ഇന്ന് എനിക്ക് ഇന്റർവ്യൂ ആയിരുന്നു. എനിക്ക് എല്ലാ കാര്യങ്ങൾക്കും ഭയങ്കര പേടി ആണ്. But ദൈവ സ്നേഹം അനുഭവിക്കാൻ ഒരിക്കൽ കൂടി എനിക്ക് അവസരം കിട്ടി. എന്റെ ദൈവത്തിന്റെ സ്നേഹവും കരുതലും കൊണ്ട് ഇന്റർവ്യൂ സെലക്ട് ആയി ഞാൻ..... സ്തുതിയും സ്തോത്രവും എന്റെ ദൈവത്തിന് മാത്രം..... ആമേൻ..... തുടർന്നും അങ്ങയുടെ കൃപയും സ്നേഹവും അടിയനോട് കൂടെ ഉണ്ടാകണമെ..... Lot love you jesus 🙏🙏💓💓💗💗
ചെറുപ്പത്തിലെ ഉറങ്ങാൻ നേരത്ത് ഞാൻ ഉറങ്ങാൻ പോകും മുൻപായി നിനക്കേകുന്നിതാ നന്ദി നന്നായി എന്ന ഗാനം പാടിയാണ് ഉറങ്ങാൻ കിടക്കുക അത് എന്റെ ഫാദർ എഴുതിയതാണ് വർഗ്ഗീസ്സ് ജെ മാളിേയ യ്ക്കൽ 17 വയസ്സ് തൊട്ടു സഭക്കു വേണ്ടി മാത്രം പാട്ടുകൾ എഴുതിയതാണ് വളരെ അർത്ഥവത്തായ ഗാനങ്ങളാണ് എഴുതിയിട്ടുള്ളത് രണ്ടായിരത്തിൽപ്പരം ഗാനങ്ങൾ എഴുതിയിട്ടുണ്ട് അന്ന് സംഗീത o നൽകാനൊന്നും ആരും ഇല്ലാതിരുന്ന കാലത്ത് ഹിന്ദി പാട്ടിന്റെ റ്റ്യൂൺ കേട്ടാണ് പാട്ടു എഴുതിയിരുന്നത് ലാറ്റിൻ കുർബ്ബാന സ്ഥാപിച്ചപ്പോൾ എന്റെ ഫാദറാണ് അതിലെ പാട്ടുകൾ എല്ലാം എഴുതിയത് മരിച്ചവരുടെ ഗാനങ്ങളും അന്തോണീസ് പുണ്യ ഇന്റെ നൊവേനയുടെ ഗാനങ്ങളും വാഴ്‌വിന്റെ ഗാനങ്ങൾ അങ്ങനെ എല്ലാം എഴുതി യേശുവേ അങ്ങയുടെ ഗാനങ്ങൾ എഴുതാൻ സാധിച്ച എന്റെ അപ്പന്റെ മകളായി ജനിച്ചതിൽ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു എല്ലാ വേദനകളും അങ്ങിൽ സമർപ്പിച്ചു ജീവിക്കുന്ന വർക്ക് ദൈവം എലാം നൽകുന്ന നല്ല എന്റെ ദൈവം യേശുവേ സ്തുതി
ഈശോയെ നിന്നെ വേദനിപ്പിച്ച ഓരോ നിമിഷവും ഓർത്തു ഞാൻ മാപ്പുചോദിക്കുന്നു. 🙏 എന്റെ ജീവന്റെ നാഥാനായി എല്ലാത്തിനും ഉപരിയായി നിന്നെ ഞാൻ സ്വീകരിക്കുന്നു.... സ്നേഹിക്കുന്നു 😘😘
ഈശ്വ എന്റെ കൂടെ യുണ്ട് ഇപ്പോൾ ഞാൻ ഉണരുമ്പോഴും. ഉറങ്ബോഴും ഞാൻ പാട്ട് കേൾക്കും. പിന്നെ എനിക്ക് താങ്ങാനാവാത്ത സങ്കടം വരുമ്പോഴും എന്റെ സങ്കടം തീരും വരെ റിപ്പീറ്റ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും. ഈശ്വ എന്നും എന്നോടൊപ്പം ആണ്
ഏറെ വൈകിയാണ് ഈ ഗാനങ്ങൾ കേട്ടത്.... അതിമനോഹര ഗാനങ്ങൾ.. ഒരു പ്രാർത്ഥന പോലെ പാടാവുന്ന മൂന്നുഗാനങ്ങളും ഒന്നിനൊന്നു മെച്ചം... വിൽസന്റെ ആലാപനം......?? എന്താ പറയുക.. സൂപ്പർബ്.... !! വരികളും സംഗീതവുമെല്ലാം ഒന്നിനൊന്നു മികച്ചത്.... എല്ലാവർക്കും അഭിനന്ദനങ്ങൾ ..!!! നന്ദി..!!!
എന്റെ വേദനകളിൽ നഷ്ടങ്ങളിൽ... ഞാൻ ഏകയല്ല ഞാൻ അനാഥ അല്ല..... അതെ എന്റെ കർത്താവു എന്റെ കൂടെ ഉണ്ട്..... എന്നെ ഏറ്റവും അധികം സ്വാധീനിച്ച പാട്ടുകൾ.... എൻറെ പ്രിയപ്പെട്ട പാട്ടുകൾ....
