ഏഴര ലക്ഷത്തിലധികം പേർ കേട്ട വയലാറിന്റെ ഗാനങ്ങൾ

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 253

  • @VasuValanjery
    @VasuValanjery 8 місяців тому +31

    യേശുദാസിന്റെ പാട്ടുകൾ അപരന്മാർ പാടി മരിപ്പിക്കുന്നു

    • @gopinathannambiarc2298
      @gopinathannambiarc2298 8 місяців тому +7

      Yesudas ന്റെ duplicates പാടുമ്പോഴാണ് original ദാസേട്ടന്റെ വില എല്ലാവർക്കും മനസ്സിലാകുന്നത്.

    • @DileeCreationsbyDileep
      @DileeCreationsbyDileep 5 місяців тому +4

      Avardethu mimicry ayi eduthal mathi 😂

    • @josephmx5937
      @josephmx5937 5 місяців тому +3

      100% സത്യം

    • @Unniparamewaran.m.k
      @Unniparamewaran.m.k 29 днів тому

      പൂറ്റഎന്ത് പൂറ്റിലെ പരസ്യമാട ഒരു പാട്ട് കഴിഞ്ഞാൽ പരസ്യം സാ

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 8 місяців тому +40

    അനശ്വര കവി വയലാർ മലയാളികൾക്ക് സമ്മാനിച്ച അതിമധുര ഗാനങ്ങൾ.

  • @unnia5490
    @unnia5490 7 місяців тому +67

    ഇതൊക്കെ കേള്ർക്കുമ്പോഴാണ് നമ്മൊളൊരു മലയാളിയാണെന്ന് അറിയുന്നത്. സ്നഹം നിഷ്കളങ്കത.. ഹോ. പറയാന് കഴിയാത്ത ഒത്തിരി ഫീലുകള്. മരണമില്ലാത്ത പാട്ടുകള്🥰🥰🥰🥰🥰

    • @babuthayyil7485
      @babuthayyil7485 3 місяці тому +5

      അതെ, ഒരിക്കലും മരിക്കാത്ത, ഒരിക്കലും മറക്കാത്ത ഗാനങ്ങൾ

    • @sujathas6940
      @sujathas6940 3 місяці тому +3

      ഓൾ വയലാർ സോങ് സൊ സൂപ്പർ അഭിനന്ദനങ്ങൾ V B Surendran Mumbai 400094🙏

    • @brigitgabriel4910
      @brigitgabriel4910 3 місяці тому +3

      E pattukal e thalamura kalkatha kuzhappavum undu eppol

  • @tomygeorge4626
    @tomygeorge4626 3 місяці тому +8

    തന്റെ പേനയിൽ തേനും, വയമ്പും, പാലും, കൽക്കണ്ടവും, ഇരട്ടിമധുരവും ചാലിച്ച്, ഏലം, ഗ്രാമ്പൂ, കറുവ, ജാതി, കുരുമുളക് എന്നീ സുഗന്ധദ്രവ്യങ്ങളുടെ മേ൯പൊടി ചേ൪ത്ത് കവിത രചിച്ച് നമുക്കായി നല്കിയ ആ മഹാകവിക്ക് പ്രണാമങ്ങൾ !! ❤❤❤❤❤🙏🙏🙏🙏

  • @udhayankumar9862
    @udhayankumar9862 Рік тому +33

    ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം ഈ ഗാനം ദാസേട്ടന് നൽകിയ ഗന്ധർവ്വൻ മാർക്ക് ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏

  • @nirmalakumari5748
    @nirmalakumari5748 Рік тому +20

    ഹൃദയത്തിൽ പതിഞ്ഞ ഗാനങ്ങൾ
    വയലാർ സർ
    ദാസേട്ടൻ
    ദേവരാജൻ മാഷിനും 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
    നസിർ സർ 🙏🏼🙏🏼🙏🏼🙏🏼❤️

