വെണ്ണതോൽക്കും ഉടലോടെ.... വെണ്ണിലാവിൻ...... ഇതുപോലെ ഒരുപാടു പെണ്ണുങ്ങൾ ഉണ്ട്. ഇന്നും ഇന്നലെയും..നാളെയും .പക്ഷെ ജയഭാരതിയെ പോലെ ആരും ഇല്ല. അനുഗ്രഹീത കലാകാരി. ഇന്നലെയുടെ രോമാഞ്ചം
ഹവൂ എന്തൊരു മാന്ത്രിക ശബ്ദം !! പരിമിതമായ സൗകര്യങ്ങൾ ഉള്ള പണ്ട് കാലത്ത് റെക്കോർഡ് ചെയ്തിട്ടും ഈ സ്വരം ഇത്രയും മനോഹരം ആയിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു,
വയലാറിൻ്റെ വരികൾ! ദേവരാജൻ്റെ സംഗീതം !ഗാന ഗന്ധർവൻ്റെ മാസ വരിക ശബ്ദം! ഇതിനൊന്നും, ഒന്നും പകരം വയ്ക്കാനില്ല! ഈ ഗാനo ഒക്കെ കേൾക്കാൻ കഴിഞ്ഞത് തന്നെ ഈ ജന്മ പുണ്യം!
യേശുദാസ് എന്ന ഗന്ധർവ്വഗായകന്റെ ആദ്യ കാല ശബ്ദം അതീവ ഹൃദ്യം ! അതോടൊപ്പം സത്യൻ നസീർ തുടങ്ങിയ താരങ്ങളും നമുക്ക് നൽകിയ ഒത്തിരി സിനിമകൾ ..... ഇവരുടെ കാലത്ത് ജീവിക്കാനായത് മഹാഭാഗ്യം.!
അവർ രണ്ടു പേരും ഉണ്ടായിട്ടും യേശുദാസ് എന്ന ഗായകൻ ഇല്ലായിരുന്നുവെങ്കിലും ഒരു ഗാനഗധർവ്വൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഇവരുടെ ഗാനങ്ങൾ അധികമാരും ശ്രെദ്ധിക്കപ്പെടുകയുമില്ലായിരുന്നു.
ഈ പാട്ടുകൾ കേൾക്കുമ്പോൾ മുണ്ടും നേര്യതും ഉടുത്ത സുന്ദരിയായ യുവതി നടന്നു വരുന്നു അവൾ അമ്പലത്തിൽ നിന്നാണ് വരുന്നത് നെറ്റിയിൽ ചന്ദനക്കുറി തലയിൽ മുല്ലപ്പൂവ് രണ്ടു കൈകൾ നിറയെ കുപ്പിവളകൾ എത്ര മനോഹരമായ ദൃശ്യം മനോരഥം മതിയാക്കി നോക്കിയപ്പോൾ ഒരു യുവതി ജീൻസും ടോപ്പും ധരിച്ച് സ്കൂട്ടിയിൽ വന്ന് മുന്നിൽ ചാടി
അന്നത്തെ ആ കാലം ഓർക്കുമ്പോൾ ഒരു നഷ്ടബോധവും എന്തോ വിഷമവും തോന്നും. എന്റെ ചെറുപ്പകാലത്തു കേട്ട ഈ ഗാനങ്ങൾ ഇന്നും കേൾക്കാൻ കൊതിയാവുന്നു. നസീർ സർ, ഷീലാമ്മ, ശാരദാമ്മ, ജയഭാരതി, മധു സർ, രാഘവൻ സർ, സുധീർ, വിൻസെന്റ്, രവികുമാർ, കുറെ ഉണ്ട്. പിന്നെ ഗാനഗന്ധർവന്റെ സുവര്ണകാല ഗാനങ്ങളും... ഇവർ ജീവിച്ചിരുന്ന കാലത്തു ജീവിക്കാൻ പറ്റിയത് എന്റെ ഭാഗ്യം..
ദാസേട്ടന്റെ എല്ലാ ഗാനങ്ങളും എനിക്ക് ഏറ്റവും പ്രിയങ്കരങ്ങളാണ് 💞💞പക്ഷെ ഈ പാട്ടിനോട് മാത്രം എനിക്ക് എന്തെന്നില്ലാത്ത പ്രണയമാണ്.❤️❤️❤️❤️❤️💞💞💞💞💞💞 എത്രകേട്ടാലും മതി വരുന്നില്ല. ആണായി ജനിച്ചിരുന്നെങ്കിൽ ഈ പാട്ട് എപ്പോഴും പാടിനടന്നേനെ😢
രാത്രിയിൽ മാത്രം വിടരുന്ന മനോഹരിയായ , അനുരാഗവതിയായ , ചന്ദ്രലേഖയെ തൻ്റെ ദാഹമോഹങ്ങൾ തീർക്കാനായി ക്ഷണിക്കുന്ന വിഷയാസക്തനായ ഭൂമി.....! കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാ സുന്ദരമായ രചന.... ദേവരാജൻ മാഷിൻ്റെ മനം മയക്കുന്ന ഈണം.... സുഖ സുന്ദരമായ ഓർക്കെസ്ട്ര....ആസ്വാദക മനസുകളെ രതിഭാവം കൊണ്ട് പന്താടുന്ന യേശുദാസിൻ്റെ അതുല്യമായ ആലാപനം....! മലയാളഗാനലോകത്തെ ഈ ത്രിമൂർത്തികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
സംഗീതം , നല്ല വരികൾ , ഇതിനെക്കുറിച്ചൊന്നും ഒരു വിവരവും; ആസ്വാദന നിലവാരവും ഇല്ലാത്ത 400 വിഡ്ഢികൾ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നു (19 JUNE 2020 night 10:50 വരെ )
2022 ത്തിലും ഈ ഗാനം കേൾക്കുമ്പോൾ, വയലാർ ദേവരാജൻ മാസ്റ്റർ സൃഷ്ടിച്ച ഗാനസാമ്റാജ്യത്തിനെ മറികടക്കാൻ ആർക്കും സാധിച്ചിട്ടില്ല.. ഇവിടെ ഒരു സത്യം പറയട്ടെ , കവിത ആരുടെയും ആകട്ടെ, കവിതയുടെ അന്തസ്സത്ത ഉൾക്കൊണ്ട് അതിന് വേണ്ടത് മാത്രം തിരുത്താൻ മാത്രം നിർദ്ദേശം നൽകിയ എത്ര സംഗീതസംവിധായകർ ഇന്നുണ്ട്? കാലങ്ങൾ കഴിഞ്ഞാലും ഒരേയൊരു ദേവരാജൻ മാസ്റ്റർ.. ഞാൻ ഇന്നു വരെ കാണാത്ത മാസ്റ്റർ.. പക്ഷേ, ഇന്നും ആരാധിക്കുന്ന ഒരേ ഒരു മാസ്റ്റർ.. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് വാദ്യോപകരണങ്ങൾ വായിച്ചിരുന്ന ഒട്ടേറെ സുഹൃത്തുക്കൾ ഇന്നും എന്റെ സ്നേഹിതർ.. ഇതിൽ പരം സായൂജ്യം വേറെ എന്ത്?