അറിയണ്ടേ നമ്മുടെ ദൈവത്തെ പാട്ട് കേട്ട് കമന്റ് വായിക്കുക ആരാണ് ദൈവം 😊 അവൻ ഏകനാണ് ☝️അവനു പങ്കുകാരില്ല,മനുഷ്യനോ മൃഗമോ ആവതരാമോ ആയി ഭൂമിയിൽ ജനിക്കുന്ന ഒന്നല്ല ദൈവം.അമ്മയോ,അച്ഛനോ, പുത്രനോ,പുത്രിയോ ഭാര്യയോ മക്കളോ തുടങ്ങിയ മനുഷ്യ ജീവികളുടെ ഒരു വിശേഷണവും ഇല്ലാത്ത പരിശുദ്ധനാണ് നമ്മുടെ ദൈവം. ഇസ്രായേൽകാർ യഹോവയെന്നും, അറബിയിൽ അല്ലാഹു എന്നും സംസ്‌കൃതം /ഹിന്ദിയിൽ ഭഗവാൻ,ഈശ്വർ എന്നും രൂപം ആർക്കും കീഴ്പ്പെടുത്താൻ കഴിയാത്ത ദൈവത്തിന്റെ നാമങ്ങളാണ് . "അല്ലാഹു(ദൈവം ) -പ്രപഞ്ച സൃഷ്ടാവ് എന്നാൽ മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് അല്ലാഹു " എല്ലാ മതത്തിലെയും പ്രവാചകന്മാരും,അവതാരങ്ങൾ എന്ന് വിളിക്കുന്നവരും,മറ്റു മത ആചാര്യന്മാരും അവരെല്ലാവരെയും സൃഷ്‌ടിച്ച അവർ എല്ലാം ആരാധിച്ച സൃഷ്ടികൾക്കു രൂപം നൽകാൻ കഴിയാത്ത വിഗ്രഹമോ പ്രതിമയോ ഇല്ലാത്ത ഒരേയൊരു പ്രപഞ്ച ശ്കതി ,അവൻ മാതൃമാണ് അല്ലാഹു (സൃഷ്ടാവ്). ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ, അവതാരത്തെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, മാലാഖമാരെയോ പ്രവാചകന്മാരെയോ, മഹാന്മാരെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ, മദർമാരെയോ, priestmareyo, സന്യാസിമാരെയോ, സ്വാമമാരെയോ, ഉസ്താദ്‌മാരെയോ, ഇതല്ലാതെ ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും ദൈവം എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല. ദൈവം അവൻ ഒരുവനാണ്, അവനെ വരക്കാനോ, പ്രതിമയുണ്ടാക്കാനോ മനുഷ്യന്ഒരിക്കലും കഴിയാത്ത പ്രപഞ്ച നാഥനാണ്, മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്. മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല. അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം നിങ്ങൾ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്. അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല, അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ, അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നിന്നെയും നിന്റെ മാതാവിനെയും പിതാവിനെയും മുന്തലമുറകളെയും ഇനി പിന്തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് നിന്റെ രോഗം ശമനം നൽകുന്നവൻ, അവനാണ് നിനക്കു ആരോഗ്യവും സൗന്ദര്യവും നൽകിയവൻ, അവനാണ് നിനക്കു കുഞ്ഞിനെ തന്നവൻ, അവനാണ് നീ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം നീ വിളിച്ചു പ്രാർത്ഥിച്ച ഒരു സൃഷ്ടിക്കും നിന്നെ രക്ഷിക്കാൻ കഴിയാത്ത നേരത്ത് അവസാനമായി ആകാശത്തേക്ക് നോക്കി ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ നിന്നെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ. അവനാണ് എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ് 'അല്ലാഹു '". Quran (112) ആരാണ് അല്ലാഹു (ദൈവം ) بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ With name of Allah (God), the Almighty, the Merciful قُلْ هُوَ اللَّهُ أَحَدٌ Say! “He Allah (God) One. اللَّهُ الصَّمَدُ Allah (God) the Absolute. لَمْ يَلِدْ وَلَمْ يُولَدْ Not He bears and not He born. وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ And not he is to Him enough, anyone.” Allah (God) is one☝️ HINDU SCRIPTURE (Rigveda 8:1:1) 'Ma chidanyadvi shansata' "Do not worship anybody but Him, The Divine One, Praise Him Alone" ( Chandogya Upanishad 6:2:1 ) "Ekam Evadvitiyam" "He Is One Only With Out A Second " JEWS SCRIPTURE The most important teaching and tenet of Judaism is that there is one God, incorporeal and eternal, who wants all people to do what is just and merciful. CHRISTIAN SCRIPTURE (BIBLE) Mark 12:29 Jesus Answered "HEAR, O ISRAEL! THE LORD OUR GOD IS ONE LORD; ISLAM SCRIPTURE (QURAN) surah-Al-Baqarah (163) " AND YOUR GOD IS ONE GOD. THERE IS NO DEITY [worthy of worship ] EXCEPT HIM, THE ENTIRELY MERCIFUL, THE ESPECIALLY MERCIFUL "
