருமை அருமை கர்த்தர் மகிமைப்படுவாராக கர்த்தர் மகிமைப்படுவராக

  • @thomasec9045
    @thomasec9045 Рік тому +12

    Kochukunju upadesi, how pious he was. Definitely he is with our Lord.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @kailaskailas8395
      @kailaskailas8395 Рік тому

      Love You jeses

  • @sandanizani7650
    @sandanizani7650 11 місяців тому +5

    Ente daivam swarga simhasanam thannil ennil kaninjenne orthidunnu(2)
    1.Appanum ammayum veedum dhanangalum
    vastu sukhangalum karthavathre(2)
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi(2) -Ente daivam...
    2.Aarum sahayamillellavarum paril kandum kanatheyum pokunnavar-(2)
    Ennalenikkoru sahayakan vanil undenn arinjatil ullasame(2)Ente daivam..
    3.Pithavilla thorkavan nalloru thathanum
    pettammaye kavinje aardravanum(2)
    Vidhavaku kaandhanum sadhuvinappanum
    ellarkum ellamen karthavathre(2)Ente daivam
    4.Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan(2)
    Kattile mrgangal attile matsyangal
    ellam sarvvesane nokkidunnu(2)Ente daivam
    5. Kalyana saalayil enne vilichente
    sandhapam okeyum theerthidum naal(2)
    Seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan(2)-ente..
    6.Lokam vedinjente sorgeeya naadine
    kanman kothichu njan paarthidunnu(2)
    Annyan paradesi ennente melezhuthe
    ennal sarwasavum entethatre(2)-Ente ..
    *********

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @shibuysmeenamchira8563
    @shibuysmeenamchira8563 2 роки тому +13

    "എന്നാലെനിക്കൊരു സഹായകൻ..." 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @arunimaus2974
    @arunimaus2974 2 місяці тому +1

    Ente ammayude fav song.... Miss u Amma

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @vargheesvnehamariyajijogra9380
    @vargheesvnehamariyajijogra9380 3 роки тому +8

    അച്ഛൻറെ പാട്ടുകേൾക്കുമ്പോൾ എത്ര സങ്കടപ്പെട്ടിരിക്കയാണ് എങ്കിലും സന്തോഷം വരും

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @franciskd7428
    @franciskd7428 3 місяці тому +1

    ❤️❤️❤️👍👍👍😀🙏😔wonderful....good singing..high feeling....Achaa...God bless.

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mercyarackaljose4314
    @mercyarackaljose4314 3 роки тому +13

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @suryasudha-f7t
    @suryasudha-f7t 7 місяців тому +1

    നല്ല പാട്ട് അതിലും നല്ല അച്ഛന്റെ വോയിസ്‌ 🥰

  • @minijoshy2305
    @minijoshy2305 3 роки тому +8

    പഞ്ഞം, പട്ടിണി, ദാരിദ്ര്യം, കർക്കക മാസം അന്നൊക്കെ അമ്മ പാടിയിരുന്ന പാട്ട് . ഇന്ന് കേട്ടപ്പോൾ 😭 വും പിന്നെ 😀 ഇപ്പം🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @samjoseph7902
      @samjoseph7902 2 роки тому +1

      അതെ എന്റെ വല്യമ്മച്ചിയും പാടിയിരുന്നു 😭😭

  • @FaseelaKp-re1tk
    @FaseelaKp-re1tk 2 місяці тому +1

    സുപ്പർ വോയിസ്❤❤❤

  • @annammabenny8876
    @annammabenny8876 3 роки тому +7

    അച്ചാ സൂപ്പർ ഗോഡ് ബ്ലെസ് you👍😄👏❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @mayamayus
    @mayamayus Рік тому +3

    അർത്ഥവത്തായ വരികൾ. ഒപ്പം അച്ചന്റെ മനോഹരമായ ശബ്ദവും.. 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joicebinoy9780
    @joicebinoy9780 Рік тому +9

    V.. super voice 👌❤️😍🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @DavidJohn-r9c
    @DavidJohn-r9c 9 місяців тому +2

    Ee song eppo kettalum kannukal nirayum.... Unconditional Love of my Savior

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @hemajacob9537
    @hemajacob9537 Рік тому +8

    Entha feel OMG, God Bless you Achaa

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @DavidJohn-r9c
    @DavidJohn-r9c 9 місяців тому +2

    One of my favorite song, Lovely and blessed lyrics... Thank God...
    Adiah Sara David

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @eldhovarghese7060
    @eldhovarghese7060 2 роки тому +13

    Daivam ഇനിയും അനുഗ്രഹിക്കട്ടെ.......

