Ente Priyan Yeshurajan | Sithara Krishnakumar | Malayalam Christian Devotional Songs

Поділитися
Вставка
  • Опубліковано 19 лис 2023
  • എന്‍റെ പ്രിയൻ യേശുരാജൻ...
    Singer: Sithara Krishnakumar
    Lyrics & Music: Traditional
    Orchestration: Sebi Nayarambalam
    Tabla: Anand
    Flute: Rajesh Cherthala
    Veena: Biju Annamanada
    Violin: Jain, Herald, Carol
    Mix & Master: Anil Surendran
    Camera: Rajesh Vazhakkulam
    Edit: Martin Mist
    Recorded @ Audiogene Studio, Riyan Minifilm City, Rose Digital
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    UA-cam: / manoramachristiansongs
    Twitter: / manorama_music
    എന്‍റെ പ്രിയൻ യേശുരാജൻ
    വീണ്ടും വരാറായി ഹല്ലേലുയ്യ, വേഗം വരാറായ്
    ആയിരം പതിനായിരങ്ങളിൽ
    അതിസുകുമാരനവൻ എനിക്ക്
    അതിസുകുമാരനവൻ
    കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-
    ത്താവിയെ നൽകിയവൻ എനിക്ക്
    ആവിയെ നൽകിയവൻ
    വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ
    എനിക്കു നല്ലവനെല്ലാമവൻ
    നാളുകളിനിയേറെയില്ലെന്നെ
    വേളികഴിച്ചിടുവാൻ
    എൻ കാന്തൻ വേളികഴിച്ചിടുവാൻ
    മണിയറയതിൽ ചേർത്തിടുവാൻ
    മണവാളൻ വന്നിടാറായ്
    മേഘത്തിൽ മണവാളൻ വന്നിടാറായ്
    ആർപ്പുവിളി കേട്ടിടാറായ്
    കാഹളം മുഴക്കിടാറായ് ദൂതന്മാർ
    കാഹളം മുഴക്കിടാറായ്
    ഉണർന്നു ദീപം തെളിയിച്ചുകൊൾക
    വാതിലടയ്ക്കാറായ്
    കൃപയുടെ വാതിലടയ്ക്കാറായ്
    അത്തിവ്യക്ഷം തളിർത്തതിന്‍റെ
    കൊമ്പുകളിളതായി
    അതിന്‍റെ കൊമ്പുകളിളതായി
    അടുത്തു വേനലെന്നറിഞ്ഞുകൊൾക
    വാതിലടയ്ക്കാറായ്
    ക്യപയുടെ വാതിലടയ്ക്കാറായ്
    എൻ വിനകൾ തീർന്നിടാറയ്
    എൻ പുരി കാണാറായ് ഹാല്ലേലുയ്യാ
    എൻ പുരി കാണാറായ്
    പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
    പൊൻമുടി ചൂടാറായ് ഹാല്ലേലുയ്യാ
    പൊൻമുടി ചൂടാറായ്
    #EntePriyanYeshurajan #sitharakrishnakumar #malayalamchristiansongs #manoramachristiandevotionalsongs #oldmalayalamchristiansong #popularchristiansongs

КОМЕНТАРІ • 482

  • @meetsappy1
    @meetsappy1 8 місяців тому +33

    1 എന്റെ പ്രിയൻ യേശുരാജൻ
    വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്
    ആയിരം പതിനായിരങ്ങളിൽ
    അതി സുകുമാരനവൻ-എനിക്ക്-അതി...
    2 കുരിശിൽ രക്തം ചൊരിഞ്ഞു വീണ്ടെടു-
    ത്താവിയെ നൽകിയവൻ-എനിക്ക്-ആവി...
    വല്ലഭനെന്റെ അല്ലൽ തീർത്തവൻ
    നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ...
    3 നാളുകളിനിയേറെയില്ലെന്നെ
    വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി...
    മണിയറയതിൽ ചേർത്തിടുവാൻ
    മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ...
    4 ആമയം തീർത്താമോദം പൂ-
    ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന...
    രാത്രികാലം കഴിഞ്ഞിടാറായ്
    യാത്രയും തീരാറായ്-ഈ ലോക-യാത്രയും...
    5 ആർപ്പുവിളി കേട്ടിടാറായ്
    കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം...
    ഉണർന്നു ദീപം തെളിയിച്ചുകൊൾക
    വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...
    6 അന്തിക്രിസ്തൻ വെളിപ്പെടാറായ്
    ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത...
    കാന്തയോ അവൾ കാന്തനുമായ്
    പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ...
    7 അത്തിവ്യക്ഷം തളിർത്തതിന്റെ
    കൊമ്പുകളിളതായി-അതിന്റെ-കൊമ്പുക...
    അടുത്തു വേനലെന്നറിഞ്ഞുകൊൾക
    വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട...
    8 എൻ വിനകൾ തീർന്നിടാറായ്
    എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി...
    പ്രതിഫലങ്ങൾ ലഭിച്ചിടാറായ്
    പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി...