  • @josekm607
    @josekm607 3 місяці тому +19

    മരിക്കാത്ത ഓർമ്മകൾ വയലാർ രാമവർമ്മ. കൂട്ടുകാരൻ. ദേവരാജൻ മാസ്റ്റർ

  • @SureshBabu-ul7gb
    @SureshBabu-ul7gb Рік тому +18

    വയലാറിന് തുല്ല്യം വയലാർ മാത്രം 👍👍👌👌🌹🌹🌹

  • @bijuvandana3416
    @bijuvandana3416 9 місяців тому +7

    എത്ര മനോഹര ഗാനങ്ങൾക്ക് VR ന്റെ ഹൃദയങ്ങളിൽ ചാലിച്ച വരികൾ സ്വരങ്ങൾ..... 👌👌🥰🥰🙏🏻🙏🏻

  • @josephmx5937
    @josephmx5937 5 місяців тому +40

    ഒന്നര ലക്ഷത്തിൻ്റെ കണക്ക് മനസ്സിലായില്ല. ജനകോടികളാണ് വയലാറിൻ്റെ ഗാനങ്ങൾ കേട്ടിട്ടുള്ളത്.

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 3 місяці тому +8

    എത്രത്തോളം അർത്ഥം ഉള്ള വരികൾ വയലാറിന്റ ഏത് പാട്ടെടുത്താലും ഒരു ചെറുകഥ വായിക്കുന്ന പ്രതീതി അതാണ് കാലങ്ങൾ എത്ര കഴിഞ്ഞാലും പുതു തലമുറയും കേൾക്കാൻ കൊതിക്കുന്നത്

  • @nsisupalan8362
    @nsisupalan8362 3 місяці тому +4

    വയലാർ മലയാളികളുടെ സ്വകാര് അഹങ്കാരം❤❤❤

  • @udhayankumar9862
    @udhayankumar9862 Рік тому +17

    ഇന്ദ്രവല്ലരി പൂവ് ചൂടി വരും ഈ ഗാനം ദാസേട്ടന് നൽകിയ ദേവരാജൻ മാഷിന് എൻ്റെ വക പ്രണാമം 🙏 🙏🙏🙏🙏

  • @ibrahimkuttypattathi1879
    @ibrahimkuttypattathi1879 3 місяці тому +4

    കാലത്തിൻ്റെ കുതിപ്പിൽ തേയ്മാനം സംഭവിക്കാത്ത ഗാന രഥം!!❤🥰

  • @VijayanP-sw3wk
    @VijayanP-sw3wk 7 місяців тому +43

    വയലാറിന്റെ ഗാനങ്ങൾ മാനുഷ്യരുള്ള കാലം വരെ മറക്കുകില്ലാ

  • @geethadevivasan2850
    @geethadevivasan2850 5 місяців тому +34

    കോടിക്കണക്കിന് ആളുകൾ കേൾക്കുന്ന പാട്ടുകൾ 👍🏻👍🏻♥️♥️

    • @josephmx5937
      @josephmx5937 5 місяців тому +2

      ഇവരത് ഒന്നര ലക്ഷമാക്കി ചുരുക്കി

  • @E.VVasudev
    @E.VVasudev 8 місяців тому +35

    ഈ ഗാനങ്ങളെല്ലാം അനവധി തവണ കേട്ടിട്ടുണ്ട്. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും വീണ്ടും കേൾക്കാൻ മോഹം തോന്നും. ഇതിലുപരി ഈ ഗാനങ്ങളെല്ലാം പാടി അതിൻ്റെ മാധുര്യത്തോടെ വർഷങ്ങൾക്ക് മുൻപ് തന്നെ കേൾക്കാൻ എൻ്റെ തലമുറയ്ക്ക് ഭാഗ്യമുണ്ടായി.