തള്ളാഹു കുകുംബർ. അള്ളാഹു മമ്മദ് പെണ്ണ് പിടിയൻ ഉണ്ടാക്കിയ മമ്മദിന്റെ മാമ ദൈവ സങ്കല്പം അത് വെച്ച് യെഹോവ ആയ ദൈവത്തിന്റെ അടുത്ത് വരല്ലേ. സഹതാപം മാത്രം. യേശു ദൈവ പുത്രൻ ആണ്. വഴിയും സത്യവും ജീവിതവും അവൻ തന്നെ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2) മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ എന്റെ അകതാരിലേറും മുറിപ്പാടുകൾ മൃദുസ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ അവൻ കരുണാമയൻ എൻ പരിപാലകൻ എന്നെ അലിവോടെ കാക്കുമെൻ ഈശോ (2) ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ എൻ വഴിത്താരയിൽ മിന്നും പൊരിവേനലിൽ എന്നും സ്നേഹത്തിൻ തണലേകി അണയുന്നവൻ എൻ സഹനങ്ങളിൽ പൊള്ളും തീച്ചൂളയിൽ എന്നും തെളിനീരുനൽകാൻ അണയുന്നവൻ അവൻ മമനായകൻ എൻ വഴിയായവൻ എന്നെ താഴാതെ താങ്ങുമെൻ ഈശോ (2) ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2) മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
എൻനെ ദൈവം വിശ്വസ്തൻ ആണ് ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും സ്നേഹവും മഹിമയും ഉള്ള ഈ ഭൂമിയിലെ കീരീടവും ചെങ്കോലും അധികാരവും രാജ്യവും പരിപാരങ്ങളും ഉള്ള ഈ ഭൂമിയിലെ ഒരോ ഒരു ദൈവം സർവ്വശക്തൻ ഈ ദൈവത്തിന് തുല്യം ഈ ഭൂമിയിൽ ഈ ദൈവം മാത്രം
വളരെ അർത്ഥവത്തായ വരികൾ, സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ വേണ്ട ശക്കി ഈ മനോഹര ഗാനങ്ങളിലൂടെ ലഭിക്കുന്നുണ്ട്, ഇത് രചിച്ചവർക്കും പാടിയവർക്കും ദൈവം ഒത്തിരി അനുഗ്രഹങ്ങൾ നൽകട്ടെ ആമ്മേൻ
ഞാൻ എന്നും ഈ പാട്ടുകൾ കേട്ടുകൊണ്ടാണ് എന്റെ ദിവസം ആരംഭിക്കുന്നത്. നല്ല ഈരടികൾ! നല്ല ഈണം.!! നല്ല ആലാപനം!!! ഈ ഗാനം എഴുതിയ ആൾക്കും ഈണം നൽകിയ ആൾക്കും മനോഹരമായി പാടിയ ഗായകനും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ! ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും മനസിന് ശാന്തിയും സമാധാനവും ആശ്വാസവും ലഭിക്കട്ടെ. പ്രാർത്ഥനയോടെ, 🙏❤️🙏 KottayamBabu BabusCreations Kottayam 30.11.2022
ആകുലനാകരുതെ ആശങ്കയുമരുതെ ദൈവം നിൻ കൂടെയുണ്ടെൻ മകനെ ; മരുഭൂമിയിലെ മഞ്ഞ് മഴ പോലെ . നീറുന്ന ഹൃദയങ്ങൾക്ക് അശ്വാസമായ ഈ അത്‌ഭുത ഗാനം എഴുതി സംഗീതം പകർന്നവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള kristian song ശരിക്കും ഫീൽ ചെയ്യും അങ്ങനെ ഉള്ളവർ ഒരു like adiche🙏🏻
Absolutely dear 👌🏼🤝
ഇന്ന് എനിക്ക് ഇന്റർവ്യൂ ആയിരുന്നു. എനിക്ക് എല്ലാ കാര്യങ്ങൾക്കും ഭയങ്കര പേടി ആണ്. But ദൈവ സ്നേഹം അനുഭവിക്കാൻ ഒരിക്കൽ കൂടി എനിക്ക് അവസരം കിട്ടി. എന്റെ ദൈവത്തിന്റെ സ്നേഹവും കരുതലും കൊണ്ട് ഇന്റർവ്യൂ സെലക്ട് ആയി ഞാൻ..... സ്തുതിയും സ്തോത്രവും എന്റെ ദൈവത്തിന് മാത്രം..... ആമേൻ..... തുടർന്നും അങ്ങയുടെ കൃപയും സ്നേഹവും അടിയനോട് കൂടെ ഉണ്ടാകണമെ..... Lot love you jesus 🙏🙏💓💓💗💗
Nalla pattanu
❤️😘❤️❤️❤️❤️❤️♥️🥰♥️♥️♥️♥️♥️♥️♥️♥️❤️❤️🥰🥰♥️♥️♥️♥️♥️❤️❤️❤️😘❤️🥰😘😘😘😘❤️❤️♥️🥰💋💞😁🫂💩💩💩💩💩💩💩💩😊😊
iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
ചെറുപ്പത്തിലെ ഉറങ്ങാൻ നേരത്ത് ഞാൻ ഉറങ്ങാൻ പോകും മുൻപായി നിനക്കേകുന്നിതാ നന്ദി നന്നായി എന്ന ഗാനം പാടിയാണ് ഉറങ്ങാൻ കിടക്കുക അത് എന്റെ ഫാദർ എഴുതിയതാണ് വർഗ്ഗീസ്സ് ജെ മാളിേയ യ്ക്കൽ 17 വയസ്സ് തൊട്ടു സഭക്കു വേണ്ടി മാത്രം പാട്ടുകൾ എഴുതിയതാണ് വളരെ അർത്ഥവത്തായ ഗാനങ്ങളാണ് എഴുതിയിട്ടുള്ളത് രണ്ടായിരത്തിൽപ്പരം ഗാനങ്ങൾ എഴുതിയിട്ടുണ്ട് അന്ന് സംഗീത o നൽകാനൊന്നും ആരും ഇല്ലാതിരുന്ന കാലത്ത് ഹിന്ദി പാട്ടിന്റെ റ്റ്യൂൺ കേട്ടാണ് പാട്ടു എഴുതിയിരുന്നത് ലാറ്റിൻ കുർബ്ബാന സ്ഥാപിച്ചപ്പോൾ എന്റെ ഫാദറാണ് അതിലെ പാട്ടുകൾ എല്ലാം എഴുതിയത് മരിച്ചവരുടെ ഗാനങ്ങളും അന്തോണീസ് പുണ്യ ഇന്റെ നൊവേനയുടെ ഗാനങ്ങളും വാഴ്‌വിന്റെ ഗാനങ്ങൾ അങ്ങനെ എല്ലാം എഴുതി യേശുവേ അങ്ങയുടെ ഗാനങ്ങൾ എഴുതാൻ സാധിച്ച എന്റെ അപ്പന്റെ മകളായി ജനിച്ചതിൽ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു എല്ലാ വേദനകളും അങ്ങിൽ സമർപ്പിച്ചു ജീവിക്കുന്ന വർക്ക് ദൈവം എലാം നൽകുന്ന നല്ല എന്റെ ദൈവം യേശുവേ സ്തുതി
❤️🙏🏻
Chechiyude veedu evideya. Nalla ganangal. Thank you❤❤❤
❤
ദൈവം നിങ്ങൾക്കായി നന്മകൾ അവശേഷിപ്പിക്കട്ടെ
🙏
പുണ്യം ചെയ്തജന്മം ! കാരുണ്യവാനായ ദൈവം കാക്കട്ടെ !!
കർത്താവിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോവാതെ നിത്യ ജീവൻ പ്രാപിക്കും. ✝️🙏😊❤️
പരസിസ്യത്തിന് നെറ്റ് കട്ട് ഉണ്ടാവില്ല.