വെണ്ണ തോല്ക്കു മുടലിൽ സുഗന്ധിയാമെണ്ണ തേച്ച ര യി ലൊറ്റമുണ്ടുമായ് ' എന്നത് സത്യത്തിൽ വള്ളത്തോളിന്റെ കവിതയാണ്. വയലാർ അത് രണ്ടായി മുറിച്ച് ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങളാക്കി!
വള്ളത്തോളിന്റെ ശ്ലോകം വയലാർ ഗാനമാക്കുകയല്ല ചെയ്തത്.പ്രസിദ്ധമായ പൂർവ്വ കാവ്യഭാഗങ്ങൾ ഗാനങ്ങളിൽ ഒരു ശൈലി പോലെ ഉപയോഗിക്കാറുണ്ട്. നളചരിതത്തിലെ 'സാമ്യമകന്നോരുദ്യാനം ' എന്നതു് ഒരു ഉദാഹരണം.പുല്ലാണു വാൾമുന എന്നു തുടങ്ങുന്ന വള്ളത്തോളിന്റെ ശ്ലോകം ഒരു പഴയ കവിയുടെ ശ്ലോകത്തിന്റെ രൂപാന്തരമാണ്. അസാധാരണ കാന്തിയുള്ള കല്പനകൾ സൃഷ്ടിക്കുന്ന വയലാറിന് മറ്റൊരു കവിയെ ആശ്രയിക്കേണ്ട ഗതികേടില്ല
I really respect Das sir not only his performance but his dedication to music. Some Jelosious people insult him. But he is like sun. Nothing will happen to my Dasettan.
' കാമുകന്നു മാത്രം നൽകും രോമഹർഷത്തോടെ എന്റെ ദാഹം തീരും വരെ നീ എന്നിൽ വന്നു നിറയൂ...' പ്രണയിനി ഈ പ്രപഞ്ചത്തിൽ എവിടെ ഉണ്ടെങ്കിലും ഓടിയെത്തും... എന്റെ പൊന്ന് ദാസേട്ടാ... എന്താ ആലാപനം 😍
I don't know malayalam but I love MLM songs since 70's. This song's composition is excellent particularly the percussion. is so beautifully blended in different styles. .
പഴയ മലയാള ചലച്ചിത്ര പാട്ടുകൾക്ക് ഒരു പ്രത്യേകത ഉള്ളത് ഇതിലെ വാക്കുകൾക്കു രണ്ടു അർത്ഥം വരും,ഒന്ന് ചീത്ത അർത്ഥവും,മറ്റൊന്ന് നല്ല അർത്ഥവും. പഴയ പാട്ടുകൾ അതിമനോഹരമാണ്.
ജയഭാരതി എന്റെ പ്രിയ നടി ഇനി ഇങ്ങനെ ഒരു നടിയെ കിട്ടത്തില്ല എന്ത് ഐശ്വര്യ അവരെ കാണാൻ അവരാ ആരോഗ്യത്തോടെ ആയുസ്സോടെ ജീവിക്കട്ടെ ജയഭാരതി അമ്മയ്ക്ക് എന്റെ എന്റെ നമസ്കാരം
എന്തൊരു കാമാതുരമായ ഗാനവും കാലഘട്ടവും കാമുകനു വേണ്ടി കാമുകിക്കുവേണ്ടി കോടി കൊല്ലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായിരുന്ന മനോഹര കാലം കടന്നു പോയി ഇനി ഉണ്ടാകില്ല ളെങ്കമില്ലാത്ത സേനഹത്തിന്റെ ആ കാലം
വെണ്ണതോൽക്കുമുടലോടെ ഇളം വെണ്ണിലാവിൻ തളിർ പോലെ രാഗിണി മനോഹാരിണീ രാത്രി രാത്രി വിടരും അനു രാഗ പുഷ്പിണി... മാർ വിരിഞ്ഞ മലർ പോലെ പൂമാരനെയ്ത കതിർ പോലെ മഞ്ഞിൽ മുങ്ങി ഈറൻ മാറും മന്ദഹാസത്തോടെ എന്റെ മോഹം തീരും വരെ നീ എന്നെ വന്നു പൊതിയൂ പൊതിയൂ... മൂടിവന്ന കുളിരോടെ പന്താടിവന്ന മദമോടെ കാമുകന് മാത്രം നൽകും രോമഹർഷത്തോടെ എന്റെ ദാഹം തീരും വരെ നീ എന്നിൽ വന്നു നിറയൂ നിറയൂ...
Uh ..what a beautiful song.. Vayalar, devarajan master & KJY all time great team + the real beauty of JAYANBHARATI Thanks for sharing. Expecting.more...
