ബാബുരാജ് സംഗീതം , മനുഷ്യനെ ഏറെ മോഹിപ്പിക്കുന്ന ലളിത സുന്ദര സംഗീതം .ഒരു ചെറിയ അരുവി ഹരിത സുന്ദരമായ വനത്തിൽ സ്വച്ഛമായി ഒഴുകുന്ന പോലെ . Malayalathil മറ്റാർക്കും ആ ഒരു കഴിവ് ഇല്ല
വളരെ ശരിയാണ്. മിമിക്രിക്കാർ എന്നുപറഞ്ഞ് ചില കോമാളികൾ ആ മഹാനടനെ വളരെ വികൃതമായി ചിത്രീകരിക്കുന്നു. ഇതൊക്കെ കണ്ട് വിഡ്ഢികളായ കുറേ കാണികൾ ചിരിക്കുന്നു. ഇത്തരം കോമാളികൾ ആയ മിമിക്രിക്കാരെ ചൂരൽ കൊണ്ട് അടിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😭
അതു പറയാനുണ്ടോ മച്ചാനെ...ഞങ്ങൾക്കു പറയാനുള്ള വാചകം മച്ചാൻ പറഞ്ഞു..14-10-22... ഞാൻ ഈ പാട്ടു രാത്രി കിടക്കാൻ നേരം വെക്കുമ്പോൾ രാത്രി ചാറി പെയ്ത മഴയുടെ തണുപ്പും, കാറ്റും ഉണ്ടായിരുന്നു.. സമയം അപ്പോൾ 12: 40... കിടക്കാൻ നേരം പഴയ പാട്ടുകൾ കേൾക്കൽ എന്റെ ശീലമാണ്.. പണ്ട് ആകാശവാണി റേഡിയോ കേട്ടു ഞാൻ എന്റെ ചെറുപ്പത്തിൽ വാപ്പയോടൊപ്പം ഞങ്ങളുടെ ഓല പുരയിൽ കിടന്ന ഓർമ്മവരും... അതൊരു കാലം 🙏🙏🙏... സമാധാനം ഉണ്ടായിരുന്ന കാലം... ഇപ്പോഴും വീട്ടിൽ ആ പഴയ ആകാശവാണി റേഡിയോ ഉണ്ട്.. 👍👍👍.. നിങ്ങളുടെയൊക്കെ വീട്ടിൽ ഉണ്ടോ ആ ഓർമ 👍👍👍❤️❤️
അന്നത്തെപോലെ മനോഹരമായ ഗാനങ്ങൾ ഇന്ന് കാണാനുണ്ടോ എവിടുന്നു അല്ലെ സത്യം പറഞ്ഞാൽ അന്നത്തെ എല്ലാപട്ടിനും അർഥമുണ്ട് അവർ പാടുകയല്ല ജീവിക്കുകയാണ് വരികൾക് ജീവന്കൊടുക്കാൻ കഴിവുള്ളർ തന്നെ ദൈവമേ നമിച്ചു
യമുനകല്യാണി' രാഗം/ യമങ്കല്യൺ രാഗത്തിലാണ് "ഇന്നലെ മയങ്ങുമ്പോൾ ഒരുമണിക്കിനാവിന്റെ" എന്ന ഗാനം രചിക്കപ്പെട്ടത്. ഈ ഗാനത്തിന്റെ വരികൾ ഇതിനകം പ്ലാൻ ചെയ്ത ട്യൂണിനെ അടിസ്ഥാനമാക്കിയാണ് എഴുതിയത്. ഭാസ്‌കരൻ മാസ്റ്ററെയും ബാബുക്കയേയും അഭിനന്ദിക്കാൻ വാക്കുകളില്ല, തീർച്ചയായും, ഗായകനായ ദാസേട്ടനേയും! സത്യൻ മാഷും കെ.ആർ. വിജയ ഗാനരംഗത്ത് മനോഹരമായി പെർഫോം ചെയ്‌തു . Film- അന്വേഷിച്ചു കണ്ടെത്തിയില്ല.. ആശംസകൾ... സത്യൻ മാഷിന്റെ ആത്മാവിന് ആദരാഞ്ജലികൾ.ഈ സമയം ഇതേ ടീം...ഭാസ്‌കരൻ മാസ്റ്ററുടെയും ബാബുക്കയുടേയും മറ്റൊരു ഗാനം ഓർമ്മ വരുന്നു. ഒരേ യമുനാകല്യാണിയിൽ , എന്നാൽ മറ്റൊരു സിനിമയിൽ.....' 'കുപ്പിവള' / ഗാനം - 'കൺമണി നീയെൻ കരം പിടിച്ചാൽ", ആലപിച്ചിരിക്കുന്നത് എ എം രാജയും പി സുശീലയും ! ....... മനോഹരമായ ഗാനം! ഈ പാട്ടുകളെല്ലാം ഞാൻ പാടുമായിരുന്നു!!
അതിമനോഹരം ആയ ഗാനം.... സത്യൻ സർ ഇന്റെ ഒന്നൊന്നര അഭിനയം... ഞാനൊക്കെ ജനിക്കുന്നതിനും എത്രയോ വർഷം മുൻപ് ഇറങ്ങിയത് ആണേലും എപ്പോഴും എവർഗ്രീൻ.. !!!.. ഒരു 1000 വർഷം കഴിഞ്ഞാലും. നമ്മൾ എല്ലാരും 2nd ജന്മമായാലും,ഇങ്ങനെ ഉള്ള ചില പാട്ടുകൾ... എവർഗ്രീൻ !!!💞🙏🎵💙
Dasettan's absolute wonder! He will complete 60 years of film singing this November! I'm 65 years and I feel so blessed that I lived in his era! Malayalees are so lucky!
