Ithratholam Yahova Sahayichu | D Ajithkumar | K S Chithra | Superhit Malayalam Christian Songs

Поділитися
Вставка
  • Опубліковано 12 вер 2024
  • #KSChithra #Ithratholam #DAjithkumar
    Ithratholam Yahova Sahayichu | ഇത്രത്തോളം യഹോവ സഹായിച്ചു
    Lyrics & Music : D Ajithkumar
    Singer : K S Chithra
    Album : Nithyatha
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, UA-cam, etc... is strictly prohibited of this video.
    Content Owner : Audiotracs
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #manoramachristiandevotionalsongs #popularchristiansongs #malayalamchristiansongs

КОМЕНТАРІ • 729

  • @mathewprince6335
    @mathewprince6335 3 роки тому +90

    യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ അവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +2

      Thank you so much, please share this video and subscribe this channel for more videos...

    • @priyajohn1648
      @priyajohn1648 3 роки тому +1

      @@MalayalamChristianSongs is

    • @marykuttytm3691
      @marykuttytm3691 2 роки тому +1

      Amen, hallelujah 🙏🙏🙏

    • @elizabethjacob4473
      @elizabethjacob4473 Рік тому +1

      ഞാൻ യഹോവയെ രുചിച്ചറിഞ്ഞു

    • @elizabethjacob4473
      @elizabethjacob4473 Рік тому +1

      ഞാൻ യഹോവയെ രുചിച്ചറിഞ്ഞു

  • @nirmalafrancis8199
    @nirmalafrancis8199 3 роки тому +45

    ഇത്രത്തോളം ദൈവം എന്നെ സഹായിച്ചു ഒരു കോടി നന്ദി🙏🏽❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @julieanu6283
      @julieanu6283 Рік тому

      AmeN💟💟💟💟💟💟💟

    • @divyamolk3102
      @divyamolk3102 4 дні тому

      Thank you jesus for the blessings 🙏🙏🙏

  • @mariyamathew7531
    @mariyamathew7531 3 роки тому +73

    യഹോവ എന്ന നാമം അത്യുന്നതന്റെ നാമം 🥰

  • @jibinjs1139
    @jibinjs1139 3 роки тому +21

    ഇത്രത്തോളം യഹോവ സഹായിച്ചു
    ഇത്രത്തോളം ദൈവമെന്നെ നടത്തി
    ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി
    ഇത്രത്തോളം യഹോവ സഹായിച്ചു
    1 ഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾ
    യാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾ
    മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
    ഇത്രത്തോളം യഹോവ സഹായിച്ചു
    2 ഏകനായ് നിന്ദ്യനായ് പരദേശിയായ്
    നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
    സ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെ
    ഇത്രത്തോളം യഹോവ സഹായിച്ചു
    3 കണ്ണുനീരും ദുഃഖവും നിരാശയും
    പൂർണ്ണമായ്‌ നീങ്ങിടും ദിനംവരും
    അന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
    ഇത്രത്തോളം യഹോവ സഹായിച്ചു

  • @nijesh238
    @nijesh238 3 роки тому +25

    എന്റെ ദൈവമായ കർത്താവേ ആമേൻ.. ഈ ലോകത്തുനിന്നും കൊറോണ രോഗത്തെ തുടച്ചു മാറ്റേണമേ

  • @cyrilmathewichikkal5500
    @cyrilmathewichikkal5500 3 роки тому +44

    ദാവിത് പുത്ര യേശുവേ എന്നോട് കരുണ തോനാണമേ ✨️🙏

  • @lucosjoseph3508
    @lucosjoseph3508 2 роки тому +12

    രചിച്ചവരും,പാടിയവരും, അവരെ സഹായിച്ചവരും, കെട്ടവരും നന്ദിയോടെ ദൈവത്തിനു നന്ദി പറഞ്ഞു സ്തുധിക്കുന്നു. ഇത്ര മനോഹരമായ മറ്റൊരു നന്ദിയും, സ്നേഹവും കൊണ്ടു മനസും കണ്ണും നിറഞ്ഞൊഴുകുന്ന മറ്റൊരു ഗാനം ഉണ്ടോ?. സഹോദരി ചിത്രക്ക് അഭിനന്ദനങ്ങൾ. ഒത്തിരി ആനുഗ്രഹങ്ങൾ പ്രാപിക്കട്ടെ 💓🙌🙏.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @devudiyafans8836
    @devudiyafans8836 3 роки тому +47

    ഇത്രത്തോളം യഹോവ സഹായിച്ചു എന്നും എപ്പോഴും ദൈവത്തിനു സ്തുതി ആമേൻ

  • @tomantony3723
    @tomantony3723 3 роки тому +99

    എന്റെ ദൈവം എത്ര നല്ലവന്‍

    • @free_guy8275
      @free_guy8275 3 роки тому +1

      Good very good.