യേശുദാസ് എന്ന ഗന്ധർവ്വ ഗായകന്റെ കാലത്ത് ജീവിതം തന്ന മഹാപ്രകൃതിക്ക് മുമ്പിൽ സാഷ്ടാംഗ പ്രണാമം
Atheyathe
ഈ കമെന്റിന് ഒരു കുതിര പവൻ
oh".......
ശരിയാണ്
പരമാർത്ഥം
വെണ്ണതോൽക്കും ഉടലോടെ.... വെണ്ണിലാവിൻ...... ഇതുപോലെ ഒരുപാടു പെണ്ണുങ്ങൾ ഉണ്ട്. ഇന്നും ഇന്നലെയും..നാളെയും .പക്ഷെ ജയഭാരതിയെ പോലെ ആരും ഇല്ല. അനുഗ്രഹീത കലാകാരി. ഇന്നലെയുടെ രോമാഞ്ചം
പഴയ മലയാളഗാനരംഗങ്ങളിൽ ജയഭാരതിയെ വെല്ലാൻ ജയഭാരതി മാത്രം. 🙏👍👍
അങ്ങനെ അങ്ങ് പറയാൻ വരട്ടെ എങ്കിൽ പിന്നെ വിജയസ്ത്രി മാഡംതേ കാണാതെ പോകരുത്
I
d.
ഷീലാമ്മ മോശം ആയിരുന്നോ
@@തോപ്പിൽജോപ്പൻ-ഛ5ഹ sheela overacting aayirunnu
എന്റെ മോഹം തീരും വരെ നീ എന്നെ വന്നു പൊതിയു,,,,,,,എന്റെ ദാഹം തീരും വരെ നീ എന്നിൽ വന്ന് നിറയു,,,എത്ര മനോഹരമായ വരികൾ
Only one person I know can fulfil this dream of mine.
Good
❤
Uji
@@preethypreethy9655 ❤️
ഹവൂ എന്തൊരു മാന്ത്രിക ശബ്ദം !!
പരിമിതമായ സൗകര്യങ്ങൾ ഉള്ള പണ്ട് കാലത്ത് റെക്കോർഡ് ചെയ്തിട്ടും ഈ സ്വരം ഇത്രയും മനോഹരം ആയിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു,
താങ്കൾ പറഞ്ഞത് എത്ര സത്യം
അതെ ഒരു ലോക മഹാത്ഭുദം, ദാസേട്ടൻ. 👍👍👍💪💪💪👏👏👏🔥🌞🔥🌞
Dasettanmygod
@@satheeshkumar6026 ദാസേട്ടൻ ദാസേട്ടൻ മാത്രം 🙏🙏🙏
DASETTAN is not merely human....he is a Gandharvan..... voice of God..
2024 ജൂൺ 15നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍
ഉണ്ട്
S
S
eppol kettathe ulloo
🎉🎉🎉മനോഹരമായഗാനംജയഭാരതിസുൻദരിയായിരിക്കുന്നു
2021 ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ
👍
@SANIYA.W 10B ഇതൊക്ക കേട്ടില്ലങ്കിൽ പിന്നെ എന്തിനാ ജീവിക്കുന്നത്
2022 il kelkkunnu
2022ൽ.. എന്നും കേൾക്കും.
2022 ഒക്ടോബർ 11,10.47pm
ആകാശത്തിന് താഴെയുള്ള ഏത് പദസമ്പത്തും വയലാറിന് സമം 👌❤️🙏
പഴയ പാട്ടുകൾ മാത്രം കേട്ടാൽ എന്താ രസം!!! ശബ്ദ കോലാഹലങ്ങൾ ഒട്ടും തന്നെ ഇല്ല, ഒത്തിരി മേക്കപ്പുകൾ ഇല്ല!! എല്ലാം കൊണ്ടും മനോഹരം!!!🌷🌷🌷
വളരെ ശെരി ആണ് കേൾക്കാനും സുഖം 👍👍👍👍👍
സത്യം
ജയഭാരതിയെ എത്ര കണ്ടാലും മതിവരില്ല.ഞാൻ കണ്ടതിൽ ഏറ്റവും നല്ല അഭിനേത്രി.
Kallan
@@VijayaKumari-hc9lc KOCHU kallan 😀
Even her voice also.
Over acting aanu
Exactly 💯..glamour, acting oru rekshayum ella. M
വയലാറിൻ്റെ വരികൾ! ദേവരാജൻ്റെ സംഗീതം !ഗാന ഗന്ധർവൻ്റെ മാസ വരിക ശബ്ദം! ഇതിനൊന്നും, ഒന്നും പകരം വയ്ക്കാനില്ല! ഈ ഗാനo ഒക്കെ കേൾക്കാൻ കഴിഞ്ഞത് തന്നെ ഈ ജന്മ പുണ്യം!
യേശുദാസ് എന്ന ഗന്ധർവ്വഗായകന്റെ ആദ്യ കാല ശബ്ദം അതീവ ഹൃദ്യം ! അതോടൊപ്പം സത്യൻ നസീർ തുടങ്ങിയ താരങ്ങളും നമുക്ക് നൽകിയ ഒത്തിരി സിനിമകൾ ..... ഇവരുടെ കാലത്ത് ജീവിക്കാനായത് മഹാഭാഗ്യം.!
ഇതുപോലെയുള്ളവരികൾ വയലാർ അല്ലാതെ ആരെഴുതാൻ!!!!🙏🙏🙏 ദേവരാജന്മഷ് 🌹🌹🌹
ദാസേട്ട 👍👍👍👍👍👍
mr ravi big hai ppbakker
അയാളുടെ അഹങ്കാരവും കുടിലതയും നിങ്ങൾക്കറിയില്ല
Very👍 u correct...old melodious ever in our memories
അദ്ദേഹത്തിന്റെ പാട്ടിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളല്ല...!@@AbdulKareem-si1xx
'ഞാൻ എ പ്പോഴും മൂളി നടക്കുന്ന മനോഹര ഗാനവും ജയഭാരതി ചേച്ചിയുടെ അതി മനോഹരമായ മുഖഭാവങ്ങളും മറക്കില്ല മരണം വരെ
തമിഴ് ഗാന രചയിതാവ് കണ്ണദാസൻ പറഞ്ഞതു് ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനസഖ്യം വയലാർ - ദേവരാജന്മാർ എന്നാണ്.