3:50 മുതൽ 'വാനത്തിന് ഇരുളിൽ വഴിതെറ്റി വന്നു ചേർന്ന വാസന്ത ചേർന്ന എന്നാപ്ല്ലേ' ആ ചരണം എത്ര romantic + മൃദുലം ആയിട്ടു ആണു ദാസേട്ടൻ പാടിരിക്കുന്നത് ❤ ഇങ്ങനെ പാടാൻ അങ്ങക്ക് പറ്റു
മലയാള സിനിമ ചരിത്രത്തിൽ ഏതൊരു കാലഘട്ടത്തിലെയും ഏറ്റവും മികച്ച ഗാനം ബാബുരാജ് യേശുദാസ് ടീമിന്റെ " ഇന്നലെ മയങ്ങുബോൾ " തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
സംഗീതമാകുന്ന പാലാഴിയിൽ നിന്ന് ദേവ സമാനരായ മനുഷ്യർ കടഞ്ഞെടുത്ത വിലമതിക്കാനാവാത്ത അതീവ ഹൃദ്യമായ മനുഷ്യമനസ്സുകൾക്ക് അതിയായ ആനന്ദം പകരുന്ന അവരെ ഒരു പ്രത്യേകത ലോകത്തിലേക്ക് നയിക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന അനശ്വര സൃഷ്ടി
നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ... ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു. താങ്ക്സ് സാർ...
ഇന്നലെ മയങ്ങിയപ്പോൾ ഒരു പൊന്നിൻ ചിലമ്പൊലിയായി തന്നെ ഞാനീ പാട്ടു കേട്ടു .ഇന്ന് മയങ്ങിയപ്പോഴും ഈ ഗാനം തന്നെ ഞാൻ കേട്ടു.നാളെയും കേൾക്കണമേ എന്ന് നല്ല മനസോടെ ആഗ്രഹിക്കുന്നു.
ഇന്നലെ മയങ്ങുമ്പോൾ ഈ ഗാനം ഞാൻ ഓർത്തു.വെറുതേ ഓർത്തു പോയി .അത്രക്ക് ഇഷ്ടമാണ് ..ഈ ഗാനം ഞാനാദ്യം കേൾക്കുന്നത് റേഡിയോയൽകൂടി ആയിരുന്നു. ആകാശവാണിയിൽ ഒഴുകിവരും ആ ഗാന കല്ലോലിനിയിൽ..... Sagar. പുനലൂർ.
ഗാനരചയിതാവ് ശ്രീ ഭാസ്കരൻ മാസ്റ്റർ, സംഗീത സംവിധായകൻ ശ്രീ ബാബുരാജ്, സത്യൻ മാസ്റ്റർ ഇവരെല്ലാം മരിച്ചുപോയി.ഗാനം മാത്രംഒരിക്കലുംമരിക്കുന്നില്ല. രചനയും സംഗീതവും ഒത്തുചേരുന്ന ഒരു ഗാനം ഒരു നല്ല ഗായകന്റെ/ഗായികയുടെ ശബ്ദത്തിൽ പുറത്തു വരുമ്പോഴല്ലേ യഥാർത്ഥത്തിൽ നാം ആകർഷിക്കപ്പെടുന്നത് ?അപ്പോഴാണ് ഗാനത്തിന് ആത്മാവ് ഉണ്ടാകുന്നത്. അത്രക്ക് ഇഷ്ടമാണ് ..ഈ ഗാനം...കേട്ടാലും കേട്ടാലും മതിയാകില്ല..
മൂവി 📽:-അന്വേഷിച്ചു കണ്ടെത്തിയില്ല..... (1967) ഗാനരചന ✍ :- പി ഭാസ്കരൻ ഈണം 🎹🎼 :- എംഎസ് ബാബുരാജ് രാഗം🎼:- യമുനാ കല്യാണി ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛 ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി - കേട്ടുണര്‍ന്നു....... ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി - കേട്ടുണര്‍ന്നു........... മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണം പോലെ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓമനേ നീയെന്റെ അരികില്‍ വന്നു ഓമനേ നീയെന്റെ അരികില്‍ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2) പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2) തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന വാസന്തചന്ദ്രലേഖ എന്ന പോലെ(2) മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മാടിവിളിക്കാതെ നീ വന്നു മാടിവിളിക്കാതെ നീ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണം പോലെ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓമനേ നീയെന്റെ അരികില്‍ വന്നു ഓമനേ നീയെന്റെ അരികില്‍ വന്നു.... പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ.... തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ.... വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന വാസന്തചന്ദ്രലേഖ എന്ന പോലെ... മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മാടിവിളിക്കാതെ നീ വന്നു മാടിവിളിക്കാതെ നീ വന്നു.....
Superb mash What talent...kj sir Salute...melodies you churned for us In our ears...nd Engraved in our hearts My mom loves this song..so get to hear this always...😀😊😍😎
ആദ്യ നാളുകളിൽ യേശുദാസിനെ മലയാളികളുടെ പ്രിയങ്കരനാക്കിയ ഗാനമത്രെ ഈ ഗാനം. This is what captured the malayali's attention about Gaanagandharvan Yesudas in his early years..........I don't doubt that assertion.
