Surumayezhuthiya Mizhikale -Evergreen Malayalam Song

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 119

  • @dileepkumarkunjan7674
    @dileepkumarkunjan7674 Місяць тому +5

    എത്ര പാടിയാലും തെറ്റാതെ പാടാൻ പറ്റാത്ത, ബാബുക്കയുടെ, യൂസഫലി സറിന്റെയും പാട്ട്... ദാസേട്ടന്റെയും....... നമിക്കുന്നു.. 🙏🏼🙏🏼🙏🏼

  • @jigeeshukunnath
    @jigeeshukunnath 11 місяців тому +7

    സൂര്യകാന്തി പൂവിനും സുറുമഎഴുതിയ യൂസഫലി കേച്ചേരി 👍👏👏

  • @shainuk.p5541
    @shainuk.p5541 7 років тому +108

    പാട്ടുകളിൽ ഇങ്ങനെ തേൻ ഇറ്റിക്കാൻ ബാബു ക്കക്കല്ലാതെ മറ്റാർക്കാണ് കഴിയുക!!

  • @ajithsivapriyan85
    @ajithsivapriyan85 Рік тому +22

    ആൽമരം ടീം പാടുന്നത് കേട്ട് വന്നതാണ് ഞാൻ,,ഇപ്പോൾ ഒരു മാസമായി ഇടക്ക് ഈ പാട്ട് കേട്ടിട്ടേ എന്റെ ഓരോ ദിവസവും തീരുന്നുള്ളു,
    ജാലകതിരശീല, ഒരു കിനാവിൻ ഈ വരികൾ കണ്ണ് ഒന്നു നിറയും
    എവിടെയോ ഒരു കൂട്ട് നഷ്ടപെട്ട പോലെ 🙏🏼❤️

  • @sobhanarichard102
    @sobhanarichard102 6 років тому +57

    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ..
    തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
    കരളിലെറിയുവതെന്തിനോ....

  • @ashokanam8492
    @ashokanam8492 5 місяців тому +1

    ഓൾഡ് ഈസ് ഗോൾഡ് എന്ന ആപ്തവാക്യത്തിന് മാറ്റേക്കുന്ന ഗാനങ്ങൾ ഇതോടു താരമ്യ പെടുത്തുമ്പോൾ ഇന്നത്തെ ഗാനങ്ങൾ കേവലം ശബ്ദകോലാഹലം

  • @samadmanakkara3709
    @samadmanakkara3709 6 місяців тому +4

    തേൻ പുരട്ടിയ വരികൾ.. ബാബുക്ക ❤

  • @s___j495
    @s___j495 4 роки тому +16

    Ee പാട്ടൊക്കെ aha പറയാൻ വാക്കുകളില്ല നമ്മുടെ ഉള്ളിൽ എന്താ feel 😘😘😘😘

  • @tmadanmenon
    @tmadanmenon 7 років тому +28

    The great lyricist in Malayalam Films… His unique style in writing devotional songs n love songs n philosophical songs will be remembered for ever! He is none other than ‘Usuf Ali Kechery’, I still sings his “Suruma Ezhuthiya Mizhikale”, which was my favourate love song while in 7th Std. at S.M.High School,Ayalur. I think that I have sung this in one of the school Festivals. This song was in the film- Khadeeja, directed by Shri.M.Krishnan Nair wherein Music was handled by the great Baburaj who was the Gazal Mannan. The song was composed on Raga - 'Pahadi' ( Hindustani) . Of course our Yesu Eatta’s intense voice is the USP of the song….

  • @ravindranathvasupilla23
    @ravindranathvasupilla23 2 роки тому +5

    ഇഷ്ടപ്പെട്ട ഗാനം... മനോഹരമായ വരികൾ...

  • @prasanthrv6343
    @prasanthrv6343 Рік тому +4

    ബാബുക്ക...... വർണിക്കാൻ വാക്കുകളില്ല....

  • @roshankl1697
    @roshankl1697 Рік тому +13

    മാന്ത്രികൻ ബാബുക്കന്റെ വരികൾക്ക്
    ഗന്ധർവ്വൻ ദാസേട്ടന്റെ ആലാപനം ❤

    • @kamalprem511
      @kamalprem511 Рік тому

      വരികൾ yusuf അലി sir ആണ്

  • @kamalprem511
    @kamalprem511 Рік тому +3

    Perfect 😍👉🏼.
    തേൻ തന്നെ 😍👌🏽

  • @lathaichandran2487
    @lathaichandran2487 Рік тому +1

    എന്തു പറയാൻ❤️No Words,🙏🙏🙏🙏

  • @josekottackal3505
    @josekottackal3505 2 роки тому +13

    ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഗാനം

  • @SurajInd89
    @SurajInd89 3 роки тому +9

    Baburaj is a true legend. His music stands out in terms of quality compared to his peers.