Correct.
True!
വയലാർ, ദേവരാജൻ, യേശുദാസ്. ഇത് ലോകത്തിലെ മികച്ച സംഗീത സമാഗമം👍👌💪💪👌😌👏
കണ്ണദാസൻ്റെ അഭിപ്രായം ഇന്ത്യയിലെ മികച്ച ഗാനരചയിതാവ് വയലാർ രാമവർമയെന്നാണ്.
Najeebvariyethsupersog
എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,👍🙏
യൗവനത്തിന്റെ സിരകളെ മത്തുപിടിപ്പിക്കുന്ന വയലാറിന്റെ വരികൾ ❤❤❤❤
എന്റെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകും....ദാസേട്ടന്റെ സ്വരവും.... ഇപ്പോഴും കേൾക്കുന്നവരുണ്ടോ?
Ipo matramalla bhoomi ullidatholam kalam ee sabdam muzhangikondeyirikum
ജയഭാരതി എന്ന അതുല്യ നടി സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഭ്രമിപ്പിച്ചിട്ടുള്ള അതുല്യ കലാകാരി❤️❤️❤️❤️❤️
Yes exactly correct 💯
സുഹൃദികളെ ഭ്രാന്തു പിടിപ്പിക്കും വരികൾ ഹാ എന്തൊരു ഭാവനാവൈഭവം എന്തൊരു സംഗീതം എന്തൊരു ശബ്ദം വിശ്വം മുഴുവൻ വിലയം പ്രാപിക്കട്ടെ
😂
Wwj7u
Jjj
ഇതുപോലെ വരികൾ എഴുതാൻ ഇനി ആർക്കു കഴിയും
👍👍👍👍🙏🌹
വയലാര്‍,ദേവരാജന്‍ the great. ഇവർ ഇല്ലായിരുന്നു എങ്കില്‍ ഈ ഭൂമിയില്‍ ഒരു ഗന്ധര്‍വ്വവനും ഉണ്ടാവുകയില്ല !
അവർ രണ്ടു പേരും ഉണ്ടായിട്ടും യേശുദാസ് എന്ന ഗായകൻ ഇല്ലായിരുന്നുവെങ്കിലും ഒരു ഗാനഗധർവ്വൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഇവരുടെ ഗാനങ്ങൾ അധികമാരും ശ്രെദ്ധിക്കപ്പെടുകയുമില്ലായിരുന്നു.
വിവരക്കേട്
@@shajivasudevan9618 ഗാനഗന്ധർവ്വൻടെ വളർച്ചക്ക് ഇവരുടെ കൂട്ടു കെട്ടിന് 80% പങ്ക് ഉണ്ട്.
ഗന്ധർവ്വൻ പാടിയതുകൊണ്ട് മാത്രം ഈ ഗാനം കൂടുതൽ ഹൃദ്യമായി. അതുമാത്രമാണ് സത്യം
വയലാർ ദേവരാജൻ മാഷ് യേശുദാസിൻ്റെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതിക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
കുറച്ചു പൗഡറും കണ്മഷിയും കൊണ്ടു എത്ര നായകൻ മാരെ ഗായകരാക്കി നീ സുന്ദരി .....
ഗ്രേറ്റ് കമന്റ് 👍👍👍👍👍👌
അയ്യോ 🙏🏻
Best commemt 👍👍
ഇതെങ്ങനാ ഇത്രയും പ്രേമം ശബ്ദത്തിൽ വന്നു നിറയുന്നത്..... ഒപ്പം നനുത്ത ഒരു വിഷാദവും
അത് റൊമാൻ്റിക് ഫീൽ കൊടുക്കുമ്പോൾ ദാസേട്ടൻ്റെ ശബ്ദത്തിൽ അല്പം വിഷാദം നിഴലിക്കുന്നു എന്ന് ചില music ഗ്രൂപ്പ് ചർച്ചകളിൽ കേട്ടിട്ടുണ്ട്
Aji ... SATHYAM.
ഈ പാട്ടുകൾ കേൾക്കുമ്പോൾ മുണ്ടും നേര്യതും ഉടുത്ത സുന്ദരിയായ യുവതി നടന്നു വരുന്നു അവൾ അമ്പലത്തിൽ നിന്നാണ് വരുന്നത് നെറ്റിയിൽ ചന്ദനക്കുറി തലയിൽ മുല്ലപ്പൂവ് രണ്ടു കൈകൾ നിറയെ കുപ്പിവളകൾ എത്ര മനോഹരമായ ദൃശ്യം മനോരഥം മതിയാക്കി നോക്കിയപ്പോൾ ഒരു യുവതി ജീൻസും ടോപ്പും ധരിച്ച് സ്കൂട്ടിയിൽ വന്ന് മുന്നിൽ ചാടി
😂
😃😃
😂😂
😂😂😂
😄😄😄😄😭
എന്തൊരു ഭാവന..... കേൾക്കുന്തോറും.... ഇഷ്ടം കൂടി വരുന്ന പാട്ടുകൾ
വരികളുടെ വർണ്ണന
പ്രണയിനിയുടെ സൗന്ദര്യത്തെ എത്ര മനോഹരമായി വർണിച്ചിരിക്കുന്നു!
എത്രയോ പേര് ഈ പാട്ട് യൂടൂബിൽ പാടി ഞാൻ കേട്ടു. പക്ഷേ. യേശുദാസ് സാർ തന്നെ പാടണം.അതൊരു ഹരമാണ്.
