കാത്തുക്കുട്ടിയും കേദാർക്കുട്ടനും തകർത്തു പാടിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനം 😍 അകതാരിൽ നീ |

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 299

  • @believersfreedom2869
    @believersfreedom2869 9 місяців тому +145

    ഞാൻ ഒരു ഹൈന്ദവൻ ആണ്! ക്രിസ്തുവിൽ വിശ്വസിക്കുവാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം! Praise the Lord!

    • @GeorgeD-n3n
      @GeorgeD-n3n 9 місяців тому +5

    • @sunilp.s4248
      @sunilp.s4248 9 місяців тому +2

      🌹🌹🌹🌹🌹

    • @aginstdirtypolitics
      @aginstdirtypolitics 9 місяців тому +9

      ജാതിയും മതവും എല്ലാം നമ്മളല്ലേ ഉണ്ടാക്കിയത്. യേശുക്രിസ്തു te മുമ്പിൽ എല്ലാവരും ദൈവമക്കളാണ്. ബൈബിൾ പഠിപ്പിക്കുന്നതും അതുതന്നെ.ഇനി ആരെങ്കിലും വേറെ എങ്ങനെയെങ്കിലും കാണുന്നുണ്ടെങ്കിൽ അവർ ക്രിസ്ത്യാനികളെ അല്ല. കപട നട്യ കാർ ആണ്..❤god bless you

    • @BEAST-db8lk
      @BEAST-db8lk 9 місяців тому +1

    • @georgevarghese8903
      @georgevarghese8903 8 місяців тому +3

      പ്രീയ സഹോദര യേശൂകൃസ്തു ഈ ലോകത്തിലേക്കു വന്നത് എല്ലാ മക്കളും ദൈവത്തിന്റെ ദാനമാണ് അതുകൊണ്ടാണ് ഭൂമിയിൽ ഉള്ള സകലർക്കും വേണ്ടിയാണു യേശൂ ഈ ഭൂമിയിൽ വന്നത് എല്ലാവരുടെയും റേഷക്ക് വേണ്ടിയാണു സ്വയം ക്രൂശിക്കപ്പെട്ടത്

  • @Ancy81992
    @Ancy81992 9 місяців тому +68

    ഞാനൊരു ഹിന്ദുവാണ് എന്നെ കല്യാണം കഴിച്ചത് ക്രിസ്ത്യൻ 32 വർഷമായി ഞാൻ യേശുവിനെ സ്വീകരിച്ചു അപ്പാ ആയിരമായിരം നന്ദി നന്ദി നന്ദി ഞാൻ ക്രിസ്ത്യൻ പാട്ട് മാത്രമേ പാടൂ യേശു മുഖാമുഖം കണ്ടു സംസാരിക്കും ഞാനെന്ത് ആവശ്യപ്പെട്ടാലും അതെനിക്ക് ദൈവം തരുന്നുണ്ട്🙏🙏

    • @abeemathewmahew7744
      @abeemathewmahew7744 9 місяців тому +1

      ഒരിക്കലും അങ്ങനെ പറയരുത്..
      എല്ലാ മതവിശ്വാസങ്ങൾക്കും അതിൻ്റെ അന്തസ്സ് ഉണ്ട്❤

    • @sujithsudev9178
      @sujithsudev9178 2 місяці тому

      നീ ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന എങ്കിൽ നീ ഹിന്ദു അല്ല ,ഹിന്ദു എന്നത് ഞങ്ങൾക്ക് മാത്രം അവകാശ പെട്ടത്

    • @sujithsudev9178
      @sujithsudev9178 2 місяці тому

      ഒരു കർമ്മം പോലും കിട്ടാതെ നിങ്ങളെ അലമാരയിൽ വെക്കും മോക്ഷം പോലും കിട്ടില്ല😂

    • @sujithsudev9178
      @sujithsudev9178 2 місяці тому

      @ancy81992
      ഒരു കർമ്മവും കിട്ടാതെ അലമാരയിൽ കൊണ്ട് വെക്കും അവർ മോക്ഷം പോലും കിട്ടില്ല

  • @karolinthomas8950
    @karolinthomas8950 9 місяців тому +69

    ദൈവത്തിന്റെ കുഞ്ഞുമാലാഖമാർ. ദൈവമെ ഇവരെയും ഇവരുടെ മാതാപിതാക്കളെയും നീ പൊതിഞ്ഞ് സംരക്ഷിക്കണെ.