ആമേൻ
ഇസ്രായേലിന്റെ പരിപാലകൻ ഉറങ്ങുകയില്ല മയങ്ങുകയില്ല..... God is grate 🔥🔥🔥🔥
പരസ്യം ഭയങ്കര അരോചകം ആണ്
എൻ്റെ ദുഖങ്ങള് എല്ലാം മാറ്റി തരണേ 🥲🥲🥲
👍🏻ഏശയ്യ 59:1💓
എൻ്റെ ഈശോ ഈ ലോകം മുഴുവനിലുമുള്ള എല്ലാ മക്കളും ഈശോയുടെ കരുണയുള്ള സ്നേഹം അനുഭവിക്കട്ടെ നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
Amen
❤❤❤❤❤❤
ആകാശത്തിൻ കീഴിൽ മാനവരക്ഷയ്ക്കായ് നൽകപ്പെട്ട ഒരേഒരു നാമം യേശു..
ആമേൻ
ഈശോയെ നിന്നെ വേദനിപ്പിച്ച ഓരോ നിമിഷവും ഓർത്തു ഞാൻ മാപ്പുചോദിക്കുന്നു. 🙏
എന്റെ ജീവന്റെ നാഥാനായി എല്ലാത്തിനും ഉപരിയായി നിന്നെ ഞാൻ സ്വീകരിക്കുന്നു.... സ്നേഹിക്കുന്നു 😘😘
❤❤❤❤❤❤👍👍
ആമേൻ
പ്രത്യാശ പകരുന്ന ഈ ഗാനം എത്രകേട്ടാലും മതിവരില്ല ഈശോയെ
ഈശ്വ എന്റെ കൂടെ യുണ്ട് ഇപ്പോൾ ഞാൻ ഉണരുമ്പോഴും. ഉറങ്ബോഴും ഞാൻ പാട്ട് കേൾക്കും. പിന്നെ എനിക്ക് താങ്ങാനാവാത്ത സങ്കടം വരുമ്പോഴും
എന്റെ സങ്കടം തീരും വരെ റിപ്പീറ്റ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും. ഈശ്വ എന്നും എന്നോടൊപ്പം ആണ്
ആരൊക്കെ ഉപേക്ഷിച്ചാലും കൈവിടാത്ത സ്നേഹം
Amen
Kahurpunalm
0
L
Lp
S
ആയിരുന്നവനും, ആയിരിക്കുന്നവനും,വരാനിരിക്കുന്നവനും, ആയവൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ ആമേൻ........ 🥰🥰🥰🥰
Beautiful Songs
@@darlybiju3548 zn
കേട്ടാലും കേട്ടാലും മതിയാവത്ത പാട്ട് ഈശോ നന്ന്നി
ഒരോ ഗാനത്തിനിടയ്ക്ക് പരസ്യം അസഹനീയം
Yes 😾😠👍
NM
Yes 👿
Thankyou very much
ഇത് ബ്ലോക്ക് ചെയ്യാൻ മാർഗ്ഗം ഒന്നുമില്ലെ?
ആരൊക്കെയുണ്ടെങ്കിലും ആരുമില്ലാത്ത ഒരു അവസ്ഥയാണ് എനിക്ക് അപ്പോഴൊക്കെ എനിക്ക് കൂട്ടായിട്ടുള്ളത് എന്റെ പിതാവാണ് എന്റെ പിതാവിന്റെ പാട്ടുകൾ ❤👍🤲👌🌹
ഇശോയെ എന്റെ കൂടെ ഉണ്ടാകണമേ. എനിക്ക് ഇനി എത്രയോ ദൂരങ്ങൾ പോകേണ്ടിയിരിക്കുന്നു
രാത്രിയിലെ നിദ്രയിൽ നിന്നും ഉണർത്തുന്ന ദൈവമേ അങ്ങേയ്ക് സ്തുതി
Amen
യേശുവേ സ്തുതി ഇതുവരെ നടത്തിയ ദൈവം ഇനിയും മുന്നോട്ട് നടത്തും ആമേൻ 🙏🏻🙏🏻🙏🏻
Amen
Amen
@@reenareena6532 aàaààààà
@@reenareena6532 aà
@@marygeorge179 yes ചേച്ചി
Inn st Lawrence paliyil vech, orupaad aashvasam nalkiya gaanam...
Thank you jesuuu..😘❤️❤️
Ente esoye ente mathave jeevithapankalliyil idapedanname koottukettukal maattitharaname Madhyapanavum pukavaliyum maattitharaname paapabodhavum pachathapavum nalkenname prarthanayal nirakkanname ammen 🙏
ഈശോയെ എന്നും ഞങളുടെ കുടുoമ്പത്തിൽ കാവൽ ആയിരിക്കേണമേ🙏🙏🙏🙏🙏🙏
ആമേൻ
മനോഹരം ....
അതീവ ഹൃദ്യം...
നല്ല ശബ്ദം
അതിലും മികച്ച സംഗീതം ....
രണ്ടും ചേർന്നപ്പോൾ മികച്ച ക്രിസ്ത്യൻ സോങ്ങുകളിൽ ഒന്നായി
ഞാനുറങ്ങുമ്പോഴും .....
L
,
👍🏻👍🏻👍🏻👍🏻
L ook k v
Super
ഏറെ വൈകിയാണ് ഈ ഗാനങ്ങൾ കേട്ടത്....
അതിമനോഹര ഗാനങ്ങൾ..
ഒരു പ്രാർത്ഥന പോലെ പാടാവുന്ന മൂന്നുഗാനങ്ങളും ഒന്നിനൊന്നു മെച്ചം...
വിൽസന്റെ ആലാപനം......?? എന്താ പറയുക.. സൂപ്പർബ്.... !!
വരികളും സംഗീതവുമെല്ലാം ഒന്നിനൊന്നു മികച്ചത്....
എല്ലാവർക്കും അഭിനന്ദനങ്ങൾ ..!!! നന്ദി..!!!
Lovely one ❤
എന്റെ ഈശോയെ ഇത്രയും നാൾ എന്നോട് കരുണ കാണിച്ച പോലെ ഇനിയും എന്നോട് കരുണ ആയിരിക്കണമേ.