Athukondalle gandharvan ennu vilikunne
, പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭൂതി എത്രകേട്ടാലും മതിവരാത്ത ഗന്ധർവ ശ ബ ഭം
Yes
എന്തൊരു വരികൾ ആണ് മനസ് എങ്ങോട്ടോ പോവുന്നു വല്ലാത്ത ഒരു ഫീൽ
Yes
ദാസേട്ടന്റെ മാന്ത്രിക ശബ്ദം...... കാലാതീതം 👍👍👍👍
അന്നത്തെ ആ കാലം ഓർക്കുമ്പോൾ ഒരു നഷ്ടബോധവും എന്തോ വിഷമവും തോന്നും. എന്റെ ചെറുപ്പകാലത്തു കേട്ട ഈ ഗാനങ്ങൾ ഇന്നും കേൾക്കാൻ കൊതിയാവുന്നു. നസീർ സർ, ഷീലാമ്മ, ശാരദാമ്മ, ജയഭാരതി, മധു സർ, രാഘവൻ സർ, സുധീർ, വിൻസെന്റ്, രവികുമാർ, കുറെ ഉണ്ട്. പിന്നെ ഗാനഗന്ധർവന്റെ സുവര്ണകാല ഗാനങ്ങളും... ഇവർ ജീവിച്ചിരുന്ന കാലത്തു ജീവിക്കാൻ പറ്റിയത് എന്റെ ഭാഗ്യം..
Absolutely correct
Orikalum thirichu varatha kalam
വാസ്തവത്തിൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .. പഴയ കാലത്തിന്റെ ഓർമ്മകളാൽ...
Athra manoharamya chithrikaranam monoharamaya sagetham yasudassida alapanam
പൊതിയു, നിറയു ആ രണ്ടു ഭാഗത്തു ഉള്ള സംഗതി ഹോ ദേവരാജൻ മാസ്റ്റർ & ദാസേട്ടൻ 🙏🙏
സത്യം..🙏🙏🙏🙏❤️
Amal... Yes.. Amazing lndeed....!
അതുപോലെ തന്നെയാണ്
"വെണ്ണ" എന്ന ഉച്ചാരണവും
അപാരം !!
നിർത്താതെ വൈബ്രേറ്റിംഗ്
യേശുദാസ് ഇനിയും ജനിച്ചേക്കാം. എന്നാൽ വയലാർ.... ആ സംഭവം, ആ ഭാഷ, ആ വരികൾ ഇനി ഒരിയ്ക്കലും.... ഒരിയ്ക്കലും മടങ്ങി വരില്ല.
ഇല്ല ഒരിക്കലും യേശുദാസിനെ പോലെ ഒരു ഗായകനും ജനിക്കില്ല. അദ്ദേഹം ഭൂമിയിൽ അവതരിച്ച ഗന്ധർവ്വനാണ്
ഞാൻ വീണ്ടും വീണ്ടും. കേട്ടുകൊണ്ടേയിരിക്കുന്നു. 👍....
2020 ൽ കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചിട്ട് പോയാൽ മതി
ഞാൻ
@@vinodmswamy4581 മനസിന് സതോഷം
ഞാനും
കേട്ടാലും കേട്ടാലും കൂടുതൽ കേൾക്കാൻ ആസക്തി തോന്നുന്ന ഗാനവും ദാസേട്ടന്റെ ശബ്ദവും ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ...
@@vinodmswamy4581 ചച്ഛ
ഇത്തരം ഗാനങ്ങൾ കേട്ടാൽ രോഗിപോലും രോഗശയ്യയിൽ നിന്നും എഴുന്നേൽക്കും.
ജയഭാരതി ചേച്ചിയെ ഓർത്തുപോയി, ഈ പാട്ടുകേട്ടപ്പോൾ.
Acting Queen.
I'm a die hard fan of DR KJ YESUDAS SIR .... எனது ரத்தத்தில் அவர் கானங்கள் மட்டுமே உடுகிறது....
👍👌👐🙌🔥🔥🔥🔥🔥🔥🙏👋
🎉🎉🎉❤❤❤
എന്റെ മോഹം തീരും വരെ നീ എന്നെ വന്നു പൊതിയു
എത്ര മനോഹരമായ വരികൾ
പകരം വയ്ക്കാനില്ല
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ വയലാർ വരികൾ ☺️ ദാസേട്ടൻ 😍
ദേവരാജൻ മാഷോ??.
അതു പിന്നെ പറയേണ്ട കാര്യം ണ്ടോ..ദേവരാജൻ മാസ്റ്റർ ജീനിയസ് 💞😍 മാറ്റാർക്ക് പറ്റും ഈ വരികൾ ഇതുപോലെ ☺️
ഹോ... ഈ കാല ഘട്ടത്തിൽ ജനിച്ചതിനു ഈ പ്രകൃതിയോട് എത്ര നന്ദി പറയണം.... എനിക്ക് ഇനി ജന്മങ്ങൾ തരുവാണേൽ തിരിച്ചു എന്നെ 84 ഇൽ ജനിപ്പിക്കാമോ???
ഹോ ! 59ൽ ജനിച്ച ഞാൻ ! എന്റെ നല്ല ചെറുപ്പകാലം.
എത്ര കേട്ടാലും മതി വരാത്ത ഗാനമാണിത്. നമ്മൾ രാത്രിയുടെ ഏതോ ഒരു യാമത്തിൽ പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന ഒരു അനുഭൂതി.
ദാസേട്ടന്റെ എല്ലാ ഗാനങ്ങളും എനിക്ക് ഏറ്റവും പ്രിയങ്കരങ്ങളാണ് 💞💞പക്ഷെ ഈ പാട്ടിനോട് മാത്രം എനിക്ക് എന്തെന്നില്ലാത്ത പ്രണയമാണ്.❤️❤️❤️❤️❤️💞💞💞💞💞💞 എത്രകേട്ടാലും മതി വരുന്നില്ല. ആണായി ജനിച്ചിരുന്നെങ്കിൽ ഈ പാട്ട് എപ്പോഴും പാടിനടന്നേനെ😢
സാരമില്ല സഹോദരീ.....🌹🌹🌹🌹🙏
രാത്രിയിൽ മാത്രം വിടരുന്ന മനോഹരിയായ , അനുരാഗവതിയായ , ചന്ദ്രലേഖയെ തൻ്റെ ദാഹമോഹങ്ങൾ തീർക്കാനായി ക്ഷണിക്കുന്ന വിഷയാസക്തനായ ഭൂമി.....!
കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാ സുന്ദരമായ രചന.... ദേവരാജൻ മാഷിൻ്റെ മനം മയക്കുന്ന ഈണം.... സുഖ സുന്ദരമായ ഓർക്കെസ്ട്ര....ആസ്വാദക മനസുകളെ രതിഭാവം കൊണ്ട് പന്താടുന്ന യേശുദാസിൻ്റെ അതുല്യമായ ആലാപനം....!
മലയാളഗാനലോകത്തെ ഈ ത്രിമൂർത്തികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
🙏🙏
സംഗീതം , നല്ല വരികൾ , ഇതിനെക്കുറിച്ചൊന്നും ഒരു വിവരവും; ആസ്വാദന നിലവാരവും ഇല്ലാത്ത 400 വിഡ്ഢികൾ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നു (19 JUNE 2020 night 10:50 വരെ )
Many people suffer from mental diseases.Some cannot tolerate music.Dont blame them,please.They are ill
ശരിയാണ്
അസൂയക്ക് മരുന്നില്ല
കാമുകന്ന്മാത്രം നൽകും രോമഹർഷത്തോടെ എന്റെ ദാഹം തീരും വരെ നീ എന്നിൽവന്നു നിറയൂ..വേറെ ആർക്ക് എഴുതാൻ കഴിയും ഇങ്ങനെ വയലാറിന്റെ ഇന്ദ്രജാലം ❤️ പ്രണാമം 💐❤️❤️🙏
എന്റെ കൗമാര കാലം ഓർമ വരുന്നു,ഒരിക്കലും തിരിച്ചു വരാത്ത ആ കാ ലാം
Maayamillatha Oĺd Songs
Orikkalum Marikaatha Ganangal
Old Is Gold By Moosa Chirakkulam Palakkad Now From Oman 18/8/2019
Correct Mr.Robert
Robert Joseph
Yes
എന്റേയും
2022 ത്തിലും ഈ ഗാനം കേൾക്കുമ്പോൾ, വയലാർ ദേവരാജൻ മാസ്റ്റർ സൃഷ്ടിച്ച ഗാനസാമ്റാജ്യത്തിനെ മറികടക്കാൻ ആർക്കും സാധിച്ചിട്ടില്ല.. ഇവിടെ ഒരു സത്യം പറയട്ടെ , കവിത ആരുടെയും ആകട്ടെ, കവിതയുടെ അന്തസ്സത്ത ഉൾക്കൊണ്ട് അതിന് വേണ്ടത് മാത്രം തിരുത്താൻ മാത്രം നിർദ്ദേശം നൽകിയ എത്ര സംഗീതസംവിധായകർ ഇന്നുണ്ട്? കാലങ്ങൾ കഴിഞ്ഞാലും ഒരേയൊരു ദേവരാജൻ മാസ്റ്റർ.. ഞാൻ ഇന്നു വരെ കാണാത്ത മാസ്റ്റർ.. പക്ഷേ, ഇന്നും ആരാധിക്കുന്ന ഒരേ ഒരു മാസ്റ്റർ.. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് വാദ്യോപകരണങ്ങൾ വായിച്ചിരുന്ന ഒട്ടേറെ സുഹൃത്തുക്കൾ ഇന്നും എന്റെ സ്നേഹിതർ.. ഇതിൽ പരം സായൂജ്യം വേറെ എന്ത്?
ഈ ഗാനങ്ങൾ കേട്ടാരുന്നാൽ എല്ലാ സങ്കടങ്ങളും മറന്നു പോവും.
Athe
But here the hero and heroine looks very sad. This role should have been given to NAZIR SIR. Then it would have been altogether a different story.
മനോഹരമായ ഗാനം ജയഭാരതിയുടെ സൗന്ദര്യവും കുടി ചേരുമ്പോൾ സ്വർണത്തിന് സുഗന്ധം പോലെ. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല
വെണ്ണ തോല്ക്കു മുടലിൽ സുഗന്ധിയാമെണ്ണ തേച്ച ര യി ലൊറ്റമുണ്ടുമായ് ' എന്നത് സത്യത്തിൽ വള്ളത്തോളിന്റെ കവിതയാണ്. വയലാർ അത് രണ്ടായി മുറിച്ച് ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങളാക്കി!
വള്ളത്തോളിന്റെ ശ്ലോകം വയലാർ ഗാനമാക്കുകയല്ല ചെയ്തത്.പ്രസിദ്ധമായ പൂർവ്വ കാവ്യഭാഗങ്ങൾ ഗാനങ്ങളിൽ ഒരു ശൈലി പോലെ ഉപയോഗിക്കാറുണ്ട്. നളചരിതത്തിലെ 'സാമ്യമകന്നോരുദ്യാനം ' എന്നതു് ഒരു ഉദാഹരണം.പുല്ലാണു വാൾമുന എന്നു തുടങ്ങുന്ന വള്ളത്തോളിന്റെ ശ്ലോകം ഒരു പഴയ കവിയുടെ ശ്ലോകത്തിന്റെ രൂപാന്തരമാണ്. അസാധാരണ കാന്തിയുള്ള കല്പനകൾ സൃഷ്ടിക്കുന്ന വയലാറിന് മറ്റൊരു കവിയെ ആശ്രയിക്കേണ്ട ഗതികേടില്ല
ഒറ്റ വരി മാത്രം
I really respect Das sir not only his performance but his dedication to music. Some Jelosious people insult him. But he is like sun. Nothing will happen to my Dasettan.
True.. He s the one in 1000years...