  • @IlaSakhi
    @IlaSakhi 2 місяці тому +1

    Inn suruma vangi ezhuthiyappo ee paatt orth thappi vannatha...

  • @ajeeshkumar4207
    @ajeeshkumar4207 Рік тому +2

    Oru രക്ഷയുമില്ല സമ്മതിച്ചിരിക്കുന്നു

  • @dileepkurup4942
    @dileepkurup4942 5 років тому +7

    സുറുമയെഴുതിയ മിഴികളെ
    പ്രണയമധുര തേന്‍ തുളുമ്പും
    സൂര്യ കാന്തി പൂക്കളെ...♥

  • @rajankumaran1152
    @rajankumaran1152 3 місяці тому +1

    Very nice to see Madhu ,so cute....

  • @aswathiachu5299
    @aswathiachu5299 Рік тому +7

    ഇന്ന് നവതി ആഘോഷിക്കുന്ന മധു സർ❤️

  • @poornimanair-eu7sk
    @poornimanair-eu7sk Місяць тому

    I love this song there is something different in this song

  • @hansraj9806
    @hansraj9806 6 років тому +2

    സുറുമയെഴുതിയ മിഴികളേ..
    പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ...

  • @diane_8818
    @diane_8818 2 роки тому +3

    A sweet beginning for 2022❤

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 7 років тому +5

    ജാലക തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ?
    തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
    കരളിലെറിയുവതെന്തിനോ?
    സുറുമയെഴുതിയ മിഴികളേ

  • @kalasunder6818
    @kalasunder6818 11 місяців тому

    Just love this song...❤❤❤

  • @harinair1826
    @harinair1826 Рік тому +1

    The first song written by Yusaf Ali Kecheri

  • @manoharank4412
    @manoharank4412 2 роки тому +4

    So romantic.

  • @chitradevan7084
    @chitradevan7084 7 років тому +10

    Wat a song 💝👍

    • @madackal250
      @madackal250 4 роки тому

      It will be more beautiful if we mix up with the culture of that era

  • @sudhikumar2909
    @sudhikumar2909 Рік тому +1

    What a great song sudhir

  • @Advneethupadoor
    @Advneethupadoor 7 місяців тому +1

    കോഴിക്കോട് ❤️ബാബുക്ക ❤️

  • @antopf3412
    @antopf3412 4 роки тому

    Ee patt njan aadyamayi kelkkunnath Calicut we 4 u nte comedy yil Anu.Aadya vari kettappol thanne shock adicha pole ayippoyi...Babukka...Keralathinu kozhikkode loode daivam nalkiya mahalbutham...Masmarika gaanam.

  • @madhusudanannair2850
    @madhusudanannair2850 3 роки тому +2

    സുറുമയെഴുതിയ മിഴികളേ..
    പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ...
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ,,
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ...
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളേ നീ വരൂ..
    നീല മിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ... തരൂ.,

  • @sreedevi11
    @sreedevi11 6 років тому +1

    തേൻ പുരട്ടിയ വാക്കുകൾ കൊണ്ട് എന്റെ കാരളിലേക്ക് എറിഞ്ഞു

  • @deepakm.n7625
    @deepakm.n7625 Рік тому +1

    പഹാഡി രാഗം... ✍️❤🌹🎶💦🎻🌈🌲

  • @ikkaiikkai1233
    @ikkaiikkai1233 3 роки тому +3

    Babuka you are great

    • @sahadevan2594
      @sahadevan2594 3 роки тому +3

      ഈ പാട്ട് പലരും പാടി കേട്ടു, ഇത് സൃഷ്‌ടിച്ച മഹാനായ MS ബാബുരാജ് ഉൾപ്പെടെ ഉള്ളവരുടെ...
      പക്ഷെ ഇതിലെ ചില വരികൾ
      "തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ "
      അത് പോലെ
      " നീല മിഴിയിലെ രാഗ ലഹരി നീ പകർന്നു തരൂ തരൂ "
      എന്നത് ശ്രീ യേശുദാസിനെ പോലെ പാടാൻ ആർക്കും പറ്റിയില്ല.
      ബാക്കി വരികൾ ഏതു അണ്ടനും, അടകോടനും പാടാം...

  • @ParvathyKrishna17
    @ParvathyKrishna17 6 місяців тому +2

    Any 2k kids here❤😊

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 3 роки тому +4

    ഒരുകിനാവിൻ ചിറകിലേറി ഓമലാളെ നീ വരൂ..ഈ വരിയിൽ ബാബുക്ക പാടിയ വേർഷൻ ഒരു വല്ലാത്ത അനുഭൂതി പ്രദാനം ചെയ്യുന്നു..ഗാനഗന്ധർവന്റേത് മോശമാണെന്നല്ല..