കർത്താവേ എല്ലാകഷ്ടതയിൽനിന്നും വിടുതലും രക്ഷയും നൽകേണമേ അപ്പാ
Amen
Amen
ആമേൻ
ഞാൻ എന്നും എപ്പോഴും കേൾക്കാൻ ഇഷ്ട്ടപെടുന്ന ഒരു ഗാനം... ഈശോയെ, അങ്ങേക്ക് നന്ദി...
🙏🙏🙏🙏
ഈശോയെ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷം ഇംഗ്ലീഷ് വേർഡ് നന്ദി
Amen
എന്റെ പിതാവേ എല്ലാവരും കാതോകൊള്ളണമേ amen❤❤🌹🌹
വിൽസൺ ഞാൻ നിങ്ങളെ ഒത്തിരി ഇഷ്ടപെടുന്നു പ്രതേകിച്ചു voice sooooper
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ രോഗം മാറ്റി ഞങ്ങൾക്ക് എന്നും കാവലായിരിക്കണമേ😭🙏❤️🙏🤲
Eshoye ni appozhum njagalude kude undavaname❤❤
ഈശോയെ എന്റെ മോൾടെ ആപത്ത് പൂർണമായും മാറ്റിത്തരേണമേ ആമേൻ 🙏
ഹൃദയസ്പർശിയായ ഗാനം . എനിക്ക് എന്നും കാവലായി ഇരിക്കുന്ന എന്റെ സ്നേഹമുള്ള കരുതലുള്ള ഈശോ 🙏🙏💞
ഈ പരസ്യം സഹിക്കാൻ വയ്യേ
⁰⁰⁰⁰ⁿ⁰⁰⁰⁰0⁹9
ദൈവമേ... എന്നോട് ക്ഷമിക്കണേ..നിന്നെ വേദനിപ്പിച്ച നിമിഷങ്ങളിൽ.... ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏🙏
Amen.
Super touching devotional songs .Thank you Jesus Christ
Ll b 🎉❤️👍🏽🎉 🎉 k)//⁸0⁹0808098⁸00000
എല്ലാ സങ്കടങ്ങളും അൽപനേരം മറക്കാൻ സഹായിച്ച ഗാനം ദൈവം അനുഗ്രഹിക്കട്ടെ
Ellam maaratte
നന്മ അറിയാൻ തിന്മ വേണം... ദുഃഖം, വേദന ഉണ്ടാകുമ്പോഴാണ് ദൈവവും നമ്മളുമായി ഒന്നാകുന്നത്, യേശുവിനെ പോലെ മറ്റൊരു ദൈവമില്ല...
🙏🙏🙏👏👏
Ffhshetfdhfhetyd%!ysg🎂getrrtr5gdfg6ഫ്ഘൃഫ്‌ഘാഫെത്തെയ്ജ്ർഹവൈഫിഗ്ഫഹ്, ജെഫുഫ്ഹോയ്യബ്മാണ്. Hryuty
@@manipv6788 ancy on
ഈശോയെ എൻ്റെ partner നെ രക്ഷിക്കണേ ❤️🙏
കർത്താവെ അനുഗ്രഹിക്കേണമേ ആമേൻ
Great Morning...........
വളരെ മനോഹരം,നമ്മെ കാക്കുന്ന ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന ഒരു ഫീൽ...ദൈവം ആരെയും അനാഥർ ആയി വിടില്ല ..sure
Ele
പരസ്യംവരുന്നത് നിർത്തണം
ഇഷ്ട്ടതോടെ കെട്ടിരിക്കുമ്പോൾ പരസ്യംകേറിവരുന്നത് സഹിക്കാൻപറ്റുന്നില്ല
എന്റെ വേദനകളിൽ നഷ്ടങ്ങളിൽ... ഞാൻ ഏകയല്ല ഞാൻ അനാഥ അല്ല..... അതെ എന്റെ കർത്താവു എന്റെ കൂടെ ഉണ്ട്..... എന്നെ ഏറ്റവും അധികം സ്വാധീനിച്ച പാട്ടുകൾ.... എൻറെ പ്രിയപ്പെട്ട പാട്ടുകൾ....
അറിയണ്ടേ നമ്മുടെ ദൈവത്തെ
പാട്ട് കേട്ട് കമന്റ് വായിക്കുക
ആരാണ് ദൈവം 😊
അവൻ ഏകനാണ് ☝️അവനു പങ്കുകാരില്ല,മനുഷ്യനോ മൃഗമോ ആവതരാമോ ആയി ഭൂമിയിൽ ജനിക്കുന്ന ഒന്നല്ല ദൈവം.അമ്മയോ,അച്ഛനോ,
പുത്രനോ,പുത്രിയോ ഭാര്യയോ മക്കളോ തുടങ്ങിയ മനുഷ്യ ജീവികളുടെ ഒരു വിശേഷണവും ഇല്ലാത്ത പരിശുദ്ധനാണ് നമ്മുടെ ദൈവം.
ഇസ്രായേൽകാർ യഹോവയെന്നും,
അറബിയിൽ അല്ലാഹു എന്നും
സംസ്‌കൃതം /ഹിന്ദിയിൽ ഭഗവാൻ,ഈശ്വർ എന്നും രൂപം ആർക്കും കീഴ്പ്പെടുത്താൻ കഴിയാത്ത ദൈവത്തിന്റെ നാമങ്ങളാണ് .
"അല്ലാഹു(ദൈവം ) -പ്രപഞ്ച സൃഷ്ടാവ് എന്നാൽ മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് അല്ലാഹു "
എല്ലാ മതത്തിലെയും പ്രവാചകന്മാരും,അവതാരങ്ങൾ എന്ന് വിളിക്കുന്നവരും,മറ്റു മത ആചാര്യന്മാരും അവരെല്ലാവരെയും സൃഷ്‌ടിച്ച അവർ എല്ലാം ആരാധിച്ച സൃഷ്ടികൾക്കു രൂപം നൽകാൻ കഴിയാത്ത വിഗ്രഹമോ പ്രതിമയോ ഇല്ലാത്ത ഒരേയൊരു പ്രപഞ്ച ശ്കതി ,അവൻ മാതൃമാണ്
അല്ലാഹു (സൃഷ്ടാവ്).
ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ, അവതാരത്തെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, മാലാഖമാരെയോ പ്രവാചകന്മാരെയോ, മഹാന്മാരെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ, മദർമാരെയോ, priestmareyo, സന്യാസിമാരെയോ, സ്വാമമാരെയോ, ഉസ്താദ്‌മാരെയോ, ഇതല്ലാതെ ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും ദൈവം എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല.
ദൈവം അവൻ ഒരുവനാണ്, അവനെ വരക്കാനോ, പ്രതിമയുണ്ടാക്കാനോ മനുഷ്യന്ഒരിക്കലും കഴിയാത്ത പ്രപഞ്ച നാഥനാണ്, മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്.
മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല.
അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം നിങ്ങൾ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്.
അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല, അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ, അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നിന്നെയും നിന്റെ മാതാവിനെയും പിതാവിനെയും മുന്തലമുറകളെയും ഇനി പിന്തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് നിന്റെ രോഗം ശമനം നൽകുന്നവൻ, അവനാണ് നിനക്കു ആരോഗ്യവും സൗന്ദര്യവും നൽകിയവൻ, അവനാണ് നിനക്കു കുഞ്ഞിനെ തന്നവൻ, അവനാണ് നീ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം നീ വിളിച്ചു പ്രാർത്ഥിച്ച ഒരു സൃഷ്ടിക്കും നിന്നെ രക്ഷിക്കാൻ കഴിയാത്ത നേരത്ത് അവസാനമായി ആകാശത്തേക്ക് നോക്കി ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ നിന്നെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ. അവനാണ്
എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ്
'അല്ലാഹു '".
Quran (112)
ആരാണ് അല്ലാഹു (ദൈവം )
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
With name of Allah (God), the Almighty, the Merciful
قُلْ هُوَ اللَّهُ أَحَدٌ
Say! “He Allah (God) One.
اللَّهُ الصَّمَدُ
Allah (God) the Absolute.
لَمْ يَلِدْ وَلَمْ يُولَدْ
Not He bears and not He born.
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
And not he is to Him enough, anyone.”
Allah (God) is one☝️
HINDU SCRIPTURE
(Rigveda 8:1:1)
'Ma chidanyadvi shansata'
"Do not worship anybody but Him,
The Divine One, Praise Him Alone"
( Chandogya Upanishad 6:2:1 )
"Ekam Evadvitiyam"
"He Is One Only With Out A Second "
JEWS SCRIPTURE
The most important teaching and tenet of Judaism is that there is one God, incorporeal and eternal, who wants all people to do what is just and merciful.
CHRISTIAN SCRIPTURE
(BIBLE) Mark 12:29
Jesus Answered
"HEAR, O ISRAEL! THE LORD
OUR GOD IS ONE LORD;
ISLAM SCRIPTURE
(QURAN) surah-Al-Baqarah (163)
" AND YOUR GOD IS ONE GOD.
THERE IS NO DEITY
[worthy of worship ] EXCEPT HIM,
THE ENTIRELY MERCIFUL, THE
ESPECIALLY MERCIFUL "
എന്ന് 6 വയസുകാരീടെ 54കാരൻ കെട്ടിയോൻ 😊
തള്ളാഹു കുകുംബർ. അള്ളാഹു മമ്മദ് പെണ്ണ് പിടിയൻ ഉണ്ടാക്കിയ മമ്മദിന്റെ മാമ ദൈവ സങ്കല്പം അത് വെച്ച് യെഹോവ ആയ ദൈവത്തിന്റെ അടുത്ത് വരല്ലേ. സഹതാപം മാത്രം. യേശു ദൈവ പുത്രൻ ആണ്. വഴിയും സത്യവും ജീവിതവും അവൻ തന്നെ
ഈശോയെ എപ്പോഴും കൂടെ ഉണ്ടാവണെ ഞാൻ മുസ്ലിം ആണ് ഹൃദയത്തിൽ സ്പർശിക്കുന്ന പാട്ട്
ഇതിൽ ഞാൻ മുസ്ലിമാണെന്നു പറയാനെന്തിരിക്കുന്നു?
❤️😘
♥️♥️♥️♥️
Don't afraid the almighty God bless you abundantly
God bless you
യേശുവേ എന്നെ അങ്ങയുടെ സംരക്ഷണവലയത്തിനുള്ളില് കാത്തുരക്ഷിക്കണമേ....
ua-cam.com/video/D7j9Nx8wmqo/v-deo.html
Latest Holy week songs. Please subscribe Rhythm Communications channel
Stephen TR 8imala
@@binusebastian8211 hjn
@@binusebastian8211 knn
@@binusebastian8211 p
സൂപ്പർ പാട്ട്' ഒറ്റയ്ക്കിരുന്ന് കരഞ്ഞ് യേശുവിൻ്റെ സന്നിധിയിൽ പറയാൻ പറ്റിയ പാട്ട്
എന്റെ കുടുംബത്തെ കാക്കുന്നവൻ എന്റെ ഈശോ ❤️❤️🙏
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ
എന്റെ അകതാരിലേറും മുറിപ്പാടുകൾ
മൃദുസ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ
അവൻ കരുണാമയൻ എൻ പരിപാലകൻ എന്നെ അലിവോടെ കാക്കുമെൻ ഈശോ (2)
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
എൻ വഴിത്താരയിൽ മിന്നും പൊരിവേനലിൽ
എന്നും സ്നേഹത്തിൻ തണലേകി അണയുന്നവൻ
എൻ സഹനങ്ങളിൽ പൊള്ളും തീച്ചൂളയിൽ
എന്നും തെളിനീരുനൽകാൻ അണയുന്നവൻ
അവൻ മമനായകൻ എൻ വഴിയായവൻ എന്നെ താഴാതെ താങ്ങുമെൻ ഈശോ (2)
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും
എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2)
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
Good
Thanks
Thanks for the lyrics ❤️
Thanks for this lyrics
Thanks for lyrics.