  • @sindhu7452
    @sindhu7452 10 місяців тому +24

    എനിക്കെ വയലാർ sir
    ന്റെ ഗാനങ്ങൾ ഒരുപാട്
    ഇഷ്ടമാണ്

  • @SasiDharan-l6q
    @SasiDharan-l6q Місяць тому +7

    രാത്രിയിൽ പൂർണ്ണചന്ദ്രനും എണ്ണിയാലോടുങ്ങാത്ത നക്ഷത്രങ്ങളും നോക്കിനിന്നാൽ അതിൽ ഏറ്റവും പ്രഭ ചൊരിയുന്ന നക്ഷത്രമാണ് വയലാർ രാമവർമ്മ എന്ന മഹാ അക്ഷര മാന്ത്രികൻ

  • @rajibenny5988
    @rajibenny5988 5 місяців тому +15

    പകരം വയ്ക്കാനില്ലാത്ത അനശ്വരഗാനങ്ങൾ. മലയാളിയുടെ എക്കാലത്തെയും ഭാഗ്യം.

  • @BalaramanM-c8e
    @BalaramanM-c8e 3 місяці тому +6

    . അനശ്വരമായ മലയാള ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രിയ വയലാറിന് അഭിനന്ദനങ്ങൾ...

  • @kmkumaradoor6509
    @kmkumaradoor6509 Рік тому +28

    ചെറുപ്പം മുതൽ റേഡിയോയിലൂടെ കേട്ട് ഹൃദയസ്പർശിയായ ഗാനങ്ങൾ ഒരുപിടി ദുഃഖങ്ങളും ഒരുപിടി സ്വപ്നങ്ങളും പ്രിയപ്പെട്ട കവിക്ക് ഹൃദയാഞ്ജലി 🙏🙏🙏

  • @krishnadasc4647
    @krishnadasc4647 5 місяців тому +7

    Golden combination =Vayalar:Devarajan :Yesudas: Nazir sir.... We are lucky to enjoy even today.... 🎵🎵🎵🎵🎵🎵🎵🌹🌹🌹🌹🌹🌹🌹🌹

  • @GeethakrishnanGeethakris-jt9ex
    @GeethakrishnanGeethakris-jt9ex 3 місяці тому +2

    എത്ര മനോഹരമായ ഗാനങ്ങൾ എത്ര എത്ര കോട്ടാലും മതിയാവില്ല

  • @RaviKumar-hi1uc
    @RaviKumar-hi1uc 3 місяці тому +3

    Ormayilennum Istapeduna Ganangal 🙏🏻🙏🏻🙏🏻🙏🏻

  • @janardanakaimalpp3566
    @janardanakaimalpp3566 3 місяці тому +3

    എന്നും, എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന, ചുണ്ടിൽ തത്തിക്കളിക്കുന്ന ഗാനങ്ങൾ

  • @udhayankumar9862
    @udhayankumar9862 Рік тому +233

    വയലാർ പേനയിൽ അമൃത് നിറച്ച് സ്വർണ്ണ ലിപികളിൽ എഴുതിയ ഗോൾഡൻ സോങ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @raghunathank2724
    @raghunathank2724 Рік тому +28

    സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കിയ കവി ഗാനരചയിതാവ് .....അതെ എനിക്ക് മരണമില്ല. എന്നത് അർത്ഥവത്താക്കിയ മഹാ മനീഷി.. ചലച്ചിത്ര ഗാനങ്ങളിലും തന്റെ പ്രത്യയ ശാസ്ത്രം സന്നിവേശിപ്പിച്ച മഹാൻ.... രാത്രി പകലിനോടെന്നേ ലെ മനസ്സില്ലാമനസ്സോടെ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

  • @pushpanb6513
    @pushpanb6513 3 місяці тому +3

    ഇതു പോലെ അർത്തവത്തായ ഗാനങ്ങൾ എഴുതാൻ ഈ മലയാളക്കരയിൽ ആരാണ് ജനിക്കാൻ ഉള്ളത് ജനിച്ചാൽ ഭാഗ്യം

    • @georgenj2566
      @georgenj2566 3 місяці тому

      മോശമല്ലാത്ത ഗാനങ്ങൾ എഴുതിട്ടുണ്ട് Pഭാസ്കരനും ശ്രീകുമാരൻ തബിയുമൊക്കെ.