Sangeetham enthaanennu ariyaatha uselessukal dasettane kaliyaakkum
Sudha sangeetham...athaanu Dasettan..Music in its purest form with unmatched voice...🙏
' കാമുകന്നു മാത്രം നൽകും രോമഹർഷത്തോടെ എന്റെ ദാഹം തീരും വരെ നീ എന്നിൽ വന്നു നിറയൂ...' പ്രണയിനി ഈ പ്രപഞ്ചത്തിൽ എവിടെ ഉണ്ടെങ്കിലും ഓടിയെത്തും... എന്റെ പൊന്ന് ദാസേട്ടാ... എന്താ ആലാപനം 😍
ദാസേട്ടന്റെ സ്വരമാധുരി ഇതിനു പകരം മറ്റൊന്നില്ല സത്യം ........
Satyam,satyam
ഒന്നും പറയാനില്ല. നമിക്കുന്നു
ഇപ്പോഴത്തെ ഓലപ്പടക്കത്തിന് തീ കൊടുത്താലുള്ളതുപോലെ യുള്ള പാട്ടുകൾ ഒരെണ്ണം പോലും അന്നില്ല
എന്റെ ഇഷ്ടപ്പെട്ട നടിയാണ് ജയഭാരതി . ജയഭാരതിയുടെ മിക്ക സിനിമയും കാണാൻ ശ്രമിക്കാറുണ്ട്
Jaya bharathi ,entha ORU soundhariyam
I don't know malayalam but I love MLM songs since 70's. This song's composition is excellent particularly the percussion. is so beautifully blended in different styles. .
ജയ് ജയ് ജയഭാരതി. എന്താ ഒരു അഴക്. 😊😊😊
വളരെ നല്ല പാട്ട്. ഇത്തരം പാട്ടുകൾ മലയാളത്തിൽ ഉള്ളതുകൊണ്ടാണ്
മലയാള ചലച്ചിത്ര ശാഖ നിലനിൽക്കുന്നത്
Usha Ramachandran krismaspattvanam
pravachakanmareprayu
Usha Ramachandran he be nadanmuclc9
എത്ര മനോഹരമായ വരികൾ....മനോഹര സംഗീതം....golden song...
സാധാരണ കാർക്ക് മനസിലാവുന്ന തരത്തിൽ വരികളിൽ വിസ്മയം തീർത്ത വയലാർ ദേവരാജൻ മാസ്റ്റർ ഏശുദാസ് ടിം
ഈ ഗാനം ഇറങ്ങിയ കാലത്ത് ജീവിക്കാൻ കിട്ടിയത് മഹാഭാഗ്യം രംഗത്തിന് വളരെ നന്ദി....താങ്ക്സ്...ബെൻ..ചെറായി....
പഴയ പാട്ടുകൾ ഒറ്റ തവണ കേൾക്കുമ്പോൾ ഇഷ്ടമാവുന്നു അതിൻ്റെ വരികളും ഊണവും ശബ്ദവും എല്ലാം ഒത്തുചേരുമ്പോൾ
പഴയ മലയാള ചലച്ചിത്ര പാട്ടുകൾക്ക് ഒരു പ്രത്യേകത ഉള്ളത് ഇതിലെ വാക്കുകൾക്കു രണ്ടു അർത്ഥം വരും,ഒന്ന് ചീത്ത അർത്ഥവും,മറ്റൊന്ന് നല്ല അർത്ഥവും. പഴയ പാട്ടുകൾ അതിമനോഹരമാണ്.
ലൈംഗികത ഭാരതിയ തത്വങ്ങളിൽ ചീത്തയല്ല
ക്ഷേത്ര ശില്പങ്ങൾ
ലൈംഗിക കേളീ പാഠങ്ങളായുണ്ട്
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
ഇത് എന്ത് ശബ്ദമാണ് ദാസേട്ട, പകരം വയ്ക്കാൻ ഇല്ല
യേശുദാസ് എന്ന ശബ്ദത്തിൽ പിറന്ന മനോഹരമായ ഒരു
എത്രകേട്ടാലും മതിവരത്തെ പാട്ണ് .പഴയ പാട്ട്ണ് നല്ലത്
ജയഭാരതി എന്റെ പ്രിയ നടി ഇനി ഇങ്ങനെ ഒരു നടിയെ കിട്ടത്തില്ല എന്ത് ഐശ്വര്യ അവരെ കാണാൻ അവരാ ആരോഗ്യത്തോടെ ആയുസ്സോടെ ജീവിക്കട്ടെ ജയഭാരതി അമ്മയ്ക്ക് എന്റെ എന്റെ നമസ്കാരം
Jayabharathy beautee. ...
അതെ. എന്തൊരു സൗന്ദര്യമാണ് ഈ ഗാന രംഗത്ത് ജയഭാരതിക്ക് .! പ്രായം തീരെ കുറവാണെന്നു തോന്നുന്നു.
Beautiful song. Beautiful, talented Jayabharathy Madam.
എന്തൊരു കാമാതുരമായ ഗാനവും കാലഘട്ടവും കാമുകനു വേണ്ടി കാമുകിക്കുവേണ്ടി കോടി കൊല്ലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായിരുന്ന മനോഹര കാലം കടന്നു പോയി ഇനി ഉണ്ടാകില്ല ളെങ്കമില്ലാത്ത സേനഹത്തിന്റെ ആ കാലം
ചിത്രം ഒരു സുന്ദരിയുടെ കഥ. രംഗത്ത് ജെ സി ജയഭാര തി സൂപ്പർ ഗാനം മറക്കാൻ കഴിയില്ല
പഴയ നടികൾ എന്തൊരു ഭാവാഭിനയം ജയഭാരതി എന്തൊരുമികവുറ്റ നടി
ദേവരാജൻ എന്ന മഹാ പ്രതിഭ ; . അർത്ഥ സംപുഷ്ടതക്കു o രാഗ വൈശിഷ്ട്യത്തിനും വേണ്ടി നില കൊണ്ട സംഗീത സംവിധായകൻ.