  • @philipkutty663
    @philipkutty663 5 місяців тому +17

    ആ മുഖഭാവവും ആലാപനവും വളെരെ ഭക്തിസാന്ദ്രം തന്നെ . സിത്തുമണിക്ക് അഭിനന്ദനവും പ്രാർത്ഥനാശംസകളും.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jiniselvaraj114
    @jiniselvaraj114 3 місяці тому +7

    ഇവിടെ ആയിരിക്കുന്ന എല്ലാവരേയും എന്റെ യേശുഅപ്പന്റെ വരവിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @user-xt2qy2fr8v
      @user-xt2qy2fr8v 3 місяці тому +1

      Best and beautiful song

    • @josevaluparambil5074
      @josevaluparambil5074 Місяць тому

      ​@@user-xt2qy2fr8vI function in function of time in 😅😅😊😊😊😊

  • @sam54368jr
    @sam54368jr 7 місяців тому +50

    എല്ലാം മനോഹരം🥰.. പാട്ട് പാടിപ്പിക്കുന്നതിനെക്കാളും പാടുന്നതിനേക്കാളും ഉപരിയായി വേഗം വരുന്ന യേശുവിന്റെ വരവിൽ മനോരമ മ്യൂസിക് ടീമും സിതാരയും കാണുവാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻

    • @sajitha.t2351
      @sajitha.t2351 7 місяців тому +5

      Sooper song

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому +2

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому +2

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @14aph
    @14aph 3 місяці тому +5

    Sithara krishnakumar, you are the bestest.എത്ര വശ്യ jമനോഹരമായിട്ടാണ് സിതാര ഈ പാട്ട് പാടിയിരിക്കുന്നത്. എല്ലാ സംഗതികളും ചേർത്തു പാടിയ ആ സ്വര മാധുരി എത്ര കേട്ടാലും മതിയാവില്ല. വരികൾ, ട്യൂൺ, ഓർക്കസ്ട്രേഷൻ എല്ലാം പെർഫെക്ട്. എന്റെ കർത്താവിന്റെ ആഗമനത്തെ ഒരുങ്ങി വരവേൽക്കുവാൻ ഈ പാട്ട് നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @johnpi8819
    @johnpi8819 2 місяці тому +4

    പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടു പാടി.മനോഹരമായിരിക്കുന്നു.യേശുരാജന്റെ വീണ്ടുംവരവിൽ അവനെ എതിരേൽക്കാൻ സിത്താരക്കും യോഗ്യത ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

  • @lailaabraham2129
    @lailaabraham2129 6 місяців тому +10

    ഈ പാട്ട് ഇത്രയും ഭംഗിയായി പാടിയ ആരെയും ഞാൻ കണ്ടില്ല.. എത്ര മനോഹരം..