    • @Arjun-ej7fj
      @Arjun-ej7fj Рік тому +3

      ബാബുരാജ് പാടിയത് ഇവിടെ സങ്കല്പിച്ചാൽ തീരാ മോശം ആകും ... ആലാപനം മോശം എന്നല്ല .... മുഴുവൻ emotions ആണ് അതിൽ .. ഇവിടെ മധു കരയുക അല്ല .... മറിച്ച its a romantic song ... ആ അനുരാഗ ഭാവം യേശുദാസ് പാടുമ്പോൾ മാത്രമേ ഉള്ളു ... പ്രതേകിച്ചു ജാലകത്തിര ഷീല നീക്കി എന്നൊക്കെ അദ്ദേഹം പാടുമ്പോൾ

    • @kamalprem511
      @kamalprem511 Рік тому +1

      @@Arjun-ej7fj 😍👌🏽. Yes 👉🏼correct point

  • @navaneethkrishna3885
    @navaneethkrishna3885 7 років тому +2

    ee kalam eni thirichuverumooo...

  • @praveengowreeshanker501
    @praveengowreeshanker501 7 років тому +23

    സുറുമയെഴുതിയ മിഴികളേ..
    പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ...
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ,,
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ...
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളേ നീ വരൂ..
    നീല മിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ... തരൂൂ...

  • @hansraj9806
    @hansraj9806 6 років тому +3

    നീല മിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ... തരൂൂ..

  • @thomasaquinas7684
    @thomasaquinas7684 5 місяців тому

    Evergreen hit song Dasetta umma

  • @ssvlcwld007
    @ssvlcwld007 8 років тому +8

    Soooooo sweet..

  • @mohan19621
    @mohan19621 4 місяці тому

    സുറുമയെഴുതിയ മിഴികളേ
    പ്രണയ മധുര തേന്‍ തുളുമ്പും
    സൂര്യകാന്തി പൂക്കളേ
    സുറുമയെഴുതിയ മിഴികളേ
    ജാലക തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ
    തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
    കരളിലെറിയുവതെന്തിനോ
    ഒരു കിനാവിന്‍ ചിറകിലേറി
    ഓമലാളേ നീ വരൂ
    നീല മിഴിയിലെ രാഗ ലഹരി
    നീ പകർന്ന് തരൂ തരൂ
    Khadeeja (1967)
    M Krishnan Nair
    Baburaj-Yusuf Ali Kechery-KJ Yesudas

  • @simonchalissery581
    @simonchalissery581 Рік тому

    My 👌 song.

  • @vinodthampi771
    @vinodthampi771 4 місяці тому

    Chaudvi ka chand ho composed by Ravi Sir in same raga

  • @goodchanel4367
    @goodchanel4367 5 років тому +3

    Babukka padunnath vera feel thannee

  • @malipallikkalbzbazar8027
    @malipallikkalbzbazar8027 6 років тому +2

    ഹൊ കിടു ഫീലിംഗ്

  • @abrahamjoseph9285
    @abrahamjoseph9285 5 років тому +5

    അഭിനയചക്രവർത്തി മധുവിന്റ ഭാവാഭിനയം.. മറാകില്ലലോരിക്കലും...

  • @balachandranpillai4919
    @balachandranpillai4919 7 років тому +3

    All. nostalgic songs of yesteryear s

  • @muhammedsinan4515
    @muhammedsinan4515 2 роки тому +1

    Babukka ❤️

  • @kaladharanas9238
    @kaladharanas9238 2 роки тому +2

    ❤️❤️❤️❤️❤️

  • @saralagovind1699
    @saralagovind1699 5 років тому +2

    is this is the original scene? this is the first time watching this song with the original scene I have this song in my collection not with the scene one of my very favourite song thank you very much

  • @varghesemammen6490
    @varghesemammen6490 2 роки тому +1

    I love my ever lover sheela

  • @bhavaniraman1791
    @bhavaniraman1791 3 роки тому +15

    Only Yusafali can write like this and only Yesudas can sing like this.

  • @justiceudayabhanu756
    @justiceudayabhanu756 6 років тому +6

    One of the best songs.