    • @joanbella3611
      @joanbella3611 3 роки тому

      this is our lords miracle how wonderful god of whole world

  • @jyj8526
    @jyj8526 3 роки тому +15

    ചങ്കായ നസ്രായനഒപ്പം ✝️❤😍😍😷🇮🇳😎😎🤫🤝🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @jyj8526
      @jyj8526 3 роки тому

      @@MalayalamChristianSongs yes🙏

  • @aadhilsunil3648
    @aadhilsunil3648 3 роки тому +41

    പറയുവാൻ വാക്കുകൾ ഇല്ല. യേശു ജീവിക്കുന്നു. അവൻ നമ്മോടു കൂടെ.🙏🙏

    • @angelmariasunil7287
      @angelmariasunil7287 3 роки тому

      Super comment 👍👍👏God bless you 🙏💖💖

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @annammaeyalil4702
    @annammaeyalil4702 3 роки тому +41

    ആമേൻ
    ഇത്രത്തോളം യഹോവ സഹായിച്ചു,
    ദൈവത്തിനു എന്നുമെപ്പോഴും സ്തുതി, ആമേൻ

  • @srishtiscreation2777
    @srishtiscreation2777 2 роки тому +21

    My ammachi's favourite song thank you chithra chechi ❤️❤️😘

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +3

      Thank you so much, Please share this video and subscribe this channel for more videos...

  • @mollyjoseph3035
    @mollyjoseph3035 2 роки тому +12

    ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവമെന്നേ നടത്തി ആമേൻ 🌹🌹🌹🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @joyjohn2186
      @joyjohn2186 Рік тому +2

      AMEN...

  • @shibuchalilchalil9517
    @shibuchalilchalil9517 3 роки тому +28

    🙏🙏🙏🙏നന്ദി എന്റെ ഇശോയെ 🙏🙏🙏🙏🙏❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...

  • @valsalahareesh4265
    @valsalahareesh4265 Рік тому +6

    ഇത്ര ത്തോളം എന്നെ സഹായിച്ച എന്റെ ദൈവമേ കോടാനുകോടി പ്രണാമം നാഥാ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sunnymathai269
    @sunnymathai269 2 роки тому +4

    പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും എന്നേക്കും സ്തുതി ആമീൻ.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @funandhistory8959
    @funandhistory8959 2 роки тому +3

    യഹോവ ഏക ദൈവം.ഇൗ ലോകത്തിൽ യഹോവ അല്ലാതെ മറ്റൊരു ദൈവം ഇല്ലാ.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @Betsy29
      @Betsy29 Місяць тому +1

      Abraham, Isaac. Yakob, moses, അഹരോന്‍ , ഇസ്രായേല്‍ ജനതാ ഇവര്‍ വിളിച്ചു അപേക്ഷിച്ച ദൈവം ആരാണ്?
      സങ്കീര്‍ത്തനം, സാദൃശ്യവാക്യങ്ങള്‍ എല്ലാം ആരെ സ്തുതിക്കുകയും , ഭയപെടാനും ആണ് അവശ്യപെടുന്നത്?
      യേശു ആരാണ്? ഏതു ഗോത്രത്തില്‍ ജനിച്ചു. യഹൂദാ ഗോത്രത്തില്‍ അല്ലെ? യേശു എന്താണ് നമ്മെ പഠിപ്പിച്ചത്?
      Markose 12:29-33 വാക്യം വായിക്കുക. എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
      29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
      30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ;
      അവനല്ലാതെ മറ്റൊരുത്തനുമില്ല.
      33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
      അപ്പോൾ യേശു രക്ഷകനായി പിതാവ് അയച്ച പുത്രന്‍ ആണ്. ആ പുത്രന്‍ പഠിപ്പിച്ച കല്‍പന ആവര്‍ത്തനം 6:3-4 വാക്യങ്ങൾ ഉദ്ധരിച്ചത്. യേശു ഈ ഭൂമി മുഴുവന്‍ രക്ഷിക്കാനായി ദൈവം ആയ യഹോവ അയച്ച പുത്രന്‍ ആണ്. ബൈബിൾ മുഴുവന്‍ വായിച്ചു പഠിക്കുക. അപ്പൊ സത്യം മനസ്സിലാകും. ഏക ദൈവം എന്ന് പറഞ്ഞാൽ ഒന്ന് അല്ലാതെ മൂന്ന്‌ ദൈവം ഇല്ല. ത്രീ ഏകം എന്ന വാക്ക് മനുഷ്യന്‍ പഠിപ്പിച്ചത്. യേശുവും , ശ്ലീഹന്‍മാര്‍ ആരും പഠിപ്പിച്ചത് അല്ല. ഇത് വിജാതിരിയുടെ ദൈവവും ആയി സംയോജിപ്പിച്ച് കൊണ്ട് വന്ന ദൈവം ആണ് ത്രീ ഏക ദൈവം.

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 Рік тому +5

    ദൈവമെ......... നന്ദി , സ്തുതി ......, സ്തോത്രം....., ആരാധന ... മഹത്വം.... എല്ലാം അങ്ങേ ദയ ,കൃപ ,സ്നേഹം ,കരുതൽ മാത്രം അപ്പാ.....

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @antonykurian4103
    @antonykurian4103 3 роки тому +25

    Actually this is my life.
    Very good song.

  • @SANTHOSHSANTHOSH-rp5yp
    @SANTHOSHSANTHOSH-rp5yp 4 роки тому +19

    I love Jesus everyday and Jesus will help me and our world

  • @minimathew7483
    @minimathew7483 3 роки тому +4

    ഇത്രത്തോളം യഹോവ സഹായിച്ചു
    ഇത്രത്തോളം ദൈവം എന്നെ നടത്തി (2)
    ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
    ഇത്രത്തോളം യഹോവ സഹായിച്ചു (2)
    1. ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍
    യാക്കോബിനെ പോലെ ഞാനലഞ്ഞപ്പോള്‍ (2)
    മരുഭൂമിയിലെനിക്ക് ജീവ ജലം തന്നെന്നെ
    ഇത്രത്തോളം യഹോവ സഹായിച്ചു (2) - (ഇത്രത്തോളം യഹോവ …)
    2. ഏകനായ്‌ നിന്ദ്യനായ്‌ പരേദശിയായ്
    നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ (2)
    സ്വന്ത നാട്ടില്‍ ചേര്‍ത്ത് കൊള്ളാം എന്നുരച്ച നാഥനെന്നെ
    ഇത്രത്തോളം യഹോവ സഹായിച്ചു (2) - (ഇത്രത്തോളം യഹോവ …)
    3. കണ്ണുനീരും ദുഖവും നിരാശയും
    പൂര്‍ണമായ് മാറിടും ദിനം വരും (2)
    അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും
    ഇത്രത്തോളം യഹോവ സഹായിച്ചു (2) - (ഇത്രത്തോളം യഹോവ …)

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @user-kh7hz3wl8q
    @user-kh7hz3wl8q Рік тому +3

    യഹോവ, ആകുന്നു dhayvam....easo,dhayvaputthran ആണ്.....😮

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @Betsy29
      @Betsy29 Місяць тому

      , അഹരോന്‍ , ഇസ്രായേല്‍ ജനതാ ഇവര്‍ വിളിച്ചു അപേക്ഷിച്ച ദൈവം ആരാണ്?
      സങ്കീര്‍ത്തനം, സാദൃശ്യവാക്യങ്ങള്‍ എല്ലാം ആരെ സ്തുതിക്കുകയും , ഭയപെടാനും ആണ് അവശ്യപെടുന്നത്?
      യേശു ആരാണ്? ഏതു ഗോത്രത്തില്‍ ജനിച്ചു. യഹൂദാ ഗോത്രത്തില്‍ അല്ലെ? യേശു എന്താണ് നമ്മെ പഠിപ്പിച്ചത്?
      Markose 12:29-33 വാക്യം വായിക്കുക. എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
      29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
      30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ;
      അവനല്ലാതെ മറ്റൊരുത്തനുമില്ല.
      33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
      അപ്പോൾ യേശു രക്ഷകനായി പിതാവ് അയച്ച പുത്രന്‍ ആണ്. ആ പുത്രന്‍ പഠിപ്പിച്ച കല്‍പന ആവര്‍ത്തനം 6:3-4 വാക്യങ്ങൾ ഉദ്ധരിച്ചത്. യേശു ഈ ഭൂമി മുഴുവന്‍ രക്ഷിക്കാനായി ദൈവം ആയ യഹോവ അയച്ച പുത്രന്‍ ആണ്. ബൈബിൾ മുഴുവന്‍ വായിച്ചു പഠിക്കുക. അപ്പൊ സത്യം മനസ്സിലാകും. ഏക ദൈവം എന്ന് പറഞ്ഞാൽ ഒന്ന് അല്ലാതെ മൂന്ന്‌ ദൈവം ഇല്ല. ത്രീ ഏകം എന്ന വാക്ക് മനുഷ്യന്‍ പഠിപ്പിച്ചത്. യേശുവും , ശ്ലീഹന്‍മാര്‍ ആരും പഠിപ്പിച്ചത് അല്ല. ഇത് വിജാതിരിയുടെ ദൈവവും ആയി സംയോജിപ്പിച്ച് കൊണ്ട് വന്ന ദൈവം ആണ് ത്രീ ഏക ദൈവം.

  • @rejithomas2323
    @rejithomas2323 2 роки тому +4

    അല്‍ഭുതം പ്രവര്‍ത്തിക്കണമെ എന്റെ ദൈവമേ....

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @josephthomas1216
    @josephthomas1216 3 роки тому +16

    This is the way our lord is taking care of us when ever we need help,thank you Jesus for everything alleluia amen 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 роки тому +4

    ഇത്രത്തോളം യഹോവ എന്നെസഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിദൈവമേ നിനക്ക്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @dharanipriya6280
    @dharanipriya6280 Рік тому +7

    Ithratholam yehova sahaychu
    Ithratholam daiva’menne nadathi
    Onnumillaikayil ninnenne uyarthi
    Ithratholam yehova sahaychu
    1 Hagarine’pole njan karanjappol
    Yakobine pole njan’alanjappol
    Marubhoomi’yileniku jeevajelam thannenne
    Ithratholam yehova sahaychu
    2 Ekanai nindiyanai paradesiyai
    Nadum veedum vittu njanalanjappol
    Swonda‘veettil cherthu kollam’ennuracha nathane
    Ithratholam yehova sahaychu
    3 Kannuneerum dukhavum nirasayum
    Purnnamai maridum dinam varum
    Annu padum duthar’madhye arthu padum sudharum
    Ithratholam yehova sahaychu

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ytgamming8956
    @ytgamming8956 3 роки тому +6

    എന്റെ കർത്താവ് എത്ര നല്ലവനാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @easodaniel3101
    @easodaniel3101 3 роки тому +23

    Thank God for all his blessings. Magnificent voice.

  • @marykuttytm3691
    @marykuttytm3691 2 роки тому +3

    Almighty God Jehovah is our eternal father and king🙏🙏🙏💞🔥🕎🔥🙏, Jesus Christ is our saviour 🙏💞🙏🕎🔥

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, please share and subscribe

    • @Betsy29
      @Betsy29 Місяць тому

      , അഹരോന്‍ , ഇസ്രായേല്‍ ജനതാ ഇവര്‍ വിളിച്ചു അപേക്ഷിച്ച ദൈവം ആരാണ്?
      സങ്കീര്‍ത്തനം, സാദൃശ്യവാക്യങ്ങള്‍ എല്ലാം ആരെ സ്തുതിക്കുകയും , ഭയപെടാനും ആണ് അവശ്യപെടുന്നത്?
      യേശു ആരാണ്? ഏതു ഗോത്രത്തില്‍ ജനിച്ചു. യഹൂദാ ഗോത്രത്തില്‍ അല്ലെ? യേശു എന്താണ് നമ്മെ പഠിപ്പിച്ചത്?
      Markose 12:29-33 വാക്യം വായിക്കുക. എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
      29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
      30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ;
      അവനല്ലാതെ മറ്റൊരുത്തനുമില്ല.
      33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
      അപ്പോൾ യേശു രക്ഷകനായി പിതാവ് അയച്ച പുത്രന്‍ ആണ്. ആ പുത്രന്‍ പഠിപ്പിച്ച കല്‍പന ആവര്‍ത്തനം 6:3-4 വാക്യങ്ങൾ ഉദ്ധരിച്ചത്. യേശു ഈ ഭൂമി മുഴുവന്‍ രക്ഷിക്കാനായി ദൈവം ആയ യഹോവ അയച്ച പുത്രന്‍ ആണ്. ബൈബിൾ മുഴുവന്‍ വായിച്ചു പഠിക്കുക. അപ്പൊ സത്യം മനസ്സിലാകും. ഏക ദൈവം എന്ന് പറഞ്ഞാൽ ഒന്ന് അല്ലാതെ മൂന്ന്‌ ദൈവം ഇല്ല. ത്രീ ഏകം എന്ന വാക്ക് മനുഷ്യന്‍ പഠിപ്പിച്ചത്. യേശുവും , ശ്ലീഹന്‍മാര്‍ ആരും പഠിപ്പിച്ചത് അല്ല. ഇത് വിജാതിരിയുടെ ദൈവവും ആയി സംയോജിപ്പിച്ച് കൊണ്ട് വന്ന ദൈവം ആണ് ത്രീ ഏക ദൈവം.

  • @babypremkumar687
    @babypremkumar687 3 роки тому +9

    Really this song is melting each and everyone hearts who are watching now.once again thank you chitramma

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @marylathastephen1828
    @marylathastephen1828 2 роки тому +7

    Praise the Lord, Amen..🙏👌👍👍❤

  • @sajeevkm5621
    @sajeevkm5621 3 роки тому +12

    The meaning of the song is very correct, bless my family

  • @rejilaaaron8668
    @rejilaaaron8668 2 роки тому +7

    I remember my college days prayer song I like it

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @marybinia5469
    @marybinia5469 2 роки тому +4

    ഓരോ നിമിഷവും കരുതുന്ന ദൈവം......

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    ഇത്രത്തോളം യഹോവ സഹായിച്ചു ഇനിയും ദൈവമേ ഞങ്ങളെ എല്ലാവരേയും സഹായിക്കേണമെ ദൈവം എന്റെ ജീവിതത്തിൽ ചെയ്ത നന്മകൾ പറഞ്ഞറിയിക്കാൻ സാധ്യമല്ല അത്രക്കും ദൈവം എന്നെ സ്നേഹിച്ചു

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Abi.813
    @Abi.813 3 роки тому +7

    Eee pattee M. G sreekumar padiyathe ente hridhaytthil kollipichu... Oru nalla feel undayirunu

    • @zion7185
      @zion7185 3 роки тому +2

      Pattee.. എന്നത് ഒന്ന് edit ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.. അല്ലെങ്കിൽ അല്ലെങ്കിൽ ആളുകൾ വേറെ വിചാരിക്കും....🙏

    • @bjal604
      @bjal604 2 роки тому

      യഹോവ, സൈന്യങ്ങളുടെ കർത്താവ്‌, ഭീതിനായ ദൈവം, അത്യുന്നതനും, തന്റെ സ്വന്തം മക്കൾക്കു,ദയാലുവും, പരിപാലകനും,സൃഷ്ടാവും ആയ .. സ്വർഗീയ പിതാവേ....
      മക്കൾ അങ്ങേയെ ആരാധിച്ചു, പുകഴ്ത്തുന്നു.... അങ്ങേയുടെ അതിപരിശുദ്ധ നാമത്തിന് മാത്രം!!! മഹത്വമുണ്ടാകട്ടെ!!!
      ആമേൻ..!!!

  • @jenshykurian7802
    @jenshykurian7802 3 роки тому +8

    Thank GOD for all his great blessings showered upon me

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @MusicLoverBTB
    @MusicLoverBTB Рік тому +2

    ഇത്രത്തോളം യഹോവ സഹായിച്ചു
    ഇത്രത്തോളം ദൈവമെന്നെ നടത്തി
    ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി
    ഇത്രത്തോളം യഹോവ സഹായിച്ചു
    ഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾ
    യാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾ
    മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
    ഇത്രത്തോളം യഹോവ സഹായിച്ചു;-
    ഏകനായ് നിന്ദ്യനായ് പരദേശിയായ്
    നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
    സ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെ
    ഇത്രത്തോളം യഹോവ സഹായിച്ചു;-
    കണ്ണുനീരും ദുഃഖവും നിരാശയും
    പൂർണ്ണമായ്‌ നീങ്ങിടും ദിനംവരും
    അന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
    ഇത്രത്തോളം യഹോവ സഹായിച്ചു;-

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jobyjobytb3143
    @jobyjobytb3143 4 роки тому +13

    " I AM THE BREAD OF THE LIFE "

  • @babypremkumar687
    @babypremkumar687 3 роки тому +8

    Really chitrama whenever i listen the song i feel crying ma. It touches my heart very much.how sweet tune! Really it is so sweet. I have no words to explain this melody.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @user-vq1go5gf1e
    @user-vq1go5gf1e 4 місяці тому +2

    ഹാലൂയ

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sajeeannaabraham1673
    @sajeeannaabraham1673 3 роки тому +13

    Old n sweet song thank u jesus for everything

  • @cicilyjoseph1374
    @cicilyjoseph1374 3 роки тому +12

    What beautiful lyrics and beautiful rendition!!

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sheejamenon4247
    @sheejamenon4247 4 місяці тому +2

    യേശുവിന് നന്ദി. നീ എപ്പോഴും എന്നോടൊപ്പമുണ്ട്.

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @surendranathmp3811
    @surendranathmp3811 3 роки тому +1

    Jesus Christ is the one and only living God in this universe.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

    • @Betsy29
      @Betsy29 Місяць тому

      , അഹരോന്‍ , ഇസ്രായേല്‍ ജനതാ ഇവര്‍ വിളിച്ചു അപേക്ഷിച്ച ദൈവം ആരാണ്?
      സങ്കീര്‍ത്തനം, സാദൃശ്യവാക്യങ്ങള്‍ എല്ലാം ആരെ സ്തുതിക്കുകയും , ഭയപെടാനും ആണ് അവശ്യപെടുന്നത്?
      യേശു ആരാണ്? ഏതു ഗോത്രത്തില്‍ ജനിച്ചു. യഹൂദാ ഗോത്രത്തില്‍ അല്ലെ? യേശു എന്താണ് നമ്മെ പഠിപ്പിച്ചത്?
      Markose 12:29-33 വാക്യം വായിക്കുക. എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
      29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
      30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ;
      അവനല്ലാതെ മറ്റൊരുത്തനുമില്ല.
      33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
      അപ്പോൾ യേശു രക്ഷകനായി പിതാവ് അയച്ച പുത്രന്‍ ആണ്. ആ പുത്രന്‍ പഠിപ്പിച്ച കല്‍പന ആവര്‍ത്തനം 6:3-4 വാക്യങ്ങൾ ഉദ്ധരിച്ചത്. യേശു ഈ ഭൂമി മുഴുവന്‍ രക്ഷിക്കാനായി ദൈവം ആയ യഹോവ അയച്ച പുത്രന്‍ ആണ്. ബൈബിൾ മുഴുവന്‍ വായിച്ചു പഠിക്കുക. അപ്പൊ സത്യം മനസ്സിലാകും. ഏക ദൈവം എന്ന് പറഞ്ഞാൽ ഒന്ന് അല്ലാതെ മൂന്ന്‌ ദൈവം ഇല്ല. ത്രീ ഏകം എന്ന വാക്ക് മനുഷ്യന്‍ പഠിപ്പിച്ചത്. യേശുവും , ശ്ലീഹന്‍മാര്‍ ആരും പഠിപ്പിച്ചത് അല്ല. ഇത് വിജാതിരിയുടെ ദൈവവും ആയി സംയോജിപ്പിച്ച് കൊണ്ട് വന്ന ദൈവം ആണ് ത്രീ ഏക ദൈവം.

  • @ushapk6732
    @ushapk6732 Рік тому +3

    ഇത്രത്തോളം സഹായിച്ച ദൈവവത്തിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @CA84
    @CA84 Місяць тому

    യേശുവേ നന്ദി യേശുവേ സ്തുതി..
    നടത്തിയ വിധങ്ങൾക്കായി സ്തോത്രം..
    എല്ലാം ദൈവകൃപ..

  • @bentocharly7299
    @bentocharly7299 3 роки тому +8

    Wonderful song jesus

  • @joyjohn2186
    @joyjohn2186 Рік тому +4

    PRAISE THE LORD..!

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @pinkykonnoth7614
    @pinkykonnoth7614 5 місяців тому +1

    കർത്താവ് എത്ര നല്ലവന്ന് രുചിച്ചറിയുവിൻ

  • @kunjumonkm9709
    @kunjumonkm9709 3 роки тому +5

    Jesus I Trust in You🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sanandhb.s2053
    @sanandhb.s2053 2 роки тому +1

    യേശുവേ എന്റെ മോൻ എക്സാം നല്ല പോലെ എഴുതാൻ സഹായിക്കണേ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Prayers...
      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sunnyabraham5874
    @sunnyabraham5874 9 місяців тому +1

    എന്റെ എഹോവേ മെറിന്റെ ഓസ്‌ക്കി എക്സാം എഴുതുമ്പോൾ അങ്ങ് കൂടെ ഉണ്ടാകേണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancyshibu1472
    @jancyshibu1472 3 роки тому +4

    Ante thyvam Anne ethratholam nadathi

  • @user-vq1go5gf1e
    @user-vq1go5gf1e 4 місяці тому +2

    ആമേൻ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @annievarghesethomas5297
    @annievarghesethomas5297 Рік тому +3

    How beautiful is this song ??each word true in my life

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: UA-cam: ua-cam.com/users/ManoramaChristianSongs Facebook Page: facebook.com/ManoramaMusicChristian

  • @bindhushaji8047
    @bindhushaji8047 Рік тому +1

    ഇതെന്റ ജീവിതവുമായ്... ബന്ധപ്പെട്ട... ഗാനം...നന്ദി... യേശുവേ....🕯️🕯️🙏🙏🙏🌼🌼

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ushanayak7452
    @ushanayak7452 2 роки тому +3

    യെശുവേ നന്ദി അപ്പാ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @angelangel8329
    @angelangel8329 Рік тому +1

    Eshoya njangalke kunjungala nalki anungrahichathine nandii to

  • @priyajacob8047
    @priyajacob8047 Рік тому +3

    ഇത്രത്തോളം യഹോവ സഹായിച്ചു ..ഞാൻ സ്നേഹിച്ചതിലും കൂടുതൽ എന്നെ സ്നേഹിച്ചു ... ഞാൻ എന്റെ കഷ്ടതയിൽ യഹോവയിങ്കലേക്ക് നോക്കി അവൻ എന്നെ വിടുവിച്ചു ...

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    ഇത്രത്തോളം യഹോവ സഹായിച്ചുഒന്നുമില്ലായ്മയിൽ നിന്നെന്നെനല്ല പാട്ടാണ്ഞെരുക്കത്തിൽകഴിയുന്നഎല്ലാ മക്കളെയുംഅനുഗ്രഹിക്കേണമേദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @user-hn3ix5qx5j
    @user-hn3ix5qx5j Рік тому +4

    Heart Touching Song Amen

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jinujoseph3832
    @jinujoseph3832 Рік тому +2

    Yeshu appa

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josemathew6644
    @josemathew6644 3 роки тому +2

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @grandmasbakes7759
    @grandmasbakes7759 2 роки тому +2

    യഹോവ എന്നത് ഉന്നതങ്ങളിൽ നിന്നുള്ള ശക്തി 🙏🙏

  • @valsalahareesh4265
    @valsalahareesh4265 11 місяців тому +1

    എന്റെ യേശുയപ്പാ എത്രത്തോളം നടത്തിയ എന്റെ അപ്പച്ചാ നന്ദി നന്ദി ❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aaronmathew9139
    @aaronmathew9139 Рік тому +3

    യേശുവേ സ്തോത്രം കർത്താവെ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Achayan53
    @Achayan53 3 роки тому +7

    🙏

  • @rajuthomas3614
    @rajuthomas3614 3 роки тому +7

    Amen Jesus...
    Beautiful song 🙏🙏

  • @sijibenny1057
    @sijibenny1057 3 роки тому +4

    Happy Birthday Mam

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @thomascheriyan4212
    @thomascheriyan4212 3 роки тому +3

    Very good songs nice 👌 👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @josnamolmj8586
    @josnamolmj8586 3 роки тому +3

    Daivame ene kaivadaruthe

  • @nithiyeso1602
    @nithiyeso1602 2 роки тому +4

    Heart touching songs

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @joelgeorge3556
    @joelgeorge3556 Рік тому +2

    YHWH 🙏🏻🕊️

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @binoponnachen4329
    @binoponnachen4329 2 роки тому +1

    Pls Jesus help me

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @swapnavlogs3457
    @swapnavlogs3457 3 роки тому +5

    Amen♥️♥️♥️♥️♥️♥️

  • @lucosjoseph5816
    @lucosjoseph5816 4 роки тому +5

    You are so sweet and humble daughter of God and dear of millions. Go up to sky levels and at Heavenly father's laps. You are blessed to sing there also. 🙌🙌🙌👏👏👏💐💐💐🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, Please share and subscribe this channel for more videos

    • @opjose8699
      @opjose8699 2 роки тому

      Never go to your heavenly father's lap so soon ! You have miles to go singing ...

  • @tamilselvi9748
    @tamilselvi9748 3 роки тому +5

    Praise the Lord Glory to be Jesus.

  • @mansontech444
    @mansontech444 Рік тому +1

    It's very powerful enty anubavamane

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @k.sudhakaran6684
    @k.sudhakaran6684 3 роки тому +3

    Amen 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @joshypm9038
    @joshypm9038 2 роки тому +3

    യെഹോവ സഹായിച്ചു........ 🙏z📡z.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @user-nw2ct4ng5i
    @user-nw2ct4ng5i 7 місяців тому +1

    Eshuvae thanna Ella anugrahagalkum Nanni ennum...entae oet exam clear aki tharanae

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rknair995
    @rknair995 Рік тому +1

    Dear chitra all your songs are snmoslly harmonious and lovely besides being lovely you seems to have Jesus blessings with a golden voice.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @marynishajustin6978
    @marynishajustin6978 23 дні тому +1

    ❤❤Your voice is nice mam 👌👌💥😊

    • @MalayalamChristianSongs
      @MalayalamChristianSongs  23 дні тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @babypremkumar687
    @babypremkumar687 3 роки тому +4

    May god bless you chitramma .rythem tune everything is very very beautiful.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sanandhb.s2053
    @sanandhb.s2053 2 роки тому +1

    Yeshuve ente mon10thil nalla mark vangan sahayikane

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @snehasv6767
    @snehasv6767 3 роки тому +3

    I love you GOD❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @ebenezerabrahammaliyekkal370
    @ebenezerabrahammaliyekkal370 3 роки тому +1

    The meaning of my name is "ithratholam Dhaivamenne sahayichu"

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @vaigasmohan8467
    @vaigasmohan8467 3 роки тому +3

    Super song 🙏🙏🙏🙏

  • @jijojose8534
    @jijojose8534 3 роки тому +4

    AMEN ❤️🙏❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @srk8360
    @srk8360 2 роки тому +2

    RUACH 🙏💐💐
    Beyond words 💐💐💐🌺🌺

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @achutty1635
    @achutty1635 2 роки тому +2

    Moi most fav song🥰Othiri ishtam anee

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      UA-cam: ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @manuzach
    @manuzach Місяць тому

    Thank you Chitra chechi! Seeing you live and then hearing this song is magical …

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-vq1go5gf1e
    @user-vq1go5gf1e 4 місяці тому +2

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @georgemathew2094
    @georgemathew2094 2 роки тому +2

    Thank u lord all ur blessings save my nation

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 2 роки тому +1

    യേശുവേ നന്ദിഇത്രത്തോളം യഹോവ എന്നെസഹായിച്ചു

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @harishsundaresan7210
    @harishsundaresan7210 4 роки тому +4

    Amen

  • @ffmaskyt4774
    @ffmaskyt4774 3 роки тому +2

    Ente karthave ente daivame

  • @athirasnair6384
    @athirasnair6384 3 роки тому +1

    Everyday my studies start with this song . Ethra arthavathaya varikalanu .

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...