  • @raghuraj7373
    @raghuraj7373 Рік тому +12

    Daivathinte varadhanam.nammude Vayalar sir❤❤❤❤❤❤🙏🙏🙏🙏🙏🙏

    • @mr.kochappan2418
      @mr.kochappan2418 Рік тому

      പക്ഷെ അദ്ദേഹം ദൈവം ഇല്ലെന്ന് വിശ്വസിച്ച ഒരാൾ ആയിരുന്നു.

  • @zainudheenallhussam6764
    @zainudheenallhussam6764 3 місяці тому +2

    super പാട്ടുകൾ🎉🎉🎉🎉🎉🎉

  • @satheesh4988
    @satheesh4988 3 місяці тому +2

    ദേവരാജൻ മാസ്റ്റർ ദാസേട്ടൻ വയലാർ 🙏🙏🙏🙏

  • @pookoyaandroth7019
    @pookoyaandroth7019 4 місяці тому +12

    ഈ പാട്ടുകൾ കേട്ടു സായുജ്യ മടയാൻ ഒരു 100 ജന്മം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഇവരുടെ കാലത്ത് മലയാളമണ്ണിൽ ജീവിച്ചത് ജന്മ സാഫാല്യം.

  • @UshaM-sz1ph
    @UshaM-sz1ph 3 місяці тому +3

    ഇത്ര മാരേ ഹരം❤👍

  • @radhakrishnanmenon5502
    @radhakrishnanmenon5502 3 місяці тому +5

    ചില ആളുകൾ അങ്ങിനെയാണ്. ഓരോ കാര്യങ്ങക്ക് വേണ്ടി മാത്രം ജനിച്ചവർ

  • @BINDU_TOM
    @BINDU_TOM Рік тому +10

    അനശ്വര ഗാനങ്ങൾ 🥰👌👌👍🌹🌹👍👍

  • @RaviKumar-hi1uc
    @RaviKumar-hi1uc 3 місяці тому +2

    Hridayam kondezhuthiya varikal 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saneeshps9190
    @saneeshps9190 Місяць тому +1

    Old is gold 🔥❤️ 10.നവംബർ 2024

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +9

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍❤️🌹❤️👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹♥️👍🙏🏻❤️🌹♥️🙏🏻പ്രണാമം സാറിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muralikrishnan8855
    @muralikrishnan8855 10 місяців тому +15

    വയലാറിന്റെ ഏതു വരിയിലും അമൃത് നിറച്ചു വച്ചിട്ടുണ്ട് ഏതു മലയാളിയും അതിലേക്ക് ലയിച്ചു ചേരും നമ്മുടെ എല്ലാം ഹൃദയം കീഴടക്കും ❤❤❤❤

  • @PrakashanK-p7i
    @PrakashanK-p7i 5 місяців тому +12

    ഇന്നലെയും ഇന്നും, നാളെയും എല്ലാ കാലത്തും അനശ്വരമായ ....

  • @Vaishnavimanoj-t1d
    @Vaishnavimanoj-t1d 3 місяці тому +2

    👌👌🥰🥰26.08.2024..ദുബായ് karama 🥰🥰

  • @BalakrishnanM-c1f
    @BalakrishnanM-c1f 5 місяців тому +6

    വല്ലാത്ത ഫീൽ തന്നെ നന്നായിട്ടുണ്ട്ഇഷ്ടപ്പെട്ടു

  • @RaveendranC-i5m
    @RaveendranC-i5m 3 місяці тому +2

    അഭിനന്ദനങ്ങൾ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏

  • @geetharamachandran6916
    @geetharamachandran6916 Рік тому +7

    സന്യാസിനി... സുമംഗലീ - .. ഒഴികെ എല്ലാ പാട്ടുകളും👍♥️

    • @mr.kochappan2418
      @mr.kochappan2418 Рік тому

      എന്താണുദ്ദേശിച്ചത്? ആ രണ്ടു പാട്ടുകൾ കൊള്ളില്ല എന്നാണോ?