  • @jayakrishnanjayakrishnan9317
    @jayakrishnanjayakrishnan9317 4 роки тому +3

    2020

  • @jayarajan.c.k.6316
    @jayarajan.c.k.6316 11 місяців тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thahiramuthalif3489
    @thahiramuthalif3489 4 роки тому

    Sweet song

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому

    Adhimadhu 0:39 ram

  • @shafikotikkulam8654
    @shafikotikkulam8654 3 роки тому +1

    COLOUR CLEAR VANNILLA

  • @kuriackoskariah7591
    @kuriackoskariah7591 6 років тому

    Ente ishtaganangalil onnu

  • @neethu22989
    @neethu22989 2 роки тому +1

    🧡

  • @afthabmuhammed4118
    @afthabmuhammed4118 8 років тому +1

    Wow

  • @ajeeshkumar4207
    @ajeeshkumar4207 Рік тому +2

    old is gold

  • @sudhikumar2909
    @sudhikumar2909 Рік тому

    P.bhaskaran.babbukka.magicc.sudhi.kayamkulam

  • @sinivlogzz
    @sinivlogzz 5 місяців тому

    Lirics counts 😢

  • @sudarsanans5386
    @sudarsanans5386 Рік тому +1

    ഉമ്പായി ഗസൽ 👍

  • @ulfricstormcloak8241
    @ulfricstormcloak8241 7 років тому

    what's wrong with the video?

  • @AgnesGaming99
    @AgnesGaming99 3 роки тому

    ____________☺️❤️

  • @hydervengara2166
    @hydervengara2166 5 років тому

    ഒരു കി നാവിൻ ചീ റ കി ലേറി ഓമലാ ളെ നി വരൂ

  • @johnsonsolomon6911
    @johnsonsolomon6911 2 роки тому +1

    മൂക്കടഞ്ഞ KJY

    • @Arjun-ej7fj
      @Arjun-ej7fj 5 місяців тому

      Ithonnum alla mookadanja shabdham
      athokke kamukara purushothamante shabdham aanu
      KJY voice is honey

  • @RaviKumar-vi9tb
    @RaviKumar-vi9tb 5 років тому +1

    ബാബുക്ക പാടിയ വേറ്ഷന് കേട്ടു നോക്കു

    • @sahadevan2594
      @sahadevan2594 2 роки тому +7

      പണ്ടേ കേട്ടു, യേശുദാസ് പാടിയതിന്റെ ആയിരം അയലത്തു പോലും എത്തില്ല, അത് കൊണ്ടാണല്ലോ വേറെ ആൾക്ക് വിട്ട് കൊടുത്തത് 🙏

    • @Arjun-ej7fj
      @Arjun-ej7fj 2 роки тому +7

      ബാബുരാജ് emotions ആയിട്ട് ആണ് പാടുന്നത്... Romatic element തീരാ ഇല്ല... ആത് യേശുദാസ് പാടുമ്പോലെ ഉള്ളു...
      ബാബുരാജ് സിനിമയിൽ പാടിട്ടുണ്ട് എന്നാലും romantic songs professional singers ഇനെ വിളിക്കുക ആണ് ചെയർ അദ്ദേഹം... ആ romantic element കിട്ടാൻ

    • @ananthan7206
      @ananthan7206 Рік тому +1

      Madhu is not crying here…. it is a romantic song… Baburaj sings ftom his heart with emotions… that will never suit here… Romance is what we need which is expressed 100 times better by Yesudas

    • @anandpraveen5672
      @anandpraveen5672 Рік тому +2

      Baburajinu thanne ariyam ithu dasetan padiyale sariyavoo ennu

  • @radhakrishnapillaikuttanpi8981
    @radhakrishnapillaikuttanpi8981 5 років тому +1

    വീഡിയോ ക്വാളിറ്റി വളരെ മോശം

  • @rkparambuveettil4603
    @rkparambuveettil4603 3 роки тому +12

    സുറുമയെഴുതിയ മിഴികളേ..
    പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ...
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ,,
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ...
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളേ നീ വരൂ..
    നീല മിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ... തരൂൂ...

  • @shibuvk8575
    @shibuvk8575 3 роки тому +10

    സുറുമയെഴുതിയ മിഴികളേ..
    പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ...
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ,,
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ...
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളേ നീ വരൂ..
    നീല മിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ... തരൂൂ.

  • @pfr.francis1786
    @pfr.francis1786 2 роки тому +2

    സുറുമയെഴുതിയ മിഴികളേ..
    പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ...
    ജാലകത്തിരശ്ശീല നീക്കി
    ജാലമെറിയുവതെന്തിനോ,,
    തേൻ പുരട്ടിയ മുള്ളുകൾ നീ
    കരളിലെറിയുവതെന്തിനോ...
    ഒരു കിനാവിൻ ചിറകിലേറി
    ഓമലാളേ നീ വരൂ..
    നീല മിഴിയിലെ രാഗലഹരി
    നീ പകർന്നു തരൂ... തരൂൂ...