Merry Christmas Wilsonand your loved ones🎉
ഈശോയെ നീ മാത്രമാണ് എന്റെ രെക്ഷയും കാവലും അവിടന്നാണ് എന്റെ എല്ലാം.... നല്ല പാട്ട് സൂപ്പർ 👍👍👍💓💓💓
@@newmalayalamchristiansongs 3
Amen🙏🙏🙏
@@newmalayalamchristiansongs me930
@@newmalayalamchristiansongs ini L mo ni bhoomi
ँऋ
p🤣🥜🍍🥕🥕🥕🥞🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🥞🧂
ഒത്തിരി പേരു ഇഷ്ടപ്പെടുന്ന പാട്ടുകൾ നല്ല അർത്ഥം ഉള്ളത് കേൾക്കാൻ കൊതിക്കുന്നത് ദൈവത്തിനു നന്ദി 👌👌👌💕💕💕👍👍👍
ഈ പാട്ട് കേട്ട് ഇരുന്നാൽ തന്നെ മനസിലെ ഭാരങ്ങൾ മുഴുവൻ പോകുന്നപോലെ ഉള്ള feel ആണ്
Amen🙏🏻🙏🏻🙏🏻
എൻനെ ദൈവം വിശ്വസ്തൻ ആണ് ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും കൃപയും സ്നേഹവും മഹിമയും ഉള്ള ഈ ഭൂമിയിലെ കീരീടവും ചെങ്കോലും അധികാരവും രാജ്യവും പരിപാരങ്ങളും ഉള്ള ഈ ഭൂമിയിലെ ഒരോ ഒരു ദൈവം സർവ്വശക്തൻ ഈ ദൈവത്തിന് തുല്യം ഈ ഭൂമിയിൽ ഈ ദൈവം മാത്രം
EryyytyyxA
Sfy
God Bless You
അതിരാവിലെ കേൾക്കാൻ ഇഷ്ടമുള്ള ഭക്തിഗാനം ദൈവമേ എപ്പോഴുംകൂടെ ഇരിക്കണമേ nallaarthamullaganam
Joshy Joseph
ഇത് കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം..... നാഥാ നീ കൂടെ ഉണ്ടാകണേ...... 🙏🏻എത്ര കേട്ടാലും മതിവരില്ല... Evergreens
ആമേൻ 🙏🙏🙏ദൈവമേ നന്ദി 🙏ദൈവമേ സ്തുതി 🙏
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Mizhi Nirayumbozhum, Niranjozhukumbozhum
En Mizhi Neeru Maaikkan Anayunnavan
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
-----
En Aathmavile Chudu Neduveerppukal Ellam
Aanandhamaai ennum Maattunnavan
Ente Akathaaril erum Murippaadukal
Mrudhu Snehathaal Sukhamaakkan Anayunnavan
Avan Karunaamayan, En Paripalakan
Enne Alivode Kakkumen eesho
Avan Karunaamayan, En Paripalakan
Enne Alivode Kakkumen eesho
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Mizhi Nirayumbozhum, Niranjozhukumbozhum
En Mizhi Neeru Maaikkan Anayunnavan
-----
En Vazhithaarayil, Vingum Pori Venalil
Ennum Snehathin Thanal eki Anayunnavan
En Sahanangalil, Pollum Thee Choolayil
Ennum TheliNeeru Nalkaan Anayunnavan
Avan Mama Nayakan, En Vazhiyayavan
Enne Thaazhaathe Thaangumen eesho
Avan Mama Nayakan, En Vazhiyayavan
Enne Thaazhaathe Thaangumen eesho
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Mizhi Nirayumbozhum, Niranjozhukumbozhum
En Mizhi Neeru Maaikkan Anayunnavan
Lyrics from WWW.MADELY.US
എന്റെ കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു അവിടുന്ന് എനിക്കുത്തരമരുളി
Pppp
@@m4twins437 nk
M
കർത്താവേ നീ ഈ ലോകം നിറഞ്ഞവൻ ♥️♥️♥️♥️♥️✝️✝️✝️✝️✝️
Amen
മനോഹരമായ ദൈവസ്നേഹഗാന൦ മധുരധര൦ ആലാപന൦
ആരൊക്കെ ഉപേഷിച്ചാലും ഒരിക്കലും കൈ വിടാത്ത സ്നേഹം. . . അത് എന്റെ ഈശോയുടെ സ്നേഹം മാത്രം
ua-cam.com/video/D7j9Nx8wmqo/v-deo.html
Latest Holy week songs. Please subscribe Rhythm Communications channel
പെറ്റമ്മ മറന്നാലും മറക്കാത്ത, ഉപേക്ഷിക്കാത്ത ... യേശു...
.
Correct
ഈശോയുടെ സ്നേഹം എന്നെ നല്ല ഒരു വ്യക്തിയാക്കി
മനസ്സിനെ ബലപെടുത്തുന്ന ഈ ഗാനങ്ങൾ ഇനിയും തുടരട്ടെ!
വളരെ അർത്ഥവത്തായ വരികൾ, സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ വേണ്ട ശക്കി ഈ മനോഹര ഗാനങ്ങളിലൂടെ ലഭിക്കുന്നുണ്ട്, ഇത് രചിച്ചവർക്കും പാടിയവർക്കും ദൈവം ഒത്തിരി അനുഗ്രഹങ്ങൾ നൽകട്ടെ ആമ്മേൻ
🙏🙏🙏eshoye
Anugrahikename
Amen
🙏🙏🙏
ദൈവം നമ്മോട് ജീവിതം അവസാനം വരെ കുടെയുണ്ട്
E സഹോദരന്റെ വിശ്വാസം എത്ര വലുതാണ് ❤
എത്രകേട്ടാലും മതിയാകാത്ത നല്ല അർത്ഥമുള്ള പാട്ടുകൾ
ഹൃദയസ്പർശിയായ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്ന സുന്ദരമായ പാട്ടാണ് 💕💕💕💕💕💕
Yesuve ente kudubhathiente koode appolum undayirikanamme
വളരെ അർത്ഥം ഉള്ള സോംഗ് ആണ് By ജെയിംസ് മാത്യു
നല്ല ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു..❤️❤️
പാട്ടിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത് ഗായകന്റെ സ്വരം തന്നെ.... അഭിനന്ദനങ്ങൾ.....