    • @SureshBabu-ul7gb
      @SureshBabu-ul7gb Рік тому +1

      സന്ന്യാസിനി ഏറ്റവും നല്ല പാട്ടാണ്.

    • @geethaprem841
      @geethaprem841 8 місяців тому

      Athil വിഷാദം ഇണ്ട്. എനിക്കും ഇഷ്ടമില്ല

    • @SureshBabu-ul7gb
      @SureshBabu-ul7gb 2 місяці тому

      ഏറ്റവും ഇഷ്ടപെട്ട ഗാനം സന്ന്യാസിനി എന്ന ഗാനം ❤

  • @velayudhankuniyil8181
    @velayudhankuniyil8181 3 місяці тому +7

    മലയാളിയുടെ മാനത്തെ അനശ്വര നക്ഷത്രമാണ് വയലാർ

  • @KuttanOk
    @KuttanOk Рік тому +38

    ഇതൊക്കെ കേൾക്കുമ്പോഴാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്ന തോന്നുന്നത് അപാര കഴിവാണ് വയലാറിനെ പോലെ മഹാന്മാർ കേരളത്തിൽ ജനിച്ചത് നമ്മൾ അഭിമാനിക്കുന്നു

  • @noorpmna3826
    @noorpmna3826 Рік тому +11

    നമ്മൾ മലയാളികൾ ജീവിതകാലം മുഴുവനും കടപ്പെട്ടിരിക്കുന്നു....❤

  • @premkumar-ln4ws
    @premkumar-ln4ws 3 місяці тому +3

    This Audio Album Enikku Maranamilla released by Tharangini

  • @sav.m953
    @sav.m953 Рік тому +15

    ഇഇ പാട്ടുകൾ കേട്ടാൽ ആയാസ് കുടും 😊i
    😊😊😊

  • @pgvijayakrishnannairpgvija2096

    💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛💚💚💛💛ഗുരുവേ നമഃ. ചിത്രം. ആലുവ

    • @pgvijayakrishnannairpgvija2096
      @pgvijayakrishnannairpgvija2096 Рік тому +1

      ❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡❤️❤️🧡🧡ഗുരുവേ നമഃ. ചിത്രം. ആലുവ

    • @pgvijayakrishnannairpgvija2096
      @pgvijayakrishnannairpgvija2096 Рік тому +1

      💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚💜💜💚💚ഗുരുവേ നമഃ. ചിത്രം. ആലുവ

    • @pgvijayakrishnannairpgvija2096
      @pgvijayakrishnannairpgvija2096 Рік тому +1

      💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙ഗുരുവേ നമഃ. ചിത്രം. ആലുവ

    • @pgvijayakrishnannairpgvija2096
      @pgvijayakrishnannairpgvija2096 Рік тому +1

      💘💘🤍🤍💘💘🤍🤍💘💘🤍🤍💘💘🤍🤍💘💘🤍🤍💘💘🤍🤍💘💘💚💚💘💘💚💚💘💘💚💚💘💘💙💙💘💘💙💙💘💘💙💙❤️❤️💘💘❤️❤️💘💘❤️❤️💘💘💜💜💘💘💜💜💘💘💜💜💘💘💘💘🧡🧡💘💘🧡🧡💘💘🧡🧡ഗുരുവേ നമഃ. ചിത്രം. ആലുവ

    • @pgvijayakrishnannairpgvija2096
      @pgvijayakrishnannairpgvija2096 Рік тому

      💔💔💙💙💔💔💛💛💔💔💚💚💔💔💛💛💔💔🖤🖤💔💔🤎🤎💔💔🧡🧡💔💔💛💛💔💔💜💜💚💚💔💔❤️❤️💔💔💙💙💔💔🟢🟢💔💔🔴🔴💔💔💜💜💔💔ഗുരുവേ നമഃ. ചിത്രം. ആലുവ

  • @bhagyanathvk674
    @bhagyanathvk674 5 місяців тому +13

    അനശ്വര കവി ശ്രഷ്ടന് കോടിക്കോ ടി പ്രണാമം.

