Kavilathe Kanneer Kandu Video Song | Anweshichu Kandethiyilla | S Janaki

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 18

  • @sagarajovaswasraya7666
    @sagarajovaswasraya7666 8 місяців тому +3

    ente cherupathil pappa paadithannirunnu ee patt. miss you Pappa❤

  • @vsankar1786
    @vsankar1786 Рік тому +16

    തൻ്റെ നിസ്സഹായാവസ്ഥ മുതലെടുക്കാൻ വന്നവൻ തൻ്റെ കദനകഥ കേട്ട് മാനസാന്തരപ്പെട്ടപ്പോൾ അയാളെ പ്രണയിക്കാൻ തുടങ്ങുന്ന കഥാനായിക...
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. ആസ്വാദകമനസിൽ അതുല്യ സ്വരമണികൾ വിതറിക്കൊണ്ടുള്ള ജാനകിയമ്മയുടെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @babythomas942
    @babythomas942 Рік тому +6

    അച്ചാണി രവി സാറിനു ആദരാഞ്ജലികൾ 🌹🌹🌹🌹♥♥♥

  • @midhil.v.v7684
    @midhil.v.v7684 Рік тому +1

    ജാനകി അമ്മ എന്നും അന്നും....ജീവൻ

  • @leelasumathy3542
    @leelasumathy3542 Рік тому +3

    കവിളത്തെ കണ്ണീർ കണ്ടു
    മണിമുത്താണെന്നു കരുതി
    വില പേശാനോടിവന്ന
    വഴിയാത്രക്കാരാ
    വഴിയാത്രക്കാരാ
    കദനത്തിന്‍ തേങ്ങല്‍ കേട്ടു
    പുതുരാഗമെന്നു കരുതി
    ശ്രുതി ചേര്‍ക്കാനോടിയെത്തിയ
    വഴിയാത്രക്കാരാ........
    വഴിയാത്രക്കാരാ.....

  • @deepakm.n7625
    @deepakm.n7625 Рік тому +1

    നീറുന്ന മനസ്സിൽ പുരട്ടുന്ന വേദനസംഹാരിയാണ് ബാബുക്കയുടെ ഗാനങ്ങൾ...🎶🌹💦❤✍️

  • @gurjap101
    @gurjap101 5 місяців тому

    Simple simple lyrics but such an amazing feel....❤Bhaskaran master- Baburaj Sir- Janaki amma😊❤

  • @sajugeorge6729
    @sajugeorge6729 Рік тому +2

    Melodious music touches the heart for everyone, Saju George.

  • @rinkuthomas2304
    @rinkuthomas2304 Рік тому +2

    കവിളത്തെ കണ്ണീർ കണ്ടു
    മണിമുത്താണെന്നു കരുതി
    വില പേശാനോടി വന്ന
    വഴിയാത്രക്കാരാ
    വഴിയാത്രക്കാരാ
    (കവിളത്തെ... )
    കദനത്തിന്‍ തേങ്ങല്‍ കേട്ടു
    പുതുരാഗമെന്നു കരുതി
    ശ്രുതി ചേര്‍ക്കാനോടിയെത്തിയ
    വഴിയാത്രക്കാരാ
    വഴിയാത്രക്കാരാ
    എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ-
    കണ്ണുകൾ നനയുകയാണോ
    നിന്നുടെ സുന്ദര രാജധാനിയിൽ
    എന്നെ വിളിക്കുകയാണോ - നീ
    എന്നെ വിളിക്കുകയാണോ
    (കവിളത്തെ... )
    ഇനിയൊരു മധുരസ്വപ്നം തന്നുടെ
    പനിനീർക്കടലിൽ മുങ്ങാം
    കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
    രത്നവുമായി പൊങ്ങാം - ഞാൻ
    രത്നവുമായി പൊങ്ങാം
    (കവിളത്തെ... )

  • @balagopalann7596
    @balagopalann7596 Рік тому +1

    പാട്ടിന്റെ സൗന്ദര്യം. ഭാസ്ക്കരൻ മാഷിന്റെ സംവിധാന സൗഭാഗ്യം, ഇ.എൻ. ബാലകൃഷ്ണന്റെ ച്ഛായാഗ്രഹണം കൗശലം .

  • @ratheeshkrishna123
    @ratheeshkrishna123 2 роки тому +4

    Now a days, On everyday, I open this channel with great enthusiasm and curiosity to know any song is uploaded, which is the song....
    Today, 2 beautiful melodies are posted from one movie...
    Please post everyday, minimum 2 or 3 songs - the songs of 1965 to 1990s...We are great ful ....
    Don't make us desperate by Posting the third rate songs like the previous posts like songs daravidan, and irregular uploading..

  • @ratheeshkrishna123
    @ratheeshkrishna123 2 роки тому +4

    ഇന്നത്തെ കാലത്ത്, എല്ലാ ദിവസവും, ഏത് പാട്ട് അപ്‌ലോഡ് ചെയ്‌തുവെന്നറിയാൻ വളരെ ആവേശത്തോടെയും ആകാംക്ഷയോടെയും ഞാൻ ഈ ചാനൽ തുറക്കുന്നു, അതാണ് ഗാനം....
    ഇന്ന് ഒരു സിനിമയിൽ നിന്ന് മനോഹരമായ 2 മെലഡികൾ പോസ്റ്റ് ചെയ്യുന്നു...
    ദയവായി എല്ലാ ദിവസവും കുറഞ്ഞത് 2 അല്ലെങ്കിൽ 3 ഗാനങ്ങൾ പോസ്റ്റ് ചെയ്യുക - 1965 മുതൽ 1990 വരെയുള്ള ഗാനങ്ങൾ... ഞങ്ങൾ വളരെ മികച്ചവരാണ് ....
    ദാരാവിഡൻ പാട്ടുകൾ, ക്രമരഹിതമായ അപ്‌ലോഡിംഗ് തുടങ്ങിയ മുൻ പോസ്റ്റുകൾ പോലെ മൂന്നാം റേറ്റ് ഗാനങ്ങൾ പോസ്റ്റ് ചെയ്ത് ഞങ്ങളെ നിരാശരാക്കരുത്.

    • @pushpavallica4560
      @pushpavallica4560 Рік тому

      👌🏻👌🏻👌🏻👌🏻👌🏻👌🏻❤️🙏

  • @shyamamm9215
    @shyamamm9215 Рік тому

  • @vaheedakt6355
    @vaheedakt6355 Рік тому

  • @ShajiEp-fn4xm
    @ShajiEp-fn4xm 11 місяців тому

    ❤❤

  • @zirarazi7714
    @zirarazi7714 7 місяців тому

    ❤️