എന്റെ ഈശോയെ എല്ലാവരെയും കാത്തു കൊള്ളണമെ
Nice song.....
Onnmelmael
Amen 👏👏
Vazhithettipokunnavar eesye snehikkane ee lokam nasichu nannavane
ഞാൻ എന്നും ഈ പാട്ടുകൾ കേട്ടുകൊണ്ടാണ് എന്റെ
ദിവസം ആരംഭിക്കുന്നത്.
നല്ല ഈരടികൾ!
നല്ല ഈണം.!!
നല്ല ആലാപനം!!!
ഈ ഗാനം എഴുതിയ
ആൾക്കും ഈണം നൽകിയ ആൾക്കും
മനോഹരമായി പാടിയ
ഗായകനും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ!
ഈ ഗാനം കേൾക്കുന്ന
എല്ലാവർക്കും മനസിന്
ശാന്തിയും സമാധാനവും
ആശ്വാസവും ലഭിക്കട്ടെ.
പ്രാർത്ഥനയോടെ,
🙏❤️🙏
KottayamBabu
BabusCreations
Kottayam
30.11.2022
കേൾക്കുമ്പോൾ ....മനസ്സ് നിറയുന്ന ഗാനങ്ങൾ....👌
Ente മനസ്സിനുസുഗം യേശുവേ mahatham
സൂപ്പർ ഗായകനാണ് നല്ലർത്ഥമുള്ള സോങ് എന്നും ഭക്തിഗാനം keturangam
ഈശോയെ എല്ലാം ശരിയാവണേ...... 😘❤️😘😘😘😘😘😘എല്ലാരേം കാത്തോണേ 🫂🫂🫂🫂💝
ആകുലനാകരുതെ ആശങ്കയുമരുതെ ദൈവം നിൻ കൂടെയുണ്ടെൻ മകനെ ; മരുഭൂമിയിലെ മഞ്ഞ് മഴ പോലെ . നീറുന്ന ഹൃദയങ്ങൾക്ക് അശ്വാസമായ ഈ അത്‌ഭുത ഗാനം എഴുതി സംഗീതം പകർന്നവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
Yesuva kattukollename thank you appa thank you APPA
യേശുവേ നീ എന്നും എന്റെ കൂടെ ഉണ്ടാകണം
ദൈവിക സാന്നിധ്യം ഉള്ള പാട്ട് ❤❤👌
. sarike en sarike
നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തിടണമെ.....
കർത്താവെ നീ ആരിലും മതിയായവൻ ഞങ്ങളോട് കൃപ തോന്നി അനുഗ്രഹിക്കേണമേ
എന്റെ കാൽ വഴുതുന്നു എന്ന് തോന്നിയപ്പോൾ അങ്ങയുടെ കരം എന്നെ താങ്ങി നിർത്തി
Ente muham vadiyal daivathin muham vadum ..... aaa Sogitta tunes aanu e pattinu upayogichathalle.. kashttam thanne
Arekhilum aa song Kettunokkuka appol manasilakum
മനസിന് സമാധാനം തരുന്ന ദൈവത്തിന്റെ song. Amen
ഈശോയൂടെ നാമം നാഥാകൂ പകരം പാടിയാൽ നന്നായി രൂനൂ
ദൈവമേ പാപത്തിൽ വീഴരുതിരിക്കാൻ അനുഗ്രഹിക്കണമേ ആമേൻ
അപ്പാ I love you
പല്ലവി എന്റമ്മോ 👌👍👍👍ഞാനും മുസ്ലിം ആണ് ഇത് പോലെ ഒരു ഭക്തി ഗാനം കേൾക്കാൻ കഴിഞ്ഞില്ല...*
കർത്താവേ നീ വലിയയവൻ ആയിരം സ്തുതി
കർത്താവേ അങ്ങയേ നന്ദിയോടെ വാഴ്ത്തുന്നു നാഥ
Parushuthanaya Daivame
Parushuthanaya Balavane
Parushuthanaya Amarthyane
Njangludemel Karunayairickkanamey
Kettittum kettittum mathy varaatha gaanam njaan unarumbozhum
എന്റെ ഈശോയെ എല്ലാവയു കാത്ത്കൊള്ളണമേ
ആരുമില്ലാത്ത എനിക്ക് കാവാലയ എല്ലാമെല്ലായ എന്റെ പൊന്നീശോ........
സൂപ്പർ voice.......binoy ചാക്കോയുടെ അതേ voice. .... God 🙏 bless u
1:59 yesuve kazinka kalangalil kidannuran pediyayirunnu pedippeduthunna swopnangal yesuvinta vachanangal 33 pravasyam ezhuyhi prarthivhirunnu ippol pediyellam mary poyi njan oru hinduvanee urangumpozhum unarumpozhum yesu enne thangi aamen🙏🙏🙏👍🔥
ഒത്തിരി ആശ്വാസം തരുന്ന ഗാനങ്ങൾ 👌👌നന്ദി 🙏🙏🙏എന്നും കേൾക്കാൻ എനിക്ക് ഇഷ്ടമാണ് .
Amen
Super song❤❤❤
നല്ല song. But പരസ്യം അതിനിടയിൽ വരുമ്പോൾ വല്ലാതെ hurt ചെയുന്നു
True
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🦃🦃🦃🦃🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌠🌠🌺🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺
ഈശോയെ pls വിൽക്കരുത്.... ഈ പരസ്യം പണം കൊണ്ട് നിങ്ങക്ക് ഒരു പ്രയോജനം ഉണ്ടാവില്ല. ഇത് divakamalla...
Praise the lord Jesus Christ 🙏🙏🙏 Beautiful songs ❤️❤️ Super singing 👏👏👏👏👏 Blessed Voice 🙏🙏🙏 God bless you everyone 🙏🙏🙏 Great Teamwork 👏👏
ഖയ്ദ
o@@ravichellappan5241
Super but advertising..bore
യേശു ദൈവമേ കാത്തോളണേ 🙏