  • @madhupvcheruvathur6520
    @madhupvcheruvathur6520 Місяць тому +2

    കേട്ടത് ലക്ഷങ്ങളല്ല, കോടികൾ

  • @thampipk4008
    @thampipk4008 3 місяці тому +4

    Vayalar is One of Best Malsyalam Filim Song Liricsit NOBODY Can come near Him 🙏🙏👆👍

  • @MiniVinod-dw2vm
    @MiniVinod-dw2vm 4 місяці тому +3

    കോടികൾ കേൾക്കട്ടെ 🙏

  • @nizar.v.pnizar.v.p9617
    @nizar.v.pnizar.v.p9617 Місяць тому +1

    എന്ത് ഒന്നര ലക്ഷം.... വല്ല കണക്കുമുണ്ടോ..

  • @indiranandan3252
    @indiranandan3252 28 днів тому +1

    👍🏻👍🏻👍🏻👍🏻🌹🌹🌹❤

  • @chandramohanpillai7066
    @chandramohanpillai7066 Рік тому +38

    വയലാർസറിനു പകരം വയലാർ സാർ മാത്രം കോടി കോടി പ്രണാമം.

  • @varghesekp6277
    @varghesekp6277 Рік тому +6

    വയലാർ അമർ ഹൈ 🙏🙏🙏

  • @saseendranvo1326
    @saseendranvo1326 5 місяців тому +14

    പ്രിയതമാ.....പ്രിയതമാ.....
    പ്രണയലേഖനം എങ്ങിനെ എഴുതണം
    മുനികുമാരികയല്ലേ .......
    പ്രിയതമാ പ്രിയതമാ
    പ്രണയലേഖനം എങ്ങിനെ എഴുതണം
    മുനികുമാരികയല്ലേ - ഞാനൊരു
    മുനികുമാരികയല്ലേ
    (പ്രിയതമാ... )
    ചമത മുറിക്കും കൈവിരലുകളാല്‍
    ഹൃദയതംബുരു എങ്ങിനെ മീട്ടും (2)
    പ്രണവം ചൊല്ലും ചുണ്ടുകളാല്‍ ഞാന്‍
    പ്രേമകാകളിയെങ്ങിനെ പാടും (2)
    നാഥാ ... നാഥാ ... നീയെവിടെ
    (പ്രിയതമാ... )
    മരവുരി മൂടും മാറിടമാകെ
    മദനന്‍ അമ്പുകളെന്തിനു തൂകി
    പുളകം ചൂടും പൂവുടലോടെ
    പ്രേമലോലുപന്‍ എന്നിനി വരുമോ
    നാഥാ ... നാഥാ ... നീയെവിടെ
    (പ്രിയതമാ... )

  • @renjithm3790
    @renjithm3790 8 місяців тому +4

    ഗാനങ്ങൾ മരിക്കുന്നില്ല...

  • @jamalak4846
    @jamalak4846 Рік тому +19

    സ്മരണകള്‍ക്ക്
    മരണമില്ലെങ്കില്‍
    മറക്കില്ലൊരിക്കലും ...

  • @cheriansamuel8458
    @cheriansamuel8458 5 місяців тому +4

    Beautiful songs

  • @chandrasekharanpillai3779
    @chandrasekharanpillai3779 3 місяці тому +4

    Vayalar oru Maha kavi thanne

  • @UshaRajan-tt6wn
    @UshaRajan-tt6wn 3 місяці тому +3

    Vayalarbigsalute

  • @renukapappaji8645
    @renukapappaji8645 Рік тому +6

    ഇതിൽ രവശ സുന്ദരി പാടിയ ഗായിക ആരാണ് നല്ല sound

    • @KareemKareem-kt3cl
      @KareemKareem-kt3cl Рік тому

      B. Vasantha

    • @SureshBabu-ul7gb
      @SureshBabu-ul7gb Рік тому

      എന്താണ് ഈ രവശ സുന്ദരി?