Endu Feelulla Ganam. Koode Chechiyude Abhinayavum
ഞാൻ ഇപ്പോഴും ഓർക്കുന്നു പണ്ട് ആകാശവാണിയിൽ ഏറ്റവും കൂടുതലായി റേഡിയോ വഴി ഒഴുകികൊണ്ടിരുന്ന മനോഹരമായ ഗാനം. കേട്ടാലും കൊതി തീരാത്ത ഗാനം. ചാനലിന് നന്ദി 🙏
സ്ത്രീ വർണന കവി എത്ര വിശാലമായി എഴുതി... അതിന് ചേരുന്ന സംഗീതം.... ആകാലഘട്ടത്തിൽ യുവാക്കളെ വളരെ സ്വാധീനിച്ച ഗാനം 🙂
ജേസി... ഇങ്ങനെ കുറേ സിനിമകളിൽ അഭിനയിച്ച ശേഷം സംവിധായകനായി...
അനുപല്ലവിയിൽ വിടാതെ പിടിക്കുന്ന തബല ..വൗ😍
Melodious song... The magical lyrics and fentastic voice of Dassettan.. This is we call perfection..
വെണ്ണതോൽക്കും ഉടലോടെ
ഇളം വെണ്ണിലാവിൻ തളിർ പോലെ
രാഗിണി മനോഹാരിണീ
രാത്രി രാത്രി വിടരും
നീയാനുരാഗ പുഷ്പ്പിണി
🙏🙏🙏❤️❤️❤️ ethra kettaalum mathiyavilla Dasetta oru kodi 🙏🙏🙏
90 kids aarenkilum??? I love this song
ദേവരാജൻ മാസ്റ്ററെ ഒന്ന് പുണരാൻ കിട്ടിയിരുന്നെങ്കിൽ. ❤
സത്യം
വെണ്ണതോൽക്കുമുടലോടെ ഇളം
വെണ്ണിലാവിൻ തളിർ പോലെ
രാഗിണി മനോഹാരിണീ
രാത്രി രാത്രി വിടരും അനു രാഗ പുഷ്പിണി...
മാർ വിരിഞ്ഞ മലർ പോലെ
പൂമാരനെയ്ത കതിർ പോലെ
മഞ്ഞിൽ മുങ്ങി ഈറൻ മാറും മന്ദഹാസത്തോടെ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ പൊതിയൂ...
മൂടിവന്ന കുളിരോടെ
പന്താടിവന്ന മദമോടെ
കാമുകന് മാത്രം നൽകും രോമഹർഷത്തോടെ
എന്റെ ദാഹം തീരും വരെ നീ
എന്നിൽ വന്നു നിറയൂ നിറയൂ...
സാർ സൂപ്പർ
വെണ്ണതോല്‍ക്കുമുടലോടേ
ഇളംവെണ്ണിലാവിന്‍ തളിര്‍പോലേ
രാഗിണീ മനോഹാരിണീ
രാത്രിരാത്രി വിടരും നീ
അനുരാഗപുഷ്പിണീ ...\
മാര്‍വിരിഞ്ഞ മലര്‍പോലേ
പൂമാരനെയ്ത കതിര്‍പോലേ
മഞ്ഞില്‍ മുങ്ങി ഈറന്‍ മാറും
മന്ദഹാസത്തോടേ
എന്റെ മോഹം തീരും വരെ നീ
എന്നെ വന്നു പൊതിയൂ
പൊതിയൂ...
മൂടിവന്ന കുളിരോടേ
പന്താടിവന്ന മദമോടേ
കാമുകന്നുമാത്രം നല്‍കും
രോമഹര്‍ഷത്തോടേ
എന്റെ ദാഹം തീരും വരെനീ
എന്നില്‍ വന്നു നിറയൂ
നിറയൂ...
Njan starmaker il old malayalam film പാട്ടുകൾ പാടുന്നു .വല്ലാത്ത ഒരു feel ആണ്.Great വയലാര്‍ Sir.Namikunnu
Dassettan the Great !
Too good
Most melodious songs
Enacted by jayabharathi...lov her
Song music.. Big 🙇 😆💜🎊
Sheelayekkal സുന്ദരി ജയഭാരതിയാണ് 💥💥💥
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി യാണ് jayafarathi
യെസ് 🌹🙏
JAYABHARATHI
Yes
അപ്പൂർവം അനശ്വരം അഭൗമം ഈ ഗാനങ്ങൾ. Thank u kerp on posting
ഞാൻ എന്നേ എന്റെ ദൈവമായി കാണുന്ന ഒരേ ഒരാൾ... ദൈവത്തിന്റെ ശബ്ദവും
Uh ..what a beautiful song..
Vayalar, devarajan master & KJY all time great team + the real beauty of JAYANBHARATI
Thanks for sharing. Expecting.more...
Hooo what a soothing song....what a lines...e pattu kelkkunnathe oru anubhavam aanu
2024ലും കേൾക്കുന്നവർ ഉണ്ടോ
ഇതൊക്കെ ഇപ്പൊൾ കേൾക്കാനുള്ളൂ😊 ഇപ്പൊൾ വേറെ ഒന്നുമില്ല..എന്തൊക്കെയോ പേക്കൂത്ത് pattukal..ഓൾഡ് ഗോൾഡ് തന്നെ
എന്റെമ്മേ ....
എത്ര വശ്യലളിതമായ വരികൾ
സംഗീതം പൂമ്പൊടിക്ക് തേനെന്ന പോലെ പറ്റിപ്പിടിച്ച് പുളകിതയായി ഇക്കിളികൂട്ടുന്നു ....
രാഗിണി മനോ . ഹാരിണി ....
2022
11:10 pm
Beautiful composition ...jayabharathi , the beautiful actress in the malayalam cinema
വയലാർ ദേവരാജൻ ദാസേട്ടൻ
കൂടുതലൊന്നും പറയാനില്ല
Jayabharathi super....
Woh! What a song, what a lyrics, music and voice of legendary singer Yesudas. Great
എനിക്കു ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം