NITHYA MAMMEN | NANNIYODE NJAAN | ENTHULLU NJAAN | ALBUM : HALLELUJAH | REX MEDIA HOUSE®©2018

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,5 тис.

  • @deepaktajpuriya2380
    @deepaktajpuriya2380 Рік тому +16

    नेपाली हु।तर पनि यो भजन मन पर्छ। परमेश्वरलाई महिमा होस् । आमेन॥

  • @jaisonm-r1c
    @jaisonm-r1c 2 роки тому +26

    ഈ ഒരു കാലം വരെയും ഞങ്ങളെ കാത്തുപരിപാലിച്ച കർത്താവെ നിനക്ക് നന്ദിയും സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്നു 🙏🏻🙏🏻❤😘

  • @WealthAdvisor1978
    @WealthAdvisor1978 5 років тому +110

    I am a bengali Christian from Hyderabad, and do know that when such anointing voice is heard, God speaks deep in my heart ...words I dont understand but can feel the
    Unconditional love God has for me

    • @thomasabraham3282
      @thomasabraham3282 3 роки тому

      Beautiful nd anointing song sung by a beautiful and BLESSED singer nd team.

    • @ankitabhattacharya691
      @ankitabhattacharya691 3 роки тому +5

      Me too a Bengali Christian 🥰

    • @snehaachu6925
      @snehaachu6925 3 роки тому +1

      God bless u

    • @tonygabrielmandy387
      @tonygabrielmandy387 3 роки тому +2

      I praise you Jesus with thanksgiving for you have done the virtues in my life - this first part meaning

    • @tonygabrielmandy387
      @tonygabrielmandy387 3 роки тому +1

      You had given blessings which I am not deserved and the blessings which I was not asking- second part of song

  • @safnasebastian6478
    @safnasebastian6478 10 місяців тому +15

    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരു നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
    അർഹിക്കാത്ത നന്മകളും
    എനിക്കേകിടും കൃപാനിധേ
    യാചിക്കാത്ത നന്മകൾ പോലുമേ
    എനിക്കെകിയോനു സ്തുതി
    സത്യദൈവത്തിൻ ഏക പുത്രാനാം
    അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
    വരും കാലമൊക്കെയും നിന് കൃപ
    വരങ്ങൾ ചോരികയെന്നിൽ

  • @daminjinu
    @daminjinu Рік тому +18

    ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സ് എല്ലാം തന്നെ ദൈവം ഓരോരുത്തർക്കും നേരിട്ട് കൊടുക്കുന്നതാണ്, അത് കൊണ്ടുതന്നെആണ് ഓരോ പാട്ടിനും ഇത്രയും ദൈവീകത, അല്ലേൽ ദൈവീക സംഗീതം അനുഭവപ്പെടുന്നത്

  • @nelivawatremomin2592
    @nelivawatremomin2592 4 роки тому +38

    Nanniyode njan Sthuthi Paadidum
    Ente Yesu Naatha
    Enikkiayai nee Cheythoro nanmakkum
    Innu nanni chollunnu njan - 2
    Arhikkiyattha nanmakalum
    Enikkekidum Kripa (Thayaa) nidhe - 2
    Yaachikkatha nanmakal polume
    Enikkekioney Sthuthi - 2
    - Nanniyode
    Satya daivatthin eka puthranai
    Angil viswasikkunnu njan - 2
    Varum kaalamokkeyum nin kripa
    Varangal choriha ennil - 2
    - Nanniyode

  • @mylifemyrule8663
    @mylifemyrule8663 Рік тому +10

    എനിക്ക് ഇപ്പോൾ സങ്കടം അന്ന് എപ്പോളും
    എന്നാലും എന്റെ ദൈവം എനിക്ക് നാളെ ഒരു സന്തോഷം തരും
    അതാ എന്റെ ദൈവം 🙏🙏🙏🙏
    ആമേൻ ♥

  • @krizaster
    @krizaster 11 місяців тому +7

    ഒരു തവണ ചങ്ങനാശ്ശേരി വലിയപള്ളിയിൽ വെച്ച് ഈ പാട്ട് കേട്ടപ്പോൾ ദൈവികമായൊരു അനുഭൂതി ആയിരുന്നു. Be thankful in your life.

  • @DavidDavid-cy8xl
    @DavidDavid-cy8xl Рік тому +265

    കേരള തമിഴ്നാട് ബോർഡറിൽ പോലും വിശുദ്ധ കുർബാനക്ക് ഈ സ്തുതി ഗീതം ആലപിക്കുന്നു. ഈ സ്വരം തന്ന ദെയിവം വലിയവൻ.

    • @vipinkochukunju2762
      @vipinkochukunju2762 9 місяців тому +5

      🙏🙏🙏🙏🙏🙏
      👌👌👌👌🥰🥰🥰👍👍👍👍

    • @liyamarydenny8112
      @liyamarydenny8112 9 місяців тому

      ​@@vipinkochukunju2762😊😊😊😊

    • @liyamarydenny8112
      @liyamarydenny8112 9 місяців тому

      ​@@vipinkochukunju2762😊😊😊😊😊😊😊😊😊😊

    • @liyamarydenny8112
      @liyamarydenny8112 9 місяців тому

      ​@@vipinkochukunju2762😊😊😊😊

    • @gkpillaiPillai
      @gkpillaiPillai 9 місяців тому +5

      Jeesus is all around the world. Not only in Malayalam music. Who ever know his Grace and help and presence in soul while in prayer 🙏. He/she knows JESUS Christ is WHO is WHO. Praise him in the name of his miracle. Amen

  • @georgethomas7766
    @georgethomas7766 3 роки тому +18

    Thank you Nithya for your graceful singing. My little grand daughter 2Y wants to hear this whenever s see this phone with me.. Thank God..

  • @lizybiju182
    @lizybiju182 3 роки тому +11

    അർഹിക്കാത്ത നന്മകൾ ദിനംപ്രതി നൽകുന്ന ദൈവത്തിനു നന്ദി👍🙏🙏🙏

  • @manickam1976
    @manickam1976 9 місяців тому +31

    Nanniyode njan Sthuthi Paadidum
    Ente Yesu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yesu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Arhikkatha nanmakalum
    Enikkekidum kripa nidhe
    Arhikkatha nanmakalum
    Enikkekidum kripa nidhe
    Yaachikkatha nanmakal polume
    Enikkekione Sthuthi
    Yaachikkatha nanmakal polume
    Enikkekione Sthuthi
    Nanniyode njan Sthuthi Paadidum
    Ente Yesu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Nanniyode njan Sthuthi Paadidum
    Ente Yesu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yesu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan

    • @manickam1976
      @manickam1976 9 місяців тому

      ua-cam.com/video/cIUfpgDCw68/v-deo.htmlsi=zu69n6USiH0FCq4y

    • @tresageorgepatani7290
      @tresageorgepatani7290 8 місяців тому

      Very beautiful and pious song.May the good God bless Nithya Mammen to sing and worship God more and more.

  • @razasohail7887
    @razasohail7887 4 роки тому +62

    God bless you sister,love from Pakistan 🇵🇰
    Love from USA 🇺🇸
    I don’t understand the language but I enjoy the beautiful song.stay blessed

    • @LizaJohney
      @LizaJohney 4 роки тому +7

      This song implies to say thanks to Jesus for every blessing..

    • @AmalRaj-eb1dp
      @AmalRaj-eb1dp 3 роки тому +1

      God bless you dear brother

  • @mathewkurien.p134
    @mathewkurien.p134 Рік тому +8

    അപ്പ പിതാവേ അങ്ങയ്ക്കു ഒരായിരം നന്ദി, എന്നെ ഇത്രത്തോളം നടത്തിയ സ്നേഹത്തിനു, സ്തോത്രം യേശുവേ ❤

  • @aalampara7853
    @aalampara7853 Рік тому +15

    எனக்காய் நீ செய்த ஒவ்வொரு நன்மைக்கும் இன்று நன்றி சொல்வேன் நான்!! ❤️❤️❤️

  • @BabuThomasOotyTamilNaduIndia
    @BabuThomasOotyTamilNaduIndia 2 роки тому +9

    മോളേ... Sweet voice.... പാടുക.. യേശുവിനെ വേണ്ടി പാടുക... എന്തോഒരു പ്രേത്യകത മോൾടെ ഈ വരികളിൽ... ഒരു ആത്മിക രുചി.... ദൈവ സാന്നിത്യം 🙏🙏🙏👏really. സ്തോത്രം

  • @joyjoseph5888
    @joyjoseph5888 5 років тому +23

    അതി മനോഹര ശബ്ദം അതിലേറെ ഫീൽ അതാണ് ഗാനം .ഉയരങ്ങളിലേക് ഉയരട്ടെ. ചിത്ര ചേച്ചിയുടെ നിഷ്കളങ്കതയും ,ശ്രേയാലിന്റെ തോന്നു മാറ് ശബ്ദവും അതി മനോഹരം.