    • @narayanamoorthy4387
      @narayanamoorthy4387 Рік тому

      " യവന സുന്ദരി " എന്ന ഗാനം ദാസേട്ടനോടൊപ്പം പാടിയിരിക്കുന്നത് ,ബി . വസന്ത എന്ന ഗായികയാണ് 👍

  • @saseendranvo1326
    @saseendranvo1326 5 місяців тому +12

    പാരിജാതം തിരുമിഴി തുറന്നു
    പവിഴമുന്തിരി പൂത്തു വിടർന്നു
    നീലോൽപലമിഴി നീലോൽപലമിഴി
    നീമാത്രമെന്തിനുറങ്ങി (2)
    മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ
    മുത്തണിക്കുന്നിൻ താഴ്വരയിൽ (2)
    നിത്യകാമുകീ...
    നിത്യകാമുകി നിൽപ്പൂ ഞാനീ
    നിശാനികുഞ്ജത്തിന്നരികിൽ
    എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
    ഏകാന്ത ജാലകം തുറക്കൂ
    (പാരിജാതം...)
    നിൻറെ സ്വപ്നമദാലസനിദ്രയിൽ
    നിന്നെയുണർത്തും ഗാനവുമായ് (2)
    വിശ്വമോഹിനീ...
    വിശ്വമോഹിനി നിൽപ്പൂ ഞാനീ
    വികാര സരസ്സിൻ കരയിൽ
    എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
    ഏകാന്ത ജാലകം തുറക്കൂ
    (പാരിജാതം...)

  • @babudivakaran6004
    @babudivakaran6004 2 місяці тому +2

    ❤❤❤ super

  • @aliyarmm8697
    @aliyarmm8697 Рік тому +28

    മരണമില്ലാത്ത മഹാ പ്രവാഹം❤

  • @pattumoothum5811
    @pattumoothum5811 3 місяці тому +1

    evergreen songs 👌👍
    subscribed

  • @udhayankumar9862
    @udhayankumar9862 3 місяці тому +3

    2024 ആഗസ്റ്റ് 31നു ശേഷം കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ 👍

  • @BabySudhees
    @BabySudhees 5 місяців тому +4

    സൂപ്പർ പാട്ട്

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 28 днів тому +1

    നൈസ് hear

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh 3 місяці тому +86

    2024 sep 3: ഈ മാസത്തിൽ കേട്ടവർ ഉണ്ടോ

    • @unnikrishnanc8402
      @unnikrishnanc8402 3 місяці тому +13

      Seep-5 ന് കേട്ടിട്ടുണ്ട്

    • @Abdulrazak-mf3on
      @Abdulrazak-mf3on 3 місяці тому +6

      👍

    • @RajanMathew-ff8vc
      @RajanMathew-ff8vc 3 місяці тому +1

      ടോഡി yes

    • @RajanMathew-ff8vc
      @RajanMathew-ff8vc 3 місяці тому +3

      ഐ ആം ഓൾഡ് മan 65 ഇയർ.

    • @muhammedsalim6683
      @muhammedsalim6683 3 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤hiii​@@unnikrishnanc8402

  • @sureshmj8451
    @sureshmj8451 5 місяців тому +5

    എത്ര കേട്ടാലും മതി ആകാത്ത പാൽക്കടൽ ❤

    • @padmanabhan-o9j
      @padmanabhan-o9j Місяць тому +1

      വയലാറിൻ്റെ മികച്ചവരികൾക്കു യേശുദാസിൻ്റെ മികച്ച ശബ്ദം. കേൾവിസുഖം നൽകുന്ന ഈ ഗാനങ്ങൾ കാലത്തെ അതിജീവിക്കുന്നു

  • @radhaprabhakaran9467
    @radhaprabhakaran9467 3 місяці тому +2

    Super 👌👍🌹🙏

  • @ajithncv
    @ajithncv Рік тому +16

    ഈ മനോഹര തീർത്തു
    തരുമോ ഇനി ഒരു ജന്മം കൂടി 💕💕

    • @parambolsureshan9401
      @parambolsureshan9401 Рік тому

      ഇ അനശ്വരഗാനങ്ങൾ ജീവിതത്തിന് നല്ലൊരു അർത്ഥതലം നല്ലന്നു വയലാർ ദേവ രാജൻ ടീമിന് പ്രണാമം

  • @VNSURESHKUMAR-i6w
    @VNSURESHKUMAR-i6w 3 місяці тому +1

    Njan kettu ethra time venalum kekkam

  • @prakashaach5827
    @prakashaach5827 3 місяці тому +3

    Yes evergreen

  • @lakshmyraam4552
    @lakshmyraam4552 5 місяців тому +2

    Very emotional songs.

  • @josephsebastian7308
    @josephsebastian7308 3 місяці тому +1

    Marvelous songs❤

  • @GeethaPC-fp7be
    @GeethaPC-fp7be 5 місяців тому +5

    Very nice songs❤

  • @premkumar-ln4ws
    @premkumar-ln4ws 3 місяці тому +2

    We are thankful to this universe because you have given a chance to hear all these songs through precious birth
    Thank you my parents &god

  • @johnpgeorge127
    @johnpgeorge127 28 днів тому +2

    18.11.2024

  • @rajendranl4357
    @rajendranl4357 5 місяців тому +4

    Golden.songs.old.is.gold.❤

  • @RathnakaranCk-p7y
    @RathnakaranCk-p7y 8 місяців тому +3

    Beautiful songs evergreen

  • @DevadasMappla
    @DevadasMappla Рік тому +1

    Ente.maranathilum marakatha ganam vayalar sir

  • @Babuvijila
    @Babuvijila 5 місяців тому +3

    Supper❤️❤️❤️❤️song🙏🙏🙏🙏

  • @srk8360
    @srk8360 Рік тому +4

    Golden Era songs..💙💙💙💙💙

  • @anbusanmuganathan5122
    @anbusanmuganathan5122 5 місяців тому +3

    சோகமான சுகமான பாடல்கள் செவிக்கும் சந்தைக்கும் மரந்தாகவும் விருந்தாகவும் இருந்தது

  • @vijayaraj8758
    @vijayaraj8758 Рік тому +7

    ഈ വരികൾക്ക് മരണമില്ല ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌹🌹👌🌹🌹👌🌹🌹🌹

  • @Ig.Cleo_07
    @Ig.Cleo_07 3 місяці тому +2

    പ്രണയം എന്നും മനസ്സിൽ ഉണ്ടങ്കിലേ ഇങ്ങനുള്ള വരികൾക്ക് പിതാവാകാൻ പറ്റൂ വയലാർ മാസ് ❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @AshokKumar-rp5mw
    @AshokKumar-rp5mw 5 місяців тому +3

    ഒരു ജന്മംകൂടി ലഭിച്ചിരുന്നെങ്കിൽ

  • @SUsheelaNambiar-g5b
    @SUsheelaNambiar-g5b 5 місяців тому +2

    Beautiful songs❤

  • @aswathichandranekm43
    @aswathichandranekm43 10 місяців тому +4

    സ്വന്തം ജീവിതവും പ്രണയവും രചനയിലൂടെ വെളിപ്പെടുത്തിയ മഹാ കവി

  • @jose.vfrancis2799
    @jose.vfrancis2799 7 місяців тому +3

    vayalar most most loved man by malayali he is not human he is from heavan just visited kerala and retuned

  • @premkumar-ln4ws
    @premkumar-ln4ws 3 місяці тому

    What a legend i remember one Audio Album of VAYALAAR TITLED ENIKKU MARANAMILA What true words yes still he lives in heart through these Golden Lyrics like wise sri Devarajan Master & Another legend sri K. J. Yesudas

  • @asethumadhavannair9299
    @asethumadhavannair9299 5 місяців тому

    Old songs are still gold songs. We will get peace of mind by listening these songs. Thank you so much

  • @chandranp3591
    @chandranp3591 2 місяці тому +1

    Beautifulsongs

  • @KintuRajesh
    @KintuRajesh Рік тому +4

    Enikku estapettasong