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാധവ മാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണം പോലെ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍ ഓമനേ നീയെന്റെ അരികില്‍ വന്നു ഓമനേ നീയെന്റെ അരികില്‍ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2) പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2) തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന വാസന്തചന്ദ്രലേഖ എന്ന പോലെ(2) മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ മാടിവിളിക്കാതെ നീ വന്നു മാടിവിളിക്കാതെ നീ വന്നു ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ... പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
We need the final mixed in with the rest to get ready to go with me tomorrow night if I don't know how long you going home and watching a movie or anything like this before I got there is anything you and are going out for lunch at least a few months and the emotional for you too but I'm wondering if you're successful but you can't come up with the same
A great song. Beautiful lines sung by a great singer. How they conceived this song still remains a mystery to my mind. What a poetic imagination and is translated into such melodious song. This is an accidental confluence of geniuses. One wonders the human mind has such unfathomable dimensions?
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു മാധവമാസത്തിൽ ആദ്യം വിരിയുന്ന മാധവമാസത്തിൽ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണം പോലെ ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ ഓമനേ നീയെന്റെ അരികിൽ വന്നു ഓമനേ നീയെന്റെ അരികിൽ വന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ പാർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മാടിവിളിക്കാതെ നീ വന്നു മാടി വിളിക്കാതെ നീ വന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
this song is apt for music therapy to patients that heals many deceases...no doubt...Baabookka aakasathil irunnu kelkkunnundavum.....🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️💯💯💯💯💯💯💯💯💯💯💯💯💯💯
എന്റെ ബാബുരാജ് മാഷേ, ഭാസ്കരൻ മാഷേ. ഒന്നുമില്ല പറയാൻ. 😘😘
They are legends for ever, born geniuses in their field
You are right. words fail here
Illengi Po myru
Dasettane marakkalle❤❤❤❤
😍😍pinne ....
DEVARAJAN MASTER
VAYALR😘
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ജനിക്കാൻ 29 വർഷം ബാക്കി. എന്റെ അച്ഛന് 3 വയസ്സ്....
എന്നിട്ടും ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു ❤
എനിക്ക് 16 വർഷം കാത്തിരിക്കേണ്ടിവന്നു. എന്നാലും എന്റെ കൗമാരത്തിലെ ഓർമകളിൽ ആസ്വദിച്ച അപൂർവം ഗാനങ്ങളിൽ ഒന്ന് 👌
റെഡിയോയിൽ രഞ്ജിനി കെട്ട് കിടക്കുന്ന ആ പഴയ കാലം ഓർമയിൽ ഇന്നും.,. എന്തൊരു സുഖം കേൾക്കാൻ ♥
😍👌🏽 richy rich അല്ലെ 😍
പകരക്കാരില്ലാത്ത അതുല്യ മഹാ പ്രതിഭകൾ
സത്യൻ മാഷ്
P. ഭാസ്കരൻ മാഷ്
M. S ബാബുരാജ്
Dr. K. J യേശുദാസ്
😍😍
👌
Yes
അതെ, അതെ
😍👌🏽
ബാബുരാജ് സംഗീതം , മനുഷ്യനെ ഏറെ മോഹിപ്പിക്കുന്ന ലളിത സുന്ദര സംഗീതം .ഒരു ചെറിയ അരുവി ഹരിത സുന്ദരമായ വനത്തിൽ സ്വച്ഛമായി ഒഴുകുന്ന പോലെ . Malayalathil മറ്റാർക്കും ആ ഒരു കഴിവ് ഇല്ല
😊
Johnson maash comes at a distant second... no disrespect for him intended.
പകരം ആളില്ല സത്യൻ മാഷേ താങ്കൾക്ക്
Sathym...enthoru original acting anu❤❤❤❤
ലാൽ ,മോഹൻലാൽ😍
Pl don't compare great Sathyan mash with any one else ..because it.is classic perfect and many
@@adithyasasi5747 🤣
😍👌🏽 the legend
കുട്ടിക്കാലത്ത് റേഡിയോ കേൾക്കുന്ന ഓർമ
.. ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള ഓർമകൾ ഈ പാട്ടിലൂടെ വരുന്നു...
ഈ പാട്ടുകൾ എല്ലാം youtube ഇൽ ഉണ്ടെന്നുള്ളതാണ് ഒരു ആശ്വാസം ..കേൾക്കാൻ തോന്നുമ്പോൾ വരാലോ...
ശരിയാ..
Ys
അറിഞ്ഞില്ലേ, യുട്യൂബ് മൊത്തം മാറുന്നു. ഇനി ഫ്രീ ആയി യൂസ് ചെയ്യാൻ ആവില്ല. മിനിമം 5 വീഡിയോ എങ്കിലും അപ്ലോഡ് ചെയ്യണം.
Padmarajan is it fake id?
@@shajukattoliparambil5693 എന്റെ പേര് ജോയൽ ന്നാണ്...ഞാൻ ഒരു പദ്മരാജൻ ഫാൻ ആണ്...അതുകോണ്ട് ആ ഒരു പേരും ഫോട്ടോയും profile ആക്കി എന്നെ ഒള്ളു
ഇന്നത്തെ തലമുറ സത്യൻ സാറിനെ വളരെ വികൃതമായി കാണിക്കുന്നു ഈ സുന്ദരമായ അഭിനയത്തിന്റ എഴയലത്തു വരുമോ ഇവരൊക്കെ
സത്യമാണ് ആ മുഖത്ത് റൊമാൻസ് നിറഞ്ഞു കവിയുന്നു,, 😍😍😍😍
Natural acting especially at that time
@@HN-ud8nj remember.. It was in his 55th age sathyan acted in this film
പോയി വല്ല വേറേ കാര്യം പറയ്. അന്നത്തെ കാലത്ത് ഈ അഭിനയം വലിയ കാര്യമായിരിക്കും. ഒരു മാതിരി മൂരി സ്റുംഗാരവും മറ്റും.
വളരെ ശരിയാണ്.
മിമിക്രിക്കാർ എന്നുപറഞ്ഞ് ചില കോമാളികൾ ആ മഹാനടനെ വളരെ വികൃതമായി ചിത്രീകരിക്കുന്നു. ഇതൊക്കെ കണ്ട് വിഡ്ഢികളായ കുറേ കാണികൾ ചിരിക്കുന്നു.
ഇത്തരം കോമാളികൾ ആയ മിമിക്രിക്കാരെ ചൂരൽ കൊണ്ട് അടിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😭
ഗാനരംഗങ്ങളിൽപ്പോലും സത്യൻ കാണിയ്ക്കുന്ന മിതത്വവും സ്വാഭാവികതയും പ്രശംസനീയമാണ്.
Definitely
❤️❤️❤️🌹🌹🌹
Absolutely
Versatile actor
He is greatest actor ever
ശരിക്കും ഈ നായകൻമാർ തന്നെയാണോ പാടിയത് ഈശ്യരാ എന്ന് ഒർജിനാലിറ്റി സൂപ്പർ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു സത്യൻ മാഷ് ദ ഗ്രേറ്റ്
🙂🙂🙂
Correct
❤️❤️❤️🌹🌹🌹
ഇത്ര നല്ല അഭിനേതാവിനെയാണ് മിമിക്രി കോമാളികൾ മോശമാക്കുന്നത്.
🙏👍
" കാലങ്ങളും💐👌... പ്രായവും.😢💐😊....ട്രെൻഡും...💐👍😊 എല്ലാം...ബേദിച്ചു... ഈ..ഗാനങ്ങൾ...ഇന്നും..
ആസ്വാദകരുടെ മനസ്സിന്....തരുന്ന ആ....ഫീൽ ഒന്നു വേറെയാണ്...!
👌👌😢👌😊👌😊👌😢👌
24/6/2022 friday 😊😊👍
കറക്റ്റ്....
അതു പറയാനുണ്ടോ മച്ചാനെ...ഞങ്ങൾക്കു പറയാനുള്ള വാചകം മച്ചാൻ പറഞ്ഞു..14-10-22... ഞാൻ ഈ പാട്ടു രാത്രി കിടക്കാൻ നേരം വെക്കുമ്പോൾ രാത്രി ചാറി പെയ്ത മഴയുടെ തണുപ്പും, കാറ്റും ഉണ്ടായിരുന്നു.. സമയം അപ്പോൾ 12: 40... കിടക്കാൻ നേരം പഴയ പാട്ടുകൾ കേൾക്കൽ എന്റെ ശീലമാണ്.. പണ്ട് ആകാശവാണി റേഡിയോ കേട്ടു ഞാൻ എന്റെ ചെറുപ്പത്തിൽ വാപ്പയോടൊപ്പം ഞങ്ങളുടെ ഓല പുരയിൽ കിടന്ന ഓർമ്മവരും... അതൊരു കാലം 🙏🙏🙏... സമാധാനം ഉണ്ടായിരുന്ന കാലം... ഇപ്പോഴും വീട്ടിൽ ആ പഴയ ആകാശവാണി റേഡിയോ ഉണ്ട്.. 👍👍👍.. നിങ്ങളുടെയൊക്കെ വീട്ടിൽ ഉണ്ടോ ആ ഓർമ 👍👍👍❤️❤️
Immortality 😍👌🏽
അന്നത്തെപോലെ മനോഹരമായ ഗാനങ്ങൾ ഇന്ന് കാണാനുണ്ടോ എവിടുന്നു അല്ലെ സത്യം പറഞ്ഞാൽ അന്നത്തെ എല്ലാപട്ടിനും അർഥമുണ്ട് അവർ പാടുകയല്ല ജീവിക്കുകയാണ് വരികൾക് ജീവന്കൊടുക്കാൻ കഴിവുള്ളർ തന്നെ ദൈവമേ നമിച്ചു
ഇതൊക്കെ അനശ്വരങ്ങളാണ്... മനുഷ്യൻ ആയിട്ടുള്ളവർ കേട്ടു കൊണ്ടിരിക്കും... ever ever green... great ദാസേട്ടൻ.. ബാബുരാജ്....
😘👌🏽yes
യമുനകല്യാണി' രാഗം/ യമങ്കല്യൺ രാഗത്തിലാണ് "ഇന്നലെ മയങ്ങുമ്പോൾ ഒരുമണിക്കിനാവിന്റെ" എന്ന ഗാനം രചിക്കപ്പെട്ടത്. ഈ ഗാനത്തിന്റെ വരികൾ ഇതിനകം പ്ലാൻ ചെയ്ത ട്യൂണിനെ അടിസ്ഥാനമാക്കിയാണ് എഴുതിയത്. ഭാസ്‌കരൻ മാസ്റ്ററെയും ബാബുക്കയേയും അഭിനന്ദിക്കാൻ വാക്കുകളില്ല, തീർച്ചയായും, ഗായകനായ ദാസേട്ടനേയും! സത്യൻ മാഷും കെ.ആർ. വിജയ ഗാനരംഗത്ത് മനോഹരമായി പെർഫോം ചെയ്‌തു . Film-
അന്വേഷിച്ചു കണ്ടെത്തിയില്ല.. ആശംസകൾ...
സത്യൻ മാഷിന്റെ ആത്മാവിന് ആദരാഞ്ജലികൾ.ഈ സമയം ഇതേ ടീം...ഭാസ്‌കരൻ മാസ്റ്ററുടെയും ബാബുക്കയുടേയും മറ്റൊരു ഗാനം ഓർമ്മ വരുന്നു. ഒരേ യമുനാകല്യാണിയിൽ , എന്നാൽ മറ്റൊരു സിനിമയിൽ.....' 'കുപ്പിവള' / ഗാനം - 'കൺമണി നീയെൻ കരം പിടിച്ചാൽ", ആലപിച്ചിരിക്കുന്നത് എ എം രാജയും പി സുശീലയും ! ....... മനോഹരമായ ഗാനം! ഈ പാട്ടുകളെല്ലാം ഞാൻ പാടുമായിരുന്നു!!
അസുലഭ സുന്ദരമായ ഓർമ്മകൾ ഉണർത്തുന്ന ഗാനം. ഇതിന്റെ ശില്പികൾക്ക് പ്രണാമം
അതിമനോഹരം ആയ ഗാനം.... സത്യൻ സർ ഇന്റെ ഒന്നൊന്നര അഭിനയം... ഞാനൊക്കെ ജനിക്കുന്നതിനും എത്രയോ വർഷം മുൻപ് ഇറങ്ങിയത് ആണേലും എപ്പോഴും എവർഗ്രീൻ.. !!!.. ഒരു 1000 വർഷം കഴിഞ്ഞാലും. നമ്മൾ എല്ലാരും 2nd ജന്മമായാലും,ഇങ്ങനെ ഉള്ള ചില പാട്ടുകൾ... എവർഗ്രീൻ !!!💞🙏🎵💙
Satan Master is great
ഇപ്പം എത്രാ വയസ്
90 years old ..I saw this film in 1970..I was 40 years ago
ബാല്യകാലത്തെ ഓ൪മ്മകളിലേക്ക തിരികെ കൂട്ടികൊണ്ടുപോവുന്ന സുന്ദരഗാനം. ആകാലം ഇനിയും വരില്ലല്ലോ....
Dasettan's absolute wonder! He will complete 60 years of film singing this November! I'm 65 years and I feel so blessed that I lived in his era! Malayalees are so lucky!
What a sweet voice..... perfect in pitching....up and down.....more beautiful.....he is untouchable for thousand of years..........
മരിക്കാത്ത ഗാനങ്ങൾ എത്ര കേട്ടാലും കൊതി തീരില്ല
3:50 മുതൽ 'വാനത്തിന് ഇരുളിൽ വഴിതെറ്റി വന്നു ചേർന്ന വാസന്ത ചേർന്ന എന്നാപ്ല്ലേ' ആ ചരണം എത്ര romantic + മൃദുലം ആയിട്ടു ആണു ദാസേട്ടൻ പാടിരിക്കുന്നത് ❤ ഇങ്ങനെ പാടാൻ അങ്ങക്ക് പറ്റു
😍👌🏽
പാട്ടും, സംഗീതവും, ഗായകനും അഭിനേതാക്കളും ഇത്ര കാലം കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായുന്നില്ല.
An actor everliving
Orikkalum maayilla 😍
മലയാള സിനിമ ചരിത്രത്തിൽ ഏതൊരു കാലഘട്ടത്തിലെയും ഏറ്റവും മികച്ച ഗാനം ബാബുരാജ് യേശുദാസ് ടീമിന്റെ " ഇന്നലെ മയങ്ങുബോൾ " തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
😍👌🏽
പഴയ ഗാനങ്ങൾ എത്ര മധുരതരം '... കേട്ടാലും കേട്ടാലും മതിയാകില്ല..
ഈ ഗാനമൊക്കെ എപ്പോഴെങ്കിലും പഴയതാകുമോ?
Eppol kettalum layichirunnupokum
Of course 💕
@@poonthottathildivakaran1344 immortal😍
എത്രകേട്ടാലും മതിവരാത്ത മനോഹര ഗാനം.😍#TopSinger-ൽ റിച്ചൂട്ടൻ പാടിക്കേട്ടപ്പോൾ ഒന്നൂടെ കേൾക്കാൻ തോന്നി.🎶🤗🎶
ഇതാണ് യഥാത്ഥ സൂപ്പർ സ്റ്റാർ. സതൃൻ മാഷ്.
മറ്റുള്ളവരുടെ പാട്ട് നമ്മൾ കേൾക്കുകയാണ് പക്ഷേ ദാസേട്ടന്റെ പാട്ട് നമ്മൾ അനുഭവിക്കുകയാണ്...
സത്യൻ മാസ്റ്ററെ ചില മിമിക്രി കോമാളികൾ വികൃതമായി മാത്രമേ കാണിക്കാറുള്ളു. അവൻ മാർ ഈ പാട്ടുകൾ ഒക്കെ ഒന്ന് കാണണം❤
Yes correct.
ഇടപ്പാട്ടൊക്കെ പാടി നടന്നൊരു കാലമുണ്ടായിരിന്നു❤️❤️❤️❤️❤️❤️
1984-2023🙋🏼♂️🙋🏼♂️😍മ്മളെ കോഴിക്കോട്ടാരുടെ ബാബുക്ക 😍പി ഭാസ്കരൻ മാഷ്, ദാസേട്ടൻ 😍കൂടെ സത്യൻ മാഷിന്റെ പച്ചയായ അഭിനയം 😍😍❤
Dasettan's voice is magical.. each word is crystal clear💞💞💞
ഇതു പോലെയുള്ള അനശ്വര ഗാനങ്ങൾ കേൾക്കുമ്പോൾ അറിയാതെ പഴയ കാല ഓർമയിലക് മനസിന് കൊണ്ട് പോകും
ഇന്നലെ മയങ്ങുമ്പോൾ...
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു...
ഓമനേ നീയെന്റെ അരികിൽ വന്നു...
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൻ കൊടിപോലെ
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൻ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നു
തംബുരു ശ്രുതിമീട്ടി നീ വന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ (2)
മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
മാടിവിളിക്കാതെ നീ വന്നു.(2)
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇതുപോലുള്ള ഗാനങ്ങൾ എഴുതാനും ചിറ്റപ്പെടുത്താനും ഇപ്പോൾ ആരും മെനക്കെടില്ല.
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു... എന്ത് അർത്ഥവത്തായ വരികൾ ♥️♥️❤👍
അതെ 😍👌🏽
ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള ഓർമകൾ ഈ പാട്ടിലൂടെ വരുന്നു..
അഭിനേതാവിനെയും രചയിതാവിനെയും സംഗീതസംവിധായകനെയും വാനോളംപുകഴ്ത്തുന്നവർ ഗായകനെ മറക്കുന്നു
അല്ലെങ്കിലും Das Sir നെ മനഃപൂർവം മറക്കുന്നത് ഇപ്പോഴത്തെ trend ആണ്
What a song man!! 🥰
90s kid listening and this is heaven to ears 😍
Hehe
സത്യൻ മാഷിന് പകരം വെയ്ക്കാൻ ആരുമില്ല...so natural and elegant.... 🥰
സംഗീതമാകുന്ന പാലാഴിയിൽ നിന്ന് ദേവ സമാനരായ മനുഷ്യർ കടഞ്ഞെടുത്ത വിലമതിക്കാനാവാത്ത അതീവ ഹൃദ്യമായ മനുഷ്യമനസ്സുകൾക്ക് അതിയായ ആനന്ദം പകരുന്ന അവരെ ഒരു പ്രത്യേകത ലോകത്തിലേക്ക് നയിക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന അനശ്വര സൃഷ്ടി
Perfect comment 😍👉🏼
2019ൽ കാണുന്നവരുണ്ടോ
🙋
@@shahidakhan2117 👍👍👍
🙋
ഉണ്ടേ ഉണ്ടേ
Yaaaaa
അനശ്വര മഹാനടൻ സതൃൻറെ ഗംഭീര അഭിനയം ഇന്നത്തെ നടന്മാർക്ക് അനുകരിക്കാം.
നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ...
ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു.
താങ്ക്സ് സാർ...
സത്യൻ മാഷിനു പകരംവയ്ക്കാൻ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 🙏👍🌹👌😊
Haha
Ente appakk (grandpa) ee paatu othiri ishtaiyirunn 😔paavam ente appa😔
വല്ലാത്തൊരു ഗൃഹാതുരത്വം ഇത്തരത്തിലുള്ള പാട്ടുകൾ കേൾക്കുമ്പോൾ..... ബാബുരാജ് സത്യൻമാഷ്.....ആഹാ......
Babbukka... Baskaran master.... Dasettaa.... നന്ദി... നല്ല നമസ്‌കാരം
2020 ലും കേൾക്കുന്നവർക്ക് ഇവിടെ ലൈക്കാം
NO WORDS TO DESCRIBE, excellent exceellent, excellent
Excellent song and acting
ലൈകിനു വന്ന സഹോദരൻ
Mr nishar ആദ്യം ഈ പാട്ടു മനസിലാക്കു, എന്നിട്ട് ആരാ ഇതിൽ അഭിനയിച്ചത് എന്ന് മനസ്സിലാക്കു, കഷ്ടം
Shanoj ഷനോജ് താങ്കൾക്ക് മനസ്സിലാക്കിയാൽ കൊള്ളാമെന്നുണ്ടോ
ഇന്നലെ മയങ്ങിയപ്പോൾ ഒരു പൊന്നിൻ ചിലമ്പൊലിയായി തന്നെ ഞാനീ പാട്ടു കേട്ടു .ഇന്ന് മയങ്ങിയപ്പോഴും ഈ ഗാനം തന്നെ ഞാൻ കേട്ടു.നാളെയും കേൾക്കണമേ എന്ന് നല്ല മനസോടെ ആഗ്രഹിക്കുന്നു.
ഇത് കേൾക്കുമ്പോൾ ഉള്ളിൽ പൊള്ളുന്ന നോവിന്റെ പേരാണ് എം സ് ബാബുരാജ് ❤
ഇന്നലെ മയങ്ങുമ്പോൾ ഈ ഗാനം ഞാൻ ഓർത്തു.വെറുതേ ഓർത്തു പോയി .അത്രക്ക് ഇഷ്ടമാണ് ..ഈ ഗാനം ഞാനാദ്യം കേൾക്കുന്നത് റേഡിയോയൽകൂടി ആയിരുന്നു. ആകാശവാണിയിൽ ഒഴുകിവരും ആ ഗാന കല്ലോലിനിയിൽ..... Sagar. പുനലൂർ.
നിശബ്ദരാവിൽ തനിച്ചിരുന്നു ഈ ഗാനം കേൾക്കണം
bhasakaran mash,babukka,dasettan,Kr Vijaya ,satyan master🙏🙏....🌹🌹
thank you മനോഹരമായ ഗാനം.
2018 ലും ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ...?
ഗാനരചയിതാവ് ശ്രീ ഭാസ്കരൻ മാസ്റ്റർ, സംഗീത സംവിധായകൻ ശ്രീ ബാബുരാജ്, സത്യൻ മാസ്റ്റർ ഇവരെല്ലാം മരിച്ചുപോയി.ഗാനം മാത്രംഒരിക്കലുംമരിക്കുന്നില്ല. രചനയും സംഗീതവും ഒത്തുചേരുന്ന ഒരു ഗാനം ഒരു നല്ല ഗായകന്റെ/ഗായികയുടെ ശബ്ദത്തിൽ പുറത്തു വരുമ്പോഴല്ലേ യഥാർത്ഥത്തിൽ നാം ആകർഷിക്കപ്പെടുന്നത് ?അപ്പോഴാണ് ഗാനത്തിന് ആത്മാവ് ഉണ്ടാകുന്നത്. അത്രക്ക് ഇഷ്ടമാണ് ..ഈ ഗാനം...കേട്ടാലും കേട്ടാലും മതിയാകില്ല..
2019 april vishu 5:51pm
2019
2019 June, 6
@@JijoKayamkulam really immortal songs,
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹര ഗാനം
ഞാൻ ഇപ്പൊ തന്നെ എത്ര തവണ ഈ song കണ്ടു എന്ന് കണക്ക് ഇല്ല 😍👌🏽
മൂവി 📽:-അന്വേഷിച്ചു കണ്ടെത്തിയില്ല..... (1967)
ഗാനരചന ✍ :- പി ഭാസ്കരൻ
ഈണം 🎹🎼 :- എംഎസ് ബാബുരാജ്
രാഗം🎼:- യമുനാ കല്യാണി
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛
ഇന്നലെ മയങ്ങുമ്പോള്‍ ...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി - കേട്ടുണര്‍ന്നു.......
ഇന്നലെ മയങ്ങുമ്പോള്‍ ...
ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി - കേട്ടുണര്‍ന്നു...........
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2)
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ(2)
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
2021 arelum undo e ganam kelkkan.. babukka sathyan master ❤️❤️
What a base in his voice ...what a singer he is ♥️ mesmerising
ആഹാ സത്യൻ മാഷിന്റെ ഒരു തകർപ്പൻ പെർഫോമൻസ്❤❤❤❤❤❤❤❤
1912ൽ ജനിച്ച സത്യൻ മാഷിന് വേണ്ടി 1940ൽ ജനിച്ച ദാസ്സേട്ടൻ ഗാനങ്ങൾ ആലപിക്കുന്നു മഹാ അത്ഭുതം
😍👌🏽
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു....
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ....
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ....
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ...
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു.....
RK Parambuveetti
RK Parambuveettil
RK Parambuveettil thanks
A very melodious & heart rending song indeed..
Thanks for the lyrics.
ഈ അഭിനയ ചക്രവർത്തിയുടെ മറ്റൊരു നൊസ്റ്റാൾജിക്ക് സോങ്
❣️❣️❣️ from coimbatore
സത്യൻ അപ്പുപ്പൻ എത്ര സുന്ദരൻ ❤️🌹🌹🌹🙏👍👍💪, മനോഹരമായ പാട്ട് ❤️🌹🌹🌹
😍👌🏽 the legend
Dasetta ..nammale mayakkum... beautiful composition
മരിക്കുവോളം ഈ pattuകാണുമെന്നു ഉറപ്പുള്ളവർ ഇവിടെ വാ എവിടെ വരണം കോമെൻ സെൻസില്ലാത്ത കമെന്റ്
ബാബുരാജിന്റെ തന്നെ അനുരാഗഗാനം പോലെ എന്ന പാട്ടുമായി വളരെയധികം സാമ്യമുണ്ട് ഈ പാട്ടിന്.Like its twin song.
എന്തു കൊണ്ടാണ് പുതിയ പാട്ടുകൾ ദാ വന്ന് ദേ പോകുന്നത്.
പഴയ പാട്ടുകൾ മായാതെ നില്കുന്നു !
Simplicity is the simple answer. ട്യൂൺ, രാഗഭാവം, ആർക്കും പാടാവുന്നത് ഇതും കാരണമാവം
കട്ട് & പേസ്റ്റ് കമ്പോസിംഗ് ഒരു കാരണമാകാം!
Ith polula songs eni orikalum undakila.......❤❤❤❤❤
ഇതൊക്കെയല്ലേ പാട്ടുകൾ കേട്ടാലും കേട്ടാലും മതി വരുന്നില്ല
തന്റെ ശരീശഭാഷ ഈ ഗാനത്തിനൊപ്പിച്ച് ചലിപ്പിച്ച അതുല്യനടൻ
ബിഗ് സല്യൂട്ട്
പാട്ട് ന്ന് വെച്ചാ ഇതാണ് എത്ര മനോഹരം🙏🙏
ഇത് ഇന്നലെകളെ ഓർക്കാൻ ഇതിൽപരം എന്തുവേണം ബിഗ് സല്യൂട്ട്
Superb mash
What talent...kj sir
Salute...melodies you churned for us
In our ears...nd
Engraved in our hearts
My mom loves this song..so get to hear this always...😀😊😍😎
2019ലും ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ...?
2020
what a great mesmercing voice of DR.KJJ in this song, one can not forget these songs from his voice in this life.
This is another melody which always comes to my lips. These kind of songs will never die, it will always bloom
ആദ്യ നാളുകളിൽ യേശുദാസിനെ മലയാളികളുടെ പ്രിയങ്കരനാക്കിയ ഗാനമത്രെ ഈ ഗാനം. This is what captured the malayali's attention about Gaanagandharvan Yesudas in his early years..........I don't doubt that assertion.
Atheyo, ingane oru arivu comment ittathinu thanks
Sakthikumar Ambady യേശുദാസില്ലാത്ത മലയാള സിനിമാ ഗാന രംഗം ഓർക്കാനേ കഴിയുന്നില്ല കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
Thanks ithu oru puthiya arivu aanu
ബാബുരാജ് അല്ലെ പാടിയത്
No brother wrong information. Yesudas captured Malayali's attention through the song Kannuneer Muthumai from Kattupookal(1963).
മാധവ മാസത്തിൽ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണം പോലെ
oh great Lines😍
സായനം.,ചാരുകസേര, റേഡിയോ, ബാബുരാജൻ മാസ്റ്റർ👌
ന്റെ കൃഷ്ണാ! പാലാഴീല് നീയും സിനിമേല് സത്യൻമാഷും. ല്ലാണ്ടെന്താ? ഹന്ത! ഭാഗ്യം ജനാനാം!
Hooo...enthoru acting anu ...great sathyan sir❤❤❤
എത്ര മോഹിപ്പിക്കുന്ന, കൊതിപ്പിക്കുന്ന പാട്ടുകൾ
Yes
Film - Anweshichu kandethiyilla(1967)
Music - M S Baburaj
Lyrics - P Bhaskaran
Sung by - KJ Yesudas
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു...
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു...♥
2020 ൽ ഈ പാട്ടു. .കേൾക്കുന്നവർ....ഇവിടെ .....വാ.....😍😍😍😍😍😍😍😍😍😍😍😍😍
Ayuse thearunna thu vare iea paatukal kelkkum.
🙋
Sorry! 2021 ആയാ കൂട്ടുമോ 😀
2021
2021 kuzhappam illa llooo
A classic love song by Dasettan ........ ! Featured in the video are SATHYAN MASTER & K.R.VIJAYA ........
watching again aftr rithuraj perfomance ❤️
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു(2)
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ(2)
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ... ഒരു മണിക്കിനാവിന്റെ...
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
We need the final mixed in with the rest to get ready to go with me tomorrow night if I don't know how long you going home and watching a movie or anything like this before I got there is anything you and are going out for lunch at least a few months and the emotional for you too but I'm wondering if you're successful but you can't come up with the same
A great song. Beautiful lines sung by a great singer. How they conceived this song still remains a mystery to my mind. What a poetic imagination and is translated into such melodious song. This is an accidental confluence of geniuses. One wonders the human mind has such unfathomable dimensions?
Only old songs are good to hear, fantastic 👍
If there is a heaven it is here, in this music world!
Pakka 😘👌🏽
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
പാർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടി വിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
this song is apt for music therapy to patients that heals many deceases...no doubt...Baabookka aakasathil irunnu kelkkunnundavum.....🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️💯💯💯💯💯💯💯💯💯💯💯💯💯💯
Exactly 😍👌🏽
സത്യൻ മാഷിൻ്റെ അഭിനത്തിന് പകരം വെക്കാൻ ആളില്ല
Shivamaya Ajay sariyanu
എത്ര നാചുറലായാണ് ഗാനം ആരംഭിക്കുന്നത്. വീണ്ടും വീണ്ടും കാണാനാഗ്രഹം തോന്നുന്ന ഭാഗമാണ് അത്.
Yes.. great
ഒപ്പം യേശുദാസ്ന്റെ ശബ്ദത്തിനു പകരം ?
ഓർക്കാതിരുന്നപ്പോൾ...
ഒരുങ്ങാതിരുന്നപ്പോൾ........🎵🎵🎼
ഓമനേ നീയെന്റെ... അരികിൽ വന്നു.....🎼🎵......
ഇന്നലെ മയങ്ങുമ്പോൾ..,
ഒരു മണി കിനാവിന്റെ..
പൊന്നിൻ ചിലമ്പോലി കേട്ടുണർന്നു....🎵🎵👍
ഇരട്ട ചങ്കൻ രക്തം ശർദ്ധിച്ചിട്ടും അഭിനയത്തിൽ നിന്നും പിൻമാറിയില്ല അവസാന നിമിഷം വരെ എൻ്റെ വീടിൻ്റെ തെട്ടടുള്ള ഈ നടൻ
സതൃൻ മാഷ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്
Great sathyan mash... proud of these legend actors!!😍❤️❤️
കൗമാരക്കാലത്തു തന്നെ ഈ സിനിമ കാണാൻ കാണാൻ കഴഞ്ഞത് സുകൃതം. 🙏🏼🙏🏼🙏🏼🙏🏼
@@krmohandas2099 😍🙏🏻