    • @johnkingsley3981
      @johnkingsley3981 4 роки тому

      Superb performance, glorious appearance, praise the Lord

  • @jensiyajohnson
    @jensiyajohnson Рік тому +34

    when ever i feel stressed i just listen to this song it just give me a strength
    m literally stressed cuz of my boards which starts day after
    tomorrow plss pray for me 🙏🏻🙏🏻

  • @mathewjohn3158
    @mathewjohn3158 Рік тому +9

    ഈ ഗാനം ദൈവത്തിൻ്റെ വരം ആണ് പാടിയ ഗായികയ്ക്ക് നന്ദി ഗോഡ് ബ്ലസ്യു

  • @ramavathabhinaykeerthan1469
    @ramavathabhinaykeerthan1469 10 місяців тому +19

    I'm a Hyderabadi guy listening this song, beautiful in Malayalam than Hindi version. Malayalam version is more pleasant and awesome too. Big fan of Malayalam Gospel Songs, Glory to Almighty GOD!

    • @Kaku129
      @Kaku129 3 місяці тому +1

      Can you send the link to the Hindi version

  • @lizybiju182
    @lizybiju182 3 роки тому +8

    👍🙏🙏🙏 ആമേൻ നല്ല സ്വരം ദൈവം ധാരാളം അനുഗ്രഹിക്കട്ടെ🙏

  • @titupraveen7181
    @titupraveen7181 3 роки тому +7

    Well sung 👏ennikayi cheythoru nannamayykum innu nanni chollunnu Njan,ente appa 😘😘😘this song is one of my favourite,it goes deep in the heart 😍

  • @SFORSANDEEP
    @SFORSANDEEP 3 роки тому +12

    Where is the LOVE button... She did it awesome beyond words.. Really blessed!!

  • @santhoshdezno9979
    @santhoshdezno9979 3 роки тому +3

    നിത്യയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട song.
    Super involvement.. with superb voice... അലിഞ്ഞലിഞ്ഞൊഴുകുന്നപോലെ. .
    ഞാൻ ആയിരത്തിൽ കൂടുതൽ കെട്ടു....
    Thnx

  • @sulochanakannan
    @sulochanakannan 3 роки тому +23

    Sow Nithyas voice and her devotion, and lyrics leads me to cry and draws closer and closer to Jesus🙏🏼 I am Tamil but could understand all and melt. God Bless this team with more similar songs. Love you Nithya. I am 83, Bless and pray for you🙏🏼❤🌷💗🌻🤎🌺❤️.

  • @vkvarghese2797
    @vkvarghese2797 3 роки тому +15

    Thank god to give this wonderful life and gave such a lovable parents ❤️ I fell proud to be a Christian ❤️

  • @satyanarayanaganta4650
    @satyanarayanaganta4650 4 роки тому +67

    I don't know malayalam, but she sung beautifully. Her voice is amazing, as well as excellent composing.... Thank you

  • @bijumathew4111
    @bijumathew4111 2 роки тому +9

    ദൈവസ്നേഹo നിറഞ്ഞു കവിയുന്ന ഗാനം അതിമനോഹരമായി പാടി. God Bless.

  • @merinjosey5857
    @merinjosey5857 4 роки тому +16

    എത്ര മനോഹരമായ ദൈവത്തിന്റെ നല്ല പാട്ടും ശബ്ദവും 🎶🎵നിത്യ മാമൻ 👌😍🥰🥰

  • @anithajacob8284
    @anithajacob8284 3 роки тому +4

    എനിക്കായി നീ ചെയ്ത ഓരോ നന്മക്കും ഒരുപാട് നന്ദി ഈശോപ്പ❤️😘

  • @thomaspj5438
    @thomaspj5438 6 місяців тому +8

    നല്ല പാട്ട്. നന്നായി പാടി. ദൈവം അനുഗ്രഹിക്കും ഈ കുട്ടിയെ

  • @jacobjoseph1924
    @jacobjoseph1924 3 роки тому +7

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! പറയാൻ വാക്കുകളില്ല 🌹👍❤🙏❤👍🌹

  • @jaiswansekaran6028
    @jaiswansekaran6028 4 роки тому +7

    While many r running after the world. U r praising the Lord. And there is a lot of hard work in team. Superb. Praise the Lord

  • @malalayalmmusicandgame9961
    @malalayalmmusicandgame9961 2 роки тому +9

    ഈശോയെ നന്ദി. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. 🙏

  • @dvenkatnath
    @dvenkatnath 4 роки тому +8

    What a voice and associated expressions !! Nithya..I don't know whether you will even see this..God bless.. Your parents are blessed to have you near and to listen to your voice all the time..

  • @rajideepak3303
    @rajideepak3303 3 роки тому +6

    Jesus chytha nanmakal orkumpo
    Nanniyal en manam padumee
    🙏🙏🙏❤️❤️❤️❤️❤️

  • @johnsongeorge7131
    @johnsongeorge7131 4 роки тому +12

    I'm proud of you awesome devotional singer , giving thanks and praising Living LORD Jesus Christ. God bless full team.

  • @merlinjoy1776
    @merlinjoy1776 Рік тому +6

    Vendum veendum kelkumbol... Manam kulikkunna pattu..
    Tysm Nithya chechi & Team❤️

  • @merinjosey5857
    @merinjosey5857 4 роки тому +22

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ 💞💞എന്തുള്ളു ഞാൻ ദൈവമേ 💞

  • @susanloveable
    @susanloveable 3 роки тому +7

    BEAUTIFUL VOICE @NITHYA MAMMEN. Congratulations to you and Rex Media

  • @anoopdevassy1092
    @anoopdevassy1092 4 роки тому +6

    Miracle song......heavenly feeling... welldone... nithya and team... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jestypaulson2301
    @jestypaulson2301 Рік тому +11

    Whenever I feel very thankful and blessed I just listen to this song...
    My all time fav...

  • @joy_teachings
    @joy_teachings 2 роки тому +11

    What a song which really drags us to jesus' love....
    Thank you team

  • @yohankadam3700
    @yohankadam3700 2 роки тому +9

    Very beautiful song for praise and worship, to our God (Isaiah 9;6) please write words on screen, no
    Matter what language. Heart touching expression, presentation, thank and God bless you, including
    Song writer, and all participants

  • @jancyvinod1537
    @jancyvinod1537 Рік тому +6

    Thank you Nithya Chechi 🙏🏻 because I sang this song very nicely in my church and I got first prize🙏🏻🙏🏻

  • @jamesmathew8845
    @jamesmathew8845 3 роки тому +7

    ഒരിക്കൽ മരിക്കുകയും പിന്നെ ന്യായവിധിയും (ദൈവം) മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു. (എബ്രായ 9:27)

  • @Achayan53
    @Achayan53 4 роки тому +13

    *നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ ഈശോ നാഥാ....❤️👌🙏*

  • @Destination10
    @Destination10 7 місяців тому +6

    Nanni parayan epozhum ee pattaanu vaayil.... ❤ Daivame nanni... Aapathukalil ninnum rakshichathinu... Nanni❤

  • @akhilkg1901
    @akhilkg1901 5 років тому +36

    After..#Nee_Himamazhayayi...❤️🥰👌

  • @rijiraju2630
    @rijiraju2630 2 роки тому +17

    ഈ നിമിഷം വരെയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ ❤

  • @amarthalurichandrika7115
    @amarthalurichandrika7115 3 роки тому +29

    I don't know Malayalam but the song is very beautiful 😍💜❤ praise the lord 😇

  • @shyamasunnichan6889
    @shyamasunnichan6889 11 місяців тому +12

    എന്റെ യേശു ഏറ്റവും വലിയവൻ ❤

  • @carolynlyles5125
    @carolynlyles5125 4 роки тому +11

    May God of Abraham, Isaac and Jacob continue to bless you always more and more. You have such a beautiful voice, I wish we would meet...….maybe some day!

  • @sonyraju6507
    @sonyraju6507 3 роки тому +7

    Thank you JESUS for everything .My Lord my mercy my love appa entullu njan.Nithya stay blessed dear

  • @johndsouza3150
    @johndsouza3150 4 роки тому +11

    My self Gujarati,In Hindi we always is mostly in south Gujarat this song is coman in churches and fellowship meetings.But you sister voice qualty and instrumental music real heart touching you sing .God bless you sister and ,May lord JESUS use more to ,Glorify HIS Name that's above every ,NAME.Amen.Myself Gujarati person.

    • @henrichmaanari1303
      @henrichmaanari1303 4 роки тому +1

      Praise the Lord. I don't understand this lyric of the song, but I like it. Can you translate the song on English? Thanks. Best regards and love from Indonesia. God bless you.

  • @williamcarey9010
    @williamcarey9010 3 роки тому +8

    Just loved to hear this Song and while I'm hearing the song my hands just lifted up. Blessed be the Name of the Lord.
    Thank you all for this amazing song

  • @Vijaysingh-jh3jz
    @Vijaysingh-jh3jz Рік тому +7

    I don't know their language but I know what is she sing .....,by the tune and her blessed voice Jesus bless you ❤️❣️🥰🤗🌹🌹🌹just love this song very much... praise the lord 🙏 hallelujah 🙌😌❣️🥰🤗

  • @mathewjohn3158
    @mathewjohn3158 Рік тому +11

    നന്ദിയോട് യേശുവിനെ സ്തുതിച്ചവർ രക്ഷപ്രാപിക്കും

  • @sumitlakra762
    @sumitlakra762 Рік тому +9

    प्रभु तु ही महिमा और आदर के योग्य हैं praise the lord.

  • @eldhosearya4791
    @eldhosearya4791 3 роки тому +4

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ.....

  • @jovinadcosta4652
    @jovinadcosta4652 Рік тому +8

    You are blessed with a melodious voice ...keep it up sister and continue glorifying God 🙌

  • @Humanity-2040
    @Humanity-2040 3 роки тому +7

    Our God is Great. Praise Lord from Andhra.

  • @kunjumolphilip5123
    @kunjumolphilip5123 2 роки тому +7

    Njan ninne anadhanay vidukayilla
    Your Jesus🥰

  • @santhoshdezno9979
    @santhoshdezno9979 3 роки тому +2

    എത്ര സുന്ദരം
    ഞാനാദ്യമായിട്ടാണ് ഇങ്ങനെ ഒരു voice പ്രണയിച്ചു ഇഷ്ടപ്പെടുന്നത്

  • @kasimuppa2002
    @kasimuppa2002 3 роки тому +6

    Praise the Lord Jesus Christ thank you so much daddy for protecting and being with us and doing everything of glory 🙏🙏🙏🙏 Love you father Jesus

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому +7

    നല്ലപാട്ട്!!
    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @kremenspallath6371
    @kremenspallath6371 3 роки тому +5

    Best version of this hymn, Nanniyode.... renderred it so beautifully with all its spirits. It's the voice what matters
    creates the feel and the impact upon the listeners. Glorify the god in its true spirits

  • @merlinjoy1776
    @merlinjoy1776 Рік тому +10

    ❤️nandhi Daivame 🥺ithuvare valarthiyathinu💕

  • @manjusanthosh8851
    @manjusanthosh8851 4 роки тому +7

    Mole, superb!! May God bless you and use your potentials for His glory and uplifting others

  • @Ash-fh6js
    @Ash-fh6js 4 роки тому +5

    You are gifted and may the LORD use you to encourage and bless thru praise and worship. Don’t ever stop.
    Your team is excellent too.. Thankyou!

  • @sreejithrs6413
    @sreejithrs6413 5 років тому +12

    Thank you rex media for giving this blessed song..God bless all of you

  • @beenajohn1737
    @beenajohn1737 2 роки тому +6

    Nithya is singing beautifully with great feel. A voice full of God's grace. Thank you.

  • @anugrahjohnkurishinkal200
    @anugrahjohnkurishinkal200 5 років тому +6

    Very nice Nithya, Orchestration is so lovely. Amazing guys #Bleminbabu #ShikkuDanJacob #JossyAllepy #JosyKottayam #FranicisXavier all together made beautiful God Bless You All😊....

  • @boneyachayan26
    @boneyachayan26 2 роки тому +10

    Chikku broyude anu enikku ettavum istaam.. Enna feela... 😍😍😍 sad that he is not more.. 😞

  • @alphonsakhiangte1757
    @alphonsakhiangte1757 4 роки тому +11

    Such a good and melodious ,soothing singing. Praise the Lord. For The Glory of God. Amen

  • @benjaminfernandes8105
    @benjaminfernandes8105 3 роки тому +13

    ദൈവം മകള് അനുഗ്രഹിക്കട്ടെ 🙏

  • @josecherian222
    @josecherian222 3 роки тому +7

    The first thing I do in every morning is: Listen and Reflect on this song!!!!!

  • @sulochanakannan
    @sulochanakannan 3 роки тому +4

    Nithya sings with absolute devotion and filled by the HS. LISTENING TO THIS, WE ARE ALSO IN HS. GOD BLESS NITHYA AND ALL THE TEAM, WONDERFUL PEOPLE OF GOD💗🌷💐🌻🤎🌺🧡💐💙🌷💐❤🌼💓

  • @monicaabraham8288
    @monicaabraham8288 3 роки тому +5

    Thank you god almighty for all the blessings u showered on me thou I didn't deserve@heartful gratitude to my Jesus 😍😍love you Daddy 💕💕

  • @LathaLatha-kk7ij
    @LathaLatha-kk7ij 3 роки тому +5

    ഈശോയെ.എല്ലാവരെയും. കാത്തുകൊള്ളണമേ

  • @AkhilaAkhi133
    @AkhilaAkhi133 2 роки тому +12

    This song giving more confidence to me ❤️nice voice chechi ❤️love you jesus Plz make my wishes come true 🥺

    • @radhikareghu9975
      @radhikareghu9975 2 роки тому

      ❤️❤️✝️✝️God bless you ✝️✝️❤️❤️

  • @justint.p8584
    @justint.p8584 3 роки тому +3

    Really Blessed Singer...❤🙏ellavarkum God nalkatha blessing.

  • @gratis.e.endogratis1451
    @gratis.e.endogratis1451 3 роки тому +6

    I'm from north east Shillong, but I really like your Voice, God bless you.

  • @radhikareghu9975
    @radhikareghu9975 2 роки тому +15

    Lord I don't know your plans but I will still trust in you 🙏🙏 💞💞🙏🙏💞💞

  • @Cmchealthsupport
    @Cmchealthsupport Рік тому +15

    I am a Bengali when I come to vallore CMC and Heard the song my heart touch the song

  • @sibythomas5869
    @sibythomas5869 4 місяці тому +7

    അർഹിക്കാത്ത നന്മകളും എനിക്ക്എയ്കിടും കൃപാ നിദേ,
    യാചിക്കാത്ത നന്മകൾ പോലുമീഎനിക്ക് ഏകീടുവൊന്നു സ്തുതി.......

  • @rrvlogs7769
    @rrvlogs7769 Рік тому +5

    beautiful song , suddenly my father cried ❤️❤️❤️❤️❤️❤️ Jesus thank

  • @robinsonk2505
    @robinsonk2505 3 роки тому +8

    My heart is filled with joy when I listen to this song. The voice n the wisdom to sing mellifluously is God given. Use this divine gift only to glorify our Lord n Almighty. HE will take u to greater heights. Thank you Jesus

  • @Anu_.22
    @Anu_.22 3 роки тому +7

    യാജിക്കത്ത നന്മകൾ പോലുമെ എനിക്കേകിയോന് സ്തുതി.

  • @snehamolvarkey3563
    @snehamolvarkey3563 2 роки тому +6

    Every time i listen to this song ifeel proud that Jesus is a part of my life....❤️❤️❤️❤️

  • @abrahamvakkanal4568
    @abrahamvakkanal4568 4 роки тому +6

    Really a lovely song. This has mesmerising effect. fantastic voice of Nithya & a big salute to your expressions. when you listen, unknowingly your mind will be filled with a heavenIy feeling. lyrics & music also superb. God bless you Nithya and all others who are part of this song .

  • @manjuabypaul408
    @manjuabypaul408 7 місяців тому +6

    യേശുവേ നന്ദി 🙏 യേശുവേ സ്തോത്രം 🙏

  • @nancyjose50
    @nancyjose50 9 місяців тому +5

    Our grandchild is so fond of this song.
    She listens this everyday inevitably.

  • @rickynaidoo1876
    @rickynaidoo1876 Рік тому +4

    Keep the fire of God burning my child, u sing beautiful. Pst Ricky Naidoo SA.

  • @yhwhtv4777
    @yhwhtv4777 Рік тому +7

    തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ...

  • @rajideepak3303
    @rajideepak3303 3 роки тому +8

    Ennum mrng kelkunna song
    Thank god 🙏🙏🙏🙏🙏

  • @thottathilaugustine9652
    @thottathilaugustine9652 Рік тому +7

    God may continue to bless your singing ministry.... ! Amen
    What a blessed singing....!!!

  • @36yovan
    @36yovan 3 роки тому +4

    *💖✝️👍Excellent melodious singing by Nithya Mammen; very much inspirational song !*

  • @prasannasingh8090
    @prasannasingh8090 4 роки тому +22

    Nithya mamoon's solo what a melodious voice God has gifted you dear sister. Even though I understand very little malayalam but still it soothes the soul so much. God bless.

  • @jesu07
    @jesu07 2 роки тому +5

    No words to define how beautiful you sang sister.....💯💖 glory to jesus...🙌