  • @SB-mp5jb
    @SB-mp5jb 9 місяців тому +51

    ചക്കര മക്കളെ ഒത്തിരി ഒത്തിരി ഭക്തിഗാനങ്ങൾ പാടണേ....🙏 ♥️🙏ആര് കൈവിട്ടാലും ഈശോ നിങ്ങളെ കൈവിടില്ല... 🙏♥️🙏🌹🙏

  • @sheelakanakaraj3023
    @sheelakanakaraj3023 9 місяців тому +36

    മക്കളേ നന്നായിട്ട് പാടി സർവ്വ ശക്തനായ ദൈവംംഉയരങ്ങളിൽ എത്തിക്കട്ടെ💚💚♥️♥️💚💚♥️💚♥️

  • @valsavarghese256
    @valsavarghese256 9 місяців тому +70

    സുപ്പർ ഗാനം♥️♥️കുഞ്ഞു മക്കൾ നന്നായി പാടി🙏🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @minimanuval5164
      @minimanuval5164 9 місяців тому +3

      ദൈവത്തിന്റെ കുഞ്ഞു മക്കൾ ഈശോ അനുഗ്രഹിക്കട്ടെ❤❤❤

    • @AnnsElias-bn2bt
      @AnnsElias-bn2bt 9 місяців тому +3

      God is love

  • @minijose6312
    @minijose6312 9 місяців тому +42

    കേതാർകുട്ടൻ ഒരു ജൂനിയർ kestaratto, കാത്തുകൂട്ടി ആരാ 🥰🙏🙏🙏

  • @Blacklover-tr4xw
    @Blacklover-tr4xw 9 місяців тому +30

    Iam a Muslim but i respect all religions 🥰what a voice🥰🥰

  • @minithomas4064
    @minithomas4064 9 місяців тому +35

    ❤യേശുവേഈരണ്ടുമക്കളേയു०സമൃദ്ധമായിഅനു८ഗഹിക്കണേ ഉന്നതത്തിൽഎത്തിക്കണമേ സൂപ്പർസൂപ്പർ ❤❤❤❤

  • @bijukunjumon4642
    @bijukunjumon4642 9 місяців тому +46

    കർത്താവു തമ്പുരാന്റെ കൃപയുള്ള പിള്ളേരാണ്..നല്ല ശബ്‍ദമാണ് ദൈവം കൊടുത്തിരിക്കുന്നത്... നന്നായിരിക്കുന്നു.... God blees u.. ... അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കട്ടെ....എന്തോന്നൽ മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത അവിടുത്തെ തിരുനാമമാണ് കുഞ്ഞുങ്ങളായ നിങ്ങൾ പാടി വാഴ്ത്തുന്നത്....

  • @AAnnamma
    @AAnnamma 9 місяців тому +34

    സൂപ്പർ മക്കളെ ഇനിയും ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @lncyc
    @lncyc 9 місяців тому +29

    പഴയ ക്രിസ്തീയ ഭക്തിഗാനങ്ങൾ മക്കൾ പാടി കേൾക്കാൻ ആഗ്രഹമുണ്ട് ദൈവമേ സത്യസ്വരൂപനേ

  • @babuca3830
    @babuca3830 9 місяців тому +26

    ഓ എൻ യേശുവേ oh യെൻ സ്നേഹമേ എന്ന ഗാനം ഈ മക്കളെ കൊണ്ടു പാടിക്കാമോ

  • @beenasiman9379
    @beenasiman9379 9 місяців тому +16

    ദൈവം ഈ കുഞ്ഞുങ്ങ ളെ അവുടുത്തെ കൃപ കൊണ്ട് നിറക്കാൻ പ്രാർത്ഥിക്കുന്നു b

  • @pradeepphilip7151
    @pradeepphilip7151 9 місяців тому +11

    ഞാൻ എല്ലാദിവസവും നിങ്ങളുടെ പാട്ട് കാണുന്നുണ്ട് .വളരെ നന്നായി പാടുന്നു.എത്ര മനോഹരം .ദൈവം അനുഗ്രഹിക്കട്ടെ.