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @NostalgiaBlesson
    @NostalgiaBlesson 4 місяці тому +8

    സിത്താര വളരെ നന്നായി പാടി... ഈ പാട്ട് അതിന്റെ ശരിയായ ട്യൂണിൽ തന്നെ പാടി എന്നുള്ളതാണ് എടുത്തു പറയേണ്ടത്.. ❤❤

  • @binumathew2389
    @binumathew2389 6 місяців тому +10

    കർത്താവിൻ്റെ വിണ്ടും വരവ്, ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @onlyjesusislord9611
    @onlyjesusislord9611 7 місяців тому +7

    എന്റെ ആത്മകാന്തനേ, മാലിന്യമേശാതെ നിന്നെ മാത്രം കാത്തു കാത്തിരിക്കാൻ എനിക്ക് കൃപ നല്കണമേ 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Місяць тому +1

    എൻ്റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി വളരെ ഭംഗിയായി സിത്താര പാടിയിട്ടുണ്ട് പ്രത്യാശയോടെ നമ്മുടെ യേശുരാജനെ കാത്തിരിക്കാം ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @samuelkj9949
    @samuelkj9949 4 місяці тому +7

    അനുഗ്രഹിക്കപ്പെട്ട പാട്ട് ആമീൻ

  • @lailaabraham2129
    @lailaabraham2129 6 місяців тому +7

    എനിക്ക് ഈ പാട്ട് കേട്ടാലും കേട്ടാലും മതി വരുന്നില്ല.. പ്രത്യേകിച്ചും സിതരയുടെ voice -ൽ... 🙏👍❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sindhuc.s8944
    @sindhuc.s8944 7 місяців тому +64

    ചേച്ചി... ചേച്ചിയെ യേശു ഒരുപാടു ഒരുപാടു.. സ്നേഹിക്കുന്നു... ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому +2

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @jobypaul6642
      @jobypaul6642 7 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=1jMx_E5XDPVmIeVo

    • @leslieklavara8733
      @leslieklavara8733 6 місяців тому +2

      Give credit to lyricist TPM PASTOR ​@@MalayalamChristianSongs

    • @lizzythomas6107
      @lizzythomas6107 6 місяців тому +1

      Moluuu❤❤❤❤❤

    • @lijioommen5561
      @lijioommen5561 6 місяців тому +2

      💖💖💖💖💖💖💖💖💖💖💖💖

  • @user-so2bt1zl7g
    @user-so2bt1zl7g 7 місяців тому +8

    സിതാര ചേച്ചിയുടെ ആലാപനം, അതുപോലെ ഓർക്കസ്ട്രേഷൻ വീഡിയോ, അങ്ങനെ എല്ലാം സൂപ്പർ ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Ash-lk5wn
    @Ash-lk5wn 8 місяців тому +17

    വളരെ അധികം ഇഷ്ടപ്പെട്ടു
    ഇനിയും ഇതുപോലുള്ള പഴയ പാട്ടുകൾ പ്രതീക്ഷിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @shibujohnson3099
      @shibujohnson3099 7 місяців тому

      Old is gold 🙏

    • @jobypaul6642
      @jobypaul6642 7 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=1jMx_E5XDPVmIeVo

  • @dr.sunnythokalath8915
    @dr.sunnythokalath8915 8 місяців тому +16

    സിത്തുമണി 🔥🔥🔥🔥🥰

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @philiposedaniel300
    @philiposedaniel300 5 місяців тому +4

    മനോഹരം..

  • @tcmathaiadaptors1425
    @tcmathaiadaptors1425 7 місяців тому +7

    Flute master, and all other orchestration masters, God bless

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @jobypaul6642
      @jobypaul6642 7 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=1jMx_E5XDPVmIeVo

  • @caleb.s.c2817
    @caleb.s.c2817 8 місяців тому +8

    God bless you and grand more grace to glorifying Him🙏

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anniealex.llovemyjesusfore8849
    @anniealex.llovemyjesusfore8849 8 місяців тому +11

    Beautiful song and l love your voice ❤

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @leslieklavara8733
      @leslieklavara8733 7 місяців тому

      ​@MalayalamChristianSongs before asking to share give loyalty to lyrics

  • @aydensmusicworld158
    @aydensmusicworld158 4 місяці тому +3

    Blessed Song🙏🏻👏🏻🙏🏻

  • @marychakkalackal6076
    @marychakkalackal6076 8 місяців тому +13

    Thank you Sithara once again for rendering this soulful devotional 🙏🏽💕

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @jobypaul6642
      @jobypaul6642 7 місяців тому

      ua-cam.com/video/Qz4KFwFgCpE/v-deo.htmlsi=1jMx_E5XDPVmIeVo

  • @sundareshansundareshan-im7sc
    @sundareshansundareshan-im7sc 8 місяців тому +8

    Sothram...my god is blessing for sithara super song

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @salymathew2094
    @salymathew2094 7 місяців тому +4

    Super ❤ Jesus love you too 🙏🙏🙏God bless you always

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @padminijoy-eg5pq
    @padminijoy-eg5pq 8 місяців тому +10

    Praise the Lord!! Halleluiah!! Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SunShine-wu1eo
    @SunShine-wu1eo 8 місяців тому +9

    I really enjoyed your christaion song .

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ludhiyarajesh1209
    @ludhiyarajesh1209 8 місяців тому +20

    പറയുവാൻ വാക്കുകൾ പോരാ, അത്രയ്ക്ക് മനോഹരം 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lathikadb2586
      @lathikadb2586 8 місяців тому +1

      Hallelujah hallelujah sthothram sthothram amen amen very very nice and beautiful song and singer also god more monre bless you sister🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉

    • @sheejads2422
      @sheejads2422 7 місяців тому +1

      ​@@MalayalamChristianSongsp

    • @sheejads2422
      @sheejads2422 7 місяців тому +2

      Hplh

    • @percyjacob3636
      @percyjacob3636 7 місяців тому +1

      ​@@MalayalamChristianSongsqqqql😮

  • @lijaaney8718
    @lijaaney8718 7 місяців тому +5

    Priya sithara mam,ee song kurea times njan kettu ennittum mathivarunnilla athrakkum mind nea touch chaithu.. eniyum paadan sathikkattea ennu prarthikkunnu... God bless you and your family ❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @tinobythankachan
      @tinobythankachan 4 місяці тому

      Qq❤​@@MalayalamChristianSongs

  • @ruth7735
    @ruth7735 7 місяців тому +4

    Amen Beautiful Songs 👍🏻🙏🏻🙏🏻🙏🏻♥️♥️♥️♥️✨✨✨

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Fr.AbrahamN.J-gk9ig
    @Fr.AbrahamN.J-gk9ig 4 місяці тому +3

    Best

  • @SheejaLopez
    @SheejaLopez Місяць тому +1

    Super othiri eshtayi God blessed

  • @lijioommen5561
    @lijioommen5561 8 місяців тому +10

    I cannot describe the emotions I felt listening to this utmost beautiful song sung by the most lovely, elegant, talented, the voice of our generation, Sithara!! My most BEAUTIFUL Jesus - you are fairer than 10,000 - all my praise and glory and honor and thanksgiving to you forever and ever!! No one ever loved me as much as you my Jesus - you are my everything!! And you are coming again quickly for your bride. Holy Spirit keep our lamps burning until we see your most beautiful face. Thank you so much for this song!!!!

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @georgemathew3846
    @georgemathew3846 8 місяців тому +8

    very nice sithara❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 7 місяців тому +4

    Amazing Music. Wonderful singing. Excellent lyrics. Glory to God. ❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rencygeorge4428
    @rencygeorge4428 7 місяців тому +6

    Blessed voice sithara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kcmathew2915
    @kcmathew2915 6 місяців тому +3

    Superb May God bless you Sithara

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @JosephkuttyMathew
    @JosephkuttyMathew 4 місяці тому +1

    Sithara, kidu. kalaki keto. Awaiting such more items. Twinkling starry.

  • @shinojgeorge3747
    @shinojgeorge3747 8 місяців тому +3

    Sithara your sound has a divinity like kester the living god jesus bless you

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @lizthayil8271
    @lizthayil8271 4 місяці тому +2

    Praise God!
    Oh, What a beautiful, meaningful song, filled with the hope of the Lord's Return .
    Sitara sings soulfully ❤

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Nanotech_18
    @Nanotech_18 8 місяців тому +5

    Very nice Sithara❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rajanvarghese7678
    @rajanvarghese7678 4 місяці тому +3

    Gid bless you n loves

  • @sajitha.t2351
    @sajitha.t2351 7 місяців тому +5

    ഹൃദയസ്പർശിയായ സൂപ്പർസോങ്❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @beenaninan580
    @beenaninan580 8 місяців тому +5

    Sithara Thank you so much dear ❤️❤️song nte meaning feel aakunnathupole wowww blessed singing 😍😍😍🙏🙏🙏music parayanda athimanoharam😘😘😘😇😇😇😇blessed song selection 🙏🙏🙏🙏🙏wowww what a feel😇😇😇😇😇😇God bless your team 👌👌👌👌Thank you Jesus🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @samuelsabu5141
    @samuelsabu5141 7 місяців тому +3

    Sithara❤❤❤❤nice
    Love you dr
    God Jesus Christ bless you all.......

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mollypcmolly3300
    @mollypcmolly3300 8 місяців тому +10

    beautiful ❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @philominasundarasekaran6772
    @philominasundarasekaran6772 7 місяців тому +3

    Amen Hallelujah🎉❤Sithara Amazing song, May God bless you more and more beautiful songs 🎉❤.

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @binupk9950
    @binupk9950 8 місяців тому +17

    പ്രത്യാശയുടെ ഗീതം

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @abyvarghese5521
    @abyvarghese5521 3 місяці тому +2

    New face of song field
    Sithira sis... 💥🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @pullans3494
    @pullans3494 7 місяців тому +2

    Very very beutiful song. My favourite singer Sithara is amazing

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ShamAmutha
    @ShamAmutha 5 місяців тому +3

    Voice super sister.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @janepaul9608
    @janepaul9608 7 місяців тому +3

    Beautiful singing Sithara. Hope and pray that God will help you to know Jesus personally. God bless.

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lizthayil8271
      @lizthayil8271 4 місяці тому

      Yes..wish & pray that such lovely singers taste the Lord as their personal Saviour!

  • @mariammajacob130
    @mariammajacob130 7 місяців тому +3

    What a beautiful song and sung well by SITARA. May God bless all members of the orchestra🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @georgeej1697
    @georgeej1697 3 місяці тому +2

    Sithu God bless you❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @binuthanima4970
    @binuthanima4970 2 місяці тому +2

    നൈസ് 😊

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sherlyabraham1635
    @sherlyabraham1635 4 місяці тому +1

    Sithara ee pattinte athe tuneil thanne paadi.super❤

  • @SibiPc-kk7kj
    @SibiPc-kk7kj 8 місяців тому +4

    അടിപൊളി സൂപ്പർ

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jobnl3933
    @jobnl3933 5 місяців тому +3

    Good Ding dithar

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ShamAmutha
    @ShamAmutha 5 місяців тому +3

    Amen amen very nice 👍👍👍👍 i'am form Tamilnadu tenkasi.

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @butterflyvlog7134
    @butterflyvlog7134 8 місяців тому +4

    സിതുമണിയെ സൂപ്പർ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kunjachanca542
    @kunjachanca542 2 місяці тому

    Super super God bless you

  • @sajigeorge7479
    @sajigeorge7479 4 місяці тому +2

    👍🌹

  • @jewelholidays3580
    @jewelholidays3580 23 дні тому +1

    Blessed singing ❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  23 дні тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Jashy321
    @Jashy321 4 місяці тому +1

    Amazing....Jesus appa is coming soon...Amen

  • @abyvarghese5521
    @abyvarghese5521 3 місяці тому +3

    🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @leelammamarkose5550
    @leelammamarkose5550 8 місяців тому +4

    പ്രിയന്റെ രണ്ടവരവ്

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bennypg6698
    @bennypg6698 8 місяців тому +4

    Sang very nicely.... Sithumani 👍

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому +2

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-ye2wl2xn7q
    @user-ye2wl2xn7q 4 місяці тому +1

    Beautiful ❤

  • @mathewlucka5010
    @mathewlucka5010 4 місяці тому +1

    Praise the Lord

  • @pallickalsaji
    @pallickalsaji 8 місяців тому +4

    Super nice singing and orchestra 👍🏼❤️🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sabuadoor09
    @sabuadoor09 7 місяців тому +1

    Touching the inner soul. അന്തരാത്മാവിനെ തൊട്ട് ഉണർത്തുന്ന ഗാനം! മനോഹര ശബ്ദത്തിൽ! ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jessybenny4108
    @jessybenny4108 4 місяці тому +2

    ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rajeshgopi2889
    @rajeshgopi2889 3 місяці тому

    Super song 😇😇🥰🥰🙏🙏👍👍

  • @mathewthomas4840
    @mathewthomas4840 4 місяці тому +1

    God bless you❤

  • @johntj325
    @johntj325 5 місяців тому +2

    യേശു അനുഗ്രഹിക്കും

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @dayapdenni3063
    @dayapdenni3063 8 місяців тому +16

    Wonderful rendering! Hope you get to enjoy the joy of the lyrics as well!❤

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @mathew958
      @mathew958 7 місяців тому

      Only the lyrics not so good. Amazing voice n music.

  • @user-fp1zs2yt5e
    @user-fp1zs2yt5e 3 місяці тому +1

    Nice godfatherx home jashore Bangladesh. Godpower downing by godfatherx now too.

  • @rajanl738
    @rajanl738 7 місяців тому +2

    സൂപ്പർ ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sheebawinfred2648
    @sheebawinfred2648 3 місяці тому +1

    Inspiring song... God bless

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sampeter5242
    @sampeter5242 2 дні тому

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 дні тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Issaclivingston-lw7pr
    @Issaclivingston-lw7pr 3 місяці тому

    So Beautiful song

  • @gracyjames6235
    @gracyjames6235 8 місяців тому +2

    Amen🙏🏻amen🙏🏻hallelujah🙏🏻glory to god🙏🏻good song god bless you

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @thresimolly3405
    @thresimolly3405 5 місяців тому +2

    God bless you sistsar

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @anjumthomas4334
    @anjumthomas4334 6 місяців тому +2

    Super singing ❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @varshamol4488
    @varshamol4488 5 місяців тому +1

    🙏🙏🙏 adipoli devam sethumanine anugrehihatte❤️♥️🙏🙏🙏 amenn🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pscoorgworld9424
    @pscoorgworld9424 4 місяці тому

    E gaanam paadumagallengilum sitthu chechiki daivatthe manasilakan pattunille daivathe arayuvan ethre vegam saadhikyatte iniyum koodudhal paat paadan daivam anugrahikyatte ❤

  • @jesusislord.....
    @jesusislord..... 5 місяців тому +1

    🌹🍀🙏🙏🍀 Very nice song 👌👌 Amen 🌸 Lord Jesus bless you.. ✝️✝️ Jesus christ is God 🍁🍁Jesus is coming soon .. Amen ✨✨🌻🌼🌹

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annammahansel5588
    @annammahansel5588 3 місяці тому +1

    Niece song

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @uservyds
    @uservyds 7 місяців тому +5

    സിതാരയുടെ മാജിക്കൽ വോയിസ്‌ 🔥🔥❤️🥰woow🥰✌️.. Nice muslic & lines❤️.. Jesus bless everybody🥰.. Merry christmass & happy new year to all..

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @clarammakj9117
    @clarammakj9117 Місяць тому

    God bless you

  • @rajutdaniel7738
    @rajutdaniel7738 8 місяців тому +2

    Beautiful! Sung superb great vocal.... Congratulations 🙏❤️💛💙

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @linsvargese3973
    @linsvargese3973 6 місяців тому +1

    അതി മനോഹരമായ ഗാനം Good bless you 🙏👌👌👌❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @alengeorge7885
    @alengeorge7885 4 місяці тому

    Awesome 🙏🏻🙏🏻💐

  • @anishedappavoor
    @anishedappavoor 7 місяців тому +3

    Beautiful ❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @thomasmathew5127
    @thomasmathew5127 7 місяців тому +2

    Hi all songs very nice and god bless you all

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomastj513
    @thomastj513 5 місяців тому +1

    Super fine song. God blessing you. Mol 👌👌👌👌👌👌👌🌹🌹❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jissypeter239
    @jissypeter239 5 місяців тому +1

    Melodious... Beautiful.. enjoyed... Thank you Sithara... ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ignasioussavir2451
    @ignasioussavir2451 8 місяців тому +3

    God bless you Sithu

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @udayalakshmi8690
    @udayalakshmi8690 2 місяці тому

    Nice song🎉. Praise the lord🎉🎉. Lyrics in English🎉🎉

  • @SoniammaJacob
    @SoniammaJacob 6 місяців тому +1

    Nice voice....thank you Sithara...regards from all sisters .Italy