  • @SunithaSalahudeen
    @SunithaSalahudeen 4 місяці тому +1

    Mm super aane acha

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 роки тому +40

    സൂപ്പർ 🙏🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏അച്ഛനെ കർത്താവ് ഇനിയും ഉയർത്തട്ടെ 🙏🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @ajmalajmal7606
    @ajmalajmal7606 4 місяці тому +2

    Njanoru muslims anu.ningade songs kelkkarund

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @johnsongeorge7887
    @johnsongeorge7887 3 роки тому +5

    ഈ പാട്ട് അച്ഛന്റെ വോയ്‌സിൽ കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @shejanimolp2394
    @shejanimolp2394 2 роки тому +5

    എന്നും കേൾക്കാൻന്റ കൊതിക്കുന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @paulsonvaruthunny5731
    @paulsonvaruthunny5731 3 роки тому +14

    My Lord and my God...You are the Way and You are the Truth and You are the Life of the mankind 🙏🙏🙏🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @philipose9682
    @philipose9682 2 роки тому +5

    ഹൃദയ സ്പർശിയായ ഈ പാട്ട് ബഹുii സാധു കൊച്ചു കുഞ്ഞ് ഉപദേശി ഈ പാട്ട് എഴുതാൻ ഒരു കാരണം ഉണ്ട്. എന്റെ അറിവ് അനുസരിച്ച് പറയാം. ഈ ഉപദേശി അസുഖം ബാധിച്ച് വീട്ടിൽ കിടക്കുമ്പോൾ അയൽവാസിയായ വളരെ അടുപ്പമുള്ള ഒരാൾ വീടിന്റെ മുൻപിൽ കൂടി നടന്നു പോകുമ്പോൾ എന്നും വിശേഷങ്ങൾ ചോദിച്ചിട്ട് പോകുന്ന ആ അയൽവാസി അന്ന് കുട മറച്ചു പിടിച്ച് നോക്കാതെ പോയപ്പോൾ ഹൃദയത്തിൽ നിന്നും ഹൃദയവേദനയോട് ഉയർന്നു വന്ന പാട്ടാണ് അച്ചൻ പാടിയത് ഇത് എന്റെ ഒരു അറിവ് മാത്രം'' അതിൽ പ്രധാന ഭാഗം ..... ആരും സഹായം ഇല്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നു തുടങ്ങുന്ന ഭാഗമാണ്🙏🙏👌

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @sureshg5215
      @sureshg5215 Рік тому

      🙏🙏🎸

  • @thomaskuttyp.t2857
    @thomaskuttyp.t2857 Рік тому +6

    സൂപ്പർ പാട്ട്, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @reenamj5180
    @reenamj5180 3 роки тому +5

    അച്ചോ.... സൃഷ്ടാവായ ദൈവത്തെ വാഴ്ത്തി പാടുന്ന അനേകം പാട്ടുകൾ കേട്ടിട്ടുണ്ട് പക്ഷെ ഇത് ....പ്രതീക്ഷയുടെ കൈ തിരിനാളം തെളിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം .....നന്ദിയുണ്ട് അച്ചോ അത്രയും ദൈവസ്റ്റേഹം അച്ചൻ അനുഭവിച്ചതിന്റെ പ്രതിഫലനമായിരുന്നു ഈ ഗാനം🙏🙏🙏 വളരെ ആത്മാർത്ഥമായി അച്ചൻ പാടി.... ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ ....എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾ അച്ചനൊപ്പം ഉണ്ട്