  • @bijuthomas3616
    @bijuthomas3616 4 місяці тому +1

    സൂപ്പർ ദൈവം നിങ്ങളെ അനുഗ്രഹികട്ടെ👍🏻👍🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻💐

  • @angamaly1000
    @angamaly1000 9 місяців тому +18

    രണ്ടുപേരും നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @SIJOSEBASTIAN-o6n
    @SIJOSEBASTIAN-o6n 4 місяці тому +1

    മക്കളെ അടിപൊളി ❤❤

  • @rosysunny2313
    @rosysunny2313 9 місяців тому +18

    2
    നന്നായി പാടി മക്കളെ. ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @Kedar--kathu-bi1cm
    @Kedar--kathu-bi1cm 9 місяців тому +18

    കേട്ടിരുന്നു പോകുന്നു അത്രയ്ക്കാണ് ഫീൽ ❤😍🥰

  • @mathewmc4715
    @mathewmc4715 9 місяців тому +20

    O my God, ഒരു രക്ഷയുമില്ല. ഹൃദയത്തെ തൊടുന്ന feeling ❤

  • @vijaylakshmirajan8577
    @vijaylakshmirajan8577 9 місяців тому +12

    കുഞ്ഞു പൂമ്പാറ്റകളെ കണ്ണുപറ്റാതിരിക്കട്ടെ 🌹🌹🌹👍👍👍🙏🙏🙏ഉമ്മ അച്ഛനും അമ്മക്കും ഈശ്വകും സ്തുതി ഇ മക്കളെ അനുഗ്രഹിക്കണേ നാഥാ

    • @eldho.e.s0097
      @eldho.e.s0097 7 місяців тому

      ദൈവം അവരുടെ ചുറ്റും ഉണ്ട് 🥰

  • @chinnammavarghese5137
    @chinnammavarghese5137 9 місяців тому +13

    സു പ്പറാമോന് മോളു കലക്കി ദൈവഭയം ഉണ്ടാകട്ട്

  • @karthikaashokan8039
    @karthikaashokan8039 9 місяців тому +12

    സൂപ്പർ സൂപ്പർ പൊന്നു മക്കളെ നല്ല ഫീലോട് കൂടി പാടി രണ്ടുപേരും ❤👌

  • @lovelyvt8221
    @lovelyvt8221 5 місяців тому +1

    Supper makkale

  • @rajimathew5900
    @rajimathew5900 5 місяців тому +1

    Othiri othiri ezhttapettu kochu makkale❤

  • @ancymartin5149
    @ancymartin5149 9 місяців тому +9

    Very good ❤️nalla feeling❤️keep it up makkale❤️

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 9 місяців тому +26

    ഒരു രക്ഷയുമില്ല❤❤❤❤ എന്താ ഫീൽ❤❤❤❤ മക്കൾ ദൈവത്തിൻ്റെ കൈയ്യൊപ്പ് എന്താ പറയാൻ മിടുക്കനും മിടുക്കിയും വലിയ ഗായകർ നമിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @വേണാട്
    @വേണാട് 9 місяців тому +3

    മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ..

  • @antupoonely3428
    @antupoonely3428 9 місяців тому +10

    ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ

  • @dallywilson2222
    @dallywilson2222 9 місяців тому +5

    Super makkale❤❤❤

  • @devassypl6913
    @devassypl6913 9 місяців тому +5

    ഈ കുഞ്ഞുങ്ങൾ എത്ര നന്നായി എല്ലാ പാട്ടുകളും പാടുന്നത് ❤

  • @lisajosekutty94
    @lisajosekutty94 9 місяців тому +4

    Wow wow 😯 super singing god bless you both of you makkale.❤💕🙏

  • @thambyjacob8797
    @thambyjacob8797 9 місяців тому +3

    ഇശോ അനുഗ്രഹിച്ചു മാലാഖകുട്ടികൾ 🥰

  • @vikeshkavil6772
    @vikeshkavil6772 9 місяців тому +7

    സൂപ്പർ മക്കളെ 😘😘😘

  • @shijumatzz7002
    @shijumatzz7002 9 місяців тому +4

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹❤❤🙏🏻🙏🏻🙏🏻

  • @annieoscar6209
    @annieoscar6209 9 місяців тому +9

    എന്നാ പറയാനാ...മക്കളെ..
    Dheivam അനുഗ്രഹിക്കട്ടെ...

  • @Lorans58
    @Lorans58 9 місяців тому +4

    Beautiful song nannayi padiyittund.God bless you

  • @abhisheknair7225
    @abhisheknair7225 7 місяців тому +3

    കേതാർ മോൻ എന്താ ഫീൽ പാടിയിരിക്കുന്നത്, ശരിക്കും ഈ ദൈവസ്തുതിൽ ലയിച്ചു തന്നെ പാടിയിരിക്കുന്നു. മോളും അവളുടെ കുഞ്ഞുപ്രായത്തിൽ ചേർന്നരീതിയിൽ നന്നായിട്ട് പാടിയിരിക്കുന്നു, ദൈവം കുഞ്ഞങ്ങൾക്ക് നല്ലനന്മകൾ തന്നു രക്ഷിക്കട്ടെ ആമേൻ ഹല്ലേലുയ...

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 8 місяців тому +2

    ഭക്തിഗാനങ്ങൾ ഒരുപാട് കേൾക്കുകയും പാടുന്നത് കാണുകയും ചെയ്തിട്ടുണ്ട്.. ഇത്രയും ചൈതന്യം ഉൾക്കൊണ്ട്‌ കൊള്ളുള്ള ഭാവത്തോടെ പാടുന്നത് ആദ്യമായിട്ടാണ് കാണുന്നത്... ഈ കുഞ്ഞുങ്ങളെ ഇങ്ങനെ ഒരുക്കിയെടുത്തതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകമായി അവരുടെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു..🙏🙏

  • @anilapeter506
    @anilapeter506 7 місяців тому +2

    മക്കളെ സൂപ്പർ.... ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️🥰🥰

  • @positive116
    @positive116 7 місяців тому +4

    എന്താ ഫീൽ ഒരു രക്ഷയുമില്ല
    സൂപ്പർ, may god bless both of you🎉

  • @philominaomana3724
    @philominaomana3724 9 місяців тому +7

    ഇവരുടെ പാട്ട് എല്ലാം കേൾക്കുന്നുണ്ട് ഞാൻ അടിപൊളി യായി പാടുന്നു രണ്ട് മക്കളും.. ദൈവം കൂടുതൽ അനുഗ്രഹങ്ങൾ വർഷിക്കട്ടെ 🥰🥰

    • @jesinthavarghese9031
      @jesinthavarghese9031 9 місяців тому +1

      Very nice song and super and cute singer's congrats God bless you

  • @aabraham691
    @aabraham691 9 місяців тому +10

    ദൈവം അനുഗ്രഹിക്കട്ടെ!

  • @ElsyAmbrose-vz2no
    @ElsyAmbrose-vz2no 9 місяців тому +4

    Nala pattu nalonam PADI daivam anugrahikatte makale daivathinu nanni sthothram sthuthi keethangal❤❤❤❤❤❤❤❤❤❤❤❤❤❤

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 18 днів тому

    പൊളിച്ച് മക്കളെ ❤

  • @frjosephputhur2723
    @frjosephputhur2723 5 місяців тому

    Clrity iin the words is very cleay.. May God bless you more and more..

  • @gigisebastian9750
    @gigisebastian9750 9 місяців тому +5

    Super ♥️♥️♥️♥️God bless you 🙏✝️✝️♥️♥️♥️♥️🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @rosygregory4534
    @rosygregory4534 9 місяців тому +4

    ente eshoye e kunjumakkale anugrahikaname ammamadhave ammayude kapayil pothinju sooshikaname

  • @susaneasow1294
    @susaneasow1294 9 місяців тому +4

    Very Very beautiful voice Good lyrics great song God bless mon and mol 🙏👍🥰❤️🌹

  • @SusanSusan-ol2xy
    @SusanSusan-ol2xy 9 місяців тому +3

    Chakkara ummma🙏🙏🙏🙏

  • @jancygeorge9043
    @jancygeorge9043 9 місяців тому +2

    Ee paatte ee feel il paadaan ivaŕkku mmathrame kazhiyoo..❤❤

  • @rajanl738
    @rajanl738 9 місяців тому +4

    മനോഹരം അതി മനോഹരമായി പാടി ഈശോ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @EmilyJoseph-zf4oc
    @EmilyJoseph-zf4oc 9 місяців тому +4

    Ponnumakkal paadunnath kettirikkan etthu santhosham Eeesoude kunjumakkal🙏🏼🙏🏼❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 9 місяців тому +5

    Congratulations makkale. Nannayi padi. God bless both of you 🙏 ❤ ♥ 🙌

  • @bennyty3900
    @bennyty3900 8 місяців тому +3

    സ്വർഗീയ ഗായകർ.....❤❤❤🌹🌹🌹🌹🙏🏻🙏🏻

  • @sanjeevraman
    @sanjeevraman 9 місяців тому +3

    സർവ്വശക്തനായ ദൈവമേ ലോകത്തിന്റെ എല്ലാ മായകളിൽ നിന്നും ഈ കുഞ്ഞുങ്ങളെ നീ സംരക്ഷിക്കേണമേ

  • @bindus-ym8ph
    @bindus-ym8ph 9 місяців тому +3

    Super makkale❤️❤️🙏

  • @Lissy_Bliss
    @Lissy_Bliss 9 місяців тому +3

    Ivarku ini eesho yude anugraham sondamanu ... God bless to u both

  • @AnilJosy
    @AnilJosy 8 місяців тому

    ഹൃദയം നിറഞ്ഞ പാട്ട് നല്ല പാട്ടായിരുന്നു 👍👌🌹👍👌👌

  • @Fan-girl22_hhh
    @Fan-girl22_hhh 9 місяців тому +1

    Wow what a feel❤

    • @georgem9858
      @georgem9858 9 місяців тому

      God bless kathukutty and kedarnath for their
      Great song.let God bless their family also,❤❤

  • @minisudharsanan6310
    @minisudharsanan6310 9 місяців тому +6

    Super makkale ❤️❤️🥰🥰

  • @sachin7Sun
    @sachin7Sun 28 днів тому

    കുഞ്ഞുമണിയുടെ ആ ചിരി🥰😍

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 8 місяців тому +2

    സൂപ്പർ സങ്കടം വരുവാ മക്കളെ

  • @GigiGsGs
    @GigiGsGs 8 днів тому

    Wow supper

  • @AJAYDM-n6k
    @AJAYDM-n6k 9 місяців тому

    യേശു മക്കളെ അങ് അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kuttusvlogs123
    @kuttusvlogs123 9 місяців тому +7

    Beautiful song and cute singers🎉🎉🎉🎉🎉🎉

  • @MyPaulose
    @MyPaulose 9 місяців тому +4

    God bless Kedarnath and Karthu

  • @tiss
    @tiss 9 місяців тому +1

    🎉🎉🎉🎉🎉❤❤❤😊😊 Excellent singing....

  • @clarapereira634
    @clarapereira634 9 місяців тому +5

    Beautiful vishudha Qurbana song...both of them sang so well with lots of feel...

  • @sherlyjaison7617
    @sherlyjaison7617 9 місяців тому +1

    Mone you are singing so gracefully. Keep going. Jesus will guide you. 🙏👍

  • @eppaul7627
    @eppaul7627 9 місяців тому +2

    Daivam ningale ennum anugrahikkate Kunju Makkale

  • @antonyfrancis6348
    @antonyfrancis6348 9 місяців тому +25

    ഈശോ തന്ന സഭയുടെ തങ്കകുടങ്ങളാണ് ഈശോയെ വാഴ്ത്തിപ്പാടുവാൻ.... പരിശുദ്ധത്മാവിന്റെ നിറവുള്ള മക്കൾ....

    • @sujithsudev9178
      @sujithsudev9178 2 місяці тому

      ഇവർ ഹിന്ദുക്കൾ ആണ് സഭയുടെ അല്ല😂😂

  • @marychakkalackal6076
    @marychakkalackal6076 9 місяців тому +3

    So good makkale❤🙏🏽

  • @sevisloveshore4072
    @sevisloveshore4072 9 місяців тому +1

    ❤❤❤ Great......
    The best, most beautiful, and most perfect way that we have of expressing a sweet concord of mind to each other is by music.
    Nice lyrics, music & lovely singing ......
    May God Bless you all

  • @5086tommy
    @5086tommy 9 місяців тому +1

    Wow what a beautiful voice both the children, Lord's little Angels, keep it up, both of You'll will be famous in Christian songs and in life, Lord bless these Little Angels of yours and keep them safe God bless both of You'll lovely voice, don't know Tamil, wonderful song ❤❤❤

  • @inspirethoughts
    @inspirethoughts 9 місяців тому +1

    Vow sooper.. These kids are amazing

  • @ligy6859
    @ligy6859 9 місяців тому +2

    👍🙏🏼super

  • @JosLouis-x6x
    @JosLouis-x6x 9 місяців тому +2

    Super🎉

  • @LissyRoy-h1q
    @LissyRoy-h1q Місяць тому

    Super 💕💞🥰💞💞❤️☺️☺️

  • @omanajoy2236
    @omanajoy2236 9 місяців тому +2

    Super makles ❤❤

  • @lakshmip7144
    @lakshmip7144 9 місяців тому +1

    Godblessyou

  • @JincyFrancis-w5t
    @JincyFrancis-w5t 9 місяців тому +3

    Orayiram umma kunjavakaleeeee❤❤❤❤❤❤

  • @charlesbromeotr6564
    @charlesbromeotr6564 9 місяців тому +1

    Superb combination, hatsoff muthukkale ❤

  • @anuraj2519
    @anuraj2519 9 місяців тому +3

    സൂപ്പർ 🙏❤❤❤❤❤❤❤

  • @sarasijasuresh8845
    @sarasijasuresh8845 9 місяців тому +1

    Super. Super

  • @shijumatzz7002
    @shijumatzz7002 9 місяців тому +5

    Makkale super❤❤❤

  • @amneshdavid3954
    @amneshdavid3954 9 місяців тому +7

    ഈ കുട്ടികൾ കാരണം കെസ്റ്ററിൻ്റെ കരിയർ അപകടത്തിലാണ് ❤❤😮😮

  • @priyavayalil6320
    @priyavayalil6320 9 місяців тому +1

    സൂപ്പര്‍ ഗാനം. Congratulations Acha

  • @minimolpj8591
    @minimolpj8591 9 місяців тому +3

    നന്നായി പാടി നല്ല ഫീൽ

  • @sebastianvincen7701
    @sebastianvincen7701 3 місяці тому

    God bless you kunjumakkale 🙏🙏😍❤😘

  • @josephouseph2729
    @josephouseph2729 9 місяців тому +1

    Very good song & very nice singing.Thanks. God bless you & family

  • @shaijiajith8853
    @shaijiajith8853 9 місяців тому +1

    ❤️❤️ 💐💐

  • @GeorgeKoottatti
    @GeorgeKoottatti 6 місяців тому

    God bless you chakkara 👍🌹🌹🌹🙏🙏🙏🙏

  • @LinsaCherian
    @LinsaCherian 9 місяців тому +3

    Supper❤❤❤😂❤❤

  • @saliva7074
    @saliva7074 9 місяців тому +2

    Such a blessing voice praise the lord

  • @rubyjoseph1495
    @rubyjoseph1495 9 місяців тому +1

    Super🎉🎉🎉🎉❤

  • @aleenashaji580
    @aleenashaji580 9 місяців тому +1

    ❤❤❤❤❤❤🥰🥰

  • @rosathomas9368
    @rosathomas9368 9 місяців тому +2

    God bless you Cut & loving Children.lokkam Areyappadunna Singers Aakkata.

  • @shajils8851
    @shajils8851 7 місяців тому

    👌 kunjugale