  • @haseenanisam7180
    @haseenanisam7180 Рік тому +10

    നല്ലൊരു ഭക്തി ഗാനം. അച്ഛന്റെ ശബ്‌ദം അതോടൊപ്പം അർത്ഥമുള്ള വരികളും ഹൃദയത്തിൽ പതിയുന്നു ❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @e.kkarthikeyan5172
    @e.kkarthikeyan5172 4 місяці тому

    കണ്ണ് നിറഞ്ഞു പോകുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sjcopy1312
    @sjcopy1312 7 місяців тому +1

    e pattu kelkkumbol kannu nirayunnavar like cheiy

  • @arjagos6689
    @arjagos6689 3 роки тому +3

    കാതുകൾക്കരികിൽ വന്ന് ആരോ ഉപദേശിക്കുമ്പോലെ തോന്നി

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 роки тому +7

    Dear Rev.father l heard more than once.your song...oh so very beautiful song...l feel like listening again and again.Longing for.that swarga simhasanam.Yes we are all created for heaven.Let us live with.the hope of heaven.Thank you father.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sunuannsam
    @sunuannsam 2 роки тому +10

    Heavenly voice Father...May God bless you to sing a lot of songs

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anwaranwar4293
    @anwaranwar4293 2 роки тому +5

    Acho poli

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jenipjenip3798
    @jenipjenip3798 Рік тому +8

    No words...its a spr song ❤️❤️❤️👌🏻👌🏻👌🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @createdbyvidhya8653
    @createdbyvidhya8653 3 роки тому +4

    അങ്ങേ ദെയ്‌വം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @MaryGorge-y9h
    @MaryGorge-y9h Рік тому +7

    Love you Jesus ❤❤❤❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josephprema9072
    @josephprema9072 2 роки тому +11

    Wonderful voice father god bless you

  • @susammajacob5201
    @susammajacob5201 2 роки тому +9

    Great Father. God bless🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @ananyaajesh526
    @ananyaajesh526 Рік тому +4

    God bless you father

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sisyraju3921
    @sisyraju3921 3 роки тому +6

    അച്ഛാ അങ്ങയുടെ ഗാനം സൂപ്പർ സൂപ്പറാണ് 😍

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @sheebasanthosh7093
    @sheebasanthosh7093 2 роки тому +9

    God Blessed Father❤❤🙏🏻🙏🏻🙏🏻

  • @aleyammapoulose5228
    @aleyammapoulose5228 3 роки тому +5

    Achante nalla swaraman🙂🙂

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @Outspoken684
    @Outspoken684 3 роки тому +7

    നന്നായിരിക്കുന്നു. അച്ചനു മുസ്ലീം പാട്ടു മാത്രമല്ല നമ്മുടെ കർത്താവിനെ സ്തുതിച്ചു മനോഹരമായി പാടുവാനും കഴിയും എന്നറിയുന്നത് വളരെ സന്തോഷം.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @Changu2018
    @Changu2018 Рік тому +1

    Achooooo.....vallathae feel.......neriittuu kanaan thonnnuvaaa....

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shijidevasya5474
    @shijidevasya5474 2 роки тому +4

    ഏശുവേ സ്തോത്രം ഏശുവേ നന്ദി 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @jollyvarghese2187
    @jollyvarghese2187 2 роки тому +1

    Manoharama song.achene daivam ayusum,aroghyavum kodukatte.ennum ithupole padan achente sound daivam nokkatte.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @Grace-pp3dw
    @Grace-pp3dw 2 роки тому +4

    Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @princynandu9487
    @princynandu9487 2 роки тому +1

    സാധു കൊച്ചുകുഞ്ഞുപദേശി യുടെ song spr

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @mariammapillai8432
    @mariammapillai8432 2 роки тому +15

    Thank you father 🙏 May God bless you
    What a meaningful song 👌👏 marvelous voice
    I like very much this song
    Thank you once again

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @silvyjoshy7345
    @silvyjoshy7345 Рік тому +1

    Achan de song kettittu oththiri nalaayy santhoshayy ippo kettathil 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ksvijayalakshmiksvijayalak7009
    @ksvijayalakshmiksvijayalak7009 2 роки тому +8

    Beautiful song and beautiful voice god bless you brother

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs